Hlo ningal eavide aanu sthalam ntte aswathiachu ano ith nokkana ntte peru arjun
@al_b_atrose_______19399 ай бұрын
എന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി ഇഷ്‌ടത്തിലാണ് അത് കൊണ്ട് എന്നെ മാനസികമായി ഒരു പാട് ടോർച്ചർ ചെയ്യാറുണ്ട് ഇങ്ങനെ ഒരു അറിവ് തന്നതിന് ഒരു പാട് നന്ദിയുണ്ട് 🙏🏻🙏🏻🙏🏻
@InvestigationRiddles9 ай бұрын
Hi
@AdwaitaNandana7 ай бұрын
അവനെ ഉപേക്ഷിച്ചെക്കു സഹോദരി 🥲നിന്നെ മറന്നിട്ടു മറ്റൊന്നിന്റെ പിറകെ പോയില്ലേ 🙂.... U deserve a better person...thangale upekshichu പോയവൻ ഒരിക്കൽ നെഞ്ച് പൊട്ടി കരയേണ്ടി വരും... തനിക്ക് ദൈവം und... ദൈവം കൈവിടില്ല ഒരിക്കലും...
@PREETHA.M-dc7gc6 ай бұрын
@@al_b_atrose_______1939 അയാൾക്ക് ആത്മാർത്ഥ ഇല്ല എന്നയാഥാർഥ്യം ദൈവം നിങ്ങൾക്ക് കാണിച്ചു തന്ന സ്ഥിതിക്ക് അയാൾ പോയാലും നിങ്ങൾ സന്തോഷത്തോടെ ജീവിക്കും എന്ന് ബോധ്യപ്പെടുത്തി കൊടുക്കുക. നിങ്ങളുടെ കണ്ണീർ അയാൾക്ക് ജയം ആയതു കൊണ്ട് നിങ്ങളുടെ ചിരി അയാൾക്ക് കിട്ടുന്ന അടിയാണ്. ഇയാൾ ജീവിതത്തിലേക്ക് വരുന്നതിനു മുൻപ് നിങ്ങൾ ജീവിച്ചില്ലേ. കല്യാണം എന്നത് കൂട്ടിച്ചേർത്ത ബന്ധം മാത്രമാണ്.. നന്നല്ലാത്ത ഒന്നിനെയും കൂടെ കൂട്ടാതിരിക്കുക. മക്കൾ ഉണ്ടെങ്കിൽ അവരോടൊപ്പം കൂടി സന്തോഷം കണ്ടെത്തുക. വല്ല ജോലിയും കണ്ടെത്തി പത്തുരൂപ ഉണ്ടാക്കാൻ നോക്കുക. ദുഃഖിക്കുന്നവർക്ക് അതിനെ നേരം കാണു.
@JayanTv-w8e5 ай бұрын
ഹായ് @@al_b_atrose_______1939
@JayanTv-w8e5 ай бұрын
Hello♥️♥️♥️
@veenamani8472 Жыл бұрын
Ji ഇതിനുമുമ്പ് ഇട്ട വീഡിയോ വെറ്റിലയിൽ എന്റെ മകൾ എന്റെ അടുത്തേക്ക് 21 ദിവസംകഴിയുമ്പോഴേക്കും വന്നു നന്ദി നന്ദി നന്ദി 🙏
@SudeepK-cb5hf4 ай бұрын
അതെങ്ങിനെയാ
@sindhusindhu7626 Жыл бұрын
നന്ദി തിരുമേനി ഞാനും എന്റെ ഭർത്താവ്കൂടി പിണങ്ങി നിക്കുവാ ഇത് ഞാൻ തീർച്ചയായും ചെയ്യും 🙏🙏🙏🙏🙏
@indrakumaransudhakaran34338 ай бұрын
Ith satym aakilley
@JohnsonP.P-sw3yg4 ай бұрын
Hallo❤❤❤
@Aaliya19983 ай бұрын
Cheytho????
@Aaliya19983 ай бұрын
Plzz reply
@sunilpullode3 ай бұрын
ശെരിയായോ
@sindhuv9341 Жыл бұрын
ഹരി ജി. എൻ്റെ ഭർത്താവിന് വേണ്ടി ഞാനും ഇതു ചെയ്തു.7.ദിവസം ആയപ്പോൾ അതു സത്യം ആയി. നന്ദി.🙏🙏🙏🙏🙏🙏🙏
@sandeepvs7018 Жыл бұрын
ചേച്ചി ഞാൻ ദുബായിലാണ് ജോലി ചെയ്യുന്നത് എൻറെ സൂപ്പർവൈസർ എന്നോട് വലിയ സുഖത്തിൽ അല്ല സാലറി incentive, വരുന്ന സമയത്ത് എല്ലാവർക്കും കൂടുതൽ എനിക്ക് മാത്രം കുറുവ അയാളോട് എത്ര പറഞ്ഞിട്ടും ആള് കേൾക്കുന്നില്ല അയാൾക്ക് മനസ്സു മാറാൻ ഇത് ചെയ്താൽ മതിയോ
@omanaamma6263 Жыл бұрын
ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ്. തിരുമേനി. 🙏🙏🙏🙏
@omanaamma6263 Жыл бұрын
11:31
@stronggirl106111 ай бұрын
സത്യമാണോ
@syamsagar43910 ай бұрын
@@sandeepvs7018ബ്രോ നിങ്ങൾക്ക് കോമൺ സെൻസ് ഇല്ലേ, ഹിന്ദുക്കളെ നാണം കെടുത്താൻ ഓരോ മൈ...... മാർ
@vanajasatheesh8098 Жыл бұрын
നമസ്തേ 🙏🏻🙏🏻🙏🏻.., ഞാൻ ചെയ്തു എന്റെ ഭർത്താവിന് വേണ്ടി ശരിയായി നന്ദി നന്ദി നന്ദി.....
