2:34 പണ്ട് ടീച്ചറിന്റെ കയ്യിൽ നിന്നും ഒരുപാട് അടി വാങ്ങി തന്നിട്ടുള്ള table 😌 By the way, great video, as usual ❤️
@asapeinlovingscience66503 жыл бұрын
Fan
@sanju99483 жыл бұрын
🙌🙌
@Visakh4043 жыл бұрын
Hi bro
@Vsuper-j1c3 жыл бұрын
Hi
@jaithrickodithanam25723 жыл бұрын
മനസ്സിൽ ഉണ്ടായിരുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉള്ള മറുപടി... എന്നാലും വീണ്ടും വീണ്ടും ചോദ്യങ്ങൾ ഉയരുന്നു.അതുകൊണ്ട് ഇതു പോലെ ഉള്ള ക്ലാസ്സുകൾ വീണ്ടും പ്രദീക്ഷിക്കുന്നൂ🙏👍thank you.
@manojraamavarma12073 жыл бұрын
Dear Vaiskhan, This Talk was very interesting and Informative. Congratulations. I want to listen to all your talks. Accidentally seen this. Wonderful Hope you remember me. Proud of you.
@VaisakhanThampi3 жыл бұрын
Thank you sir
@alsinaashraf36723 жыл бұрын
Intresting topic Sir. Remembering how you presented a seminar at CMS college about astrology and astronomy. So lucky to be a part of your class Sir. Keep teaching us❤️✨
@dileepkadamakudy3 ай бұрын
😊😊😊😊😊😊😊😊
@jjss653 жыл бұрын
അഭിനന്ദനങ്ങൾ!!!!! ഈ കാര്യങ്ങൾ ഒന്നും ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല എന്നതു വളരെ വിചിത്രമായി തോന്നുന്നു ..... ചീട്ടു കൊട്ടാരങ്ങൾ എല്ലാം തകരുമോ എന്നു പേടിച്ചാകാം???
@francisambrose96272 жыл бұрын
High imaginative! Scientific progress from Big Bang! Appreciate you in giving valuable knowledge 👍
@callmebibin2 жыл бұрын
Excellent topic, well presented, good pace.
@bijoythomas32643 жыл бұрын
Rare earth elements നെ കുറിച്ചും ഇന്ന് ഇപ്പൊ ലോകം നേരിടുന്ന സെമി കണ്ടക്ടർ അപര്യാപ്തതയും അതിൽ സിലിക്കൺ എന്ന പദ്ധർത്തിന്റെ പ്രെസക്തിയെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..
@surendrankrishnan86563 жыл бұрын
Great effort, really appreciated, Thank you keep it up 🥰👍🌟
@AJISHJOHN-k3h5 ай бұрын
Most underrated channel
@MUHAMMADANSEER-r3s7 күн бұрын
ഈ കണ്ടതും കാണാത്തതുമായ ഈ പ്രബഞ്ചത്തിലെ മുഴുവൻ ഊർജവും ആ ഒരൊറ്റ ആദ്യ പ്രോട്ടോണിൽ ഉണ്ടായെങ്കിൽ ആ പ്രോട്ടോൺ എത്രമാത്രം ഉർജ്ജ സമ്പുഷ്ടമായിരിക്കും. ആ ഒരു ഊർജം ആ പ്രോട്ടോൺ എവിടുന്നു കൈവരിച്ചു...ശുന്യതയിൽ കോടി കണക്കിന് ഡിഗ്രി സെലിഷ്യസ് താപനില എവിടുന്നു വന്നിട്ടുണ്ടാവും.
@rameshdevaragam95293 жыл бұрын
Great explanation ! Thanks.
@sreejithsasidharan72252 жыл бұрын
Thank you very much, very informative! In the order abundance of elements in universe Hydrogen 74%, helium 24%, oxygen 1% and carbon and others as remaining 1%. But why universe has more mass of oxygen than other smaller elements , for example elements between lithium and Nitrogen?
