Thiruvananthapuram shoguns തന്ന ഓളം ഒന്നും വേറെ ഒരു ട്രൂപ്പും തന്നിട്ടില്ല🥰🥰🥰🥰👍
@kitchenruchiz65583 жыл бұрын
Sathyam
@diljithritz93 жыл бұрын
Sathyam oru samayath thakarth adiyathanu
@kiranmurali17923 жыл бұрын
Correct
@shaijushainy17793 жыл бұрын
😘😘😘😘
@santhoshppk943 жыл бұрын
ഒരു ദിവസം 4 സ്റ്റേജ് വരെ കളിക്കണമങ്കിൽ കേരളത്തിൽ തന്നെ ഒരൊറ്റ പേര് ... തിരുമല ചന്ദ്രൻ❤️❤️❤️ # SHOGUNS#
@sanusreekariyam3 жыл бұрын
One and only Thirumala Chandran💖
@arunraj75463 жыл бұрын
അണ്ണാ. നിങ്ങളുടെ പ്രോഗ്രാം കാണാൻ കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി വന്നിട്ടുണ്ട്. താരസംഗമം പൊളി പ്രോഗാമായിരുന്നു. വീണ്ടും ഉത്സവങ്ങൾ സജീവമാവുമ്പോൾ പഴയപോലെ പൊളി പ്രോഗ്രാമുകളുമായി വരിക. ഞങ്ങൾ നിറഞ്ഞ മനസോടെ സ്വീകരിക്കും. 🙏🙏❤❤
@thirumalachandran3 жыл бұрын
done
@nohopeman97453 жыл бұрын
നമ്മുടെ കുട്ടിക്കാലം മനോഹരമാക്കിയ ചന്ദ്രേട്ടനും ടീംസും 💓💕
@syamthiruvalla4694 Жыл бұрын
താരവിശേഷം... ❤️ അന്ന് ചെയ്ത വേഷം 2023:ൽ ആദ്യമായി കാണുന്ന ഞാൻ... അടെങ്കപ്പാ. ❤️... ലവ് team താരവിശേഷം ❤️💞
@chinmayavaisakh48123 жыл бұрын
നിങ്ങൾ സ്റ്റേജിൽ തന്ന വിഷ്വൽസ് ഒന്നും ഇതുവരെ കേരള സിനിമയിൽ പോലും കണ്ടിട്ടില്ല യാ മോനെ 😍😍❤️❤️❤️
@mukeshprayar6543 жыл бұрын
ഷോഗൺസിന്റെ പ്രോഗ്രാം പണ്ട് എവിടെ ഉണ്ടേലും പോയി കാണുമായിരുന്നു 👌
@sunussukumaran71763 жыл бұрын
ചന്ദ്രൻ ചേട്ടനും ടീമും.. സ്റ്റേജിൽ വരുമ്പോൾ തന്നെ ഒരു നിറവാണ്... ❤️❤️❤️❤️❤️
@vinodkannan25883 жыл бұрын
വിജയകാന്ത് അടിപൊളി തന്നെ..... അത് പോലെ മൺസൂൺ അലിഖാന്... പീര് മുഹമ്മദ്... പ്രത്യേകം.. ആശംസകൾ 🌹🌹🌹
@byjubyju60203 жыл бұрын
ചെങ്ങന്നൂർ. എന്റെ ക്ലബ്ബിൽ. അണ്ണൻ തകർത്തു. എല്ലാവർഷവും.. കിടുക്കായിരുന്നു..
