ഹിന്ദുമതം പറയുമ്പോൾ ഊറ്റം കൊള്ളുന്ന വർ ബ്രാമണനും,നായരും എന്ന ജാതി മാത്രം, സനാതന ധർമ്മം ഈ കാലത്ത് ആരും ആ ഗ്രഹിക്കുന്നില്ല. വോട്ടിനും അധികാരത്തിനും വേണ്ടി ചില നേതാക്കൾ സനാതന ധർമ്മം എന്തെന്നറിയാതെ തൊള്ള കീറുമ്പോൾ അറിയാവുന്ന കൂടെ നിൽക്കുന്ന ജനങ്ങൾ പോലും മനസ്സിൽ ചിരിക്കും നീ ഊമ്പും
@omprakasho.g.541Күн бұрын
മാഷ്...... ഗംഭീരം... ഹൃദ്യം......❤❤❤❤
@pampamaths2 күн бұрын
Great teacher
@kargilmohanan50362 күн бұрын
സുനിൽ സർ ❤❤❤❤
@praveenmdkm2 күн бұрын
മാഷിൻ്റെ പ്രതികരണം വിസ്തരിച്ചു കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു.
@asokanmt6307Күн бұрын
നന്മയുടെ സംസ്കാരം നിറഞ്ഞു നിൽക്കുന്ന സാംസ്കാരിക സമ്മേളന പ്രസംഗം. അഭിനന്ദനങ്ങൾ മാഷേ.
@syamalakumari16732 күн бұрын
ശ്രീനാരായണ ഗുരു എന്ന മഹത് വ്യക്തിയെക്കുറിച്ചു വിശദമായി വിശദീകരിച്ച സുനിൽ .പി. ഇളയിടം എന്ന അധ്യാപകന് അഭിനന്ദനം..
@jayasankarpk2 күн бұрын
Excellent ❣️❣️❣️
@josealocious60622 күн бұрын
ഇത്രയും വ്യക്തമായി ഗുരുദർശനങ്ങളെ അവതരിപ്പിക്കാൻ ആർക്കു കഴിയും. അന്യ മത വിശ്വാസി കളെയും ആകർഷിക്കത്തക്ക മൂല്യബോധത്തിലധിഷ്ഠിതമായ ഏക ദൈവ സങ്കല്പത്തെ സരളമായി വിശദീകരിക്കുമ്പോഴും മനസിലാകാത്ത മൂഡൻമാർ ഇന്നും ഉണ്ട്. അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തിരിച്ചറിയാൻ വൈക്കരുത്. സുനിൽ പി. Hatsoff
@premanpreman557111 сағат бұрын
നേരിട്ടു കാണാനുളള ഭാഗ്യമുണ്ടായില്ല കാണുമായിരിക്കും അഭിവാദ്യങ്ങൾ പ്രിയ സുനിൽ സാർ
@bussycsКүн бұрын
Super👍🏻👍🏻👍🏻👍🏻
@HussainTheyyaa-gc3sz2 күн бұрын
സുനിൽ ഇളയിടത്തിന്ന് ദീർഗ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്നു പ്രാത്ഥിക്കുന്നു
@vijayakrishnanka39292 күн бұрын
സാമാന്യബുദ്ധിയുള്ളവർ ഇതൊന്നു കേട്ടാൽ കേരളം നേരെയാകും മധ്യവർഗ്ഗത്തിൽപ്പെട്ടവർ പ്രത്യേകിച്ച്
@nrxrithul99072 күн бұрын
ഈ പ്രഭാക്ഷണം എല്ലാവരും കേട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@rajujacob53162 күн бұрын
Sunil Sir ❤❤❤
@ohakhader2986Күн бұрын
Newsat house.. :welcome comerad. Sunil p. Elayidam. Lalsalam. 🎉🎉🎉❤❤❤❤❤❤
@SanthoshSanthosh-ub3vv2 күн бұрын
ഈ പ്രഭാഷണം കേട്ടിട്ട് ദഹനപ്രക്രിയ തകരാറിലായ എല്ലാ സംഘികളും ദയവു ചെയ്ത് "ബാലസുധ"സേവിച്ചാൽ അത്യുത്തമമായിരിക്കും....😂😂😂😂😂
@venugopalan3973Күн бұрын
💯👌👍❤ പ്ലാസ്റ്റിക്സർജറിക്കാർക്ക് ഒരു തുമ്പും ദഹിക്കാത്തത് അവരുടെ കുറ്റമല്ല
@rajupyleepalatty2 күн бұрын
ഗംഭീരം സുനിൽ മാഷ്❤❤
@nandusachu2 күн бұрын
മരിച്ച് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും ഗുരുവിൻ്റെ ആശയങ്ങൾ വീണ്ടും വീണ്ടും ചർച ചെയ്തു കൊണ്ടിരിക്കുന്നു. അനന്തകാലത്തോളം ഇത് തുടരും. സനാതനമായത് ഗുരു മാത്രം
@binukunjukunju8067Күн бұрын
ഇളയിടം മാഷ്........ 👌
@ambikakumari12422 күн бұрын
💯💪🏻💪🏻💪🏻💪🏻💪🏻♥️♥️♥️♥️🔥🔥🔥🔥
@spr17532 күн бұрын
👍🙏❤️
@jayanjosemattathil5050Күн бұрын
സമീപകാലത്ത് കേരളത്തിൽ കണ്ടുവരുന്ന ഒരു കാര്യം, കേറിക്കിടക്കാൻ ഒരു വീടും മൂന്നു നേരം ഭക്ഷണവും അത്യാവശ്യം കൊള്ളാവുന്ന ഒരു ജോലിയുമുള്ളവന് പിന്നെത്തോന്നുന്ന വിചാരം വർഗ്ഗീയതയാണ്.
