Reverent ഫാദർ ഒന്നും സാരമില്ല! എല്ലാം നല്ലതിന്! ഒരു ഒമ്പതു മാസം കൂടെ കഴിയട്ടെ! ആമേൻ!
@philipmkky18892 жыл бұрын
സഹോദരാ,താങ്കളുടെ മുഖവും വാക്കും എത്ര മനോഹരം. ഈശോ അനുഗ്രഹിക്കട്ടെ.
@davismooken64512 жыл бұрын
To
@valsa6498 Жыл бұрын
Ll
@marysebastian406 Жыл бұрын
@@davismooken6451q
@ManoharAmbika10 ай бұрын
@@valsa6498😂🎉🎉
@LeelaJohn-ux3xc3 ай бұрын
😊😊😊😊😊😊😊😊😊😊
@jamesvaidyan812 жыл бұрын
പോൾ അമ്പാട് 🌹
@jijojoseph67892 жыл бұрын
Pol.good.man
@f20promotion10 Жыл бұрын
സ്ത്രീകളുമായുള്ള സഹവാസം മനസ്സിനെ ദുർബലമാക്കും ബ്രഹ്മചര്യം മനുഷ്യനെ ദുഷിപ്പിക്കും
@sajigeorge1247 Жыл бұрын
കഷ്ട്ടം.....അല്ലാതെ എന്ത് പറയും. വീഴിക്കാൻ നടക്കുന്ന പെണ്ണുങ്ങളും...രക്ഷിക്കാൻ നടക്കുന്ന ആണുങ്ങളും😂 എനിക്കൊന്നും മനസ്സിലാകുന്നില്ല.... ആര് ഊരി എന്നതിന് എന്ത് പ്രസക്തി😂
@sarngadharanraghavan82422 жыл бұрын
പോളേട്ടൻ പൊളിയാണെടാ
@sampakkil2 жыл бұрын
പോളേട്ടാ ആയിരം അഭിവാദ്യങ്ങൾ. ഒരു പതിറ്റാണ്ടിലധികം വേദപഠനം, അതിലുമധികം കാലം വൈദീകവൃത്തി. എന്നിട്ടും ഒരു കൂലിപ്പണിക്കാരന്റെ ശിക്ഷണത്തിൽ ജീവിക്കേണ്ടി വരുന്ന വൈദീകർ. ഈ സ്ക്രിപ്റ്റ് മുഴുവൻ സലിം കുമാറിനെയും സുരാജ് വെഞ്ഞാറമൂടിനെയും വെച്ച് കൂടെ കൊറെ കമൻറും ഡയലോഗും കയ്യിൽ നിന്നും ഇട്ടു ചെയ്യാമെങ്കിൽ ചിരിച്ചു ചാകാനുള്ള വകയുണ്ട്.
@josephcd74044 ай бұрын
L
@josephcd74044 ай бұрын
L😄
@josephcd74044 ай бұрын
😊😊😊😊😊😊😊😊😊😊
@thambyjacob8797 Жыл бұрын
സാഹചര്യമാണ് എവിടെയും അവസരങ്ങൾ സൃട്ടിക്കുന്നത്,
@baby19502 жыл бұрын
ആ കാശത്തിലെ നക്ഷത്രങ്ങൾ പോലെയും ഭൂമിയിലെ മണൽത്തരി പോലെയും ധാരാളം മക്കളെ തന്ന് ദൈവം അഛനെ അനുഗ്രഹിക്കെട്ട. അചന്റെ മക്കൾ അച്ഛനെക്കാൾ ഇക്കാര്യത്തിൽ മിടുക്കരായി വരട്ടെ!
@mollynews21082 жыл бұрын
kzbin.info/www/bejne/fXjOo4N9lrx1rNE എന്താണ് നാമത്തിൽ........❓
@padyapaani44592 жыл бұрын
🤣🤣🤣
@sunithaanil8435 Жыл бұрын
Best wishes ❤
@Dark-a198 Жыл бұрын
😂😅
@johnvarghese4749 Жыл бұрын
ഭയങ്കരം തന്നെ!! എന്തിന്റെ അച്ഛനാ?
@rugminigopi3 ай бұрын
Super 👌 daloge
@sarngadharanraghavan82422 жыл бұрын
എന്റെ കളള അച്ചാ ഒരു നുണ പറഞ്ഞാൽ ആയിരഠ നുണ പറയേണ്ടിവരും
@kjgeorge90252 жыл бұрын
ഇയാളെ ബിഷപ്പ് ആകും പിന്നെ കർത്തി നാൽ പിന്നെ 100 വർഷം കഴിയുമ്പോൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽപ്പെടും
@babuvlog76512 жыл бұрын
സാത്താൻ മാരായ അച്ഛൻ മാർ കുടി വരുന്നു നല്ല അച്ചന്മാർ ഇല്ലാതാവുന്നു അത് നല്ല ലക്ഷണ മാണ്
@christianethics94502 жыл бұрын
ഇവരെയൊക്കെ കല്യാണം കഴിപ്പിക്കണം. ബൈബിൾ പറയുന്നതും വിവാഹം കഴിക്കണം എന്നാണ്. യേശുക്രിസ്തുവിന്റെ ശിഷ്യർ വിവാഹം കഴിച്ചു കുടുംബജീവിതം നയിച്ചവർ ആയിരുന്നു. അതാണ് മാതൃക.
