ഓർമ്മകൾ ഉണർത്തുന്ന അരച്ചുകലക്കി | How To Make Arachukalakki

  Рет қаралды 27,087

Sree's Veg Menu

Sree's Veg Menu

Күн бұрын

#arachukalakki
#arachukalakkiforrice

Пікірлер: 170
@anujames5218
@anujames5218 2 жыл бұрын
Hello ശ്രീ Thanks dear thanks a lot ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന വിഭവം പഴമയുടെ സൗന്ദര്യം ഒട്ടും ചോർന്നു പോകാതെ അതെ ശുദ്ധിയോടെ ഉണ്ടാക്കുന്ന വിഭവം ഒത്തിരി ഓർമകൾ ഉണർത്തുന്നു ശ്രീ യുടെ റെസിപ്പികൾ കാണുമ്പോൾ എന്റെ അരുന്ധതി അമ്മയെ ഓർമ വരുന്നു അസാധ്യ ടേസ്റ്റ് ആണ് മൊളുഷ്യം ത്തിന്റെ ഒപ്പം നല്ല സ്വാദ് ആണ് കൂട്ടാൻ 😍😍😍😍 ഒരു അപ്പളം കൂടെ ഉണ്ടേൽ കലക്കി ഒന്നും പറയാൻ ഇല്ല ശ്രീ എല്ലാം ഒന്നിനൊന്നു മികച്ചത് 😍😍😍 തക്കാളി അരച്ച് കലക്കി നല്ല സ്വാദ് ആണ് ☺️☺️☺️ ഇനിയും ഇത് പോലെ ഇല്ലത്തെ പഴയ പ്രതാപ കറികൾ ഞങ്ങള്ക് പരിചയപെടുത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒത്തിരി സന്തോഷം ശ്രീയുടെ ചാനൽ കാണുമ്പോൾ ചേന തണ്ടും ചെറുപയറും തോരൻ കാണിക്കാമോ ☺️☺️☺️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@leenapande9590
@leenapande9590 2 жыл бұрын
Best part of this channel is… Sree comes up with simple yet delicious dishes! Especially for a Malayalee staying outside Kerala, it’s nostalgic. Keep up the good work and meticulous research work 👌🏼 Best Wishes 🍭💐
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏🙏
@sooryaanvivlog138
@sooryaanvivlog138 2 жыл бұрын
ഈ റെസിപ്പി കണ്ടപ്പോൾ അമ്മുമ്മയെ വലിയമ്മയെ എല്ലാം ഓർത്തു പോയി ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷെ അവർ ഉണ്ടാക്കി തന്ന സ്വാദ് വേറെ തന്നെ ❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@amminipk9524
@amminipk9524 2 жыл бұрын
Sree yude വിഭവങ്ങൾ എല്ലാം super& simple ആണ്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@harisanthsree
@harisanthsree 2 жыл бұрын
Favorite 👌 നെല്ലിക്ക ഉപ്പിലിട്ടത് ഉം ഇതുപോലെ ചെയ്യുന്നതും കൊള്ളാം. ശരിക്കും Nostalgia. സ്കൂള്‍ ലേക്ക് ചോറിന്റെ കൂടെ ഇതും Kadumanga അച്ചാറും 😋🤪
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@SR_HOBBIES
@SR_HOBBIES 2 жыл бұрын
ഇത് കണ്ടപ്പോൾ പഴയകാല ഓർമ്മയിലോട്ടു പോയത്. അമ്മ ഇടക്കൊക്കെ ഉണ്ടാക്കുമായിരുന്നു വീഡിയോ ഒരുപാട് ഇഷ്ടമായി കേട്ടോ, 👍 New friend 🌹
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@geethuvarier367
@geethuvarier367 2 жыл бұрын
Arachu kalakki kondatam or pappadam pottichu varuthath pinne mulaku kondattam.ithanu njagalude tharavattile athazhathinte combination
@jyothilakshmyravi9930
@jyothilakshmyravi9930 2 жыл бұрын
Thankyou ശ്രീ ഓർമ്മകൾ ഉണർത്തുന്ന വിഭവങ്ങൾ ഇനിയും വരട്ടെ
@vasanthkmenon8065
@vasanthkmenon8065 2 жыл бұрын
പയര്‍ കൊണ്ടാട്ടവും അരച്ച് കലക്കിയതും.... ആഹാ.. എന്താ ആ ഒരു combination ന്ന് നിശ്ശണ്ടോ...!!!!!