@vishnudathanpr86033 жыл бұрын
Really informative and interesting.. thanks sir
@amedeoj.j88595 ай бұрын
Thank you sir...its cristal clear 🤝🤗
@sunilrajjc3 жыл бұрын
Very Good.....Thank You
@anilkumar-ep5kv Жыл бұрын
Excellent🙏🙏🙏🙏🙏
@rajaneeshr96843 жыл бұрын
Thanks for that valuable explanation mr vaisakhan🥰
@paulatreides62183 жыл бұрын
Can you make a video on Thanu Padmanabhan and his contributions.?
@traveldopes6 ай бұрын
Dinkan ithokke ottavariyil explain cheythitund in holy book. Hail Dinkan
@foodandtravelkerala75642 жыл бұрын
Very informative👍👍👍👍
@shameerahamed30303 жыл бұрын
നമ്മുടെ ചെടികളും വൃക്ഷങ്ങളും മറ്റും മണ്ണിൽ ഇന്നും ജലം വലിച്ചെടുത്ത് അത് ഇലകളിലും കായ്കളിലും, എങ്ങനെ എത്തിക്കുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ താല്പര്യപ്പെടുന്നു.
@rohithrajeev15093 жыл бұрын
ചെടികളിൽ 'xylem' എന്ന ചില കുഴൽ രൂപത്തിലുള്ള tissue ഉണ്ട്.....അവയാണ് വേരുകളിൽ നിന്നും വലിച്ചെടുക്കുന്ന വെള്ളവും മറ്റു nutrients ഉം ചെടികളുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്
Thank you very much sir. Very informative video. Excellent presentation ❤️
@zakirzak14943 жыл бұрын
Nicely explained thank you
@Aswathy-u2p Жыл бұрын
Superb 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏...
@jayachandranthampi4807 Жыл бұрын
What's a wave / boson? Are they same? Wave of what? Why gravity is a force and not a fermion like electron interaction....please is it possible to meet you for some specific need. It's personal. Thanks.
@1abeyabraham3 жыл бұрын
Very informative……expect more videos like this
@jebinfrancis2677 Жыл бұрын
Sir, കഴിയുമെങ്കിൽ നല്ല microphone ഉപയോഗിക്കൂ.. Shure, Rode, etc..
@miniaturemovies52613 жыл бұрын
വൈശാഖൻ സാർ ഒരു കാര്യം ചോദിക്കട്ടെ, ഹിരോഷിമയിലും നാഗസാക്കിയിലും ന്യൂക്ലിയർ ബോംബു വർഷിച്ചപ്പോൾ അത്യധികം ഉയർന്ന ഊഷ്മാവിൽ പുതിയ മാറ്റർ ഉണ്ടായിട്ടുണ്ടായോ?അഥവാ ഹൈഡ്രജൻ ബോംബ് പൊട്ടിത്തെറിക്കുമ്പോഴും ഊർജ്ജ കണങ്ങളിൽ നിന്നും പുതിയ മാറ്റർ ഉണ്ടാവേണ്ടതല്ലേ ഇവിടെ വിവരിച്ചത് പ്രകാരം? താങ്കളുടെ എല്ലാ സ്പീച്ചുകളും കാണുന്ന ഒരാളാണ്.,🙏
@harishkrishnan99472 жыл бұрын
Great 💗
@arunraj25273 жыл бұрын
Most of the rare elements in Earth originated from distant supernova remnants that reached Earth millions of years ago.
@faisalbacker7103 жыл бұрын
മനുഷ്യരെ പോലെ പ്രകൃതിക്ക് അപകടകരമായ ജീവികൾ പ്രകൃതിയിൽ വേറെയുണ്ടോ?
@VaisakhanThampi3 жыл бұрын
മനുഷ്യരും പ്രകൃതിയിൽ പെട്ടതാണ്.
@ottakkannan_malabari3 жыл бұрын
@@VaisakhanThampi Sir ??
