മൂലം നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

  Рет қаралды 158,413

Astrological Life

Astrological Life

Күн бұрын

Amal Sanathanam,
Director, Bharathiya Manthra Vidya Peedom,
Thiruvananthapuram
Mob : 9447331564
Praveen Sanathanam (Private Secretary)
Mob : 8129488062
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
* ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
* യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
Astrological thoughts for better Life

Пікірлер: 289
@sarath6699
@sarath6699 3 жыл бұрын
സത്യം എപ്പോഴും എന്തേലും ഒക്കെ മനസ്സ് അസ്വസ്ഥമാക്കി കൊണ്ടു ഇരിക്കും
@aathinithaponnu7993
@aathinithaponnu7993 3 жыл бұрын
Sathyam ente hus..chetayi epazhum anganeya chuma oronnu cjindhichu koottum pavam
@vargheserajan30
@vargheserajan30 2 жыл бұрын
ATHU THANNE.MANASSU NEERIKKONDE YIRIKKUM.BHAYANKARAM!
@tharavadvlogs1491
@tharavadvlogs1491 2 жыл бұрын
ചുമ്മാ ആലോചിച്ചു ടെൻഷൻ അടിച്ചു ബിപി കൂടി.. അറ്റാക് ന്റെ ലക്ഷണം കണ്ട് ആഞ്ചിയോഗ്രാം ചെയ്ത..... ലെ - ഞാൻ....
@ardratr9613
@ardratr9613 2 жыл бұрын
സത്യം
@ammu78216
@ammu78216 Жыл бұрын
Correct.pinne udara sambandhamya enthengilum okke asugam varum.acidity okke pole.athu maranamengil vere enthelum varanam.churukkathil cheruthanelum vari vari aayi nikkum prashnangal.pinne sahayichu koode koottukar aayi kootiyavar thanne parakal aakunnu.pinne daivadheenam ullathondu angane pokunnu.moolam naalinu daivam matram koottu ennu vayichittindu
@ammunambiar4433
@ammunambiar4433 4 жыл бұрын
വരവിനേക്കാൾ കൂടുതൽ ചിലവ് സത്യം
@sureshpanikar512
@sureshpanikar512 3 жыл бұрын
എൻറെ നാൾഉതടാതി ഞാൻ മുലംനകഷതതതിൽ ഉള്ള സ്ത്രീ യെ വിവാഹം കഴിച്ചു എന്റെ ജീവിതതതെ പറ്റി പറയണം
@karthikkk5966
@karthikkk5966 2 жыл бұрын
സർ പറഞ്ഞത് മുഴുവൻ സത്യമാണ് ഒരുപാട് വർഷങ്ങളായി അനുഭവിക്കുകയാണ് ഇനിയെങ്കിലും നിന്നൊരു മോചനം കിട്ടും എന്ന് പറഞ്ഞതിൽ സന്തോഷം എന്റെ പേര് കനിഷ്കൻ... മൂലം നാള് സാർ ഇതുവരെ പറഞ്ഞത് മുഴുവൻ സത്യമാണ്.. ഒരുപാട് കാലം ദീർഘായുസ്സോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
@manoj8496
@manoj8496 3 жыл бұрын
മൂലം നക്ഷത്രം ആണ്.വരവ് കുറവും ചെലവ് കൂടുതലും .ചെയ്യുന്ന ജോലി പല തവണ ഉപേക്ഷിക്കേണ്ടി വരുന്നു.കഷ്ടപ്പാട് ആണ് ആറേഴു വർഷമായിട്ടും. ദിവസം തോറും നരക തുല്ല്യ മായ കടം. ചതിച്ചും.അസാന്മാർഗിക മായും പൈസ ഉണ്ടാക്കാൻ ശ്രെമിക്കത്തത്ത് കൊണ്ട് ഉള്ളത് കൊണ്ട് കടം വീട്ടി ജീവിച്ചു പോകുന്നു.ദൈവം രേക്ഷിക്കും എന്നൊരു തോന്നൽ മാത്രം മനസ്സിന് ശക്തി തരുന്നു..
