ഇത്രയും വിലയേറിയ അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി രേഖപ്പെടുത്തുന്നു. 🙏
@abhijithkb-ls4vr7 сағат бұрын
എൻ്റെ സാറെ ഈ പറയുന്നപോലേ ഓടൻ നിങ്ങളുടെ സഹകരണവും വേണം. ഞാനും ഒരു ഓട്ടോ തൊഴിലാളിയാണ് സിറ്റിയിൽ മീറ്റർ ചാർജ് ഓടാവുന്നതേ ഉള്ളു എല്ലാ സ്ററാൻഡിലും ഓടാന്നുള്ള അനുമതി എല്ലാ ഓട്ടോറിക്ഷകൾക്കും നൽകുക
@SindhuKrishna-u7m2 сағат бұрын
3 km. 180 ആണ് vangunnathu😂
@Melodic_Opinions2 сағат бұрын
താൻ മിണ്ടരുത് 😂😂😂
@abhijithkb-ls4vrСағат бұрын
@@SindhuKrishna-u7m എല്ലാ മേഖലകളിലും നല്ല ആളുകൾ മാത്രമല്ല ചീത്ത ആളുകളും ഉണ്ട്. 3km-180 അത് ചോദിക്കണം പരാതി നൽകണം
@abhijithkb-ls4vrСағат бұрын
@@Melodic_Opinions ഞാൻ യാത്ര കാരോടല്ല സഹകരിക്കണം എന്ന് പറഞ്ഞത് . 'ഉ ദ്യോസ്ഥരോടാണ്'. അവര് വിജാരിച്ചാല്ലെ എല്ലാം റെഡിയാക്കുകയുള്ളു
@neog34619 сағат бұрын
മാന്യമായ ചാർജ് വാങ്ങിയാൽ തന്നെ കൂടുതൽ ഓട്ടോ വിളിക്കാൻ തോന്നും
@libuvlog67325 сағат бұрын
ബഹുമാനപ്പെട്ട sir ഒരു കാര്യം പറഞ്ഞു തരണം മീറ്റർ ഇട്ട് ഒട്ടം പോയി 100 രൂപ മീറ്ററിൽ കണ്ടു പക്ഷേ കസ്റ്റമർ 80 രൂപയാണ് തരുകയള്ളൂ എന്ന് പറഞ്ഞാൽ ഓട്ടോക്കാരൻ എന്ത് ചെയ്യും Sir പറയു പിന്നൊ ഓട്ടം വിളിച്ചാൽ ചില ഓട്ടക്കാർ പോവില്ലാ എന്ന് പറയുന്നു കാരണം അനോഷിക്കണം സാർ ഓഫ് റോന്ധിലൂടെ ഓട്ടം വിളിച്ചാൽ എന്ത് ചെയ്യണം സാർ വണ്ടി കോടു വന്നാൽ എന്ത് ചെയ്യും സാർ അത് കൊണ്ട് ആണ് ചില സ്ഥലത്തോക്ക് ഓട്ടം വിളിച്ചാൽ പോവത്തത് അത് നിങ്ങൾ മനസ്സിലാക്കണം ഇനി പോയാൽ 50 രൂപ ഉള്ള സ്ഥലത്തേക്ക് 5 രൂപ കൂടുതൽ ചോദിച്ചാൽ അവിടെ പ്രശ്നമായി ചാർജ് കൂടുതൽ വാങ്ങി എന്ന് പറയും ഒരു വണ്ടി വർഷാപ്പിൽ കയറ്റിൽ എത്രയാണ് പൈസ എന്ന് നിങ്ങൾ മനസ്സിലാക്കണം
@sureshbabu-vy9qe3 сағат бұрын
ഈ പറഞ്ഞ പരാതികൾ വളരെ വിരളമായി മാത്രം സംഭവിക്കുന്നതുകൊണ്ട് പൊതുജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു ന്യായീകരണമാക്കുകയാണ്.
@zayyuvlogs12742 сағат бұрын
ഇതൊന്നും ഈ മക്കൾക്ക് അറിയില്ല ഒട്ടോ 4x4അല്ല പൊളിഞ്ഞ റോഡിൽ കൂടെ ഓടാൻ പൂ
@BdgindianСағат бұрын
ഉള്ളവൻ ഓട്ടയൽ യാത്ര ചെയ്യില്ല സാധാരണക്കാരാണ് കൂടുതലും ഫോട്ടോയിൽ യാത്ര ചെയ്യുന്നത് അവരിൽ നിന്നു തന്നെ ഇങ്ങനെ മേടിക്കേണ്ട ആവശ്യമുണ്ടോ..... നിങ്ങൾക്കും കഷ്ടപ്പാടുണ്ട് മറ്റുള്ളവർക്കും കഷ്ടപ്പാട് ഉണ്ട്.....
@thetruth93779 сағат бұрын
പറയുന്നത് നല്ല കാര്യമാണ് പെട്രോൾ 50 രൂപയ്ക്കും ഡീസൽ 40 രൂപയ്ക്കും കൊടുക്കാനുള്ള നടപടി കൂടി എടുക്കണം
@sreejithbalan35804 сағат бұрын
Apo auto charge 5 Rupa aako
@sureshbabu-vy9qe3 сағат бұрын
ഇന്ധനവില മേൽ പറഞ്ഞ രീതിയിൽ കുറയുമ്പോൾ മാത്രമേ നിങ്ങൾ വാഹനം നിരത്തിലിറക്കൂ എന്ന് തീരുമാനിക്കണം.
@sugesanchathoth72383 сағат бұрын
അതുകൊണ്ട് തോന്നിയ മാതിരി ചാർജ് എടുക്കാൻ പറ്റുമോ 30 ന്റെ ഓട്ടം ത്തിനു 40 വാങ്ങും
@angel0fangelsangel5048 сағат бұрын
Bill print cheythu തരുന്ന സിസ്റ്റം ഓട്ടോ യില് കൊണ്ട് വരണം
@nandu29966 сағат бұрын
ശരിയാണ്.
