ഓർമ്മയിൽ അമ്മയും❤️❤️❤️ ഉതുപ്പാനും

  Рет қаралды 11,723

OMALLOOKARAN  ഓമല്ലൂക്കാരൻ

OMALLOOKARAN ഓമല്ലൂക്കാരൻ

Күн бұрын

ഓർമ്മയിൽ അമ്മയും❤️❤️❤️ ഉതുപ്പാനും#omallookaran #shots #youtubeshorts #youtubevideos #amma #trending
ഒരു ദിവസം വൈകുന്നേരത്തെ ചായ സമയത്ത് അമ്മയുടെ ഓർമ്മകൾ സഞ്ചരിച്ചത് സഹോദരങ്ങളുടെ ഒപ്പം ആയിരുന്നു ഏക ആങ്ങളയെ ഓർക്കുകയും അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്തു
ഓർമ്മ ഓർമ്മകൾ......കടന്നു പോകുന്ന നിർണ്ണായക സമയങ്ങളിൽ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്ന് വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെക്കുന്നു മാതാപിതാക്കളെ മറന്ന മക്കളും ഉപേക്ഷിച്ചു പഠിക്കാൻ വച്ചിരിക്കുന്നവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നത് മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്ന് മനസ്സിലാക്കാനും നിങ്ങൾ നല്ല അമ്മയെ പിന്തുണയ്ക്കാൻ ഞങ്ങൾ നന്ദി പറയുന്നു .💞💞 മറ്റൊരു ചാനൽ കൂടിയുണ്ട് ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ🙏🙏🙏 ലിങ്ക്👇
/ @nadukaazchakal
എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ 👇👇👇 yXy4t.wbe/gyoutu. y/gmuOLSy/sy/sy/sy/8 be/f-ULPHwAgbI / jhg8o1ftz ww • കോതനല്ലൂർ BKപുരത്തു നി... youtu.be/ ql3IUc8P0FM youtu. be/QzO8Wt5-sko • omallookaran | ഇന്നലെ ... • omallookaran | അമ്മയും... • omallookaran | അമ്മയുട... • omallookaran | പഠിക്കണ... youtu. be/iSnEmWGB4qw • omallookaran | അമ്മ💓💓💓... • omallookaran | ഇന്ന്❤❤... • കോതനല്ലൂർ BKപുരത്തു നി... / 1yqk83bxqpki / 1yq8 youtu. betu.:SolY yoube. . be:SolJeJf // • omallookaran | ഈ വർഷത... • omallookaran | ഇന്ന് 💖... • അമ്മയുടെ ❤️❤️❤️കൊച്ചുമ... • അമ്മയും ❤️❤️❤️ കൊച്ചുമ... / 0 https: // youtu. /-6kOLquDwjY • അമ്മ❤️❤️❤️മരുമകൾ❤️❤️❤️... • കൊണ്ടൂക്കാലായിലെ ❤️❤️❤... • ജോമോൾ ❤️❤️❤️പുറത്ത് പോ... • രാവിലെ ❤️❤️❤️എറണാകുളത്... / -4i4eos2n • ഇന്നലെ ഞാൻ തോറ്റു...❤️... • അമ്മയും❤️❤️❤️ മരുമകളും... • അറബിപ്പെണ്ണും ❤️❤️❤️ മ... • അമ്മയും❤️❤️❤️ പത്രവും ... • അമ്മയുടെ ❤️❤️❤️ മുത്തപ...
• ജോമോൾ ❤️❤️❤️ വന്നപ്പോൾ...
• ഇന്നലെ ജോമോളുടെ റെസിപ്...

Пікірлер: 147
@sajeemolm.p7769
@sajeemolm.p7769 4 сағат бұрын
നല്ല വിവരമുള്ള അമ്മച്ചി......!! അമ്മച്ചിയുടെ വാക്കുകൾ എല്ലാം പുതുതലമുറകൾക്ക് നല്ല അറിവ് പകരുന്നവ; എനിക്കും ഇതുകേട്ട് കുറേ ബോധം വച്ചോ, ന്നൊരു സംശയം.😀🤍
@reenasudhi2389
@reenasudhi2389 5 сағат бұрын
ജോമോൾ ചേച്ചിക്ക് എന്തൊരു ഇഷ്ടാ അമ്മയെ❤❤
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 5 сағат бұрын
മോള് വിളിച്ചാൽ അമ്മ എഴുന്നേറ്റു വരും. മോളെ അമ്മക്ക് ഏറെ ഇഷ്ടം ❤️❤️
@sherinmary8194
@sherinmary8194 2 сағат бұрын
അമ്മുക്കുട്ടി 🥰🥰🥰♥♥loving family ❤❤
@abafar
@abafar 6 сағат бұрын
അമ്മക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല വിവരമാണ് ❤❤
@maryvarghese2717
@maryvarghese2717 2 сағат бұрын
അമ്മച്ചി മക്കൾ വളെരെ നല്ലവർ. സ്നേഹിക്കാൻ തോന്നും.