@sethulakshmi-gf2oq Жыл бұрын
Sathyona chechi
@Achu.krishna78 ай бұрын
@@sethulakshmi-gf2oqഅതെ da എനിക്കും result kittyarunnu Trust me njan കള്ളം അല്ല പറയുന്നത് എന്റെ lover തിരികെ വന്നിരുന്നു
@sethulakshmi-gf2oq8 ай бұрын
@@Achu.krishna7sathyona. Epo lover ku nalla snehonda eyalod
@Achu.krishna76 ай бұрын
@@sethulakshmi-gf2oq Result കിട്ടി da. Pakshe വീണ്ടും പോയി പലർക്കും പല issues alle.ഞങ്ങളുടെ relationshipil financial situvations മാത്രം ഒള്ളു 🥰താൻ ഇത് ഒന്ന് try ചെയിതു nokk work aakum ഞാനും prarthikam🥰
@manikandanmani91176 ай бұрын
Sathiyam anno sister
@sujathak.k6523 ай бұрын
നന്ദി സ്വാമിജി, ഇത് ഞാൻ ചെയ്തു. ഇന്നേക്ക് ഏഴ് ദിവസം ആകുന്നേയുള്ളു. ഇന്ന് എന്റെ ആൾ പിണക്കം മാറി വന്നു. നന്ദി 🙏🏻🙏🏻🙏🏻🙏🏻
@Kaatty-tn8yq Жыл бұрын
ഒത്തിരിയേറെ നന്ദി 🙏🏻.......... തിരുമേനിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@Ayiravallimedia Жыл бұрын
നന്ദി ആശംസകൾ
@innirab11006 ай бұрын
@@Ayiravallimedia നമസ്കാരം ഹരി ജി ദയവയി എനിക്ക് മറുപടി തരണം ഈ പ്രയോഗം പൂല സമയത്ത് ചെയ്യാമോ replay plzzz
@sunilpullode3 ай бұрын
@@Ayiravallimedianum തരാമോ plz പിണങ്ങി നിൽക്കുന്ന ഭാര്യ യെ മടക്കി കൊണ്ട് വരാൻ ശ്രദ്ധിച്ചാൽ 50,000 വരെ ഞാൻ നിങ്ങൾക്ക് തരാൻ ready ആണ്
@geethas99227 ай бұрын
ഇന്നലെ എനിക്കും വളരെ പോസിറ്റിവായ അനുഭവം ഉണ്ടായി thanks❤
@veenasibilas21303 ай бұрын
എന്നോട് പിണക്കമായിരുന്ന ആ വെക്തി എന്നെ വിളിച്ചു ഈ കർമ്മം ഞാൻ രണ്ടു പ്രാവശ്യം ചെയ്തു രണ്ടു പ്രാവശ്യവും വിളിച്ചു ഇനിയും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു എനിക്ക് അനുകൂല മായി ആ വെക്തി വരുമെന്ന് പ്രതീക്ഷിക്കുന്നു നന്ദി ശ്രീ ഹരിജി 🙏🏻🙏🏻🙏🏻
@Pranavasree-k1c2 ай бұрын
ഞാനും എന്റെ hus ഉം 6 month aayi അകന്നു കഴിയുകയാണ്..ഈ vedio കണ്ടപ്പോൾ ഒരല്പം സമാധാനം കിട്ടി.. എന്തായാലും ഇത് ഉറപ്പായും ചെയ്യും.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ManeeshVarghese-x6hАй бұрын
@@Pranavasree-k1c hai
@makershublekshmi98013 ай бұрын
ഫലം എല്ലാവർക്കും കിട്ടട്ടെ ....എനിക്കും ...എൻ്റെ wife ഒന്ന് വിളിച്ചാൽ മതിയായിരുന്നു എൻ്റെ കുഞ്ഞിനെ എൻ്റെ അടുത്ത് എത്തിച്ചു തരണേ ദൈവമേ..🙏🙏🙏
@AmanUllah-vj6xo3 ай бұрын
ഇതുപോലെത്തെ അവസ്ഥയാണ് എൻറെ
@vinuvinus872Ай бұрын
ഇതേ അവസ്ഥയിൽ തന്നെ നമ്മളും😔
@rashivm32326 ай бұрын
ഉപേക്ഷിച്ചു പോയത് വീണ്ടും പിറകെ എടുക്കരുത്... അപകടം ആണ് മനസിലാക്കുക.... നാം പുതിയതിനെ മാത്രം ചിന്തിക്കുക... നഷ്ടം മാത്രം ചിന്തിക്കാതെ വിജയം മാത്രം മുന്നിൽ കണ്ടു കുതിക്കുക.... ഇതിനിടയിൽ താഴെ വീണ നെഗറ്റീവ്നെ പിറകെപോയി എടുക്കാതിരിക്കുക 👍👍....