@praveenprasad4792
@praveenprasad4792 3 жыл бұрын
നിങ്ങളുടെ അതേ അവസ്ഥ ആണ് എനിക്കും മൂലം നാൾ കാരൻ ആണ് ഞാനും
@midhunjyothi5300
@midhunjyothi5300 3 жыл бұрын
🙏paranjathellam valare correct
@suniladevi2824
@suniladevi2824 2 жыл бұрын
പറഞ്ഞത് എല്ലാം ശരിയാണ്
@hima9967
@hima9967 3 жыл бұрын
Charadu kyeil idan agrahamundu. Dristi doshavum Mattu doshangalum ellathae irikkan , ethu charadaanu idendathu? Ambalathil enthu paranju poojikkan kodukkanam?
@satheesht.s783
@satheesht.s783 3 жыл бұрын
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@manjumneesh1309
@manjumneesh1309 3 жыл бұрын
വളരെ ശരിയാണ്
@sajeeshkumarps7478
@sajeeshkumarps7478 4 жыл бұрын
Paranjthe, kure correct annu.
@krishnabsajith
@krishnabsajith 4 жыл бұрын
Pala karyangalum valare sariyanu
@gokulkrishna3203
@gokulkrishna3203 4 жыл бұрын
പറഞ്ഞതെല്ലാം അക്ഷരം പ്രതി sheriyanu
@kanmashi1918
@kanmashi1918 4 жыл бұрын
Entee ponnoo negative adikkallee, future jeevithavum tharumaraakuaaa😑😑😑
@vargheserajan30
@vargheserajan30 2 жыл бұрын
Age ethra?njanum moolam 24 muthal 30 age vare gulfil nannaayirunnu.pinne ee 67 age vare duritham maathram.ippol molu bsc nurse saudiyil familiyum..monum bsc nurse.iyide kallyaanam kazhichathum bsc nurse.ellaarum videsathekku pokuvaanu.64ara vayassu kazhiyanam.pinne DHANAM..MAANNYATHA!
@binduk1424
@binduk1424 4 жыл бұрын
സത്യം... 🙏🙏🙏🙏
@rojakundathil7610
@rojakundathil7610 3 жыл бұрын
Entemakan avittam nakshathramane marumakal atham nakshathravumane enthengilum thoshamundakumo
@indirak8897
@indirak8897 4 жыл бұрын
ശരിയാണ്
@sunisjj9409
@sunisjj9409 4 жыл бұрын
ഞാൻ ഒന്നു പറഞ്ഞോട്ടെ ഞാൻ ആയില്യം ചേട്ടൻ മൂലവുമാണ് 25 വർഷമായി നമ്മൾ സ്നേഹിച്ചു മതിവരാതെ ജീവിയ്ക്കുന്നു.
@anaghakollara2347
@anaghakollara2347 2 жыл бұрын
Saw 1 possitive comment
@indirak8897
@indirak8897 2 жыл бұрын
ഞാനും, മൂലവും, ഭര്‍ത്താവ് ആയില്യം ആണ്, പക്ഷെ supportive അല്ല,അത്കൊണ്ട് ഞാന് എന്നേ നോക്കിയേ നില്ക്കു
@rajanvarghese643
@rajanvarghese643 2 жыл бұрын
MOOLAM BHARTHAAVU BHAARYAYODU EPPOZHUM VAZHAKKAANENNAANU PARAYAARU..ORUMICHU KAZHIYAN PATTILLAA.DIVORCE NU POVAA ENNU PALA STHREEKALUM PARAYUNNU PAKSHE NJAN MOOLAM WIFE THRIKKETTA!WIFE NTE MUN KOPAM AANU SAHIKKAAN VAYYAATHATHU!
@DeepuDeepu-qq8gl
@DeepuDeepu-qq8gl 2 жыл бұрын
Njan pooram wife moolam divorce akan samyam ayi
@rajanvarghese643
@rajanvarghese643 2 жыл бұрын
CHERUNNA JAATHAKAM AANALLO!PINNE MANAPPORUTHAVUM ATHAANU KARYAM!