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@sandhyaprakash1883
@sandhyaprakash1883 2 жыл бұрын
അരച്ചുകലക്കി undaakkarundengilum ഇത് നല്ല ടേസ്റ്റ് ആയിട്ടുണ്ട്
@lissichethams8801
@lissichethams8801 2 жыл бұрын
അരച്ചുകലക്കി എന്ന് കേട്ടപ്പോൾ എനിക്ക് എന്റെ അമ്മൂമ്മ കുട്ടിക്കാലത്ത് ഉണ്ടാക്കിത്തന്ന വഴുതനങ്ങ അരച്ചുകലക്കി ആണ് ഓർമ്മ വന്നത്.... വഴുതനങ്ങ അടുപ്പിൽ ചുട്ട് എടുത്ത് ആണ് ഉണ്ടാക്കിയത് എന്ന ചെറിയ ഓർമ്മ മനസ്സിലുണ്ട്....
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
T♥
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Arachu kalakki ennu kettappo thanne kothiyayi njan choru kurachum curry mungiyum ozhicha kazikkunne koottinunpavaykka mezhukku puratti m ha endha swade parayan .vayyatto super
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@anjanasajeesh6640
@anjanasajeesh6640 2 жыл бұрын
Vegetables kazhij nalae enthu vakum ene orthirapol kitya recp....thk u sreee....😍👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@ajithkumarm5064
@ajithkumarm5064 2 жыл бұрын
ശ്രീക്കുട്ടി, ഞാൻ ഇന്നലെയാണ് പണ്ടൊരിക്കൽ ശ്രീയും കസിൻ ബ്രദറും ചേർന്ന് അമ്പലത്തിലെ അപ്പം ഉണ്ടാക്കുന്നത് കണ്ടത്.ഇന്ന് ഞാനും ഒരു ശ്രമം നടത്തി.അൽഭുതം! നിങ്ങൾ ഉണ്ടാക്കിയ അപ്പം പോലെത്തന്നെയുണ്ടായിരുന്നു.എന്താ മൃദുത്വം;എന്താ സ്വാദ്! വളരെ നന്ദി ട്ടോ. നല്ലതു വരട്ടെ ..
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@pradeepkumarkochathe9656
@pradeepkumarkochathe9656 2 жыл бұрын
അസാധ്യ സ്വാദുള്ള അരച്ച് കലക്കി... കലക്കി 👌😄തൃശൂർ ഗെഡി കുവൈറ്റ്‌
@vijiiyer9793
@vijiiyer9793 2 жыл бұрын
കാലം എത്ര പോയാലും രുചി പഴയ ഇതുപോലെത്തെ വലിയ ബദ്ധപ്പാട് ഇല്ലാത്ത കറികൾക്കാണ്. നമ്മൾ ഇതിൻറെ കൂടെ ഒരു പപ്പടം കൂടെ കൂട്ടാറുണ്ട്.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@soulcurry_in
@soulcurry_in 2 жыл бұрын
How are you Sree? How are the children? My favourite arachukalakki. Ithinde oppam vazhudanegya mezhukkuvaratti
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Fine here🥰🥰🥰🥰🥰
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
Sree paranjathupole School time orma vannu.pandoke arachukalaki thayir moreu ethoke kazhichu maduthitundu .epol ethupolula dishes adikam arum undakumnilla
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@pnshankerraman3959
@pnshankerraman3959 2 жыл бұрын
Nangal sakalan uluva talikumbol cherkum nall flavour kittum. Super Arachukalaki
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@sailajasasimenon
@sailajasasimenon 2 жыл бұрын
ഞങ്ങൾ ഇതേ പോലെ ഉണ്ടാക്കാറുണ്ട് ശ്രീ.നല്ല സ്വാദ് ആണ് ഇത് കൂട്ടി ഊണു കഴിക്കാൻ.😊
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@shamlashammy6951
@shamlashammy6951 2 жыл бұрын
എം ടി സാറിന്റെ... കഥകളിലാണ് ഞാൻ ഇത്... അറിയുന്നത്... 🙏👌
@Ramakrishna-yr9mp
@Ramakrishna-yr9mp 4 ай бұрын
എൻെറ അച്ഛന്.വലിയ.ഇഷ്ടംആയിരുനാനു
@jyothipk7334
@jyothipk7334 2 жыл бұрын
Palakkaduntutto atachi kalakki.but pappadam koode super anu.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@dudadoodedoodedoode
@dudadoodedoodedoode 2 жыл бұрын
My mom's favourite recipe ❤️ Uluva sambhar undakuo? mulagu upperi undakittila tto 😭
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍👍👍👍cheyyum
@ushasubramanian4220
@ushasubramanian4220 2 жыл бұрын
Sree chenayum use cheyyam
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@rajiraghu8472
