ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, വളരെ ഇഷ്ടമായി.... വിജയാശംസകൾ...❤
@sherinazhar87194 ай бұрын
Thanks😍
@AnuKoshyTalks44 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു. എത്ര നന്നായിട്ടാണ് ഈ ക്യാമ്പർ രൂപകല്പന ചെയ്തിരിക്കുന്നത്
@murshidulHaq20033 ай бұрын
ചെറുപ്പം മുതലേ ഇഷ്ടമാണ് കാരവാന്, ഇത് പോലൊന്ന് സ്വന്തമായി വേടിക്കണം. വീഡിയോ ഇഷ്മായി 🎉🎉
@iypemathew77874 ай бұрын
ഇത്രയും നന്നായി ചെയ്തിട്ടുള്ള ഒരു motor home വീഡിയോ കണ്ടിട്ടില്ല. എൻജോയ് 💕
@sherinazhar87194 ай бұрын
Thanks 🙏
@muhammedcp62933 ай бұрын
Indiyel edi shareyavella gulfi uropi ok
@muhammedcp62933 ай бұрын
Nanayetundi
@munnaregal91322 ай бұрын
can u share the campervan contact details for booking@@sherinazhar8719
@kpmon1004 ай бұрын
ഫുൾ വീഡിയോ കണ്ടുട്ടോ.. സൂപ്പർ
@sherinazhar87194 ай бұрын
Thanks for watching 😊
@Sureshkumar-iy3dk4 ай бұрын
Motor Home നെ കുറിച്ച് വളരെ വിശദമായിത്തന്നെ പറഞ്ഞു. Let's enjoy.
@fousiyafaisalfousiyafaisal68394 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്
@sherinazhar87194 ай бұрын
Thanks for watching🥰
@thetravellerforhydrauliceq75233 ай бұрын
Watching first time from Karnataka. super
@hamzathp57734 ай бұрын
ഞാൻ ആദ്യമായി കാണുന്നു ഉഷാറാണ്
@sherinazhar87194 ай бұрын
Thanks for watching 😊
@hamzathp57732 ай бұрын
നാട്ടിൽ എവിടെ
@rojasmgeorge535Ай бұрын
കാലം മാറി... ഇനിയും ഇങ്ങനെ.... ജീവിതയാത്ര.... 🌹🌹ഒരുമിച്ചു..... സന്തോഷം ആയി.. അആസ്വദിച്ച്.... യാത്ര.... 🕊️🕊️🕊️🕊️🕊️അഭിനന്ദനങ്ങൾ....
@sherinazhar8719Ай бұрын
Thank you bro😍
@fasalukadayil14604 ай бұрын
*എല്ലാ വിവരങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ചു വിശദീകരിച്ചു തന്ന രണ്ടുപേർക്കും... നന്ദി*🙏
@sherinazhar87194 ай бұрын
Thanks for watching 😊
@masas9164 ай бұрын
നല്ല വീഡിയോ. ആദ്യമായി ഈ ചാനൽ കാണുന്നത്. 👍
@RanjishaRanjisha-hc5yc4 ай бұрын
ഇത് ഷെറിൻ ന്റെ ക്ലാസ് mate ആണ്... ഫുൾ വീഡിയോസ് kandok സൂപ്പറാ.
