എന്റെ പൊന്നൊ ഇനി കയറില്ല. ഇന്നലെ ഉച്ചയൂണ് കഴിച്ചു🙏
@JohnsonAugustine-z5c9 ай бұрын
ഫുഡ് കഴിച്ചു...... ഹോസ്പിറ്റലിൽ.... ആയി....
@RahulRamakrishnanIsHere2 жыл бұрын
😋😋😋😋
@VaishStoriesFoodnTravel2 жыл бұрын
Bro ❤
@tojotomychiramel2 жыл бұрын
How about the rate?
@VaishStoriesFoodnTravel2 жыл бұрын
Rates on fish alfham depends on fish size and market rates
@shiyascochinshiyascochin9434Ай бұрын
ഇന്നലെ ഫ്രണ്ടിന്റെ ഓഫീസിൽ പോയപ്പോൾ ഓൻ ചോദിച്ചു ഫുഡ് കഴിച്ചൊ എന്ന് ഞാൻ പറഞ്ഞു ഇല്ല. എന്നാ ഫുഡ് കഴിക്കാൻ പോകാം അങ്ങനെ നെട്ടൂരിലേക്ക് പോയി അവിടെ ചെന്നപ്പോഴാണ് യു ട്യൂബിൽ വീഡിയൊ കണ്ട അതേ റെസ്റ്റോറന്റ് ഡർബാർ കൈ കഴുകി സീറ്റിൽ പോയിരിന്ന് ഞങ്ങൾ സംസാരിച്ച് കൊണ്ടിരിന്നു 5 മിനിറ്റായി വെയിറ്റർമാർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.ഒരു ഫാമിലി മാത്രമെ അവിഡെ ഭക്ഷണം കഴിക്കാനുണ്ടായുളളു.ഡാ മോനെ ഓഡർ എടുക്കാൻ വാ ദേ ഇപ്പൊ വരും കുറച്ച് കഴിഞ്ഞപ്പോ ഇല വന്നു കറികൾ വന്നു കുറച്ച് കഴിഞ്ഞ് ചോറ് വിളമ്പി കൊച്ച് കുട്ടിക്ക് കൊടുക്കുന്ന പോലെ ഇച്ചിരി ചോറ് വിളമ്പി ഒഴിക്കാനായി മീൻ ചാറ് പ്രത്യേകിച്ച് രുചിയില്ല. സീഫുഡ് റെസ്റ്റോറല്ലെ സ്പഷ്യലായി കൊഴുവ ഫ്രൈ, കൂന്തൽ ഫ്രൈ പറഞ്ഞു കൊഴുവ പ്രത്യേഗിച്ച് രുചി പറയാനില്ല. കൂന്തൽ ഫ്രൈന് ഉപ്പില്ല പുളിയില്ല ശെരിയായ വേവുമുണ്ടായില്ല അങ്ങനെ ഇന്നലത്തെ ഉച്ചയൂണ് ശോകമായി, യു ട്യൂബിൽ വരുന്ന വീഡിയൊ കാണാൻ കൊള്ളാം അടിപൊളിയാണ്. നേരിട്ട് ചെന്ന് കഴിക്കുമ്പോളാണ് കാര്യം മാനസ്സിലാകുന്നത്.രണ്ട് ഊണ് കൂന്തൽഫ്രൈ,കൊഴുവ ഫ്രൈ, രണ്ട് നാരങ്ങ മിഠായി 430 രൂപയായി. മിക്കവാറും ഞാൻ വരാപ്പുഴ ഹൈവേയിൽ ഉച്ചയൂണ് മാത്രമുളള ഒരു ഷോപ്പ് തുടങ്ങേണ്ടി വരും....