Best rice for daily use?

  Рет қаралды 450,897

Dr.Lalitha Appukuttan

Dr.Lalitha Appukuttan

2 жыл бұрын

Пікірлер: 719
@premjipanikkar490
@premjipanikkar490 22 күн бұрын
മാഡം എന്റെ അച്ഛൻ 20 ആം വയസിൽ പട്ടാളത്തിൽ ചേർന്നു, ഇപ്പോൾ 91 വയസ് അന്ന് മുതൽ ഇപ്പോളും ഗോതമ്പു ചപ്പാത്തി നെയ് പുരട്ടി എല്ലാ കറിയും കൂട്ടി ഭക്ഷിക്കുന്നു, ഞാനും അതുപോലെ, ഒരു ഷുഗർ നോർമൽ, പ്രഷർ, കൊളസ്‌ട്രോൾ നോർമൽ. കൂട്ടത്തിൽ സബോള, ഇഞ്ചി, ഗ്രീൻ ചില്ലി, സൽഡ്സ് ഇതും ഉൾപ്പെടുത്തും. എനിക്ക് 52 വയസ്, എന്നാൽ ഞങ്ങൾ, ഗോതമ്പ് വാഷ് ചെയ്തു, ഉണക്കി പൊടിച്ചു ഉപയോഗിക്കുന്നു, പാക്കറ്റ് പൊടി ഇല്ല. ശരിക്ക് എക്സർസൈസ് ദിവസം ഉണ്ട്.
@prasadtvm1
@prasadtvm1 2 жыл бұрын
എല്ലാരും കൂടെ ഉപദേശം തന്ന് തന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയാ ഇപ്പോൾ
@mylovingpetsandanimals9284
@mylovingpetsandanimals9284 2 жыл бұрын
😄😄😄
@princyroji4502
@princyroji4502 2 жыл бұрын
😄😄😄👌
@blessyrobin9069
@blessyrobin9069 2 жыл бұрын
😃😃
@AbdulKareem-bj1pt
@AbdulKareem-bj1pt 2 жыл бұрын
😃😃😃
@babuk1596
@babuk1596 2 жыл бұрын
ഓണത്തിന് ഇടയ്ക്കും പുട്ട് കച്ചവടം ആണ്. കുറെ ഓൺലൈൻ ഉപദേശകർ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കും.
@krishnakumarmv2007
@krishnakumarmv2007 2 жыл бұрын
ഞാൻ മൂന്നു നേരവുംഗോതമ്പ്കഴിക്കുന്ന വ്യക്തിയാണ് നാലുവർഷം ഭക്ഷണത്തിനുമുൻമ്പ് 500 ഉണ്ടായിരുന്ന ഷുഗർ ലെവൽ ഇപ്പോൾ 100 മുതൽ 120 വരെയാണ്.ഇതിനെ കുറിച്ച് ഡോക്ടർഎന്തു വിശദീകരണംതരും' എന്നുമാത്രമല്ല അത്യാവശ്യംഎല്ലാമധുരവും ഞാൻകഴിക്കും.
@rathnamanikumaran9751
@rathnamanikumaran9751 2 жыл бұрын
ഷുഗർ ലെവൽ control cheythatth enganeyanu Pls onnu paranju tharumo ഭക്ഷണ ക്രമം എങ്ങനെയാണു
@aswathi3190
@aswathi3190 2 жыл бұрын
In long term it's nt good if u eat wheat three times a day..U can replace wheat with millets like ragi,chamayari,thina etc It's totally safe
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
May be due to hereditary predisposition and other dietary habits
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Call me for details 9387812172
@achammajoseph6178
@achammajoseph6178 2 жыл бұрын
@@dr.lalithaappukuttan5386 999
@sissybejoy2905
@sissybejoy2905 2 жыл бұрын
Mam, ഗോതമ്പിനു പകരം എന്ത് ഉപായോഗികാം എന്ന് പറഞ്ഞുതന്നതിനും ഓരോന്നിന്റെയും ദോഷവും ഗുണവും പറഞ്ഞുതന്നതിന്ന് ഒരുപാട് thanks ഉണ്ട് 🙏🏻ഇനിയും ഒരുപാട് ഇൻഫർമേറ്റീവ് ആയിട്ടുള്ള വിഷയങ്ങൾ പ്രധീക്ഷിക്കുന്ന 😍
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear for the updates
@ushababu62
@ushababu62 2 жыл бұрын
ഗോതമ്പിന് പകരം മില്ലറ്റ് നമുക്ക് യൂസ് ചെയ്യാം, ദോശ ഉണ്ടാക്കാം ചപ്പാത്തിയും ഉണ്ടാക്കാം. 👍
@salimshanifa2821
@salimshanifa2821 Жыл бұрын
ഷുഗർകുറയണമെങ്കിൽ ഒന്നും kaßഹിക്കാതിരിക്കുക
@gokulnatht.n1070
@gokulnatht.n1070 2 жыл бұрын
Dear Doctor,തവിടു കളയാത്ത organic അരി കഴിക്കണമെന്ന് പറഞ്ഞു. അത് വാങ്ങി കഴിക്കാൻ ഡോക്ടറെ പോലുള്ളവർക്ക് സാധിക്കും. ഞങ്ങളെപ്പോലുള്ളവർക്ക് ആഗ്രഹമുണ്ടങ്കിലും അതിനു സാധിക്കില്ല. കാരണം താങ്ങാൻ പറ്റാത്ത വില തന്നെ
@abdeen9420
@abdeen9420 2 жыл бұрын
You should take 1/3 of the rice than the ordinary rice Then the price will be tolerable
@leenark9810
@leenark9810 2 жыл бұрын
ù⁷to.
@sameerkpuram
@sameerkpuram 2 жыл бұрын
തവിട് കളയാത്ത അരി എന്നാൽ റേഷൻ കടയിലെ മട്ട അരി തന്നെ.