@mollynews21082 жыл бұрын
kzbin.info/www/bejne/fXjOo4N9lrx1rNE എന്താണ് നാമത്തിൽ........❓
@Pilotontheroad24 күн бұрын
വികാരിയച്ചൻമാർ എന്ന് മാറ്റി വികാരം അച്ചൻമാർ എന്ന ക്കുന്നതായിരിക്കും നല്ലത്.
@JP-uz3nk2 жыл бұрын
😁😁😁🐷😆🤣 ഇങ്ങനെ വേണം... നല്ല മാതൃക.. എല്ലാ അച്ചന്മാരും കന്യാസ്ത്രീകളും ഇങ്ങനെ ഇറങ്ങട്ടെ....
@omanatomy59174 ай бұрын
അച്ചൻ best actor ആണ്. പോളേട്ടൻ .
@unnikrishnanvarier49812 жыл бұрын
ചിലർ എത്ര ഉപദേശിച്ചാലും നേരെ ആവാൻ പ്രയാസമാണ്. കുറച്ചു കഴിഞ്ഞാൽ അവർ പഴയ വഴിയിലൂടെ തന്നെ സഞ്ചരിക്കും. അനുഭവം അതാണ് പഠിപ്പിക്കുന്നത്. ഏതായാലും ഇത് കേട്ടിരുന്ന സമയം പോയത് അറിഞ്ഞില്ല. ഒരു സിനിമ കണ്ട അനുഭവം.
@mohammedsherief93772 жыл бұрын
Paul Ambat he brought so many fathers in the right path and corrected them . Paul Ambat is great person and doing great job for the society. Appreciated God will reward Paul Ambat sure. Helpful for poor peoples
@kkvalsalan13202 жыл бұрын
മനുഷ്യന് വിശപ്പുഠദാഹവുഠ,കാമവുഠ ക്രോധവുഠ,മോഹവുഠ ദൈവംതന്നവികാരമാണ്.നീണ്ടകുപ്പായം കൊണ്ടൊന്നുഠ ഇതു മറികടക്കാനാവില്ല.പാതീരിമാർക്ക് കല്യണംകഴിക്കാൻഅവസരമുണ്ടായാൽപരിഹാരമുണ്ടാകുഠ.......kkv
@sonushaji2592 жыл бұрын
ഗോഡ് ബ്ലസ് ബ്രോ
@kamalav.s6566 Жыл бұрын
വല്ലാത്ത ഒരവസ്ഥ , സംഭവിച്ചു പോയി , ക്ഷമിക്കൂ രെക്ഷിക്കാനെങ്കിൽ പരസ്യപ്പെടുത്തിയത് എന്തിന് ? പോളേട്ട എല്ലാം പോട്ടെ ,
@kuriakosekuriakose37082 жыл бұрын
ഇവനെ എന്തിനാ ഇത്ര കഷ്ടപ്പെട്ട് അച്ഛനാകണം വിവാഹം കഴിച്ച് ജീവിച്ചു കൂടെ ബൈബിൾ വിവാഹത്തിന് വിലക്കുന്നില്ല പിന്നെ എന്തിനാ ഈ കള്ള സന്യാസം നടത്തണേ അയ്യോ ഇത് കേട്ടിട്ട് നാണമാകുന്നു
@mollynews21082 жыл бұрын
kzbin.info/www/bejne/fXjOo4N9lrx1rNE എന്താണ് നാമത്തിൽ............❓
@rajutk11452 жыл бұрын
ippozhathe achanmaril ethrayennamundu nallathu
@minimanoj4161 Жыл бұрын
Ivanokkae choolu Ketty adickanam, achan polum. Avantae karachil. Pennungal vannal veezhunnathano achan mar. Daiveeka Bali yil pankicherunnavar inganano. Enthina penninae kuttam parayunnathu
@ANILKumar-kv5qs Жыл бұрын
അച്ഛാ അച്ഛന്റെ വിശുദ്ധ സൾട്ടി യുടെ ഒരു സെൽഫി എടുത്ത് അയക്കുമോ. ഇതിന്റെ മഹത്മ്യം പഠന വിധേയ ആക്കാനാണ് 😊😅😮😢🎉😂❤
@theresamathew1401 Жыл бұрын
തെറ്റിൽ നിന്നും തെറ്റിലേക്കൂ പോയി സഭ. ചെകുത്താന്റെ കയ്യിലെ ഉപകരണങ്ങൾ മാത്രമാണ് ആണ് ളോഹക്കാർ. വിശ്വാസികൾ മനോരോഗികൾ ആയിമാറി. നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നന്മനിറഞ്ഞ മറിയം ചൊല്ലി ഈ വചനം വചനം പ്രാർത്ഥന ആണോ? ദൈവം മനുഷ്യനായി ഭൂമിയിൽ ജനിക്കാൻ മറിയത്തിന്റെ സമ്മതം വാങ്ങാൻ ദൈവം ദൂതൻവശം സന്ദേശം നൽകി യതാണ്.
