എന്താണേലും മറ്റുള്ളവർ കാണിക്കുമ്പോലെ ഓവർ ആക്ടിങ് ഒന്നും ഇല്ലാരുന്നു അതിനു തന്നെ ഒരു👏👏
@Lukkuman1235 ай бұрын
Hanna ❤❤❤❤❤❤❤❤❤❤❤
@nishraghav5 ай бұрын
എനിക്ക് ഗൺ ഷോട്ട് അല്ലായിരുന്നു..തട്ടാൻ കുത്തിയതാ.. കരഞ്ഞു പോയി വേദന കൊണ്ട് ..😓
@damodaranpullangod5 ай бұрын
😢 @Naomihebrew123_
@aneeshkumar-x9j2 ай бұрын
😡#ദയവുചെയ്ത് #വിദ്യാഭ്യാസമുള്ള #നാംമലയാളീസ് ഈ വേട്ടാവളിയനും വേട്ടാവളിച്ചിയും കാട്ടികൂട്ടണ കോപ്രായങ്ങക്കും തീട്ടകോമഡികൾക്കും ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ പ്രോത്സാഹിപ്പിക്കാൻ നടക്കരുത് ആ നേരം കൊണ്ട് നിങ്ങൾ വിവേകവും തിരുച്ചറിവുമുള്ള മലയാളിസ് ഓരോ വീട്ടമ്മമാരും ചേട്ടൻമാരും ഇടുന്ന അടുക്കളതോട്ടം പച്ചക്കറി കൃഷിയും കാർഷിക സംബന്ധമായ വീഡിയോകളും പ്രോത്സാഹിപ്പിക്കുക ഷെയർചെയുക അത് എന്റെയും നിങ്ങടെയും തലമുറയ്ക്ക് ഗുണം ചെയ്യും സമൂഹത്തിനു യാതൊരു അറിവും പ്രയോജനവുമില്ലാതെ ഊളത്തരങ്ങളും കെട്ട്യോളുടെ തീട്ടകുണ്ടിയും പ്രദർശിപ്പിചച്ച് വീഡിയോ ചെയ്ത് റീച് ഉണ്ടാക്കി ലക്ഷങ്ങൾ വാങ്ങാൻ നടക്കുന്ന ഇവരെ പോലുള്ളവർ മറ്റൊരു പണിയും ഇല്ലെങ്കിൽ വെല്ല ബംഗാളിക്കൊപ്പം വാർക്കപണിക്കും പോട്ടെ അതുമല്ലേൽ ഈ വക യുട്ടൂബ് പട്ടിത്തീട്ടങ്ങൾ വെല്ല തൊഴിലുറപ്പിനും പോയ് ജീവിക്കട്ടെ നിങ്ങൾ ഓരോരുത്തർക്കും ചെയ്യാവുന്ന കാര്യം ഇത്തരക്കാരെ UNFOLOWചെയ്യുക സാമൂഹിക നന്മയും നമ്മുടെ തലമുറയ്ക്ക് ജീവിക്കാനും സ്വയം പര്യാപ്തത നേടാനുമുള്ള കാർഷിക വീഡിയോകളെ പ്രോത്സാഹിപ്പിക്കുക@everyone🙏
@lekshmis3727 Жыл бұрын
Ammusinu മൂക്കുത്തി നന്നായി ചേരുന്നുണ്ട് 🥰
@gafuredachalam7652 жыл бұрын
പോകാൻ വേണ്ടി മേക്കപ്പോകെ ചെയ്തു നിന്നിട്ട് മൂക്ക് കുത്താൻ ഇപ്പോഴോ എന്ന് ചോദിക്കുന്ന അമ്മൂസ് 🤔🤔
ആദ്യമേ മൂക്ക് കുത്താൻ റെഡി ആയി നിന്നതാണെന്നു മനസിലായതേയില്ല
@jollyjolly61612 жыл бұрын
ഞാൻ അത് പറയാൻ വരുമ്പോഴേക്കും എല്ലാവരോടും വിളമ്പി അല്ലേ 😬😬😬😬😬😬🤭
@ramsishefi2132 жыл бұрын
അതന്നെ
@safamariyam63942 жыл бұрын
Sathyam 😂
@rashidakaleel7221 Жыл бұрын
😂
@beenabeenak.k3698 Жыл бұрын
😅😅👍👍👍😅😅👍😅😅👍👍👍👍👍👍👍👍👍
@renjithkmohan96522 жыл бұрын
ആദ്യമായി നല്ലൊരു വീഡിയോ ചെയ്ത്
@അക്കരെ2 жыл бұрын
ഞാൻ എഴുതാൻ വിജാരിച്ച coment,chechiye എനിക്കിഷ്ടമാണ് ഇവരുടെ വീഡിയോ contentinode എനിക് ഇഷ്ട kuravulluuu,,,chechik മൂക്ക് kuthiyit നല്ല bangyund nice ....