@harikk14907 ай бұрын
മനുഷ്യൻ പ്രകൃതിക്ക് ഒരപകടവും ഉണ്ടാക്കുന്നില്ല മനുഷ്യൻ ഇല്ലെങ്കിൽ വിമാനം ഇല്ലാത്ത ലോകം കൃത്രിമ ഉപഗ്രഹങ്ങൾ ഇല്ലാത്ത ലോകമൊക്കെയായി മാറിയേനെ
@everythingisfine6927 ай бұрын
പഠിച്ചിരുന്ന കാലത്ത് ഇതുപോലെ പറഞ്ഞുതരാൻ കഴിവുള്ള ടീച്ചർ മ്മാര് ഉണ്ടായിരുന്നെങ്കിൽ, ഇന്ന് ഇവിടെ എത്ര സയന്റിസ്റ്റുകൾ ഉണ്ടായേനെ, ഒരു മാതാതിഷടിത സമൂഹത്തിൽ വിദ്യാഭ്യാസം ഇങ്ങനൊക്കെ ആയിരിക്കും
@tomyseb743 жыл бұрын
ഇതൊക്കെ എന്തിനാണ് ഇത്ര വിഷമിച്ച് പഠിക്കുന്നത്? ഒരാൾ വന്ന് ഉണ്ടാവട്ടെ എന്നു പറഞ്ഞപ്പോൾ ഉണ്ടായതാണ് ഇതെല്ലാം . ഇത്ര എളുപ്പത്തിൽ ഉത്തരം ഉള്ളപ്പോൾ പിന്നെ എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി ഇതൊക്കെ പഠിക്കുന്നത്
@prasanthprabhakaran60993 жыл бұрын
😂😂😂
@VaisakhanThampi3 жыл бұрын
Just for horror 😉
@Sidharth_V_3 жыл бұрын
🤪🤪
@hubaib5254 Жыл бұрын
നമ്മളും അങ്ങനെ ഉണ്ടായതാണ് അതുകൊണ്ട് നമ്മൾ ഇതൊക്കെ പഠിക്കണം
@xenoninfocom8011 Жыл бұрын
good Effort
@00badsha3 жыл бұрын
Thanks for sharing
@vinodv5653 Жыл бұрын
Atomic number 94 ന് മുകളിൽ ഉള്ള elements സൗരയൂദ്ധതിൽ ഇല്ലാ എന്നേ ഉള്ളൂ. കൂടുതൽ ശക്തി ഉള്ള സൂപർനോവ വിസ്പോടനങ്ങളിൽ നിന്ന് 94ന മുകളിൽ ഉള്ള elements ഉണ്ടാകാൻ ഉള്ള വലിയ സാധ്യത ഉണ്ട്
@sandeepniduvali80063 жыл бұрын
An excellent explanation A very good learning experience Is there any microscope capable to view quarks and electrons Was there a space before the Big Bang outside the singularity. Or space also created after the Big Bang If not how it could expand
@VaisakhanThampi3 жыл бұрын
Can't even imagine a microscope capable of seeing quarks. There are natural limits
@rahulappi3 жыл бұрын
Excellent video thanks 😍
@AstrologerPromod3 жыл бұрын
അറിയാത്ത കാര്യത്തെപ്പറ്റി സംസാരിക്കരുത്. പഞ്ചഭൂതങ്ങൾ എന്നത് ഭൂമിപോലെയുള്ള solid, ജലം പോല്യുള്ള liquid, വായുപോലെയുള്ള gas, അഗ്നിപോലെയുള്ള energy എന്നിവയും ആകാശം പോലെയുള്ള ..... ( അത് വേദം സയൻസിലൂടെ പറയുന്നിടത്ത് പറയാം.). അതായത് ഈ പ്രപഞ്ചത്തിലെല്ലാം 5 അവസ്ഥകളിലാണുള്ളത്. അതിൽ 4 മാത്രമേ ആധുനിക സയൺസ് മനസ്സിലാക്കിയുള്ളു. ആകാശം Quantum Mechanics ൻറെ പിന്നിലെ സയൻസ് മനസ്സിലാക്കുമ്പോൾ മനസ്സിലാക്കാം
@Aswathy-u2p Жыл бұрын
4 fundamental forces എന്തൊക്കെയാണ്?