@Jewel40075 сағат бұрын
Gst ഉള്ളത് വേണോ ഇല്ലാത്തത് വേണോ 😜😜😜
@അഭിപ്രായം-ധ5ദ5 сағат бұрын
@@angel0fangelsangel504 നാളെ മതിയോ. GST ഉള്ള ബില്ല് തരം
@Sahad05124 сағат бұрын
ഉള്ള ചാർജ് തന്നെ ഇവിടെ തരുന്നില്ല. 😤 പിന്നെ അല്ലെ അമിത ചാർജ് 😤
@Sahad05124 сағат бұрын
കുടിയന്മാരുടെ കൂടെ വെളിവുള്ള ഒരാളും കൂടെ വേണം
@renjithrajeevan80534 сағат бұрын
10 ത്തോ 20 പതോ ഓട്ടോക്കാർ അധികം വാങ്ങിച്ചാൽ അത് മഹാ അപരാധം KSEB വാട്ടർ tax മറ്റ് സർക്കാർ സംവിധാനങ്ങൾ നിത്യോപയോഗ സാദനങ്ങളുടെ വിലവർദ്ധിപ്പിക്കുന്ന മറ്റ് കോർപ്പറേറ്റുകൾ ഇതൊന്നും നിങ്ങളാരും കാണുന്നില്ലെ കുറ്റം മാത്രം പറയാതെ ഓട്ടോ തൊഴിലാളികളുടെ അവസ്ഥയും നിങ്ങൾ മനസ്സിലാക്കണം പിന്നെ എല്ലാ ഓട്ടോക്കാരും ജനങ്ങളോട് മോശമായി പെരുമാറില്ല എല്ലായിടത്തും കുറച്ചാൾക്കാർ ഉണ്ടാവും നല്ലതും മോശവും ചിലർക്ക് ഓട്ടോക്കാരോട് പുച്ഛമാണ് അവരും നിങ്ങളെപ്പോലെ മനുഷ്യരാണ് കുടുമ്പവും കുട്ടികളും ഉള്ള സാധാരണക്കാർ വാഹനത്തിൽ കയറി മാന്യമായി പെരുമാറുന്ന ഒരാളോടും ഒരാളും മോശമായി പെരുമാറില്ല എന്നാണ് എൻ്റെ വിശ്വാസം ഞാൻ അങ്ങനെയാണ് ചിലർ വണ്ടിയിൽ കേറിയാൽ അപ്പോൾ മുതൽ അധികാര ഭാവത്തിലും അടിമ മനോഭാവത്തിലും സംസാരിച്ച് തുടങ്ങും അങ്ങനെ ഉള്ളവരോട് തിരിച്ചും അങനെ തന്നെ
@Anita-jd4uc8 сағат бұрын
Super sir. Thanku marunadan ഞാൻ ഇടയ്ക്ക് ഓട്ടോ ആണ് പോകുന്നത്. Meter ഇടറെയില്ല. വഴക്കിടാറുണ്ട്
@pramodmrgokulam11237 сағат бұрын
ഞാൻ കഴിഞ്ഞ ദിവസം തൃശൂർ പാട്ടുരായ്ക്കൽ നിന്നും പഴയ നടക്കാവിലേക്ക് ഓട്ടോ വിളിച്ചു. മീറ്റർ തുക ആയ 33 രൂപ മാത്രമാണ് വാങ്ങിയത്. മറ്റുള്ളവർ 40 രൂപ വാങ്ങുന്നതായി കാണുണ്ട്. ഇത്രയും കൃത്യമായി മീറ്റർ ചാർജ്ജ് വാങ്ങുന്ന ചില ഓട്ടോക്കാരും തൃശ്ശൂരിൽ ഉണ്ട്
@rejin50046 сағат бұрын
തൃശൂർ town ഒക്കെ ഡീസന്റ് ആണ്.....കൊച്ചി trivandrum മാരകമാണ് danger ഗുണ്ടായിസം അല്ലെ
@sureshm32537 сағат бұрын
സത്യസന്ധമായി ഓട്ടോ ഓടിക്കാൻ ഓട്ടോതൊഴിലാളികൾ തയ്യാറാണ് അതുപോലെതന്നെ എല്ലാ ഉദ്യോഗസ്ഥന്മാരും സത്യസന്ധമായി ജോലിചെയ്യാൻ തയ്യാറാകുമോ അഴിമതി നടത്തുന്ന പല ഉദ്യോഗസ്ഥന്മാരും പല സ്ഥലങ്ങളിലും ഉണ്ട് അവർ സമ്പാദിച്ചു കൂട്ടുന്നതും സ്വത്ത് കണ്ടുകെട്ടാൻ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും തയ്യാറാകുമോ ഓട്ടോ തൊഴിലാളികൾ എന്നും നരകിച്ച ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് സാർ മറ്റ് എല്ലാ മേഖലകളിലും ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർ സമ്പാദിച്ചു കൂട്ടുന്നത് അവർക്ക് എങ്ങനെ വേണമെങ്കിലും സമ്പാദിച്ചു കൂട്ടാം കൂലിവേലക്കാർ ക്ക് മാത്രമേ നേമം നടപ്പാക്കാൻ പറ്റുകയുള്ളൂ
@Anu124-p8s7 сағат бұрын
എന്ത് കൊണ്ട് ഓട്ടോക്കാരനും കൂലിക്കാരനും ആയി? പഠിച്ചു ജോലി വാങ്ങാൻ മേലായിരുന്നു.ഇങ്ങനെ ചെറിയ ജോലി ചെയ്ത് പഠിച്ചുയർന്നവർ എത്രയോ ഉണ്ട്.സ്വന്തം കുഴപ്പങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ രക്ഷപെട്ടവരെ കുറ്റം പറയുന്നത് അസൂയ കൊണ്ടാണ്
@vinodsubramanian93136 сағат бұрын
പിഎസ്‌സി എന്നുള്ളത് ഇവിടെയുള്ള ഏതൊരാൾക്കും എഴുതാവുന്ന എക്സാം ആണ്
@thankachancj31735 сағат бұрын
PSC എഴുതിയാൽ എല്ലാവർക്കും ജോലി ലഭിക്കുമോ..എത്ര ശതമാനം പേർക്ക് ലഭിക്കും. ഇപ്പോൾ മുഴുവൻ പിൻവാതിൽ നിയമനമല്ലേ. ബാക്കിയുള്ളവർ മാന്യമായി ജീവിക്കണ്ടേ . വികസിതരാജ്യങ്ങളിൽ പോയി നോക്കുക എല്ലാ തൊഴിലിനും മാന്യമായ വേതനം ലഭിക്കുന്നു. ഇന്ത്യയെപ്പോലെ ഒരു തൊഴിലിന് മാസം രണ്ട് ലക്ഷവും, മറ്റൊരു തൊഴിലിന് മാസം 8000 രൂപയും. ഇത്രയും അന്തരം അടിമത്വമാണ് സൂചിപ്പിക്കുന്നത്.
@Anu124-p8s5 сағат бұрын
@thankachancj3173 നല്ല രീതിയിൽ പഠിച്ചു പരീക്ഷ എഴുതിയാൽ കിട്ടും. പത്തുപതിനഞ്ചെണ്ണം എഴുതിയാലേ ചിലപ്പോൾ കിട്ടിയെന്ന് വരൂ.എന്നിട്ടും കിട്ടുന്നില്ലെങ്കിൽ ചെയ്യാൻ പറ്റുന്ന എന്തെല്ലാം നല്ല ജോലികൾ ഉണ്ട്. കിട്ടിയതിൽ തൃപ്തിപ്പെട്ട് അതിൽ ഉയരാൻ ശ്രമിക്കണം.അല്ലാതെ സർക്കാർ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞ് നടക്കുന്നവർക്ക് ഒരു ഗുണവും ഉണ്ടാകില്ല.ഈ പിൻവാതിൽ നിയമനം ഒക്കെ ടെമ്പററി തസ്തികകൾക്കേ സാധ്യമാകൂ എന്നാണ് ഞാൻ മനസിലാക്കുന്നത്.ഏതെങ്കിലും തസ്തികയിൽ അങ്ങനെ നിയമനം നടക്കുന്നെങ്കിൽ അത് പുറത്ത് കൊണ്ടു വരാൻ അല്ലേ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഒക്കെ ഉള്ളത്.
@ഡ്രിസ്കിണ.കുട്ടൻ4 сағат бұрын
Psc നോക്കിയിരുന്നാൽ മൂക്കിലൂടെ പല്ലും പനയും കിളിച്ച് വരും. വല്ല ബസ്സിനു കല്ലെറിയാനോ കൊടിപിടിക്കാനോ പോയവനാനെങ്കിൽ psc വഴി ജോലി എളുപ്പം കിട്ടും.