@nandusachu2 күн бұрын
ഉടുപ്പഴിപ്പിക്കുന്ന ക്ഷേത്രങ്ങൾ ഈഴവർ, ഹരിജനങ്ങൾ ബഹിഷ്കരിക്കുക
@ianpreeth397615 сағат бұрын
ഹരിജനങ്ങൾ എന്ന വാക്ക് ഉപോയോഗിക്കാതിരിക്കുക
@Slothstatic19 минут бұрын
പിൻവാതിൽ മാഷ് ❤️
@gopalakrishnankrishnan3518Күн бұрын
🙏
@SkariaAmbalathinkal2 күн бұрын
👍
@k.antonyjosekottackal2626Күн бұрын
❤
@SathianSathian-m3h2 күн бұрын
❤❤❤
@pktk1234Күн бұрын
നല്ലതു... നാം... ഏതു നാമത്തിലോ...രൂപത്തിലോ... ഭാവത്തിലോ... 'സർവ മൂലമായ അതിനെ' ഉൾകൊള്ളാൻ ശ്രമിച്ചാലും... 'അത്'... അതാതു ഭാവത്തിനനുസരിച്ചു... നമ്മോടൊപ്പം ഉണ്ടാകുന്നു പോലും... ആകയാൽ ആ ഉൾക്കൊള്ളലിനു അനുസ്രതമായി അത് നമ്മിൽ കുടികൊള്ളുന്നു പോലും... കണ്ണുകാണാത്തവർക്കും... കാതുകേൾക്കാത്തവർക്കും... തൊട്ടു അറിയാൻ പറ്റാത്തവർക്കും... സർവ ചരാചരങ്ങൾക്കും... ഉള്ളതായ... 'അതിനെ'... 'നാമാതീതമായതിനെ'... അറിഞ്ഞാലും... അങ്ങനെ ഉള്കൊള്ളുന്നോർ... സസ്നേഹമായി... പാപ ഭാരം ഇല്ലാത്തവരായി... അനന്തമായി... ആനന്ദ ഭാവം ആകുന്നു പോലും...
@sulojansulo86552 күн бұрын
❤️🙏🙏🙏🙏❤️🌹🌹🌹
@madhut.r.7997Күн бұрын
സുനിൽ പി ഇളയിടം പറഞ്ഞത് ഓർമ്മയിൽനിന്നായിരിക്കണം. എന്നാൽ പണ്ട് വിവേകോദയം മാസികയിൽ വന്നത് ഇങ്ങനെയാണ്, ഒരു ഭക്തൻ സ്വാമിയോട് സംശയം ചോദിച്ചതാണ്. സ്വാമി, മരിച്ചുകഴിഞ്ഞാൽ ശവം കുഴിച്ചിടുന്നതാണോ, ദഹിപ്പിക്കുന്നതാണോ നല്ലത് ? ചോദ്യം "നല്ലത് " എന്നാണ് ! അതിനു മറുപടിയായിട്ട് സ്വാമി പറഞ്ഞത് "ചക്കിലിട്ട് ആട്ടി തെങ്ങിന് വളം വെക്കുന്നതാണ് നല്ലത് " എന്നാണ് !! അപ്പോൾ ഭക്തൻ : അയ്യോ സ്വാമി ? സ്വാമി : എന്താ നോവുമോ? ശ്രീ. സുനിൽ പി ഇളയിടം ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു.