@limarosily4361
@limarosily4361 2 жыл бұрын
TVe
@Thomas-s2h
@Thomas-s2h Жыл бұрын
Nellu vangi puzhungi millil koduthu kutthi yedukkanam.30 varsham MUNPU vare yellavarum angane aayirunnu.yente veettilum angane aayirunnu
@grandmaschannel5526
@grandmaschannel5526 2 жыл бұрын
ഞാൻ 7 വർഷമായി Diabetics മരുന്നില്ലാതെ control ചെയ്തിരിക്കുയാണ് ഗോതമ്പ് കഴിക്കാറില്ല. മട്ടയരിയാണ് സാധാരണ കഴിക്കുന്നത്. ഒരു നേരം ഒരു പിടി ചോറേ കഴിക്കുകയുള്ളു. കൂടുതൽ പച്ചക്കറിയും പഴങ്ങളും കഴിക്കും. പിന്നെ രാത്രി ചാമയരി കഴിക്കും ഞാൻ BP യും Diabetics ഇവ മരുന്നില്ലാതെ control ചെയ്തിരിക്കുകയാണ്. പിന്നെ ചക്കയുള്ള സമയങ്ങളിൽ ധാരാളം ചക്കപ്പു ഴുക്ക് വെച്ച് കഴിക്കാറുണ്ട്. വളരെ informative വീഡിയോ. Thanks 🙏🙏🙏
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear for the positive feedback
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear for the positive feedback
@ajeshas2465
@ajeshas2465 26 күн бұрын
മട്ട അരി യാണോ നമ്മുടെ കുത്തരി...? പച്ചക്കറി ഏതു വിധേന ആണ് കഴിക്കുന്നത്... Bp എങ്ങനെ കണ്ട്രോൾ ചെയ്യുന്നു.. പറഞ്ഞു തരാമോ
@vinuysvibes6532
@vinuysvibes6532 2 жыл бұрын
5 വർഷം കഴിയുമ്പോൾ ഇതും മാറ്റി പറഞ്ഞു വീണ്ടും ഒരു അബദ്ധം 5 വർഷം മുൻപ് ഞാൻ പറഞ്ഞിട്ടുണ്ട് എന്നു പറയില്ലേ ? ? ? 🙏🏻
@snehachinnusnehachinnu2521
@snehachinnusnehachinnu2521 Жыл бұрын
Super
@keerthithomas404
@keerthithomas404 Жыл бұрын
8
@pankajakshannair7458
@pankajakshannair7458 2 жыл бұрын
Informative,Thanks Madam
@sreevinayakpr7346
@sreevinayakpr7346 2 жыл бұрын
എന്റെ ഡോക്ടറേ ഓർഗാനിക് കൃഷി ഇവിടെ ആരംഭിച്ചാൽ ഇന്ത്യ ഒരു കൊടും പട്ടിണി രാജ്യം ആകും. ഇനി ഓർഗാനിക് അരി അത് ഓർഗാനിക് തന്നെ ആണ് എന്ന് എന്താണ് ഉറപ്പ്? ഓർഗാനിക് സാധനങ്ങൾ എന്ന് പറഞ്ഞ തരുന്ന സാധനങ്ങൾക്ക് ഇരട്ടിയിലധികം വില. അത് തന്നെ ഓർഗാനിക് ആണെന്ന് എന്താ ഉറപ്പ്?
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
Dr ഞാൻ 10 വർഷം ആയി പ്രകൃതി ജീവനം ആണ് ഫോളോ ചെയ്യുന്നത് അതുകൊണ്ട് അന്നുമുതൽ ഇന്നുവരെ ഉണക്കലരിയാണ് ഉപയോഗിക്കുന്നത്. ഡോക്ടറുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear
@jayasoorya6790
@jayasoorya6790 2 жыл бұрын
അനുഭവത്തിൽ നിന്ന് പറയുകയാണ്. രാവിലെ ഒരു കപ്പ് ചോറും ചുവന്ന പയറിന്റെ തോരനും. ഉച്ചയ്ക്ക് ഒരു കപ്പ് ചോറും രണ്ടോ മൂന്നോ പച്ചക്കറി വിഭവങ്ങളും മീനും. വൈകുന്നേരം ഒരു കപ്പ് ചോറും കോവയ്ക്കാ കറിയും കഴിച്ചപ്പോൾ 360ൽ നിന്ന് shugar ഒരു മരുന്നും ഇല്ലാതെ 150 ആയി. ഗോതമ്പു കഴിച്ചപ്പോൾ ഷുഗറും പ്രഷറും കൂടി. ഇനി ആര് പറഞ്ഞാലും അരി ഉപേക്ഷിക്കില്ല മാഡം. ചോറ് കഴിക്കുക, പൊന്നി അരിയുടെ. പിന്നെ യോഗ ചെയ്യുക. ഒരു മരുന്നും വേണ്ട. എന്റെ തടിയും 20 കിലോ കുറഞ്ഞു. ഒരു തവിടും വേണ്ട. കൂടെ നാരുള്ള പച്ചക്കറി കഴിച്ചാൽ മതി. നിങ്ങൾ കുറെ ആളുകൾ തോന്നും പോലെ ഓരോ സമയം പറയുന്നതിന്റെ പിന്നാലെ നടക്കുന്നവരാണ് ഓരോ രോഗങ്ങളിൽ പോയി വീഴുന്നത്. തവിടിലും ഉണ്ട് ഗ്ലൂട്ടൻ.
@riyanidhin3112
@riyanidhin3112 2 жыл бұрын
First of all food jeevikkan vendi kazhikuka... Ath end food ayalum.. koode excercise koode undenkil sooper.. nammal always food ith vare kittatha pole food kazhikunnu.. athanu Ella problem inum karanam
@shineysunil537
@shineysunil537 2 жыл бұрын
Sister chuvanna payar etane?
@nivininniyayt9533
@nivininniyayt9533 2 жыл бұрын
സൂപ്പർ. ഓരോരുത്തരും ഓരോന്ന് പറയും, ഒരാൾ കഴിക്കാൻ പാടില്ല എന്ന് പറഞ്ഞുതു മറ്റൊരു dr. പറയും അത് കഴിച്ചോളൂ.