ഞാനും. ഈ കർമ്മം ചെയ്യും ente ജീവിതവും ശേരിയാകും എനിക്ക് വിശ്വാസമുണ്ട്
@praveenprakash84232 ай бұрын
@@RajaLakshmi-yk4ho 👍🏼
@ajithathulaseedharan406 Жыл бұрын
ഈ നല്ല അറിവ് തന്നതിൽ വളരെയധികം സന്തോഷം തിരുമേനി. 🙏🙏🙏🙏🙏🙏🙏🙏
@anusaseendrababu241710 ай бұрын
Njan ente husbandinu vendy ethu cheythu ennale kondu complete ayi...valare nalla mattam undu pullik...nalla snehathode perumarunundu ennodu...thank you so much
@nishas5722 Жыл бұрын
Hi,, അയാൾ എന്നിൽ നിന്നും അകന്നപ്പോൾ ലോകം തന്നെ അവസാനിച്ചതായി തോന്നി.ഒരിക്കലും ആരെയും കൂടുതൽ ആർത്ഥമായി സ്നേഹിക്കരുത് നഷ്ടപെടുമ്പോൾ താങ്ങാനാവില്ല എന്നൊക്കെ പറയാം. പക്ഷെ ഒരാളെ ഇഷ്ടപെടുമ്പോൾ ആത്മാർത്ഥയൊക്കെ താനേ വരുന്നതാണ്. അതോണ്ട് തന്നെ അയാളുടെ വേർപാട് എന്നെ തികച്ചും ഒരു വിഷാദ രോഗത്തിന് അടിമയാക്കാൻ തുടങ്ങി. അങ്ങനെയാണ് ഈ വീഡിയോ കണ്ടത്. നമ്മുട ആവശ്യം ആയതോണ്ട് പൂർണ വിശ്വാസത്തോടെയാണ് കണ്ടത്. സകല ദൈവങ്ങളെയും വിളിച്ചു ചെയിതു. ആദ്യ ദിവസം തന്നെ എനിക്ക് ഫലം കിട്ടി. അയാൾ എന്നെ കാണാൻ വന്നു ഒരുപാട് സംസാരിച്ചു. പക്ഷേ വീണ്ടും...😢
ഞാൻ ഇത് ചെയ്ത് എനിക്ക് 7ദിവസംതന്നെ ഭയങ്കര മാറ്റം എന്നെ അവൻ കൂടുതലായി സ്നേഹിക്കുന്നു സത്യം ഇനിയും അങ്ങനെ തന്നെ മുൻപോട്ട് പോവട്ടെ
@sollyshibu3440 Жыл бұрын
സത്യം ആണോ , ഭാര്യ ഭർത്താവ് ബന്ധം ശേരിയാവുമോ
@sethulakshmi-gf2oq10 ай бұрын
Sathyonado
@AWCREATIONS9 ай бұрын
sherikkum?
@maheshkot56329 ай бұрын
India kullil aano ee power kittuka ? Purathulla aalukale ingane thirichu konduvaraan pattumo
@asokkumar3658 Жыл бұрын
അങ്ങയുടെ ഓരോ വീഡിയോ വളരെ പ്രധാന പെട്ടതാണ്. എന്തായാലും ഇത് ഞാൻ ചെയ്യും. ഉപ്പ് കൊണ്ടുള്ള ക്രിയ ഒന്നിരാടം ചെയ്യാനേ പറ്റിയുള്ളൂ.5ആം തിയതി ആകുമ്പോൾ അത് പൂർത്തി യാകും. ഈ ക്രിയ ജോലി സ്ഥലത്ത് രാവിലെ ചെയ്യാൻ പറ്റും. നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു വളരെ വളരെ നന്ദി.
@geethushaji1719 ай бұрын
ഉപ്പ് കൊണ്ട് ഉള്ളത് എന്താണ് 🤔
@AnuR-n4r10 ай бұрын
നോക്കട്ടെ എന്റെ ഭർത്താവിന് വേണ്ടി ഞാൻ ചെയ്ത് നോക്കും
@manjupvmanjupv60958 ай бұрын
എന്തായാലും ചെയ്യണം എന്റെ ഭർത്താവിനു എന്നേ കാണുന്നതെ ഇഷ്ടമില്ലാത്ത രീതിയിലാണ് പെരു മാറുന്നത് ഇങ്ങനേ ഒരു അറിവു തന്നതിന് നന്ദി
@veenacn14966 ай бұрын
Sheriyayino? Enikum cheyanm und.onu parayane
@statuscorner53485 ай бұрын
@@veenacn1496 cheytho?
@ramyakozhakkottur54804 ай бұрын
ഈ കർമം ഇടക്ക് മുടങ്ങി പോയാൽ വല്ല ദോഷം ഉണ്ടാവുമോ
@lexij3923Ай бұрын
Result kittiyo
@ncali Жыл бұрын
തിരുമേനി ആയില്ല്യം പ്രാർത്ഥിക്കണം 🙏
@santhaalakkal7401 Жыл бұрын
ഇത് വളരെ സത്യമാണ്. എനിക്ക് നല്ല അനുഭവം ഉണ്ട്. ഓം നമശിവായ.
@Ayiravallimedia Жыл бұрын
Thanks
@anjusekar9865 ай бұрын
@@santhaalakkal7401 hai ente chettan muslim njan christian chettan veetukarodu avara vedhanipikam padilla ennu ulla vekthiya ippom madham oru problem chettan avarude veeti pennu nokkam paranjapol chettan nokkam paranju but eniku prarthanaye ullu
@sivapraveenaa96004 ай бұрын
Sathyamano😢 rply me
@deepasivapriya47623 ай бұрын
Njan cheyum
@sulthanafathimajannah9586Ай бұрын
തിരുമേനി ഞാൻ ഇത് ചെയ്തു മൂന്നാം നാൾ എനിക്ക് പീരീഡ്‌സ് ആയി, ഇനി ഞാൻ എങ്ങനെ ഇത് പൂർത്തീകരിക്കും, ഒന്ന് പറഞ്ഞു തരാമോ??@@Ayiravallimedia
@dilnafiroz2614 Жыл бұрын
നന്ദിയുണ്ട് ഇക്കാര്യം പറഞ്ഞു തന്നതിനെ
@ithanunjangaludelogham66033 ай бұрын
ഞാനും ഇങ്ങേരുടെ വീഡിയോ കണ്ടു 24 എന്ന അക്ഷരം ആ വിഡിയോയിൽ പറഞ്ഞ പ്രകാരം ചെയ്തു... ഞാനൊരു തമാശക്ക് ചെയ്തതാണ്... സത്യത്തിൽ 100% ഫലം ലഭിച്ചു 🙏🏼🙏🏼🙏🏼
@sindhuraj71956 ай бұрын
ഞാൻ കർമം ചെയ്തു 2 ഡേയ്‌സ് കഴിഞ്ഞപ്പോൾ ആൾ വന്നു നന്ദി ഹരിജി ❤️❤️
@statuscorner53484 ай бұрын
@@sindhuraj7195 sathyam aano?