@mydreams62942 жыл бұрын
ഇതിപ്പോ വലതും ഇടതും മനസിലായില്ല. ഏതു വശത്താകുത്തിയെ ❤
@dreamgirl63952 жыл бұрын
Left side
@jancygeorge43852 жыл бұрын
Right side il kallu vachu nokkiyath aanennu thonnunnu. Kuthyath aa kuttiyude left sideil
@rishanaaliakbar95005 ай бұрын
അല്ല , കുത്തിയത് ഇടത് വശത്ത്, എന്നാൽ ശേഷമുള്ള വീടിയോയിൽ കണ്ടത് വലത് വശത്ത്, കണ്ണാടിയിലാണ് എടുത്തതെന്ന് തോന്നുന്നു😊
@sgcutz36482 жыл бұрын
മൂക്കുത്തി ഇട്ടപ്പോൾ ചേച്ചി കുട്ടി ഒന്നുടെ പൊളി ആയി 🥰😊
@WayanadanVloger2 жыл бұрын
Aanoo thankyouu daaa
@SureshanAk7 ай бұрын
@@WayanadanVlogerparannathe sattyam
@rinzandme95322 жыл бұрын
മൂക്ക് കുത്താൻ മൂക്കുത്തി വാങ്ങി വെച്ച് തയ്യാറെടുക്കുന്ന ഞാൻ😫😫😫😫😫
@queenforr12952 жыл бұрын
Chechi ne കാണാൻ നല്ല face cut ആണ് 🥰🥰🥰മൂക്കുത്തിയപ്പോ പൊളി aayikkn🥰
@hafijabi45852 жыл бұрын
മാറ്റി ഒരുങ്ങി നിന്നിട്ടാണോ മൂക് കുത്താൻ പോക ന്നും പറയുന്നത്. അമ്മൂസ് ന് അറിയത്തെ ഇല്ല മൂക് കുത്തുന്ന കാര്യം 😅
@naythika32752 жыл бұрын
😅😂
@PrajiKarshakan5 ай бұрын
ഇന്ന് കാണാൻ പ്രത്യേക ഭംഗി ആണല്ലോ.. 😍
@eriv1072 жыл бұрын
എനിക്കാ ചിങ്കു വിളി ഭയങ്കര ഇഷ്ട്ടമാണ് 🥰🥰🥰😄😄
@anjalilal44232 жыл бұрын
Oru samshayam.... Kuthiyathe left side...pinne kanichathe right side.... 🤔
@Jezmijestin2 жыл бұрын
Athe🙂
@ismailismail73822 жыл бұрын
Randamath photo Eduthath mirror ilan
@its_me_vichuzz2 жыл бұрын
Mirror 😐🚶🏻♂️
@s11.mp4status52 жыл бұрын
Ayyo ariyatha pole ellam planing ahne dress nokkiya manslavum🤣
@fathimaminha99952 жыл бұрын
Agott mookk kuthaan maathram Alla povaa gold edukkaanum povum..endhonnadei
@misri.michikl14 Жыл бұрын
😄😂
@raniyaashraf9099 Жыл бұрын
First pott edth paranju kuttaan ,
@jasmuhamedjameela42922 жыл бұрын