@nishasaji7465
@nishasaji7465 2 сағат бұрын
നല്ല അറിവുള്ള അമ്മ❤❤❤
@Jack-bi3op
@Jack-bi3op 6 сағат бұрын
അമ്മയ്ക്ക് എത്ര വൃത്തിയാ പാത്രം നന്നായി കഴുകി വൃത്തിയാക്കി അടുക്കി വച്ച് പുറത്തു പോയി തുപ്പി കതകും ജനലു൦അടച്ച് ❤ എന്റെ പൊന്നേ
@johnsongeorge402
@johnsongeorge402 Сағат бұрын
Nallaa ammachi I love you sooooooo much
@sreelethavn645
@sreelethavn645 5 сағат бұрын
ഉറങ്ങേണ്ട സമയത്താ ഒരു ചായ.... അതിനൊക്കെ ഒരു കണക്ക് ഉണ്ട്... പിന്നല്ലാ❤
@sushilasaji9904
@sushilasaji9904 4 сағат бұрын
Njanum nigalude fantastic.Ammachikku ende chakkara umma.❤
@DeviKrishna-vn5ws
@DeviKrishna-vn5ws 19 секунд бұрын
❤️❤️❤️❤️❤️❤️❤️
@Sujathapk-zt1rt
@Sujathapk-zt1rt 7 сағат бұрын
Love you amma
@Shyla-x2g
@Shyla-x2g 5 сағат бұрын
അമ്മക്കിളിക്കു പഴയ കാര്യങ്ങൾ എല്ലാം ഓർമ ണ്ട്
@Sudha-d9u
@Sudha-d9u 7 сағат бұрын
l love you Amma❤❤❤
@saraswathin7333
@saraswathin7333 2 сағат бұрын
അമ്മച്ചി❤️❤️❤️
@plantlovers1168
@plantlovers1168 6 сағат бұрын
ഞാൻ അമ്മയുടെ എല്ലാ വീഡിയോനും കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാവരെയും എൻ്റെ അമ്മയ്ക്കും ഇതുപോലെയാണ് ഓർമ്മ കുറവുണ്ട് 35 വർഷമായി എൻ്റെ കൂടെയാണ് ഇപ്പോൾ പറയും ഞാൻ വീട്ടിൽ പോവാണെന്ന്
@prabeethacoracaravittil1756
@prabeethacoracaravittil1756 3 сағат бұрын
Amma ponne ammaponninte varthaanam kettirikkan orupaadu ishtapedunnu.kelvikkuravu chilappol undenne ulloo.munpathe okke nannayitu orkkunnu parayunnu. Chayakudikkaan vilichappol parayunathkkke😂😂paavam.❤❤❤❤😘😘😘🙏🙏🙏🤝
@SindhuSatheesan-lj3io
@SindhuSatheesan-lj3io 7 сағат бұрын
അമ്മേ കൊള്ളാം😊😅 മോനും കൊള്ളാം😅😅😅
@lekshmikonyoutube
@lekshmikonyoutube 6 сағат бұрын
Amma entu arivanu.jomolude samsaaram kelkan nalla rasam anu.ennum ammaye kanan vendi kathirikum ❤
@bindujoseph1766
@bindujoseph1766 7 сағат бұрын
ഇന്ന് അമ്മാമ്മക്ക് എല്ലാം ഓർമ ഉണ്ടല്ലോ 🥰🥰
@shahithasainudeen8069
@shahithasainudeen8069 2 сағат бұрын
❤❤❤❤❤❤
@Shyla-x2g
@Shyla-x2g 5 сағат бұрын
ചേച്ചി വിളിച്ചാൽ എഴുന്നേൽക്കും 😄😄അമ്മക്കിളി ❤️❤️❤️❤️
@minisworld2255
@minisworld2255 4 сағат бұрын
എന്നാ നല്ല അമ്മയാ❤️:❤️❤️
@reenasudhi2389
