ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@jancysaju054 жыл бұрын
Thankuu so much
@shreyabiju98894 жыл бұрын
? Hu
@asuresh11604 жыл бұрын
X
@asuresh11604 жыл бұрын
,,
@asuresh11604 жыл бұрын
V
@RameshP-qi7mf4 жыл бұрын
ഇത്രയും മനോഹരമായി കുക്കിംഗ് വിശദീകരിച്ചു തരുന്ന ഏക ഷെഫ് നമ്മടെ ഷാനണ്ണനാണ്.....
@ShaanGeo4 жыл бұрын
Thank you so much Ramesh😊
@edisond77553 жыл бұрын
ഷാനണ്ണൻ അത് കലക്കി 👍😂
@prasannajayakumar2 жыл бұрын
Shan അടിപൊളി പ്രസന്റേഷൻ 👍💕💕
@santhammav37302 жыл бұрын
പലരുടെയും പാചകവിവരണം പകുതി കേൾക്കുമ്പോൾ തന്നെ മാറ്റും. വലിച്ചുനീട്ടി ബോറടിപ്പിക്കും. ഇദ്ദേഹത്തിന്റെ പാചക വിവരണം മാത്രമേ ഇപ്പോൾ നോക്കാറുള്ളു
@karee-jok14522 жыл бұрын
എന്റമ്മേ!!! കുറേ പാചകറാണിമാരുടെ വാചകമടി പാചകം കേട്ട് കേട്ട് ആഹാരം എന്ന് കേൾക്കുമ്പോഴേ വെറുത്തു പോകും. അതിനിടയിൽ ചേട്ടൻ ആളു കിടിലൻ. ഒന്നാം തരം.
@RasiyaUsman-ef2yq2 ай бұрын
നല്ല വിഡിയോ എല്ലാം നന്നായി മനസാലക്കി തരുന്നു
@edisond77554 жыл бұрын
അച്ചാർ ഉണ്ടാക്കി രണ്ടു ദിവസം കഴിയുമ്പോഴേക്കും സംഭവം കാലിയാകും.. പിന്നെ എവിടെ ഫ്രിഡ്ജിൽ വെക്കാൻ.. സംഗതി കലക്കി.. Nice video.. 👍👍
@neelimapraveen2404 жыл бұрын
ഇവിടെയും 😀😀
@ShaanGeo4 жыл бұрын
😂😂😂
@meeramithra21854 жыл бұрын
Satyam😇😇
@nikhilajoseph98684 жыл бұрын
Crt 😆
@nowshadnowshad97683 жыл бұрын
Hmm 👌 👌 👌
@krprasanna59259 ай бұрын
ചൂരമീൻ വറുത്തുവച്ചു അച്ചാർ ഉണ്ടാക്കാൻ തിരഞ്ഞപ്പോൾ കിട്ടിയ വീഡിയോ. പുള്ളിക്കാരന്റെ വീഡിയോ കണ്ട് ഞാൻ കറികൾ ഉണ്ടാക്കാറുണ്ട്.. സൂപ്പർ..
@roygeorge34413 жыл бұрын
നല്ലപോലെ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിലും അറിവില്ലാത്ത കാര്യം പറഞ്ഞു തന്നതിലും ഉള്ള സന്തോഷവും നന്ദിയും അറിയിക്കുന്നു.
@ShaanGeo3 жыл бұрын
Thank you so much 😊
@sumeshcs33974 жыл бұрын
ഷാൻ ചേട്ടന്റെ എല്ലാ വീഡിയോസ് ഉം അടിപൊളി ആണ് എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ common...👌😍..... കിടു presentation ഷാൻ ചേട്ടാ...😍😍😍🎉 🌸
@ShaanGeo4 жыл бұрын
Thank you so much Sumesh😊
@sumeshcs33974 жыл бұрын
@@ShaanGeo ഷാൻ ചേട്ടാ സുഖം തന്നെ?? മട്ടൺ stew ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?
@chandramadhichandra97474 жыл бұрын
Thakyu
@subha98644 жыл бұрын
@@ShaanGeo verygoodsuppr
@ushagiriraj65564 жыл бұрын
Very good
@JoshKgeorge4 жыл бұрын
ചേച്ചിമാരുടെ വിശാലമായ പാചകരീതികൾ കണ്ട് പകച്ചിരിക്കുമ്പോൾ ആണ് താങ്കളുടെ ലളിതമായ ശൈലി കണ്ടത്.......കരഞ്ഞു പോയി.
@ShaanGeo4 жыл бұрын
😊😊😊
@ShajinasKitchen3 жыл бұрын
😡
@ShajinasKitchen3 жыл бұрын
👌👌👌
@shamlahamsa34563 жыл бұрын
😂😂😂
@juniormedia42803 жыл бұрын
😀
@sindhursindhu495611 ай бұрын
ഏത് വിഭവം ആണ് ഉണ്ടാക്കുന്നത് എങ്കിലും ആദ്യം ഞാൻ ഓടി വന്നു നോക്കുന്നത് ചേട്ടന്റെ ചാനൽ ആണ്. എല്ലാം വളരെ പെർഫെക്ട് ആണ് 👌👌👌👌👌
@sukanyavlog3626 ай бұрын
Me tooooo
@jancylouis49365 ай бұрын
ഞാനും 😂
@jamshisajuppa41884 ай бұрын
Njanum
@AswathyRajesh-rl5xt4 ай бұрын
Njanum
@Saleena04144 ай бұрын
Njanum
@jixktdy3 жыл бұрын
ചേച്ചിമാരുടെ വീട്ടിലെ പൂച്ച പെറ്റ കാര്യങ്ങൾ വരെ പറയുന്ന റെസിപ്പി ന്റെ ഇടയിൽ സിംപിൾ ആയി വന്നു കാര്യങ്ങൾ പറഞ്ഞു പോകുന്ന ഷാൻ ചേട്ടൻ ആണെന്റെ ഹീറോ.....
@anilmjeorge73466 ай бұрын
😄😄😂😂
@mazzamaz77045 ай бұрын
😂👍🏻
@nilaasthoolikaАй бұрын
സത്യം 😁😁😁😁😁😁
@emilysajeev5613 жыл бұрын
അടിപൊളി കുക്കിംഗ്.. വേറിട്ട അവതരണം.. ഒട്ടും ബോർ ആക്കാതെ ,.. Superb
@swapnasathish5353 жыл бұрын
പലതരത്തിലുള്ള പാചകത്തിന്റെ വീഡീയോ കണ്ടിട്ടുണ്ട് എങ്കിലും ഷാൻ ചേട്ടന്റെ അവതരണം അതു പറയാതെ വയ്യ എത്ര ലളിതമായീ പറയുന്നത് ആർക്കും ഒരു മടുപ്പും തോന്നില്ല. 👍🏻
@lillybabu86647 ай бұрын
Supper
@thomasarackal62 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട cooking യൂട്യൂബ് ചാനൽ.മിക്കതും ഞാൻ ട്രൈ ചെയ്യാറ് ഉണ്ട്. താങ്കൾ ക്ക് നന്ദി.ഇത്രേം ലളിതമായി കര്യങ്ങൾ പറഞ്ഞു tharunnathinu.താങ്ക്യൂ
@ShaanGeo Жыл бұрын
Thank you Thomas
@donboscobihiya24292 жыл бұрын
വിവരമുള്ള ഒരാളുടെ പാചക വിധി. The best of all other cooking recipes.
@ibrahimkunnummal54353 жыл бұрын
👍👍👍👍👍👍 അഭിനന്ദനങ്ങൾ... വളരെ മാന്യതയോടെയുള്ള സംസാരം, അവതരണം..
@MYMOGRAL4 жыл бұрын
അയ്യോ കവർ ഫോട്ടോ കണ്ടപ്പോൾ തന്നെ കൊതിയാവുന്നു എന്ത് രസമാണ് എണ്ണയൊക്കെ ഇറങ്ങിട്ട് 😋😋😋
@ShaanGeo4 жыл бұрын
Thank you so much 😊
@Muhamedamnan89533 жыл бұрын
Eanikum😁
@sreelayam37962 жыл бұрын
പാചകം എന്തുമാകട്ടെ ... അത് ഷാൻ ജിയോ ... ഇന്ന് ഞാൻ മീൻ അച്ചാർ ഉണ്ടാക്കാൻ പോകുന്നു....... അതിന്റെ മുന്നോടിയായിട്ടാണ് ഈ വീഡിയോ കാണൽ......👍👍👍😍😍😍
@ShaanGeo2 жыл бұрын
🙏🙏
@aswathyp62122 жыл бұрын
Superb 👌
@shajithasalim17316 ай бұрын
ഞാൻ മീൻ അച്ചാർ ഉണ്ടാക്കാൻ പോവുകയാണ്
@padmavijayan94834 ай бұрын
ഞാനും ❤️
@azanomega22002 ай бұрын
ഞാനും 😂
@Midhun_Babu6 ай бұрын
കൊടുത്തു വിടുമ്പോ എങ്ങനെ വിനാഗിരി ചേർക്കണം എന്ന് tips വരെ പറയുന്ന ഷെഫ്... അണ്ണാ നിങ്ങളാണ് real ഷെഫ്..❤
@ShaanGeo6 ай бұрын
Thank you❤️
@SujaTk-k2n Жыл бұрын
താങ്ക്യൂ എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാകുന്നു ആ രീതിയിൽ പറഞ്ഞു വളരെയേറെ നന്ദി
@ShaanGeo Жыл бұрын
You are welcome 🤗
@raveendrantharavattath96204 жыл бұрын
സൂപ്പർ അവതരണം വേണ്ടാത്ത വായാടിത്തമില്ല ഗംഭീരം
@ShaanGeo4 жыл бұрын
Thank you so much 😊
@donamolbenny-xo8xw16 күн бұрын
മീൻ അച്ചാർ ഉണ്ടാക്കാൻ തിരഞ്ഞപോൾ കിട്ടിയ വീഡിയോ.അച്ചാർ ഉണ്ടാക്കി. സൂപ്പർ
@rekhamuralidharan3332 жыл бұрын
Innu chura meen kitty... Achar idda pova... Sir nte fish achar recipe nokkan amma paranju..!! ❤👍
@josebangalore3 жыл бұрын
This is brilliant. And you have made the procedure and steps so efficiently and with crisp voice and perfect video sync and edit. What difference from those where person and gus/ her physical appearance overtakes the recipe.
@toratora18694 жыл бұрын
വളരെ നല്ല അവതരണമാണുകേട്ടോ 👍 ഒട്ടും ബോറടിക്കുന്നില്ല, god bless you
@ShaanGeo4 жыл бұрын
Thank you so much 😊
@sajivarghese16593 жыл бұрын
സൂപ്പർ
@rohithcomputers9959 ай бұрын
Bro യുടെ റെസിപ്പി ഏകദേശം എല്ലാം ഞാൻ try ചെയ്തു. മീൻ അച്ചാർ ഇന്നാണ് try ചെയ്തത്. Super. Thanks
@maryjoseph66076 ай бұрын
പെണ്ണുങ്ങളുടെ വാചകമടി പാചകത്തേക്കാൾ താങ്ങുളുടെ ലളിതമായ പാചകരീതിയാണ് എന്നിക്ക് ഇഷ്ടം
@rajankk6982 жыл бұрын
നന്നായി വീട്ടിൽ ചെയ്തു നോക്കി നല്ല അച്ചാർ ആയിരുന്നു ♥️
@ShaanGeo2 жыл бұрын
Thank you rajan
@asnamubarak87284 жыл бұрын
കുറഞ്ഞ സമയം, നല്ല അവതരണം 🔥
@ShaanGeo4 жыл бұрын
Thank you so much 😊
@mobyantony2984 жыл бұрын
Nice presentation 👍👍
@reethammajohn74893 жыл бұрын
@@mobyantony298 super Shan jio
@harisfarsana817610 ай бұрын
,Q AA w66😂pww@@ShaanGeo
@jaisonvareed2 жыл бұрын
പാചകരീതി വളരെ കൃത്യവും വ്യക്തവും ആയിട്ടുള്ള നല്ല അവതരണം.God bless you..
@sreelakshmiharikumar76054 жыл бұрын
അവതരണവും അച്ചാറും സൂപ്പർ 🌹🌹
@ShaanGeo4 жыл бұрын
Thank you so much 😊
@shynicv89774 жыл бұрын
കലക്കി 👌👌👌👌👌ഫിഷ് അച്ചാർ അടിപൊളി 👌👌👌👌 ഞാൻ ഒരിക്കലും രസം ഉണ്ടാക്കിയാൽ ശെരിയാകില്ല ഇന്നലെ geo ടെ റെസിപ്പി നോക്കി വച്ചു. എല്ലാം പെർഫെക്ട് ആയിരുന്നു . താങ്ക്സ് 👌👌👌
@ShaanGeo4 жыл бұрын
Thank you so much Shyni😊
@vishwanathanpuzhakkalveeti4023 жыл бұрын
There is no room for doubts...so clearly explained. Thank you,,,,
@mocomic4662 жыл бұрын
Sir. വളരെ ലളിതമായ രീതിയിൽ ഒട്ടും വലിച്ചു നീട്ടാതെയുള്ള താങ്കളുടെ അവതരണം ഇഷ്ട്ടമയി fish അച്ചാർ ഞാൻ ഉണ്ടാക്കി സുപ്പർ
@ShaanGeo2 жыл бұрын
Thank you very much
@umeshudayan26364 жыл бұрын
താങ്കളുടെ അവതരണം നല്ലതാ .എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നു .വളരെയധികം നന്ദി
@ShaanGeo4 жыл бұрын
Thank you so much 😊
@anu64684 жыл бұрын
ഉണ്ടാക്കാൻ പ്ലാൻ ഒന്നും ഇല്ലെങ്കിലും ടൈം പാസ് നു കാണുന്ന ഏക കുക്കിംഗ് ചാനൽ☺ സൂപ്പർ പ്രസന്റേഷൻ
@ShaanGeo4 жыл бұрын
Thank you so much Anu😊
@steevansoares69202 жыл бұрын
I prepared this multiple times, my family loves it. Thank you 😊
Precise.neat .up to the point.well condensed and explained. No extra talking. Well done
@ShaanGeo4 жыл бұрын
Thank you so much 😊
@soumyaps87314 жыл бұрын
Super അവതരണം.👌👌👌👌
@ShaanGeo4 жыл бұрын
Thank you so much 😊
@varnahari7272 Жыл бұрын
2 തവണ മീൻ അച്ചാർ ഉണ്ടാക്കി.എല്ലാവർക്കും ഇഷ്ടമായി. Thank you chetta
@ShaanGeo Жыл бұрын
Thank you varna
@michaeldsouza68824 жыл бұрын
Excellent recipe, clear explanation, perfect proportions of ingredients, no chance of failure.
@ShaanGeo4 жыл бұрын
Thank you so much 😊
@jijibiju67133 жыл бұрын
Oh my god... What a presentation dear shaan..... Amazing maturity... And control... Kidu kidu..look anengilo parauvem venda...No words.... Waiting for more videos...
@ShaanGeo3 жыл бұрын
Thank you Jiji 😊
@lp91762 жыл бұрын
Love the style of presentation. Straight to the point and simple steps.
@susanshaji24162 жыл бұрын
Simple presentation but excellent preparation. Superb
@naseeramoidu56832 ай бұрын
വളരെ ലളിതമായി പറഞ്ഞു തരുന്ന സാറിന്റെ വീഡിയോസ് ഫോളോ ചെയ്യാൻ ആണ് എനിക്കിഷ്ടം
@AMAZINGWORLD-es5xo4 жыл бұрын
ഇത്ര സിമ്പിൾ ആയി കാര്യം മനസ്സിലാക്കി തരാൻ ഇങ്ങേരെ ഉള്ളു.. പ്രവാസികൾക്കു നല്ല useful ആണ്... താങ്ക്സ് ബ്രോ
@ShaanGeo4 жыл бұрын
Thank you so much 😊
@kavyapoovathingal33052 жыл бұрын
Super super super thankyou so much God bless you 🙏🥰
@ShaanGeo2 жыл бұрын
Thank you kavya
@seenapadmanand44144 жыл бұрын
Prepared the pickle exactly as per your recipe and it came out amazingly well.. Thank you 🙏
@jasnashameem43652 жыл бұрын
Teaspoonum table spoonum 2um 2 anenn paranju thanna chettanu adhyame orayiram thankzzzz.... Pinne ee recipe nokki njan cheytha mikka cookingum nalla result ayirunnu.. Nalla presentation. Good bless youuuuu
@ShaanGeo2 жыл бұрын
Thank you jasna
@susijeanr87832 жыл бұрын
Superb pickle. Very tasty to have. 👌👌👌
@lijulalpg4 жыл бұрын
കുറഞ്ഞ സമയം കൊണ്ട് കാര്യങ്ങളെല്ലാം വ്യക്തമായി പറയുന്നു. കുക്കിങ്ങിന്റെ ഓരോ സ്റ്റേജിലും റിപ്പീറ്റ് അടിച്ചു കാണാൻ ഒരു ബുദ്ധിമുട്ടും ഇല്ലാ. ബാച്ചിലേഴ്സിനു കുക്ക് ചെയ്യാൻ നമ്മുടെ ഷാൻ ജിയോയുടെ വീഡിയോ ആണ് ബെസ്റ്റ്. എല്ലാ ഐറ്റംസും ഒന്നിനൊന്നു മെച്ചം :) Thank you bro.
@ShaanGeo4 жыл бұрын
Thank you so much 😊
@simithomas87953 жыл бұрын
Bachelor nu matrallla,njangale polulla saayamillatha veettamamarkum, satyam paranja chila Chanel's Kanda pranthu pidikum☺️☺️
@sinupaul79004 жыл бұрын
Thank you so much for this wonderful receipe...it's delicious..and i tried many of your recipes..ellam adipoliyanu..
@ShaanGeo4 жыл бұрын
Thank you so much 😊
@binutvk716310 ай бұрын
താങ്കളുടെ ഈ കുക്കിംഗ് വളരെ ഫലപ്രദമാണ്. വളരെ കുറച്ച് സമയം കൊണ്ട് അതിൻറെ കാര്യങ്ങൾ വിശദീകരിക്കുന്നു.🎉 താങ്ക്സ്
@ksunilr.p74944 жыл бұрын
perfect description. love all your recipes with correct proportions.
@ShaanGeo4 жыл бұрын
Glad you like them!
@motherslove54673 жыл бұрын
Hi Shaan, It's so mouth watering recipe and you explained everything clearly. Thank you so much for sharing the recipe.
@ShaanGeo3 жыл бұрын
❤️🙏
@neelalex4 жыл бұрын
Wow as usual.. wonderfully delicious...
@ShaanGeo4 жыл бұрын
Thank you so much 😊
@BOB__XX-x1e Жыл бұрын
ഷാൻ ചേട്ടന്റെ എല്ലാ വിഭവങ്ങളും അടിപൊളിയ / സൂപ്പർ
@biju55964 жыл бұрын
മച്ചാൻ പൊളിയാണ്. ചിക്കൻ പിരട്ട് ഇന്റെ ഒരു വീഡിയോ ചെയ്യാമോ
@ShaanGeo4 жыл бұрын
I'll try to post more videos.
@amalraj41574 жыл бұрын
Wowww....oru professional touch❤
@ShaanGeo4 жыл бұрын
Thank you so much 😊
@artech17144 жыл бұрын
ബാച്ചലേഴ്‌സ് ന്റെ ചങ്ക്ബ്രോ
@ShaanGeo4 жыл бұрын
😊🙏🏼
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Ente Kootukaran +1 padicha athe student
@cicykoshy32744 жыл бұрын
Simple and humble presentation 👍👍keep it up and best wishes 🙏
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Thank you chetta
@Kandathum_kondathum2 жыл бұрын
Very good bro. വലിച്ചു നീട്ടാതെ കൃത്യമായി പറഞ്ഞു എല്ലാം..വീട്ടിൽ ഉള്ള എല്ലാവരുടെയും അയൽക്കാരുടെയും ഒക്കെ ഉപ്പിന്റെയും മുളകിന്റെയും പാകം കേട്ടും ഇഷ്ടം കേട്ടും മടുത്തിരിക്കുമ്പോഴാണ് ഇത് കണ്ടത്.. 🤝🤝
@ShaanGeo2 жыл бұрын
Thank you 🙏
@raman5038 Жыл бұрын
I made yellow fin tuna pickle by following your recipe. The outcome was an excellent tasty pickle I have ever tasted. I'm searching my pickle bottle during every meal. Thank you brother
@ShaanGeo Жыл бұрын
🙏👍
@jobypaulose42923 жыл бұрын
ഷാൻ ചേട്ടാ താങ്കളുടെ റെസിപ്പി രസവും മീൻ അച്ചാറും പരീക്ഷിച്ചു. താങ്കളുടെ അവതരണം അടിപൊളി. എല്ലാ ആശംസകളും.
@prakashcholayil28822 жыл бұрын
ഇന്നുണ്ടാക്കി മീനച്ചാർ , സുന്ദരം, ലളിതം.
@aswathi39433 жыл бұрын
I tried making your fish pickle! And it was a hit! My colleague asked me to make a jar for her too 🥰 Amazing!
@shafiat82114 жыл бұрын
അച്ചാർ പൊളി.....❤️
@ShaanGeo4 жыл бұрын
Thank you so much 😊
@Reneeshkvd4 жыл бұрын
Nice presentation 😍
@ShaanGeo4 жыл бұрын
Thank you so much 😊
@anjanamathew66692 жыл бұрын
ഞാൻ ഈ അച്ചാറ് ഉണ്ടാക്കിനോക്കി അടിപൊളി ആയിരുന്നു 👌 എല്ലാർക്കും ഇഷ്ടപ്പെട്ടു
@ShaanGeo2 жыл бұрын
🙏🙏
@vikasgirijan17284 жыл бұрын
Love your voice and the way you clearly explain everything!
@ShaanGeo4 жыл бұрын
😊🙏🏼
@santhithomas46233 жыл бұрын
I made this fish pickle today. Turned out very good. Thank you Shaan.
@ansarali6214 жыл бұрын
കാത്തിരുന്ന വീഡിയോ 👍
@ShaanGeo4 жыл бұрын
Thank you so much 😊
@NisariyaNisariya7 ай бұрын
ഞാൻ എപ്പോളും കാണുന്ന ഒരു ചാനൽ അല്ല ഇത്. പക്ഷെ ഒരു കുക്കിങ് വീഡിയോ ആവിഷമായി വന്നാൽ നേരെ ഈ ചാനൽ ആണ് നിക്കർ. കാരണം ഒരുപാട് വലിച്ചുനീട്ടി വെറുപ്പിക്കാതെ വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞുതരുന്ന ഒരു ഒരു ചാനൽ ആയതുകൊണ്ട് വളരെയധികം ഇഷ്ട്ടമാണ്. ❤️
@ShaanGeo6 ай бұрын
Thank you❤️
@kevinjose72854 жыл бұрын
Simple and minimalistic explanation love your videos and recently tried out your chilly chicken recipe which turned super yum.
@ShaanGeo4 жыл бұрын
Thank you so much Kevin😊
@annasoy4 жыл бұрын
Super..യൂസ് ചെയ്ത കടായി യുടെ ബ്രാൻഡ് ഒന്ന് പറയാമോ ..
@ansavarghese76903 жыл бұрын
I made this pickle today.tasty 😋
@animmathomas74298 ай бұрын
വളരെ നന്ദിയും സ്നേഹവും അറിയിക്കട്ടെ ആരോഗ്യത്തോട്ടുകൂടിയായിരിക്കുവാൻ ഈശ്വരൻ അനുഗഹിക്കട്ടെ
@ShaanGeo8 ай бұрын
Thank you, Animma❤️
@krishnapriya37583 жыл бұрын
I made my first fish pickle seeing this recipe.. Perfect ❤turned out yummy😋😋😋tq shaan
@arunjolly55214 жыл бұрын
I tried this recipe and it turned out to be delicious (My first pickle dish ever !!!!!!!). Thank you shaan for this brief yet perfect video.
@ShaanGeo4 жыл бұрын
Thank you so much 😊
@reemareema795 Жыл бұрын
ഷാൻ ന്റെ എല്ലാ റെസിപ്പിയും വളരെ സൂപ്പർ ആണ്👌👌
@veenas94243 жыл бұрын
I used to check your reciepies for confirming the fundamentals of each step of reciepy.Yes.. Tha itself ts a grand appreciation indeed !😍 A big salute to you Mr. Shan Geo.👍🌹(Shan Sir😊)
@ShaanGeo3 жыл бұрын
Thanks Veena
@rakhianish85272 жыл бұрын
Sir.. നിങ്ങളുടെ അവതരണം കേട്ട് ഇഷ്ടപ്പെട്ടു ഞാൻ ഇന്ന് മീൻ അച്ചാർ ഉണ്ടാക്കി 😊😊😊👍🏻
@ShaanGeo2 жыл бұрын
Thank you Rakhi 😊
@reenasen65154 жыл бұрын
Awesome recipes with simple explanation and minimal talking 👏👏👏
@ShaanGeo4 жыл бұрын
Thank you so much Reena😊
@anitaveluthakkal4 жыл бұрын
Thank you dear Shaan for this , mouthwatering recipe.. Excellent & precise explanation ,as always..God bless you Shaan ,,,🙏👌
@ShaanGeo4 жыл бұрын
Thank you so much 😊
@rugminiamma6217 Жыл бұрын
Super
@kesavanpeethambaran23664 жыл бұрын
Appreciate the way you present . Never ever miss even the minute details when narrates it. Actually you are unique. Excellent. Expect more from you. Love you. Thanks.
@ShaanGeo4 жыл бұрын
Thank you so much 😊
@revathyrevu19926 ай бұрын
Ithu ente second attempt aanu meen achar easy way. Presentationum valare nannayittundu
I tried your fish pickle recipe and it came out perfect looking great and tasting very yummy 👌🙏
@ShaanGeo2 жыл бұрын
Thank you very much
@SV-dh6tr4 жыл бұрын
ചേട്ടാ, ചേട്ടനെ നേരിൽ കാണാൻ പറ്റി യാൽ സ്നേഹം കാരണം കുനിച്ചു നിർത്തി കൂമ്പിനിട്ട് ഇടി ക്കും. (പേടിക്കണ്ട കേട്ടാ, ഞാൻ പാവമാണ്). ചുമ്മാ സ്നേഹം കൊണ്ട കേട്ടാ...
@ShaanGeo4 жыл бұрын
😂😂😂
@radharajan94473 жыл бұрын
ഇത്രെയും കാലം എവിടെ ആയിരുന്നു എന്ന് ചോദിച്ചാണോ അടി 😂
@radharajan94473 жыл бұрын
@@ShaanGeo 👍 😍
@vineethakm13933 жыл бұрын
Njanum😇😇😇
@bindusanal6 ай бұрын
പിന്നെ ഞാൻ ഇതിൽ നോക്കിയിട്ട് ബിരിയാണി ഉണ്ടാക്കി നന്നായിരുന്നു simple explanation 👍👍👍👍
@ieltstrivandrumАй бұрын
Your videos are wonderful Shan, very professional and extremely helpful! Thanks a lot
@easowmathai76254 жыл бұрын
Superb Shaan !!! Thank you for the clear explanation and presentation.
@ShaanGeo4 жыл бұрын
Thank you so much 😊
@RejiMAlex3 жыл бұрын
Good presentation and clear explanation👍👌..Thank you so much
@thankamravindran5262 жыл бұрын
Very nice 🌹
@sudhasatheeshkumar46894 жыл бұрын
Iyoooooo....I was waiting for this for a long... thank you so much 🙏🙏
@ShaanGeo4 жыл бұрын
Thank you so much 😊
@ninjaman0074 жыл бұрын
I follow these exact steps, learned from my grandma and aunt decades ago. Turns out to be a mouth watering concoction all the time, impossible to resist.😍😍 Looking forward to learn more, n more, n more😊🤜🤛
@ShaanGeo4 жыл бұрын
Thank you so much 😊
@abbinantony27 күн бұрын
Very useful for me, thank you brother 🙏🏼 🙏🏼 i tried it and it was good and everyone liked it. The way you explain things is perfect. God bless your family 🥰🥰🥰
@julietsonia104 жыл бұрын
എവിടുന്നു പഠിച്ചു മാഷേ ഈ അടിപൊളി cooking? Big salute
@ShaanGeo4 жыл бұрын
Thank you so much 😊
@thampitg4 жыл бұрын
Hotel management
@shalulk34714 жыл бұрын
This was my first pickle try ever and was so good. Thank you :)