@AbdulMajeed-fv7td4 сағат бұрын
ലീഗൽ മീറ്ററോളജി എല്ലാ വർഷവും കൂട്ടുന്നു ഫിറ്റുനസ് ചാർജ് കൂട്ടുന്നു ഇൻസൂർ കൂട്ടുന്നു സ്പയർ പാട്സ് കൂട്ടുന്നു വർഷാപ്പ് ലേബർ കൂട്ടുന്നു ഡീസൽ തോന്നിയ പോലെ കൂട്ടുന്നു പഞ്ചർ കൂട്ടുന്നു മറ്റു പലതും കൂട്ടുന്നു ഓട്ടോ ചാർജ് 5 വർഷം കൂട്ടുബോൾ ഒരു 50 പൈസ ഒരു രൂപ കൂട്ടുന്നു സാറെ ഇത് ജനാതി പത്യ ഇന്ത്യ തന്നെ യാണോ കഷ്ട്ടം
@ajithkumart.r32098 сағат бұрын
ഓട്ടോ ചാർജ് 4ഉം 5ഉം വർഷത്തിലണ് കിട്ടുന്നത്. ഈ വർഷങ്ങൾക്കിടയിൽ ഡീസൽ പെട്രോൾ വിലക്കുട്ടിയാലും സർക്കാരിന്റെ മറ്റു നികുതികൾ കുട്ടിയാലും നിത്യോപയോഗ സാധനകളുടെ വില വർധിപ്പിച്ചാലും ആട്ടോ ഡ്രൈവർ ഈ നിരക്കിൽ തന്നെ ഓടണം അല്ലെ. സർക്കാരിന് ഖജനാവിൽ ഫണ്ട് ഇല്ലാതെ വരുമ്പോൾ ഓരോന്നിനും ടാക്സും വിലയും കൂട്ടി ജനങ്ങളെ പിഴിയം.
@naveencalicut61257 сағат бұрын
ഓട്ടോ ഓടിക്കണ്ട വേറെ എന്തെല്ലാം പണികൾ ഉണ്ട്
@Anu124-p8s7 сағат бұрын
അധികം വൈകാതെ ഓട്ടോയുടെ പരിപാടി കഴിയും ലേഡീസും പ്രായമായവരും ആണ് കൂടുതൽ അതിൽ കയറുന്നെ.ഇവന്മാരുടെ മൂശേട്ട സ്വഭാവം കാരണം പലരും നിർത്തി സ്വന്തം വണ്ടിയാക്കി😂
@CrazyCocs6 сағат бұрын
@@naveencalicut6125 നിൻ്റെ പണി നി എടുക്ക് , കാര്യം പറയുമ്പോ കോണാൻ കാണിക്കരുത് കേട്ടോ
@shajahanshaji9555 сағат бұрын
@@naveencalicut6125 നീയൊന്നും ഓട്ടോയിൽ കേറണ്ട ബസ്സിൽ പൊക്കോ ഇല്ലങ്കിൽ നടന്നു പൊക്കോ.
@അഭിപ്രായം-ധ5ദ4 сағат бұрын
@@naveencalicut6125അപ്പോ നീയൊക്കെ നടന്നുവരുമോ.
@shahulhameed61557 сағат бұрын
സാധനങ്ങൾ ക്ക് എല്ലാം നല്ലവിലയുണ്ട് അതിന് ഒന്നും പറയാനില്ലെ മറുനാടാ
@soumya_gopinath9 сағат бұрын
10 കിലോമീറ്റർ ദൂരം ഓട്ടം വിളിച്ചോണ്ട് പോയിട്ട് മീറ്റർ ചാർജ് കൊടുത്ത് വിടാൻ 😂😂. അതിലും ഭേദം അവരെ അങ്ങ് കൊല്ലുന്നതാണേ
മറുനാടൻ ഇഷ്ടപെടുന്ന ഒരു ഓട്ടോ ഡ്രൈവർ ആണ് ഒരു ഓട്ടോ ഓടിച്ചു കുടുംബം കൊണ്ടുപോകുന്ന ബുദ്ധിമുട്ട് ആ ഡ്രൈവരിനറിയാം പാവപ്പെട്ടവന്റെ ബുദ്ധിമുട്ട് മനസിലാക്കു പിഴുഷേ ഓട്ടോ ഓടിച്ചു ആരും കോടിശ്ശരനും ലക്ഷപ്രഫും ആയിട്ടില്ല ജീവിച്ചു പോകാം അത് മനസിലാക്കാൻ പിയുഷ് ഒരുദിവസം ഓട്ടോ ഓടിച്ചാൽ മതി
@RanjithDsRanjithDs8 сағат бұрын
സാർ പറയും പോലെ കാശു മേടിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചെലവ് പോലും കഴിഞ്ഞു പോവില്ല ഇത് അറിയണമെങ്കിൽ നിങ്ങൾ മീഡിയ സംരക്ഷണം ചെയ്യുന്ന ഒരു വ്യക്തി ഒരു ദിവസം ഓട്ടോ ഓടി നോക്കൂ അപ്പോൾ മനസ്സിലാവും ഇതിൽ എന്താണ് ലാഭമുള്ളത് ഈ മീറ്റർ അടിച്ചു ഓടി നോക്കിക്കോ എന്നിട്ട് വേണം നിങ്ങളെല്ലാം പരാതി കൊടുക്കാം
ഒരു കടയിൽ കയറി പറയുന്ന വിലക്ക് സാധനം മേടിക്കാം, അവർ പറയുന്നത് ആണ് വില. ആരും അത് ചോദിക്കുന്നില്ല,
@sureshbabu-vy9qe3 сағат бұрын
ഒരു കടയിൽ കയറി അവിടെ വില കൂടുതലുണ്ടെന്നു കണ്ടാൽ വാങ്ങാതെ പോകാം. അത് നിങ്ങൾ അമിത നിരക്കു വാങ്ങുന്നതിനുള്ള ന്യായീകരണമല്ല.
@sreekandannair15977 сағат бұрын
ഏത് ഓട്ടോയാണ് മീറ്റർ നോക്കി തുക വാങ്ങുന്നത് ഓട്ടോ ഡ്രൈവർ പറയുന്ന തുക കൊടുത്തിട്ട് പോയാൽ ആരോഗ്യത്തിന് നല്ലത്.
@madhavenk48755 сағат бұрын
True.
@rajeevkp92468 сағат бұрын
ഡീസൽ അടിച്ചുതരിക നിത്യോപയോഗ സാധനങ്ങളുടെ വിലകുറക്കുക ഡീസൽ പെട്രോൾ സെസ്സ് എടുത്തുകളയുക
@aravindsv58494 сағат бұрын
Bussukarokke nischayicha fare stage alle vangikunnullu. Ravile 10 maniku sesham 3 mani vere valare kurachu yatharakaranu bussil ullathu. Namuku thanne kashtam thonum vilichu kookittu polum aarum kayarilka. Appol rateo num kooduthal vangikarillalo . Appol autocarku mathram endha pratheykatha.
@bodyworld81409 сағат бұрын
Rto office ലെ അഴിമതി ..പോലീസ് സ്റ്റേഷനിൽ നടക്കുന്ന അഴിമതി എവിടെ യാണ് കംപ്ലയിന്റ് ചെയ്യേണ്ടത് സർ?