@kishorekumarsongs2115
@kishorekumarsongs2115 3 жыл бұрын
Mookam nakshatrakar thamil kalyanam kazhichu kude, please explain 🙏
@sreekumars3157
@sreekumars3157 4 жыл бұрын
Correct sir🙏🙏
@durgakrishnaniyer4307
@durgakrishnaniyer4307 3 жыл бұрын
Palathum sari anu 💐
@bijibijikk4994
@bijibijikk4994 2 жыл бұрын
Ok anu sir thank you🙏🙏🙏
@girijabalakrishnan9709
@girijabalakrishnan9709 Жыл бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്. എന്റെ നാള് മൂലമാണ് മകയിരം നക്ഷത്രക്കാരനെയാണ് വിവാഹം കഴിച്ചത് ജാതകം നോക്കിയില്ല. വളരെയധികം അനുഭവിച്ചു ഇപ്പോൾ ഭർത്താവ് മരണപ്പെട്ടം. നമസ്കാരം
@amrithathulasi9738
@amrithathulasi9738 3 жыл бұрын
Anujanma nakshathrangal thammil vivaham cheythal undakunna problemsine patti oru video cheyyumo
@beenakb2594
@beenakb2594 4 жыл бұрын
വളരെ ശരിയാണ്.
@sivadasob7400
@sivadasob7400 4 жыл бұрын
Very true...
@beenakumari1305
@beenakumari1305 3 жыл бұрын
വളരെ വളരെ സത്യം
@ammunambiar4433
@ammunambiar4433 4 жыл бұрын
Thnq
@pradeepankv9831
@pradeepankv9831 3 жыл бұрын
ഏകദേശം പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്
@Greeshma-6
@Greeshma-6 3 жыл бұрын
ന്റെ കാര്യത്തിൽ വളരെ സത്യം ആണ്
@santhoshck9980
@santhoshck9980 4 жыл бұрын
നന്ദി
@uphill2672
@uphill2672 4 жыл бұрын
നമസ്കാരം sir. എന്താണ് രക്ത രക്ഷസ്. രക്തരക്ഷസിന്റെ ഉപദ്രവം ഏറ്റാൽ അത് ഒഴിവാക്കാൻ സാധിക്കുമോ.... ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ....
@rajanvarghese6418
@rajanvarghese6418 2 жыл бұрын
Thankal ETHU kaalathaanu jeevikkunnathu!?RAKTHAM rakshas ennu paranju ONNUM illaa! Aarkkenkilum prasnamundel psychiatry doctore kaanuka!
@AmMuSCORner1
@AmMuSCORner1 3 жыл бұрын
Moolam.naalukar thammil.marrge cheithaal.enthane problem
@vargheserajan30
@vargheserajan30 2 жыл бұрын
Illaa
@laltabla8039
@laltabla8039 3 жыл бұрын
THANK - U
@kochukunjpothen5067
@kochukunjpothen5067 4 жыл бұрын
Enty nal moolam Nala but orikel polum santhosham kittittilla nallathu cheaithalum dodham matram mattullavar kanunnth
@sareejianilkumar9809
@sareejianilkumar9809 4 жыл бұрын
സാർ എന്റെ നക്ഷത്രം മൂലമാണ് എനിക്ക് 2 പിള്ളേരാണ് മൂത്ത മോള് അവിട്ടം ഇളയത് അത്തം
@sajitha-zg2de
@sajitha-zg2de 4 жыл бұрын
All true abt me
@preethadevu5769
@preethadevu5769 4 жыл бұрын
Sathiyam enikum
@achurajeevachu7350
@achurajeevachu7350 4 жыл бұрын
സത്യം 😔😔😔😔😔
@vargheserajan30
@vargheserajan30 2 жыл бұрын
@@sareejianilkumar9809 NJAN MOOLAM.MOOTHA MOLU BSC NURSE =GULF IL FAMILY AAYI KAZHIYUNNU. MAKANUM BSC NURSE.MAKAN KETTIYATHUM BSC NURSE
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 4 жыл бұрын
നമസ്തെ സർ.. പൊതുവെ ഉത്രാടം നക്ഷത്രത്തെ പറ്റി പറയുമ്പോൾ സുര്യ ദേവനെ ആരാധിക്കണം എന്ന് പറയാറുണ്ട്.. സർ ഉത്രാടം നക്ഷത്രത്തെ പറ്റി പറയുമ്പോൾ ഉത്രാടവും സൂര്യനും തമ്മിലുള്ള ബന്ധം ഒന്ന് കൂടി പറഞ്ഞു തന്നാൽ ഏറെ ഗുണകരമാവും
@kamsankrishnan7226
@kamsankrishnan7226 4 жыл бұрын
നക്ഷത്ര അധിപൻ സൂര്യൻ
@ammunambiar4433
@ammunambiar4433 4 жыл бұрын
ശരി..