@SandyaS-uw7btАй бұрын
ഇതു സത്യമാണ് അനുഭവം ആണ്. നന്ദി സർ 🙏♥️
@ajithabinoy49486 ай бұрын
നന്ദി തിരുമേനി ഇങ്ങനെ ഒരു അറിവ് തന്നതിന് ഉറപ്പായും ഞാൻ ഇത് ചെയ്യും എനിക്ക് നല്ല വിശ്വാസം ആണ്
@dreamwouldshorts23485 ай бұрын
ഞാൻ ചെയ്തിട്ട് ഇന്നേക്ക് 7ഡേയ്‌സ് ഇടക്ക് പ്രോബ്ലം ഉണ്ടാരുന്നു ബട്ട് അത്ഭുതം നടന്നു പുള്ളി തിരിച്ചു വന്ന ഒരുപാട് സന്തോഷം വർക്കിംഗ് ആണ് thanks ഹരി sir❤️
@statuscorner53484 ай бұрын
@@dreamwouldshorts2348 sherikkum?
@preejeshkv4 ай бұрын
7 day vratham eduthino
@SuryaSaji-e5rАй бұрын
തിരുമേനി എനിക്ക് 19 വയസ് ആയി ഞാൻ ഒരാളെ സ്നേഹിക്കുന്നുണ്ട് അയാൾക്കും എന്നെ ഇഷ്ട്ടം ആണ് എന്നാൽ അയാളുടെ അമ്മ പറയുന്നത് ആൾക്ക് സമയദോഷം ആണ് 😢 25 വയസ്സിലെ അത് മറുള്ളു എന്നിട്ട് മതി വിവാഹം എന്ന് ആ വ്യക്തിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 2025 ൽ എന്നെ വിവാഹം കഴിക്കണേ (വൈശാഖ് 22 വയസ്, പൂയം നക്ഷത്രം) 🙏🙏🙏
@sruthikannan7291 Жыл бұрын
Njn വിശ്വസിച്ചു. അതുപോലെ ചെയ്യാൻ മനസ്സിൽ കരുതിയ പിറ്റേ ദിവസം തന്നെ എന്റെ ആഗ്രഹം പകുതി നിറവേറി.ഒരുപാട് സന്തോഷം ആയി.. ആ സന്തോഷം അതുപോലെ തന്നെ ഇല്ലാതെ ആയി. എന്റെ ആഗ്രഹം പൂർത്തിയാവുന്നതിനു മുൻപേ തന്നെ എനിക്ക് അവരെ നഷ്ടം ആയി.😢 നന്ദി തീരുമേനി 🙏
@thalapathyvijayfan3009 Жыл бұрын
🤔
@jaisreeraamm7604 Жыл бұрын
🤔
@sruthikannan7291 Жыл бұрын
??
@AishuAnucreation Жыл бұрын
Ayyo enthu patty
@sruthikannan7291 Жыл бұрын
@@AishuAnucreation 3 year ആയുള്ള realtionship ആയിരുന്നു. പെട്ടന്ന് ഒരു രാത്രി കാരണം പോലും പറയാതെ blk ചെയ്തു പോയി. കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചു സാധിച്ചില്ല. 2 മാസം കഴിഞ്ഞാണ് തിരുമേനിയുടെ ഈ വീഡിയോ ഞാൻ കാണുന്നത്. ഇതിൽ പറഞ്ഞത് ചെയ്യണം കരുതിയതിന്റ പിന്നത്തെ ദിവസം തന്നെ എനിക്ക് ആ ആളെ കാണാൻ കഴിഞ്ഞു.ഒരുപാട് സന്തോഷം ആയി. എനിക്ക് ആളെ തിരിച്ചു കിട്ടി എന്ന് കരുതി . അന്ന് അവർ എന്നോട് paranja മറുപടി ആളുടെ mrg ആണ് മറക്കണം എന്ന്. ഒരു ആഴ്ച കഴിഞ്ഞപ്പോ എനിക്ക് മനസിലായത് എന്നെ ഒഴിവാക്കാൻ വേണ്ടി ആണ് mrg എന്ന കള്ളം പറഞ്ഞത്. Third partyude ഇടപെടൽ മൂലം ഒരുപാട് പ്രശ്നം ഉണ്ടായിരുന്നു. അതാണ് വിട്ട് പോവാൻ ഉള്ള കാരണം. മനസിലാക്കാൻ ഞാൻ ഒരുപാട് വൈകി പോയി. എന്നാലും തിരുമേനി പറഞ്ഞത് പോലെ ഞാൻ ചെയ്തു. But അവർ വന്നില്ല.ഒരുപാട് വിഷമം ആയി. ഇപ്പോൾ പതിയെ എല്ലാം മാറി വരുന്നു.
@rethishkumarpk60614 ай бұрын
ഞാൻ കാണാൻ കാത്തിരുന്ന വീഡിയോ 😊thank you 🌹
@ChikkuS-tf3ml3 ай бұрын
എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയി ഞാൻ ഇപ്പോൾ ഗർഭിണിയാണ് 3 മാസം എന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി സ്നേഹത്തിലാണ്
@ree13982 ай бұрын
ആ സ്ത്രീയെ പരമാവധി നാറ്റിച്ചു ഒട്ടിച്ചു കൊടുത്തേക്ക്
@JoseJose-bt6pj4 ай бұрын
നന്ദി ആറാം ദിവസം ഏനിക് റിസൾട്ട് കിട്ടി
@Ayiravallimedia4 ай бұрын
വളരെ നന്ദി
@vishnubaburajansv64410 ай бұрын
Thanks. എന്റ അമ്മായിഅമ്മക്കും അമ്മായിയപ്പനും വേണ്ടി 🎉
@Mariasusanna-w2m4 ай бұрын
👍
@GopikaanoopGopu-nx5bu3 ай бұрын
Ipo engane indado
@IshaaClt-sh5sjАй бұрын
😮😮😮😮
@jaseelasaleem55543 күн бұрын
Njan cheidiu nokkettu message idam 🙏
@dhijishanikheesh7574 Жыл бұрын
100% sathyamanu.one day ente block matti.othiri thanks Hariji.Thanks God
@the_melo_phi_le11 ай бұрын
എടോ...തനിക്ക് ഇത് ചെയ്തിട്ട് റിസൾട്ട് കിട്ടിയോ...
