മേലാറ്റൂർ ബ്ലു ഫോർ മെൻ jans shope ഇപ്പോൾ കത്തികൊണ്ടിരിക്കുന്നു 17/4/2024

  Рет қаралды 824

FOCUS LIVE

FOCUS LIVE

Күн бұрын

മേലാറ്റൂർ ബ്ലു ഫോർ മെൻ jans shope ഇപ്പോൾ കത്തികൊണ്ടിരിക്കുന്നു
#malayalam #newsupdate #news
മേലാറ്റൂരിൽ തുണിക്കടയിൽ തീപ്പിടുത്തം : ലക്ഷങ്ങളുടെ നാശനഷ്ടം
.......................... ....
മേലാറ്റൂർ. ടൗണിൽ മണ്ണാർക്കാട് റോഡിലുള്ള തുണിക്കടയ്ക്ക് തീപ്പിടിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം. ഏപ്പിക്കാടുള്ള കെ.കെ.നൗഷാദിന്റെ ഉടമസ്ഥയിലുള്ള B 4 Mഎന്ന ജെന്റ്സ് ഷോപ്പിനാണ് തീപിടിച്ചത്. ഇന്ന്
രാവിലെ 6 നാണ് സംഭവം. സാധനങ്ങൾ പൂർണമായും കത്തി ചാമ്പലായി. പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിശമന വിഭാഗമെത്തിയാണ് തീപൂർണമായും അണച്ചത്. വൈദ്യുതി സർവീസ് ലൈനിൽ പിടിച്ചതാണ് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
...........

Пікірлер: 1
@worldgol8363
@worldgol8363 5 ай бұрын
🤔🤔🤔
Modus males sekolah
00:14
fitrop
Рет қаралды 21 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Whoa
01:00
Justin Flom
Рет қаралды 60 МЛН
Modus males sekolah
00:14
fitrop
Рет қаралды 21 МЛН