@Vavachiii864
@Vavachiii864 3 жыл бұрын
എന്താ നിങ്ങൾ divorce ano atho husband illee. Alla പറഞ്ഞത് seri ആണ് എന്ന് പറഞ്ഞു. അത് കൊണ്ട് chodhichee. Plzzz rplyyy
@kavithaanilmkmk1073
@kavithaanilmkmk1073 2 жыл бұрын
വിവാഹത്തോടെ ജീവിതം ദുഃഖപൂർണ്ണമായി.... പക്ഷേ തോറ്റു പോകാതെ സ്വന്തം കഴിവ് കൊണ്ട് മുന്നേറി ജീവിക്കുന്നു..
@arathinair8382
@arathinair8382 4 жыл бұрын
Ente naal moolam aanu... mrge 21 age kazhinjuu husband anizham str aanuuu... ithil paranjapole aanel anizham str kaarumaayii onnum paadilllaann parayanuu... mrge sheshamm happiness enthaann arinjattilla sherikkumm... hus abroad aanuu.... horoscope nokkittumm nalla poruthamm aanumn paranjanu veettukar mrge nadathiyathh.... ippo jaadhakam cherillann paranju vazhipaadukal cheyyunnuu.... sherikkum enthanuu sheriyaayittullathh... ippo anikk 28 age ind 5yr age ulla molum indd... inii entha avasta ippo str nalla bhavathanoo? Job okke ok aayi varumpolekkum oro prblms aanuu.. ithin enthaa parihaaram ullath? Onn parayaamo?
@manojmeleparambath2397
@manojmeleparambath2397 4 жыл бұрын
Ellaam seriyakum👃
@vishnuanand.a3809
@vishnuanand.a3809 4 жыл бұрын
Onnum undavilla.. daivathodu prarthikku.. Ella doshavum maarum. Nalla santhosham samadhavaum undavum.
@haridasanharidasan375
@haridasanharidasan375 Жыл бұрын
ഈ നാളിൽ പറഞ്ഞകാര്യം എല്ലാം ശരി യാണ്. എന്റെ കാര്യത്തിലും. എന്റെ കുടുബത്തിൽ സ്ത്രീ ജാതകത്തിലുംപറഞ്ഞ് തു ശരി യാണ്.
@BABA-gz8gd
@BABA-gz8gd Жыл бұрын
Sthri moolavum purshn athavum nalukal cherumbo
@beenapp7829
@beenapp7829 3 жыл бұрын
Well said ..
@Nandhu221
@Nandhu221 3 жыл бұрын
Sir moolam nakshathrakaark thiruvonam nakshathram anukulam aano
@stressbusters.7829
@stressbusters.7829 3 жыл бұрын
Moolam nakshathram...Hanumman Tiruvonam Natchathiram....Vishnu,Ram, So better 😍😍😍😍😍😍❤️
@verietythings4655
@verietythings4655 3 жыл бұрын
Moolam boy karthika girl. Vivaham nadathann pattuo?
@remyamr-vx7zb
@remyamr-vx7zb 3 жыл бұрын
എല്ലാം ശെരിയാണ് സർ 🙏🙏
@sreerajspillai8566
@sreerajspillai8566 2 жыл бұрын
Enikum
@maneeshv8587
@maneeshv8587 4 жыл бұрын
Paranjathellam 90% sheriyanu
@jayaprasad4095
@jayaprasad4095 4 жыл бұрын
താങ്ക്സ് സർ
@rajink1018
@rajink1018 4 жыл бұрын
Athentha penkuttikalkku mathram ellam dosham, njangale srishttichathum easwaranallae
@Adarshvijayan8
@Adarshvijayan8 3 жыл бұрын
Appo parents 🙄
@vargheserajan30
@vargheserajan30 2 жыл бұрын
Anganonnumillaa kuttee NAL nu aanum pennum illaa!pinne kallyaanapporutham nokkumpol..ganapporutham(ganam onnaayaal gunam 10)..sthree deerkhapporutham(aayussu sambhandhichu)Yonipporutham(kidappara sambhadhichu.sthree yoni pennum.purusha yoni aanum aayaal VALARE NALLATHU )thirichaayaak kidappara pranam.