@sethulakshmi-gf2oq10 ай бұрын
Sathyona
@AmbadiAnil-de6fc2 ай бұрын
വളരെ നന്ദി ഉണ്ട് ഈ നല്ല കാര്യം പറഞ്ഞു തന്നതിൽ 🙏🙏
@ramaniprakash3846 Жыл бұрын
ഹരി ഞാനും പറ്റിക്കപ്പെട്ടു ഒരാൾ ഞാൻ ചെയ്യും🙏
@arunjose98088 ай бұрын
എന്ത് പറ്റി
@vineethavineetha7021Ай бұрын
Cheytho. Result
@SunilSunil-d4s Жыл бұрын
കൊള്ളാം വളരെ നന്നായിട്ടുണ്ട്. എന്നാലും എനിക്ക് പേടിയാകുന്നു കാരണം ഒരു സ്വയം തൊഴിൽ കണ്ടെത്തിയതാണ് നല്ലൊരു ചെറുപ്പക്കാരനെ ആരെങ്കിലും തല്ലികൊല്ലുമോ എന്ന്
@anandakrishnan9501 Жыл бұрын
പണി എടുത്ത് ജീവിക്കുവാൻ പഠിച്ചിട്ടില്ല... എളുപ്പത്തിൽ ധനം സംബന്ധിക്കുവാൻ എടുക്കുന്ന തന്ത്രം... അന്ധവിശ്വാസങ്ങൾ മുതലെടുക്കുവാൻ കഴിയും വിധം കേരളത്തിലെ വളർന്നു വലുതായിക്കഴിഞ്ഞു. ഇവർക്കൊക്കെ അത് നല്ല വളക്കൂറുള്ള മണ്ണുമായി...
@veenasibilas21306 ай бұрын
ജീവന്റെ ജീവനായ ആ വെക്തിയെ എനിക്ക് തിരിച്ചു തന്നിടണേ
@vipihunt00734 ай бұрын
Work aayo?
@vinodinit37206 күн бұрын
Thanks Thanks Thanks 🎉🎉🎉
@SreejaSabu-q2w Жыл бұрын
എന്റെ മക്കളെ ആണ് എനിക്ക് വേണ്ടത് ഭർത്താവ് വേറെ വിവാഹം കഴിച്ചു കുട്ടികൾ എന്റെ കൂടെ ആയിരുന്നു കോടതി തീരുമാനം പ്രകാരം മക്കളെ കാണാൻ ഇടക്ക് വരുമായിരുന്നു ഇടക് വന്നു കുട്ടികളെ സ്കൂളിൽ നിന്ന് കൊണ്ട് പോയി 3വർഷം കേസ് ആയി നടന്നു തമിഴ് നാട്ടിൽ എവിടെ യോ ആയിരുന്നു അവരെ കോർട്ടിൽ ഹാജരാക്കി കുട്ടികളെ എനിക്കു തന്നവിട്ടുതന്നു പക്ഷെ കുട്ടികൾ ക്കു സമ്മതം വേണം അവർ അവിടുന്ന് പറഞ്ഞു അച്ഛൻ കൂടെ പോവണം എന്ന് ഇപ്പോഴു കേസ് നടന്നു കൊണ്ടിരിക്കുന്നു കുട്ടികളെ എനിക്കു കിട്ടുമോ ഇങ്ങനെ ചെയ്‌താൽ ഇപ്പോ 12വയസും മകനും 10വയസ് മകൾക്കും ആയി eppo ഭർത്താവ് അവരെ സഹോദരി മാരുടെ വീട്ടിൽ കൊണ്ട് നിർത്തി യിരിക്കുയാണ് എനിക്കും തരില്ല അയാളും നോക്കില്ല കുട്ടികളെ എനിക്ക് വേണം ഞാൻ അവർക്കു വേണ്ടിയാണു ഓരോ ദിവസം നോക്കി യിരിക്കുന്നത്
@ajesh4745 Жыл бұрын
ഭാര്യ യുടെ ഗർഭത്തിൽ നിന്നും പിറന്നു കുഞ്ഞുങ്ങൾ ഭാര്യക്കോ ഭർത്താവിനോ മാത്രം അവകാശം ഉള്ളൂ മക്കളെ ഭർത്താവ് വളർത്താൻ കഴിവ് ഇല്ല എന്ന് തെളിയിച്ചാൽ പിന്നെ ഭാര്യ മക്കളെ ഏറ്റെടുത്ത് വളർത്തണം ഭാര്യ ആണോ ഭർത്താവ് ആണോ നല്ലത് അവരോടൊപ്പം നിന്ന് വളരുന്നതാണ് കുട്ടികൾക്ക് നല്ലത്
@baby241428 ай бұрын
All the best 👍
@hnsri943 ай бұрын
Ammayodopam makkal valarunnnathanu epozhum nallathi.oru amma makkale nokkunna pole achanmar nokkilla
@amritharajil14982 ай бұрын
നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കു....വിഷമം മാറും..... മക്കൾ അമ്മയെ തേടി വരും...... നിങ്ങക്ക് നല്ല ഒരു നാളെ ഉണ്ട്
@amalpm57355 ай бұрын
നന്ദി തിരുമേനി enikithil okke nalla vishyasm anu
@Ayiravallimedia5 ай бұрын
🙏🙏🙏
@PRAJINAPP-mg9lw Жыл бұрын