@mohammedsaidlove3 жыл бұрын
Good presentation 👏
@littlethinker39923 жыл бұрын
സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ചിലർക്കെങ്കിലും മറുപടി കൊടുത്താൽ നന്നായിരുന്നു
Do you believe in big bang theory , ? Perhaps I maybe wrong . But you may try.But cornser me you can't reach.But try and try
@asapeinlovingscience66503 жыл бұрын
@@rajanma2168 we don't believe in any scientific fact. We know it's true because of scientific evidence
@A.r.j.u.n332 жыл бұрын
@@VaisakhanThampi quarks nd ullil Strings ille??? Vibrating strings. String theory ye patti oru video cheyaamo
@1abeyabraham3 жыл бұрын
How can we teach periodic table to 5 year old children
@98950106753 жыл бұрын
Beautiful presentation x❤️
@abduljaleelpakara64092 жыл бұрын
Thank you Sir ❤️❤️❤️
@Aswathy-u2p Жыл бұрын
Sir ആദ്യം ആയി ഉണ്ടായതു hydrogen atom ആണോ?.92 elements അല്ലെ natural?
@A.r.j.u.n332 жыл бұрын
Electron repulsion karannm hydrogen atoms thamil compress avaan pattilla pne repulsion force marikadanu athine compress akaanulla valie.. temperature star nd ullil illa but still nuclear fusion occurred athinu karannm subatomic Particles are not just particles they are also waves and they will travel as waves, qauntum tunnelling occurs and overlap with other subatomic particles of other atoms which are also traveling as waves and this create nuclear fusion.
@anupchandran3 жыл бұрын
vaisakhan ente high school teacher ayirunenkil ennu ipo agrahichu pokunu :D
@kiranrs70552 жыл бұрын
Entagled പാർട്ടിക്കിൾ ഒരെണ്ണം ബ്ളാക് ഹോളിൽ അകപെട്ട് പോയാൽ മറ്റെ പാർട്ടിക്കിളിന് എന്ത് സംഭവിക്കും?
Theoretical physics ലെ പ്രശ്നങ്ങളൊന്നും യൂടൂബിൽ പറഞ്ഞുഫലിപ്പിക്കാൻ പറ്റില്ല. മൊത്തം മാത്സായിരിക്കും.
@binuthankachan92735 ай бұрын
Stats എങ്ങനെ ഉണ്ടായി
@KT-ji2ox3 жыл бұрын
ലോകത്ത് ആദ്യം ഉണ്ടായ വസ്തു എന്താണ്
@harikk14907 ай бұрын
അങ്ങനെ ഒരു വസ്തു ഇല്ല ആദ്യം ഉണ്ടായ മനുഷ്യൻ ഏതാണ് എന്ന് ചോദിക്കും പോലെയാണത്
@mallucoder37363 жыл бұрын
Vaisakhan Thampi, can you share the ppt doc
@Jithu123333 жыл бұрын
Alla carbon polulla hard ayittulla moolakangal suppernova explosion kondalle indakunne so athrem energy venam pinne engine hardayittulla mattumoolakangal artificial ayie indakkan pattunne suppernovede energy onnum artificial ayie namukk inn create cheyan pattunnillalo
@akhilrajr31703 жыл бұрын
Improve Sound clarity 🎤
@praveenkc36273 жыл бұрын
One doubt Universe മുഴുവൻ എന്ന് പറയുമ്പോഴും "observable universe"ഇലേക്ക് limited അല്ലെ ഈ abundance inte data.... അപ്പോൾ അതു ഒരു incomplete data alle
@sumangm73 жыл бұрын
Not only that... Where is this universe existing ??? Like we see it in the movie MIB
@VaisakhanThampi3 жыл бұрын
As far as universe considered, we will never have complete data.
@anoopasad003 жыл бұрын
ഒരു ലോഹത്തകിടിലൂടെ current പോകുമ്പോൾ അതിനു ചുറ്റും ഉണ്ടാകുന്ന electromagnetic field ഇല്ലേ ആ field actually എന്താണ് ? electrons ആണോ ions ആണോ Please clear....
@asapeinlovingscience66503 жыл бұрын
Hello sir nalla topic anu
@Aswathy-u2p Жыл бұрын
Sir അന്ന് light എവിടുന്നു വന്നു?
@YuvalNoahHarri3 жыл бұрын
Well explained
@saarustricks41743 жыл бұрын
Sir keralathil ano
@benc80893 жыл бұрын
ഇവിടെ വലിയ ഒരു പ്രശ്‌നം കാണുന്നു വൈശാഖന്‍ സർ, big bang സമയത്തെ ചൂട് എങ്ങനെ വന്നു? "ഒരു ആറ്റം പോലും രൂപ പ്രാപിക്കാത്ത സമയം" ഇത്ര അധികം heat ഉണ്ടാക്കിയ ആ element എന്താണ് ? അറിയും തോറും വീണ്ടും വീണ്ടും അറിയാനുള്ള ആകാംഷ...please answer
@antojames93873 жыл бұрын
hypnosis ഒരു pseudoscience ആണോ? അതിനെ കുറിച്ച് ഒരു video വേണം.
@azharibrahim68043 жыл бұрын
Audio quality improve cheyanam
@lathikakrishnankutty30933 жыл бұрын
പ്രകാശം സൂര്യനിൽ നിന്നും 8 മിനിറ്റ് സഞ്ചരിച്ച് ഭൂമിയിൽ എത്തുന്നു ഈ പ്രകാശത്തിന്റെ തന്നെ രാവിലെയും വൈകുന്നേരവും ചുവന്ന സൂര്യനെ ആണ് നമുക്ക് കാട്ടിത്തരുന്നത് അപ്പോൾ പ്രകാശം സഞ്ചാര വഴിയിൽ ശക്തി കുറയുന്നതായി തോന്നുന്നു എങ്കിൽ കുറെക്കൂടി ദൂരം സഞ്ചരിച്ച കഴിയുമ്പോൾ പ്രകാശം ഇല്ലാതാകുമോ,? ലക്ഷക്കണക്കിന് പ്രകാശവർഷം അകലെയുള്ള പ്രകാശത്തെ നാം കാണുന്നു ഇത് സാധ്യമാകുന്നത് എങ്ങനെയാണ് പ്രപഞ്ചത്തിൽ ആദ്യമായുണ്ടായ പ്രകാശം കോസ്മിക് റൈസ് ആയി ഇന്നും പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്നു അപ്പോൾ പ്രകാശത്തിന് ഒരിക്കലും നാശം സംഭവിക്കുകയില്ലേ
@RojanBaby3 жыл бұрын
സർ, കൂടുതൽ വീഡിയോ ചെയ്യുക ആയിരുന്നെങ്കിൽ നന്നായിരുന്നേനെ...🙂✌️
@VaisakhanThampi3 жыл бұрын
അത് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ സമയം കിട്ടുന്നില്ല 😀
@praveenkc36273 жыл бұрын
സർ Field particles of fundamental forces ഇനെ പറ്റി ഒരു detailed video ചെയ്യാമോ? How fundamental forces act, by exchange of these field particles?
@VaisakhanThampi3 жыл бұрын
Those are topics that cannot be explained accurately in simple terms. That's why I don't touch that area often.
@harisankarb07063 жыл бұрын
@@VaisakhanThampi sir Indian history il parayunnund venus and Jupiter ine kurich okke pakshe tekescope kandupidichath athinekkaal kore naal kainjitt aan . Athine patti kore thettidhaarana und appol ath kaaryamaayi padich oru detailed video chyaamo . Waiting for reply
@VaisakhanThampi3 жыл бұрын
@@harisankarb0706 You don't need any telescope to see Venus, Jupiter or Saturn. They can be seen with naked eyes.