@rajiraghu8472 2 жыл бұрын
അരച്ചുകലക്കിയും ചെറുക്കായ മെഴുക്കുപിരട്ടിയും best combination 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@santhoshkumar.psanthubhai412
@santhoshkumar.psanthubhai412 Жыл бұрын
@indiragopinath1325
@indiragopinath1325 2 жыл бұрын
Undakarund sree. Ithinte koode kaaaya mezhukupuratti koode undenkil.....😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@mayakn3180
@mayakn3180 2 жыл бұрын
എന്റെ സ്ഥിരം recipie😄
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@amyannashajohn1919
@amyannashajohn1919 2 жыл бұрын
Hai sree....bharani vellam recipe ku najan katta waiting annu....🤔😋😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Ayyyoooooooo.... Idam.. 😄😄
@seethalakshmiganesh5765
@seethalakshmiganesh5765 2 жыл бұрын
Hi Sree Superb recipe tto ende favourite recipe 😋 thank you so much Sree 👌 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@eswarynair2736
@eswarynair2736 2 жыл бұрын
ഞാൻ സ്വൽപ്പംകൂടി ലൂസ് ആയിട്ടാണ് അരച്ചുകലക്കി ഉണ്ടാക്കുന്നത്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@razakkarivellur6756
@razakkarivellur6756 2 жыл бұрын
നല്ല നാടൻ വിഭവം..... 👍🏻
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍😍
@santhagopi2883
@santhagopi2883 2 жыл бұрын
Nice curry mole. Aadhyamayi kaanunna curry ketto
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@babyrajan9585
@babyrajan9585 2 жыл бұрын
Even we can do with chenna also.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@nishachandran1745
@nishachandran1745 2 жыл бұрын
Njn undakkarundu. Nellikka arachu kalakki yum cheyyarundu
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@veenacn1496
@veenacn1496 2 жыл бұрын
Arachukalakki veetil undakarund...ammayk ee recipe ariyam....njn vilich chodich nammal undakunna arachukalakki enganeyaanu parayam keto
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@abupaduvilp8886
@abupaduvilp8886 2 жыл бұрын
👌👌👌👌
@febinareneesh6665
@febinareneesh6665 2 жыл бұрын
Nice recipe dear 👌💕
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@geethavenu9514
@geethavenu9514 2 жыл бұрын
Arachu kalakki super sree 🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@thanuthasnim6580
@thanuthasnim6580 2 жыл бұрын
❤❤❤❤
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@Shammuz
@Shammuz 2 жыл бұрын
❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 polichu🥰🥰🥰🥰🥰💕💕
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@ashavarma3238
@ashavarma3238 2 жыл бұрын
ഞങ്ങൾ വെറുതെ kaduku ചുവന്ന മുളക് നാളികേരം അസ്സലായി അരച്ച് more ഇല്‍ കലക്കി. kaduku മുളക് കറിവേപ്പില varyathu ഇട്ട് ഒന്ന് thilappichu edukkum. ഉപ്പ് last ഇടും
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@sahithisanthosh7475
@sahithisanthosh7475 2 жыл бұрын
Oh upumanga eduthu da pokunnu arachu kalakki ready 😊
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍😍😍
@devakikuttykp4673
@devakikuttykp4673 Жыл бұрын
അരച്ചു കലക്കിയും പപ്പടം പൊട്ടിച്ചു വറുത്തതും, കൊണ്ടാട്ടം മുളക് വറുത്തതും ഉണ്ടെങ്കിൽ കേമം. തൈരിന് പകരം പുളിയും ഉപയോഗിക്കാറുണ്ട്, വരുത്തിടുമ്പോൾ ഉലുവ യും ചേർക്കും, കുട്ടിക്കാലം വല്ലാതെ ഓർമയിൽ വന്നു 😢.
@santhiganesh3560
@santhiganesh3560 2 жыл бұрын
Nice yesterday I made same .
