മുൻപ് ഉണ്ടാക്കിയിട്ടുണ്ട് ഈ അവിയൽ. കണ്ടപ്പോൾ ഒരിക്കൽ കൂടി ഉണ്ടാക്കണം എന്ന് തോന്നി. ആശംസകൾ ടീച്ചറേ സസ്നേഹം സഞ്ജീവ് .
@ratnakalaprabhu52702 жыл бұрын
Manga mezukkupuratti undakkarund avital adyayi kelkkukaya kandittu orupadishttamayi super thank you teacher namaskaram teacher
@anilavarghese11402 жыл бұрын
Hearing about mango avial for the first time...will surely try Sumateacher
@cookingwithsumateacher76652 жыл бұрын
ശരിക്കും ശ്രമിക്കൂ നല്ലതാ
@babuk1282 жыл бұрын
അറിയാവുന്ന വിഭവമാണെങ്കിലും,വളരെ രസകരമായി.വിവിധയിനം മാങ്ങകൾ,വിഭവങ്ങൾ പ്രത്യേകിച്ച് ചീര/ചക്കക്കുരു അവിയൽ...ആഹാ..ടീച്ചർ പറഞ്ഞത് പോലെ Nostalgic feel.കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു പോയി.നല്ല അവതരണം ഒരുപാട് സന്തോഷം.സസ്നേഹം ശ്രീകുമാരി.
@cookingwithsumateacher76652 жыл бұрын
ശ്രീക്കുട്ടി
@lathapadmakumar21672 жыл бұрын
തീർച്ചയായും ഉണ്ടാകും. 👌👌👌
@jayasreesanthosh38262 жыл бұрын
Super... എന്റെ അമ്മായീടെ special
@Joseph-thomas-z3n2 жыл бұрын
പുതിയ അറിവാ, നന്ദി ടീച്ചർ 👍
@cookingwithsumateacher76652 жыл бұрын
നൊയമ്പല്ലേ മക്കളേ ഈക്കിതും കഴിക്കു
@sandhyarajagopalan59802 жыл бұрын
ആദ്യം കാണുകയാണ് ഈ അവിയൽ. നന്നായിട്ടുണ്ട് 👌👌
@cookingwithsumateacher76652 жыл бұрын
thank you 😍
@sruthimohan44752 жыл бұрын
Its an unique recepie teacher😍.I will try this for sure.Thank you for the dish and the myth.
@bindugokul76162 жыл бұрын
ആദ്യമായി കാണുന്നു ടീച്ചറമ്മേ 😍... ഉണ്ടാക്കുന്നുണ്ട് തീർച്ചയായും 😊. ചെനച്ച മാങ്ങാ കിട്ടുമ്പോൾ 😍😍
@tessthomas39602 жыл бұрын
Will try😊. Saree color looks good on you. Pretty Suma teacher😍
@radhikanandakumar24162 жыл бұрын
ഞാനും ആദ്യായിട്ട് കാണുന്നു. സൂപ്പർ ആയിട്ടുണ്ട് ടീച്ചർ.അവിയൽ പ്രിയപ്പെട്ട വിഭവം ആയതുകൊണ്ട് കണ്ടപ്പോഴേ കൊതിവന്നു.
@cookingwithsumateacher76652 жыл бұрын
ഇഷ്ടപ്പെടും. തീർച്ചയാ
@indiravijayan37472 жыл бұрын
Saree super 🎈🎈🎈
@radharavi28912 жыл бұрын
ടീച്ചറേ എല്ലാം ഒന്നിനൊന്ന് മനോഹരം അവതരണം, ശൈലി എല്ലാം ആശംസകൾ ചേച്ചി
@cookingwithsumateacher76652 жыл бұрын
ശ്ശോ സന്തോഷമായി
@girijanakkattumadom93062 жыл бұрын
മാങ്ങാ തന്നെ അവിയൽ. എളുപ്പം 👍👍
@rethikavr52312 жыл бұрын
Teacher innu mango aviyal arunnu. Chakka chula cherthal super anu.Ente ammaude special dish.saree super
ടീച്ചർ അമ്മേ.......... ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടേ... മാങ്ങാ അവിയൽ സൂപ്പർ തീർച്ചയായും ഉണ്ടാക്കും 👍👍👍👍
@cookingwithsumateacher76652 жыл бұрын
നീ ചിലപ്പോ കമന്റമായി വരാറില്ല.