@manojkumarnadalattu7609Күн бұрын
84 പുസ്തകങ്ങളെങ്കിലും ഗുരു എഴുതിയിട്ടുണ്ട്.. അതിൽ ഒന്നെങ്കിലും നുണ പറയുന്ന ഈ പണ്ഡിതരൊക്കെ പഠിച്ചിരുന്നെങ്കിൽ 😂
@kesavankoyippuram8594Сағат бұрын
"പ്രാർത്ഥിക്കുന്നവന്റെയും പ്രാർത്ഥിക്കുന്നവളുടെയും മനസ്സിൽ കുടികൊള്ളുന്നതാണ് ദൈവം "
@VijayarajanSukuКүн бұрын
സ്വാമി വിവേകാനാന്താൻ പറഞ്ഞതാണ് ശരി.
@sreeram566514 сағат бұрын
ഇത്ര ദേഷ്യക്കാരൻ എങ്ങിനെ ഈശ്വരൻ ആവും?
@Paul-zi9lo2 күн бұрын
❤❤❤😂❤❤❤❤
@devadaththuravoor13922 күн бұрын
ചിക്കിലിട്ടാട്ടി എണ്ണയാക്കാൻ പറഞ്ഞോ......? അങ്ങനെ അല്ല പറഞ്ഞത്.....ഗുരു പറഞ്ഞ പലതും ഇന്നും പലർക്കും മനസ്സിലായിട്ടില്ല
@kailas.thuruthikkarakailu38742 күн бұрын
😍🤘
@sobhanakumary5212 күн бұрын
.............മരത്തിനു വളമായി ഉപയോഗിക്കണമെന്ന് ഗുരു പറഞ്ഞത്....
@RamakrishnanRajeev122 күн бұрын
As far as the Narayana Guru and his verses are concerned, they completely depend on knowledge as well as rising even above knowledge. Guru's disciple Nadaraja Guru and Nitya Chaitanya were revealed to have the highest thoughts throughout their books; hence, so-called new political guys should go through it and conduct Guru's verses debate.
@jayantito8520Күн бұрын
parasparapoorakathwam illatha oru mathm und saaare.sar avide chenn anyonya sahikk enn onnu paryaamo...naale po USA yilekk 50 ENNAM NEW YEAR N CHATH VEEN .Chell saahodarym apatipikk....
@aamisvlogs2992Күн бұрын
മാഷ്
@marcelmorris68752 күн бұрын
പുള്ളിക്ക് പണി ഇപ്പൊ കേറും... ഓഫീസ് വളപ്പിൽ കൂടുതൽ security യെ നിർത്താൻ മറക്കണ്ട... പിന്നെ ED, CBI.. മുതലായ യുടെ കലാപരിപാടികൾക്കും സാധ്യത ഇല്ലാതില്ല.. Comment തെറി പൂരം ദേ ഇപ്പൊ തുടങ്ങും...😂😂
@Siva-u9e2 күн бұрын
കുഴിച്ചു ഇട്ടാൽ പാവം പുഴുക്കൾക്കു ആഹാരം ആകും. മനുഷ്യ എണ്ണ ആരും ഉപയോഗിക്കാർ ഇല്ല. പിണ്ണാക്കു തെങ്ങിന് വളം ആകും. എല്ലാം ഒരു പോലെ.
@Manikandan-id4fm10 сағат бұрын
Mathda pranthan
@MiniVinod-dw2vmКүн бұрын
ശരീരമല്ല. ആത്മാവ്/പ്രാണൻ /ജീവൻ അത് പരിശുദ്ധം. ശരീരം അതിനു പ്രവത്തിചെയ്യാനുള്ള മാധ്യമം. എല്ലാവരിലേയും ആത്മാവ് പരിശുദ്ധമാണ്. ഉടുപ്പ് മാറു ന്നതനുസരിച്ചു ഈഗോ വളരുന്നു. എല്ലാം മോഹങ്ങൾ, വ്യാമോഹങ്ങൾ മാത്രം 🙏 ചുരുക്കത്തിൽ മതമില്ല. കുറെ മനുഷ്യർ എന്തിനോ മതമുണ്ടാക്കി 🙏
@BabuParackatt2 күн бұрын
.. ഉപ്പിന്റെ പേരിൽ ഈഴവയുവാവിനെയാണ് കൊന്നത് എന്ന് താങ്കൾ പറയാതിരുത തെന്താ? പറയുമ്പോൾ കൃത്യമായി പറയേണ്ടേ ?