@sajans82914 ай бұрын
മൊത്തത്തിൽ ഒരു സ്വർഗം... ❤️
@arunsagar46622 ай бұрын
Adipoli avatharanam..❤
@sherinazhar87192 ай бұрын
Thank you for watching
@ajjaworld55144 ай бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് iam from qatar
@sherinazhar87194 ай бұрын
Thanks for watching 😊
@Naseema_Rashid2 ай бұрын
Njan athiyayittan nighale video kanunnath 🥰🥰👍
@sherinazhar87192 ай бұрын
Thank you for watching..🥰
@vijayansajitha55813 ай бұрын
വളരെനാല്ല അവതരണം 💕👍
@deepacolours8454 ай бұрын
ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്
@sherinazhar87194 ай бұрын
Thanks for watching 😊
@naushi66902 ай бұрын
First time 😍
@sherinazhar87192 ай бұрын
Thanks for watching
@jaseenasulfi91534 ай бұрын
ശരിക്കും ഇതൊരു രണ്ടു നില ഫ്ലാറ്റ് ആണല്ലോ...❤😊
@sherinazhar87194 ай бұрын
😀
@geethathomas3687Ай бұрын
Even I wish to travel like this…It’s wonderful…
@sherinazhar871912 күн бұрын
😍
@shahanashanart2 ай бұрын
Very useful video thank you so much 😊 ഞങ്ങൾ ഒരു camping van എടുത്ത് യൂറോപ്പ് കറങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ട് അങ്ങനെയാണ് ഈ channel കണ്ടത്
@sherinazhar87192 ай бұрын
Thanks for watching.. അങ്ങനെയാണെങ്കിൽ ഞങ്ങളുടെ എല്ലാ വീഡിയോസും കണ്ടു നോക്കൂ ..നിങ്ങൾക്ക് ഉപകരിക്കും👍🏻
@shahanashanart2 ай бұрын
@@sherinazhar8719 spain and portugal ningal poyitundo?
@sibychentm3273 ай бұрын
uk ലൊക്കെ കാരവാൻ സർവ്വസാധാരണ മാണ് കാരവാൻ പാർക്കിംഗ് ഏരിയതന്നെയുണ്ട് ഇൻഡ്യയിൽ ഒക്കെയാണെങ്കിൽ കഥ വേറെയാകും
@RICHOOSVLOGSMT3 ай бұрын
നല്ല അവതരണം 🤟🏻🤟🏻🤟🏻👍🏻🎉🎉🎉
@tmharihari80724 ай бұрын
Superb.
@RajeevanRajeevan-ny2zk2 ай бұрын
ഇങ്ങനത്തെ വണ്ടി ഞാൻ ഗോവയിൽ ഫോറിൻ സ്ന്റ അടുത്ത് കണ്ടിട്ടുണ്ട്
@sherinazhar8719Ай бұрын
👍🏻
@savelikeaprowithleah51573 ай бұрын
Amazing content! Thanks for sharing!
@Jafarmoopan4 ай бұрын
Nan aadyamayittanu ee chanal kandath enik ishta pettu😊 subscribe cheithu
@sherinazhar87194 ай бұрын
Thanks for watching 😊
@thanseehkorad51924 ай бұрын
മനോഹരമായ വീഡിയോ
@sherinazhar87194 ай бұрын
Thanks 😊
@ali_ac4 ай бұрын
Watching from France ❤
@sherinazhar87194 ай бұрын
Hello there!
@NjaanBharatheeyan3 ай бұрын
Mashaa allah 👍👍👍👍
@harisviewpoint69914 ай бұрын
Thank you👍🏼 appreciate🤝🏼 enjoy👏🏼👏🏼👏🏼
@sherinazhar87194 ай бұрын
Thanks 😊
@siddhisiddhi4443 ай бұрын
Bro നിങ്ങളുടെ വീഡിയോ കാത്തു നിന്നു ഞാൻ കുഴങ്ങി ഇനി എന്നും വീഡിയോ ഇടാൻ ശ്രമിക്കണം plz
@sherinazhar87193 ай бұрын
😊 വീഡിയോ ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. എന്നും വീഡിയോ ഇടാൻ ശ്രമിക്കാം.
@joshb99333 ай бұрын
Very very detailed explanation
@sherinazhar87193 ай бұрын
Thank you so much😊
@shavab15034 ай бұрын
Polichu
@illyaskpillyaskp-r2x4 ай бұрын
പൊളിച് 👌🤝
@sherinazhar87194 ай бұрын
Thanks for watching 😊
@mujibrahiman12314 ай бұрын
Very nice.. Supper van life..... നമ്മുടെ കേരളത്തിൽ MVD വൃത്തികെട്ട നിയെമം ഒന്നും ചെയ്യാൻ അനുവദിക്കൂല....