@vaisakhibibin1366
@vaisakhibibin1366 4 жыл бұрын
മൂലം (സ്ത്രീ)നാളും പൂയം (പുരു) നാളും ചേർന്നു അതിന്റെ ദോഷം മാറാൻ എന്ത് ചെയ്യണം.
@aswanythomas
@aswanythomas 3 жыл бұрын
Divorce
@kevintomson6766
@kevintomson6766 3 жыл бұрын
🤫
@rajanvarghese643
@rajanvarghese643 2 жыл бұрын
BHARYA to bharthaavo moolam aanenkil 40% PERKKUM divorce NADAKKUM.njan anubhavasthan aanu.orupaadu
@rajanvarghese643
@rajanvarghese643 2 жыл бұрын
@@aswanythomas CORRECT.NJAANUM MOOLAM AADYATHETHU OZHINJU!RANDAAMATHU KETTI.2 MAKKAL!ANGANE 2 SUNDARIKALUDE KOODE KAZHIYAAN SAADHICHU!
@rajanvarghese6418
@rajanvarghese6418 2 жыл бұрын
Dosham onnum illaa MOLOO! Parasparam sahikkuka.kshamikkuka!ellaam thaane theerum..ithil DIVORCE ennu paranjirikkunnayal ningale parihasichirikkayaanu!
@sherlyhareendran146
@sherlyhareendran146 3 жыл бұрын
സത്യമാണ്
@samvrithasandeepv-d7093
@samvrithasandeepv-d7093 3 жыл бұрын
ഗണ്ഡാന്ത ര യോഗം എന്നാൽ എന്താണ് ഒന്ന് പറഞ്ഞു തരുമോ
@asherjohn4180
@asherjohn4180 3 жыл бұрын
Correctsir
@preethadevu5769
@preethadevu5769 4 жыл бұрын
Ent nal moolum aanu ethil paranja kariyam sathiyam aanu 100%
@shyamss8864
@shyamss8864 4 жыл бұрын
Chettaaa pwoliii
@Vavachiii864
@Vavachiii864 3 жыл бұрын
Oru doubt നിങ്ങൾ ഡിവോഴ്സ് ano atho hushand illeee. Allla ethil paranja kariyam sathiyam ആണെന്ന് പറഞ്ഞു. So അത് കൊണ്ട് ചോദിച്ചേ. Rplyyyy plzzzzzzz
@raveekp1947
@raveekp1947 4 жыл бұрын
100 % correct aanu brother😚
@SmitaRamachandran
@SmitaRamachandran 3 жыл бұрын
Thank you!
@renjithtr48
@renjithtr48 4 жыл бұрын
Aditya hrudayam onnu paranju tharamo
@geethamanoj1186
@geethamanoj1186 4 жыл бұрын
Uthradam ..uthratadhi parayamo sir??
@sherlys860
@sherlys860 4 жыл бұрын
Pooyam chothi karthika evar makkal ayal enthu cheyum .Pls reply
@sreekalavijayan5472
@sreekalavijayan5472 4 жыл бұрын
Valaray sathyasanthamaya bahalam anu amal thangal paranjthu enday hus uthradam anu uyar ha undaakunnilla enthanu karanam ennariyilla ippol enikku 58 vayasanu husbandinu64anu dhanukoor anu randuperum reay tharumo
@supriyaramesh8081
@supriyaramesh8081 4 жыл бұрын
Satham
@indirak8897
@indirak8897 4 жыл бұрын
എൻെറത് മൂലം ആണ്.തടസ്സങൾ ആണ്.കൃടുതലും
@THAKKU007
@THAKKU007 3 жыл бұрын
Moolam nakshatram problems 2022 June ode theerum.. E November 20 thot April vare nalla time aan.. Ippo 7 ara shani yaan moolam nakshathra yil..