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@sreejan8385
@sreejan8385 2 жыл бұрын
Nice 👍🏻
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@getsmartwithteddy4054
@getsmartwithteddy4054 2 жыл бұрын
Nice Shree dear 👌💞
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@jessythomas561
@jessythomas561 2 жыл бұрын
Super 👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@tharags3349
@tharags3349 2 жыл бұрын
Super 🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@jayanthibalan2916
@jayanthibalan2916 2 жыл бұрын
Nice👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sathidevi6369
@sathidevi6369 2 жыл бұрын
അമ്മ ഇടക്കിടെ ഉണ്ടാക്കാറുണ്ടായിരുന്നു ❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@sobhasreekumar5575
@sobhasreekumar5575 2 жыл бұрын
👌👌👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@vineethagopakumar3816
@vineethagopakumar3816 2 жыл бұрын
😋😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@mariyajohn4861
@mariyajohn4861 2 жыл бұрын
Nice recepi 😋😋😋😋😋😋😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@radhika3771
@radhika3771 2 жыл бұрын
😊
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@rinumol7294
@rinumol7294 2 жыл бұрын
First 👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@ajok9418
@ajok9418 2 жыл бұрын
😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@fazalpk9068
@fazalpk9068 2 жыл бұрын
Innu ithenne 🌹🌹🌹🌹
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@jayasreemadhavan312
@jayasreemadhavan312 2 жыл бұрын
അരച്ചു കലക്കി കുട്ടിക്കാലത്ത് പയറുകൊണ്ടാട്ടത്തിന്റകൂടെ അമ്മ ഉണ്ടാക്കുമായിരുന്നു
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@radhakoramannil8264
@radhakoramannil8264 2 жыл бұрын
കൂട്ടാൻ വക്കാൻ കഷ്ണൊന്നൂല്ലെങ്കിൽ അരച്ചു കലക്കി ഉണ്ടാക്കുമായിരുന്നു. പഴമയുടെ പെരുമ അപാരം തന്നെ.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@vipneshm2476
@vipneshm2476 2 жыл бұрын
👌❤️💋🌹🍫
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sreedevisasikumar2003
@sreedevisasikumar2003 2 жыл бұрын
🌷🌹🌷👌👌👌👌❤❤
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@valsalaramakrishnan3133
@valsalaramakrishnan3133 2 жыл бұрын
എന്റെ ശ്രീ, ഒന്നും കൂടെ വേണ്ട, ഈ വിഭവം മാത്രം മതിയല്ലോ? അമ്മമ്മ special, കൈയിൽ enthu കിട്ടിയാലും അത് കൊണ്ടൊരു കറി. Star ഹോട്ടലിൽ കിട്ടുമോ ഈ സ്വാദു.......
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@SREERAJMOHAN-b1d
@SREERAJMOHAN-b1d 8 ай бұрын
അരച്ചുകലക്കി കുറച്ചൂടെ വെള്ളത്തോടെ ആണ് വീട്ടിൽ കണ്ടിരിക്കുന്നത്. അതിന് പേരുതന്നെ കലക്കി എന്നാണല്ലോ. ഞങ്ങൾ ശർക്കര ചേർക്കാറില്ല ട്ടോ
@sharfawahid4706
@sharfawahid4706 2 жыл бұрын
❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@itsdude9866
@itsdude9866 2 жыл бұрын
Njngal kashnangal cherkkandu pulicherthu arachanu indakuka!
@itsmepriyanka1064
@itsmepriyanka1064 Жыл бұрын
മാധവികുട്ടിയുടെ കഥയിൽ വായിച്ചിട്ടുള്ള അരച്ച് കലക്കി
@ksdileep8042
@ksdileep8042 2 жыл бұрын
പച്ചക്കറികൾ ഇന്നത്തെപോലെ സുലഭമല്ലാത്ത കാലത്ത് അരച്ചുകലക്കി, ഉപ്പുമാങ്ങ, മുതിര ഉപ്പേരി ഇതൊക്കെയായിരുന്നു സ്ഥിരം വിഭവങ്ങൾ. ആ പഴയ കാലവും, മൺമറഞ്ഞു പോയവരെ ഒക്കെ വേദനയോടെ ഓർത്തുപോയി.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
മരിക്കാത്ത ഓർമ്മകൾ... വളരുക വളർത്തുക ഭാവുകങ്ങൾ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@krishnaprakash8266
@krishnaprakash8266 2 жыл бұрын
ഇഞ്ചി ഉപയോഗിച്ചും അരച്ച് കലക്കാം ട്ടോ.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Athe🥰🥰
@rajagopalanrajan3068
@rajagopalanrajan3068 2 жыл бұрын
അങ്ങനെ അരച്ചുകലക്കിയും വന്നു, കുറച്ചു നേരത്തെ ആണെങ്കിൽ അത് കൂട്ടി ഊണ് കഴിക്കാമായിരുന്നു, സൂപ്പർ ആണ് ശ്രീക്കുട്ടി, ഇത് മാത്രം മതി ചോറുണ്ണാൻ പാത്രം കാലിയാക്കുന്നതറിയില്ല, പറഞ്ഞത് പോലെ മുത്തശ്ശിയും അമ്മയും, ചെറിയമ്മയും മിക്കവാറും ദിവസം ഉണ്ടാക്കും, സ്കൂളിൽ പോകുമ്പോൾ ആഹാ എന്താ സ്വാദ് 👍🙏ശ്രീക്കുട്ടിക്കു 🙏🙏