@reenasudhi2389 5 сағат бұрын
മോളെ കണ്ടാൽ അമ്മ ചിരിക്കും (ജോമോളെ
@athiarya7004
@athiarya7004 5 сағат бұрын
Love u ammachi ❤❤
@umasadasivan4344
@umasadasivan4344 6 сағат бұрын
Love you Amma
@opjoshuw
@opjoshuw 4 сағат бұрын
Ammachi umma🙏❤
@anithajagan8107
@anithajagan8107 5 сағат бұрын
ഹായ് ജോമോളെ അമ്മച്ചി❤❤❤
@jayajaykumar8029
@jayajaykumar8029 5 сағат бұрын
Entha Ammey chmaykkunney...moneyum moleyum.vishamippikkaathey Ammakutteee❤❤❤❤❤
@leelammajohn6331
@leelammajohn6331 6 сағат бұрын
Jomon ammachi kku ksheenam undu ❤❤❤🎉🎉🎉🎉
@aniegeorge8402
@aniegeorge8402 6 сағат бұрын
Ningalku randuperkum nalla shamaundu.Ammachikku maraviyanu. ❤❤
@SuniM-q8n
@SuniM-q8n 6 сағат бұрын
Ammayude cup plate okke super aayi kazhuki vechallo paavam ormma kodukkane ❤❤❤❤
@johnsongeorge402
@johnsongeorge402 Сағат бұрын
Ammachi first correct aayittu paranju 5 girls and 1 boy nnu nallaa oorma ❤❤
@aleeshyasony1829
@aleeshyasony1829 3 сағат бұрын
ജോമോൾ ചേച്ചി വിളിക്കണം എന്റെ അമ്മ എണീറ്റു ചായ കുടിക്കാൻ അമ്മ യ്ക്കൂ ഇഷ്ടം ജോമോൾ ചേച്ചി യോട്
@LiyanaVk
@LiyanaVk 2 сағат бұрын
❤️🥰💕
@sreeshanv7092
@sreeshanv7092 6 сағат бұрын
Ammeee ❤❤❤❤❤❤
@valsathomas8687
@valsathomas8687 5 сағат бұрын
Amauo makanum adipoli
@bindhupradeep6529
@bindhupradeep6529 7 сағат бұрын
Ammakutty❤❤❤❤❤❤❤❤❤
@ednachester2037
@ednachester2037 5 сағат бұрын
Ammachiye ❤
@rajeswaripurushan6019
@rajeswaripurushan6019 3 сағат бұрын
❤❤❤❤😍🥰👌🏻👌🏻👌🏻👍🏻
@saparnakt4217
@saparnakt4217 4 сағат бұрын
Sweets fan ammachi
@reenajose7609
@reenajose7609 4 сағат бұрын
❤❤❤amme🎉
@johnsongeorge402
@johnsongeorge402 Сағат бұрын
Ammachi parayunnathuketto dinner before 6pm 😊😊😊❤❤❤❤
@sreejank4726
@sreejank4726 5 сағат бұрын
അമ്മച്ചി
@PrakashMathew-gk6mb
@PrakashMathew-gk6mb 5 сағат бұрын
അമ്മച്ചിക്ക് ഇപ്പോൾ പിടികിട്ടി ആങ്ങള എത്രാ മത് ഉള്ളത് ആണ് എന്ന് 👍
@geethamv-l2x
@geethamv-l2x 5 сағат бұрын
അമ്മയുടെ കാര്യം കേട്ടാൽ ചിരിച്ചു ചാകും
@aniegeorge8402
@aniegeorge8402 6 сағат бұрын
Ammachikku chiri varunnu.jomolku nalla joliya veetil . God bless her a lot.