@asmaka7231
@asmaka7231 2 жыл бұрын
Vegitable eathokkeya kazhichath...pls reply enikkum sugar und...👍
@UshaRani-sf4lg
@UshaRani-sf4lg 2 жыл бұрын
@@asmaka7231 payar.. കോവക്ക... Cheera... Salads... വെള്ളരി.. അമര....മുതലായവ
@rahimjkutty971
@rahimjkutty971 Жыл бұрын
ഇപ്പോഴും ഗോതമ്പ് നല്ലത് ആണ് ഡോക്ടർ വില്ല്യം ഡോക്ടർ പറഞ്ഞത് തികച്ചും തെറ്റാണ് അനുഭവം ആണ് ഗുരു എനിക്ക് ഫാസ്റ്റ് sugar 250ആയിരുന്നു ഗോതമ്പ് മാത്രം മൂന്നു നേരം കഴിച്ചപ്പോ ഗ്ളൂക്കോസ് ലെവൽ 100ൽ താഴെ അപ്പോൾ ഏത് മഹാ ഡോക്ടർ പറഞ്ഞാലും 25വർഷമായി ഷുഗർ ഉള്ള ആളാ ഞാൻ പിന്നെ പച്ചരി കഴിക്കുമ്പോളും ഷുഗർ കുറവാ പുഴുകലരി കഴിച്ചിട്ട് ഷുഗർ കൂടുന്നു മാത്രമല്ല കേരളീയർ ഒഴിച്ച് ബാക്കി എല്ലാ രാജ്യക്കാരും white rice ആണ് കഴിക്കുന്നത് അവർക്കൊന്നും ഒരു ഷുഗറും ഇല്ല മട്ടറി കഴിക്കുന്ന നമ്മുക്കോ ഭയങ്കര ഷുഗറും അമേരിക്ക ഫിലിപ്പീനിസ് japanees നേപ്പാൾസ് എല്ലാവരും white rice ആണ് കഴിക്കുന്നത്
@anfasabdulla7288
@anfasabdulla7288 Жыл бұрын
It. Thirichum. Sambavikunallooo. Gothnmbu. Sugar koottumennu. .brown. Rice kuryumnu
@hebahbijas3305
@hebahbijas3305 Жыл бұрын
Gothamb muzhuvanayit ulla gothamb kazhichal kuzhapam illa.aatta podi ubayogikaruth.thavidulla gothamb podich podiyakki vech chappathi kazhikoo
@KottaraFilmHouse
@KottaraFilmHouse Жыл бұрын
well said
@KottaraFilmHouse
@KottaraFilmHouse Жыл бұрын
ee doctor aanu paranjath charkkarayum thenum okke kazhikkamennu 😝
@easowmathai7625
@easowmathai7625 2 жыл бұрын
Dr. please speak loudly or use a microphone for us to hear clearly. The sound recording is very poor. Thanks for sharing this useful information.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Iam using microphone can’t you see it in my top ? Just raise your ph volume
@easowmathai7625
@easowmathai7625 2 жыл бұрын
The sound of my phone is maximum. But still it is very low. That is why I requested to speak loudly. Maybe this microphone needs to be changed.
@sheebasaji5954
@sheebasaji5954 2 жыл бұрын
Dr Thanks for valuable information 🙏🙏🙏🙏🙏🙏🙏🙏
@chithralekhanair8689
@chithralekhanair8689 2 жыл бұрын
@@easowmathai7625 there's something wrong with your phone... She's clearly audible...
@windchimer123
@windchimer123 2 жыл бұрын
It's very clear. Nothing wrong with her audio
@ambikakumari530
@ambikakumari530 2 жыл бұрын
Useful topic.👌👍
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നീല, മഞ്ഞ, വെളുപ്പ് ആരോറൂട്ട് (കൂവ) അതിൽ ആദ്യം രണ്ടും കട്ട് ഉള്ളതിനാൽ നിങ്ങളുടേതായ രീതിയിൽ കട്ട് നീക്കം ചെയ്യുക. മൂന്നാമത്തേതിൽ കട്ട് - കട്ടു ഇല്ല. ഇത് പൊടിച്ചെടുത്ത് ബോൺവിറ്റ, ബൂസ്റ്റ് പോലെ കുടിക്കുക - ദിവസവും. ഇത് എല്ലാ രോഗ ആക്രമണങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. കൊച്ച് പിള്ളേർ തോട്ടു പ്രയമയവർ വരെ.
@shobhajp4635
@shobhajp4635 2 жыл бұрын
Doc, could you give an elaborate diet plan for persons with non alcoholic fatty liver problem.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Call me 9387812172 after 9.30 pm tomorrow
@idiculajacob7882
@idiculajacob7882 2 жыл бұрын
Dr. Jacob Vadakkancheri has been telling these for a long time. He used to shout against iodised salt. I feel extremely sorry for Mohanan Vaidyar. What they said years ago, the so called experts say now. Anyway, thank you.
@sajeshasarikkal2466
@sajeshasarikkal2466 Жыл бұрын
ജേക്കബ് sir.... എന്നെയൊക്കെ ജീവിക്കാൻ പഠിപ്പിച്ച മഹാ ഗുരു... 🌹🌹🌹I am an ardent follower of him 😍😍💪💪
@Rajesh-zx2kd
@Rajesh-zx2kd 14 күн бұрын
Nice speech
@martinnetto9764
@martinnetto9764 2 жыл бұрын
🌹❤️ mam വളരെ നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് ഇന്നലെ ഞാൻ 10 കിലോ ഗോതമ്പ് പൊടി വാങ്ങി അരിയാഹാരം കുറയ്ക്കാൻ വേണ്ടിയാണ് ......ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കി അരിയിലും ഗോതമ്പിലും അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൺ ലെവൽ അറിയുന്നതിന്......അരിയെ അപേക്ഷിച്ചു ഗോതമ്പിലാണ് ഗ്ലൂ ട്ടൺ ഉള്ളതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു .... ബ്രൗൺ റൈസ് ഞാൻ ഉപയോഗിച്ചിട്ടുണ്ട് അതിന് ഒരു ടേസ്റ്റ് ഇല്ല... മാഡത്തിന്റെ ടിപ്പു കൊള്ളാം ബ്രൗൺ റൈസും മട്ട റൈസും സമാസമം എടുക്കാവുന്നത്...... Thank you very much madam For your valuable information. 🌹❤️
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear
@omanajohn3033
@omanajohn3033 2 жыл бұрын
Thank you Dr. For your valuable information.
@tessyjohn9362
@tessyjohn9362 2 жыл бұрын
രാവിലെ 4 Km നടക്കുക പിന്നീട് അര മണിക്കൂർ സാധാരണ വ്യായാമങ്ങളും ചെയ്യക. ശരീരം നന്നായി വിയർക്കണം. എന്തു വേണമെങ്കിലും കഴിച്ചോളൂ , ഓർമ്മിക്കുക ... ശരീരം നന്നായി വിയർക്കണം .
@shyma5954
@shyma5954 2 жыл бұрын
Food kazhicha udane thanne 15mnt nadakunnath sugar level kurakan sahayikum
@musthafakmmusthafa2375
@musthafakmmusthafa2375 2 жыл бұрын
ഈത്തപ്പഴം എത്ര മാത്രം ഷുഗർ ഉണ്ടാക്കുന്നു ഒന്ന് പറഞ്ഞു തരാമോ?