@harisankarb07063 жыл бұрын
@@VaisakhanThampi Yes sir and thats the point when i see a post on instagram that the ancient indians knew the venus before invention of telescope then i comment that we can see it with our naked eye but so many people reply to me that how could you see a dot in the sky and say that it is venus or jupiter and that confused me and I asked you
@nimalsenna3 жыл бұрын
@@harisankarb0706 Planetsinte movements,time period note chythal ethu planet anenn predict chyamallo, athinu oru peru ittal mathilo ,zoom chythu kanenda karyam illalla
@dasputhucode3 жыл бұрын
Clear explanation 👌
@muhammedanasak61873 жыл бұрын
Great presentation. Thank u sir
@Malluകഞ്ഞി3 жыл бұрын
😍😍😍സൂപ്പർ 😍😍
@1abeyabraham3 жыл бұрын
We are stardust. There is no heaven or houri
@Visakh4043 жыл бұрын
Sir entha reply kodakkathathu aarkkum? 🤔
@jyothyg47993 жыл бұрын
Oru webinar online aayi nadathamoo in a science club Plz reply
@immanuelrobert33333 жыл бұрын
Lost enna series kanan idayayi... athile Dr. Daniel Faraday enna character kanumbol vyshakhan thambi aanu orma varunnath😄😄 It's subjective 🤞
@VaisakhanThampi3 жыл бұрын
😀
@saarustricks41743 жыл бұрын
Sir poliyanu
@Mr_Adholokam3 жыл бұрын
VERY GOOD
@nkeink86583 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nidhin1333 жыл бұрын
😇😇😇😇
@98950106753 жыл бұрын
10^12 = 11 zeros ano 12 zeros ano ..don't misunderstand this ..
@princeanpu3 жыл бұрын
സർ, ബിഗ് ബാംഗ് കഴിഞ്ഞു യൂണിവേഴ്സ് expand ചെയ്യാൻ തുടങ്ങുന്ന സമയത്തു ആ expansion ന്റെ speed light velocity യെകാളും ഉണ്ടാകുമോ?
@VaisakhanThampi3 жыл бұрын
'Light velocity' and expansion of universe cannot be compared. They are entirely different.
@Andykunjj3 жыл бұрын
നിഴൽ ലൈറ്റ് speed ൽ സഞ്ചരിക്കുമോ
@Honestreads3 жыл бұрын
Shadow is the absence of light. Light illathe avumbo ahn nizhal undavunnath. So oru light sourcinte munnil oru opaque object vachal shadow form cheyyan edukunna samayam avide aa opaque objectil ninn light ethan edukunna samayathin thulyam ayirikum. But shadow doesn't travel
@littlethinker39923 жыл бұрын
echo kourachal nannayirunnu
@amaldevt23373 жыл бұрын
ഗ്രാവിറ്റി എന്നത് സ്പേസ് ടൈമിൽ ഉണ്ടാകുന്ന കർവ് ആണ്, ആക്ച്വലി അങ്ങനെ ഒരു ഫോഴ്സ് ഇല്ല എന്ന് എവിടെയോ കേട്ടു. അപ്പോൾ ബിഗ്ബാങ്ങിനു ശേഷം ഇത്ര ലൈറ്റർ ആയ പാർട്ടിക്കിൾസ് അകത്തേക് ഞെരുകി എന്ന് പറയുന്ന ഗ്രാവിറ്റി എന്താണ് സർ... അതോ അതിനു മറ്റെന്തെങ്കിലും കാരണം ഉണ്ടോ...