@GreenLand-n7d4 ай бұрын
ഹാ best ഇവിടെ നേരെ ചൊവ്വേ കാർ ഓടിക്കാൻ പോലും വയ്യ എന്നിട്ടാണ് കാരവാൻ 🥴
@FootballManiacs0014 ай бұрын
നിങ്ങളൊക്കെ ഏതു നൂറ്റാണ്ടിലെ ജീവിക്കുന്നു നമ്മുടെ നാട്ടിലെ ഇതുവരെ കാരവാൻ ഒന്നും നിങ്ങൾ കണ്ടിട്ടില്ലേ..
@shalushalu26134 ай бұрын
Good night
@aadhilminiaturecraft4374 ай бұрын
E BULL JET undallo, എന്തൊക്കെ പ്രശ്നം വന്നാലും മറികടന്നു vannavar❤️🔥❤️🔥
@tomthomas39864 ай бұрын
സർക്കാരിന്റെ കയ്യിൽ കാശ് ഇല്ലാ സൊ mvd പെറ്റി അടിക്കും
@adhillifevlog79404 ай бұрын
അടിപൊളി ആണ് ട്ടാ ഫ്രം കുവൈത്ത് 🎉❤
@sherinazhar87194 ай бұрын
Thanks 🙏
@anilmathew24534 ай бұрын
Bro good 👍💯💯💯
@sherinazhar87194 ай бұрын
Thanks 😊
@diamondbeauty-yg1yr4 ай бұрын
Which country at present you are. How much rent for the vehicle. Europe ok but not specified
@sherinazhar87194 ай бұрын
We are traveling through six European countries Starting from Austria, wandering through germany,Lichtenstein,Switzerland,Italy and Slovenia . Rent of the van depends on the size and season you are renting. In general during season time it costs average 100-200 euro per day
@leelawilfred604 ай бұрын
Very good briefing , r u living in Dubai? I live in dubai ,which place u r traveling?
@sherinazhar87194 ай бұрын
Thanks for watching 😊 We are doing a motorhome trip through six European countries We are working in Ras Al khaimah
@shameervarikkattu91554 ай бұрын
നല്ല വിശദീകരണം
@Prakash-gp6yiАй бұрын
Woww super, price
@SAKKEER-r1r4 ай бұрын
First time watching
@sherinazhar87194 ай бұрын
Thank you 😊
@franciskt41714 ай бұрын
A nice compact home on wheels. Well explained. Best Wishes.❤
@sherinazhar87194 ай бұрын
Thanks a lot 😊
@Travelwithme67364 ай бұрын
AC ഇല്ലേ ബ്രോ കാരവനിൽ
@joshb99333 ай бұрын
very well presented
@mazingdreamz37934 ай бұрын
That button don't show to children bcas after entering up they on it goes high and be dangerous hho and video nice and how much cost for this vehicle
@sherinazhar87194 ай бұрын
True There is a key to disable the button We used to do that 😊
@nizarabubaker15112 ай бұрын
Very nice...