@najumasvlogs5601
@najumasvlogs5601 4 сағат бұрын
❤❤😊
@bindutv1673
@bindutv1673 6 сағат бұрын
ഈ വീഡിയോ കണ്ടിട്ട് അമ്മാമ്മയുടെ ആങ്ങള അമ്മാമ്മയെ കാണാൻ വന്നേക്കാം
@sainababeevisainababeevi2002
@sainababeevisainababeevi2002 6 сағат бұрын
ഈശോ. മിശിഹാക്ക്. ത്സുധി പറയണം.അമ്മച്ചി
@salyjoseph5377
@salyjoseph5377 6 сағат бұрын
Ammachiye
@bindhumathew7364
@bindhumathew7364 5 сағат бұрын
ഒന്ന് മയങ്ങാൻ സമയം ഇല്ല അപ്പഴാ ചായ എന്റെ കിങ്ങിണിക് എല്ലാത്തിനും ചിട്ട ഒണ്ട്
@sherlysatheesh4040
@sherlysatheesh4040 7 сағат бұрын
Ammachi muthee ❤❤
@sherilsatheesh1081
@sherilsatheesh1081 5 сағат бұрын
Ammachiìii ummmma❤❤❤❤
@mariyammashibu8110
@mariyammashibu8110 4 сағат бұрын
❤️❤️❤️
@soaphysiby4509
@soaphysiby4509 5 сағат бұрын
Ente amma kili oronne paranjitte oru chiri nalla rasama kanan
@MolyKs-bl4eh
@MolyKs-bl4eh 7 сағат бұрын
Ammayke nalla sweet FD uddaki tharuna ammayude marumakal ammaye ethra karuthalodeyane ammaye nokkunnathe, Ammayude fagyam, Ammayude kochu makkal evide poyi kanunnillallo, Ellavareyum deyvam anugrahikkatte, Snehathodeyum prarthanayode yum good night sweet dreams 🥰🥰🥰❤❤❤🙏🙏🙏
@jeejashivadasjeejashivadas7681
@jeejashivadasjeejashivadas7681 6 сағат бұрын
അമ്മച്ചി 🥰🥰
@Santhakumari-sx6jk
@Santhakumari-sx6jk 4 сағат бұрын
ഹായ് പൊന്നൂട്ടി ഉമ്മ ❤
@mercyjoseph9825
@mercyjoseph9825 6 сағат бұрын
ഈ അമ്മച്ചി പറയുന്നതെല്ലാം കാര്യങ്ങളാണ്
@radhamanic4248
@radhamanic4248 6 сағат бұрын
അമ്മ ചായ കുടിക്ക് ❤
@suharamuhammed5872
@suharamuhammed5872 7 сағат бұрын
Pavam. ❤❤❤
@DEEPTECHMASTER
@DEEPTECHMASTER 4 сағат бұрын
ഏലു ❤❤സൂപ്പർ ❤
@mariavincent3922
@mariavincent3922 6 сағат бұрын
Omalookaran Amachi 👌
@LillykuttyM
@LillykuttyM 5 сағат бұрын
Marikkunnathu varejeevichal pore😂😂😂😂❤❤❤❤❤
@SujaSabu-q5p
@SujaSabu-q5p 5 сағат бұрын
Hai Ammachi
@DEEPTECHMASTER
@DEEPTECHMASTER 4 сағат бұрын
🥰🥰🥰❤❤
@thulasimohan3438
@thulasimohan3438 5 сағат бұрын
❤️❤️❤️❤️❤️😘😘😘😘
@sherilsatheesh1081
@sherilsatheesh1081 39 минут бұрын
30 k.....❤
@geethamv-l2x
@geethamv-l2x 5 сағат бұрын
😢അമ്മയുടെ ക്ഷീണം
@lissyvarghese2090
@lissyvarghese2090 6 сағат бұрын
💕💕💕💕💕💕💕💕🙏🙏
@sobhagnair8709
@sobhagnair8709 6 сағат бұрын
🙏🙏🙏🥰🥰🥰🥰
@PremeelaRamanan
@PremeelaRamanan 7 сағат бұрын
❤❤❤❤❤❤🙏🙏🙏🙏
@Anil-fg6qh
@Anil-fg6qh 6 сағат бұрын
അമ്മച്ചിയുടെ റൂമിൽ ഒരു ക്ലോക്ക് വെച്ചു കൊടുക്കണം അപ്പോൾ പിന്നെ സമയത്തിൻ്റെ പ്രശ്നം മാറുമെന്ന് തോന്നുന്നു
@ShinyPious-n7b
@ShinyPious-n7b 7 сағат бұрын
I❤ youama chii
@leelammajohn6331
@leelammajohn6331 6 сағат бұрын
Kochumol poyo Jomon❤❤
@OMALLOOKARAN
@OMALLOOKARAN 5 сағат бұрын
