ഭാവിയിലേക്ക് ഗാനഗന്ധർവ്വനെ നമ്മൾക്ക് പ്രകൃതി നൽകിയത്, ആയുഷ് മാൻഭവ, 🙏🌹💞🤔👍
@janardhananvk4074 жыл бұрын
ഈ പാട്ട് ഞാൻ ഒരു ആയിരം പ്രാവിശ്യം കേട്ടു കാണും രണ്ടാളും കലക്കി
@rajeshroshanpathanapuram80474 жыл бұрын
ഈ അഭിപ്രായങ്ങൾ വളരെ സന്തോഷം നൽകുന്നു... ഹൃദയം നിറഞ്ഞ നന്ദി
@rajeswarychandrasekhar56836 ай бұрын
Yes
@joseph.m.xjoseph85573 жыл бұрын
സൂപ്പർ ഗാനം .... പഴയ ഗാനങ്ങളെപ്പോലെ മനോഹരം. അഭിജിത്തിന്റെ ശബ്ദം സൂപ്പർ...... ദാസേട്ടനുമായി താരതമ്യം ചെയ്ത് അനുഗ്രഹീത ഗായകനെ വഷളാക്കരുത്. ഇത് അഭിജിത്തിന്റെ ശബ്ദമെന്ന് അംഗീകരിക്കാൻ എല്ലാവരും മനസ് കാണിക്കണം. ഗാനഗന്ധർവ്വന്റെ വോയ്സ് .... അത് ഇതുപോലെയല്ലെന്ന് ശ്രദ്ധിച്ചു കേട്ടാൽ മനസിലാവും. ചില സ്ഥലങ്ങളിൽ ഗാനഗന്ധർവ്വന്റെ ശബ്ദസാമ്യം ഉണ്ട്. അത് വലിയ അനുഗ്രഹം തന്നെയാണ്.
@rajeshroshanpathanapuram80472 ай бұрын
@@joseph.m.xjoseph8557 ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
@ambareeshks37472 жыл бұрын
💞ദ്ധസേട്ടൻ പാടുമ്പോൾ... മാത്രം കിട്ടിയിരുന്ന... അതേ ഫീൽ.. ഇന്നുള്ള ഒരു യുവ ഗായകർക്കും അസാധ്യ മായ... ഈ ആലാപനം.. എത്ര മനോഹരം 💞💞
@rajeshroshanpathanapuram80472 жыл бұрын
വളരെ സന്തോഷം നന്ദി
@udayalal19332 жыл бұрын
Ok
@a.p.harikumar43134 жыл бұрын
എൻ്റെ ഗുരുനാഥയും, റിട്ട.ഇങ്കംടാക്സ് കമ്മീഷണറും യശശരീരനുമായ ചേർത്തല സാന്ദ്വനത്തിൻ്റെ എല്ലാമായിരുന്ന ഞങ്ങളുടെ ജ്യേഷ്ട സഹോദരൻ ശ്രീ.കെ.പി.ഗപകുമാർഗോപൻചേട്ടൻ ഒരിക്കൽ ജൂനിയർ യേശുദാസാണിവൻ എന്ന് പറഞ്ഞ്വാത്സല്യപൂർവ്വം പരിചയപ്പടുത്തിയ അഭിജിത്തും എനിക്ക് ഏറെ പ്രിയങ്കരർ തന്നെ....അഭിനന്ദനങ്ങൾ......
@rajeshroshanpathanapuram80474 жыл бұрын
വളരെ സന്തോഷം...സ്നേഹാദരങ്ങൾ
@roshnipillai39302 жыл бұрын
👌🏻👌🏻എത്ര തവണ കേട്ടു എന്നറിയില്ല..... 🙏🏻🙏🏻🙏🏻🥰
@rajeshroshanpathanapuram8047 Жыл бұрын
മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ നന്ദി
@girijaraj96012 жыл бұрын
ചിരി കണ്ട് ഒഴുകി പോയേക്കരുതേ....എ(ത മനോഹര ശബ്ദം, ആ ശബ്ദത്തിൽ ആരും ഒഴുകി പോകും...