പ്രതീശൻ അനിഴ ജോലിക്ക് വേണ്ടി ആണ് തീരുമോനി പ്രാർത്ഥിക്കാണം❤🙏🙏🙏🙏
@NarayaniP-jo9jt Жыл бұрын
God. Blesss. You
@ushanair4761 Жыл бұрын
jolivenam.husnuilla 12yrs ayi
@SuseelaPrasad-x8f6 ай бұрын
പിണങ്ങിപോയ ഏക മകൾ കുഞ്ഞുങ്ങളുമായി തിരിച്ചുവരണം അത്രേയുള്ളൂ അനുഗ്രെഹിക്കണേ പ്രാർത്ഥിക്കണേ സുശീല punartham
@ParameswaranC-ir7jt Жыл бұрын
ഞാൻ സ്നേഹിച്ച ആള് കുറച്ചു നാളത്തേക്ക് വേറൊരു ബന്ധത്തിൽ പെട്ടു ഇപ്പോൾ ഇല്ലെന്നു ആണ് പറയുന്നത് എനിക്ക് എന്റെ ആളിനെ തിരിച്ചു വേണം
ശരി ആണ് തിരുമേനി എന്റെ മിത്രം നാട്ടുകാരൻ ഒരു മാസം ആയി ചെറിയ പിണക്കം എന്നോട് ഈ വീഡിയോ ഇപ്പോൾ കണ്ടു ഞാൻ മനസ്സിൽ വിചാരിച്ചു ഈ കാര്യം മിത്രം എന്റെ അടുതുടെ പോകുന്നു ഞാൻ കാണാത്ത രീതിയിൽ നിന്നു കുറച്ചു സമയം അപ്പുറം പോയി ഇരിക്കുന്നു വേറെ സുഹൃത്ത് ചോദിച്ചത് ഞാൻ കേട്ടു ഇത് എന്താ ഇവിടെ ഇരിക്കുന്നത് എന്ന് അന്നേരം വല്ലാത്ത അവസ്ഥ ആയിരുന്നു
@UnnikrishnanNair-bz5bx Жыл бұрын
ചെയ്തു നോക്കാം
@rema.k.a5005 Жыл бұрын
ഹരിജീ🙏 ഒരു പാട് നന്ദി🙏🙏🙏
@leelammajose8479 Жыл бұрын
ഈ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🙏❤️❤️❤️
@SreeLakshmi-u9n Жыл бұрын
ഇത് നിങ്ങോ ചെയ്ത് നോകിനോ plzz riply
@binum5814 Жыл бұрын
❤️👍
@AbhiramyRaman10 ай бұрын
ഇ ഒരറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി നമസ്കാരം തിരുമേനി
@SindhuT-gi3qw Жыл бұрын
ഈ ഒരു കാര്യം പറഞ്ഞു തന്നതിൽ വളരെ ഏറെ നന്നി....
@npnairotp1077 Жыл бұрын
ഞാൻ ഇന്ന് മുതൽ ചെയ്തുതുടങ്ങി....വിശ്വാസത്തോടെ😊❤
@AnilKumar-wv3ut Жыл бұрын
ഗുണം ലഭിച്ചോ sir Please reply 😂
@lathabalan4109 Жыл бұрын
എന്റെ മകൻ നേവി കോഴ്സ് ചെയ്യാൻ പോവുകയാണ് ഒരുപാടു തടസങ്ങൾ ഉണ്ട് തിരുമേനി നന്നായി പ്രാർത്ഥിക്കണം ബിബിൻ പുണർതം
@sudheeshsudheesh27446 ай бұрын
എന്റെ വൈഫ് അവളുടെ വീട്ടിൽ ആണ് ഞാൻ കാരണം പോയതാണ് ഫോണിൽ സംസാരിക്കും അവൾ തിരിച്ചു വരാൻ ഞാൻ ഈ കർമം ചെയ്തു. കുറച്ചു ദിവസം എന്റെ മാനസിക നില ആകെ തക രാറിലായി ഇപ്പോൾ ശരി ആയി വരുന്നു. അവൾ തിരിച്ചു വരാൻ പ്രാർത്ഥിക്കണമേ ഗുരുജി
@gijilkk60635 ай бұрын
Thirichu vanno
@babithaanoop2341 Жыл бұрын
എന്റെ ഭർത്താവിന് വേണ്ടി, ചെയ്യും, പ്രാർത്ഥിക്കണേ 🙏
@binum5814 Жыл бұрын
👍
@harshahaneesh308810 ай бұрын
Result
@BK-oq3nx6 ай бұрын
ചെയ്‌തോ എന്തായി?
@sajeeshpreman73416 ай бұрын
Sr super video ithrayum manoharamayi video chythathi nanni vekathamayi manasilaki tharunnathil aggayude kazhivu super 🙏🙏🙏👍👍👍
@Anay-s7d2 ай бұрын
ഞാൻ ഇന്ന് ചെയ്യാൻ തുടങ്ങി.... ഫലം കിട്ടണേ.... അമ്മേ... എനിക്ക് എല്ലാം ചെയ്യണം ഉണ്ട്... കാത്തു രക്ഷക്കണേ devi
@jalazmani4842Ай бұрын
@@Anay-s7d എന്നിട്ട് ഫലം കിട്ടിയോ?