@vargheserajan30
@vargheserajan30 2 жыл бұрын
@@THAKKU007 thank you.ho.moolam vaayichu vayichu thakarnnirikka yaayirunnu.nov 20 muthal alpam mecham kettittu samaadhaanam.thanks SAR
@sujathasurendran177
@sujathasurendran177 4 жыл бұрын
Sir, Aanandamohini mantram daily ethra thavana japikkanam
@jitheshvasudev5313
@jitheshvasudev5313 4 жыл бұрын
What ever said is really true. Thanks
@Babu.955
@Babu.955 4 жыл бұрын
ഇപ്പോൾ പ്രായം 56 വസസ്സ് 30 വയസ്സു മുതൽ 56 വയസ്സു വരെ 9 തരം മാറാത്ത അസുഖത്തിന്ന് അടിമയായി ഇത്രയും വൃത്തികെട്ട നക്ഷത്രം വേറെയില്ല
@alvyrosejames2402
@alvyrosejames2402 4 жыл бұрын
😲
@Babu.955
@Babu.955 3 жыл бұрын
@vrinda venugopal Ok I believe you
@dreamlant6736
@dreamlant6736 4 жыл бұрын
Thanks
@ushamohanlal9298
@ushamohanlal9298 Жыл бұрын
സത്യം തന്നെ പറഞ്ഞത്
@sabithasabitha5307
@sabithasabitha5307 3 жыл бұрын
സത്യം 100% 18 വയസ്സിൽ വിവാഹം കഴിഞ്ഞു 23 വയസ്സിൽ ഭർത്താവ് മരണപെട്ടു ഇപ്പോൾ 35 വയസ്സ്
@vargheserajan30
@vargheserajan30 2 жыл бұрын
Vere kallyaanam kazhichille?njan moolam.adyathethu divorce aayi.ippozhathe wife thrukketta athi sundari
@vargheserajan30
@vargheserajan30 2 жыл бұрын
12 varsham NASIPPICHALLO KUTTEE!AAHLAADIKKENDA VARSHANGAL KALANJU.INI YUM TIME UNDU 35 NALLA AGE AANU.UDAN VERE KALLYAANAM KAZHIKKANAM.NJANUM MOOLAM 11 MASAM KAZHINJU DIVORCE .VERE KETTI.2 MAKKALUM 2 MARU MAKKALUM BSC NURSE MASR!
@shreelakshminair4773
@shreelakshminair4773 4 жыл бұрын
Ente bhartavinte nalu Karthika annu ente Mulam nakshtram aanu. Sir paranju ee Karthika nakshatram varjyam aanu ennu .. Athinde pariharam paranju tharumo??
@achu8185
@achu8185 4 жыл бұрын
Ente naal moolam hus uthradom pakshe jathakam cherunnundarnnu...
@chandrikanambiar6476
@chandrikanambiar6476 4 жыл бұрын
Mulam and rohini porutham parayamo
@vmdivya6992
@vmdivya6992 4 жыл бұрын
Mine star moolam aanu paranjath ellam correct... Njan good character aanu but kurachu nalla alukal mathrame enne ariyukayullu... Second marriage aanu athum problem aanu...
@leemaleema3045
@leemaleema3045 4 жыл бұрын
Bhadrakaliye ഭജിക്കാമോ കുടുംബ ദേവതയാണ്
@radhakrishnandeekshith9609
@radhakrishnandeekshith9609 4 жыл бұрын
സത്യം
@santhoshkumar2073
@santhoshkumar2073 3 жыл бұрын
Mone, chithira nakshatra onnu parayamo. Age 49 aaye
@rahulmc6898
@rahulmc6898 3 жыл бұрын
Super
@mdasp7641
@mdasp7641 4 жыл бұрын
Thank you ji
@reshumanu6699
@reshumanu6699 3 жыл бұрын
Ente nall moolam anu ente first husbend marichu epo vere kalyanum kazhichu
@chamberofsecrets3316
@chamberofsecrets3316 4 жыл бұрын
100prcnt correct....
@karthikakrishnan4743
@karthikakrishnan4743 2 жыл бұрын
100%sathyam
@shajimani6117
@shajimani6117 3 жыл бұрын
I am shaji, pls predict my lifetime. DOB : 20th may 1973 time 2.24am at pune(maharashtra)
@jyothiprakashjyothiprakash6005
@jyothiprakashjyothiprakash6005 3 жыл бұрын
Very good
@ushakumarirajendran
@ushakumarirajendran 3 жыл бұрын
100% correct
@ananyam3184
@ananyam3184 3 жыл бұрын
Punardam ramanteyum mulam hanumanteyum alle pinne agne yahnn aradhanayalle indavukaaa😿
@vinodiniprasad1988
@vinodiniprasad1988 4 жыл бұрын
90 percent sharuyanu
@rajan3338
@rajan3338 Жыл бұрын
NJAN 2nd marriage aanu.adya bharyayumaayi 11 MASAME jeevichullu! Dehathu thodeekkillaarunnu..gulfil poyi vannu vere kalyaanam kazhichu.bhoo loka sundari!...2 makkal! MONUM molum BSc nurse maar aayi videsathu!MAKANUM BSc nurse.hus= enggr.videsathu!