@rameshbkssp54252 күн бұрын
"At Ottapalam in 1936, a 17-year-old Ezhava boy named Sivaraman went to buy salt and asked for 'UPPU'. In Malabar, only caste Hindus used the word 'uppu' for salt. The grocer was very angry and he thrashed Sivaraman so severely that the young boy died.” Dr. B R Ambedkar
@abhilashalokam5378Күн бұрын
പ്രസംഗത്തൊഴിലാളി
@Manikandan-id4fm10 сағат бұрын
Guru paranjathinu vipareethamaayitta chila sndp kaarude. Ooro reethikal kanduvarunnathu
@SujithSg-e1eКүн бұрын
Ede onnu nirthede
@nmv2982 күн бұрын
ഒരു " ഷർട്ട് " ഉണ്ടാക്കിയ പുകിലേയ്.... വെറുതെ അല്ല സ്വാമിവിവേകാനന്ദൻ കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത്😖🫤
@kbcsports50982 күн бұрын
ചിദാനന്ദപുരി പറഞ്ഞാൽ ആഹാ... സച്ചിദാനന്ദ പറഞാൽ ഏഹെ.... സവർണ്മാർക്ക് കഴപ്പ് തീരുന്നില്ല
@nmv2982 күн бұрын
@kbcsports5098 നടേശൻ മുതലാളി പറഞ്ഞത് കേട്ടില്ലേ സാറേ സനാതന ധർമ്മത്തെ കുറിച്ച് പറഞ്ഞത്.... വീണ്ടും വീണ്ടും കേട്ട് ചൊറിഞ്ഞിരുന്നോ.
@ashokanyou2 күн бұрын
മാർക്സിസ്റ്റ് മൊല്ലാക്ക. തട്ടിവിടുന്നു. പിൻവാതിൽ വഴിയാണ് ജോലി സങ്കഘടിപ്പിച്ചത്. gപിന്നെ വിളിച്ചാൽ ഓടിയെത്തണമല്ലോ??
@sanilcs69792 күн бұрын
പിൻവാതിൽ വഴിയാണ് നിയമനം എങ്കിൽ കേസ് കൊടുക്കണം 😂😂😂സർവകലാശാലകൾ ഗവർണറുടെ നിയന്ത്രണത്തിൽ ആണ് 🤭🤭🤭🤪🤪🤪🤪
@rajendranps2097Күн бұрын
ഗവർണർ അല്ല സാധാരണ നിയമനങ്ങൾ നടത്തുന്നത് എന്ന് ആദ്യം മനസിലാക്കുക. അന്നത്തെ നിയമനത്തെ സംബന്ധിച്ച വിവരങ്ങൾ വിവരാവകാശം വഴി മനസിലാക്കാവുന്നതാണ്
@sanilcs6979Күн бұрын
@@rajendranps2097 നിയമനത്തിൽ അപാകത ഉണ്ടെങ്കിൽ ഗവർണർക്ക് ഇടപെടാം 👍🏿👍🏿അതും ബിജെപി യുടെ ചട്ടുകം ആയി പ്രവർത്തിക്കുന്ന ഒരു ഗവർണർ കേരളത്തിൽ ഉള്ളപ്പോൾ ഒരാളും അങ്ങേർക്കെതിരെ കേസ് കൊടുക്കാത്തത് എന്ത്കൊണ്ട്??? അയാളെ പുറത്താക്കാൻ കിട്ടുന്ന അവസരo സംഘിയും കൊങ്ങിയും പാഴാക്കുന്നത് എന്തിന്.??