@lights_of_vaisakh54284 жыл бұрын
നല്ല കട്ടക്ക് കിടക്കുന്ന വോയിസ് അഭിജിത്ത്.... ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ..... ചേച്ചിയുടെയും നല്ല റൊമാന്റിക് വോയിസ്... 1980-90 ടച്ച് ഉണ്ട്.... എവിടൊക്കെയോ നഷ്ടപ്പെട്ടു പോയ ഈണങ്ങളും മ്യൂസിക്കും
@siniv.r877511 ай бұрын
👍👍👍👍👍👍👍👍👍👍
@rajeswarychandrasekhar56836 ай бұрын
❤❤❤❤
@vikramanvikraman643 жыл бұрын
പുതിയ ചിത്ര യശുദാസ് കോളം സൂപ്പർ അടിപൊളി കലക്കി പുതിയ തല മുറക്ക ഭാക്കി ഒഡ്
@satheeshlily68404 жыл бұрын
ഈ മനുഷ്യനിൽനിന്ന് മധുര സംഗീതത്തിന്റെ ഒരുപാടു കാര്യങ്ങൾ സംഗീത പ്രേമികൾക്ക് പഠിക്കാനായുണ്ട്. ഇദ്ദേഹം ഒരു മാതൃകയാണ്!
@aakashsreekumar8141 Жыл бұрын
❤
@siniv.r8775 Жыл бұрын
Rrteams Cu ngrats Entenadu Pathanapuram👍👍👍👍👍👍👍👍☸️☸️☸️☸️☸️☸️☸️☸️
@rajeshroshanpathanapuram8047 Жыл бұрын
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
@rajeshroshanpathanapuram8047 Жыл бұрын
Ptm എവിടെ
@siniv.r8775 Жыл бұрын
Thanks
@prakshantp37253 жыл бұрын
സൂപ്പർ ഗോഡ് ബ്ലെസ് യൂ
@focusajeesh12932 жыл бұрын
Mone.... Super.... ❤️❤️❤️
@rajeevrnair195110 ай бұрын
അതി മനോഹരം. ഇതിന്റെ ശില്പികൾക്ക് അഭിനന്ദനങ്ങൾ. ഇനിയും നല്ലനല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു❤
@sappersupper97793 жыл бұрын
അബി മച്ചാനെ. ഓ രോ. പാട്ട്. കേൾക്കുപോഴും. എന്താ. ഫീൽ.. ദൈവം. അനുഗ്രഹിക്കട്ടെ. ഓൾ തബെസ്റ്റ്. ❤👍👌
@siniv.r8775 Жыл бұрын
🌙👍👍👍👍👍👍👍🌙👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@kochukunjukk25733 жыл бұрын
സൂപ്പർ കോമ്പിനേഷൻ.വണ്ടർഫുൾ സോംഗ്.ദിവസം മൂന്നുനേരം.എത്ര കേട്ടാലും മതിവരില്ല.
@ananthakrishnank18544 жыл бұрын
നല്ല പാട്ടുകാർ നല്ല വരികൾ നല്ല music നല്ല orchestra നല്ല recording ദാസപ്പനും, മോനും പോയി u..... ൻ പറ.... all th bst entire team
@rajeshroshanpathanapuram80474 жыл бұрын
വളരെ സന്തോഷം... നന്ദി
@subra15396 жыл бұрын
ഇങ്ങനെ ഒരു ഒരുമിക്കൽ ഞാൻ ആഗ്രഹിച്ചിരുന്നു...വാക്കുകളില്ല..God bless you all..