അങ്ങേരുടെ തീരുമാനം നല്ലത് തന്നെ. അല്ലാതെ രാത്രി കാലങ്ങളിൽ ഇനി മഡത്തിന്റെ മതില് ചാടണ്ടല്ലോ.
@mollynews21082 жыл бұрын
kzbin.info/www/bejne/fXjOo4N9lrx1rNE എന്താണ് നാമത്തിൽ........❓
@April1001-zn5gi7 ай бұрын
Polettanm കൊള്ളാം അച്ഛനും കൊള്ളാം 🙏🏼
@sarngadharanraghavan82422 жыл бұрын
പോളേട്ടൻ തീർച്ചയായും ഒരുപോലീസ് ഓഫീസർ ആകേണ്ട ആളാ.
@Sunnyvb-tv3dz5 ай бұрын
👍
@georgemenachery99423 ай бұрын
ഇനിയും ഒരുപാട് നാൾ അച്ഛൻ്റെ സാമാനം പൊങ്ങി കൊണ്ട് ഇരിയ്ക്കട്ടെ.... ആയൂഷ് മാൻബവാ.... 😮😮😮
@patricmohapatra47762 жыл бұрын
His words r not grnuine. He is a master actor. These type of people r bringing disrepute to good priests who have devoted their whole life to the down trodens
@joseouseph56022 жыл бұрын
എന്തായാലും അച്ഛന് വലിയ അദ്വാനം കൂടാതെ രണ്ടു ഫ്രീ വിത്തും കിട്ടി .
@mollynews21082 жыл бұрын
kzbin.info/www/bejne/fXjOo4N9lrx1rNE എന്താണ് നാമത്തിൽ............❓
@jmedappal14112 жыл бұрын
പോളേട്ടൻ ഈസ് ഗ്രേറ്റ്
@freddyoommen81292 жыл бұрын
AMEN.. good jOb 😉😉
@mollynews21082 жыл бұрын
kzbin.info/www/bejne/fXjOo4N9lrx1rNE എന്താണ് നാമത്തിൽ............❓
@delmajose86262 жыл бұрын
Super
@mollynews21082 жыл бұрын
kzbin.info/www/bejne/fXjOo4N9lrx1rNE എന്താണ് നാമത്തിൽ............❓
@elsaissac44892 жыл бұрын
Ee paul ettene venemayirunnu achen aakkendathe honesty people pavem koolipanickkaran
@muhammadeasa9200 Жыл бұрын
ഫാദറിന്റെ കുംഭസാരത്തിൽ തന്നെയുണ്ടു് ഒരു പഠിച്ച കള്ള നാണെന്നു്, ഇതിനേക്കാൾ വലിയ താപ്പാനകൾ ഇതിനകത്തുണ്ടു് പോളേട്ടാ, ഒരു കുശിനിക്കാരൻ എന്നോടു് പറഞ്ഞിട്ടുണ്ടു്
@kjgeorge90252 жыл бұрын
അബാട്ട് ന്ഷമയുടെ അവാർഡ് കൊടുക്കണം
@ishaqkeethadath96384 ай бұрын
എത്രാന്ന് വെച്ചാ ഈ അച്ചന്‍മാര്‍ കംപ്രസര്‍ ചൂടാക്കി നടക്ക്വാ..? ളോഹയിട്ടാലും മനുഷ്യന്‍ മനുഷ്യന്‍ തന്നെയല്ലേ..😅
@sajicherian5392 жыл бұрын
Oh my god
@rejiantony73594 ай бұрын
കുറെ.. പാടുപെടുന്നുണ്ടല്ലേ കെട്ടിച്ചമെയ്ക്കാൻ ഒന്നിന് എത്ര കിട്ടും റിപ്പോർട്ടർ......., 😈
@AugustinAntony-uh6qy Жыл бұрын
Paul ambattu.your curuct👍🏿
@josemathew57442 жыл бұрын
Sabu K X നിങ്ങൾ പറയുന്നു അച്ഛനെ വെറുതെ വിടുക... വാസ്തവത്തിൽ ഇപ്പോഴാണ് അദ്ദേഹം അച്ഛൻ ആയത്.. കർത്താവായ യേശുക്രിസ്തു സ്വർഗ്ഗസ്ഥനായ എൻറെ പിതാവിനെ മാത്രമേ പിതാവ് എന്ന് വിളിക്കാവൂ.. അല്ലാതെ പുരോഹിതന്മാരെ പിതാവ് എന്ന് വിളിക്കുവാൻ ബൈബിൾളിൽവാക്യമില്ല.. നിങ്ങൾ പറയുന്നത് പ്രവർത്തിക്കുന്നതും മുഴുവനും തെറ്റാണ്... ഇനിയെങ്കിലും പാരമ്പര്യം ഉപേക്ഷിച്ച് ബൈബിൾ അധിഷ്ഠിത വിശ്വാസ ജീവിതം നയിക്കുക.. പാരമ്പര്യം നിങ്ങളെ രക്ഷിക്കുകയില്ല.... സത്യം നിങ്ങളെ സ്വതന്ത്രരാക്കും ഇനിയെങ്കിലും ബൈബിൾ വായിച്ചു പഠിക്കുക.. സത്യം എന്താണെന്ന് മനസ്സിലാക്കുക....