@Prameela5892 жыл бұрын
@@cookingwithsumateacher7665 sorry കെട്ടോ... കൊറച്ചു ഡാൻസ് ഉം craft വർക്ക് ഉം പാട്ടുമൊക്കെ ഉണ്ട് ഇടയ്ക്കു busy ആകാൻ 😂😂മാങ്ങാ അവിയൽ ഞാൻ try ചെയ്തു എന്റെ വീട്ടിലെ നീലം മാങ്ങാ വച്ചു....it was owesome 👍👍👍
@prabithaprabithaanil50882 жыл бұрын
Amme manga avial nannayittundtto. Manga kittiyal enthayalum thayyarakkootto. Pinne amme saree colour super 👌. Oru padishttayitto. Thanks Teacheramme 👍🥰💯🙏🙏💖💖💖💖
@cookingwithsumateacher76652 жыл бұрын
പ്രബിതയെ കമന്റിൽ കണ്ടിട്ടു കുറചായി.
@rusha16972 жыл бұрын
Lovely avial from lovely Suma teacher 👍
@cookingwithsumateacher76652 жыл бұрын
എന്റെ ദൈവമേ
@seenabs79682 жыл бұрын
Love you so much Teacher 😊
@ivymarshall33212 жыл бұрын
Very nice recipe 😘👌
@nidhirammohan69152 жыл бұрын
Variety recipe👌💕
@cookingwithsumateacher76652 жыл бұрын
നല്ലതാ നിധീ
@remyasudheer10322 жыл бұрын
Teacharamme super dish
@cookingwithsumateacher76652 жыл бұрын
പിന്നേ വല്ല ചെലവുണ്ടോ. ഇല്ല.
@mariyammachakko91932 жыл бұрын
First time. Still I will try. Lovely saree. Thank you Amma.
@anitharanicv78502 жыл бұрын
Love &love only for u and the recipe!
@jayalekshmikarunakaranpill31762 жыл бұрын
ടീച്ചറമ്മേ എന്റെ വീട്ടിൽ മാങ്ങാ സീസണിൽ ഉള്ള ഒരു സ്ഥിരം കറിയാണ് ഇത്, ചെറിയ ഉള്ളി ആണ് കൂടുതൽ taste, പിന്നെ ഒരു തക്കാളിയും രണ്ട് പച്ച മുളകും കൂടി ചേർത്ത് ഉണ്ടാക്കിയാൽ ഏറ്റവും നല്ലതായിരിക്കും 😊
@sreelatharajendran48372 жыл бұрын
teacher avial super
@radhamonyps37152 жыл бұрын
Ende..ammayudeyum...ishta vibhavam..
@radharavi28912 жыл бұрын
ഞണ്ട ൾ ഉണ്ടാക്കിയിട്ടുണ്ടു്. അവിയൽ എന്നല്ല ഇവിടെ പറയുക വെറും മാങ്ങ കൂട്ടാൻ
@ushajayan52862 жыл бұрын
Simple recipe 👌👌❤❤
@cookingwithsumateacher76652 жыл бұрын
Very simple
@priyanair18482 жыл бұрын
Mam all ur receipes are mouthwatering Mam even I love mangoes Also manga avial 🙏🙏
@jayasreemenon31002 жыл бұрын
Moovandan favourite
@supriyap58692 жыл бұрын
ടീച്ചർ ഇതേവരെ കേൾക്കാത്തകറി തീർച്ചയായും ഉണ്ടാക്കും ഉണ്ടാക്കാനുംഎളുപ്പം
@cookingwithsumateacher76652 жыл бұрын
അതേന്നേ.
@padmapriya58382 жыл бұрын
Yammy ❤️😋
@ambikakumari5302 жыл бұрын
Ur introduction for each n every recipe is very interesting Teacher.👍👌
@cookingwithsumateacher76652 жыл бұрын
ആണോ . എനിക്കു സ േന്താഷമുണ്ട്.
@priyanair18482 жыл бұрын
Mam super 👌
@bhasiraghavan31412 жыл бұрын
Thank u Teacher. First time know about original place of Kottukonam .Here also costly. Our favorite aviyal. Here we can get peracka mango very suitable. White vazhuthana and mango best combo. With lot of love.
@cookingwithsumateacher76652 жыл бұрын
പേരക്കാ പേരു പറഞ്ഞില്ല. വളരെ ശരിയാ മക്കളേ.
@bhasiraghavan31412 жыл бұрын
🌷🌷🌷
@spg16432 жыл бұрын
Ente suma teacher...🥰🥰🥰
@cookingwithsumateacher76652 жыл бұрын
തീർച്ചയായിട്ടും.
@sheetalmohan1182 жыл бұрын
Mam lovely saree. Today I prepared your manga chammandhi and it was yum. I have tried most of the recipes that you have shared. I love all the explanations that you share along with the recipes. Simply awesome..keep sharing and shining.