@ushadevivp8242Ай бұрын
എത്ര plesent ആയി പാടുന്നു രണ്ട് പേരും 👍🙏🙏🙏അഭിനന്ദനങ്ങൾ 🙏🤝🤝❣️❣️😊
@rajeshroshanpathanapuram8047Ай бұрын
@@ushadevivp8242 വളരെ സന്തോഷം തോന്നുന്നു... ഹൃദയം നിറഞ്ഞ നന്ദി
ദാസേട്ടന്റെ വിരമിക്കലോടുകൂടി ഇതുപോലുള്ള മെലഡികൾ അവസാനിച്ചു എന്ന് കരുതി. ഇല്ല, അഭിജിത്ത് ആ വസന്തകാലം തിരികെയെത്തിച്ചു!! സംഗീതസംവിധായകനും അഭിനന്ദനങ്ങൾ!
@rajeshroshanpathanapuram80473 жыл бұрын
വളരെ സന്തോഷം നന്ദി
@govindannk52544 жыл бұрын
ഇതും ഒരു മനോഹര ഗാനം തന്നെ രണ്ടു പേരും m ന്നായി പാടി ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം
@rajeshroshanpathanapuram80473 жыл бұрын
വളരെ സന്തോഷം നന്ദി
@rajuanittaanittaraju38186 жыл бұрын
മനോഹരമായ വരികളും ഈണവും...രണ്ടുപേരും തകർത്തുപാടി...ഇങ്ങനെ എത്രയെത്ര മാണിക്യങ്ങൾ കുപ്പയ്ക്കുള്ളിൽ ആരും കാണാതെ കിടക്കുന്നുണ്ടാവും. ഇവരേപ്പോലുള്ളവർക്ക് അവസരങ്ങളില്ലാത്തത് എന്തുകൊണ്ടാണ്.....
@rajeshroshanpathanapuram80476 жыл бұрын
Raju Anitta Anitta Raju ഒരുപാട് സന്തോഷം.... ഈ അനുഗ്രഹീത ഗായകരെ നമ്മുക്ക് പ്രോത്സാഹിപ്പിക്കാം.. വരും കാലം ഇവരുടേത് ആയിരിക്കട്ടെ എന്ന് നമ്മുക്ക് ആത്മാര്തമായി ആശിക്കാം.... ദൈവം അനുഗ്രഹിക്കട്ടെ
@suresh.tsuresh27143 жыл бұрын
@@rajeshroshanpathanapuram8047 👌👌👌🙏🙏🙏🍀☘️
@vivekkv71655 жыл бұрын
ഞാനങ്ങിനെ കമൻറിടാത്ത ഒരാളാണ്.പക്ഷേ ഈ പാട്ട് എത്ര തവണ കേട്ടു എന്നെനിക്കറിയില്ല. ശരിക്കും പ്രണയത്തിന്റെ നോവും, വേദനയും... ഇരിക്കുമ്പോൾ കിടക്കാനും,കിടക്കുമ്പോൾ നടക്കാനും, ഭക്ഷണം കഴിക്കുമ്പോൾ കഴിക്കാൻ പറ്റാത്ത ഒരു പ്രണയത്തിന്റെ ഒരു ഫീൽ ഉണ്ടല്ലോ.. അത് അനുഭവിച്ചവർക്കേ മനസ്സിലാവൂ..ശ്രീ അഭിയും,ശ്രീമതി റെജിയും .... ഒന്നും പറയാനില്ല.. തകർത്തു... പിന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്ക് ഒരു വലിയ സല്യൂട്ട്.. ദാസേട്ടനും, ചിത്ര ചേച്ചിയും പാടുന്ന ഒരു ഫീൽ.. നല്ലതു വരാൻ പ്രാർത്ഥിക്കുന്നു.
@rajeshroshanpathanapuram80475 жыл бұрын
ഒത്തിരി സന്തോഷം തോന്നുന്നു.... ഹൃദയം നിറഞ്ഞ നന്ദി
@anandhuanirudhan38886 жыл бұрын
രാജേഷേട്ടാ..... ഒരു രക്ഷയും ഇല്ല അഭിജിത്ത് ചേട്ടന്റെയും ആ ചേച്ചിയുടെ ശബ്ദവും കൂടി ആയപ്പോൾ കിടിലൻ എത്ര വട്ടം കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും......
