മാലക്കണ്ണിന്റെ ഒരു ഭീകര കോമഡി വേർഷനുമായി ഷാജി & വിനോദ് 😂

  Рет қаралды 709,449

Mazhavil Manorama

Mazhavil Manorama

Ай бұрын

#MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
മാലക്കണ്ണിന്റെ ഒരു ഭീകര കോമഡി വേർഷനുമായി ഷാജി & വിനോദ് 😂
Watch OruChiriIruChiriBumperChiriSeason2 Episode 220 on manoramaMAX : bit.ly/3J1LCDt
OruChiriIruChiriBumperChiriSeason2 | Everyday @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 192
@HARITHAKSURENDRAN-mj4ei
@HARITHAKSURENDRAN-mj4ei Ай бұрын
മറ്റുള്ളവരെ ചിരിപ്പിച്ചു സ്വന്തം സങ്കടം ഉള്ളിൽ ഒതുക്കാൻ ശ്രമിക്കുന്ന മനുഷ്യൻ. എത്ര കഷ്ടപ്പെട്ടിരുന്നു അവസരത്തിനു വേണ്ടിനു പറയാതെ മനസിലാക്കാൻ സാധിച്ചു 😢 നിങ്ങള് രക്ഷപെടും ചേട്ടാ ❤️
@pramodcea5380
@pramodcea5380 Ай бұрын
Achooda😂
@JohnyDsilva-yn6xi
@JohnyDsilva-yn6xi Ай бұрын
ക്ലിഷേ കമെന്റ്...
@Ayshus9090
@Ayshus9090 Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@babykutty1435
@babykutty1435 Ай бұрын
👌🥊
@pradeepp1867
@pradeepp1867 Ай бұрын
കഷ്ടം കമന്റ്
@aiswaryagayathry2761
@aiswaryagayathry2761 Ай бұрын
ഷാജി. വിനോദ്. കൂട്ടു കെട്ട് . നല്ല. ജോഡി. ഇവർ.. വേദിയിൽ വന്നാൽ പിന്നെ. ചിരി അടക്കാൻ. കഴിയില്ല. നല്ലകലാ ka ranmar.. ഓരോ എപ്പിസോഡ് കഴിയുമ്പോഴും. അടുത്ത episodinaayi.കാത്തിരിക്കും.
@user-qy4lr2zw9y
@user-qy4lr2zw9y Ай бұрын
കുറേഴേ ദിവസങ്ങൾക് ശേഷം നല്ലരു സ്കിറ്റ് കണ്ടു...ഷാജി ചേട്ടൻ വിനോദേട്ടൻ സൂപ്പർ ❤️❤️🤗
@vinodkonchath4923
@vinodkonchath4923 Ай бұрын
ഇവരുടെ എല്ലാ സ്കിറ്റും സൂപ്പറാ
@user-gm4kw5fs1z
@user-gm4kw5fs1z Ай бұрын
Ivare cinimayiledukkoooo.plz.
@manasaharaalibaba7371
@manasaharaalibaba7371 Ай бұрын
അഹങ്കാരമില്ലാത്ത രണ്ട് അടിപൊളി കലാകാരന്മാർ ❤❤
@BeebathomasBeebathomas-it1jo
@BeebathomasBeebathomas-it1jo 18 күн бұрын
🙏👌🏻
@naseebnasriya5546
@naseebnasriya5546 Ай бұрын
ഇതുപോലുള്ള കലാകാരന്മാരെ ഒരു സിനിമകരും കാണില്ല
@lucid288
@lucid288 Ай бұрын
50000 പുത്തരിയല്ല അവർക്ക്❤❤
@ArsalanLLC
@ArsalanLLC Ай бұрын
Shaji & Vinod Combination is always poli😍😍😍😍😍
@15secondsdrawings
@15secondsdrawings Ай бұрын
എന്താ ടൈമിങ്ങ് കിടിലൻ സ്കിറ്റ്
@sanish1991
@sanish1991 Ай бұрын
ഷാജി ചേട്ടൻ, വിനോദ് ചേട്ടൻ ❤️❤️❤️❤️
@ajaypaul8614
@ajaypaul8614 Ай бұрын
