നാരായണൻ കുട്ടി... കുളപ്പുള്ളി ലീല... ഇവരെയൊന്നും ആരും ഇന്റർവ്യൂ പോലും ചെയ്യാറില്ല.. അവരെ ഇങ്ങനെ ഒരു വേദിയിൽ കൊണ്ട് വന്ന പിഷാരടിക്ക് സ്നേഹങ്ങൾ ❤
@vasuvv3639Күн бұрын
നാരായണൻ കുട്ടിയെ ആരും വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി.
@nitheeshvellandath546310 сағат бұрын
Why
@RjeevancvКүн бұрын
ഡയലോഗ് മോഡുലേഷനിലാണ് മാളച്ചേട്ടൻ മാസ്റ്റർ.
@msp5913Күн бұрын
ഓരോ മൂവിയിലെയും സീൻ പറയുമ്പോൾ അതു കൂടി സ്ക്രീനിൽ കാണിച്ചാൽ നല്ലതാകും.
@vivekkakkan5015Күн бұрын
❤❤❤❤❤ Love this program, well presented.
@RameshPisharodyEntertainmentsКүн бұрын
❤❤
@soulcurry_inКүн бұрын
Hello Bishu. Happy New Year to you and your family. This is a really really good episode. The people you brought in were Mala's friends and that made all the difference. They loved and still love him so dearly. Wish Leela had more to say though. I have a suggestion Bishu - when you discuss such celebrated actors please make a list of the films you discuss in the description. Your research team can do this before you upload. It will help people like me who may not know all the characters and the films that they have done. Because then we can roll back and see them on our own. Wishing you the best