പുസ്തകം ശരിയായ മാർക്സിസ്റ്റ് വീക്ഷണം ഉയർത്തിപിടിക്കുന്നുണ്ട്. എല്ലാം മാറ്റത്തിന് വിധേയമാണ് അതാണ് പ്രപഞ്ച ശാസ്ത്രവും. ആ അടിസ്ഥാനത്തിൽ ആശയത്തിനും മാറ്റം സംഭവിക്കും.
@sasikunnathur996713 күн бұрын
വൈരുദ്ധ്യാത്മകത സാഹിത്യത്തിലും പ്രയോഗക്ഷമമാണ്. ഒരിടത്ത് ആരും നിൽക്കുന്നില്ല. ആർക്കും നിൽക്കാനാവില്ല. അതിൽ തെറ്റുമില്ല.