Cash കടം വാങ്ങി കൊടുക്കാതിരിന്നിട്ടും അത് തേടി വന്ന അയാളെ പറ്റിച്ചു മുങ്ങിയിട്ടും... തന്റെ കൂട്ടുകാരനെ ഒരു ആപത്തിൽ നിന്നും രക്ഷിച്ചു, നീ ഓടിക്കോ ഇവിടത്തെ കാര്യം ഞാൻ ഏറ്റു... എന്ന് പറഞ്ഞ ഹംസ കോയയുടെ ആ മനസ്സുണ്ടല്ലോ... 👌👌👌
@homedept17625 ай бұрын
സത്യം. യഥാർത്ഥ സ്നേഹം.
@Thejasvastra-cx3nk4 ай бұрын
🥰🥰
@ലാസർഎളയപ്പൻ2 жыл бұрын
കംപ്ലീറ്റു ലെവൽ ആയി ആഹാ 🤣🤣😍😍
@sudheeshpk8520 Жыл бұрын
നമ്മളെ എല്ലാം ചിരിപ്പിച്ച് ചിരിപ്പിച്ച് നമ്മളെ വിട്ടു പോയ എല്ലാവർക്കും ഹൃദയത്തിൽ തൊട്ട് അഭിനന്ദനം കാലം എത്ര കഴിഞ്ഞാലും നിങ്ങൾ എല്ലാവരും ഞങ്ങളിലൂടെ ജീവിക്കും അതാണ് മലയാള സിനിമ 💘💘💘😍👍