@sherinazhar87192 ай бұрын
Thanks for watching🥰
@noordheen76913 ай бұрын
Informative video
@mohdmustafa95213 ай бұрын
മാഷാ അള്ളാ വിവരണം അതി ഗംഭീര നിങ്ങൾ ജോലി ചെയ്യുന്നത് യുഎഇയിൽ ആണോ അല്ല യൂറോപ്പിൽ ആണോ 👌👌❤
@sherinazhar87193 ай бұрын
ഞങ്ങൾ യുഎഇയിലാണ് ജോലി ചെയ്യുന്നത്. യൂറോപ്പിലേക്ക് ട്രിപ്പ് പോയതാണ്
@shanashahina662 ай бұрын
Uae ethra dhirhams ആണ്❓ @@sherinazhar8719
@abdulrazaqnalakath4250Ай бұрын
നന്നായി വിവരങ്ങൾ പറഞ്ഞു തന്ന ബ്രോ
@sherinazhar8719Ай бұрын
Thank you for watching😍
@shanashahina662 ай бұрын
Ningal nattil evide❓ Malappuram തിരൂർ ഭാഗത്തു ano ❓ Pullattil nammale aduthund
വളരെ നല്ല വീഡിയോ ആയിരുന്നു നല്ല ആഗ്രഹം ഉള്ള കാര്യം ആണ് ഇത് പക്ഷെ നമ്മുടെനാട്ടിൽ ഇത് കണ്ടാൽ mvi ഓടിച്ചിട്ട് പിടിക്കും 😂😂
@sherinazhar87194 ай бұрын
😂😂
@devasiamangalath49614 ай бұрын
സംഭവം സൂപ്പർ 👌👌❤️👍
@HaseenaHaneefa-es4dm4 ай бұрын
ഞാൻ ആദ്യമായി ട്ടാണ് ഈചാനൽ കാണുന്നത് മാഷാ അല്ലാഹ്
@faisalTp-y9t4 ай бұрын
നിങ്ങൾ നാട്ടിൽ എവിടെ യാ യൂറോപ്പിൽ എവിടെ യാ..?
@sherinazhar87194 ай бұрын
ഞങ്ങൾ നാട്ടിൽ മലപ്പുറം ജില്ലയിൽ തിരൂരാണ് …യുഎഇയിൽ റാസൽഖൈമയിലാണ് താമസം … യൂറോപ്പിലെ (സ്വിറ്റ്സർലാൻഡ് ,ഓസ്ട്രിയ ,ജർമനി ,ഇറ്റലി , ലിച്ചസ്റ്റിൻ, സ്ലോവാനിയ ) എന്നീ 6 രാജ്യങ്ങളിലേക്ക് ഞങ്ങൾ ടൂർ പോയതാണ്…
@Ismail_pp_kerala_tirur2 ай бұрын
@@sherinazhar8719ഞാൻ തിരൂരാണ് തിരൂർ എവിടെയാ നിങ്ങൾ ?ഞാനാദ്യമായാണ് ഇ ചാനൽ കാണുന്നത് 👌
ഞാൻ ഫസ്റ്റ് time കാണാനല്ലോ നിങ്ങളെ ഇത്രയും എവിടർന്നു ❤️🥰
@sherinazhar87194 ай бұрын
Thanks for watching😌😀
@BR-vu8wx4 ай бұрын
അടിപ്പെളിയാട്ടോ❤
@sherinazhar87194 ай бұрын
Thanks 🙏
@Heybruhmekannan4 ай бұрын
Camera etha
@sherinazhar87194 ай бұрын
I phone 15
@jollymollyist4 ай бұрын
WOW SUPER
@S_niil3 ай бұрын
🎉🎉🎉
@ShahulhameedcpShahul3 ай бұрын
👍👍👍
@muneermusthafa65194 ай бұрын
നല്ല അവതരണം
@sherinazhar87194 ай бұрын
Thank u
@AskerAli-h8ph8p3 ай бұрын
അടിപൊളി 💚💚💚
@sherinazhar87193 ай бұрын
Thank you
@AyishaAzmi4 ай бұрын
How much budget you spend for this journey please reply!!
@sherinazhar87194 ай бұрын
Will do a video about expenses
@sirajpp25914 ай бұрын
യാത്ര ചെയ്യൂ... കൂടെയുണ്ട് 👍🏻🥰
@sherinazhar87194 ай бұрын
Thanks 😊
@LookMan-df9cl4 ай бұрын
This is rent or own ❓
@sherinazhar87194 ай бұрын
We took it for rent from Vienna, Austria
@abdulkhadar88294 ай бұрын
Supper👌🏼
@sherinazhar87194 ай бұрын
Thanks 🤗
@sahira47394 ай бұрын
Njan aadyam aayittaan ee channel kaanunnath
@sherinazhar87194 ай бұрын
Thanks for watching🫶🏻
@nooranameer29554 ай бұрын
രണ്ട് വർഷമായി camping വീഡിയോ കാണുന്നു ഇത് ആദ്യമായിട്ടാണ് കാണുന്നത്.