@susammageorge5253 Жыл бұрын
പോളേട്ടന്റെ അവൾ സ്വപ്ന ആളു കൊള്ളാം. അച്ചൻ മാരെ മാത്രം എന്തിനു പറയണം? പോളേട്ടൻ ഒരു മാലാഖ - ഛെ . ഒരു മണിക്കൂർ പോയി കിട്ടി. ദയവായി സുനിൽ ഇതുപോലെയുള്ള vedeos ഇടരുത്.. negative feeling തരരുത്
@kochuranyantony42222 жыл бұрын
ഈ പറയുന്ന കേൾക്കുമ്പോൾ അറിയാം അച്ചന്റെ വാക്കുകൾ മറ്റുള്ളവരെ കേൾപ്പിക്കാൻ വേണ്ടി ആണെന്ന് ഇയാൾ പഠിച്ച കള്ളൻ അയാളുമായി നല്ല അടുപ്പം എല്ലാത്തരത്തിലും ഉള്ളവളാണ് ആ പെണ്ണ്
@sumisumi98372 жыл бұрын
Urappale
@johnthekkummoottil48582 жыл бұрын
കുത്തിക്കേറ്റി ചോര വന്നു പാവം😅
@സ്വാധിചന്ദന5 ай бұрын
ഒരുപാട് പെണ്ണുങ്ങളെ നോക്കുന്നവനും ധാരാളംപെണ്ണുങ്ങളെ സ്നേഹിക്കുന്നവനും അവന് ഭാര്യ ഉണ്ടെങ്കിൽ ശാപം. അവൻ അവന്റെ പ്രവൃത്തി അങ്ങനെ തുടർന്നുകൊണ്ടിരിക്കും
@commentred64133 ай бұрын
ഇത് അച്ഛന്മാരെ മോശകരാകാൻ ഇട്ടിരിക്കുന്ന ശബ്ദരേഖ അല്ലേ ഇതിൽ അച്ചനെ കൊണ്ടു യാതൊന്നും പറയാൻ സമ്മതിക്കാതെ അച്ഛൻ അങ്ങനെ ചെയ്തില്ലേ ഇങ്ങനെ ചെയ്തില്ലേ ഒരു ക്രിസ്ത്യാനിയുടെ പേരുംവച്ചു പറയുന്നത്
@salammawilson59294 ай бұрын
ഇങ്ങനെയുള്ളവർ ദൈവ നാമത്തെ ജാതികളുടെ ഇടയിൽ ദുഷിക്കാൻ ഇരിക്കുന്നവരോ അതോ മഹിമപ്പെടുത്തുന്നവരോ?
@shibucharls27542 жыл бұрын
ഇവിടെ "വികാരി" മാർക്ക് പഴയ പോലെ ഒന്ന് ആറാടാൻ പറ്റുന്നില്ല. കഷ്ട്ടം തന്നെ.... സാരമില്ല. ഒന്നു കുമ്പസാരിച്ചാൽ മതി.😂
@shobjoby82912 жыл бұрын
Vikaram maathram.....
@rajangeorge48888 ай бұрын
പോളെട്ടൻ ഒരു police ഓഫീസറോ, ഒരു കൗൺസിലറോ, ആകേണ്ടതായിരുന്നു. അതേ സമയം ആ വൈദീകൻ പീഡന വീരനും ആയിരുന്നു. വൈദീകർക്കു സെമിനാരിയിൽ training കൊടുക്കുന്നവരുടെ leader ആക്കാൻ എന്തുകൊണ്ടും യോഗ്യൻ ആണ് പോളെട്ടൻ
@josea.g.95322 жыл бұрын
കത്തോലിക്കാ സഭയിൽ പൌരോഹിതൃ൦ സ്വീകരിക്കുന്ന വ൪ക്ക് വിവാഹം ക൪ശനമാക്കണ൦
@സിംഹം-ര3ണ Жыл бұрын
😂😂😂😂 കല്യാണം കഴിച്ച പുരോഹിതരും പാസ്റ്റർമാരും ഇതുപോലെ പെൺങ്ങളെയും കൊണ്ട് ഓടിയ കഥ നൂറു കണക്കിന് ഉണ്ട്. അപ്പൊൾ അവരെ എത്ര കല്യാണം കഴിപ്പിക്കാൻ കഴിയും.
@shajahanpanthalam78932 жыл бұрын
Sunil Sir ithokke kelkkumbol vishamam maathram.....
@babukm29642 жыл бұрын
പോളുമുഖേന ഇനിയും അവസരം നഷ്ടമ്പെടുത്തരുത് എന്നാണ് അച്ഛൻ നാറി പറഞ്ഞു പറയുന്നയത്
@Fibersera Жыл бұрын
😂😂😂 പോളേട്ടൻ പല സ്വപ്നമാരെയും ഇതുപോലുള്ള അച്ചന്മാരെയും നന്നായി കുമ്പസാരിപ്പിച്ചു സുഖിക്കുന്നുണ്ട്. "മോളെ പോലെ കരുതുന്നവളെ" നന്നായി പരിപാലിക്കുന്നുണ്ട്.