❤❤❤ഞായർ പോകും ചൊവ്വാഴ്ച പരീക്ഷ
@Ichu-c4p
@Ichu-c4p 4 сағат бұрын
Ammachide thalayina ippo kaalu vecha bakathekku vechu kodukko pleas
@anjaliramachandran651
@anjaliramachandran651 6 сағат бұрын
Enthoru shemaya aa makanum marumakalkkum Ammede varthamanomsuper😂😂😂❤❤
@sobhanasobha8299
@sobhanasobha8299 6 сағат бұрын
അമ്മച്ചി ഉമ്മ എനിക്ക് അമ്മയില്ല❤❤❤❤❤❤❤
@SelinJames-kw4tt
@SelinJames-kw4tt 7 сағат бұрын
😄 🎉😊 ❤
@LathaNu-z2i
@LathaNu-z2i 4 сағат бұрын
ബി ബി ന പോയോ ♥️♥️♥️
@alphonsathomas3628
@alphonsathomas3628 7 сағат бұрын
Ammachiyeèeeeeèè😂❤❤❤❤❤❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 7 сағат бұрын
''❤️❤️❤️❤️🥰
@RemadeviUnnikrishnan-i1b
@RemadeviUnnikrishnan-i1b 7 сағат бұрын
Marikkum vare onnu jeevikkanam ❤️
@binukv1666
@binukv1666 7 сағат бұрын
അമ്മേ ചായ കുടിക്ക്
@bindujs5420
@bindujs5420 4 сағат бұрын
ബിബിന മോൾ പോയോ ❤
@valsammaa3479
@valsammaa3479 7 сағат бұрын
Yente Ammyum igane Thane Ayirunu
@SuniM-q8n
@SuniM-q8n 6 сағат бұрын
Ammakku face nokkunna mirror kodukkane video nokkumbol pidikittumallo❤
@ratheeshvelumani3391
@ratheeshvelumani3391 6 сағат бұрын
❤❤ammumma rathrri chaya kudikkilla jomon chetta ❤😋
@SindhuSatheesan-lj3io
@SindhuSatheesan-lj3io 7 сағат бұрын
അമ്മ പറയുമ്പോലെ അനുസരിച്ച് ചെയ്യണം, ചായ തോന്നുമ്പോ തോന്നുമ്പോ അല്ല കുടിക്കണത്😅😅😅😅
@mehrinmehruba7403
@mehrinmehruba7403 4 сағат бұрын
മോൻ പണി നോക്ക് മരുമോൾ വിളിച്ചാൽ വരും ❤️
@chitravlogs1515
@chitravlogs1515 7 сағат бұрын
നാലുമണി അമ്മക്ക് ഉറങ്ങാൻ നേരമായെന്നാ വിചാരം പോയി കിടക്കാൻ പറഞ്ഞു അമ്മേ ഒത്തിരി ഇഷ്ട്ടം അതിന്റെ ഇടയിൽ ഒരു നീല ബസ് മഞ്ഞ ബസ് പോകുന്നുണ്ടായി
@amminiabraham5301
@amminiabraham5301 6 сағат бұрын
Athokke avante Ammakku ariyathollu .,.athu ccorrect
@jeejashivadasjeejashivadas7681
@jeejashivadasjeejashivadas7681 6 сағат бұрын
വിപീന മോൾ എവിടെ 🤔
@AliceJames-g1h
@AliceJames-g1h 5 сағат бұрын
Hi❤
@shalimathew7661
@shalimathew7661 4 сағат бұрын
എന്തുവാ കഴിക്കുന്നത്?
@RemadeviUnnikrishnan-i1b
@RemadeviUnnikrishnan-i1b 6 сағат бұрын
Annu phononnum illenkilum manusherokke chovvullo rarunnu😂😂 enikku vayya
@sathigopinathan4099
@sathigopinathan4099 5 сағат бұрын
Earphone vachude ammak
@manjulakp8002
@manjulakp8002 7 сағат бұрын
Dhe pinnem kidannu.😅😅😅❤
@aleyammakg5369
@aleyammakg5369 6 сағат бұрын
Ammaude room il oru clock vakane
@anilavijayamohanakurup6023
@anilavijayamohanakurup6023 6 сағат бұрын
അതുകൊണ്ട് പ്രഷറും ഷുഗറും ഒന്നുമില്ലായിരിക്കും അല്ലേ
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 35 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 35 МЛН