മാങ്കുളം ജീപ്പ് സഫാരി | mankulam jeep safari | Mankulam Tourist Places | 33 waterfalls

  Рет қаралды 7,559

indian travelife

indian travelife

Күн бұрын

മൂന്നാർ യാത്രയിൽ ഉൾപ്പെടുത്താവുന്ന മനോഹരമായ സ്ഥമാണ് മാങ്കുളം. ഇവിടെയുള്ള വെള്ളച്ചാട്ടങ്ങളും പുഴയിലെ കുളിയും ആനക്കുളത്തെ കാട്ടാനകളുടെ നീരാട്ടും കാണേണ്ട കാഴ്ചകൾ തന്നെയാണ്.
മാങ്കുളത്ത് വരുന്നവർ ഇവിടത്തെ ജീപ്പ് സഫാരി കൂടി ചെയ്യാൻ മറക്കരുത്. കാരണം വ്യത്യസ്ത ഭംഗിയുള്ള നിരവധി വെള്ളച്ചാട്ടങ്ങളും കാടുമൊക്കെ കണ്ടു കൊണ്ടുള്ള ഈ യാത്ര മറക്കാനാവാത്ത അനുഭവം തരുന്നതാണ്.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ദേവികുളം ബ്ലോക്കിലാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 123 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മൂന്നാർ പഞ്ചായത്തും, തെക്കുഭാഗത്ത് അടിമാലി പഞ്ചായത്തും, കിഴക്കുഭാഗത്ത് മൂന്നാർ, പള്ളിവാസൽ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കുട്ടമ്പുഴ, അടിമാലി പഞ്ചായത്തുകളുമാണ്.
ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിൽ വരുന്ന മാങ്കുളം പഞ്ചായത്തിലെ പ്രധാന വിളകൾ റബ്ബർ, കൊക്കോ, കവുങ്ങ്, ഏലം, ജാതി, കാപ്പി, കൊടി, തെങ്ങ് മുതലായവയാണ്. നല്ലതണ്ണിപ്പുഴ, മാങ്കുളം പുഴ, ഈറ്റചോല പുഴ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്.
#Indiantravelife
മാങ്കുളം ജീപ്പ് സഫാരി | mankulam jeep safari | Mankulam Tourist Places | 33 waterfalls
ജീപ്പ് സഫാരി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കാം.
Ajeesh mankulam : 9447222725
River land Resort Mankulam
Near Munnar
For more details contact no: 6238223157

Пікірлер: 35
@DotGreen
@DotGreen Жыл бұрын
അനീഷേട്ടാ സൂപ്പർ വീഡിയോ 😍👌🏻👌🏻
@indiantravelife
@indiantravelife Жыл бұрын
Thank you 😍 bibin❤️❤️❤️
@najeebmuhammed2145
@najeebmuhammed2145 Жыл бұрын
അടിപൊളി സൂപ്പർ 🌹🌹❤❤
@ArunKumar-ix2tx
@ArunKumar-ix2tx Жыл бұрын
Stunning views...♥️ 33 waterfalls super.👍
@indiantravelife
@indiantravelife Жыл бұрын
Thank you ❤️❤️❤️
@vandipranthn
@vandipranthn Жыл бұрын
Mankulam💚❤
@indiantravelife
@indiantravelife Жыл бұрын
❤️❤️
@beautyofnatureandcities
@beautyofnatureandcities Жыл бұрын
Amazing views ❤ nice sharing
@indiantravelife
@indiantravelife Жыл бұрын
Thank you 😍
@thebicycledoctorhafzalhafz187
@thebicycledoctorhafzalhafz187 Жыл бұрын
Good👍
@indiantravelife
@indiantravelife Жыл бұрын
Thank you 😍
@rameshmurukan
@rameshmurukan Жыл бұрын
Anish wonderful job
@indiantravelife
@indiantravelife Жыл бұрын
Thank you 😍
@sadiqueva3460
@sadiqueva3460 Жыл бұрын
സൂപ്പർ വീഡിയോ 👌👌🌹
@indiantravelife
@indiantravelife Жыл бұрын
Thank you ❤️❤️❤️
@TripFamily
@TripFamily Жыл бұрын
👍🏻👍🏻
@indiantravelife
@indiantravelife Жыл бұрын
❤️❤️
@subhashkidangil8833
@subhashkidangil8833 Жыл бұрын
👏👏superb
@indiantravelife
@indiantravelife Жыл бұрын
Thank you 😍
@vandipranthn
@vandipranthn Жыл бұрын
❤🔥
@indiantravelife
@indiantravelife Жыл бұрын
❤️❤️❤️
@Rajasreeanish-v5q
@Rajasreeanish-v5q 11 ай бұрын
Mànkulam super❤
@indiantravelife
@indiantravelife 11 ай бұрын
Thank you 😍
@TripIsLifebyRinuRaj
@TripIsLifebyRinuRaj Жыл бұрын
👌😍
@indiantravelife
@indiantravelife Жыл бұрын
❤️😍
@prasanthchandran1316
@prasanthchandran1316 Жыл бұрын
❤❤super
@indiantravelife
@indiantravelife Жыл бұрын
Thank you 😍
@teenamary354
@teenamary354 Жыл бұрын
❤❤
@indiantravelife
@indiantravelife Жыл бұрын
❤️❤️❤️
@sadiqueva3460
@sadiqueva3460 Жыл бұрын
ആളുകളെ എത്തിക്കേണ്ട നാശമാക്കും അല്ല പിന്നെ 😅
@indiantravelife
@indiantravelife Жыл бұрын
ആളുകൾ ധാരാളം എത്തുന്നുണ്ട് ഇപ്പൊ തന്നെ
@mithunmohanan9688
@mithunmohanan9688 8 ай бұрын
Bro ee route Two wheel Fortuner pokuvo
@indiantravelife
@indiantravelife 8 ай бұрын
Pokum. Nalla kayattam und. Pettu poyaal kashtapataanu.
@sujithvs1901
@sujithvs1901 7 ай бұрын
ജീപ്പ് സവാരിയ്ക്ക് ഒരാൾക്ക്‌ എത്ര രൂപയാണ്
@indiantravelife
@indiantravelife 7 ай бұрын
ഒരു ജീപ്പിനു ആണ് rent. ദൂരം അനുസരിച്ച്. 9447222725 ajeesh contact jeep
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 44 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
ADIMALI TO MANKULAM ആനവണ്ടി യാത്ര
23:59
Yathra Visheshangal
Рет қаралды 6 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 44 МЛН