@lakshmiram7977
@lakshmiram7977 Жыл бұрын
I have type 2 diabetes, I used to eat lot of Wheat Chappathis, my sugar never used to come down from 160 FBS and above 250after food test. Last 2 years I reduced wheat so my sugar level FBS is between 100 and 130 and after food is below 200.
@Hiux4bcs
@Hiux4bcs 11 ай бұрын
Nice 🎉
@ouseppachanscreations798
@ouseppachanscreations798 2 жыл бұрын
ഗ്ളൂട്ടൻ ഇല്ലാത്ത ധാന്യങ്ങൾ ഇതൊക്കെയാണ് Dr
@pushpamv6262
@pushpamv6262 2 жыл бұрын
ഇതേ അരി dr പറയും പോലെ മിക്സ്‌ ചെയ്തു തന്നെയാണ് ഉപയോഗിക്കുന്നത്. നല്ല ടേസ്റ്റ് ആണ് .
@kavithar535
@kavithar535 2 жыл бұрын
അപ്പോൾ രണ്ട് അരിക്കും ഒരേ പോലെ ആണ് വേവ് വരുക
@shaukathsubair7286
@shaukathsubair7286 Жыл бұрын
അന്ന് പറഞ്ഞത് ഇന്ന് തെറ്റ് തിരുത്തി പറയാനുള്ള ഡോക്ടറുടെ ആ നല്ല മനസ്സിന് ആദ്യം നന്ദി parayunnu.... ഈ അരിയുടെ അവസ്ഥ തന്നെയായിരുന്നു നമ്മുടെ വെളിച്ചെണ്ണക്ക്കും.... ചില ആൾക്കാരുടെയോ കമ്പനിയുടെയോ കോർപറേറ്കളുടെയോ താല്പര്യം പ്രകാരം നമ്മുടെ ജീവിത ഭക്ഷണ രീതികൾ എല്ലാം മട്ടിമറിച്ചു നമ്മളെ നിത്യ രോഗികൾ ആക്കി നടന്നുവന്നവർ ഴഞ്ഞുപോകുന്ന അവസ്ഥ യിൽ ആക്കി.... ഈ ഉണ്ടാക്കിയ സംമ്പത്തികം ഒന്നും ഒരുത്തനും ഉപകാരപ്പ്പെടില്ല അത് ഉറപ്പ്.... ഫോറിൻ trippum ac ഫ്രിഡ്ജ് അങ്ങനെ യുള്ള എല്ലാ സുഖം സൗകര്യങ്ങൾക്കും വേണ്ടി ഡോക്ടർ 90%മാരും അവരുടെ പ്രൊഫഷണൽ എത്തിക്സിനെ വഞ്ചിക്കുന്നു.....
@rathishi2790
@rathishi2790 Жыл бұрын
Good presentation 👍
@yoosufkakkatil2703
@yoosufkakkatil2703 2 жыл бұрын
ഒരു ഇരുപത് കൊല്ലം കഴിയുമ്പോൾ വീണ്ടും മാറ്റി പറയുമോ?
@ayishareeha5631
@ayishareeha5631 2 жыл бұрын
മാഡം തലയിൽ മുണ്ടിട്ടൊന്നും നടക്കേണ്ട 😂അന്ന് മാഡം പറഞ്ഞത് ചിലപ്പോൾ ശരിയായിരികാം ☂️കാരണം അന്നത്തെ ഗോതമും ഇന്നത്തെ ഗോതമ്പും തമ്മിൽ ജനറ്റിക് മാറ്റങ്ങളുണ്ട് 😂
@Annjonz
@Annjonz 2 жыл бұрын
Thank you Dr for giving this important n valuable information
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear
@jayasreep5712
@jayasreep5712 Жыл бұрын
👍താങ്ക്സ് ഡോക്ടർ 🙏🏻
@kunhikannanvk7607
@kunhikannanvk7607 2 жыл бұрын
HaloDr njan8varzhamayi gothamb dosayanu kazhikunnath uchak ration ariyanu orupaidi choru rathri9manik kurach safola ots ravile35vikuneram25insulinKuthivekkunnu72vayasai 2015 il kalin thudabagam oruoperation appol thudangiyathaneinsulin athinemunb15varshamayi guliga kaczhichukondirunnu enke Venda nirdhesshangal tharamdr operation kazhinju ellasariyayikittan 6lakh ayi ullathevittum. Veedepanayapeduthiyumane Paisa kandethiyathe eppol vardhakia pension kondanedivasam pokkunnathe makkalpennane valiya sambathigam ullavar alla please Dr nirdhesangalayachutharam thankyou
@somarajanpadmanabhan1154
@somarajanpadmanabhan1154 2 жыл бұрын
Dr. Diabetes നേ ഇല്ലാതാക്കാൻ ഉള്ള എന്തെങ്കിലും മരുന്ന് കണ്ടുപിടിക്കാൻ ആരെങ്കിലും തയ്യാറാക്കുന്നുണ്ടോ? കൊറോണക്ക് മരുന്ന് കണ്ടുപിടിച്ചു. അതുപോലെ ഇതിനും ചെയ്തുകൂടെ? ഏതെങ്കിലും തടസ്സം ഉണ്ടോ?