@MuhammedAjzal-ib3qm7 ай бұрын
ഇത് കൃ സംഗി കൾ കേൾ ക്ക ട്ടെ
@jyothilakshmipiravom4549 Жыл бұрын
Kashttam
@deepajoseph76284 ай бұрын
👍👍
@smilebedhel7377 Жыл бұрын
പാതിരിമാര് എന്നും കടുക്ക വെളളം കുടിക്കട്ടെ.അല്ലേൽ കല്യാണം കഴിക്കട്ടെ .ആണുങ്ങൾക്ക് സമാധാനം കെടുത്താതെ
@kochukunju23042 жыл бұрын
ഇനി ഭയക്കേണ്ടത് കുമ്പസാരിച്ച കത്തോലിക്കാ പ്പെണ്ണുങ്ങൾ ആണ് രഹസ്യങ്ങൾ പുറത്തുവരും
@Beenamartin7882 жыл бұрын
ഈ പെണ്ണുങ്ങൾ തന്നെ ആണ് നല്ല അച്ഛന്മാരെയും ചീത്ത ആക്കുന്നത്
@bijupaul4197 Жыл бұрын
ഈ ഫോൺ റെക്കോർഡ് i2i news ന് അയച്ചു തന്നവൻ ഇവരെ മൂന്നു പേരെയും ചതിച്ചല്ലോ...., അത് സപ്രേഷണം ചെയ്ത് മൊത്തത്തിൽ ചതി, മുൻപോട്ട് അനർദ്ദങ്ങൾ ഉണ്ടാകാതിരിക്കട്ടെ 🙏🏽🙏🏽
@dared5482 жыл бұрын
സുനിൽ bro.. താങ്കളെ കർത്താവ് തെരെഞ്ഞെടുത്തതാണ്...ഈ കുപ്പായത്തൊഴിലാളികളുടെ വൃത്തികേടുകൾ ലോകത്തിന് തുറന്നു കാണിക്കാൻ... 👌👍👍👍
@jainammajoseph85452 жыл бұрын
ഈ പട്ടി യെ.. തല്ലി.. കൊല്ലാൻ ആളില്ല ല്ലോ
@jainammajoseph85452 жыл бұрын
പട്ടി മോങ്ങുന്ന പോലെ. മോങ്ങുന്നു
@dared5482 жыл бұрын
@@jainammajoseph8545 🤣🤣🤣🤣അങ്ങനെ തോന്നുന്നു അല്ലേ.. അത് സ്വാഭാവികം 🤣🤣🤣🤣
@AyshaBee-e4y8 ай бұрын
കേരള സ്റ്റോറിയിൽ ഇതൂംകൂടിചേർക്കണം ഋ സംഖീ അച്ഛൻമാരേ
@samjose59882 жыл бұрын
ഈ ഒരെണ്ണമല്ല, ഇതുപോലെ നിരവധി audio,video രേഖകൾ പോളിന്റെ കൈവശമുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽവെച്ചുതന്നെ 5-ഓളംശബ്ദരേഖ ഞാൻ നേരിട്ടു കേട്ടതാണ്.
@mollynews21082 жыл бұрын
kzbin.info/www/bejne/fXjOo4N9lrx1rNE എന്താണ് നാമത്തിൽ........❓
@mollynews21082 жыл бұрын
kzbin.info/www/bejne/fXjOo4N9lrx1rNE എന്താണ് നാമത്തിൽ........❓
@RavijiRome2 жыл бұрын
🤔... സെക്സ് ഒരു പാപമല്ല എന്നാണ് ആധുനീക ലോകം പുരോഹിത വർഗ്ഗത്തെ പഠിപ്പിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ അവർ അത് അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. വേണ്ടാത്തവർ മാത്രം പോയി അൽപ്പാഹാരം ഭക്ഷിച്ചു ദൈവവേല ചെയ്യട്ടെ. കാരണം കാമത്തിന്റെ താവളം നാവിൻ തുമ്പിൽ ആണത്രേ! 🙏😂...
@royjoseph37742 жыл бұрын
You don't have any good news. He is a man and he has feelings. So he decided to married. Better than Abaya and Franko .I believe he did the correct things.
@Maydanvision11 ай бұрын
വികാരിമാരുടെ വികാര ശമനി ത്തിനായി വികാരിമാരെ വൈകാതെ വിവാഹം കഴിപ്പിക്കുക !
@thomaskurienmappodathu9636 ай бұрын
അച്ചൻ ഈ കുബ സാരം കേട്ടാൽ എങ്ങിനെ ഉറക്കം വരും
@marybedi63692 жыл бұрын
Br. Paul nigal oru valiya manasinte usaama aane. Daivam anugrahikkatte.
