ആരാടാ കട്ടുറുമ്പാവാൻ ആ പാട്ടു പാടിയത് പശുവിന്റെ നോട്ടം കണ്ടില്ലേ. അടിപൊളി സൂപ്പർ ഫിഷിങ്
@Flyfishing.11 ай бұрын
Thanks❤️ bro❤️
@harikrishnankg7711 ай бұрын
ഡാർക്ക് റോസ് ടിഷർട്ട് ഇട്ട ആളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥳🥳
@kkochi7 ай бұрын
കൊള്ളാലോ 😍👌
@aneeshjohn30110 ай бұрын
സൂപ്പർ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤
@amirkodinhi870710 ай бұрын
Wow .. actually najn skip cheyyan povayirunnu e video… but pulli meen callathilekku kayattunnath kanan poliiiii❤… nd now I subscribe ur channel also 😊😅
@Flyfishing.10 ай бұрын
Thanks❤️👍
@harikrishnankg7711 ай бұрын
Cabraloutdoors ൽ കൊറിയർ ചാർജ് ഹെവി അല്ലേ.
@sidhiquektni504811 ай бұрын
ഏത് മീനാ മോനെ മത്തി ❤❤❤ സൂപ്പർ അടിപൊളി വീഡിയോ
@Flyfishing.11 ай бұрын
❤️😊
@ldandrdmedia60411 ай бұрын
സൂപ്പർ അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbdulHameed-t8n9 ай бұрын
Hi👍👍👍👍👍👍
@basheermohammed96611 ай бұрын
Nalla bhangi und chechi
@jojiisaac872611 ай бұрын
Tube അരക്കു ഇടരുത് വെള്ളത്തിൽ പോയാൽ കാലുകൾ മുകളിൽ വരും. Tube കൈകൾക്കു താഴെ നെഞ്ച് ഭാഗത്തു varanam
@Flyfishing.11 ай бұрын
കുറച്ചു. നീന്തൻ അറിയാം പിന്നെ എന്റെ വള്ളം പൊങ്ങി കിടക്കും. ജസ്റ്റ് ഫോർ സേഫ്റ്റി
@matthachireth497611 ай бұрын
Nice fishing.
@Flyfishing.11 ай бұрын
😊thanks
@fishingcutzz412611 ай бұрын
❤🎉
@Flyfishing.11 ай бұрын
☺️☺️
@josemohan92511 ай бұрын
കുക്കിങ് വീഡിയോ വേണം
@Flyfishing.11 ай бұрын
Cheyyam bro❤️
@veniceelectronics11 ай бұрын
👍👍👍👍👍👍👍👍
@Flyfishing.11 ай бұрын
❤️👍
@sjfishing996811 ай бұрын
അടിപൊളി
@ms561111 ай бұрын
ഒരു life jacket കരുതണം
@amalbaby331611 ай бұрын
വജ്രായുധം ഏതാ...??
@Flyfishing.11 ай бұрын
Billy goat lure❤️
@vareechanmathew209911 ай бұрын
Which is this place?
@Flyfishing.11 ай бұрын
Chengannur
@vareechanmathew209911 ай бұрын
@@Flyfishing. thanks. Wish you all my best. I live in Mumbai now, originally from Thrissur. Chengannur is pretty far away for us.
@Flyfishing.11 ай бұрын
@@vareechanmathew2099 ur welcome 👍❤️
@vareechanmathew209911 ай бұрын
@@Flyfishing. in which river you are fishing now, I mean your "choonda".
@monukv357011 ай бұрын
കൊച്ചിനെ പറ്റിക്കാൻ ട്യൂബിൽ എയർ ഇല്ലാതെ ആണോ കൊടുത്തേക്കുന്നെ
@petal95511 ай бұрын
അപ്പോ ഈ ക്യാമറ men ആരാ
@Flyfishing.11 ай бұрын
ക്യാമറ വുമൺ ആണ്. പെങ്ങൾ. ആണ് വള്ളം തുഴയുന്നതു video എടുക്കുന്നതും ❤️