@rajeshroshanpathanapuram80476 жыл бұрын
ANANDHU ANIRUDHAN ഒത്തിരി സന്തോഷം
@thomasks79084 жыл бұрын
Good
@jahn91456 жыл бұрын
ഈ ഗാനം ഞാൻ ഒരു 100 പ്രാവിശ്യം കെട്ടുണ്ട് എന്തൊരു ഫീലാണ് Super singing both of you
@rajeshroshanpathanapuram80476 жыл бұрын
NIJI V ഈ അഭിപ്രായങ്ങൾ ആണ് സന്തോഷം... പ്രചോദനം... നന്ദി
@SanthoshKumar-mv5nm4 жыл бұрын
അഭിക്കുട്ടാ ...... ഗന്ധർവ്വഗായകാ ... നിന്റെ സമയം ആഗതമായി ..... ആശംസകൾ !!!
@thulasianju53675 жыл бұрын
എത്ര മനോഹരമായ ഗാനം. ഇതിന്റെ പിന്നിലെ ടീമിന് മുന്നിൽ നമിക്കുന്നു
@rajeshroshanpathanapuram80475 жыл бұрын
ഒരുപാട് സന്തോഷം... ഹൃദയം നിറഞ്ഞ നന്ദി
@christopherstalin86333 жыл бұрын
எத்தனை முறை கேட்டாலும் மீண்டும் மீண்டும் கேட்க தூண்டும் இனிமையான ராகங்கள்.. பாடிய சகோதரர் சகோதரிக்கு வாழ்த்துக்கள்🎉🎊
@dvcreations81552 жыл бұрын
എനിയ്ക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ട ഒരു പാട്ട് അതിലേറെ ഇതിലെ വരികൾ
@rajeshroshanpathanapuram80472 жыл бұрын
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
@serenityvaganza47465 жыл бұрын
njan Abhiyude valiya oru fan aanu...ethra kettalum maduppu thonnatha entho oru sourabhyam aanu ee pattile oro varikalkkum...ithra nalla oru pattu sammanicha ellavarkkum special thanks...from California
@rajeshroshanpathanapuram80475 жыл бұрын
ഒത്തിരി സന്തോഷം തോന്നുന്നു... ഹൃദയം നിറഞ്ഞ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഒരായിരം നന്ദി
@serenityvaganza47465 жыл бұрын
@@rajeshroshanpathanapuram8047 ..Thank you Sir.....
@sureshthengamamsureshkumar60063 жыл бұрын
, സൂപ്പർ ചിരിയാണ്
@ashamanu37312 жыл бұрын
ശ്ശോ എത്ര കേട്ടിട്ടും മതി വരുന്നില്ലന്നെ 🥰🥰🥰🥰🥰♥️♥️🤗
@rajeshroshanpathanapuram80472 жыл бұрын
മനസ്സ് നിറഞ്ഞു...ഒത്തിരി സന്തോഷം തോന്നുന്നു...നന്ദി
@chandrankcm5516 жыл бұрын
എത്ര മനോഹരമായി.. പടിയിരിക്കുന്നു രജി രാധാകൃഷ്ണനും.അഭിജിത്തുംകൊല്ലവും...നല്ല ഗാനരചനയും അതിമധുരമീ...ഗാനം...
ഒരുപാട് സന്തോഷം.. പ്രോത്സാഹനം പ്രചോദനം ആവുന്നു... നന്ദി
@shibupb60192 жыл бұрын
സൂപ്പർ
@salilkarthik33554 жыл бұрын
എൺപത്കളിലെ സംഗീതം ഓർമിപ്പിക്കുന്ന വരികളും സംഗീതവും ആലാപനംവും അഭിനന്ദനങ്ങൾ
@rajeshroshanpathanapuram80474 жыл бұрын
വളരെ സന്തോഷം. നന്ദി
@aniekoshy80455 жыл бұрын
Super super singing .excellent music and lyrics
@ammuamrutha84666 жыл бұрын
രാജേഷേട്ടാ നന്നായിട്ടുണ്ട്..നല്ല വരികൾ.. അഭിയേട്ടനും ചേച്ചിയും നന്നായി പാടി..