@nishanthnandanam14133 жыл бұрын
തങ്കു👍👍👍💪💪💪💪💪
@jaanuslove.75283 жыл бұрын
ചന്ദ്രൻ ചേട്ടാ ഇനി എന്ന ഒരു പ്രോഗ്രാം കാണാൻ പറ്റുന്ന അത്രക്കും ഇഷ്ടം ആണ് എനിക്ക് ചേട്ടന്റെ പ്രോഗ്രാം ഒരു വർഷം കുറഞ്ഞത് ഒരേ പ്രോഗ്രാം 6 എണ്ണം എങ്കിലും കണ്ടിട്ടുണ്ട് അടുത്ത ഉത്സവ സീസൺ ചേട്ടന് ഒരു പാട് ഷോ കിട്ടട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🙏
@ARUNSAGAR22553 жыл бұрын
*മറക്കില്ല ഒരു മുഖവും പ്രത്യേകിച്ച് 1998 സരിഗ മുതൽ ❤❤❤*
@VishnuPalode-rx9ww3 жыл бұрын
താരതരങ്കം ♥️♥️♥️♥️ പ്രിയ കൂട്ടുകാരൻ ദിലീപ് തിരുമല . അണ്ണാ ലാസ്റ്റ് സീൻ അയ്യപ്പൻ പുലിപ്പുറത്ത് വരുന്നത് അമ്മമാര് തോഴുതു നിൽക്കും ആ ഭാഗം കാണുമ്പോൾ ഹരിവരാസനത്തിൽ അവസാനം
@aneeshkumaraneesh75733 жыл бұрын
2013 മുതൽ ഇന്ന് വരെയും എല്ലാ പ്രോഗ്രാമും ഷൂട്ട് ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു ചന്ദ്രൻ ചേട്ടന് ഒരായിരം നന്ദി
@thirumalachandran3 жыл бұрын
അനീഷ് --
@sreejith_kottarakkara3 жыл бұрын
താരസംഗമം.... താരസാഗരം... താരസല്ലാപം..താരവിസ്മയം.... താരവിശേഷം.... താരോത്സവം... താരതരംഗം..... എല്ലാം പല സ്ഥലങ്ങളിലായി പോയി കണ്ടിട്ടുണ്ട്
@ciaptenindia92113 жыл бұрын
നല്ല പ്രസന്നമായ മുഖം.....നല്ല കിടിലൻ ശബ്ദം...നിങ്ങൾ സൂപ്പർ
@TG4creation3 жыл бұрын
Thankchan vithura fans 🥰
@mujeebrahman32443 жыл бұрын
തങ്കച്ചൻ ❤❤❤👍
@anoopbb65793 жыл бұрын
ചന്ദ്രൻ ചേട്ടാ നിങ്ങൾ നിങ്ങൾ വേറെ ലെവലാണ് . കള്ളിക്കാട് പിറവൂർ ക്ഷേത്രത്തിൽ പ്രോഗ്രാമിന് വന്നത് ഓർമ്മയുണ്ടോ? സൂര്യയുടേയും ചേട്ടന്റെ കൂടെയും എടുത്ത ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്
@akhinclassic75773 жыл бұрын
ഒരുപാട് മിസ്സ് ചെയ്യുന്നു നിങ്ങളുടെ prgram പിന്നെ ഉത്സവകളും
@shibupanayil3033 жыл бұрын
മിമിക്സ് പ്ലാനറ്റ് എന്നസൂപ്പർ പരിപാടിയായിരുന്നു
@ajaikumarct3 жыл бұрын
അണ്ണാ നിങ്ങൾ ഒരു സിനിമ സംവിധാനം ചെയ്യു
@renjanrenjees49403 жыл бұрын
അണ്ണന്റെ പോഗ്രാം എല്ലാം മിസ്സ് ചെയ്യുന്നു 😍
@HariAyiravalli3 жыл бұрын
ചന്ദ്രൻ അണ്ണാ സൂപ്പർ-👍👍👍 ഷർട്ട് കൊള്ളാം - ചുവപ്പിൽ കറുപ്പ് ചതുരംഗ കളമുള്ള ഒന്നില്ലേ ?😀😀😀😀 ഇതു പോലുള്ള മെമ്മറീസ് ഒരോന്നായി വരട്ടെ ! ഷോഗൺസിന്റെ ലൈറ്റ് ആൻഡ് സൗണ്ട് മിനി ടെംബോ പലപ്പോഴും കാരേറ്റ് ഒക്കെ കിടക്കുന്നത് കണ്ടിട്ടുണ്ട്😀😀😀😀😀
@Rasikan-rg8uc3 жыл бұрын
എന്റെ പൊന്നണ്ണാ നമിച്ചു ❤❤❤ ഇതൊക്കെ ഒരു നൊസ്റ്റാൾജിയ..❤❤❤👍
@girieditz42443 жыл бұрын
Chandran chettan Jayan sir nte figure cheyth vanna.....😘😘😘😘 Nte monee vere level..🔥🔥