കുമ്പസാരത്തിന്റെ അനന്തര ഫലംങ്ങളാണ് കത്തോലിയ്കാസഭയിലെ ഈ കുത്തഴിഞ്ഞ പോക്ക്. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല.. മേലിൽ പാപം ചെയ്യരുത്. എന്നാണ് ഈശോ പഠിപ്പിച്ചത്. എന്നാൽ ഈ സഭ എന്താണ് പഠിപ്പിയ്ക്കുന്നത്? "ഏതു പാപം വേണേലും എത്ര തവണ വേണേലും ചെയ്യാം. കുഴപ്പമില്ല. കുമ്പസാരിച്ചാൽ മതി. കൂടെ കൂടെയുള്ള കുമ്പസാരമാണ് ആവശ്യം. മനുഷ്യൻ ബലഹീനനാണ്." ഇങ്ങനെയുള്ള ഉപദേശങ്ങൾ കൊടുക്കുന്ന സഭയിൽ ഇനിയും ഇതിലും എത്രയോ വലിയ നാറിയ സംഭവങ്ങൾ നടക്കാനിരിയ്ക്കുന്നു. നമുക്ക് കാത്തിരിയ്ക്കാം. മനുഷ്യൻ ബലഹീനനാണ് എന്ന് ഈശോ പറഞ്ഞിട്ടില്ല. മനുഷ്യൻ ശ്രമിച്ചാൽ പാപം ചെയ്യാതെ ജീവിയ്ക്കാൻ സാധിയ്ക്കും. അതുകൊണ്ടാണ് ഈശോ അങ്ങനെ പറഞ്ഞത്. കത്തോലിയ്ക്കാ സഭയുടെ പ്രബോധനം അനുസരിച് നോക്കിയാൽ :ഈ അച്ചൻ കുമ്പസാരം നടത്തിയിട്ടു വീണ്ടും വെടി നടത്താം. വെടി, കുമ്പസാരം, വെടി, കുമ്പസാരം വെടി, കുമ്പസാരം...... അവസാനം സഭയുടെ വിശുദ്ധൻ. എന്തായാലും ഞാൻ കുമ്പസാരിച്ചിട്ട് 39 വർഷമായി. കുമ്പസാരിയ്ക്കാതെയാണ് ഞാൻ വിശുദ്ധ കുർബാന സ്വീകരിയ്ക്കുന്നത്. ഈശോയോടുള്ള സ്നേഹമാണ് ഈശോയെ സ്വീകരിയ്ക്കാൻ വേണ്ട അടിസ്ഥാന യോഗ്യത. എനിയ്ക്കു ഇതുവരെ ഒരു പനി പോലും വന്നിട്ടില്ല. വിശുദ്ധ കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി കുറെ നന്മ ചെയ്യുക. അല്ലാതെ കുറെ തിന്മ ചെയ്ത് കൂട്ടുകയല്ല വേണ്ടത്. എവ്ര :6:6 വായിയ്ക്കൂ. "ദൈവത്തിൽ നിന്നുള്ള പാപമോചനം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരു തവണ മാത്രം. പാപം ആവർത്തിച്ചാൽ പശ്ചാത്താപം ദൈവം സ്വീകരിയ്കുകയില്ല." എന്നതാണ് ആ വാക്യത്തിന്റെ അർത്ഥം. പോളേട്ടൻ പറഞ്ഞ ഒരു കാര്യം ഞാൻ അംഗീകരിയ്കുകയില്ല. പോളേട്ടൻ പറഞ്ഞു. "അച്ചൻ സ്വന്തം കുഴിയിൽ ചാടിയെന്ന്." അച്ചൻ അവളുടെ കുഴിയിൽ അല്ലേ പോലേട്ടാ ചാടിയത്? പോളേട്ടനെ എല്ലാം അറിയാം,ഒന്നും അറിയാൻ വയ്യ. എന്നു പറഞ്ഞത് പോലെയിരിയ്ക്കുന്നു.
@raufbaqavi52364 ай бұрын
പള്ളിയിലേക്ക് സ്ത്രീകൾ വരേണ്ടതില്ല എന്നും,,,, കുടുംബത്തിലെ പള്ളിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും പുരുഷന്മാർ രംഗത്ത് വരണം എന്ന തീരുമാനം എടുക്കുകയുമാണെങ്കിൽ ഇതൊക്കെ ഒരു പരിധിവരെ ഇല്ലാതെയാക്കാം..
@mercysebastian60652 жыл бұрын
Leave them . Only Church should take 🙏 actionin the in the beginning God save the Christians
@Jasminthomas-e3e3 ай бұрын
എനിക്കു അറിയാം ഇ അച്ചനെ. എന്റെ നാട്ടിൽ ഉള്ള അച്ചൻ ആ.. 😅
@haseemh5002 Жыл бұрын
അച്ഛൻ ഇത്രയും തുറന്നു പറഞ്ഞിട്ട് ( ഒന്ന് എന്നെ രക്ഷിക്കാൻ പറ്റുവോ ) publish ചെയ്യാണ്ടായിരുന്നു.... പാവം അച്ഛൻ 😢....
@pennammajose9162 Жыл бұрын
Either ancient trade alle? Pinnentha ? Pottennu.
@haseemh500211 ай бұрын
Mmm
@omanatomy59174 ай бұрын
പോൾ അമ്പാട്ട്🌹 ഇരട്ടചങ്കൻ. പിടിക്കപ്പെട്ടപ്പോൾ അടവു മാറ്റുന്ന വികാരം വികാരി.ഛേ .... നാണക്കേട്.