ഇതിപ്പോൾ ലെഫ്റ്റ് or റൈറ്റ് ആണോ മൂക്ക് കുത്തിയത്........ എന്താ ശരിക്കും സംഭവം.....കണ്ണാടിയിൽ നോക്കിയാതാ ല്ലേ മനസിലായി... കമന്റ് കണ്ടു ... ❤️❤️❤️
@arshadkerappally38622 жыл бұрын
Njanum eath side aan kuthiyathenn ariyana comment box thuranne 😁
@A.K.K-aneesh.kannur39502 жыл бұрын
Waaoooo ഇപ്പോഴല്ലേ ചുന്ദരി ആയെ 😊😊😊♥️♥️♥️
@WayanadanVloger2 жыл бұрын
Thankyou bro
@vijayangcc87695 ай бұрын
ഇതിനിടയിൽ പാവപെട്ടവർക്ക് വല്ല സഹായംകൂടെചെയ്യാൻ നോക്ക് ലൈക് കിട്ടും റേറ്റിങ് കുടും. 👍
@ശിവപ്രസാദ്-ഘ1ഡ2 жыл бұрын
ഇത് ലെഫ്റ്റിൽ ആണോ കുത്തിയത് റൈറ്റിൽ ആണോ കുത്തിയത്??🤔🤔
@anamikachandra93812 жыл бұрын
Left
@Myworld-pp4pi2 жыл бұрын
Left
@ശിവപ്രസാദ്-ഘ1ഡ2 жыл бұрын
കണ്ണാടി ഉള്ളതുകൊണ്ട് തിരിഞ്ഞിരിക്കുന്നത്
@Shareefanisar5 ай бұрын
ഇന്ന് അമ്മുസിനെ കാണാൻ നല്ല ഭംഗിയുണ്ട്. i love you ammu 🥰 അമ്മൂസ് fans like അടി
@foodyboy20062 жыл бұрын
Enikku oru doubt First moke left side kutti Last right side kannikunnu bro athu enthaa
@shanarazi93642 жыл бұрын
Enikum ind two tme kand atheghene aghana vannu
@ajmeerthansu59412 жыл бұрын
ശെരിയാണല്ലോ.... ഇതെങ്ങനെ സംഭവിച്ചു...... Guys.... ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്..... ചങ്കൂ...... പൊളിച്ചു 👍👍👍
@foodyboy20062 жыл бұрын
@@ajmeerthansu5941 😁😁❤️❤️
@foodyboy20062 жыл бұрын
@@ajmeerthansu5941 hello
@jishav97073 ай бұрын
2024ൽ കാണുന്നവർ unddo😅
@loveshore4822 жыл бұрын
നല്ല ഭംഗിയായിട്ട് കുത്തിയിട്ട് ❤❤🥰🥰
@ShaijuEv-rm7kj3 ай бұрын
നിങ്ങക്ക് ഇതുപോലെ കണ്ണെഴുതിയിട്ട് അടിപൊളി ആയിട്ടുണ്ട് സൂപ്പർ 🎉🎉🥰🥰🥰
@Sparkle905 Жыл бұрын
pandu mookukuthiyappol pandi ennu vilicha nattukar😂
ഞാനും ഇങ്ങനാര്ന്നു. വേദന ഉണ്ടാവില്ലല്ലോ എന്ന് ഒരു 10 തവണ ചോദിച്ചുറപ്പിച്ചു.. 😄. അത് പക്ഷെ ഷൂട്ടിംഗ് അല്ലാരുന്നു. ഡയറക്റ്റ് piercing ആരുന്നു.. ന്റെ പൊന്നോ....