@adamsmediatechsmalayalaman97739 сағат бұрын
@@bodyworld8140 അനാവശ്യമായി പെറ്റി അടിച്ചാൽ എവിടെ ആണ് കംപ്ലയിന്റ് ചെയ്യേണ്ടത്
@arjunkrishna48989 сағат бұрын
👍👍
@jsj0478 сағат бұрын
vigilance and anti corruption
@PoochaSaar6 сағат бұрын
അഴിമതി അവരുടെ അവകാശം ആണ്
@anoopvv82165 сағат бұрын
ക്ഷേമനിധി അടക്കണ്ട എന്ന് പറഞ്ഞു അടക്കാൻ വന്നവരെ പറഞ്ഞയച്ച് ഇപ്പോൾ TAX അടക്കണമെങ്കിൽ ക്ഷേമ നിധി അടക്കണമെന്ന് പറയുന്നത്. അതും ഫൈനോട് കൂടി
@rekhaommanakuttan54489 сағат бұрын
Sir ഇടയ്ക്കു ഭൂമിയിൽ ഇറങ്ങി നടക്കണം. സ്ത്രീകൾ ആണ് ഏറ്റവും അധികം ഭീഷണി നേരിടുന്നത്
@ഡ്രിസ്കിണ.കുട്ടൻ4 сағат бұрын
എന്തിനെയാണ് ഭീഷണി നേരിടുന്നത്😮
@yuvanmanoj3 сағат бұрын
ശുദ്ധ പോക്രിത്തരം ആണ്.. ചാർജ് എവിടെ കൂടുതൽ.. ഇന്ന് ഒരു കുടുംബം കഴിയാൻ ഒക്കില്ല മീറ്റർ തെറ്റ് ആണ്. ഏത് അടിസ്ഥാനത്തിൽ ആണ് നിയമം മൊത്തം പൊളിച്ചു എഴുതണം. മറുനാടൻ ആദ്യം ഓട്ടോ തൊഴിൽ ചെയ്യുന്ന ആൾക്കാരുടെ പ്രശ്നം പഠിക്കാൻ നോക്ക്. ഇന്നത്തെ ഡീസൽ വില tax, vat, പിന്നെ ഓരോന്ന് പുതിയ പിരിവ്, ksrtc ഇൻഷുറൻസ് ഇല്ല, പുക ഇല്ല ഓടിന്നു പോലിസ് വണ്ടികൾ ഇതൊന്നും ഇല്ലാതെ ഓടുന്നു. പിന്നെ കൂടിയ ചാർജ് വാങ്ങി ഓടുന്നോർക്ക് പിഴ കൊടുക്കണം. വെറുതെ കേരളത്തിൽ മുഴുവൻ ഓട്ടോക്കാരെ വെറും താഴ്ത്തി കെട്ടരുത് കൈയിൽ ഒരു ഓൺലൈൻ ചാനൽ ഉണ്ടെന്ന് കരുതി. ഒരു രാജ്യം സ്റ്റേറ്റ്, കേന്ദ്രം വേറെ വേറെ tax. സംസ്ഥാന ഭേദം ഇല്ലാതെ ഓടാൻ ഒക്കില്ല. പെട്രോൾ 2tax എങ്ങനെ ജീവിക്കും 145കോടി ഉണ്ട് ജനങ്ങൾ പാവങ്ങൾ തൊഴിൽ ഇല്ല പിടിച്ചു പറിക്കാൻ 2മൈര് സർക്കാർ പിന്നെ വാർത്തകൾ പഠിക്കാൻ നോക്കാത്ത കുറെ ഓൺലൈൻ കിഴങ്ങു കളും
@Amal-u1u2 сағат бұрын
നന്ദി സർ 🙏 നന്ദി മറുനാടൻ 🙏
@unnivaava20557 сағат бұрын
ഈ ഒന്നര കിലോമീറ്റർ എന്ന് പറയുന്നത് വൺ സൈഡ് യാത്രയാണോ, അതോ ഓട്ടോ സ്റ്റാൻഡിൽനിന്ന് എടുത്ത് തിരികെ സ്റ്റാൻഡിൽ എത്തുന്ന റീഡിങ് ആണോയെന്ന് വ്യക്തമാക്കണം.
@അഭിപ്രായം-ധ5ദ4 сағат бұрын
പെട്രോൾ ഡീസൽ വിലവർധനവ് കമ്പനിക്ക് നടത്താമെങ്കിൽ ഓട്ടോ ചാർജ് തൊഴിലാളിക്ക് നിശ്ചയിക്കാനുള്ള അധികാരമാണ് വേണ്ടത്
@mr.justice84937 сағат бұрын
പണ്ട് പെട്രോൾ ഓട്ടോ മാത്രമുള്ള കാലത്ത് പെട്രോൾ വിലക്കനുസരിച്ചാണ് നിരക്ക് തീരുമാനിച്ചത്. ഇപ്പോൾ പല തരം വാഹനങ്ങൾ ഉണ്ടല്ലോ. അതിനനുസരിച്ചു നിരക്ക് പുനർനിർണയം നടത്തണ്ടേ
@AbdulAzeez-rs1lt3 сағат бұрын
എല്ലാ ഓട്ടോകളും 3പേരിൽ അധികം ആളെ കയറ്റരുത് അപ്പോൾ ജനങ്ങൾക്ക് പടിയും
@SivarajanccCc8 сағат бұрын
അപ്പോൾ 30രൂപയുടെ ഓട്ടം വിളിച്ചു കൊണ്ടുപോയി ഒരു ദിവസം വെയ്റ്റ് ചെയ്യിപ്പിച്ചു വിട്ടാൽ 280രൂപ ചിലവ് വരും അല്ലെ സർ, വളരെ നല്ല നടക്കാത്ത കോപ്പിലെ നിയമം
@dadeepak14 сағат бұрын
ഓട്ടോക്കാർക്ക് മീറ്റർ വച്ചു ഓടിയാലും കാശു കിട്ടും. കോഴിക്കോട് ഓട്ടോക്കാരും ജീവിക്കുന്നില്ലേ. അവർ പൈസ കൂടുതൽ മേടിക്കാറില്ലലോ. എന്തായാലും മറുനാടൻ ❤️❤️❤️❤️❤️❤️
@mysterylight2455 сағат бұрын
ഒരു പ്രധാന കാര്യം.. കൊച്ചിയിൽ ഓടുന്ന ഓൺലൈൻ ഓട്ടോകളുടെ പ്രശ്നങ്ങളും, പെർമിറ്റ് പ്രശ്നങ്ങളും, അതിലെ നിയമങ്ങളും കൂടി പൊതു ജനങ്ങൾക്ക് മനസ്സിലാവേണ്ടതുണ്ട്.. കൊച്ചിയിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ഊബർ ഓട്ടോകളും, ഓല ഓട്ടോകളും, rapido ഓട്ടോകളും ആണ്. ഓൺലൈൻ ഓട്ടോകളും സ്റ്റാൻഡ് ഓട്ടോകളും ഡെയിലി അടിയാണ് ഇതിലെ വസ്തുത കൂടി ഒന്നു വെളിവാക്കി തരണം.. 🙏🙏🙏