@jayeshkrishna51733 жыл бұрын
അടിപൊളി..👌👌😍👍💞🎉💞🎉💞
@vinod-joseph-1913 жыл бұрын
Thanku ,,,🥰🥰🥰🥰
@kitchenruchiz65583 жыл бұрын
ഉത്സവത്തിന് കോമഡി ഷോ ഉണ്ടെങ്കിൽ ആദ്യം തിരക്കുന്നത് ഷോഗൺസിന്റെ ആണോ എന്നാണ്..... എന്തോ ഇഷ്ടമാണ് തിരുമല ചന്ദ്രനെയും ടീമിനെയും..... ന്റെ പൊന്നു ചന്ദ്രണ്ണ ഇപ്പോൾ ഈ വീഡിയോ ഒക്കെ കാണുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ..... love from kollam
@sanusreekariyam3 жыл бұрын
ശരിക്കും നൊസ്റ്റാൾജിയ തന്നണ്ണാ...💖💖💖💖
@arun_sagara3 жыл бұрын
290 ഷോകളിൽ ഞാനും അണ്ണനൊപ്പം ഉണ്ടായിരുന്നുവെങ്കിലും ഈ സീൻ അപ്പോഴൊന്നും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഇത് സ്റ്റേജിൽ നടക്കുന്ന സമയം ഡ്രസിങ് റൂമിലെ ഓട്ടവും 😂😂❤️വർഷങ്ങൾക്കുശേഷം ഇന്ന് ആദ്യമായാണ് ഈ സീൻ എനിക്ക് കാണാൻ പറ്റുന്നത് ഒരു വലിയ സിനിമ റിലീസായ പോലെ തോന്നുന്നുണ്ട്🙏🙏❤️
Chettayire oru fan annu njan 2007 muthal 2019 miss cheyathe Ella programukalum kandite onde last kandathu nedumangad anad
@thirumalachandran3 жыл бұрын
thank u
@ratheeshkumarr6981 Жыл бұрын
ഞാൻ ഒരു പട്ടാളക്കാരൻ ആണ് . പഠിക്കുന്ന സമയത്ത് ഒരു മിമിക്രി ആർട്ടിസ്റ്റ് ആയിരുന്നു. ഇപ്പോൾ ഞാൻ പെൻഷൻ വരുകയാണ്.സെവൻ ആർ സിറ്റ് കൂടെ കുറേ നാൾ .പോയി .ഇപ്പോൾ ഒരു ആഗ്രഹം ഒരു Program പ്രഡുസ് ചെയ്യണം എന്ന് .
@ershadkollam3 жыл бұрын
Anna ningal web series thudangu ningala counter dialogue presentation oke mass annu...
@prasanthpsklbm51723 жыл бұрын
Bro ningalude stge prgm kaanam oru paad poitund👍
@sanumpadmanabh9553 жыл бұрын
Ende naattil cheettan prograam cheythittund.. orupaadu chirippicha programs IL marakkaan pattaatha skit ❤️❤️❤️
Anno Arumanoor Sree Nayinar Temple ormayundo varshagalai 7th ulsavam Thirumala Chandhran Annande comedy Show athoru Haramayirunnu katta waiting annaaaaa
@midhunmm99stuntboy113 жыл бұрын
ഉത്സവ പറമ്പുകൾ പൂരപ്പറമ്പുകൾ ആക്കിയ മനുഷ്യൻ 🔥🔥🔥 ഷോഗൻസ് പരിപാടി ഉണ്ടേൽ എവിടെയാണേലും എത്തും.. ഒരുവർഷം തന്നെ 3ൽ കൂടുതൽ ശോകൾ കണ്ടിരുന്നു... (നിങ്ങൾ ഒരു വിജയ് ആരാധകൻ ആണോ?) 🔥🔥🔥🔥
@krishnasankarir67663 жыл бұрын
ചന്ദ്രേട്ടാ...8 മാസങ്ങൾക്കു ശേഷം...സൂപ്പർ
@munnukmr163 жыл бұрын
Chetan paranja attingal town hallil kalicha show kanan njan undarunnu... Exotic tution centre il njan annu plus 2 padikkukayayirunnu...
@thirumalachandran3 жыл бұрын
Ohh...
@sanumpadmanabh9553 жыл бұрын
Cheettaaaa. Starmagic ill varaamoo pleassss 🙏🏻🙏🏻
@kaladarsanadancecrew88113 жыл бұрын
വേറെ ലെവൽ 👏👏👏
@SunilKumar-ek9kx3 жыл бұрын
Chandra Anna .....adakaa oru kalaam ....1995 to 2003 1 at discovery sariga... 2003 to 2013 shogans ....thiruvanthapuram ahaa kalam smart phone social media vanduu elaame poyee....epol Anna ekanaa kanumbol kutty kallam oramaa varyum
@ratheeshkumarr6981 Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷട്ട് മുള്ള ഒരു സമതിയാണ് ഷോഗൻ സ്. അത് കൊണ്ടാണ്
@satheeshshiva1513 жыл бұрын
എന്റെ ചദ്ര അണ്ണാ നിങ്ങളെ പ്രോഗ്രം എന്ന് parajal അന്ന് പിന്നെ ഒന്നും വേണ്ട ഇനി എന്ന് വരും അണ്ണാ അത് പോലെഒരു കാലം നിങ്ങൾ മുത്താണ് ഇനിയും നിങ്ങളുടെ ഒരു സ്റ്റേജ് ഷോ ഉണ്ടകിൽ ആ സ്റ്റേജിനു മുന്നിൽ തന്നെ ഉണ്ടാകും ചദ്ര അണ്ണാ
അണ്ണാ നിങ്ങള പരിപാടി കണ്ട് അന്തം വിട്ട് ഇരുന്നിട്ടുണ്ട് എങ്ങനെ ഇതൊക്കെ ഒരു സ്റ്റേജിൽ ചെയ്യുന്നു എന്ന് , ആ ടൈമിൽ ഞാൻ വേറെ ഒരു ടീമും പ്രൊജക്ടർ വച്ച് പരിപാടി ചെയ്യുന്നത് കണ്ടിട്ടില്ല,ഒരു രക്ഷ ഇല്ലാത്ത സെറ്റിംഗ്സ്, Effects,സ്ക്രിപ്റ്റ്, സത്യം പറഞ്ഞ ഒരു സിനിമ കണ്ട ഫീൽ ആണ്, പിന്നെ ഇത് എവിടുന്ന് ഒപ്പിക്കുന്നു ഒരു രക്ഷ ഇല്ലാത്ത ഡ്യൂപ്പുകളെ 😳✨️✨️, വീട്ടിൽ വഴക്ക് ഉണ്ടാക്കി നിങ്ങൾ ഷോ കാണാൻ വന്ന ടൈം ഉണ്ടായിരുന്നു. കൊഞ്ചിറ മുടിപ്പുര അമ്പലം, കണക്കോട് നാഷണൽ ക്ലബ് ഓണാഘോഷം etc... മറക്കാൻ പറ്റൂല അണ്ണാ
@sudhinunni19923 жыл бұрын
Thanku uyir❤
@sreejithnair6333 Жыл бұрын
Sabu അണ്ണന്റെ രാജഗുരു, ചന്ദ്രൻ ചേട്ടന്റെ രാജാവ്, nostu
@vibinvibin72703 жыл бұрын
Annoii Annan yethelum film oru comedy character cheythude 🤩🤩❤
@mixermasteryoutubechannel66333 жыл бұрын
ചന്ദ്രൻ അണ്ണാ സുഖമാണോ😘😘😘🤩🤩♥️♥️👌👌
@sunilsankar98473 жыл бұрын
ഇതെല്ലം ഇപ്പോൾ നൊസ്റ്റാൾജിയ ആയി എന്റെ അണ്ണാ 💖💖💖💖
@sreekanthvimal3 жыл бұрын
കുറച്ചുകാലം മുരുക്കുംപുഴ ഇരട്ടകുളങ്ങര ക്ഷേത്രത്തിനടുത്തുള്ള ചെറിയ ആഡിറ്റോറിയത്തിൽ ആയിരുന്നു അണ്ണാ റിഹേഴ്സൽ.....
@thirumalachandran3 жыл бұрын
Yes
@sarigaism3 жыл бұрын
അണ്ണാ ആലിയാട് തമ്പുരാൻ ക്ഷേത്രം ഓർമ ഉണ്ടോ.. സുരാജ് അണ്ണൻ.. അണ്ണൻ.. അതൊക്കെ ഒരു കാലം..
@renjithkumar11363 жыл бұрын
ഇതുപോലെ പ്രോഗ്രാം ഒക്കെ ചെയ്തു നടന്ന നാദിർഷാ ഒക്കെ സിനിമ സംവിധാനം ചെയ്യുന്നു... ചന്ദ്രൻ ചേട്ടന് ഒരുപാട് പരിചയങ്ങളും ഉണ്ട് സിനിമയിൽ ഒന്ന് ശ്രമിച്ചു കൂടെ...
@chandrabose21643 жыл бұрын
ചന്ദ്രന്റെയും സുരാജിന്റെയും പ്രോഗ്രാം സരിഗയിൽ മുതൽ കണ്ടിട്ടുണ്ട്
@BluestarVisualMedia43 жыл бұрын
ഉല്ലാസ് ചേട്ടൻ്റെ പോലീസ് സ്റ്റേഷൻ സ്കിറ്റ് പണ്ട് ഞങ്ങൾ ക്ലബിൽ ഓണപരിപാടിക്ക് കളിച്ചിട്ടുണ്ട്.. ഇപ്പോഴും ആ ഡയലോഗ് ഒക്കെ ഇപ്പോഴും കാണാപാഠം
@sudhi.ssudhi72443 жыл бұрын
താര തരംഗം പോളി അണ്ണാ 😍😍😍😍😍😍
@amdouglas14473 жыл бұрын
Nooranad padanilam ambalathil Shogunsinde paripadi sthiram kanda njan
@ShajiVarghese-jq5cm Жыл бұрын
Trivandrum❤❤❤❤
@rajeshbhaskaran20793 жыл бұрын
ആ കാലങ്ങളിൽ ഉത്സവസീസനിൽ നിങ്ങളുടെ പ്രോഗ്രാം പോസ്റ്റർ എവിടെ കണ്ടാലും ഞങ്ങൾ ആ ക്ഷേത്രത്തിൽ പോയിയിരിക്കും അത്രക്ക് ഹരം ആയിരുന്നു .. ചേട്ടൻ ഇനി നിങ്ങളുടെ ഷോ പോസ്റ്റർ കൂടി ഒന്നു കാണിക്കണം plssss..
@mubarakpv9143 жыл бұрын
Hi Sara Thanks u
@rakeshas28063 жыл бұрын
താരവിസ്മയം ❤❤❤
@maheshmohan80803 жыл бұрын
ചേട്ടാ കൊല്ലം എടക്കാട്ടു കാവ് അമ്പലത്തിൽ എല്ലാ വർഷം ചേട്ടന്റെ പോഗ്രാം ഊണ്ട്
@arkdecvlog67833 жыл бұрын
Super video
@ratheeshmon60003 жыл бұрын
Anna ningal poliyan. Annantea dupinea kudi parichayapeduthamo
@arundev99493 жыл бұрын
Happy aayi anna
@imaginationsmedia3 жыл бұрын
Super annaa❤️❤️❤️❤️
@i_am_sree40693 жыл бұрын
Annaaa poli❣️❣️❣️
@lifeland50383 жыл бұрын
Super 🔥🔥
@vineethk98143 жыл бұрын
അണ്ണാ ദേവേന്ദ്രൻ കേരളത്തിൽ എന്ന പ്രോഗ്രാം ഒന്ന് കാണിക്കുമോ അന്നത്തെ പ്രൊജക്ടർ വർക്ക് ഒരു രക്ഷയില്ല അതൊന്നു ഇടണേ 🥰🥰🥰
@a3mediabytintudas3 жыл бұрын
Anna ugandakku poyalo
@dineshchandrababu78263 жыл бұрын
ചേട്ടൻ പൊളി ആണ് നമ്മുടെ തീപ്പെട്ടി ആഫീസ് മുള്ളിയൻ കാവ് ദേവി ക്ഷേത്രത്തിൽ എല്ലാ വർഷവും പോഗ്ര മ് ഞാൻ കാണും അവിടെ വെച്ച് അല്ലേറി ഹേഴ്സാൽ ചെയ്യുന്നത് ചേട്ടൻ്റെ നമ്പർ ഒന്ന് തരുമോ
@Adarsh198933 жыл бұрын
ചന്ദ്രണ്ണൻ ❤
@swathishkumar10213 жыл бұрын
Super poli
@dhaneshkumar.v.n23923 жыл бұрын
പൊളിച്ചു അണ്ണാ 🌹🌹
@praveenputhukulangara19663 жыл бұрын
Super chetta 💛💛💛👏👏👏
@netuser3013 Жыл бұрын
Yes aa Vijaykanth oru rakshayum illatha item aayirunu kure but athu perform cheytha aale ariyilla
@jithinkichu3 жыл бұрын
ithellam neril kanan entho bhagyam kitty ullas pandhalam mariyathinu sheshamulla program aanu njan kandathu ayyappante climax ulla videos vallathum available anno undengil idane
@renjanrenjees49403 жыл бұрын
അണ്ണാ ഫിഗർ ഷോയുടെ വീഡിയോസ പോസ്റ്റ് ചെയ്യൂ
@abingabrieal32063 жыл бұрын
💗💗💗
@manumanu-xt8fy3 жыл бұрын
പൊളിച്ചു അടിപൊളി
@samkutty74573 жыл бұрын
😍😍😍
@pradeepr6763 жыл бұрын
Supper Anna.....🤗🤗🤗
@Thrissur-homepaintingpvtLtd3 жыл бұрын
All Kerala wall painting contract work ഹായ് 👍🌹
@rejithms46713 жыл бұрын
അണ്ണാ താരോത്സവത്തില്ലേ ആ സ്നേക്കിന്റെ ഐറ്റം ഉണ്ടോ 🥰