@MyBalagi6 жыл бұрын
Gopalggee excellent creation of song.Veri good music .Abhijith is excellent
@rajeshroshanpathanapuram80476 жыл бұрын
ഒരുപാട് സന്തോഷം... നന്ദി
@sumeshstanly34316 жыл бұрын
ഇത്രയും നല്ല ഒരു പാട്ടുകാരൻ ആഹാ.. എല്ലാവിധ ആശംസകൾ നേരുന്നു വലിയ ഒരു പാട്ടുകാരൻ ആവട്ടെ
@josephabraham61046 жыл бұрын
very good lyrics best music and hr=eartly singing Abhijith, especialy sweet voic of reji.
@rajeshroshanpathanapuram80476 жыл бұрын
joseph abraham Thank you so much
@rajendranpillai35956 жыл бұрын
ഇമ്പമേറിയ ഗാനം. പ്രിയ,ഗായകരായ അഭിജിത്തും റെജി രാധാകൃഷ്ണനും മനോഹരമായി പാടി. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഭാവുകങ്ങൾ നേരുന്നു.
@rajeshroshanpathanapuram80476 жыл бұрын
Rajendran Pillai ഒരുപാട് സന്തോഷം
@johnpeter81746 жыл бұрын
Rajendran Pillai
@bijunandikkara85456 жыл бұрын
Super
@rajkanthcj7834 жыл бұрын
இனிமை இனிமை இனிமை.. கர்வம் கொள்ளலாம்.. பெருமிதம் கொள்ளலாம்.. அருமை அருமை அருமை அபாரமாக இருந்தது வாழ்த்துக்கள் இருவருக்கும்
@lijukoommen4766 жыл бұрын
Non chiriyo en manassil madhurakinavu nalki..Ningade 2 perude paattum athu thanne nalki njangalku...HATS OFF BOTH OF YOU..Best duet combination...Love u 😘😘
@rajeshroshanpathanapuram80476 жыл бұрын
ഒരുപാട് സന്തോഷം.. നന്ദി
@georget.jgeorge63184 жыл бұрын
Ethu ethra kettalum ethinte eanam super .veendum veendum kelkunnathu. Pinne padiyvar 2 perum Abijith and Regi Rathakrishnan asadhyamayi pady
well done rajesh. Nice song. Both singers great voice. all the best
@nanuthekkan98245 жыл бұрын
Supper lovely songs, beautiful yr great singers Abijith & Reji
@sanjaynv83164 жыл бұрын
Moonu Prathibhakalude sangamathil vidarnna Super hit.....I also really honoured and 3 singers are also my valuable friends
@viswanathptm59636 жыл бұрын
അതി മനോഹരം ഈ ഗാനം ഈ ഗാനമൊരു ക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ
@vijayannair24126 жыл бұрын
Viswanath Ptm ...All the best for the team. ...!!
@sunilpt60116 жыл бұрын
Abhimone I love u so much. Aarokke chavittithazhtan nokiyalum pedikenda. Adu Monte kazhivine pedikunnavara. You are greatest singer. Inganoru kazhivu thannadinu daivathodu nanniparayanam. Oru pakshe keralam kekanagrahikunna pattu abhideya..............
@bindusanthosh-vp7li5 ай бұрын
രണ്ടു പേരും നന്നായി പാടി super🥰🥰🥰🥰🥰
@rajeshroshanpathanapuram80475 ай бұрын
പിന്തുണയ്ക്ക് ഒരായിരം നന്ദി... Share ചെയ്യാനും ചാനൽ subscribe ചെയ്യാനും മറക്കല്ലേ
beautiful...........beautiful....malayala thanima niranja paatukall... RR salute bro..abhijith dear u r our muthu...super voice..chechi super ayi paadi..oru rekshayumilla...