@shameerperumbayil51206 сағат бұрын
Muncipality panchayath എന്നിവിടങ്ങളിൽ ഓടേണ്ട ചാർജും കൂടെ അങ്ങ് പറഞ്ഞു കൊടുക്ക് സർ
@m-tlac79137 сағат бұрын
ലോട്ടറി സാന്നിധ്യം വ്യാപകമായി അമിതചാർജ് വാങ്ങുന്നതിന് ഒരു കാരണമാണ്
@akdr84967 сағат бұрын
വേണ്ടതായ ഒരു കാര്യമാണ്,, എല്ലാമേഖലയിലും സാധാ ജനങ്ങളെ ചൂഷണം ചെയ്യുന്നു പരാതി കൊടുത്താൽപോലും ഉദ്യോഗസ്ഥർക്കു നേരമില്ല അല്ലെങ്കിൽ ഇതൊക്കെ ചെറിയകാര്യം എന്ന കാഴ്ചപ്പാട്. എതിർകക്ഷി പാർട്ടിക്കാരയാൽ പ്രത്യേകിച്ചും ലേബർ ഓഫീസര്മാരും ഇടപെടാതെ യൂണിയൻകാർ ഇടാകുന്നതും ഉദ്യോഗസ്ഥർ അവനവന്റെ ജോലികളിൽ ആത്മാർഥത കാണിച്ചാൽ അവരെ അതിനനുവദിച്ചാൽ നിയമഗുണം ജനങ്ങൾക്കു കിട്ടും
@philiphnelson91569 сағат бұрын
കോര്പറേഷന് പുറത്ത് നാട്ടിൻ പുറത്തു ചാർജ് വേറെ ആണ്, ഇദ്ദേഹം നിയമം മുഴുവൻ
@rajendrantm59214 сағат бұрын
രാത്രി പകുതി ചാർജ് കൂടുതൽ കൊടുക്കണം എന്ന് പറയുമ്പോൾ ഒരു ക്ലാരിറ്റി ആവശ്യമാണ്. അതായത് രാത്രി മീറ്ററിൽ 60രൂപ എന്ന് കണ്ടാൽ പകുതിയും കൂട്ടി 90രൂപയാണ് പറയുക. ശരിക്കും കൊടുക്കേണ്ടത്, മിനിമം ചാർജ് ആയ 30രൂപ കഴിഞ്ഞു വരുന്ന 30രൂപയുടെ പകുതി ആണ് കണക്കാക്കേണ്ടത്. അപ്പോൾ 60+15=75രൂപയാണ് ആകുക.
@jamesjacob5596 сағат бұрын
തിരുവനന്തപുരത്തെ ഓട്ടോക്കാർക്ക് ആര് നിയമം പറഞ്ഞു കൊടുക്കും
@niyasniyas17709 сағат бұрын
പെട്രോൾ ഡീസൽ വില 50 രൂപ കേരള സർക്കാർ വാഹന നികുതി ഇൻഷുറൻസ് വർക്ക് ഷോപ്പിൽ മേക്കാനിക് ലേബർ ക്യാഷ് സ്പെയർ പാർട്സ് വിലയും കുറച്ചു ടയർ വിലയും കുറച്ചു എങ്കിൽ ക്യാഷ് കുറച്ചു ഓട്ടോ ഡ്രൈവർ മാർ ഓട്ടോ ചാർജ് കുറച്ചു ഓടിക്കാൻ സാധിക്കും
@UpasanaBobby8 сағат бұрын
സർക്കാർ നിരക്ക് നിശ്ചയിക്കുന്നത്, താങ്കൾ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ്. ടാക്സി / ഓട്ടോറിക്ഷ സംഘടനകളുമായി ചർച്ചയും നടത്തി അവരുടെ കൂടി നിർദ്ദേശങ്ങൾ അനുസരിച്ചാണ്. ഈ പണി നഷ്ട്ടമാണെങ്കിൽ ഇത്രയധികം ഓട്ടോറിക്ഷകൾ കേരളത്തിൽ ഉണ്ടാകില്ല.
@ARkansas1998 сағат бұрын
ഓഹോ അപ്പോൾ ഗവണ്മെന്റ് റേറ്റിൽ ഓടുന്ന പ്രൈവറ്റ് ബസ്സിന് ഡീസലും മൈന്റെനെന്റ്സ് ഒന്നും വേണ്ടേ... നീയൊക്കെ കുടി പിഴിഞ്ഞ് ഒരു ദിവസം ഉണ്ടാക്കുന്ന പൈസ 5000 ട്ടോ 8000 വരെ ലാഭം... വെറുതെ അല്ലടാ റോഡിൽ ടു വീലേഴ്‌സ് കൂടുന്നെ
@glixonjoseph27878 сағат бұрын
ഈ നിരക്ക് ആക്കിയപ്പോ പെട്രോൾ വില എത്രയായിരുന്നു ഡീസൽ വില അത്രയായിരുന്നു. അത് കൂടി ഒന്ന് പറയാമായിരുന്നു.@@UpasanaBobby
@nandu29966 сағат бұрын
@@UpasanaBobby Correct
@nandu29966 сағат бұрын
@@UpasanaBobby Correct
@renjithrajeevan80535 сағат бұрын
സാധാരണക്കാരൻ്റെ നെഞ്ചത്ത് കയറാൻ എന്താണ് ഉത്ത്സാഹം പുച്ഛം മാത്രം😡
@ashkarkhan22344 сағат бұрын
Big salute sir
@VijeshKumar-o6n8 сағат бұрын
വേറൊരു ന്യൂസ് ഇല്ലാത്തത് കാരണം പാവപ്പെട്ട ഓട്ടോക്കാരുടെ നെഞ്ചിൽ ചവിട്ടുന്നു.
@yedunathanv99664 сағат бұрын
എത്രയോ രൂപ അറിഞ്ഞോ അറിയാതെയോ ദിവസവും പാഴാക്കി കളയുന്നൂ. ഓട്ടോ അഞ്ചോ പത്തോ ആയിരിക്കും കൂടുതൽ ചോദിക്കുക. ഒരു നിമിഷം ചിന്തിച്ചാൽ അതിനുള്ള കാരണം നമ്മൾക്ക് മനസിലാക്കാം. ഓടികിട്ടുന്നതിൽ നിന്ന് വേണ്ടേ cc അടക്കണം, എണ്ണക്കു കൊടുക്കണം, workshop ചെലവ്, പിന്നെ അരിവാങ്ങിക്കണം etc etc. കൊള്ള അല്ലെങ്കിൽ ചോദിക്കുന്നത് കൊടുക്കുക.
@Stcglobal6 сағат бұрын
മീറ്റർ കർശനമായി പ്രവർത്തിക്കത്തവർക്ക് പിഴ വേണം, പോലീസ് ഫ്രീക്വൻറ് ചെക്ക് ചെയ്യണം.
