home delivery available..നേരിട്ട് വരുന്നവർക്ക് മാമ്പഴവും കഴിക്കാം ഏറ്റവും നല്ല തൈകളും വാങ്ങാം. MANGO ഫെസ്റ്റ് 2024 MAY 3 മുതൽ 7 വരെ PLACE.. അമ്പിളിമുക്ക് നീണ്ടകര കൊല്ലം GOOGLE LOCATION..The Farm Story, Garden Centre & Wellness Store g.co/kgs/YQDz1v ഏദൻസ് ഫാമിൽ ഉൽപാദിപ്പിച്ച 50 ൽ പരം വ്യത്യസ്ഥ മാമ്പഴങ്ങൾ പരിചയപ്പെടുവാനും മാവുകളുടെയും മറ്റു പഴചെടികളുടെയും തൈകൾ, പച്ചക്കറി വിത്തുകൾ, മറ്റനേകം Farm ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങുവാനും അവസരം ഒരുക്കിയിരിക്കുന്നു..ഏവർക്കും സ്വാഗതം
@amarjayapalan38108 ай бұрын
ലോക വിലയാണല്ലോ നിങ്ങൾ ₹650 നു കൊടുക്കുന്ന തൈകൾ കൊട്ടാരക്കര വെളിയം എന്ന സ്ഥലത്ത് ഒരു നഴ്സറി ഉണ്ട് അവിടെ വന്നാൽ നാം ഡോക് മായി പോലും reasonable price ഇൽ കിട്ടും...
കോഴിക്കോട് ഭാഗത്തു ഒരു മാങ്ങാ യുടെ പേര് കുറുക്കൻ മാങ്ങാ
@abduljaleel86976 ай бұрын
ഇതീൽ എറ്റവും കുടുതൽ എന്നെ ആകർഷീച്ചത്ത് മേഡത്തീൻറ അവതരണ ശൈലീയും പ്രാകൃതീയേ സ്നേഹീക്കുന്നത് പോലെ മനുഷൃരോടുള്ള പെരുമാറ്റമാണ് സ്നേഹം തുടരുക ഇതുപോലെ
@kandemkavil8 ай бұрын
Nam Doc Mai Thailand verity aanu
@babukvkdy8 ай бұрын
ഒരുപാട് മണ്ടത്തരങ്ങൾ വിളമ്പുന്നുണ്ടല്ലോ കർഷക തിലകം മാവിനെയും മാങ്ങയേയു സ്നേഹിക്കുന്നവർക് ഒരു പാരയാണല്ലോ ഇവർ ചേലൻ കോഴിക്കോടിന്റെ മാങ്ങയാണ് 100 രൂപ മാക്സിമം വില 500 ഒക്കെ പറയുന്നത് ഇവർ കൊള്ള നടത്തുകയാണല്ലോ, namdoc mai തായ്‌ലൻഡ് വേറെറ്റി ആണെന്നത് ഏത് കൊച്ചുകുട്ടികൾക്കു പോലും ഇപ്പോൾ അറിയും ഇവർക്ക് മാത്രം അറിയില്ല കഷ്ടം
@anilkumarputhenveedu46608 ай бұрын
Kollathu evidaa u
@DODGESRT007-di5zl8 ай бұрын
Eruthiyampathy famil fruitum plantum sale undo
@MaryKurian-ri9uw8 ай бұрын
Ithu oke endha market available allathathu ?chummathe kanichu kodipkathe ella marketilum labhyamaku.
@Azeem-p7o8 ай бұрын
Kollathevideya
@rejaneeshrajan18458 ай бұрын
Nice Presentation kalu
@KrishimithraTVindia8 ай бұрын
Thanks 😌😌😌😌😌😌
@chandrasekharanunnithan39668 ай бұрын
Very costlier than other nurseries. Mango sale also, the billing counter man cheats on weight and price rate.
@plecibo36698 ай бұрын
Superb bro❤
@KrishimithraTVindia8 ай бұрын
Thanks 🤗
@hyzaaviarytirur68218 ай бұрын
ഒരു സംശയം ചോദിച്ചോട്ടെ നാംടോക് മായ് എന്നെ ഇന്ത്യയുടെ മാങ്ങാ ആയത് 🤨🤨
@yahya54858 ай бұрын
സ്ക്രീന്‍ മുഴുവന്‍ പരസ്യമാനല്ലോ😂
@jakminnuponnu53978 ай бұрын
ആ മാങ്ങന്റെ പേര് സുന്ദരി എന്നല്ല സിന്ധുരം മാങ്ങ എന്നാണ് പേര്? From muthalamada
@parvathy.s82708 ай бұрын
Sundari vere sindooram vere
@monsonabraham30358 ай бұрын
Congrats
@bicchi42928 ай бұрын
കോഴിക്കോട് ചേലൻ മാങ്ങക്ക് 50 രൂപ മതി.
@sasikalas36088 ай бұрын
Nam dok mayi enna പേര് ഇന്ന് കൊച്ചുകുട്ടികൾക്കുപോലും അറിയാം. ആ പേര് പറയാൻ പോലും അറിയാത്തവരെയാണ് പ്രെസൻറ്റേഷന് വിളിക്കുന്നത്. 🤔🤔
@arun___krishnan8 ай бұрын
നാം ടോക്ക് മായ് ഇന്ത്യൻ ഇനം ആണെന്ന് പറഞ്ഞ വില്പനക്കാരിയെ നമിക്കണം... കൂടാതെ ചേലൻ മാങ്ങയ്ക്ക് കിലോ 500 രൂപ 🤣🤣 ചേലൻ കണ്ണൂർ ഇനം ആണെന്ന് ... ഇവർക്ക് എന്ത് അറിവ് ആണുള്ളത്
@santhoshkuttan85798 ай бұрын
@@arun___krishnan🤭🤭🤝
@MaryKurian-ri9uw8 ай бұрын
Ithu evideyanu. ennu varayundu.
@gopalakrishnanspillai73366 ай бұрын
ആർക്കാണ് നിറക്കെടുപ്പിൽ മാവ് കിട്ടിയത്
@mohanmahindra48858 ай бұрын
Confirm do you have Noorjahan mango plant what's the price
@amarjayapalan38108 ай бұрын
ഞാൻ പോയിരുന്നു.... ആരും പോയി തല വയ്ക്കണ്ട തേപ്പ് റേറ്റ് ആണ് എല്ലാ plants നും...😮😮😮😅😅
@bijukavila89367 ай бұрын
Sathyam
@sunilthekkumkoottath6 ай бұрын
ഈ വീഡിയോ ഒരുപാട് മുൻപ് കണ്ടു് ഇപ്പോള് one month ago 😂😂😂😂😂. ഉടയിപ്പ് 😂😂
@redline41845 ай бұрын
Ne cheriya Thai vangi nadu.arum norbandichillalo vangan.avaru nattu paripalicha sadhanam avaru parayunnatha vila
@rajeevraju3698 ай бұрын
Ma,pala,vaazhai. Tamil Nadu
@rajanvarghese76788 ай бұрын
Manga enthanu ennu ariyatha aline kondu paranju parayippikkayanu ee paripadi
@safar00738 ай бұрын
എല്ലാം വില കൂടുതലാണ് നിങ്ങളുടെ വീടിന് അടുത്തുള്ള നഴ്സറിയിൽ പോവുക അപ്പോൾ അറിയാം അല്ലെങ്കിൽ അനന്ത കാട്ട് ഹൈടെക് ഫാം കണ്ണൂർ ഹോം ഡെലിവറി ഉണ്ട് ജനുവിൻ പ്ലാൻറ് ആണ്😊
@joshythayyil79818 ай бұрын
വളരെ ശരിയാണ് പറഞ്ഞത്
@sherinkumar06437 ай бұрын
ഇവർ കർഷകത്തിലകം അല്ല കർഷകരുടെ മുത്താണ് നിങ്ങളെല്ലാവരും എറിച്ചമ്പതിയിൽ പോകണം അവിടെ ആപ്പിൾ റമ്പൂട്ടാൻ ലോകത്തുള്ള എല്ലാ ചെടികളും ഉണ്ട് ചെടികളും ഉണ്ട് അവിടെനിന്ന് ഇവരും ഹസ്ബൻഡും നല്ല സ്വീകരണമാണ്🍈 എനക്ക് വലിയൊരു തെങ്ങ് വരെ തന്നു എന്റെ പിക്കപ്പിൽ കയറ്റാൻ പറ്റാത്തത് കൊണ്ട് ഞാൻ ലോറി വിളിച്ചാണ് കൊണ്ടുവന്നത് ഇപ്പോൾ ഒരു മാസം കൊണ്ട് തേങ്ങ പറിച്ചു നന്ദി ചേച്ചി നന്ദി ഞാൻ ആരെയും കുറ്റം പറയാറില്ല നന്നാവട്ടെ
@sudharkumar80468 ай бұрын
Thiruvananthapuram fest pls
@saleemhusaiba38038 ай бұрын
👍🏽👍🏽👍🏽🌹😄
@KalbaKalba-q2e8 ай бұрын
Superb
@sdqali74218 ай бұрын
ചേലന് 500 രൂപയോ, വീട്ടിലുണ്ട്😂😂
@kuwaitabrajvm24728 ай бұрын
എന്റെ വീട്ടിലും ഉണ്ട്
@estherdanielraj49418 ай бұрын
നല്ല ചെങ്കവരിക്ക മാങ്ങ നമ്മുടെ വീട്ടിൽ ഉണ്ട് 😊
@safiyathaj6888 ай бұрын
ആ മാങ്ങ 1കിലോ അയച്ച് തരാമോ കൊറിയർ ചാർജടക്കഠ കാശ് ഗൂഗിൾപേ ചെയ്യാം
@sdqali74218 ай бұрын
@@safiyathaj688 മൂത്ത് വരുന്നേ ഉള്ളൂ , ജൂൺ ആവുമായിരിക്കും, അപ്പോൾ free തരാം ,Thamarassery
മൂന്നിനo മാങ്ങ കായ്ക്കു ഒറ്റമാവിൻ്റ വില എത്രയാണ് .
@ASAsha-jl8qw8 ай бұрын
ഇത് എവിടെ ആണ് നടക്കുന്നത്... എന്നു വരെ ഉണ്ട് 🤔
@jouharlulu9308 ай бұрын
Phone എടുക്കുന്നില്ല
@anu-_1238 ай бұрын
Nam doc okke ഇന്ത്യൻ ആയോ
@LailaRassak8 ай бұрын
ഇത്എവിട 1:52 1:54
@induroy19758 ай бұрын
നല്ല മധുരമുള്ള നാരില്ലാത്ത 5 മാവിൻ തൈകൾ അയച്ചു തരുമോ...കണ്ണുർ ആണ്
@vijupt84868 ай бұрын
ഏറ്റവും മുന്തിയ ഇനം "അൽഫോൺസാ' എന്ന് പറയാൻ പറ്റില്ല, ഏറ്റവും കൂടുതൽ export ചെയ്യുന്ന എനമാണ് അൽഫോൻസാ, രുചിയിൽ "കാലപാടി ' മല്ലിക " എന്നിവയാണ് കേമം.
@LailaRassak8 ай бұрын
ഇത്ഖവിട😅 1:15
@lakshmisulatha34388 ай бұрын
തിരുവനന്തപുരം ഫെസ്റ്റ് വക്കുമോ
@somanpillai26458 ай бұрын
Pathanamthitta yil mango fest undo
@SarathJitha8 ай бұрын
ഒടുക്കത്തെ വിലയാണ് തൈകൾക്ക്
@sudheeshsreehari90148 ай бұрын
Namdock മാങ്ങ ഇന്ത്യൻ ആണെന്ന്,😮
@georgevt30088 ай бұрын
Ernakulathu nigal mango fest nadathunnudoo
@തൃശ്ശൂർക്കാരൻ-പ4ച8 ай бұрын
ഇവടെ mango tree എത്തിച്ചത് ഞാനും കൂട്ടുകാരനും ആണ് തൃശ്ശൂരിൽ നിന്ന് 5.5.2024
@KavithaAnil-m7s8 ай бұрын
കോട്ടയത്ത് വരാ വോ
@amcanil24938 ай бұрын
10വട്ടം വിളിച്ചാലും ഫോൺ എടുക്കില്ല പിന്നെന്തിനാണ് ഫോൺ നമ്പർ താഴെ കൊടുത്തിരിക്കുന്നത്
@aneeshoffoor25408 ай бұрын
Thirakkayirkm,
@KrishimithraTVindia8 ай бұрын
ഫെസ്റ്റ് ന്റെ തിരക്കിൽ ആയതു കൊണ്ടാണ്. Whatsapp msg ചെയ്തോളു. Free time ആകുമ്പോ reply ലഭിക്കും 🙏🏻
@jayasudhakaran47218 ай бұрын
കൊല്ലത്ത് എവിടെയാണ്
@momsmagickitchenmalayalam50138 ай бұрын
സൺഡേ ഉണ്ടോ
@momsmagickitchenmalayalam50138 ай бұрын
നാളെ വരാനാണ് ( സൺഡേ ) ഉണ്ടോ. വിളിച്ചാൽ എടുക്കില്ല എന്ന് കിടക്കുന്നു. Pls reply
@sunilthekkumkoottath6 ай бұрын
Phone വിച്ചാൽ എടുക്കില്ല. പ്രൈസ് ഭയങ്കരം
@crafttecno47688 ай бұрын
ജാക്കിഫ്രൂറ്റ് ഉണ്ടോ
@krishnaprasadsharma58 ай бұрын
🦚👌🙏
@saluabraham15048 ай бұрын
നിങ്ങളുടെ നടുചോല ഇനവും നടശാല എന്ന ഇനവും ഒന്നാണോ?
@yesthomas99558 ай бұрын
അവതാരകന് മാങ്ങയെകുറിച്ച് ഒരു ചുക്കൂം ചുണ്ണാമ്പും അറിയാതെയാണോ വന്നിരിക്കുന്നത്. Namdocmai ഇന്ത്യൻ മാങ്ങയല്ല.
@aswanthj8 ай бұрын
Msg ayichittu response illa
@josephkurian81218 ай бұрын
Kindly do not mislead people. She doesn’t even know that Nam Dock Mai is Thailand mango. Even school kids can easily identify the origin. When you are doing a fest at least do some basic research. Moreover all her plant prices listed are far high when compared to other nurseries in Kerala. It’s a pure ripoff
@gopalakrishnanspillai73368 ай бұрын
മലയാളം അറിയാത്ത ആളിനെ ആണോ
@najeebpa75677 ай бұрын
ഇയാൾക്ക് മാങ്ങയെ കുറിച്ച് ഒരു ഐഡിയയുമില്ല
@ziyadabdul39878 ай бұрын
വാട്ട് സഫ് കോൾ വിളിക്കാൻ പറഞ്ഞു.100 പ്രവാശ്യം വിളിച്ചു എടുക്കുന്നില്ല. 'കസ്ട് മേ സ്നോട്ട് മരികാ ത കാണിക്കുന്നില്ല.