@footballtherapist15385 ай бұрын
ഞാൻ മൂക്കുത്താൻ പോവുകയാണ് ഈ വിഡിയോ കണ്ടപോ കുറച്ചു കൂടി െ െധര്യമായി ചേച്ചി ❤❤❤❤
നിങ്ങൾ വയനാട് evideya🤩ഞാനും വയനാട് ആണ് ഒരു ആഗ്രഹം ningale കാണാൻ 🙈
@DrFormulator2 жыл бұрын
Serkm kuthumpo athyavshyam dhairyollork over expression varilla… enik total 5 second stud und kaathil and mook onnupolm gunshot illa but enik athrak pain onnm ndayrnilla
@WayanadanVloger2 жыл бұрын
Mm
@deepthikrishna53292 жыл бұрын
Enku total 6 pairs of earrings and nose pin...earings mathram uyaram koodunthorum cheriya pain indayi😃😃
@mubasheerpop9713 Жыл бұрын
Karanj nilavilikkum enn vijaricha njn 😃🤣 ammu chundhari ayittundtto ❤️
@kpop123992 жыл бұрын
ചേച്ചി മുക്ക് കുത്തിയപ്പോ നല്ല ഭാഗി ഉണ്ട് ട്ടോ ചേച്ചി കുട്ടി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@AnjushasatheeshAnju-fi9ew5 ай бұрын
Sarik mooku outhan vendi annu dress cheythathu...byt chechik aa Stobe vechapo nalla bhangi undarnuu..vdeo spr❤❤❤
@bibinmathew76132 жыл бұрын
Vere paniyonnumille.thooran pokunnathum ini upload cheyumo
@ibrahimhafeelkk5 ай бұрын
നിങ്ങളുടെ D P കണ്ടതൊണ്ട് പറയാണ്, നിങ്ങളുടെ ഇപ്പോഴുള്ള ഫോട്ടോ കുറച്ചൂടെ അടുത്ത് പിടിച്ച് ഒരു ചെറിയ വെളിച്ചത്തിൽ നിന്ന് മുമ്പിൽ കുറച്ച് ലൈറ്റ് കൂടി എടുത്തിട്ട് വെച്ച് നോക്കൂ. അടിപൊളിയായിരിക്കും,
@reshmaraju41212 жыл бұрын
മൂക്ക് കുത്തിയത് നല്ല ഭംഗി ഉണ്ട്👌👍🥰
@DJ_Couples894 ай бұрын
Chinku parayanum Ammus ath kelkkanum... Nthayalum script kollam 😄😄😄
@variety.musicchannel6942 жыл бұрын
നേരത്തെ കുത്തിയത് ഇപ്പുറത് പിന്നെ നോക്കുമ്പോൾ അപ്പുറത്തെ സൈഡ് 🤣
@ayshupaathu30342 жыл бұрын
Kannaadiyil nokiyal side marille ..athaavum
@WayanadanVloger2 жыл бұрын
Ningale ee parachil kond njanipo mukkuthi thanne ozhuvakki😄😄😄
Left sideil already kuthiyittundallo ? Pinne right sideil kutthumbhol left sideil kaanunnumilla
@aniljanardhanakurup8764 Жыл бұрын
സത്യത്തിൽ നിങ്ങൾ കാരണം ഞാൻ ഷോർട്ട് വീഡിയോ കാണൽ നിർത്തി
@sindu_kripa2 жыл бұрын
Nalla plan aarnu😂😂😂
@lcvlogs91652 жыл бұрын
Black adipoli aanattoo chechi.. 😊😊nice 👍👍
@Vjmvlog2872 жыл бұрын
ഇതിപ്പോ എന്റെ കണ്ണിന്റെ കുഴപ്പാണോ.. ന്നറിയാൻ വശം തീരുമാനിക്കാൻ കമന്റ് ബോക്സിൽ വന്ന ങ്ങ്ഹാൻ... ഇതിപ്പോ എന്റെ മാത്രം കണ്ണിന്റെ പ്രോ അല്ല.. എല്ലാവർ ക്കും കണ്ണിന് പ്രോ ആണെന്ന് എന്നറിഞ്ഞപ്പോ എന്തോ ഒരു സമാധാനം 🤭
@vijiabhilash57892 жыл бұрын
Camerede preshnan thoonund🤣🤣
@AnnieJose-mb8ig5 ай бұрын
കുത്തുമ്പോൾ അറിയില്ല കുറച്ചു കഴിഞ്ഞു pain തുടങ്ങും 😂എനിക്ക് അനുഭവം ഉണ്ട്
@MazarVlogs12 жыл бұрын
മൂക്ക് കുത്തിയത് ഇടത് ഭാഗത്ത് അവസാനം വലത്തായി എന്ത് തോൽവിയാണ ടൈ