@puthuparampils30728 сағат бұрын
ഇവിടെ 1 1/2KM -60Rs
@ashrafashraf68614 сағат бұрын
പാർട്ടി ഓഫീസിൽ ബ്രേക്ക് എടുക്കാൻ പെർമിറ്റ് പുതുക്കാൻ മറ്റുള്ള ആവശ്യങ്ങൾക്ക് ഒന്ന് നേരിട്ട് പോയി നോക്കൂ അപ്പോൾ അറിയാം അവിടുത്തെ അവസ്ഥ എന്താണെന്ന്
@reshmiskumar9 сағат бұрын
പിയൂഷേ... കോർപ്പറേഷനുകളിലും മേജർ മുനിസിപ്പാലിറ്റികളിലും ഒഴികെയുള്ള പഞ്ചായത്തുകളിൽ മീറ്റർ ചാർജിൻ്റെ മിനിമം ചാർജ് കഴിഞ്ഞുള്ള തുകയുടെ അമ്പത് ശതമാനം കൂട്ടി വാങ്ങണമെന്ന വ്യവസ്ഥ ഒന്ന് അടിവരയിട്ട് ഒന്ന് കാണിക്കാമോ...😢, ഭയങ്കര വിഷയമാണ് ഞങ്ങൾ നാട്ടിൻപുറത്തെ drivers അനുഭവിക്കുന്നത്.നാട്ടുകാർക്ക് ഇത് മനസിലാക്കി കൊടുക്കണമെങ്കിൽ തല്ലു പിടിക്കേണ്ട അവസ്ഥയാണ്.
@babupavakka1948 сағат бұрын
അതിന് ഏത് പഞ്ചായത്തിലാണ് ഓട്ടോ മീറ്റർ ഇട്ടു ഓടുന്നത്... വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന് പറഞ്ഞപ്പോലെയല്ലേ വാടക ചോദിക്കുന്നത്
@reshmiskumar8 сағат бұрын
@babupavakka194 മീറ്റർ ഇട്ടു ഓടുന്ന ഞാനൊക്കെ മീറ്ററിൽ കാണുന്നതേ തരൂ പറയുന്നവരുമായി തർക്കിക്കേണ്ടി വന്നിട്ടുണ്ട്.up/down പോയി വന്നാൽ മീറ്ററിൽ കാണുന്നത് തരത്തുമില്ല. പിന്നെ മടക്കയാത്രക്ക് വഴിയിൽ നിന്ന് കയറുന്നയാൾ മീറ്റർ ചാർജു തരുമോ പഞ്ചായത്തുകളിൽ
@sabushaf5 сағат бұрын
മുൻസിപ്പാലിറ്റിയിൽ ഞാൻ മീറ്റർ ഇട്ടു ഓടിയിട്ടു അവസാനം നിർത്തേണ്ടി വന്നു. ഈ 50% ആളുകൾക്ക് അറിയില്ല
@yuvanmanoj3 сағат бұрын
ചായ 12,രാവിലെ കടയിൽ കേറി 4ദോശ പപ്പടം പോലെ ഉള്ള ദോശ 48.രൂപ 60..ഡീസൽ 97.കിട്ടുന്ന കിലോമീറ്റർ 25..മൈലേജ് ഇനി ഈ പറയുന്ന മീറ്റർ ചാർജ് വച്ച് കൂട്ട് പോയി തിരിച്ചു വരുന്ന ദൂരം, ബസ് മിനും 13...ഓട്ടോക്ക് മിനിമം 1.5km30 എന്ത് വിരോധാഭാസം തിരികെ ആൾ കിട്ടില്ല മലയോരത്തു ഓടുന്ന വണ്ടിക്ക് കുന്നും മാലയും കയറും ഒറ്റ റോഡ് നല്ലത് ഇല്ല tax വാങ്ങാൻ ഒരു മടിയില്ല ആദ്യം കാര്യം പഠിക്കാൻ നോക്ക് മറുനാടൻ. മോശം മാധ്യമ പ്രവർത്തനം.
@AkhileshAdat012 сағат бұрын
പച്ചക്കറിക്ക് മീന് അവശ്യസാധനങ്ങൾക്കൊക്കെ ദിനംപ്രതി തീ പിടിച്ച വില ഒരു വില നിയന്ത്രണവും ഇല്ല പറഞ്ഞതൊക്കെ കൊടുത്ത ആളുകൾ അത് മേടിച്ചു പോകും ഒരു പരാതിയുമില്ല ഉണ്ടെങ്കിൽ തന്നെ അതൊന്നും ചോദിക്കാൻ ആരുമില്ല. എന്നിട്ട് പാവം ഓട്ടോക്കാരുടെ നെഞ്ചത്തേക്ക് ആണ് എല്ലാവരും കയരുന്നത്. പൊട്ടിപ്പൊളിഞ്ഞ തകിട് പൊടി ആയിട്ടുള്ള റോഡും കേരളം മൊത്തം മുച്ചോട് മുടിച്ച സർക്കാരും
@shemeershemeer96738 сағат бұрын
നിത്യോപയോഗ സാദനങ്ങൾക്ക് വില വാണം വിട്ടപോലെ പോകുകയാണ് അതൊന്നും ആരും പറയുന്നില്ല എന്ന് ഓർക്കുമ്പോൾ ആണ്
@georgeka65537 сағат бұрын
സാധനവിലക്കയറ്റം കൂലി കൊടുക്കുന്നവനും ബാധകമാണ്. 😂😂
@shemeershemeer96736 сағат бұрын
@@georgeka6553 ആണല്ലോ അപ്പൊ എന്താ ചെയേണ്ടത് ഒന്ന് പറഞ്ഞു തരോ
@catlov974 сағат бұрын
ഓട്ടോ ചാർജ് പുതുക്കുമ്പോൾ കോർപറേഷൻ പ്രദേശം പഞ്ചായത്ത് പ്രദേശം എന്നിവ വേർതിരിച്ചു പറയണം. മാധ്യമങ്ങളും അതൊരിക്കലും ചെയ്യില്ല. ഇവിടെ RTO ഉദ്യോഗസ്ഥാനും അത് തന്നെയാണ് ചെയ്യുന്നത്. പഞ്ചായത്ത് പ്രദേശത്തു മൊത്തമായി ഒരു കിലോമീറ്റർനു 30/- രൂപ കണക്കിൽ ചാർജ് ചെയ്യുന്നു. ഒരു ഭാഗത്തേക്ക് മാത്രമേ അവിടെ ഓട്ടോ ഉപകാരപ്പെടുള്ളൂ, കാത്തു നിൽക്കുന്ന പ്രശ്‌നമേയില്ല, തിരിച്ചു പോകാൻ വേറെ ഓട്ടോ വിളിക്കണം, അതായത് ഒരു കിലോമീറ്റർ യാത്ര ചെയ്തു തിരിച്ചു പോകാൻ 60/- രൂപ വേണം. ഇത് ചോദ്യം ചെയ്താൽ നാട്ടിൽ ജീവിക്കാൻ പ്രായസമാകും.