എല്ലാ സങ്കടങ്ങൾക്ക് അവസാനം ഒരു സന്തോഷം ഉണ്ടാവും...... സംഭവിച്ചതെല്ലാം നല്ലതിന് ...... ഇനി സംഭവിക്കാനുള്ളതും നല്ലതിന്❤❤❤❤❤❤❤
@aboobakersidhic7639
@aboobakersidhic7639 Ай бұрын
എന്തിനാടോ സിനിമ നിങ്ങൾ തങ്കക്കട്ടികളല്ലെ. ദൈവം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. സന്തോഷം❤❤❤❤❤
@naturetravelloverskeralana9180
@naturetravelloverskeralana9180 11 күн бұрын
ഷാജി അണ്ണന് എന്തുകൊണ്ട് അവസരം കിട്ടുന്നില്ല എന്ന് ഞാനും എപ്പോഴും ചിന്തിയ്ക്കാറുണ്ട്.ഞാൻ പണ്ടുമുതൽക്കേ ഇദ്ദേഹത്തിൻ്റെ പ്രകടനം കണ്ടു ഒരുപാട് ചിരിച്ചിട്ടുള്ളതാണ്. ഞാനൊരു ഷോട്ട് ഫിലിം ചെയ്തപ്പോൾ അണ്ണനെ വിളിച്ചിരുന്നു. അണ്ണൻ്റെ ആത്മാർത്ഥകണ്ട് ഞാൻ ശരിയ്ക്കും ഞെട്ടിയുണ്ടുണ്ട്. ശരീരമൊന്നും നോക്കാതെ എന്തും ചെയ്യാൻ തയ്യാറായി നില്ക്കുന്ന മനുഷ്യൻ. വിഷമിയ്ക്കണ്ടണ്ണാ നല്ല അവസരങ്ങൾ വരും. ഞാനൊരു സിനിമ ചെയ്താൽ എന്തായാലും അണ്ണനെ വിളിയ്ക്കും.വിനോദണ്ണാ എനിയ്ക്ക് താങ്കളെ നേരിട്ടറിയില്ല താങ്കളും നല്ല നടനാണ്. ആശംസകൾ❤
@antoanto4714
@antoanto4714 Ай бұрын
സിനിമയിൽ കയറി വെറുതെ ഭാവി കളയരുത് സഹോദരന്മാരെ.... ഇതാണ് എന്നും നിലനിൽക്കുന്നത് 😊💃
@user-yf6wu8pp7x
@user-yf6wu8pp7x Ай бұрын
ഇവരുടെ കോമഡി ചിരിക്കാതിരിക്കാൻ പറ്റില്ല
@user-xb9fm8cx2v
@user-xb9fm8cx2v 19 күн бұрын
നല്ല കലാകാരന്മാർ എന്നും അവഗണിക്കപ്പെട്ടിട്ടേയുള്ളു അതാണ് സിനിമ.
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 Ай бұрын
അടിപൊളി😊😊😊😂😂😂❤❤താർത്ത് ഷാജി & വിനോദ്
@mukeshk9639
@mukeshk9639 Ай бұрын
ഇതു പോലുള്ള എത്ര പേര് ആണ് സിനിമയിൽ അവസരം കിട്ടാധേ നില്കുന്നെ....
@aharinandana6249
@aharinandana6249 Ай бұрын
❤❤❤അടിപൊളി രണ്ടാളും കിടു😂😂😂😂😂😂🎉🎉🎉
@AnilKumar-xx5yo
@AnilKumar-xx5yo Ай бұрын
പാവം നല്ല കഴിവുള്ള കലാകാരന്മാർ ആരെങ്കിലും ശ്രെദ്ധിച്ചിരുന്നു എങ്കിൽ അവർ രക്ഷപെട്ടെനെ❤
@Magicrings-
@Magicrings- Ай бұрын
Nannayittund, orupad chirich 😍😍😍👍🏻👍🏻👍🏻
@muhammedmuneer7225
@muhammedmuneer7225 Ай бұрын
ഗോൾഡൻ ബസാർ അർഹത ഉള്ള പ്രകടനം 🎊
@ktashukoor
@ktashukoor Ай бұрын
സിനിമാ അവസര കമൻ്റ്musicകൊണ്ടു് മാസ്ക് ചെയ്തത് എന്തെ
@JohnThomasEdisonIndian
@JohnThomasEdisonIndian 23 күн бұрын
God bless you both...a good time will come for sure....
@Gireesh-gu2sl
@Gireesh-gu2sl Ай бұрын
രണ്ട് പേരും പൊളിച്ചടക്കി 😍🔥👏
@komalavally9369
@komalavally9369 Ай бұрын
To whom you are giving theGolden bumper?
@akshaynigesh
@akshaynigesh Ай бұрын
Shajiyettan♥
@shijuthomas6426
@shijuthomas6426 Ай бұрын
ഷാജിയേട്ടാ വിനോദേട്ടാ അടിപൊളി.....❤❤❤❤
@aspinaspil
@aspinaspil Ай бұрын
Supper❤
@sruthis5091
@sruthis5091 Ай бұрын
Super❤❤
@simijoseph826
@simijoseph826 Ай бұрын
Super skit 👌👌👌👍
@ichooss9864
@ichooss9864 Ай бұрын
Attavum eshtqpettavar❤
@thajudeenmulakuzha2062
@thajudeenmulakuzha2062 Ай бұрын
Ivareyokke cinema yil edukkanda kalam eppazhe kazhinju👏👏👏👌👌👌👍👍❤❤
@akhilcm6440
@akhilcm6440 Ай бұрын
ഈ പുള്ളി സാൻവിച്ച് അതിൽ അന്യായം ആണ്.. ഫ്രീസ് 😍😍
@anandpadma1709
@anandpadma1709 Ай бұрын
Really they deserve to be in film
@jithinpv2881
@jithinpv2881 Ай бұрын
Golden bumper kodukkarunnu😢❤❤❤❤
@colors3606
@colors3606 Ай бұрын
superb I like it
@shantythomas1628
@shantythomas1628 Ай бұрын
Sir aavarayi aaru vannu 😂😂😂
@JaimonKcheriyan
@JaimonKcheriyan Ай бұрын
Shajiyettan ❤...
@mallusoudiwala
@mallusoudiwala Ай бұрын
Super
@phoenix7068
@phoenix7068 Ай бұрын
Shajiyude , vikkunna policekaaran, athumaathram mathi ivarude kazhivu kaanaan, 👌👌👌
@rijoyputhumana3953
@rijoyputhumana3953 Ай бұрын
Best skit of 2024
@madhupvcheruvathur6520
@madhupvcheruvathur6520 Ай бұрын
ഇവർ ചിരി മുത്തുകൾ ❤
@009raisin
@009raisin Ай бұрын
Excellent❤❤❤
@antonypathrose8748
@antonypathrose8748 3 күн бұрын
രണ്ട് പേരേയും മറ്റൊെരാൾക്കും തോൽപിക്കാനാവില്ലാ മക്കളെ
@Sudhakar.kannadi
@Sudhakar.kannadi Ай бұрын
ഗംഭീരം
@royvarghese4335
@royvarghese4335 Ай бұрын
Very nice
@rocksounds0
@rocksounds0 9 күн бұрын
adipoli❤
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam Ай бұрын
Super❤😂😂
@chandransurendran2622
@chandransurendran2622 Ай бұрын
സൂപ്പർ സൂപ്പർ തകർത്തുവാരി
@RijoRijo-oh7vu
@RijoRijo-oh7vu Ай бұрын
സൂപ്പർ
@renjithapadmamrenjithapadm7935
@renjithapadmamrenjithapadm7935 Ай бұрын
പൊളിച്ച് ❤❤❤❤
@jessyjohnson333
@jessyjohnson333 Ай бұрын
Super 😊❤
@jeffreyjohn5749
@jeffreyjohn5749 Ай бұрын
Golden bumber കൊടുക്കാമായിരുന്നു...
@anus7246
@anus7246 Ай бұрын
ഒന്നും ഇല്ലാത്ത സ്കിറ്റ് ന് ബമ്പർ കൊടുത്തിട്ടുണ്ട് ഇവരുടെ
@abingeorge9625
@abingeorge9625 17 күн бұрын
Oru pad nalk shesham naloru skit kandu orupad chirichu😂😂😂
@Mgm_Audios
@Mgm_Audios Ай бұрын
6:51😀🤭🤭
@BeebathomasBeebathomas-it1jo
@BeebathomasBeebathomas-it1jo 18 күн бұрын
അഹങ്കാരം ഇല്ലത്ത രണ്ടു കലാകാരൻ മാർ 🥰🙏🙏🙏🙏
@nishadkattil8883
@nishadkattil8883 Ай бұрын
ഒരു സംശയം കൊടുക്കുന്ന പൈസ ഒറിജിനൽ തന്നെ ആണോ
@ilikebaldpeople7202
@ilikebaldpeople7202 29 күн бұрын
No. ഡമ്മി ആണ്‌.
@sankarapillaisunilkumar4029
@sankarapillaisunilkumar4029 Ай бұрын
Thankathinu gold plating veno?
@rensbabu83
@rensbabu83 Ай бұрын
പിഷാരടി യുടെ ചിരി വെറുതെ ഉണ്ടാക്കി ചിരിക്കുവാ
@lionlion-vq1bv
@lionlion-vq1bv Ай бұрын
അടിപൊളി 😂😂
@newsyflow
@newsyflow Ай бұрын
unwante bgm towards the end. could not hear any dislogue
@jibuhari
@jibuhari Ай бұрын
മണി കൂട്ടി വാതിൽ അടച്ചു....😂😂 പിന്ന്നെ എങ്ങനെ എയർപോർട്ടിൽ പോകാനാ ????😂😂😂
@pkrajpkraj2053
@pkrajpkraj2053 11 күн бұрын
സിനിമ യിൽ അഭിയിച്ചാൽ ഭാവി തീർന്നു 😮
@manojalwan3676
@manojalwan3676 Ай бұрын
ഈ സ്കിറ്റ് കണ്ടിട്ട് ചിരി വരാത്തവർക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടാവും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ
@manojbabu8499
@manojbabu8499 Ай бұрын
ഇതിലെവിടെയാണ് ചിരിക്കേണ്ടത്? ഒന്ന് പറഞ്ഞു തരാമോ?
@hameedkoliyadkam1979
@hameedkoliyadkam1979 Күн бұрын
കമൻസ് പറയുമ്പോഴെങ്കിലും പശ്ചാത്തലത്തിലെ മ്യൂസിക്ക് കുറക്കണം
@purushothamanmecheri4143
@purushothamanmecheri4143 Ай бұрын
GOLDEN
@ITSMEKUNJAVA777
@ITSMEKUNJAVA777 Ай бұрын
ഷാജി ചേട്ടാ 😂
@kanjirappallikaran
@kanjirappallikaran Ай бұрын
Noby ഒക്കെ എടുത്ത് കളഞ്ഞിട്ട് കയിവുള്ളവർക്ക് അവസരം നൽകു😊
@charlesnaveen9810
@charlesnaveen9810 Ай бұрын
Simple and powerful 🤩🥰👏🏼🫶🏼
@sivaprasadprasad5094
@sivaprasadprasad5094 Ай бұрын
♥️♥️♥️
@NichuNazi-ne5yr
@NichuNazi-ne5yr Ай бұрын
👏👏👏❤❤
@MadhuSreebhavan
@MadhuSreebhavan Ай бұрын
വിഷമിക്കണ്ട ടോ.... ഈ കോമഡി കാണുന്നതും സിനിമ കാണുന്നതും നാം ഒരേ പ്രേക്ഷകരല്ലേ!!😅😅😅 നന്നായി വരും All The Best
@syamrajs963
@syamrajs963 Ай бұрын
പക്ഷെ അവർക്ക് കിട്ടുന്ന പൈസക്ക് വ്യത്യാസം ഉണ്ടല്ലോ..... സിനിമയിൽ ക്ലച്ചു പിടിച്ചാൽ പിന്നെ അവര് രക്ഷപെട്ടില്ലേ...
@interfectorem3810
@interfectorem3810 Ай бұрын
കോമഡി കൊള്ളാം. എന്നാൽ ഈ വീഡിയോ എഡിറ്റ് ചെയ്തതാണ്. 5:59 ന് ഡോർ ഹാൻഡിൽ തറയിലാണ്, എന്നാൽ മാന്ത്രികമായി 6:23 ന് അത് നമ്മൾ അറിയാതെ നടുവിലെ കസേരയിലായി. 😃
@johnsnow3831
@johnsnow3831 28 күн бұрын
Sheri anallo Ennalum athengane🤔
@vishnumnair274
@vishnumnair274 27 күн бұрын
Ath aa muthalali thanne ezhunnettappol eduth vachatha. Oru minnayam pole kaanam
@VinodBabuKoshy
@VinodBabuKoshy Ай бұрын
5:05 ഈ ജാതി കോമഡി ദയവായി ഒഴിവാക്കുക 🤦‍♂
@p.s.radhakrishnan8628
@p.s.radhakrishnan8628 Ай бұрын
ഇത്രയും സ്വഭാവികമായി അഭിനയിക്കുന്ന ഇവരെ സിനിമയിൽ എടുക്കാത്തത് മലയാള സിനിമയുടെ നഷ്ടം ആണ്.
@fathimajp4151
@fathimajp4151 Ай бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ട് കലാകാരൻമാരാണ് ഇത്
@dileepmd6985
@dileepmd6985 Ай бұрын
ഞാനും 😍
@_.Nisam_vpz._
@_.Nisam_vpz._ Ай бұрын
Nalla cheenja comedy🙃
@fayizfaz4683
@fayizfaz4683 Ай бұрын
Shaji okke cinemayil varanam
@ponnammaabraham3677
@ponnammaabraham3677 Ай бұрын
❤❤👍
@safariksahadtp6424
@safariksahadtp6424 Ай бұрын
Jagathi,innocent,mamukoya,Papu.....seats ippozhum ozhinj kidakunnu.ivare pole ullavar aa sthanathekk yogyar aanu.
@rasheedabdul5947
@rasheedabdul5947 Ай бұрын
ഓവർ ആവാതെ ജഡ്ജ് മാരെ. ചിരിക്കാൻ കോമഡി ആവശ്യം ഇല്ലേ. വെറുതെ ബട്ടൺ ഇട്ട് പാവ ചിരിക്കുന്നങ് പോലെ ആവല്ലേ. ചിരിക്കാൻ ഉള്ളത് ഇവരുടെ സ്കിറ്റിൽ ഉണ്ട് ഓവർ ഇല്ല 😊
@muhammadmusammilns-tp4sw
@muhammadmusammilns-tp4sw Ай бұрын
ഷാജി ചേട്ടൻ ഒരു മൂവിയിൽ അഭിനയിച്ചിട്ടുണ്ട്....കുഞ്ചാക്കോ ബോബന്റെ ഒരു മൂവിയിൽ.അതിൽ ചാക്കോച്ചനെ ആശുപത്രിൽ കാണാൻ വരുന്ന സുരാജേട്ടന്റെ കൂടെ നിൽക്കുന്ന ഒരാളായിട്ട് അത് ഏത് സിനിമയാണെന്ന് ഓർക്കുന്നില്ല...അത് sandwich ഓ ബനാറസോ ആണ് എന്നാണ് തോന്നുന്നത്
@lipinvk9173
@lipinvk9173 Ай бұрын
വിനയൻ സാറിന്റെ ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്, അതിനു ശേഷം ചെറുതായി ban ചെയ്‌തോന്നൊരു സംശയം und😜
@Nambaruvikala
@Nambaruvikala Ай бұрын
ഒരു സിനിമയിൽ അല്ല .
@thoufeekkarimpaloor2266
@thoufeekkarimpaloor2266 Ай бұрын
യക്ഷിയും ഞാനും
@pms2000
@pms2000 Ай бұрын
Superb… Shaji timing ❤
@user-gd3sg3rv4w
@user-gd3sg3rv4w Ай бұрын
👌🏼👌🏼👌🏼
@pvvvpvvvs7778
@pvvvpvvvs7778 Ай бұрын
@user-wt1gr3gv2c
@user-wt1gr3gv2c Ай бұрын
Seen skit 🤣
@sumeshvarghese8878
@sumeshvarghese8878 Ай бұрын
♥️👍♥️
@VineshVinesh-ni2lm
@VineshVinesh-ni2lm Ай бұрын
😂😂😂😂❤❤❤❤
@user-nu5gh5fr3u
@user-nu5gh5fr3u Ай бұрын
Call these talent actors in the film
@V.ISMAILValiyakathismail
@V.ISMAILValiyakathismail Ай бұрын
😂❤
@juana9760
@juana9760 Ай бұрын
♥️♥️♥️♥️👌😀😀
@abdullapovvalabdulla1745
@abdullapovvalabdulla1745 Ай бұрын
❤❤😂😂😂
@absc_03
@absc_03 Ай бұрын
0:49
@swanmedia4152
@swanmedia4152 22 күн бұрын
😄😄😄❤
@aaassociates8815
@aaassociates8815 Ай бұрын
😂
@petsworld2320
@petsworld2320 Ай бұрын
nannayi manasarinju chirikkanamenkil ninglaude skit kaananam
@xavierpv9070
@xavierpv9070 Ай бұрын
മറ്റോടത്ത പരസ്യം
@gassafarming9681
@gassafarming9681 Ай бұрын
👍😂😂❤️
@AnupamaPV-pl2my
@AnupamaPV-pl2my Ай бұрын
😂😂😂😂😂
@kiransivan9375
@kiransivan9375 Ай бұрын
😂❤😅
Can you beat this impossible game?
00:13
LOL
Рет қаралды 56 МЛН
Заметили?
00:11
Double Bubble
Рет қаралды 3,3 МЛН
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 325 М.
Sebastian vs Mom 😱 WHAT?!
0:20
AnnaTwinsies
Рет қаралды 4,4 МЛН
ПРОВЕРИЛ НА ПРОЧНОСТЬ (@novayaeracom - Instagram)
0:16
🧑‍🦯🤓
0:38
Kan Andrey
Рет қаралды 1,5 МЛН
Они убрались очень быстро!
0:40
Аришнев
Рет қаралды 951 М.