@Anay-s7dАй бұрын
@jalazmani4842 ഇല്ല😞😞😞
@umavs7802 Жыл бұрын
നന്ദി തിരുമേനി 🙏🙏🙏
@ajeshajesh22842 ай бұрын
ഇന്നലെ മുതൽ ഞാൻ ചെയ്തു തുടങ്ങി പ്രാർഥിക്കണം🙏🙏🙏
@Nabeesa-n9cАй бұрын
Okay aaya chechiiii
@mysticaldimples12328 күн бұрын
Result kityo
@ajeshajesh228428 күн бұрын
@mysticaldimples123 കിട്ടി.....
@PriyaSuresh-ti6qz9 ай бұрын
Thaks mone❤❤❤
@Kunjuooti9 ай бұрын
നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻 നന്ദി നാവു ponnakate
@Nabeesa-n9cАй бұрын
@@Kunjuooti okay aaya chechiii
@AishuAnucreation Жыл бұрын
കടുകിന്റെ pooja cheithu കൊണ്ടിരിക്കുമ്പോൾ നല്ല മാറ്റം ഉണ്ട് ഹരീ ജി.thank you so much🙏🙏🙏🙏🙏
@Hari_krishnanap Жыл бұрын
കടുക് പൂജ എന്തുവാ?
@stronggirl106111 ай бұрын
ഇത് പൂജയ പറയൂ pld
@Krishna-lk3or Жыл бұрын
തിരുമേനി. എന്റെ. മോൾ. എന്നോട്. പിണഗി. ഇരിക്കുന്നു. ഒന്ന്. ഒന്ന്. അവൾ. മനസു. മാറി. എന്നെ. വിളിക്കാൻ. പ്രാർത്ഥിക്കണം ഉണ്ണികൃഷ്ണൻ. മകം. നക്ഷത്രം.
@muginkrishna268527 күн бұрын
നിങ്ങൾ പറഞ്ഞത് പോലെ 7 ദിവസം കൃത്യ നിഷ്ഠ ഓടെ ഞാൻ ചെയ്തു എന്നിട്ട് ഇപ്പോൾ 10 ദിവസം കഴിയാറായി ഇതിൽ പറഞ്ഞത് പോലെ ആരും വന്നിലാ 🤦♂️ ചെയ്തത് വെറും സമയം പോയെന്ന് മാത്രം 🙂💔
@rajukr6635 Жыл бұрын
വീഡിയോ വളരെയധികം ഇഷ്ടമായി ......
@Ayiravallimedia Жыл бұрын
Thanks
@Queen369-o1u4 ай бұрын
@@Ayiravallimediasir totally 7papper alle vendath
@sindhusindhu2169 Жыл бұрын
എന്റെ ഭർത്താവ് കൂടെയുണ്ട് പക്ഷേ ഞങ്ങൾ തമ്മിൽ ഒരു ഭാര്യ ഭർത്താവ് ബന്ധമില്ല എന്നോട് പിണങ്ങി ജീവിക്കുകയാണ് കൂടെയുള്ളത് കാരണം എനിക്ക് ഒരു വശീകരണവും ചെയ്യാൻ പറ്റുന്നില്ല എന്റെ ഭർത്താവിന്റെ പിണക്കം മാറി നല്ല രീതിയിൽ ജീവിക്കണം എന്നുണ്ട്
@jobyjoseph64196 ай бұрын
സിന്ധു ഇട്ടിരിക്കുന്ന ഈ DP യിൽ നിങ്ങളുടെ ഭർത്താവ് അല്ലേ, അയാൾ നല്ല സന്തോഷത്തോടെ നിങ്ങളുടെ കൂടെ ഉണ്ട് അല്ലോ പിന്നെന്താ
@jishajacob5164 ай бұрын
എന്റെ ആൾ എന്റെ കൂടെ തന്നെ കാണണം എന്നെ വിട്ട് പോവരുത് 🙏🙏🙏ഞാൻ ചെയ്തു പറയാം
@Sajithaas-z1w Жыл бұрын
എനിക്ക് വളരെ ഉപകരമായി ഈ വീഡിയോ നന്ദി 🙏
@Ayiravallimedia Жыл бұрын
നന്ദി
@darkdevil1633 Жыл бұрын
Chetta.. 7 thavana ezhuthano oru paper il peru.. Angane 7 paperilum ezhuthanoo
@veenasibilas21306 ай бұрын
നന്ദി ശ്രീ ഹരിജി 🙏🏼🙏🏼🙏🏼
@ajiajiam3231 Жыл бұрын
വിശ്വാസം ആണ് ഹരിജി 🙏
@devanpillai64023 ай бұрын
Sathyam hariji Angu paranju thannath sheriyanu
@geethawilson427610 ай бұрын
ഹരിജി മാംസാഹാരം എല്ലാ ദിവസംkazhikkunnathu കുഴപ്പം ഉണ്ടോ
@ancymol83164 ай бұрын
hari ji 🙏 Thanks ❤ Successful aayi allam
@preejeshkv4 ай бұрын
7 day vrathm edukno
@ancymol83164 ай бұрын
@@preejeshkv ithil parajirikkunna pole cheyyu Success aavum
@sunilpullode3 ай бұрын
@ancymol8316
@sunilpullode3 ай бұрын
@@ancymol8316ഇത് എങ്ങനെ ചെയ്യും എന്ന് ഒന്ന് പറയു plz നിങ്ങൾക്കു ശെരിയായോ എനിക്ക് ഒന്ന് ചെയ്യാൻ ആണ്
@lisymolviveen3075 Жыл бұрын
ഓരോ വീഡിയോസും ഓരോന്നിന്റ തായ മേന്മ ഉണ്ട് ❤️❤️❤️👍👍👍💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@beautybutterfly6264 Жыл бұрын
@@Ayiravallimedia hari etta kadukinte 9days kazhinju wait cheyale