@sajithasudhi3654
@sajithasudhi3654 2 жыл бұрын
ശ്രീയുടെ എല്ലാ വിഭവവും ഉണ്ടാക്കി നോക്കാറുണ്ട്... സൂപ്പർ ആണ്... ❤🥰 thank u sree for variety recipes... 🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤❤❤
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@rajagopalanrajan3068
@rajagopalanrajan3068 2 жыл бұрын
Thanks a lot🙏🙏
@pattathilsasikumar1391
@pattathilsasikumar1391 2 жыл бұрын
A nostalgic recipe going to our grandma remembrance . If a fried curd chilli will be a great combo. Hope you and all family members are keeping well.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Fine here and thankyou
@drk.premalatha6497
@drk.premalatha6497 3 ай бұрын
❤❤
@hemalathasadukkala
@hemalathasadukkala 2 жыл бұрын
ഹായ് ശ്രീ അരച്ച് കലക്കി സൂപ്പർ. പണ്ടത്തെ കാലത്ത് മിക്കവാറും ഇതു തന്നെ യാണ് കറി. പിന്നെ പപ്പടവും. പഴയ നാളത്തേക്ക് കൂട്ടി കൊണ്ട് പോയി
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@user-jx2wy7nq8r
@user-jx2wy7nq8r 2 жыл бұрын
Eat some healthy food
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
By gods grace we are healthy.. This arachukalakki alone is not a complete menu.. And daily we dont go for this😊😊😊
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Hai Sree,Valare sheriyanu paranjathu,cheruppathil arinellikka vachu amma undakkithanna ruchi eppozhum navilund,Valareyere Nandi.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@vijayakumarithulasidharan9859
@vijayakumarithulasidharan9859 2 жыл бұрын
കുറെ നാൾ കൊണ്ട് അരച്ചു കലക്കി അന്വേഷിച്ചു നടന്നു.thanks dear♥♥
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@ddknowledge3733
@ddknowledge3733 2 жыл бұрын
Ethu nhangal undakkarundetto. Ente achante favourite aane.ethil 1/4 teaspoon kaduke cherkum arakumpol. Vellom cherkarilla. Super taste aane ee karikke. 👌👌👌🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@jyothyarjunan5155
@jyothyarjunan5155 2 жыл бұрын
Super
@lakshmysubramanian4327
@lakshmysubramanian4327 2 жыл бұрын
Nammal arachkalaki nellikkai kondom undakarudu we eat with papadam or meshukupuratty 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@knkkinii6833
@knkkinii6833 2 жыл бұрын
Naustalgia
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sudheenagirish256
@sudheenagirish256 2 жыл бұрын
Thank you
@KBTechbd
@KBTechbd 2 жыл бұрын
Nice Video. Big thumbs up my friend.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@bbruchiworld3683
@bbruchiworld3683 2 жыл бұрын
Nice recipe
@jyothyarjunan5155
@jyothyarjunan5155 2 жыл бұрын
Super
@pnshankerraman3959
@pnshankerraman3959 2 жыл бұрын
Seva not sevs
@pnshankerraman3959
@pnshankerraman3959 2 жыл бұрын
Sadharana molakuttanu side dish sevs or nool putinde kude nalla combination
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@ambishiva
@ambishiva 2 жыл бұрын
good .nice name arachu + kalakki .i liked it .have nice day
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@Linda-pn1fy
@Linda-pn1fy 2 жыл бұрын
Mouth is watering seeing you cook this recipe..will surely try 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@geethar9015
@geethar9015 2 жыл бұрын
Arachu kalaki kalakiii super❤
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@vipinrajkt8221
@vipinrajkt8221 2 жыл бұрын
Super👌👌👌👍🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
How Strong is Tin Foil? 💪
00:26
Preston
Рет қаралды 121 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 38 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 243 МЛН
നല്ല ഉറക്കം കിട്ടാൻ ... | മനോമയ ചിന്തകൾ ഭാഗം- 630
10:01
Manasine Ariyan - മനസിനെ അറിയാൻ
Рет қаралды 2,6 М.
മുളകൂഷ്യം സ്വാദ് കൂട്ടാൻ ഒരു ചെറിയ ടിപ് | BY SREELA NALLEDAM
6:18
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 267 М.