5:37 എംടി സാർ റം കൊടുത്തു ഡയലോഗ് പറയിച്ച കാര്യം കേട്ടപ്പഴാ....ആ മനുഷ്യൻ ഇപ്പൊ ആശുപത്രീലും ... ചുമ്മാ ഓർത്തുപോയി
@arunkumar.v.varunkumar3676 сағат бұрын
ഞാനും 😔
@reenaajuvargheesh77356 сағат бұрын
Great director bharathan sir
@santhoshnair314Сағат бұрын
ഭരതൻ്റെ മികച്ച ഒന്നായ താഴ്‌വരത്തെ നിങ്ങൾ മറന്നു,
@sunilkumarsunil39963 сағат бұрын
ഭരതൻ ടച്ച് എന്നതൊരു വെറും വാക്കല്ല....അതൊരു ചരിത്രം തന്നെയാണ്
@robinmbiju99947 сағат бұрын
പ്രിയപ്പെട്ട സുഭി ചേച്ചി
@sreejithkumar88967 сағат бұрын
super
@moving74355 сағат бұрын
ജയരാജ് വാര്യരെ എന്തിനാ ഈ പ്രോഗ്രാമിലേക്ക് വിളിച്ചത്. ഭരതൻ സാറിന്റെ അടുത്ത് ചാൻസ് ചോദിക്കാൻ പോയതാണോ അദ്ദേഹത്തെ കുറിച്ച് പറയാനുള്ള ക്വാളിറ്റി. നിങ്ങൾ ഈപരിപാടിയിൽ കൊണ്ടുവരേണ്ടത് ഭരതൻ സാറിന്റെ ശിഷ്യനായ സംവിധായകൻ ജയരാജിനെ ആയിരുന്നു. ഇനിയെങ്കിലും ഇതുപോലുള്ള പരിപാടിയിൽ ഒരു വ്യക്തിയെ കുറിച്ച് പറയുമ്പോൾ ആവക്തിയുമായി കൂടുതൽ അടുപ്പമുണ്ടായിരുന്ന ആൾക്കാരെ വേണം കൊണ്ടുവരാൻ
@alvinrozario45233 сағат бұрын
Avar Thammil Undayirunna Personal connection aanu Base ennu Njan karuthunnu
@Malayalikada3 сағат бұрын
Satyam.Jairaj valare bore anu
@sreejith_kottarakkara2 сағат бұрын
Correct 💯
@minisreenivas38416 сағат бұрын
അതിനു മുന്നേ തന്നെ എത്രയോ പാട്ടുകൾ ലതിക പാടിയിരിക്കുന്നു..
@പത്രങ്ങളിലൂടെ5 сағат бұрын
Legend❤
@KRS17697 сағат бұрын
❤🎉❤
@VijayaHarikumar-i7c7 сағат бұрын
🙏🌹
@SureshKumar-gk5ii7 сағат бұрын
❤❤❤❤❤❤❤
@SureshKumar-gk5ii7 сағат бұрын
ഞാൻ ഫസ്റ്റ് 😄😄😄😄😄
@jithukonnappandymalol67916 сағат бұрын
E rajendarane anthu a kodu vannathu.. Ethra samyam thulachu
@AlTaj-m6y6 сағат бұрын
ഇത്ര മാത്രം വെറുപ്പിക്കൽ episode 😡ഭരതൻ സാർ ഗാനരജ യി താവ് അല്ല പിഷാരടി ഭരതൻ സാറിനെ ഇങ്ങനെ അപമാനി കരുത്
@Human-m1w5 сағат бұрын
Sir... ഈ പ്രോഗ്രാമിൽ പ്രതിപാദിക്കുന്ന ഭരതൻ മലയാള സിനിമയിൽ കുറേയേറെ നല്ല മനോഹര ഗാനങ്ങൾ രചിട്ടുണ്ട്...🙏