മാർബിളിലെ രാജാവ് എന്ന് കട്നി മാർബിനെ പറഞ്ഞു കണ്ടു പുതിയ വീഡിയോകളിൽ. ഇതിൽ പറയുന്നു മാർബിളിൽ ബെസ്റ്റ് മക്രാന ആണെന്ന്. ആശയക്കുഴപ്പം തീർക്കാമോ? Which is The Best in marble? Makrana or Katni? I will contact you soon. Need 1200 sqft. Thank you 😊
@TOSCANAMARBLES6 ай бұрын
മക്രാനാ സൗത്ത് ഏരിയയിൽ ആരും ഉപയോഗിക്കാറില്ല കാരണം അതിന്റെ വില കൂടാതെ നല്ല ക്വാളിറ്റി കിട്ടുന്നില്ല എന്നതും എന്നാൽ കട്ട്ണി പണ്ട് കാലം മുതലേ ഉപയോഗിക്കുന്ന ഒന്നാണ് സൗത്തിൽ അതാണ് എല്ലാവരും രാജാവ് എന്ന് പറയുന്നത് like messi and ronaldo