Ee pori veyilathu athungale ingane kondu nadannal...
@p.s.radhakrishnan86287 ай бұрын
പാവം ആന, അതിന്റെ സ്വാതന്ത്ര്യ ത്തെ ബന്ധിച്ചു നമ്മൾ ഉത്സവം ആഘോഷിക്കുന്നു.
@1985anoopvg5 ай бұрын
പാവം കോഴി യും, പശു വും, എരുമയും, അവയുടെ ജീവിക്കാനുള്ള അവകാശം എടുത്ത് കളഞ്ഞു കൊന്നു തിന്നുന്നു
@VinodKumar-yo3yb16 күн бұрын
ഒരു പശു അതിൻ്റേ പാൽ മുഴുവൻ മനുഷ്യൻ കറന്ന് കുടീയ്കുവല്ലേ. ആന ചട്ടം ആയാൽ നല്ല ഭക്ഷണം നല്ല ചികിൽസാ നല്ല പരിചരണം ഇടയ്ക്കു വിളച്ചീൽ കാണിക്കുന്നു.
@jayaramck247118 күн бұрын
ദൈവങ്ങൾക്ക് ആനപ്പുറത്തു കയറാതെ ഉറക്കം വരില്ല!!!!
@kiranpali335214 күн бұрын
ആനയുടെ വാലിൽ പിടിച്ച് വലിച്ച്ആനയെ നിർത്തിയ ചേട്ടൻ😄😃😀
@shameerali74414 ай бұрын
നല്ല സംസ്കാരമുള്ള മനുഷ്യർ
@janardhanankaiprath65354 ай бұрын
ൻ്റെ ജന്മത്തില് നോം ഈ ജീവിടെ പെറഞ്ഞ് കേറുല്ല്യട്ടേ >
@mohanannm86639 ай бұрын
പാപ്പാൻ.മരെ.സമ്മതിക്കണം.എന്നിട്ടും.കുറ്റം.മാത്രം
@dr.k.krishnannampoothiri48337 ай бұрын
പാവം ആന. കരിയും, കരിമരുന്നും വേണ്ട എന്നു പറഞ്ഞതു ഋഷിതുല്യനായ ശ്രീ നാരായണ ഗുരു ആണു. മൃഗ പീഡനം ഉത്സവത്തിൻ്റെ ഏതു വിധിയിലാണു ഉള്ളതു? ആളുകൾക്കിറങ്ങാൻ പിൻകാലുയുർത്തി കൊടുക്കുന്ന ആ ആനയുടെ മാനോഭാവം എങ്കിലും നമ്മൾ കണ്ടു പഠിക്കണം.
@Anwar-S0074 ай бұрын
ഈ ആന പരിപാടി നടത്തിയിട്ട് നഷ്ട്ടങ്ങളും മരണങ്ങളും അല്ലാതെ എന്താണ് ലഭിച്ചത് തീർത്തും അനിഷ്ട്ട സംഭവങ്ങൾ മാത്രം മനുഷ്യന്റെ പൊട്ടത്തരത്തിനും ക്രൂരതക്കും ദൈവത്തെ ആരും ആക്ഷേപിക്കരുത്...
@Samsung-mb3sw8 ай бұрын
Soooo sad to see the elephants both legs tied up n it was difficult to walk omg😢
@mohanank25249 ай бұрын
Kaalinadiyil chaak nanachittillallo
@Thecameye9 ай бұрын
എത്ര പേരുടെ ജീവിതമാണ് ഇത് പോലെ ഒന്നും അല്ലാതെ ആവുന്നത് .ആന ഒരു വന്യജീവി ആണ് ആള്‍ക്കൂട്ടം ഈ ശബ്ദവും അതിനെ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്
@sandravelasquez54 ай бұрын
Pobrecito el elefante es muy triste verlo encadenado privado de su libertad