@muhammedhaneefahaneefa37344 ай бұрын
നല്ല അവതരണം
@sherinazhar87194 ай бұрын
Thank you
@afsaltoobas97474 ай бұрын
Good video 👍 Good presentation 👍 വണ്ടിയുടെ hight adjust ചെയ്യാൻ പറ്റൂമൊ ? Ground clearance വളരെ കുറവായി കാണുന്നു😢
@sherinazhar87194 ай бұрын
ശരിയാണ് ഗ്രൗണ്ട് ക്ലിയറൻസ് വളരെ കുറവാണ്. അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല ഓഫ് റോഡ് പോയാൽ അടി തട്ടും
@ayoobkhan54034 ай бұрын
Super presentation ❤
@sherinazhar87194 ай бұрын
Thanks 🙏
@Ishminndream2 ай бұрын
❤❤😍
@Pearlemaaneyfanpage4 ай бұрын
From where we will get theis van
@sherinazhar87194 ай бұрын
We rented out from Vienna , Austria There are companies renting camper vans in most of the European countries
@williamkk70754 ай бұрын
Very nice, Be safe
@sherinazhar87194 ай бұрын
Thanks 😊
@afirahman19804 ай бұрын
Wow enjoy bro ❤❤❤
@MuhammedAli-l7c4 ай бұрын
Supper ❤❤❤
@Jasi-t6g3 ай бұрын
Adipoli video👍🏼👍🏼👍🏼
@sherinazhar87193 ай бұрын
Thank you🥰
@JobyCheruvallil4 ай бұрын
ഞാനും ഫസ്റ്റ് time ആണ് ഇത് കാണുന്നത്
@sherinazhar87194 ай бұрын
Thanks for watching🫶🏻
@abdulrasheedck60804 ай бұрын
Njan firstayita kaanunne, athi sundariyaaya van kandu nokkiyatha, eni eppazhum koode undu, subscribe cheythoo
@PopsPanda4 ай бұрын
Super, nice
@sherinazhar87194 ай бұрын
😊
@kngsandqueens38194 ай бұрын
Super
@shrpzhithr35314 ай бұрын
ചോദിച്ചാൽ പറഞ്ഞു തരാം എന്ന് പറഞ്ഞതുകൊണ്ട് ചോദിക്കുകയാണ് ഈ കാരവൻ സ്വന്തമാണോ.? റെന്റ് ആണെങ്കിൽ എത്ര യൂറോ വരും /ദിവസം.? യൂറോപ്പിൽ നിങ്ങൾ എവിടെയാണ്.? നിങ്ങൾ രണ്ടു പേരും നാട്ടിൽ എവിടെയാണ്.? 🙏
@sherinazhar87194 ай бұрын
Thanks for watching ഞങ്ങൾ 6 യൂറോപ്പ്യൻ രാജ്യങ്ങളിലൂടെ ഒരു മോട്ടോർ ഹോം ട്രിപ്പിലാണ് ക്യാമ്പർവാൻ ഓസ്‌ട്രിയയിൽ നിന്നും റെൻറിന് എടുത്തതാണ്. ക്യാമ്പർ വാൻ റെന്റ് നിങ്ങൾ യാത്ര ചെയ്യുന്ന സമയവും ടോട്ടൽ ഡെയ്സും വാനിന്റെ വലിപ്പവും അനുസരിച്ചിരിക്കും. ജൂലൈ മുതൽ ഓഗസ്റ്റ് വരെ പീക് സീസൺ ആണ് . എങ്കിലും ഏകദേശം സീസണിൽ 120-160 യൂറോ വരെയും ഓഫ് സീസണിൽ 60 - 90 യൂറോ വരെയും വരും. ഞങ്ങൾ നാട്ടിൽ മലപ്പുറം തിരൂരാണ് യുഎഇയിലെ റാസൽഖൈമയിൽ ജോലി ചെയ്യുന്നു
@Zayhaz4 ай бұрын
@@sherinazhar8719tirur evideya veed. Njangalum tirur aan