പറഞ്ഞത് മനസ്സിലായില്ല 1 തവണ 7 പേര് എഴുതി ഏഴ് ഗ്രാമ്പുവക്കണോ അല്ല 1 ദിവസം 1 ഗ്രാമ്പു വീതം 7 പേപ്പറിൽ ഓരോ ദിവസമാണോ തെളിച്ച് പറ
@shibinshibu32367 ай бұрын
ഞാൻ ഈ ക്രിയ ചെയ്യ്തു തീർന്ന ദിവസം തന്നെ അവൾ എന്നെ തേടി വന്നു Tnx മച്ചാനെ 🫂🫂
@manikandanmani91176 ай бұрын
Etta sathiyam anno ethu
@shibinshibu32366 ай бұрын
@@manikandanmani9117 എന്റെ കാര്യത്തിൽ എനിക്ക് റിസൾട്ട് കിട്ടി 🥳🥳
@shibinshibu32366 ай бұрын
@@manikandanmani9117 എന്റെ കാര്യത്തിൽ ok ആയി ബ്രോ
@Lekzvlog5 ай бұрын
കഴിഞ്ഞ tuesday 23/07 മുതൽ ഞാൻ ഈ കർമം ചെയ്യ്തു ഇന്ന് ഏഴാം ദിവസം 30/07 ഇന്ന് രാത്രി ചെയ്യ്തു കഴിഞ്ഞു...... ഏഴു ദിവസം ഇന്ന് ആയല്ലോ ഗുണം ഇല്ലല്ലോ വിചാരിച്ചു 🙂 വളരെ സങ്കടം തോന്നി..... പക്ഷേ രാത്രിയിൽ ഞാൻ ആഗ്രഹിച്ച ആൾ എനിക്ക് പോസിറ്റീവ് response ആയി വന്നു ഒരു ദിവസം മാത്രം ഉള്ള റിസൾട്ട് ആണ് ❤ ഇത് തികച്ചും സത്യം ആണ് thanks sir🙏🏻
@ReenaMeenu-c6d3 ай бұрын
സത്യമാണോ. സാറിന്റെ വീഡിയോ എനിക്ക് നല്ല എനർജി ആണ്
@madewswamy827910 ай бұрын
🙏🙏🙏 tq sir
@adithyagamer7305 Жыл бұрын
നമസ്കാരം തിരുമേനി🙏 ഇന്നത്തെ വീഡിയോ Sᴜᴘᴇʀ 👍👍👍👍👍 Nᴀɢᴀᴛɪᴠᴇ കമന്റുകൾ അവഗണിച്ചേക്ക്. ഹരിക്ക് തുല്യം ഹരി മാത്രം I SUPPORT YOU HARI GO AHEAD 👍👍👍 ഈ വീഡിയോ ഒട്ടനവധി പേർക്ക്ഉപകാരപെപടട്ടെ എന്ന് ആശംസിക്കുന്നു. സ്വയം Mᴏᴛɪᴠᴀᴛᴇറായ ഹരിക്ക്വ് വെല്ലു വിളികളൊക്കെ നിസ്സാരമല്ലേ?തികച്ചും വ്യത്യസ്തമായ വിഷയം അവതരിപ്പിച്ച്ജനഹൃദങ്ങൾ കീഴടക്കാൻ എന്റെ കണ്ണന് ഭഗവാൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ❤❤❤❤❤❤ എന്നും നന്മകൾ മാത്രം നേരുരുന്നു🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐♥️♥️♥️♥️♥️♥️♥️♥️♥️♥️💙💙💙💙💙💙💙💙💙💙💗💗💗💗💗💗💗💗💗💗💜💜💜💜💜💜💜💜💜💜💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚🌈🌈🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋
@Ayiravallimedia Жыл бұрын
☺️☺️☺️🙏🙏🕉️🕉️🕉️ Thanks 🙏
@ramannamboothiri9960 Жыл бұрын
P
@achusesha27412 ай бұрын
❤നന്ദി 🙏😍
@renjimashiju6923 Жыл бұрын
നമസ്ക്കാരം ഹരി ജി hus ജോലി ഏകദേശം റെഡിയായി 2.50 രൂപകൊടുക്കണം ഞങ്ങള്ക് 50000 രൂപ കിട്ടാനുണ്ടായിരുന്നു ഇപ്പോൾ ചോധിച്ചപോൾ തരാൻ പറ്റില്ല എന്നാണ് മറുപടി ഇനി എന്താ ഒരു വഴി ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥികണം എനിക്ക് ഒരു മറുപടിയും വേണം ജി 🙏
@GeethuMahesh-wz9yc Жыл бұрын
Tanks you🙏🙏
@AryaArya-sy4ez Жыл бұрын
ഒരുപാട് നന്ദി ഈ അറിവിന് 🙏
@RajanaShaji-e7k Жыл бұрын
Ente peru Rajana .birth star Utradam.
@amrithaamritha8229 Жыл бұрын
Good morning 🙏🙏🙏njan🙏 കാത്തിരുന്ന വീഡിയോ ആണ് ഇത്, വിശ്വാസത്തോടെ ചെയ്തു നോക്കാം 🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@statuscorner53484 ай бұрын
Cheythu nokkiyo? Result kittiyo
@rahulbabu82049 ай бұрын
Thanks you so much thirumani 🙏🙏
@deepakd6451 Жыл бұрын
Namaskaram Hari Ji, 🙏🌺🌺🌺👌👌👍👍
@deepavijayan1171 Жыл бұрын
നമസ്തേ ഹരി ജി....
@AshaPrakash-x4b Жыл бұрын
Good morning 🙏🙏🙏
@thankamanithankamani40572 ай бұрын
Thankyou sir
@menakamp5853 Жыл бұрын
ഒരുപാട് നന്ദിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻
@vijunath352111 ай бұрын
Thank you universe🙏🏻🙏🏻🙏🏻
@krishnakripakrishnakripa3273 Жыл бұрын
ഇഷ്ടം ഉള്ള ആളെ വിവാഹം നടക്കാൻ ഉള്ള വശ്യം പറഞ്ഞു തരാമോ