@josephkmkizhakkayil7636 Жыл бұрын
Ithu Ariyaavunnathaa Ellaavarkkum is
@mollynews21082 жыл бұрын
പിള്ളേരുടെ അച്ചനേ പള്ളിയിലെ അച്ചനാവാൻ കഴിയൂ....!!! തിത്തോസ് ഒന്നാം അദ്ധ്യായം വായിക്കുക:-
@philipmkky18892 жыл бұрын
Molly News ചില പൈശാചിക പീഡകളെ തിരിച്ചറിയുക പ്രയാസമാണ്. ഈ സഹോദരന്റെ മുഖവും സംസാരവും ആ പ്രയാസം വിശ്വാസികൾക്ക് ഇല്ലാതാക്കുന്നു.
@kjgeorge90252 жыл бұрын
അരും അറിഞ്ഞില്ലാ
@rajianoop6726 Жыл бұрын
ഒരുപാട് തെറ്റ് പറ്റി nnu🙄 aara പറയുന്നേ എന്നോർക്കണം ലൌകിക ജീവിതം ഉപേക്ഷിച്ചു കർത്തവിനും ലോകർക്കും സേവനം ചെയ്യേണ്ടുന്ന ഒരാള് ഹഹഹ... കലികാലം ബെസ്റ്റ് കണ്ണാ ബെസ്റ്റ്. അയ്യയ്യേ
@സ്വാധിചന്ദന5 ай бұрын
ഈ എപ്പിസോഡിന് പാതിരികഥകൾ എന്ന് പേരിട്ടാലോ
@Rrrthugtd Жыл бұрын
ലൗ ജിഹാതല്ല. ഇപ്പോൾ പാതിരി ജിഹാദ് ആണ് 😂😂😂😂😂😂
@kjgeorge90252 жыл бұрын
ഇത് കൂബസാരം കൊണ്ട് ഉണ്ടായതാണ്
@george5612 жыл бұрын
ഇയാൾ ഒരു അച്ചനല്ലേ. അച്ചന്മാർ ഒളിച്ചോടുന്നത് ആദ്യമല്ലല്ലോ. ഒരു മെത്രാൻ ഒരു പെണ്ണിന്റെ കൂടെ ഒളിച്ചോടുന്ന വാർത്ത കേൾക്കാനായി കാത്തിരിക്കുകയാണ്.
@joyaj95802 жыл бұрын
നേരത്തെ ഒരുമെത്രാൻ കോടികളും അടിച്ചോണ്ട്, വേറെ ഒരുസഭയിലെ അച്ചൻ കൊണ്ടുവന്ന് കൊടുത്ത ഒരു ച്യാച്ചിയുമായി ഒളിച്ചോടിയിട്ടുണ്ട്,, ഇപ്പോൾ ഏതോ ആഫ്രിക്കൻ രാജ്യത്ത് കൂദാശിച്ചോണ്ട് കഴിയുന്നു എന്നാണറിവ്,, കർത്താവിന് സോത്രം 🐓✝️🐖✝️🐐✝️🐓😜🤣
@Manjapra2 жыл бұрын
കൊച്ചി രൂപതാ .... ബിഷപ്പ് ജോൺ തട്ടുങ്കൽ എവിടെ പോയെന്ന് അന്വേഷിക്കു
ചുമ്മാതല്ലടോ മഠത്തിൽ കണ്ണിയാസ്ത്രീകളെ പള്ളിയിൽ താമസിപ്പിക്കുന്നത്
@MichealPm4 ай бұрын
❤❤❤
@omanatomy59174 ай бұрын
ഈ പണ്ടാരം കെട്ടിയല്ലോ അല്ലേ . ഈശോയെ നാട്ടിലെ പെണ്ണുങ്ങൾ രക്ഷപെട്ടു.
@thomasthomasphilp43932 жыл бұрын
Till Portuguese came, priests used to marry in Kerala. Syro Malabar Church boasts that they are Christians from first century. Then we have to follow traditions till 14th century
@reshmathomas78073 ай бұрын
Adhwanichu jeevikku
@seenamol1604 Жыл бұрын
സ്വഭാവം മാറ്റാൻ സാധിക്കില്ല. എന്തിന് പുരോഹിതൻ ആയി.
@dreamsideas6195 Жыл бұрын
Sukha jeevitham...
@adasserypauly1427 Жыл бұрын
ആരാണ് ഈ പോൾ അമ്പാട്ടു???
@salyfrancis91792 жыл бұрын
ഞാനും ഒരു കത്തോലിക്കാ വിശ്വസിയാണ് പാവപ്പെട്ട പുരോഹിതരെ വഴി തെറ്റിക്കാൻ നാണംകെട്ട വൃത്തികെട്ട പെണ്ണുങ്ങൾ ഒരുമ്പെട്ടിറങ്ങിയാൽ , കർത്താവിന്റെ അഭിഷിക്തർ ആയ പുരോഹിതരും മനുഷ്യനാണെന്ന് ഓർക്കണം. സുനിൽ മാത്യു നിങ്ങളുടെ ചാനലിനെ ഞാൻ അഭിനന്ദിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ അത് തിരിച്ചെടുക്കുന്നു. ഇതുപോലത്തെ സംസ്കാരമില്ലാത്ത ചാനലിനെ ദൈവം ഒരു നാൾ കണക്കു ചോദിക്കും.
kzbin.info/www/bejne/fXjOo4N9lrx1rNE എന്താണ് നാമത്തിൽ............❓
@mohammedsherief93772 жыл бұрын
Why they should remove "loha" then go and marry & lead family life. Not as a priest
@avemaria86503 ай бұрын
നാട്ടുകാരുടെ ഇടയിൽ പോസ്റ്റ്മാർട്ടം ചെയ്ത് കേറീട്ട് പോൾ അമ്പാട്ടിനു എന്ത് കിട്ടാ.... കൊള്ളാം.....