@rajeshroshanpathanapuram80476 жыл бұрын
Joyal Alex ഈ അഭിപ്രായങ്ങൾ ഒരുപാട് സന്തോഷം നല്കുന്നു... നന്ദി ഒരായിരം നന്ദി
@rahulcr83915 жыл бұрын
നിങ്ങളെ പിന്തള്ളുന്നവർക്ക് പോലും നിങ്ങളെ അംഗീകരിക്കേണ്ടി വരും അഭിജിത് ബ്രോ.. കാലം അകലെ അല്ല . ഞങ്ങളുടെ എല്ലാ വിധ പിന്തുണയും കൂടെ ഉണ്ട്.
@rajeswarychandrasekhar56836 ай бұрын
❤❤❤
@maanasmedia56906 жыл бұрын
രാജേഷ് G പറയാൻ വാക്കുകളില്ല മനോഹരമായ വരികൾ ഇങ്ങനെ ഒരു ഗാനം കേൾക്കാൻ കഴിഞ്ഞതിന് നന്ദി നാദവിസ്മയം വിസ്മയം തന്നെ അഭികുട്ടനും രഞ്ജി രാധാകൃഷ്ണനും പറയാൻ വാക്കുകളില്ല സൂപ്പർ സൂപ്പർ സൂപ്പർ
@rajeshroshanpathanapuram80476 жыл бұрын
Mahesh Maya ഒരുപാട് സന്തോഷം ഭായ്
@prasadpk84446 жыл бұрын
രാജേഷേട്ടാ വളരെ മനോഹരം.... വളരെ നന്നായി പാടി അഭി ചേട്ടനും ചേച്ചിയും... congratz...
@jitheshvj8872 жыл бұрын
Kazhivulla kalakaranan.....kann kadiyullavar undakum never mind bro
@ojantony82924 жыл бұрын
Hi priya abi very good super performance 🌹🌹🌹🎸💕🎸💕🎸🎻💕🎸🙌🙌🙌💞🎻🎸💞🎻🎸💞🌹🌞🙏🌞
@Pramadabhavan5 жыл бұрын
അത്ഭുത കലാ പ്രതിഭകൾ.. ആ ഫീമേൽ വായ്സ് സൂപ്പർ ചിരിച്ചുകൊണ്ടുള്ള ഫർഫോമൻസ് മനോഹരം.. പുരുഷ വായ്സിന് ഒരായിരം ആശ०ശകൾ
ചന്ദ്രകാന്ത കല്പടവിൽ തനിച്ചിരിക്കെ കണ്ടു ചന്ദന കുളിരേകും നിൻ ചിരിച്ചന്തം നിൻ ചിരിയോ എൻ മനസിൽ മധുരക്കിനാവ് നൽകി ചിരിയോ എൻ മനസിൽ മധുരക്കിനാവ് നൽകി ഞാനും എൻ അനുരാഗ തിരികൊളുത്തി............ സ്നേഹ തിരി കൊളുത്തി
@aneeshpk45456 жыл бұрын
good
@Rameshkumar-ol2xy5 жыл бұрын
❤
@anandpk79816 жыл бұрын
ശ്ശോ എന്തൊരു പാട്ട്! ഈ മഴക്കാലത്ത് കുളിറില്‍ മനസ്സിനെ കുളിര്‍ത്തു കൊണ്ടുള്ള ഈ ഗാനം നമ്മെ വേറെ ഒരു ലോകതീക്ക് എത്തിക്കും. നല്ല വരികള്‍, നല്ല ട്യൂണ്‍, നല്ല ആലാപനാ ഭംഗി. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.
@rajeshroshanpathanapuram80476 жыл бұрын
ANAND PK ഒരുപാട് സന്തോഷം... ഹൃദയം നിറഞ്ഞ ഈ അഭിപ്രായങ്ങൾക്കും അഭിനന്ദനങ്ങൾക്കും ഒരായിരം നന്ദി
@binudev12956 жыл бұрын
Super
@hnmedia17996 жыл бұрын
മനസിൽ തൊടുന്ന നല്ലൊരു ഗാനം നൽകിയ പ്രിയ നാട്ടുകാരാ രാജേഷേട്ടാ .... നിങ്ങൾക്ക് എല്ലാവിധ നൻമകളും ആശംസിക്കുന്നു...
@rajeshroshanpathanapuram80476 жыл бұрын
HN Media ഒരുപാട് സന്തോഷം.. നന്ദി
@Mallu_Voice3 жыл бұрын
നൈസ് സോങ് അന്നും ഇന്നും കേൾക്കുന്നു 😍😍😍
@nooru_maniyat6 жыл бұрын
രാജേഷേട്ടാ ...പൊളിച്ചടുക്കി ...നല്ല മ്യൂസിക്കില്‍ അഭിജിത്തിന്‍റെ ശബ്ദവും ചേരുമ്പോള്‍ ഏത് വരികളും മനോഹരം ..
@rajeshroshanpathanapuram80476 жыл бұрын
Noorudheen Mtp സന്തോഷം ഭായ്
@vijayannair24126 жыл бұрын
Rajesh Roshan Pathanapuram ..congrats. ..keep it up! !☺☺
@monsonmathew20656 жыл бұрын
Superrr Song.Amazing..Rajeshttaa Abijith👌👌👌
@rajeshroshanpathanapuram80476 жыл бұрын
Monson Mathew സന്തോഷം
@asharafali88626 жыл бұрын
ഹായ് എത്ര മനോഹരം എത്ര ചേതോഹരം ഈ സുന്ദര സുരഭിലഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും രണ്ടു പേരും വളരെ നന്നായി തന്നെ പാടി Super duet Thanks doha Qatar-
@rajeshroshanpathanapuram80476 жыл бұрын
ഒരുപാട് സന്തോഷം.. Nanni
@minibiju63344 жыл бұрын
Aaa chiriyil ninne kanneduckan pattunnilla. Both are amazing. Lyrics are superb. Good luck
@rajeshroshanpathanapuram80474 жыл бұрын
Thank you so much
@chitharanjenkg77066 жыл бұрын
ചിരിയോ എൻ മനസ്സിൽ പൂന്തേൻ മധുരം പരത്തി.🤗😍
@rajeshroshanpathanapuram80476 жыл бұрын
ഒരുപാട് സന്തോഷം
@hussainarav52066 жыл бұрын
നല്ല വരികൾ ഇത് പോലത്തെ നല്ല പാട്ടുകൾ പ്രതിക്ഷിക്കുന്നു 90 കാലഘട്ടം ഓർമിപ്പിക്കുന്നു
@anithaanitha18354 жыл бұрын
സൂപ്പർ അഭിലാഷ് ❤
@ashamanu37312 жыл бұрын
wowww.... ♥️ഹോ ന്താ feel ഒരു രക്ഷയും ഇല്ല 👌👌 പ്രണയ ഫീൽ 🔥🔥🔥അഭി 👌🙏
@rajeshroshanpathanapuram80472 жыл бұрын
വളരെ സന്തോഷം നന്ദി..plz share
@ashamanu37312 жыл бұрын
@@rajeshroshanpathanapuram8047 👍👍🥰
@muralikolathurmuralikolath22646 жыл бұрын
സൂപ്പര്‍... പഴയ രാഗതരംഗിണി ദാസേട്ടന്‍ ടീമിന്‍െറഒരുഫീല്‍. അണിയറപ്രവര്‍ത്തകര്‍ക്ക് ഇത്തരംഗാനങ്ങള്‍ കലാഹൃദയങ്ങളിലെത്തിക്കാന്‍ സര്‍വ്വേശ്വരന്‍തുണനല്‍കട്ടെ.