@rosegarden65122 сағат бұрын
All taxis should give printed Bills
@ashrafashraf68614 сағат бұрын
ആർടിഒ ഓഫീസിൽ എന്തെങ്കിലും ഒരു ആവശ്യത്തിന് പോയാൽ ഏജൻറ് ഇല്ലാതെ നടക്കില്ല
@JamesChamakkala6 сағат бұрын
മിനിമം ഇപ്പോൾ ₹50 ആണ് എല്ലാവരും ചാർജ് ചെയ്യുന്നത്
@അഭിപ്രായം-ധ5ദ5 сағат бұрын
അതെവിടെ
@jayafark8407 сағат бұрын
എന്നോട് വൈരാഗ്യം ഉള്ള ആൾ എന്റെ ഓട്ടോ യുടെ ഫോട്ടോ എഡ്ത് ഓട്ടോ യുടെ നമ്പറൂം എഡ്ത് ഇല്ലാത്ത പരാതി എവിഎ ക് അയച്ചുതനാൽ നിങ്ങൾ എങിനെ നടപടി എടുക്കും
@SarathSarath-s8q4 сағат бұрын
ഇന്ത്യയിൽ നിയമം കർശനമായി പാലിക്കേണ്ട വർ ഓട്ടോക്കാർ മാത്രമാണോ മനസ്സിലാക്കിയാൽ നന്ന്
@shyjuindian-up7ui7 сағат бұрын
ഏതേലും ഓട്ടോ മീറ്റർ ഇട്ട് ഓടാറുണ്ടോ ..... 90% ഉം ഇല്ല.
@padmajasuresh89736 сағат бұрын
കൊല്ലം ജില്ലയിൽ ഓട്ടോയിൽ കയറാൻ ഭയമാണ്..ഇവിടെ മാത്രമാണ് ഓട്ടോയിൽ മീറ്റർ വയ്ക്കാതെ ഓടിക്കുന്നത്.. അവർക് ഇഷ്ടമുള്ള പൈസയാണ് വാങ്ങുന്നത്... ഒരു കിലോമീറ്ററിനുപോലും 40-50 വാങ്ങിക്കും.. കുറച്ചുകൂടിയായാൽ 80-100വാങ്ങിക്കും.. അതുകൊണ്ട് തന്നെ കഴിവതും ഓട്ടോയിൽ കയറാതെ നോക്കും... 😒
@jamesplappally4167 сағат бұрын
Kayamkula ത്തുള്ള ഓട്ടോക്കാർ അമിത ചാർജ്ജ് ഈടാക്കുന്നു കൂടെ ഗൂൺ ഡായിസവും M.V.D ശ്രദ്ധ വേണം
@susheelkumar70304 сағат бұрын
തലശ്ശേരി 3 Km ന് 70 രൂപ പകലും രാത്രി 140 രൂപയുമാണ് ,
@narayanannm82384 сағат бұрын
സാധാരണക്കാർക്ക് ഓട്ടോ കാണുമ്പോൾ പേടിയാണ്, ക്രിമിനൽ സാണ്
പൊന്നു സാറെ ഒരു ഓട്ടോ ട്രൈവർ അവന്റ കുടുബം ജീവിക്കാൻ വേണ്ടിയാണ് ഓട്ടോയും എടുത്ത് ഇറങ്ങുന്നദ് ഒരു ദിവസം കൂലിപ്പണി ക്കാരൻ 900 1000 രൂപ വാങ്ങുന്നു ഒരു ഓട്ടോ ഒരുദിവസം മുഴുവൻ വൈറ്റ് ചെയ്‌താൽ 250 കുലുവ ഇത് പോലെ യാണ് ഇതിൽ പറയാവുന്ന എല്ലാ നിയമവും നിയമം ജനങ്ങളെ പഠിച്ചു വേണം ഇറക്കാൻ നിയമ പാലകർക്ക് അങ്ങ് ഇറക്കിയാൽ മതി നിങ്ങൾ ഒക്കെ ഈ പറയപ്പെട്ട തോയ് ലാളികൾ അടക്കുന്ന നികുതി യാണ് നിങ്ങൾ കഴിക്കുന്ന അന്നം എന്ന് ഓർക്കണം ഇനി യും പറയാനുണ്ട് ആരോട് പറയാൻ
@AnilKumar-uz8ke4 сағат бұрын
ബഹുമാനപ്പെട്ട ആർടിഒ സാർ നിത്യോപയോഗങ്ങളുടെ വിലയും ഒന്ന് ഏകീകരിച്ച് കിട്ടിയിരുന്നെങ്കിൽ ഈ പറയുന്നപോലെ ചെയ്യാമായിരുന്നു. അടിക്കടി മണിക്കൂറുകൾക്കകം മാറി വരുന്ന വിലക്ക് ആളുകൾക്ക് യാതൊരു പ്രശ്നവുമില്ല ഒന്നുമില്ല ഓട്ടോറിക്ഷക്കാരുടെ അടുത്ത് മാത്രമേ ഉള്ളൂ അങ്ങ് അതിനും കൂടി ഒരു തീരുമാനം ഉണ്ടാക്കി തന്നാൽ വളരെ നന്നായിരുന്നു
@muhammedpp6378 сағат бұрын
Sar veri good
@madhavenk48755 сағат бұрын
Palakkad minimum is Fifty Rupees.
@Piousfernandaz4 сағат бұрын
മറുനാടൻ എന്ന് പറഞ്ഞാൽ സാധാരണക്കാരനെ കുറിച്ച് ഇങ്ങനെ പറയുന്ന ചാനലായി മാറിക്കൊണ്ടിരിക്കുകയാണ്
@jivanprakash15696 сағат бұрын
ബാക്കിയെല്ലാം ശെരിയായി ഇനി ഓട്ടോ ചാർജും കൂടി ശരിയായാൽ മതി. റോഡെല്ലാം maid in america.എന്റെ ഓട്ടോയിൽ വച്ച് സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുന്നത് കണ്ടതാണ്.
@ashkarkhan22344 сағат бұрын
Good information Rdo sir
@JAYAPARAKASH-p7n5 сағат бұрын
സാർ നോട്ടിഫിക്കേഷൻ മലയാളത്തിൽ ആക്കി യാ ൽ ഉപകാരം ആയി രുന്നു
@haneefap54694 сағат бұрын
ഓട്ടോക്കാരുടെ പിടിച്ചുപറിയും ധാഷ്ട്യവുംകാരണംമിക്ക വീടുകളിലും സ്ക്കുട്ടിവാങ്ങി വീട്ടിലെ അത്യാവശ്യങ്ങൾ നടത്താൻ തുടങ്ങി
@SarathSarath-s8q4 сағат бұрын
ഇത്ര സത്യസന്ധമായി ജോലി ചെയ്യുന്ന ഈ വക്കുപ്പിന് അഭിവാദ്യങ്ങൾ
@noushadnoushad63502 сағат бұрын
ഒരു ദിവസം ഒരു ഓട്ടോ വിളിച്ചുകൊണ്ടുപോയി വെയിറ്റ് ചെയ്താൽ 250 രൂപ കൊടുത്താൽ മതി ബാക്കി ഇയാളുടെ കുഞ്ഞമ്മേടെ മാപ്പിള കൊണ്ടുവന്ന കൊടുക്കൂ ഓട്ടോക്കാർക്ക് വേറെ ചിലവ് ഒന്നുമില്ലല്ലോ
@Melodic_Opinions2 сағат бұрын
❤❤❤❤❤
@ushavijayan6574 сағат бұрын
In kollam no one puts on the meter. They charge as they please. Still waiting for this to be implemented in kollam for ages. It is usually double charge st night , even st 8.30 pm
@balankk53845 сағат бұрын
മിനിമം തുകയായ 30 രൂപ കൊടുത്താൽ ഒന്നര കിലോമീറ്റർ ദൂരം പോയി തിരിച്ച് വരാം അങ്ങനെയെങ്കിൽ പതിനഞ്ച് കിലോമീറ്റർ ദൂരത്തിൽ പത്ത് മിനിമം ദൂരമേ ഉള്ളൂ അതായത് 10x 15 = 15 അപ്പോൾ നമ്മൾ 300 രൂപ കൊടുക്കണോ അതിലും കൂടുതൽ കൊടുക്കണോ കുറവ് കൊടുക്കണോ യഥാർത്ഥ രൂപ ഒന്ന് കമൻ്റ് ചെയ്യുക
@rian7686 сағат бұрын
എന്തിനാ നാട്ടുകാരുടെ തോളത്തു വെക്കുന്നത്. നിങ്ങളുടെ ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു പരിശോധിക്കരുതോ? മീറ്റർ ഇട്ട് ഓടുന്ന ഓട്ടോ യുടെ വിവരം വേണമെങ്കിൽ നാട്ടുകാർ തരും.