@p.t.valsaladevi13612 жыл бұрын
A very nice recipe. We prepare this ' verum manga' with chanacha kilichundan mangoes. Ithokke ormippichathinu so many thanks teacher 🙏
@cookingwithsumateacher76652 жыл бұрын
കിളിച്ചുണ്ടൻ അല്ലേ. കാണുന്നതു പോലും എന്താ ഭംഗി : മധുരമോ പറയാനില്ല.
@Anakhaanjaney2 жыл бұрын
ഹായ് അമ്മേ 😍😍😍
@devikaplingat10522 жыл бұрын
ഉരുട്ടി പെരട്ടി 👌🏻❤️
@resminath54292 жыл бұрын
ഇത് ആദ്യമായി കാണുക. ഈ മാങ്ങാ എന്റെ വീട്ടിൽ ഉണ്ട്. മാങ്ങായോട് മാങ്ങാ ആണ് എന്നും 😄😄. ഇന്നത്തെ dress കൊള്ളാം. 👍embroidary സാരീ ആണോ. ഇന്ന് ഒരു variety look super ആയിട്ടുണ്ട് 🥰🥰😄😄👍👍👍
@cookingwithsumateacher76652 жыл бұрын
അതേ ഷാഡോ സ്റ്റിച്ച്.
@resminath54292 жыл бұрын
മാങ്ങാ അവിയൽ ഞാൻ ഇന്ന് ഉണ്ടാക്കി, എനിക്ക് ഒത്തിരി ഇഷ്ടമായി, very simple and easy to make. മാത്രമല്ല നല്ല taste. എന്റെ അമ്മയും, വലിയമ്മയും ഒക്കെ ചില മീനിന്റെ തലകൾ ഇങ്ങനെ മാങ്ങാ ഇട്ട് വയ്ക്കുമായിരുന്നു. കണ്ടാൽ ഇത്പോലെ അതിൽ pepper ആണ് കൂടുതൽ ചേർക്കാറ്, pepper taste മുൻപോട്ട് നിൽക്കും
@resminath54292 жыл бұрын
മാങ്ങാ powder ഉണ്ടാക്കുന്ന മാങ്ങാ ഉണ്ടാക്കുന്ന method കൂടി ഒന്ന് പറഞ്ഞു തരുമോ...
@binifrancis74672 жыл бұрын
Teacher Amma😘😘❤
@valsalaraju47742 жыл бұрын
Simple and tasty dish❤️❤️
@cookingwithsumateacher76652 жыл бұрын
ഉണ്ടാക്കിയോ.
@shyamalagovindan42102 жыл бұрын
മല്ലി ചേർത്ത അവിയൽ ആദ്യമായാണ് കാണുന്നെ....
@cookingwithsreekala11232 жыл бұрын
ചിലർ മല്ലി edum
@cookingwithsumateacher76652 жыл бұрын
മുട്ട അവിയലിലിടും. പിന്നെ ഇതിലും മറ്റൊന്നിലും ഇടരുത്.
@sreelathasugathan88982 жыл бұрын
Hi ടീച്ചറമ്മച്ചി 🥰🥰
@cookingwithsumateacher76652 жыл бұрын
ശ്രീലത. വീട്ടിൽ പിള്ളേര് അമ്മച്ചീ ന്നാ വിളിക്കുക.
@kavithaanil88112 жыл бұрын
Ithu pole thanne pacha thallali aviyalumpazhutha thakkali aviyalum undakkamallo
@cookingwithsumateacher76652 жыл бұрын
വളരെ നല്ലതാ ചെയ്യാം
@harshanmuttappalam55882 жыл бұрын
ടീച്ചർ 👌♥️
@cookingwithsumateacher76652 жыл бұрын
ഞാനിപ്പോൾ മുട്ടമ്പലത്താ താമസം.
@harshanmuttappalam55882 жыл бұрын
@@cookingwithsumateacher7665 ആണോ ടീച്ചർ 🥰
@seeniyashibu3892 жыл бұрын
Teacher Amma 🥰🥰🥰
@cookingwithsreekala11232 жыл бұрын
Maya enganey undu
@cookingwithsumateacher76652 жыл бұрын
മായയെ അറിയാമോ
@savithrimanniledam95062 жыл бұрын
👍👍👍👍👌
@cookingwithsumateacher76652 жыл бұрын
മണ്ണിലിടം. നല്ല വീട്ടുപേരു
@indiranair22492 жыл бұрын
It was a favourite dish of my father. Instead of savala, we r using shallot