ഓർമ്മയുണ്ടോ ഈ സീനുകൾ!!

  Рет қаралды 8,396

Thirumala Chandran

Thirumala Chandran

Күн бұрын

Пікірлер
@vishnuambro1988
@vishnuambro1988 3 жыл бұрын
ചേട്ടാ നിങ്ങള പരിപാടികാണാ൯ ഒരുപാട്ദൂരം നടന്ന് വന്നിട്ടുണ്ട് കാരണം എല്ലാ പരിപാടിയും പൊളി ആയിരിന്നു ഇപ്പ എല്ലാം miss ചെയ്യുന്നു......
@syamdassyamdas3641
@syamdassyamdas3641 3 жыл бұрын
എൻ്റെ സ്ഥലം കുളത്തുപ്പുഴ. ഞാൻ നാട്ടിൽ നിന്നും വെഞ്ഞാറമൂട് ഏതോ ക്ഷേത്രത്തിൽ വന്ന് കണ്ടതാണ് അത്രക്ക് ഇഷ്ടമായിരുന്നു. ചേട്ടനേയും ഷോഗൺസിനെയും
@sudheeshappu5378
@sudheeshappu5378 3 жыл бұрын
First like &comment.... ഇത് ഇടാൻ ഒരു കാരണമുണ്ട് ഞാൻ മുൻപ് അണ്ണനോട് പറഞ്ഞിരുന്നു superman skit ഇടണം എന്ന്... അന്ന് അണ്ണൻ ഉറപ്പും തന്നു ❤❤❤❤താങ്ക്സ് അണ്ണാ....
@thirumalachandran
@thirumalachandran 3 жыл бұрын
ഓർക്കുന്നു '
@rajeshbhaskaran2079
@rajeshbhaskaran2079 3 жыл бұрын
എത്ര കണ്ടാലും മതിവരില്ല നിങ്ങളുടെ പ്രോഗ്രാം . അത്രയ്ക്ക് നല്ല ഒരു വിരുന്നാണ്..ഇപ്പോഴും കാണാൻ കഴിയുന്നതും ഒരു ഭാഗ്യം ആണ് ചേട്ടാ. ചേട്ടന് ഓർമ ഉണ്ടോ 2006 ആണോ അതോ 2007 ആണോ ennu ariyilla നിങ്ങളുടെ program ISRO/VSSC ഒരു സംഘടന നടത്തിയിരുന്നു ഈസ്റ്റ് fort Karthika thirunal auditoriyathil vachu nadathiyathu ormayumdoo ..Super program ayirunnu athile ethankilum skit undankil idaan pattumo...
@Afru786
@Afru786 3 жыл бұрын
അന്നൊക്കെ ഈ ബാലെയൊക്കെ കേട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് കാലം കഴിഞ്ഞപ്പോൾ ഇതൊക്കെ എന്ത് കോമഡി എന്ന് തോന്നുന്നുണ്ട്.NB: കുറ്റപ്പെടുത്തിയതല്ല
@sudheeshappu416
@sudheeshappu416 3 жыл бұрын
അണ്ണാ താരമെളത്തിലെ കൊട്ടാരം skit കൂടി ഇടുമോ. ( This is air India )
@BijuvBiju-kx6ck
@BijuvBiju-kx6ck 3 жыл бұрын
ചന്ദ്രേട്ടാ സൂപ്പർ
@renjithkallada
@renjithkallada 3 жыл бұрын
Annaa kaalante skit onnu idumo please.... Annante kalanayittulla bikil varunna rangam... Entanna namichu pokum🤣🤣🤣
@sajansaju8398
@sajansaju8398 2 жыл бұрын
ചന്ദ്രൻ ചേട്ടാ പുതുക്കുറിച്ചി സ് michael churchile parish council membersinte photo vechulla bhagam send chey
@sandeepmaneesha4797
@sandeepmaneesha4797 3 жыл бұрын
അണ്ണാ സൂപ്പർ 👍👍👏👏👏
@alexpappala3190
@alexpappala3190 3 жыл бұрын
Anna videoyuda length kuranjupooyianna oru aramanikoorulla video ayyittu edanna
@arungopi6131
@arungopi6131 3 жыл бұрын
അണ്ണാ family കൂടി ഒന്ന് പരിചയപ്പെടുത്തൂ please.....
@manuareekara7465
@manuareekara7465 3 жыл бұрын
അടിപൊളി. ആ. കൊട്ടാരം സ്കിറ്റ് ഇട്ടാൽ കൊള്ളാം
@vishnukrishnan933
@vishnukrishnan933 3 жыл бұрын
Annaaaa polichuuuu💕💕💕💕😘😘
@ക്രോണിക്ബാച്ച്ലർ
@ക്രോണിക്ബാച്ച്ലർ 3 жыл бұрын
മുത്തേ.. മുത്തേ.. തിരുമലമുത്തേ. 💪 പരുപാടി ഞങ്ങള് കാണുന്നു മുത്തേ.. 💪💪
@sajinadhmonstersajinadhmon5292
@sajinadhmonstersajinadhmon5292 3 жыл бұрын
അണ്ണാ ningalde കഴിഞ്ഞ വർഷത്തെ program video ഉണ്ടെങ്കിൽ idavo plzz
@vibinvibin7270
@vibinvibin7270 3 жыл бұрын
Annoii powli 🤩🤩
@sreesarathy9490
@sreesarathy9490 3 жыл бұрын
ചന്ദ്രൻ അണ്ണൻ ഉയിർ 😍😍😍😍😍😍
@arungopi6131
@arungopi6131 3 жыл бұрын
അമ്മേം, അച്ഛനേം, ഭാര്യേം മോളേം കൂടി പരിചയപ്പെടുത്തൂ
@onlyfunnyvideos4917
@onlyfunnyvideos4917 3 жыл бұрын
Chettayi pulliya ketto
@renjithrajasekharanv167
@renjithrajasekharanv167 3 жыл бұрын
Mimics Stage Showsile Kireedam vakatha rajavu Mr. Thirumala Chandran 💪
@sudhisudhikallada9836
@sudhisudhikallada9836 3 жыл бұрын
😍🥰🥰😍🥰😍
@ershadkollam
@ershadkollam 3 жыл бұрын
Anna maryadak poy web series thudangikoo... Bheeshani anu
@sajeethsathyankzm4115
@sajeethsathyankzm4115 3 жыл бұрын
Superb👌👌👌👌
@bijubiju7264
@bijubiju7264 Жыл бұрын
👌👍🙋‍♂️🤗💚🤝
@Noufalckra
@Noufalckra 3 жыл бұрын
Super 💚💜❤️🌈🌈🌈
@sarathhari8328
@sarathhari8328 3 жыл бұрын
Super
@itzmesangeethsiva6123
@itzmesangeethsiva6123 3 жыл бұрын
Star majic il varumo anna
@santhoshppk94
@santhoshppk94 3 жыл бұрын
നൊസ്റ്റ് അടുപ്പിച്ചു വീണ്ടും അണ്ണൻ ....😘😘😘
@akhilraj.t9941
@akhilraj.t9941 3 жыл бұрын
hasiya kairaliyude savari chiri chiri video undo?
@manumanu-xt8fy
@manumanu-xt8fy 3 жыл бұрын
ഹാസ്യകൈരളി യുടെ സവാരി ചിരി ചിരി
@916malayali3
@916malayali3 3 жыл бұрын
അണ്ണാ നിങ്ങളുടെ പരിപാടി എവിടെ ഉണ്ടെകിലും പോയി കാണുമായിരുന്നു
@girieditz4244
@girieditz4244 3 жыл бұрын
അണ്ണൻ ഉയിർ 🔥🔥🥰
@RajeshRajesh-tm6ec
@RajeshRajesh-tm6ec 3 жыл бұрын
ethu avidaya
@emamshaemamsha4631
@emamshaemamsha4631 3 жыл бұрын
Pappala kilimanoor
@viswasennakkad4607
@viswasennakkad4607 3 жыл бұрын
ചേട്ടാ😘🥰🌹
@gundabinu2188
@gundabinu2188 3 жыл бұрын
Yentay annan 😘😘
@lijoappu6911
@lijoappu6911 3 жыл бұрын
പൊളി ❤❤❤❤👍
@magicianabhijithvenjaramoo2364
@magicianabhijithvenjaramoo2364 3 жыл бұрын
Video Super👍👍
@STARHEROBOYS
@STARHEROBOYS 3 жыл бұрын
അണ്ണൻ poli❤️❤️
@sureshnair2850
@sureshnair2850 3 жыл бұрын
ആൽഫാ Crime Fire show കണ്ടിട്ടുണ്ട്,ഷക്കില മറിയ പ്രസരം ആയിരുന്നു ഷോ ഫുള്ളായി. അമ്പലങ്ങളിൽ അതു ഒരു ബാഡ് ഇമേജ് ഉണ്ടാക്കി.
@sunilsankar9847
@sunilsankar9847 3 жыл бұрын
😂😂 ഇതൊക്കെ ഇനി കാണാൻ പറ്റുമോ അന്ന് ഉത്സവപറമ്പിൽ നിന്ന് ആലോചിച്ചിട്ടുണ്ട് താങ്ക്സ് അണ്ണാ. പഴയ ബാലെയും ഡ്രാമയും കൂടി ഉൾപ്പെടുത്തണേ അണ്ണാ
@chanduu6359
@chanduu6359 3 жыл бұрын
❤❤❤❤❤
@SunilKumar-ek9kx
@SunilKumar-ek9kx 3 жыл бұрын
Anna ee payaa memory ssss
@shebinnithin8312
@shebinnithin8312 3 жыл бұрын
❤️❤️❤️😍🥰😍🥰
@smarttechrahul
@smarttechrahul 3 жыл бұрын
*ഇതൊക്കെ നേരിൽ കണ്ടിട്ടുണ്ട് ഒരെണ്ണം 3തവണ...ഒരെണ്ണം 2തവണ* 👈👈🤣🤣
@bijusuran7262
@bijusuran7262 3 жыл бұрын
❤️❤️❤️❤️❤️🌹
@Ulliyummulakum
@Ulliyummulakum 3 жыл бұрын
TC❤ power😍😍😍
@sabuplankavila2591
@sabuplankavila2591 3 жыл бұрын
👍👍👍👌👌👌❤❤❤
@vipinvijayan9101
@vipinvijayan9101 3 жыл бұрын
Adipoli
@കാക്കപൂവ്
@കാക്കപൂവ് 3 жыл бұрын
ചന്ദ്ര അണ്ണാ പഴയ ബാലേ വല്ലതും ഉണ്ടെങ്കിൽ ഇട്ട് താ
@JCBkaranKL21
@JCBkaranKL21 3 жыл бұрын
സൂപ്പർ
@bineesha670
@bineesha670 Жыл бұрын
❤😂
@abi25217
@abi25217 3 жыл бұрын
Anna miss u
@abhy_vibe
@abhy_vibe Жыл бұрын
തട്ടി കൂട്ടു നിർത്തിക്ക ചന്ദ്ര😌
@sudheesh1712
@sudheesh1712 3 жыл бұрын
ചേട്ടാ വീഡിയോ അടിപൊളി
@satheeshsatheesh3598
@satheeshsatheesh3598 3 жыл бұрын
Haii 😂😂😂
@m4manu12
@m4manu12 3 жыл бұрын
തങ്കച്ചൻ കീ ജയ്
@magicianabhijithvenjaramoo2364
@magicianabhijithvenjaramoo2364 3 жыл бұрын
പക്ഷേ വീഡിയോയുടെ ക്യാപ്ഷൻ
@thirumalachandran
@thirumalachandran 3 жыл бұрын
സോറി, ഒരു ചെക്കനെ ഏല്പിച്ചിട്ട് ചായ കുടിക്കാൻ പോയതാ..
@magicianabhijithvenjaramoo2364
@magicianabhijithvenjaramoo2364 3 жыл бұрын
😊😊
@syamkeezhvanda6276
@syamkeezhvanda6276 3 жыл бұрын
Annaa
@renjithkumar1136
@renjithkumar1136 2 ай бұрын
ബോർ ആണ്
@RajeshRajesh-tm6ec
@RajeshRajesh-tm6ec 3 жыл бұрын
ethu avidaya
ഓർമ്മയുണ്ടോ ഈ മുഖങ്ങൾ !!
11:36
Thirumala Chandran
Рет қаралды 38 М.
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
THIRUMALA CHANDRAN COMEDY SHOW "MICHHAR "EP10
18:03
Thirumala Chandran
Рет қаралды 53 М.