@kochukunjpothen5067
@kochukunjpothen5067 4 жыл бұрын
Kudumba geevitham
@VijayaKumar-is3no
@VijayaKumar-is3no 4 жыл бұрын
സ്വാഹ 😢😢😢
@ajitaajay1288
@ajitaajay1288 4 жыл бұрын
Good
@savithasarath4838
@savithasarath4838 3 жыл бұрын
Moolam nakshathram pinne anizham kalyanam kazhichu enthengilum to prasnam
@ammu78216
@ammu78216 Жыл бұрын
Munnal aanu.munnalukar vazhakku koodum ennu parayum.but valiya dosham undo ennu jyolsyanodu chothikku
@RineeshNathan
@RineeshNathan 4 жыл бұрын
Chechiyudethanu eppol 30 vayasundu, jathakam onnum nokkathe Ulla vivahamanu fix cheyithathu kazhikkan poovunna aalude nakshathram pooyyamanu athukond bhaviyil yenthenkilum vishamathakal varaan sadhyathakal undo
@prass_dmp34
@prass_dmp34 2 жыл бұрын
Nirasha peduthuka alla ..moolam nakshatram aayit yojikunna naalu polum onnichu pokan pattilla..ottum cherarhaa naal aanengil athinu nilkkaruthu enne parayan ullu...🙏
@bijukumarb6899
@bijukumarb6899 2 жыл бұрын
Valarenanny💞🔥🔥🔥🔥
@SweetySweety-jy2kf
@SweetySweety-jy2kf 4 жыл бұрын
Enikku 44 vayasu munnpottu egane pleace മൂലം nallanu
@sauparnikasajeev829
@sauparnikasajeev829 3 жыл бұрын
thriketta moolam nakshathrangal thammil cherumo?
@vargheserajan30
@vargheserajan30 2 жыл бұрын
Aahaa!NJAN MOOLAM BHASRYA THRUKKETTAA.SO BEAUTIFUL &LOVELY.VANNAMULLA SUNDARI.NJAN ellan kolan AANU.MAKAL BSC NURSE BHARTHAVUMAYI GULF.MAKAN BSC NURSE.BHARYAYUM BSC NURSE.2 PERUM DUBAI.thankalkku athi sundari ye kettaam.alochicholoo
@vargheserajan30
@vargheserajan30 2 жыл бұрын
Wife nu alpam mun kopam und.ellaam aa SAUNDARYATHILUM MAAMSA PUSHTTIYILUM NJAN MARAKKWAA!
@yl3759
@yl3759 3 жыл бұрын
👍
@vijaytp7320
@vijaytp7320 4 жыл бұрын
എന്റെ മോന്റെ നാൾ ആണ്
@ammunambiar4433
@ammunambiar4433 4 жыл бұрын
Yess
@akhilavikram4842
@akhilavikram4842 3 жыл бұрын
🙏🏼🙏🏼🙏🏼
@sumithamathew1977
@sumithamathew1977 4 жыл бұрын
Correct anne
@sobhapr1048
@sobhapr1048 3 жыл бұрын
Anizham,chothi,sontham makkal aanakilo
@JKTOKWORLD
@JKTOKWORLD 3 жыл бұрын
Sathyam
@ayushaudios5
@ayushaudios5 2 жыл бұрын
പറഞ്ഞതൊക്കെ ശെരിയാണ്
@gireesankp4024
@gireesankp4024 4 жыл бұрын
💯 supper
@pushpapr2851
@pushpapr2851 4 жыл бұрын
Vishakham nakshathram parayumo
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
മൂലം നക്ഷത്രം
10:27
pazhama santhoshambalathara
Рет қаралды 52 М.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН