കേടാവാത്ത മീൻ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം || Keralastyle Fish Pickle | Fish Pickle | മീൻ അച്ചാർ

  Рет қаралды 277,058

Dr Shani's Kitchen

Dr Shani's Kitchen

Күн бұрын

#fishpickle
#meenachar
#nadanfishpickle
#keralastylefishpickle
#nadanmeenachar
#keralastylemeenachar
#drshani'skitchenfishpickle
#easyfishpickle
വളരെ എളുപ്പത്തിൽ ടേസ്റ്റി ആയി തയ്യാറാക്കാൻ പറ്റുന്ന അടിപൊളി മീൻ അച്ചാർ ആണ് ഇത്.
ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയാൻ മറക്കണ്ട 💕💕💕

Пікірлер: 194
@LeelaP-je8dl
@LeelaP-je8dl 7 күн бұрын
കണ്ടിട്ട് കൊതിയിവുന്നു.. അത് മാത്രമല്ല ഞാൻ ഒന്ന് ട്രൈ ചെയ്യുന്നുണ്ട്
@HarishmaRamesh-zx1cj
@HarishmaRamesh-zx1cj 4 ай бұрын
കൊതിയാവുന്ന് മാഡം നല്ല റെസിപ്പി❤
@SunithaJoy-k1t
@SunithaJoy-k1t 3 ай бұрын
ഞാൻ ഇന്ന് ഉണ്ടാകാൻപോവ അതിനു ഒരു റെസിപ്പി നോക്കിയതാ മേഡത്തിന്റെയാ എനിക്ക് ഇഷ്ടപെട്ടത്, thank you medam 🥰
@ManniManniamma
@ManniManniamma 3 ай бұрын
വളരെ ഇഷ്ടമായി നല്ലതായിരുന്നു ആവശ്യത്തിന് മാത്രം സംസാരം👍👍👍♥️
@ayshasm3427
@ayshasm3427 6 ай бұрын
കാത്തിരുന്ന റെസിപ്പി 🥰🥰അടിപൊളി ആയിട്ടുണ്ടേ 👌👌
@AnnammaChacko-yf4hj
@AnnammaChacko-yf4hj 3 ай бұрын
😅😅
@raheenafirosfiros6343
@raheenafirosfiros6343 12 күн бұрын
ഞാൻ ഉണ്ടാക്കി. അച്ചാർ നന്നായിരുന്നു.
@DrShanisKitchen
@DrShanisKitchen 10 күн бұрын
Thank you for the feedback ❤️❤️
@jyothyjyothyzz9005
@jyothyjyothyzz9005 2 ай бұрын
കണ്ടിട്ട് super ഞാൻ ട്രൈ ചെയ്യുന്നുണ്ട് ❤️
@sreeletha.r5397
@sreeletha.r5397 3 күн бұрын
Enikku achar idan ariyillarunnu try cheyyanam thankyou
@ApusaKoroth
@ApusaKoroth 3 ай бұрын
ഞാനൊരു ഷെഫാണ്? താങ്കളുടെ അവതരണവും ശൈലിയും നന്നായിരുന്നു ഏതൊരാൾക്കും പെട്ടന്ന് മനസ്സിലാക്കാനും തയ്യാറാക്കാനും വിധം ഇനിയും നല്ല നല്ല റസിപ്പികൾ വരട്ടെ🙌🤝
@annammaraju7290
@annammaraju7290 29 күн бұрын
👍👍
@nsabeena8581
@nsabeena8581 3 ай бұрын
Njan ee achar ondaki noki..it's very yummy and excellent taste..and my friends also tasted and appreciated it ❤
@HenaSunny
@HenaSunny Ай бұрын
നല്ല റെസിപ്പി 👍👍👍👍ഞാൻ ഉണ്ടാക്കി നോക്കും 👍❤️❤️❤️❤️👍🌹🌹🌹🌹🌹
@KRANAIR-jn3wm
@KRANAIR-jn3wm 2 ай бұрын
നല്ല അവതരണം .............................
@sushamanair3461
@sushamanair3461 6 ай бұрын
സൂപ്പർ pickle.. thank u
@josephthomas1386
@josephthomas1386 6 ай бұрын
Super achar... Kandittu kothiyavunnu 😅😅
@devadethan647
@devadethan647 2 ай бұрын
ഞാൻ ഉണ്ടാക്കി Supper അച്ചാർthaks madam
@DrShanisKitchen
@DrShanisKitchen 2 ай бұрын
Thank you 🩷
@gazzadazza8341
@gazzadazza8341 4 ай бұрын
Thank you Dr Shani for sharing this fascinating recipe. Regards from Australia. Gary.
@DrShanisKitchen
@DrShanisKitchen 4 ай бұрын
Most Welcome 😍😍😍🙏
@sheejaVijayan-gp7sp
@sheejaVijayan-gp7sp 11 күн бұрын
നല്ല അവതരണം 🥰
@YamunaGireesh-bo6dq
@YamunaGireesh-bo6dq Ай бұрын
Kandite nallathe aane annue thank you madam
@ashasam9602
@ashasam9602 6 ай бұрын
Ishttamayi👍🏻👌🏻👌🏻👌🏻♥️
@Gardeningtricks_32
@Gardeningtricks_32 3 ай бұрын
വീഡിയോ കണ്ടപ്പോൾ കൊള്ളാം ഇനി ഉണ്ടാക്കി നോക്കണം 👍🏻
@DrShanisKitchen
@DrShanisKitchen 3 ай бұрын
Thank you 💕
@shaibusankaran9059
@shaibusankaran9059 3 ай бұрын
അവതരണം പറയാതിരിക്കാൻ വയ്യ സൂപ്പർ 👍
@josephlakkara489
@josephlakkara489 29 күн бұрын
😊 pickles filed bottle 's top level need surfaced with same preparations oil at all times for safe preservation of pickles
@DrShanisKitchen
@DrShanisKitchen 25 күн бұрын
Yes.. Off course... I have explained in detail how to preserve pickles for longtime in my old videos.... 🙏🙏
@M.Kashinathan
@M.Kashinathan Ай бұрын
ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ പോകുന്നു ❤
@elizabeththomas5679
@elizabeththomas5679 Ай бұрын
Explained very well👍
@DrShanisKitchen
@DrShanisKitchen Ай бұрын
Glad you liked it🩷🩷
@krishnapreethibalakrishnan7903
@krishnapreethibalakrishnan7903 6 ай бұрын
കൊതിയാവുന്നു 'നന്നായിട്ടുണ്ട്❤
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 3 ай бұрын
Super👌👍 Njan indakki nokkum👍♥️🥰♥️
@nnath1962
@nnath1962 27 күн бұрын
Super....❤
@lathababu1585
@lathababu1585 5 ай бұрын
സൂപ്പർ 👍കിടുക്കാച്ചി മീനച്ചാർ 👌
@minigeorge1887
@minigeorge1887 20 күн бұрын
Nalla video
@SmithaShine-zj9wt
@SmithaShine-zj9wt 2 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@DrShanisKitchen
@DrShanisKitchen 2 ай бұрын
Thank you so much for your valuable feedback 🙏🙏🩷🩷
@premaveluvelu7913
@premaveluvelu7913 7 күн бұрын
❤❤❤❤❤❤❤ super chechi
@SatheesanChandrasekharanpillai
@SatheesanChandrasekharanpillai Ай бұрын
Adipoli❤
@shantycherian9824
@shantycherian9824 Ай бұрын
Njan undakki,nallathayirunnu
@DrShanisKitchen
@DrShanisKitchen Ай бұрын
Thank you so much dear for your valuable feedback 🩷🩷
@Priya-h2d2c
@Priya-h2d2c Ай бұрын
കേരള ശൈലിയിൽ ഉണ്ടാക്കിയ മീൻ അച്ചാർ റെസിപ്പി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Sujana.C.VSujana
@Sujana.C.VSujana Ай бұрын
Adipoli recipe 👍👍👍❤❤❤
@DrShanisKitchen
@DrShanisKitchen Ай бұрын
Thanks a lot 🩷🩷🩷🥰
@sarojinimk4430
@sarojinimk4430 4 ай бұрын
🎉🎉🎉🎉❤👌👌👌👌അടിപൊളി 🥰
@DrShanisKitchen
@DrShanisKitchen 4 ай бұрын
Thank you 💕🙏
@komalavally3880
@komalavally3880 14 күн бұрын
Super super
@SandhyaAnil-uu2fu
@SandhyaAnil-uu2fu 4 ай бұрын
സൂപ്പർ😮
@SinuRajan-q9c
@SinuRajan-q9c 2 ай бұрын
👌🏻👌🏻👌🏻ബീഫ് അച്ചാർ ഇട്ടു കാണിക്കുമോ
@DrShanisKitchen
@DrShanisKitchen Ай бұрын
തീർച്ചയായും ചെയ്യാം 🙏🏼
@sherlyantony5156
@sherlyantony5156 Ай бұрын
Very much like 👍
@sujithar9443
@sujithar9443 2 ай бұрын
ഉടനെ ഉണ്ടാക്കുന്നുണ്ട് 🥰
@sallyjoseph4378
@sallyjoseph4378 5 ай бұрын
സൂപ്പർ👍🏻🙏🏻
@vijayammav1811
@vijayammav1811 5 ай бұрын
താങ്ക്സ് മേഡം 👍👍👍
@Myv77
@Myv77 3 ай бұрын
നല്ല അവതരണം 😍👍
@indiraindira6385
@indiraindira6385 Ай бұрын
Very good achar
@MercyThomas-f3u
@MercyThomas-f3u 2 ай бұрын
താങ്ക്സ് മാഡം
@sijumathew6377
@sijumathew6377 6 ай бұрын
Àdipoliy recippiy
@sunderarajebenezar3112
@sunderarajebenezar3112 2 ай бұрын
Excellent .
@Paruz-p4x
@Paruz-p4x 2 ай бұрын
Enth nalla avatharanam super video
@DrShanisKitchen
@DrShanisKitchen 2 ай бұрын
Thank you so much 🩷
@manueltj4186
@manueltj4186 4 ай бұрын
നന്നായിരിക്കുന്നു
@DRANUPAMAGLALY
@DRANUPAMAGLALY 2 ай бұрын
Njan undakki supera
@DrShanisKitchen
@DrShanisKitchen 2 ай бұрын
🩷🩷Thank you
@jayapalankp9706
@jayapalankp9706 Ай бұрын
Supper🎉
@ashanair6489
@ashanair6489 2 ай бұрын
Nice presentation
@DrShanisKitchen
@DrShanisKitchen 2 ай бұрын
Glad you liked it🩷
@appuzmalu7225
@appuzmalu7225 5 ай бұрын
വിനാഗിരിക്ക് പകരം കുടംപുളി ചേർത്താൽപോരെ. ഇത്തരം പാത്രങ്ങളിൽ വിനാഗിരി ഒഴിച്ച് ചൂടാക്കാമോ?
@PremaReghu-t7k
@PremaReghu-t7k 5 ай бұрын
വളൻപുളിമതി
@DrShanisKitchen
@DrShanisKitchen 5 ай бұрын
കൂടുതൽ നാൾ കേടുവരാതിരിക്കാൻ ആണ് വിനാഗിരി ചേർത്തത്.... ഈ പാത്രത്തിൽ വിനാഗിരി ചേർത്തു ചൂടാക്കിയാൽ കുഴപ്പമില്ല...
@josemm4774
@josemm4774 5 ай бұрын
ഇതിൽ നടക്കുന്ന രാസ പ്രവർത്തനം എന്താണ് നോക്കി ഒന്നും അല്ല വിനാഗരി ചേർക്കുന്നത്. വിനാഗിരിയിൽ ഉള്ളത് അസിറ്റിക് ആസിഡ് ആണ്.അച്ചാറുകൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ആരോഗ്യ ത്തിന് നല്ലത്.
@sahadevan2594
@sahadevan2594 3 ай бұрын
ഒന്നും തിന്നാതെ ഇരിക്കുന്നതാണ് അതിലും നല്ലത് 😍അച്ചാറോക്കെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ആയിരകണക്കിന് വർഷങ്ങൾ ആയി ബ്രോ. അച്ചാറിൽ പല വിധ ഘടകങ്ങൾ ​കൃത്യമായ അളവിൽ ഉണ്ട്. കുറച്ച് ഉപയോഗിക്കാം. ദഹനത്തിന് നല്ലത് ആണ് @@josemm4774
@Sureshpta
@Sureshpta Ай бұрын
👍suppar
@sunandajayaram1329
@sunandajayaram1329 5 ай бұрын
Super
@monizachariah5361
@monizachariah5361 3 ай бұрын
സൂപ്പർ
@mayatom4191
@mayatom4191 Ай бұрын
Varukunna enchi veluthulli pachamulaku Eva pakuthi. Podichu cherkanam
@VasanthakumariKt
@VasanthakumariKt 4 ай бұрын
സൂപ്പർ അച്ചാർ
@DrShanisKitchen
@DrShanisKitchen 4 ай бұрын
Thank you dear 😍
@dasthger.mdasthger.m9324
@dasthger.mdasthger.m9324 3 ай бұрын
Supper pickil tanks
@nisharaj3289
@nisharaj3289 3 ай бұрын
Hi sister i am from Bangalore i watched your video and i cooked pickle it came well and was 😋 tq
@LalithaLalu-g6h
@LalithaLalu-g6h Ай бұрын
Poli achar
@DrShanisKitchen
@DrShanisKitchen Ай бұрын
Thank you 🩷
@kuriakosek6014
@kuriakosek6014 6 ай бұрын
Super 👍
@RoselyJohn
@RoselyJohn 3 ай бұрын
Atha Fishman achar eddam netholi axilla koizichalla etc
@premasasimenon3243
@premasasimenon3243 5 ай бұрын
Sooper achar try cheyanam
@DrShanisKitchen
@DrShanisKitchen 5 ай бұрын
Thank you 🥰
@reevej.381
@reevej.381 25 күн бұрын
Adipoli😂😂
@nirmalaalex4583
@nirmalaalex4583 3 ай бұрын
Varakumpol മഞ്ഞളും ഉപ്പും മാത്രം മതി. മുളകുപൊടി ചേർത്താൽ കരിഞ്ഞു പോകും
@SuniPhilips
@SuniPhilips 3 ай бұрын
That's not true , the chilly needs to seep into the fish when fried ... you don't need to fry it crispy
@jessyalbert9399
@jessyalbert9399 4 күн бұрын
No,no,chilli powder is must dear.With out chilli powder fish fry is not tasty.
@harikumar9400
@harikumar9400 3 ай бұрын
Very nice
@chandramathikvchandramathi3885
@chandramathikvchandramathi3885 11 күн бұрын
👍❤️❤️❤️
@geetha5356
@geetha5356 2 ай бұрын
super ❤
@shantycherian9824
@shantycherian9824 Ай бұрын
Frnds ellam kai ittu vari theerthu
@DrShanisKitchen
@DrShanisKitchen Ай бұрын
😅😅😅orupadu santhosham
@sreekala7239
@sreekala7239 Ай бұрын
super
@Fang-421
@Fang-421 4 ай бұрын
Good❤
@RajanPappacha
@RajanPappacha 5 ай бұрын
Super duper ❤❤
@DrShanisKitchen
@DrShanisKitchen 5 ай бұрын
Thanks 🥰
@SunithaJoy-k1t
@SunithaJoy-k1t 3 ай бұрын
Sprrrr medam 😍😍👍thank u
@Aabicookingworld
@Aabicookingworld 2 ай бұрын
Superb👍🏻👍🏻👍🏻👍🏻 I Will try it♥️
@DrShanisKitchen
@DrShanisKitchen 2 ай бұрын
Thanks a lot 🩷
@rajithamilan6250
@rajithamilan6250 5 ай бұрын
Super❤
@lalithasubramanian4648
@lalithasubramanian4648 2 ай бұрын
Vinagiri eppozha cherkanda
@anniemanoj6635
@anniemanoj6635 5 ай бұрын
👍👍👌
@shifnakalidhshifnakalidh3330
@shifnakalidhshifnakalidh3330 6 ай бұрын
Masha allah super
@nishaaji7619
@nishaaji7619 2 ай бұрын
ഞാൻ ഇത് കണ്ട ഉടൻ ഉണ്ടാക്കുക ആണ് സത്യം
@shylathomas1457
@shylathomas1457 4 ай бұрын
മീൻ അച്ചാർ ഇടുന്നത്തെ എങ്ങനെ എന്നഅറിയാതെ ഇരിക്കുവായിരുന്നു
@deeyes9369
@deeyes9369 3 ай бұрын
👌👌👌
@philominatomy5387
@philominatomy5387 4 ай бұрын
Super adipli
@shinythomas5217
@shinythomas5217 3 ай бұрын
ഞാൻപഞ്ചസാര ചേർക്കാറില്ല👌
@alicethomas1891
@alicethomas1891 19 күн бұрын
Fish chatti potti poyallo?
@SreelekhaL-j5y
@SreelekhaL-j5y 4 ай бұрын
ഞാനും ഇങ്ങനെയാണ് മീനച്ചാറുണ്ടാക്കുന്നത് പക്ഷെ പഞ്ചസാര ചേർക്കാറില്ല
@JhonsonJhonson-kb1lx
@JhonsonJhonson-kb1lx 4 ай бұрын
Valarenannayirikkunnumadam
@josepayyappilly3046
@josepayyappilly3046 3 ай бұрын
tasty ആണ് ഒരു രക്ഷയുമില്ല എന്നൊക്കെ എല്ലാ വരും പറയുന്നതാണ്.ഒരു മുൻകൂർ ജാമ്യം കടിയെടുക്കും എന്താ ണെന്നൊ ഞാൻ തന്നെ ഉണ്ടാക്കീട്ട് ഞാൻ തന്നെ പറയുന്നത് ശരിയല്ലെന്ന് 😅😅😅😅
@DrShanisKitchen
@DrShanisKitchen 3 ай бұрын
😅😅
@premilapremi8660
@premilapremi8660 3 ай бұрын
❤❤
@mahalakshmianickal
@mahalakshmianickal 19 күн бұрын
ദൂഡ്‌ബോയ്
@KidOnly-m6w
@KidOnly-m6w 16 күн бұрын
Z❤​@@mahalakshmianickal
@NainaKP
@NainaKP 12 күн бұрын
😅​@@DrShanisKitchen
@richuzzgaming7728
@richuzzgaming7728 Ай бұрын
👍👍👍i🥰
@beenamuralidhar8020
@beenamuralidhar8020 6 ай бұрын
Sooper sooperb ❤
@yusufmuhammad2656
@yusufmuhammad2656 4 ай бұрын
സൂപ്പർ റിസിപ്പി മാഡം. യൂസുഫ്
@DrShanisKitchen
@DrShanisKitchen 4 ай бұрын
Thank you 😍
@Mashaallah-c9q
@Mashaallah-c9q 2 ай бұрын
ഉലുവ നിർബന്ധം ഉണ്ടൊ
@sujathahari778
@sujathahari778 Ай бұрын
Adipoly.tankyou.
@SindhuLohithakshan
@SindhuLohithakshan 7 күн бұрын
Supar
@aleyammam.t1882
@aleyammam.t1882 Ай бұрын
ഫ്രിഡ്ജിൽ വെക്കണോ
@DrShanisKitchen
@DrShanisKitchen Ай бұрын
കൂടുതൽ ദിവസം വെക്കണമെങ്കിൽ ഫ്രിഡ്ജിൽ store ചെയ്യാം...
@shantycherian9824
@shantycherian9824 Ай бұрын
Ente kochinu undakki koduthuvittu
@DrShanisKitchen
@DrShanisKitchen Ай бұрын
😍😍😍
@MaryJose-p3i
@MaryJose-p3i 6 ай бұрын
Super ❤❤❤❤
@SheetuKrish
@SheetuKrish 4 ай бұрын
Spr
@unaisnaju
@unaisnaju 3 ай бұрын
ഇത്‌ 2 month oke നികുഓ എനിക്ക് uae കൊണ്ട് povan ആണ്
@DrShanisKitchen
@DrShanisKitchen 3 ай бұрын
It will.... Air tight container ൽ സൂക്ഷിച്ചു വെക്കുക അല്ലെങ്കിൽ refrigeratoril വെക്കുക
@unaisnaju
@unaisnaju 2 ай бұрын
​@@DrShanisKitchenഫ്രിഡ്ജിൽ തന്നെ വെക്കണോ പുറത്ത് വെക്കാൻ pattuvoo
@ThomasKO-mz6cd
@ThomasKO-mz6cd 4 ай бұрын
Suppar
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 19 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,4 МЛН
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33