@sachinvs57573 жыл бұрын
Sir munpe chaythittulla pole stand up sience prasangam pole comedy okke kooti happy ayi chirichu konde free ayi ninne parayunna aa effect kittunilla avatharanam ee online class edukunna pole inde ithe😂
നന്നായിരിക്കുന്നു. എന്നാൽ 1380 കോടി വർഷം മുൻപ് എല്ലാം ഉള്ളിൽ ഒതുക്കിനിന്ന പൊട്ടിത്തെറിച്ച ആ "പ്രോട്ടോൺൻറെ വലുപ്പമില്ലാത്ത ബിന്ദു" എന്തായിരുന്നു ?? അതൊന്നു കണ്ടെത്തിയാൽ കഴിഞ്ഞ1380 കോടി വർഷത്തെ ചരിത്രം തുലോം നിസ്സാരം.... "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായ ഒരിണ്ടൽ ? !!
@അനന്തപത്മനാഭൻ-ദ9വ3 жыл бұрын
നന്നായിട്ടുണ്ട്. ആണവ ഊര്‍ജ്ജത്തേപ്പറ്റി ഒരു വീഡിയോ ഇടുകയാണെങ്കിൽ നന്നായിരിക്കും.
@killzone202423 жыл бұрын
എടോ മനുഷ്യാ നിങ്ങളെ ഇപ്പോഴും പോലീസ് അന്വേഷിക്കണുണ്ട് ..... ഒരു പാവപ്പെട്ടവനെ പാടത്തിട്ട് കത്തിച്ച് കൊന്നത് പോരാഞ്ഞിട്ട് ഇനി ആറ്റം ബോംബും കൂടി ഉണ്ടാക്കാനാണോ പരിപാടി😓
@crystalchild0053 жыл бұрын
Present sir
@anuvlog46543 жыл бұрын
This is 100 th comment 😄😀😃😄😁😆😅🤣😂
@shibilii75453 жыл бұрын
👍
@aue41683 жыл бұрын
👍👌
@ananthu24123 жыл бұрын
ഒരുപാട് നാളത്തെ doubt❤️
@ottakkannan_malabari3 жыл бұрын
10'32 degree താപനിലയുള്ള കോസ്മിക് എഗ്ഗ് സ്വയം പ്രകാശിക്കുന്ന നക്ഷത്രം ആവില്ലെ ? അതോ ബ്ലാക് ഹോളാണോ?
@pillairajeev35813 жыл бұрын
If you want more detaild explantation here kzbin.info/www/bejne/kHu0m514h5uDmLs
@nidhindas42083 жыл бұрын
അപ്പോൾ കുറെ ഹൈഡ്രജൻ കമ്പിയ്ന് ചെയ്യാൻ പറ്റിയാൽ ഗോൾഡ് ഉണ്ടാക്കാം.. ആർട്ടിഫിഷ്യൽ ആയി 👍🏻👍🏻അല്ലെ
@emech24173 жыл бұрын
ഇല്ല
@factcheckmedia1463 жыл бұрын
പറ്റും പക്ഷെ അതിനു വലിയ ചിലവ് ഉണ്ടാകും...
@shibinbs96553 жыл бұрын
അത്രയും എനർജി ഇതുവരെ ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല. Stars ല്‍ മാത്രമാണ് അത്രയും വലിയ എനർജി ഉണ്ടാവുന്നത്
@emech24173 жыл бұрын
നക്ഷത്രങ്ങളിൽ ഇരുമ്പു വരെയുള്ള മൂലകങ്ങൾ മാത്രമാണ് ഉണ്ടാവുന്നത്.സ്‌പെർനോവയിൽ ആണ് ബാക്കിയുള്ള മൂലകങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
@nidhindas42083 жыл бұрын
@@factcheckmedia146 അറ്റ്ലീസ്റ്റ് തിയറി ആയി പറ്റുമോ എന്നാണ് ചോദ്യം
@i_z_r90063 жыл бұрын
Hi sir
@AJISHSASI3 жыл бұрын
👍🏻👍🏻👍🏻👍🏻
@channelkiki83173 жыл бұрын
Gravitational energy എന്ന തെറ്റായ അറിവ് പഠിപ്പിക്കല്ലെ