@ashokanyouКүн бұрын
@@sanilcs6979 പിൻവാതിലൂടെ കയറിയത് സുനിൽ പി ഇല്ലായിടമാണ്. അന്ന് ഈ ഗോവെർണോർ അല്ല
@rajendranps2097Күн бұрын
@@sanilcs6979 ഇതു സംബന്ധിച്ച വിവാദങ്ങൾ ഇതിനു മുൻപ് തന്നെ കേരളത്തിൽ ചർച്ചയിൽ വന്നിട്ടുണ്ട്. യൂണിവേഴ്സിറ്റികളിലെ എൻട്രി കേഡറിലുള്ള പല നിയമനങ്ങളെ പറ്റിയും മുൻപ് ഒട്ടേറെ ആക്ഷേപങ്ങൾ വന്നിട്ടുണ്ട് . ആ കൂട്ടത്തിൽ ഇതും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ഇൻ്റർവ്യൂവിൽ പങ്കെടുത്ത ആൾ തന്നെ ഈ വിഷയത്തെപ്പറ്റി ഓപ്പണായി വീഡിയോ ചെയ്തിട്ടുണ്ട്. വീഡിയോയിൽ പറഞ്ഞ അയാൾക്കെതിരെ യാതൊരു പരാതിയും ആരും കൊടുത്തിട്ടുമില്ല. പിന്നെ ക്ലാർക്കിനെ നിയമിക്കുന്നതും അദ്ധ്യാപകരെ നിയമിക്കുന്നതുമൊന്നും ഗവർണർ അല്ല. വൈസ് ചാൻസലർ തുടങ്ങിയ ഉന്നത തസ്തികകളിൽ മാത്രമാണ് സർക്കാർ കൊടുക്കുന്ന പാനലിൽ നിന്നും ഗവർണർമാർ നിയമനം നടത്തുന്നത്. ഒരു കാലത്ത് ക്ലാർക്കുമാരെ നിയമിച്ചതിൽ വ്യാപകമായി രാഷ്ട്രീയക്കാരുടെ ബന്ധുക്കളയും പാർട്ടിക്കാരെയും നിയമിച്ചത് ഹൈക്കോടതിയിൽ കേസായി വരികയും കൃമക്കേടു നടത്തിയത് ഹൈക്കോതി റദ്ദു ചെയ്യുകയും ചെയ്തപ്പോഴാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ആയിരുന്ന ഉമ്മൻ ചാണ്ടി നിയമനം തങ്ങൾ അധികാരത്തിൽ വന്നാൽ PSC നിയമനം PSC ക്ക് വിടുമെന്ന് പറഞ്ഞത്.. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി ആയപ്പോൾ അസിസ്റ്റൻ്റ് മാരുടെ നിയമനം PSC ക്ക് വിട്ടു. എന്നാൽ തുടക്കത്തിലെ അധ്യാപകരായുള്ള നിയമനം Test ൻ്റെയും ഇൻ്റർവ്യുവിൻ്റെയും അടിസ്ഥാനത്തിൽ ആകേണ്ടതുണ്ട്. ഇപ്പോൾ യൂണിവേഴ്സിറ്റി നടത്തുന്ന ഇൻ്റർവ്യു മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ മറ്റ് പല പരിഗണനകളും അവിടെ കടന്നു വര ന്നു . അതുകൊണ്ട് ഇത്തരത്തിലു ള്ള തുടക്ക പോസ്റ്റുകൾ ഇനിയും PSC ക്ക് വിടേണ്ടതുണ്ട്. അതിൽ നിന്നും പ്രൊഫസർ, വൈസ് ചാൻസിലർ തുടങ്ങിയ ഹൈ ലെവൽ പോസ്റ്റുകളിൽ മാത്രം നേരിട്ട് നിയമനം നടത്തുന്ന രീതി വന്നാൽ ആക്ഷേപങ്ങളും ആരോപണങ്ങളും ഒരു പരിധി വരെ കുറയും. പല അധ്യാപകരും രാഷ്ട്രീയക്കാരുടെ കാലു നക്കിയാണ് യൂണിവേഴ്സിറ്റിയിൽ നിയമനവും സ്ഥാനമാനങ്ങളും കൈക്കലാക്കുന്നത് എന്ന് മുൻ മന്ത്രി G സുധാകരൻ അദ്ദേഹം മന്ത്രി ആയിരുന്നപ്പോൾ തന്നെ പറഞ്ഞത് ഓർക്കുക. ഒരിക്കൽ PhD യുള്ള തന്നെ തഴഞ്ഞിട്ട് മറ്റ് പരിഗണന വച്ച് മറ്റൊരാളെ പോസ്റ്റ് ചെയ്തതിൽ പരാതി പറഞ്ഞ ഒരു DYFI നേതാവിൻ്റെ കാര്യം പത്രം റിപ്പോർട്ടു ചെയ്തത് ഓർക്കുന്നു. ഇവിടെ കമ്മിയും കോങ്ങിയും സംഘിയും ഒന്നുമല്ല പ്രശ്നം . ചിലതൊക്കെ നാട്ടിൽ ഇങ്ങനെ ഒക്കെ യാണ് നടക്കുന്നത്.
@reshmabai7474Күн бұрын
പിൻവാതിലുകാരൻ്റെ തള്ള് കൊള്ളാം😂😂😂😂
@Soumya.k-k6pКүн бұрын
Mandhabudhi anedo thann...
@reshmabai7474Күн бұрын
@Soumya.k-k6p അല്ല ഇയാളെക്കാളും വിവരമുണ്ട്
@behappyandsafeandsecure12 сағат бұрын
സകലതും വെട്ടിതിന്നുന്ന വകുപ്പുകളായി,,, ഗുരു ഉപദേശം 1ആളെ കിട്ടുമോ.