@thomasmathew192 жыл бұрын
പോൾ അമ്പാട്ടു കിടിലം, അതു കൂടാതെ ഒരു കീടം കൂടി ആണു...
@JafinMScaria Жыл бұрын
3:02
@jacobdevasia92872 жыл бұрын
🙂🙂🙂🙂
@mollynews21082 жыл бұрын
kzbin.info/www/bejne/fXjOo4N9lrx1rNE എന്താണ് നാമത്തിൽ............❓
@ellysvlog18894 ай бұрын
ഒരു മത വിശ്വാസം അതിന്റെ അടിവേര് മാന്തി കൊണ്ടിരിക്കുന്ന കുറെ ശുഭ വസ്ത്ര ധാരികൾ നല്ല ഇടയൻ എന്ന് വിശ്വസിപ്പിച്ചു സാത്താന്റെ വചനം മുറുകെ പിടിച്ചു മുന്നോട്ടു പോയികൊണ്ടിരിക്കുന്ന വേദന നിറഞ്ഞ അവസ്ഥ കാണേണ്ടിവരുന്ന വിശ്വാസ സമൂഹമേ നിങ്ങൾ ഇന്ന് മുതൽ ഒരു തീരുമാനം എടുക്കുക ഒരു രൂപ പോലും പള്ളിക്കോ പട്ടക്കാർക്കോ കൊടുക്കില്ല എന്ന് രൂപത യുടെ കയ്യിൽ കുമിഞ്ഞു കൂടി ഇരിക്കുന്ന പതിനായിരംകണക്കിന് കോടികൾ ആണ് അവരുടെ ശക്തി ധൈര്യം എന്ത് തോന്നി വാസം കാണിച്ചു കൂട്ടിയാലും പണം അവരെ രക്ഷിക്കും എന്ന അഹങ്കാരം 😞😞😞😞😞😞😞🙏🏻
@thomaskurienmappodathu9636 ай бұрын
അച്ചൻ ഈ കുബ സാരം കേട്ടാൽ എങ്ങിനെ ഉറക്കം വരും ഒന്നെടുത്താൽ ഒന്ന് ഫ്രീ
@johnypp67912 жыл бұрын
കെട്ടിയത് ഭാഗ്യം ഇല്ലെങ്കിൽ സ്ത്രീകൾക്കും, കുട്ടികൾക്കും മറ്റും കിടത്തി പൊറുപിക്കില്ല
@ismailmankarathodi49224 ай бұрын
അവർ ചില നിയമങ്ങൾ അവരുടെ മേൽ സ്വയം നിർബന്ധമാക്കുന്നു. എന്നാൽ അതു അവർക്കു പാലിക്കാൻ സാധിക്കുകയും ഇല്ല. Holy Quraan
@bijunchacko95882 жыл бұрын
ക്രിസ്ത്യാനികൾ പള്ളിയിൽ പോകരുത് സ്നേഹം കരുണയും ഹ്റദയത്തിൽഉണ്ടായൽ മാത്രം മതി
@philipantony89652 жыл бұрын
👍
@schahul123 Жыл бұрын
ഹൃദയത്തിൽ കരുണയും സ്നേഹവും ഉള്ള ഒരാൾക്കും ദേവാലയത്തിൽ പോകത്തിരിക്കുക സാധ്യമല്ല....അവിടെ ബലി ആയി തീരുന്നത് നിന്റെ സൃഷ്ട്ടവാണ്
@bijunchacko9588 Жыл бұрын
@@schahul123 സ്രഷ്ടിയിൽ നിന്ന് വേറിട്ട് ഒരു സ്രഷ്ടാവ് ഇല്ല
@schahul123 Жыл бұрын
@@bijunchacko9588 പക്ഷേ സൃഷ്ട്ടവിൽ നിന്ന് വേർപെട്ട മനുഷ്യർ ഉണ്ട്
@bijunchacko9588 Жыл бұрын
@@schahul123 മസ്തിഷ്ക പ്രക്ഷാളനം സംഭവിച്ചിരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് തോന്നുന്നതാണ്
@betsysjc31533 ай бұрын
എന്തിന് ഇങ്ങനത്തെ നെഗറ്റീവ് ഇടുന്നു മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന നല്ല video ഇട്
@georgejames97477 ай бұрын
പള്ളിയിൽ അച്ഛനാകണം അതിനുമുമ്പ് സാമാനം ചെത്തി കളഞ്ഞിട്ട് അച്ഛന്മാരാക്കിയാ മതി അതാണ് ഏറ്റവും നല്ലത്