@kaladevivs3632
@kaladevivs3632 2 жыл бұрын
അറിഞ്ഞു കൊണ്ടല്ലെങ്കിലും ഒരിക്കൽ പറഞ്ഞത് തെറ്റാണെന്ന് മനസ്സിലായപ്പോൾ അതു തിരുത്തിപ്പറയാൻ കാണിച്ച ഈഗോയും പിടിവാശിയും തീരെ ഇല്ലാത്ത ഡോക്ടറുടെ നല്ല മനസ്സിനെ നമിക്കുന്നു. പലപ്പോഴും ഒരിക്കൽ പറഞ്ഞു പോയത് തെറ്റാണെന്നു ബോധ്യമായാലും തിരുത്തി പറയാതെ ഞാൻ പിടിച്ച മുയലിന് 3 കൊമ്പ് എന്ന് വാശി പിടിക്കുന്ന പല ഡോക്ടർമാരുടേയും ഈ ഗോസ് ചിന്താശേഷിയും അറിവും ഇല്ലാത്ത മനുഷ്യരെ അപകടത്തിലും ചിന്താക്കുഴപ്പത്തിലും കൊണ്ടു ചാടിക്കും. താങ്കൾ അത്തരക്കാരിൽ നിന്നും വ്യത്യസ്തയാണ്. നമ്മുടെ ഈഗോയെക്കാളും വലുത് മനുഷ്യനന്മയാണ് എന്ന ചിന്തയാണ് എല്ലാവർക്കും പ്രത്യേകിച്ച് ഡോക്ടേഴ്സിനു വേണ്ടത്. നന്ദി🙏🙏💞👏👏👏👏
@ashrafnparavur3749
@ashrafnparavur3749 2 жыл бұрын
ഞാൻ ഈ പോളിഷ് ചെയ്ത ഭക്ഷണം അരി ഭക്ഷണം കഴിക്കുന്നത് വർഷങ്ങളായി. ഇന്നുവരെ എനിക്ക് ഷുഗർ എന്നൊരു പ്രശ്നമേ ഉണ്ടായിട്ടില്ല ദൈവാനുഗ്രഹം എന്ന് പറയാം ഒരു കാര്യം നാം ശ്രദ്ധിക്കുക ഭക്ഷണത്തിൻറെ കൂടെ വെള്ളം കുടിക്കാതിരിക്കുക ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് വെള്ളം കുടിക്കുക ഭക്ഷണത്തിനുശേഷം ആവറേജ് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് വെള്ളം കുടിക്കാൻ പാടുള്ളൂ കരിച്ചതും പൊരിച്ചത് ഒഴിവാക്കി ഭക്ഷണം വേവിച്ചു കഴിക്കുക പരീക്ഷിച്ചു നോക്കുക മരുന്ന് പടിക്ക് പുറത്തു നിർത്തുക എൻറെ അനുഭവം ഒന്നുകൂടി പറയട്ടെ വെള്ളം ആവശ്യത്തിന് വെച്ച് വറ്റിച്ച് എടുക്കുക ചോറ് വേവിക്കുമ്പോൾ ഉപ്പ് ഇടാതെയാണ് ഞാൻ വേവിക്കാറ് വറ്റിച്ചെടുക്കുകയാണ്
@thresiammajoseph1605
@thresiammajoseph1605 2 жыл бұрын
Thank you doctor. Valuble information
@anandavallyp5343
@anandavallyp5343 6 ай бұрын
Thankyou dearvaluabl lnformation
@ushadevisfavourites5211
@ushadevisfavourites5211 2 жыл бұрын
Thanks Doctor☺️💐
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നീല, മഞ്ഞ, വെളുപ്പ് ആരോറൂട്ട് (കൂവ) അതിൽ ആദ്യം രണ്ടും കട്ട് ഉള്ളതിനാൽ നിങ്ങളുടേതായ രീതിയിൽ കട്ട് നീക്കം ചെയ്യുക. മൂന്നാമത്തേതിൽ കട്ട് - കട്ടു ഇല്ല. ഇത് പൊടിച്ചെടുത്ത് ബോൺവിറ്റ, ബൂസ്റ്റ് പോലെ കുടിക്കുക - ദിവസവും. ഇത് എല്ലാ രോഗ ആക്രമണങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. കൊച്ച് പിള്ളേർ തോട്ടു പ്രയമയവർ വരെ.
@prasanthprasanth2120
@prasanthprasanth2120 2 жыл бұрын
Thank you Doctor 🙏🙏🙏🙏
@windchimer123
@windchimer123 2 жыл бұрын
Good information. But the red rice takes a long time to cook. Even after cooking it is hard and difficult to chew. What is the solution for this please?
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Soak 4 to 5 hour prior to cooking . and Pressure cook
@jayamradhakrishnan5893
@jayamradhakrishnan5893 2 жыл бұрын
We Soak This Rice In Hot Water For Approximately 3 Hours & Cook This In Rice Cooker It Cooks Very Nicely
@joycejoseph3750
@joycejoseph3750 2 жыл бұрын
No need to soak also. I am using Matta rice since my childhood. We cook in the cooker without soaking. Just wait for two whistles. Off the stove.wait for 15minutes and drain the water. If less water you may add little hotwater for draining.🙂
@windchimer123
@windchimer123 2 жыл бұрын
@@joycejoseph3750 Matta is different from red rice. Matta needs no soaking, I know. I'm talking about the red rice which Dr showed in the video. This red rice takes time to cook and is a bit hard when compared to other rice varieties because of its high fibre content
@shailanair5683
@shailanair5683 2 жыл бұрын
What I do is par boil the matta ari in water for sometime then switch off the flame. N keep it for abt 1/2 an hour N now boil it once again & later keep it for 1/2 an hour more. After half an hour now boil till the rice is cooked perfectly.
@sheebaanil6592
@sheebaanil6592 Жыл бұрын
Dr. Very valuable information. Could you please give me a diet plan, Im diabetic and have not staeted takjng medicine.
@shajermathirapillysaidu5095
@shajermathirapillysaidu5095 2 жыл бұрын
ഞവര അരി കഴിക്കാമോ? അതിൽ ഗ്ളൂക്കോസ് അധികമുണ്ടോ
@ReghuVadakoote
@ReghuVadakoote 2 жыл бұрын
ഓർഗാനിക് റൈസ് ഭയങ്കര വിലയാണ് ഡോക്ടർ. സാധാരണക്കാരന് പറ്റില്ലല്ലോ
@abdulvahabok1378
@abdulvahabok1378 2 жыл бұрын
Appol enium allla sisttavum marum allle?
@saheerafathima9154
@saheerafathima9154 2 жыл бұрын
I am saheera thanks madam for your valuable messages
@aswinkrishna___.4603
@aswinkrishna___.4603 2 жыл бұрын
Very useful information
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നീല, മഞ്ഞ, വെളുപ്പ് ആരോറൂട്ട് (കൂവ) അതിൽ ആദ്യം രണ്ടും കട്ട് ഉള്ളതിനാൽ നിങ്ങളുടേതായ രീതിയിൽ കട്ട് നീക്കം ചെയ്യുക. മൂന്നാമത്തേതിൽ കട്ട് - കട്ടു ഇല്ല. ഇത് പൊടിച്ചെടുത്ത് ബോൺവിറ്റ, ബൂസ്റ്റ് പോലെ കുടിക്കുക - ദിവസവും. ഇത് എല്ലാ രോഗ ആക്രമണങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. കൊച്ച് പിള്ളേർ തോട്ടു പ്രയമയവർ വരെ.
@sureshr5282
@sureshr5282 9 күн бұрын
നെല്ല് ആദ്യ൦ വെള്ളത്തിലിട്ട് പുഴുങ്ങു൦. എന്നിട്ട് ആ വെള്ള൦ ഊറ്റിക്കളയു൦. നെല്ലിലുള്ള നല്ലൊരു പങ്ക് പോഷകങ്ങളു൦ നഷ്ടപ്പെടു൦. പുഴുക്കനെല്ലുണക്കിക്കുത്തി അരിയാക്കു൦. ഈ അരി നാലുപ്രാവശ്യ൦ കഴുകി തിളപ്പിച്ച് അവശേഷിച്ച പോഷകങ്ങളു൦ ഊറ്റിക്കളയു൦. (ഇതിനൊടുക്കത്തെ വേവാണ്) അങ്ങിനെ ശേഷിച്ച ചവർ നമ്മൾ കഴിക്കു൦. ഉണക്കലരി(ഇതിനിപ്പോൾ മലയാളി പുതിയ പേരിട്ടു പായസപ്പച്ചരി😂) യു൦ പച്ചരിയു൦ വറ്റിച്ചടുക്കുകയാണ്. പോഷകങ്ങൾ നഷ്ടപ്പെടുന്നില്ല. ഷുഗർ കൂട്ടുകയുമില്ല.കായകാദ്ധ്വാനമില്ലാത്തവർ പ്രായത്തിനനുസരിച്ച് വ്യായമ൦ ചെയ്യുക. ആഹാരത്തൽ മിതത്വ൦ പാലിക്കുക. പ്രമേഹ൦ വരുതിയിലാകു൦. മേമ്പൊടി:- കാറ്റുള്ളപ്പോൾ തൂറ്റണ൦. വ്യായാമ൦ ചെറുപ്പത്തിലേ ശീലമാക്കുക
@krishnana9860
@krishnana9860 2 жыл бұрын
Thanks Doctor, Krishnan cherplassery
@rajeevs8485
@rajeevs8485 Жыл бұрын
Best information. 👌 thank you mam.
@geethabnair9020
@geethabnair9020 2 жыл бұрын
Ari thin an agrahaum ullavar ragi ennu parayunna panji pullu podichu vechhittu Daily ravile 2. 3 glass water eduthu two three spoon podiyittu kalakkiyiitu oru nullu uppu ittu nallathupole thilappichu athu cheria choodode kazhichal ari thinnunna sheelam marum vannavum kurayum Daily kudikkuka athu palarkkum upayogam pradam ayittund
@renukav2596
@renukav2596 2 жыл бұрын
Pullinte thondu mattathe kazhikkamo
@vijayakumaric8364
@vijayakumaric8364 Жыл бұрын
Good information dr 👍🏻👍🏻👍🏻
@harih6567
@harih6567 Жыл бұрын
Very good....
@sebastiankc7536
@sebastiankc7536 2 жыл бұрын
Good
@sasikalat2442
@sasikalat2442 2 жыл бұрын
Thanks Dr
@shincebyju7070
@shincebyju7070 Жыл бұрын
Thank you doctor 🙏❤️
@shajahanmkm6173
@shajahanmkm6173 2 жыл бұрын
ഷുഗർ എന്ന രോഗം ഒരു പറ്റിക്കൽ രോഗമാണ് - എനിക്ക് ഷുഗർ ഉണ്ട് ഒരു മരുന്നും കഴിച്ചിട്ടില്ലാ ഒരു കുഴപ്പവും മില്ലാ- ഷുഗറിന് മരുന്ന് കഴിച്ചവൻ്റെ കിഡ്നി - ലിവർ - കണ്ണിൻ്റെ കാഴ്ച്ച, എന്നിവ തകരാറിലാണ്
@martinmaliackal6881
@martinmaliackal6881 Ай бұрын
Thank you, Dr.
@prtmaraghavan5502
@prtmaraghavan5502 Жыл бұрын
Medom,ragi podichu upayogikumpol arichu upayogikanam ennu nirbandam undo ples replay me
@rajagopalnair7897
@rajagopalnair7897 Жыл бұрын
We can just trust the shop it's organic. It should be organic certified products but can't get it anywhere. Brown rice available in the market is adulterated with red oxide.
@anilvanajyotsna5442
@anilvanajyotsna5442 2 жыл бұрын
സത്യം ഒന്നേയുള്ളൂ. നാം അത് പലപ്പോഴും പല രീതിയിൽ മനസ്സിലാക്കുന്നുവെന്നേയുള്ളൂ.
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നീല, മഞ്ഞ, വെളുപ്പ് ആരോറൂട്ട് (കൂവ) അതിൽ ആദ്യം രണ്ടും കട്ട് ഉള്ളതിനാൽ നിങ്ങളുടേതായ രീതിയിൽ കട്ട് നീക്കം ചെയ്യുക. മൂന്നാമത്തേതിൽ കട്ട് - കട്ടു ഇല്ല. ഇത് പൊടിച്ചെടുത്ത് ബോൺവിറ്റ, ബൂസ്റ്റ് പോലെ കുടിക്കുക - ദിവസവും. ഇത് എല്ലാ രോഗ ആക്രമണങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. കൊച്ച് പിള്ളേർ തോട്ടു പ്രയമയവർ വരെ.
@nissisajan5720
@nissisajan5720 10 ай бұрын
Thank you Dr nice video
@suresha.raghavan1361
@suresha.raghavan1361 Жыл бұрын
നല്ലകൂത്തരിച്ചോറും ഉണക്കുകപ്പയും കാന്താരിമുളകുംഉപയോഗിച്ചകാലത്ത് ഒട്ടുമിക്കരോഗങ്ങളും ഇല്ലായിരുന്നു.ഇന്ന് മായംകലർന്നതും വിഷലിപ്തവുമായ ആഹാരം മാരകരോഗങ്ങൾ ഉണ്ടാക്കുന്നു.
@jayashreeshakthikumar5956
@jayashreeshakthikumar5956 2 жыл бұрын
Excellently covered doctor 🙏
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear
@beenafrancis4706
@beenafrancis4706 2 жыл бұрын
Mam it's very difficult to know which is original stuff 😕 even brands which is claiming their products are organic even this s not pure....v have no choice rather than buy and eat and God only can save us🙏😊
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നീല, മഞ്ഞ, വെളുപ്പ് ആരോറൂട്ട് (കൂവ) അതിൽ ആദ്യം രണ്ടും കട്ട് ഉള്ളതിനാൽ നിങ്ങളുടേതായ രീതിയിൽ കട്ട് നീക്കം ചെയ്യുക. മൂന്നാമത്തേതിൽ കട്ട് - കട്ടു ഇല്ല. ഇത് പൊടിച്ചെടുത്ത് ബോൺവിറ്റ, ബൂസ്റ്റ് പോലെ കുടിക്കുക - ദിവസവും. ഇത് എല്ലാ രോഗ ആക്രമണങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. കൊച്ച് പിള്ളേർ തോട്ടു പ്രയമയവർ വരെ.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
What you experience is right in my opinion
@thajudeenexarmy2480
@thajudeenexarmy2480 2 жыл бұрын
Doctor very good and useful information. God almighty shower his endless blessings upon you
@mollystanly4017
@mollystanly4017 2 жыл бұрын
മാഡത്തിൻ്റെ മിക്ക വീഡിയോകളും sound തീരെയില്ല ഒന്ന് ശ്രദ്ധിക്കണേ
@JG-ym2zw
@JG-ym2zw 2 жыл бұрын
Dear madam, Where I can get diet plan booklet?
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Call me 9387812172
@thoufeekm941
@thoufeekm941 2 жыл бұрын
Dr, please Saliva ,(Mouth water) kurich video cheyo
@sejivarghesetvla
@sejivarghesetvla 2 жыл бұрын
Ragi is finger millet. Barnyard millet is different.
@jayancp5994
@jayancp5994 2 жыл бұрын
ഉത്തർപ്രദേശ് ഗുജറാത്ത് ഗോതമ്പ് മാത്രമാ ഉപയോഗം ഷുഗർ രോഗികൾ ഇല്ലാ എന്ന് തന്നെ പറയാം അതിന്റെ കാരണം എന്താ സോക്ടർ
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Their genetic coding is the reason also in Kerala nature has given paddy fields instead of wheat fields that indicates our body needs rice
@subramanniannk9610
@subramanniannk9610 2 жыл бұрын
അവിടെ അധികം ജനങ്ങളും കായികമായി ജോലി ചെയ്യുന്നു. നമ്മൾ വൈറ്റർ കോളർ ജോലിയില്ലെങ്കിൽ മദ്യപിച്ച് വെറുതെ തിന്നുകൊണ്ടിരിക്കും.
@shyjup8228
@shyjup8228 2 жыл бұрын
👍👍👍
@shyjup8228
@shyjup8228 2 жыл бұрын
👍👍👍
@tatabybyok.73vinuraja60
@tatabybyok.73vinuraja60 2 жыл бұрын
മേഴ്സി killing നടത്താമോ Dr.🙏
@seenajayakuma4827
@seenajayakuma4827 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sathidevinair1682
@sathidevinair1682 4 күн бұрын
അതെ ഞാൻ കേട്ടിട്ടുണ്ട് എനിക്ക് ദേഷ്യവും തോന്നിയിട്ടുണ്ട്
@asha.nagaraj8646
@asha.nagaraj8646 2 жыл бұрын
Dr parayunnathu iniyulla kaalam aarogyathode irikkan vendiyaanu.marikkunnavar ennaayaalum marikkum.Marikkaan kaalathu asugham bhaadichu naragichu marikkunnathilum nallathalle. Innathe life stylum,food habbitum theere healthy alla.Poraathathinu ellavarkkum organic vaangi kazhikkaanulla conditionum illa.Athukondu kurachengilum careful aayi food thiranjedukkuka. Vaari valichu kazhikkathirikkuka. Pinneedu health issue vanna shesham control cheyyaan bhayangara buddumuttaanu.
@sajilsainudeen8820
@sajilsainudeen8820 2 жыл бұрын
mom I already uric acid patient me ragi possible red rice hitting any problem millet please mam you are reply waiting already me eating read rice and ragi
@shemisudeer7797
@shemisudeer7797 Жыл бұрын
Yes mam Gluten is the main problem.
@UshaKumari-lt4us
@UshaKumari-lt4us 2 жыл бұрын
Very good explanation...
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നീല, മഞ്ഞ, വെളുപ്പ് ആരോറൂട്ട് (കൂവ) അതിൽ ആദ്യം രണ്ടും കട്ട് ഉള്ളതിനാൽ നിങ്ങളുടേതായ രീതിയിൽ കട്ട് നീക്കം ചെയ്യുക. മൂന്നാമത്തേതിൽ കട്ട് - കട്ടു ഇല്ല. ഇത് പൊടിച്ചെടുത്ത് ബോൺവിറ്റ, ബൂസ്റ്റ് പോലെ കുടിക്കുക - ദിവസവും. ഇത് എല്ലാ രോഗ ആക്രമണങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. കൊച്ച് പിള്ളേർ തോട്ടു പ്രയമയവർ വരെ.
@jenyurikouth4984
@jenyurikouth4984 Жыл бұрын
Good one. Thanks Dr.
@chandhinibasha3882
@chandhinibasha3882 2 жыл бұрын
Very very thankyou Dr 👍👍👍👍👍👍👍👍
@ifitvm6910
@ifitvm6910 2 жыл бұрын
ഒരു ദിവസം ഒരാൾ എത്ര അളവിൽ കീടനാശിനി അകത്താക്കുന്നു എന്ന് കണ്ടുപിടിക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടൊ.....
@joshykattukaren993
@joshykattukaren993 2 жыл бұрын
Dr i am suffering from fasting sugar is there any sulation for my health
@joshykattukaren993
@joshykattukaren993 2 жыл бұрын
What is the food we to eat my dinner and morning and afternoon 😭😭
@amsubramanian1435
@amsubramanian1435 Жыл бұрын
ഡോക്ടർ ഞാൻ ഇപ്പോൾ ഗോതമ്പ് വളരെ കുറച്ചു.വിഷ രഹിത ഓർഗാനിക് (പാലക്കാടൻ മട്ട )അരികൊണ്ടുള്ള 30% തവിടുള്ള ചോറ് കഴിക്കുന്നു. കറികളും. നന്ദി ഡോക്ടർ.
@prathappanchami30
@prathappanchami30 2 жыл бұрын
പണ്ട് ആരോഗ്യ മാസിക വായിക്കുമ്പോൾ ലോകത്തുള്ള സകലമാന രോഗവും നമുക്ക് ഉണ്ടെന്ന് തോന്നുമായിരുന്നു . ആരോഗ്യ മാസിക വായന നിർത്തിയപ്പോൾ എല്ലാ രോഗവും നിന്നു
@elizabethmathew9491
@elizabethmathew9491 Жыл бұрын
What is organic salt? Is it pink salt?
@rathirajan3150
@rathirajan3150 2 жыл бұрын
Mam ഞങ്ങൾ brown rice ആണ് ഉപയോഗിക്കുന്നത്(അതെ മട്ടയരി കുറച്ച് mix ചെയ്യാറുണ്ട്)
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Ok
@josevarghese828
@josevarghese828 2 жыл бұрын
,Madipakkam
@anandavallybhagavalsingh5325
@anandavallybhagavalsingh5325 2 жыл бұрын
Dr. Handredpersentage thavidulla jaivaariyanu mangala kazikunnadu.Dr.parayunnapolefood follow cheyunnid.soeppol prathyagich asukangal onnumella.Thank you mam
@sep1447
@sep1447 2 жыл бұрын
Nalla arivinu orupadu thanks doctor
@shruthyashok8388
@shruthyashok8388 2 жыл бұрын
Tq doctor. ഞാൻ ടിവിലൂടെ ഡോക്ടർന്റെ പ്രോഗ്രാം കാണാറുണ്ടായിരുന്നു
@elizabethmathew3010
@elizabethmathew3010 29 күн бұрын
Thankyou doctor
@kareemmasaar
@kareemmasaar Жыл бұрын
Thanks doctor 🙏
@sunils9599
@sunils9599 2 жыл бұрын
20 വർഷം മുൻപ് എനിക്ക് ഷുഗർ വന്നപ്പോൾ ചുവന്ന അരി കഴിക്കരുത് വെള്ള അരി ചോറ് കുറച്ച് പിന്നെ ചപ്പാത്തി പച്ചക്കറി ഒക്കെയാണ് പറഞ്ഞത്. വെളിച്ചണ്ണ കഴിക്കരുതെന്ന് ഒരു സമയം ഇപ്പോൾ മറ്റ് എണ്ണ കഴിക്കരുത് കുറച്ച് പണികളൊക്കെ ചെയ്ത് ജീവിച്ചാൽ വലിയ കുഴപ്പമൊന്നും കൂടാതെ കഴിയാം
@veenamol9956
@veenamol9956 2 жыл бұрын
ഇതു കഴിക്കൂ എന്ന് 25 വർഷം പറയും. 25വർഷം കഴിയുമ്പോൾ പഠനങ്ങൾ പറയുന്നു ഇതു കഴിക്കരുത്. നമ്മൾ ഇതിന്റെയെല്ലാം പിറകെ ഓടും...
@lekhamg9586
@lekhamg9586 Жыл бұрын
Thanku Doctor 🙏🏻
@ajayadjsgsjg8337
@ajayadjsgsjg8337 2 жыл бұрын
5 വർഷം കഴിഞ്ഞു ഗോതമ്പു നല്ലതാണ് എന്ന് വരുമോ
@lakshmirathinaswamy3751
@lakshmirathinaswamy3751 2 жыл бұрын
Athe...munou paal paadillannu oru group paranju hirinju..velichenna...kappa..ingane vendaannulla list il undayirunnu...ippo chilathokke maati...ennu ivide marimaayamaano?
@ajayadjsgsjg8337
@ajayadjsgsjg8337 Жыл бұрын
??
@kazynaba4812
@kazynaba4812 2 жыл бұрын
Thank you Mem. Very useful information.
@spkneera369
@spkneera369 2 жыл бұрын
Enikku kurach chorum meenum mathiye... .
@nissisajan5720
@nissisajan5720 10 ай бұрын
Hello Dr , Sea salt can be used by everyone na can to kids also please let me know
@dr.lalithaappukuttan5386
@dr.lalithaappukuttan5386 10 ай бұрын
Sure
@reghuthachara2262
@reghuthachara2262 2 жыл бұрын
കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ വീണ്ടും തലയിൽ മുണ്ട് ഇട്ട് നടക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. മനസിനെ നിയന്ത്രിക്കാൻ പറ്റുന്നവർക് പ്രകൃതി ജീവന രീതി കൊണ്ട് എല്ലാ രോഗങ്ങൾക്കും ഫലം കിട്ടും
@abdulgafoorvadasheriyilmam1463
@abdulgafoorvadasheriyilmam1463 Жыл бұрын
Sathya santhathatkku oru big salute
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Gothambe puttum Pazhavum Super combination Enikishtane Idake kazhikum Sugar illathavarke kazhikavo Madhurakkizhange kazhikavo Sugar illathavarke Idakeko kazhikarunde Cholostereol unde Plz reply❤
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Can take all these once in a while Don’t make it a routine procedure
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
@@dr.lalithaappukuttan5386 ❤
@shobaphillip7208
@shobaphillip7208 Жыл бұрын
Is oats good for diabetics patient
@raam9090
@raam9090 Жыл бұрын
Shareeram melinjathinu ready avan entha cheya.. Sugar unde
@AbdulKareem-lx4gn
@AbdulKareem-lx4gn Жыл бұрын
മരിയ്ക്കുന്നത് വരെ ഈ വക അറിവുകൾ ഗുണം ചെയ്യും
@jayachandranr1193
@jayachandranr1193 Жыл бұрын
Chechi nale chechi ethum matti parayum. Njangale vattakkalle ....
@muraleedharanpillai7547
@muraleedharanpillai7547 2 жыл бұрын
Thank you Doctor. Valueable information.
@jaferc9586
@jaferc9586 Жыл бұрын
ഇത് ആരു പറയുന്നതാണ് വിശ്വസിക്കാം ചിലര് പറയുന്നു ഗോതമ്പ് കഴിക്കാൻ ചിലർ പറയുന്നു ചപ്പാത്തി കഴിക്കാം ചിലര് പറയുന്നു ചപ്പാത്തി കഴിക്കാൻ പാടില്ലഇത് ആരു പറയുന്നതാണ് വിശ്വസിക്കാം ചിലര് പറയുന്നു ഗോതമ്പ് കഴിക്കാൻ ചിലർ പറയുന്നു ചപ്പാത്തി കഴിക്കാം ചിലർ പറയുന്നു ചപ്പാത്തി കഴിക്കാൻ പാടില്ല ഇവൾ തന്നെ പറയുന്നു പണ്ട് ഞാൻ പറഞ്ഞത് തെറ്റായി എന്ന് തിരുത്തുന്നു നിങ്ങൾക്കൊന്നും വേറെ പണിയില്ലേ പോയി വേറെ വല്ല പണിക്കും പോകാൻ നോക്ക്
These vegetables can lower your blood sugar and obesity abruptly!!
14:11
Dr.Lalitha Appukuttan
Рет қаралды 224 М.
Doctor’s Breakfast & Lunch !! 🍲 | part 1
15:11
Dr.Lalitha Appukuttan
Рет қаралды 375 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 49 МЛН
Most ideal sugar for diabetics !
11:56
Dr.Lalitha Appukuttan
Рет қаралды 642 М.
Most ideal salt for daily use !
11:55
Dr.Lalitha Appukuttan
Рет қаралды 124 М.
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 153 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН