No video

ശോശാമ്മ അമ്മയുടെ വീട്ടുകാര്യം

  Рет қаралды 21,047

mathrujyothi media

mathrujyothi media

Күн бұрын

ശോശാമ്മ അമ്മയുടെ വീട്ടുകാര്യം
#mathrujyothi
#mathrujyothi abhayakendram
#mathrujyothi old age home
#dpworldvlog
#ammumma
#love
#amma
#helpingothers
#help

Пікірлер: 80
@sooryanarayanan0078
@sooryanarayanan0078 2 ай бұрын
ഇന്നത്തെ ബിഗ് സല്യൂട്ട് ആ പ്രമാണത്തിന്റെ കാര്യം പറഞ്ഞ അച്ഛനിരിക്കട്ടെ ❤
@deepajoseph7628
@deepajoseph7628 2 ай бұрын
ലീലാമ്മച്ചി അച്ചി കള്ളി ആണ്. വസ്തു വിന്റെ ഡീറ്റെയിൽസ് പറഞ്ഞ അപ്പച്ചന് big സല്യൂട്ട്
@GoergeThomas
@GoergeThomas 2 ай бұрын
ഇന്നവർക്ക് അവരുടെ മാതാപിതാക്കളെ നോക്കാൻ സമയമില്ല ഇന്നത്തെ തലമുറ ഇതിലും ഫാസ്റ്റ് ആയിട്ടാണ് പോകുന്നത് നാളെ ഇവരുടെ ഗതി ഇതിനും അപ്പുറമാണ് അമ്മയെയും മകനെയും നിങ്ങൾ ഏറ്റെടുത്തപ്പോൾ ഈശ്വരന്റെ സർവ്വ കടാക്ഷവും നിങ്ങളിലേക്ക് വന്നു ദൈവം നിങ്ങൾക്ക് സർവ്വ ഐശ്വര്യവും നൽകട്ടെ🙏🙏🙏🔥🔥
@plantlovers1168
@plantlovers1168 2 ай бұрын
സത്യം
@ushachandran2895
@ushachandran2895 2 ай бұрын
പ്രശാന്തിന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതേ പറയാനുള്ളു.
@leenaantony1962
@leenaantony1962 2 ай бұрын
ആ അപ്പച്ചൻ പറഞ്ഞില്ലായെങ്കിൽ മിടുമിടുക്കി ചേട്ടന്റെ ഭാര്യ വിജയിച്ചേനെ.
@padminiem3818
@padminiem3818 2 ай бұрын
അവർക്ക് സ്വത്തുമതി. അമ്മയെയും സഹോദരനെയും വേണ്ട എന്തൊരു കാലം. സ്വത്തുക്കൾ നോക്കുന്നവർക്ക് നൽകുക.
@shobhanakrishnan6701
@shobhanakrishnan6701 2 ай бұрын
❤❤ പ്രശാന്തി നേ പോലെ എല്ല സ്ഥലത്തും നല്ല മനസ് ള്ളവർ വേണം❤❤
@Inul64
@Inul64 2 ай бұрын
ലീലക്ക് നാണമില്ലേ സ്വത്തു എഴുതി വാങ്ങിച്ചിട്ട് വാചകം അടിക്കാൻ. ആ സ്ത്രിയെ തോട്ടിലോട്ട് എറിയുക 🤣🤣
@plantlovers1168
@plantlovers1168 2 ай бұрын
😂😂😂
@user-ej5sr5ur7l
@user-ej5sr5ur7l 2 ай бұрын
GOD BLESS YOU PRASANTHE 🎉🎉🎉🎉🎉❤❤❤❤❤
@sreedeviram2667
@sreedeviram2667 2 ай бұрын
👍👍👍👍👌🙏🙏🙏🙏❤❤ ആ മനുകുണ്നാജ്ഞൻ മോന് ഒരു വിലയും ഇല്ലെന്നു തോന്നുന്നു ആപെണ്ണും പിള്ളയുടെ മുന്നിൽ സഹോദരൻ ന്റെ ചാനൽ കാണാൻ തുടങ്ങിയത് മുതൽ എന്തെല്ലാം കാണുന്നു ഭയങ്കരം 😞😞
@fathiminazar2735
@fathiminazar2735 2 ай бұрын
ആ അപ്പുപ്പൻ ❤❤❤❤👍🏻
@user-qj4yu4cn9e
@user-qj4yu4cn9e 2 ай бұрын
ഇത്ര കാലം ശാന്തൻ്റെ വീഡിയോ കണ്ടിട്ട് ഇന്നാണ് ശരിയായ ഒരു കാര്യം കണ്ടത്. നന്നായി ശാന്താ . അമ്മയായാലും അപ്പനായാലും മറ്റ് ആരായിരുന്നാലും അവരെ സ്നേഹത്തോടെ സംരക്ഷിക്കാൻ മനസില്ലാത്തവർക്ക് അവരുടെ ഒരു മൊട്ട് സൂചി പോലും കൊടുക്കരുത്. നിങ്ങൾക്ക് വേണ്ടാത്തത് അർഹതയുള്ള മറ്റ് ആർക്കെങ്കിലും കൊടുക്കണം. ദാനമായിട്ട് പക്ഷെ അവകാശികൾക്ക് കൊടുക്കരുത്. അങ്ങനെ വന്നാൽ മാത്രമെ ഈ രീതിക്ക് മാറ്റം വരു.എന്ത് ചെയ്താലും ഞങ്ങൾക്ക് കിട്ടും എന്നുള്ള ആ ഉറപ്പ് തകർക്കണം. മുമ്പേ വല്ലതും കൊടുത്തിട്ടുണ്ടെങ്കിൽ അതും തിരിച്ചെടുക്കണം. ഇനി ഇവിടങ്ങളിലെ നാട്ടുകാരും നിയമവും ആരോഗ്യമുള്ളവരുടെ പക്ഷത്തേനിൽക്കൂ...പക്ഷെ ആ നാട്ടുകാർ യഥാർത്ഥ മനുഷ്യ സ്നേഹികൾ തന്നെ. പ്രിയപ്പെട്ടവരെ നിങ്ങൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നന്ദി. പ്രശാന്തേ. ആരെഏറ്റെടുത്താലും അവർക്കുള്ളത് എത്ര ചെറുതായാലും അതു, കൂടി ചോദിച്ച് വാങ്ങണം. അവരുടെ ആവശ്യമെങ്കിലും നടക്കുമല്ലോ. പ്രശാന്തിന് അത്രയും ആശ്വാസം കിട്ടട്ടെ. ഒപ്പം പട്ടിക്കുട്ടിയെപ്പോലെ കുടുംബാംഗങ്ങളെ ഉപേക്ഷിക്കാതിരിക്കട്ടെ. ആ മരു മകൾ അമ്മയെ ഒന്ന് തൊടുകയോ അടുത്ത് നിക്കുക പോലും ചെയ്തില്ല. മകനും അത്രക്ക് വെറുപ്പ് !
@plantlovers1168
@plantlovers1168 2 ай бұрын
നാട്ടുകാർക്കുള്ള സ്നേഹം പോലുമില്ലാത്ത മക്കൾ അവരുടെ സ്വത്ത് വേണം അപ്പൂപ്പൻ പൊളി
@Snow...78
@Snow...78 2 ай бұрын
നല്ല നാട്ടുകാർ
@rahmabim1282
@rahmabim1282 2 ай бұрын
നിങ്ങക്ക് എന്നും നല്ലത് വരട്ടെ 🙏🏻🙏🏻
@sudhakrishnan9352
@sudhakrishnan9352 2 ай бұрын
Monu nalla oru nal varum. Perum perumayum. God bless u all.
@user-qo1ff6nr5r
@user-qo1ff6nr5r 2 ай бұрын
അപ്പപ്പൻ പറഞ്ഞില്ലങ്കിൽ ഗോവിന്ത
@Inul64
@Inul64 2 ай бұрын
പാവം ബാബുവിന്റെ ഇരുത്ത കണ്ടിട്ട് ഭാര്യയെ പേടിയുണ്ട് എന്ന് തോന്നുന്നു 🤣 ഇന്നത്തെ വീഡിയോ കണ്ടു ഒത്തിരി 🤣🤣🤣
@user-hq7yu5ue6y
@user-hq7yu5ue6y 2 ай бұрын
നോക്കുന്ന ആൾക്ക് സ്വന്ത് എഴുതി കൊടുക്കണം. മാതൃജോതിക്ക് എഴുതി കൊടുക്കുക.
@sooryanarayanan0078
@sooryanarayanan0078 2 ай бұрын
അതേ അതിന് എന്ത് കൊണ്ടും യോഗ്യത നമ്മുടെ മാതൃജ്യോതിക്ക് ആണ് സ്വത്തു എഴുതികൊടുക്കേണ്ടത്
@GeethathilakanGeetha
@GeethathilakanGeetha Ай бұрын
Q​ 8:58 @@sooryanarayanan0078Q
@Elza-aniyan123
@Elza-aniyan123 2 ай бұрын
Great job brother ❤
@karthikskumar7866
@karthikskumar7866 2 ай бұрын
Thanks 🙏🙏🙏🙏 chetta 😍❤️❤❤🎉🎉🎉
@hishammuthu9443
@hishammuthu9443 2 ай бұрын
ആ അമ്മയും ആ ചേട്ടനെയും ഏ തങ്കി ലും ഒരു സ്‌ഥാപനത്തിൽ ഏൽപ്പിക്കണം അമ്മയുടെ സ്വത്തും ആ സ്ഥാപനത്തിന് കൊടുക്കണം
@anandakumaryraveendran5150
@anandakumaryraveendran5150 2 ай бұрын
You are great,God bless you
@reshmarajeesh3157
@reshmarajeesh3157 Ай бұрын
🙏🙏🙏
@user-or5sl3iv9s
@user-or5sl3iv9s 2 ай бұрын
നിങ്ങള്ക്ക് നല്ലത്. വരട്ടെ 🙏🙏🙏🙏🙏🙏
@johnphiliphos6666
@johnphiliphos6666 2 ай бұрын
God bless you🙏🏻🙏🏻🙏🏻
@girijat482
@girijat482 2 ай бұрын
🙏🙏
@lathap2
@lathap2 2 ай бұрын
Prashant paranyada vallare sariyaye words aanna❤god bless you 🙏🙏🙏
@jollypaul7455
@jollypaul7455 2 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@ushasnair5292
@ushasnair5292 2 ай бұрын
God bless you prasanth
@Inul64
@Inul64 2 ай бұрын
പ്രശാന്തുപുത്രനും ഉത്രാടം നക്ഷത്രത്തിൽ ജനിച്ച പുത്രൻ സുരേഷും എന്നാണ് എന്നെ കൊണ്ടുപോകാൻ വരിക 😊❤❤. അയ്യോ എല്ലാവരും food കഴിക്കുന്നത് കണ്ടിട്ട് എനിക്കും വേണം. ആരും വേണ്ടാത്തത് പറയാൻ വരരുതേ😊👍
@manu-zx8vr
@manu-zx8vr 2 ай бұрын
Nalla theerumanam
@The-superheros.1939
@The-superheros.1939 2 ай бұрын
Cheelammaa😮
@angelbintaworld1335
@angelbintaworld1335 2 ай бұрын
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കും
@user-jg3ni6xv1n
@user-jg3ni6xv1n 2 ай бұрын
❤🥰🙏
@minisanthosh3074
@minisanthosh3074 2 ай бұрын
Achchanu nalla sangadam ind
@user-vd8iw8gi3p
@user-vd8iw8gi3p 2 ай бұрын
So sad, cannot watch these kind of situations.
@The-superheros.1939
@The-superheros.1939 2 ай бұрын
Our neighbours 😢
@skahdhjs8217
@skahdhjs8217 2 ай бұрын
❤❤🙏🙏
@lovelypillai1977
@lovelypillai1977 2 ай бұрын
Ammaye nokkan vayya pallikkaru vechu kodutha veedu venam nalla monum marumolum.
@himab2403
@himab2403 2 ай бұрын
❤❤❤❤
@babythomas7357
@babythomas7357 2 ай бұрын
❤❤❤❤❤❤
@shakeelaa622
@shakeelaa622 2 ай бұрын
🤲
@alameluammalmohan7599
@alameluammalmohan7599 2 ай бұрын
👍
@shajithas437
@shajithas437 2 ай бұрын
🙏🙏🙏🙏💐💐
@sobhagnair8709
@sobhagnair8709 2 ай бұрын
🥰🙏🙏🙏🙏
@chandramathikvchandramathi3885
@chandramathikvchandramathi3885 2 ай бұрын
😢🙏🙏🙏
@DEEPTECHMASTER
@DEEPTECHMASTER 2 ай бұрын
❤❤❤
@monamanoj2215
@monamanoj2215 2 ай бұрын
Cooking video idamo
@user-fi2xz1ct9e
@user-fi2xz1ct9e 2 ай бұрын
Hatts of
@bindhunnair4965
@bindhunnair4965 2 ай бұрын
🙏🙏🙏🙏❤❤❤❤
@user-zj3pi6sk3v
@user-zj3pi6sk3v 2 ай бұрын
❤❤❤❤❤❤❤❤❤❤
@shobhasoman7118
@shobhasoman7118 2 ай бұрын
🙏🙏🙏🙏🙏🙏
@ranimathew6938
@ranimathew6938 2 ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@sushamamohan991
@sushamamohan991 2 ай бұрын
എന്നാലും അവര് മോശക്കരിയല്ലല്ലൊ പ്രശാന്തേ ആ അമ്മയും മോനും അറിയാതെ സ്വത്ത് തട്ടിയെടുത്തത് നിങ്ങൾ ഇടപെട്ടില്ലെങ്കിൽ ഒരു പക്ഷേ ആ സ്ത്രീ കൊന്നേനേം😱 നിങ്ങൾക്ക്🙏🙏🙏
@shyjuthomas137
@shyjuthomas137 2 ай бұрын
രാജുവും അമ്മയും താമസിക്കുന്ന വീട് മണപ്പള്ളി ശാലേം st മേരിസ് ഇടവക വച്ചുകൊടുത്തതാണ്
@UshaKumari-xs3mr
@UshaKumari-xs3mr 2 ай бұрын
Namikkunnu sahodhra
@user-yn3eu3kq5n
@user-yn3eu3kq5n 2 ай бұрын
Swathu vittu kittunna cash kondu avare nallavannam treat cheyyu appol pblms illalo
@radhammal5430
@radhammal5430 2 ай бұрын
Sowthe mathram mathi avare nokan pattathilla
@lilalila2194
@lilalila2194 2 ай бұрын
Enthalle pavm❤❤❤❤
@achammabennison7468
@achammabennison7468 2 ай бұрын
Ithrayum kallam prayunnathe sthree ane.
@ApputhiHasun
@ApputhiHasun 2 ай бұрын
Aa leelamma parum kalliya kandal ariyam
@leenaantony1962
@leenaantony1962 2 ай бұрын
പഷ്ട് പള്ളി. ഒരു വീട് വച്ചു കൊടുത്തിട്ടു ആധാരം വാങ്ങിച്ചെടുത്തു. ഇനി ആധാരം ചോദിക്കുമ്പോൾ പള്ളിയുടെ അവകാശം വാദം വേറെ വരും.
@santhoshthomas727
@santhoshthomas727 2 ай бұрын
മാഷേ കാര്യങ്ങൾ അറിയാതെ പ്രതികരിക്കരുത് പള്ളി ആരുടെയും പ്രമാണങ്ങൾ പിടിച്ചു വച്ചിട്ടില്ല ഇപ്പോൾ സംഭവിച്ചത് സംഭവിക്കാതിരിക്കുവാനുള്ള മുൻകരുതൽ മാത്രമാണ് പള്ളി ചെയ്തത് ഇത് മനസ്സിലായത് കൊണ്ടാണ് അവർ കള്ള പ്രമാണം ഉണ്ടാക്കി അവരുടെ പേരിലേക്ക് എഴുതി വാങ്ങിയത് ഒരു പള്ളിക്കു ഒരു സ്ഥാപനത്തിനോ ആരുടെയും പ്രമാണങ്ങൾ പിടിച്ചു വയ്ക്കുവാനുള്ള അധികാരമില്ല എന്ന് താങ്കൾക്ക് അറിയാമെന്ന് എനിക്ക് തോന്നുന്നു പള്ളി ചെയ്തത് അവർക്ക് നന്മയ്ക്ക് വേണ്ടിയാണ്, അങ്ങനെ ചെയ്യത് കൊണ്ട് ആണ് ഇന്നും ആ വീടും സ്ഥലവും അവിടെ നിൽക്കുന്നത് അല്ലങ്കിൽ എന്നേ അത് മറ്റുള്ളവരുടെ കൈകളിൽ ഇരുന്നേനേ
@ajayanmini8559
@ajayanmini8559 2 ай бұрын
Anthanu allaDivasavum vedieo idathathu
@user-xw2qi1qb7b
@user-xw2qi1qb7b 2 ай бұрын
ആ റോസ് ഷോള് ഈ ആവ് ത്രി ആമ്മയുടെ മോള,.|ആണോ കള്ളം പറയുന്നു കേമറമാനാണ് സ്വന്തം മകനെ പോലെ ആണ് ആ സ്വത്ത് തിരിച്ചു തരാൻ പറയൂ
@bijunarayanan9414
@bijunarayanan9414 2 ай бұрын
😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤
@user-ve5yb7nn8e
@user-ve5yb7nn8e 2 ай бұрын
♥️♥️♥️♥️🙏🙏🙏🙏🙏
@sindhue7733
@sindhue7733 2 ай бұрын
🙏
@kakibose6396
@kakibose6396 2 ай бұрын
❤❤❤❤❤❤❤❤❤❤
@babythomas2059
@babythomas2059 2 ай бұрын
❤❤❤
@njanumyentejeevithavum
@njanumyentejeevithavum 2 ай бұрын
🤲
@Inul64
@Inul64 2 ай бұрын
🙏❤️🤲
@Sindhu825
@Sindhu825 2 ай бұрын
🙏
@similyanathanam
@similyanathanam 2 ай бұрын
❤❤❤❤❤❤❤❤❤❤
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 20 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 159 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 12 МЛН
വീണ്ടും ഒരമ്മയുടെ കണ്ണീർ
16:04
mathrujyothi media
Рет қаралды 77 М.
അമ്മമാർ കടത്തിണ്ണകളിൽ
22:50
mathrujyothi media
Рет қаралды 15 М.
മാതൃജ്യോതിയിലെ അമ്മമാർ
16:50
mathrujyothi media
Рет қаралды 22 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН