❤❤❤❤ വാക്കുകളിലല്ല. ഞാൻ എന്നും ഹൃദയത്തിൽ എന്നും ഇഷ്ടപ്പെടുന്ന ഓർക്കുന്നു ഒരു അതുല്യ കലാകാരി ആ പ്രിയ സഹോദരിയുടെ ഒരു എപ്പിസോഡ് പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ബഹുമാനപ്പെട്ട പ്രിയ സഹോദരൻ പിഷാരടി തയ്യാറായതിൽ❤❤❤❤❤❤
@Saira97106Күн бұрын
❤❤ കുട്ടി പട്ടാളത്തിൻ്റെ leader അതിലൂടെയാണ് സുബി ചേച്ചിയെ ഇഷ്ടമായത്
@RameshPisharodyEntertainmentsКүн бұрын
❤❤
@narendranmr2387Күн бұрын
ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന കഥാപാത്രങ്ങൾ നൽകി വിടപറഞ്ഞവരിൽ സുഭിയുടെ സ്ഥാനം മുന്നിൽ തന്നെയാണ്. മരിക്കാത്ത ഓർമകൾക്ക് മുന്നിൽ നമിക്കുന്നൂ. 🙏
സുബിക്ക് ഒരു Tribute ആയി എന്നും സൂക്ഷിച്ചു വയ്ക്കാൻ പറ്റിയ ഒരു Epiടode
@raneeshrajk3254Күн бұрын
❤❤❤ഒരുപാട് ചിരിപ്പിച്ച കലാകാരി....🙏
@cornucopia3976Күн бұрын
This was really heartfelt! We’ve seen a lot of her performances and loved them, but we didn’t know much about her personality. It’s refreshing to come across someone so genuine, especially since many celebrities can feel a bit distant. Diana showing up on the show was such a sweet tribute, reflecting their close bond. Thanks for this.
@cloweeistКүн бұрын
Thank you for this.. oru vingalode mathrame kaanan pattu..
ഒാർമകളിൽ 90 കളിലെ സിനിമയുടെ മുഖം ബോബികട്ടാരകര ആനല്ലനടനേകുറിച് മാത്രം ആരും പറയുനില്ല
@SabuXLКүн бұрын
ഈ പരിപാടിയിൽ എന്തായാലും കാണിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത് ചങ്ങാതീ. ശ്ശി കാലം ആയല്ലോ വിട പറഞ്ഞിട്ട്. കുറച്ചു കൂടി കാത്തു നിൽക്കാം. ❤
@sreejith_kottarakkaraКүн бұрын
ഉണ്ടാകും
@FeroshnaSadiqueКүн бұрын
❤❤
@deepakprasanth1282Күн бұрын
🙏🙏
@rexonkj608827 минут бұрын
Cake reels പരസ്യം ഇടക്കിടെ കാണിക്കുന്നത് വളരെയേറെ ആരോചകം .....
@madhavam6276Күн бұрын
13:08 Trainil ticket edukathe pokamooo😮😮😮
@sreejasnair7247Күн бұрын
ആദ്യം വിളിക്കേണ്ടത് ടിനി നെ ആയിരുന്നു
@SabuXLКүн бұрын
വാസ്തവമാണ് ചങ്ങാതീ.❤ പക്ഷേ അത് ഒരു വിഷയം ആക്കേണ്ട കാര്യമുണ്ടോ. ഇതിൽ നിറഞ്ഞു നിൽക്കുന്നത് പുളളി തന്നെ ആണല്ലോ. 🤝
@sajangeorge7117Күн бұрын
സുബിയുടെ മരണ വാർത്ത അറിഞ്ഞു എന്റെ ഒരു friend കുറെ കരഞ്ഞു അവന് ഭയങ്കര വിഷമം ആയിരുന്നു. കുറെ നാൾ. സിനിമാല അതിലൂടെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം ആയത്. കുട്ടി പട്ടാളം പറയണ്ട 👍👍 കൗണ്ടർ അടിക്കാൻ സുബിയെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ.മണ്ണാർക്കാട് വെച്ച് ഒരു show ൽ വെച്ച് സുബിയെ നേരിട്ട് കണ്ടിട്ടുണ്ട്. 2009 ൽ ഞങ്ങൾ അടുത്ത് അടുത്ത റൂമിൽ ഉണ്ടായിരുന്നു. സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. Idea സ്റ്റാർ singer Thushar, , ഇവരൊക്കെ ഉണ്ടായിരുന്നു.Dance എന്തൊരു dancer ആണ്. നേരിൽ കാണാൻ ആണ് കൂടുതൽ ഭംഗി.