This was really heartfelt! We’ve seen a lot of her performances and loved them, but we didn’t know much about her personality. It’s refreshing to come across someone so genuine, especially since many celebrities can feel a bit distant. Diana showing up on the show was such a sweet tribute, reflecting their close bond. Thanks for this.
ഒാർമകളിൽ 90 കളിലെ സിനിമയുടെ മുഖം ബോബികട്ടാരകര ആനല്ലനടനേകുറിച് മാത്രം ആരും പറയുനില്ല
@SabuXL16 сағат бұрын
ഈ പരിപാടിയിൽ എന്തായാലും കാണിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത് ചങ്ങാതീ. ശ്ശി കാലം ആയല്ലോ വിട പറഞ്ഞിട്ട്. കുറച്ചു കൂടി കാത്തു നിൽക്കാം. ❤
@sreejith_kottarakkara14 сағат бұрын
ഉണ്ടാകും
@madhavam627610 сағат бұрын
13:08 Trainil ticket edukathe pokamooo😮😮😮
@deepakprasanth128215 сағат бұрын
🙏🙏
@FeroshnaSadique18 сағат бұрын
❤❤
@sreejasnair724715 сағат бұрын
ആദ്യം വിളിക്കേണ്ടത് ടിനി നെ ആയിരുന്നു
@SabuXL10 сағат бұрын
വാസ്തവമാണ് ചങ്ങാതീ.❤ പക്ഷേ അത് ഒരു വിഷയം ആക്കേണ്ട കാര്യമുണ്ടോ. ഇതിൽ നിറഞ്ഞു നിൽക്കുന്നത് പുളളി തന്നെ ആണല്ലോ. 🤝
@sajangeorge71179 сағат бұрын
സുബിയുടെ മരണ വാർത്ത അറിഞ്ഞു എന്റെ ഒരു friend കുറെ കരഞ്ഞു അവന് ഭയങ്കര വിഷമം ആയിരുന്നു. കുറെ നാൾ. സിനിമാല അതിലൂടെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം ആയത്. കുട്ടി പട്ടാളം പറയണ്ട 👍👍 കൗണ്ടർ അടിക്കാൻ സുബിയെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ.മണ്ണാർക്കാട് വെച്ച് ഒരു show ൽ വെച്ച് സുബിയെ നേരിട്ട് കണ്ടിട്ടുണ്ട്. 2009 ൽ ഞങ്ങൾ അടുത്ത് അടുത്ത റൂമിൽ ഉണ്ടായിരുന്നു. സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. Idea സ്റ്റാർ singer Thushar, , ഇവരൊക്കെ ഉണ്ടായിരുന്നു.Dance എന്തൊരു dancer ആണ്. നേരിൽ കാണാൻ ആണ് കൂടുതൽ ഭംഗി.