@vinodKolezhan8 сағат бұрын
എൻറ ഓട്ടോയിൽ വൈറ്റില തൈക്കൂടം പാലത്തിൽ നിന്നും ഒരു ചെറുപ്പക്കാരൻ രാത്രി 11 മണിക്ക് കയറി എരമല്ലൂർ ഇറങ്ങി പൈസാ തരാതെ ഭീഷണി പെടുത്തി ഇറങ്ങി പോയി ഈ ഉദ്ധ്യോഗസ്ഥർ വാങ്ങി തരുമോ
@jokerbaby67398 сағат бұрын
Uvva uvve. Onnu podappa. Thalli angad pova
@sajeevankm37406 сағат бұрын
തൊഴിലുറപ്പിനു പോയാൽ ഇതിൽകൂടുതൽ വരുമാനം കിട്ടും.
@ashrafashraf68614 сағат бұрын
പഞ്ചായത്ത് മുനിസിപ്പാലിറ്റികളിൽ ഓടുന്ന ഫോട്ടോകൾക്ക് മീറ്റർ മീറ്റർ ചാർജിന്റെ എത്ര രൂപ കൂട്ടി വാങ്ങണമെന്ന് അതും കൂടി ഒന്ന് പറയണം
@samarth40543 сағат бұрын
കണ്ണൂരിലെ ബസ്സുകളിൽ യൂനിഫോമില്ല ലൈസൻസില്ല ചെവിതുളക്കുന്ന പാട്ടുകൾ..ആരാണ് Enforcement RTO 😁 നാണമില്ലാത്ത വകുപ്പ് ..ഇപ്പോൾ മഞ്ഞ ഫോഗ് ലൈറ്റും ഫിറ്റാക്കി ബസ്സുകൾ..
@gop19629 сағат бұрын
The funny thing in Thrissur is like this When Thrissur was Municipality , town limit was 3Km radious😢 from swaraj Round upto Parvattani after that Punchaayat rate 50% more Now Thrissur elevated to City covering upto 10km radius. Means from round upto Mannuthy. the present condition is for Auto charges calculator Thrissur considered as Town and for Government tax Thrissur is considered as City Nothing will change ,this only verbal excise only.
@അഭിപ്രായം-ധ5ദ5 сағат бұрын
ഡീസൽ ചാർജ് കുറയ്ക്കാനും സ്പെയർപാർട്സുകളുടെ വില കുറയ്ക്കാനും മറുനാടൻ ഇറങ്ങണം
@nandininair15885 сағат бұрын
മീറ്ററിലെ ക്യാഷിന് ഓടാൻ പറ്റില്ലെങ്കിൽ വേറെ പണിക്ക് പോണം. അല്ലാതെ പിടിച്ചു പറിക്കുകയല്ല വേണ്ടത്
@അഭിപ്രായം-ധ5ദ5 сағат бұрын
@@nandininair1588നടന്നുപോയാൽ ഒന്നും കൊടുക്കണ്ട . ജാതി പേരും വച്ചു നടക്കുക
@അഭിപ്രായം-ധ5ദ4 сағат бұрын
@nandininair1588 ആദ്യം നീ ജാതി വാല് മുറിച്ചു മനുഷ്യൻ ആയി വാ
@josecp14057 сағат бұрын
മോട്ടോർ വാഹന തൊഴിലാളികളുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി അവരെ പൊതുസമൂഹത്തിൽ അവഹേളികാൻ കുറച്ച് മാധ്യമങ്ങൾക്ക് വലിയ ഉത്സാഹമാണ്.
@JessyChacko-x1m7 сағат бұрын
അമിത ചാർജ്ജ് ഈടാക്കിയാൽ കുറ്റങ്ങളും കുറവുകളും തിരുത്തണമല്ലോ.
@Anu124-p8s7 сағат бұрын
കയ്യിലിരുപ്പ് നന്നായില്ല എങ്കിൽ കേട്ടേ പറ്റൂ മാധ്യമങ്ങൾ പറയേണ്ട കാര്യമില്ല അല്ലാതെ തന്നെ നാട്ടുകാർക്ക് അറിയാം
@krshaji51806 сағат бұрын
പാവപ്പെട്ട വൻറെനെഞ്ചത്ത്കയറാൻഎന്ത്,വൃഗ്രത... നാണമില്ലേ.... ടാക്സി, ടൂറിസ്റ്റ് ബസ് ചാർജ്ജിൽപരാതിഇല്ലല്ലൊ, എത്ര വാചാലനായി സംസാരിക്കുകയായിരുന്നു യൂണിയൻ കാർഎവിടെ
കണർ ജില്ലയിൽ എത്ര മുൻസിപാലിറ്റിയിൽ ഓട്ടോയിൽ മീറ്റർ പ്രവൃത്തിക്കുന്നുണ്ട്?
@അഭിപ്രായം-ധ5ദ4 сағат бұрын
ആദ്യം മലയാളം എഴുതാൻപഠിക്കാൻ നോക്ക് ചങ്ങായി
@shivaganga97754 сағат бұрын
Pattho erupatho kilometr dhooram poyit meettaril kaanunna ruopa koduthaal thirika kaaliyadich vartan patrol tangil oothiyal mathiyo sar
@basheerkunnummal21163 сағат бұрын
മീറ്ററിൽ 45രൂപ കണ്ടാൽ അവർ വാങ്ങുന്നത് 90രൂപ
@RidingSpray8 сағат бұрын
കൂത്താട്ടുകുളം ആണ് ഏറ്റവും കൂടുതൽ ഓട്ടോ ചാർജ്
@siddiquemouval48292 сағат бұрын
Cheriya dooram odunnilla ennu, marunadan evidn kitti, linil ninn sawari povane drivers chyullu, 1000 rupa odi enkhil 300 diesel, 250 bhaksnam, chaya , pinne vandik pani varunna thuka matti vekhal, loan ullavan loan nte adavu , oru divasam work shopil vechal annu varumanam illa, public ne mazhayo vailo kollathe ithra secure ayi vidunna oru public service anu auto, ithin government cheyyendath ithine avashya service ill ulpeduthi tourist kalkum prayogana peduthi , kaki uniform ozhivaki , Tag id system konduvaruka samoohathil oru paripadikum present chyyan madi ullavaravunu, oru changes athyavasyam anu.
@RajeshKumar-ev3ql6 сағат бұрын
മീറ്ററിട്ട് ഓടാൻ പറ്റിയ റോഡുണ്ടോ ഈനാട്ടിൽ... ഉരുൾ പൊട്ടിയ പോലത്തെ റോഡിൽ മീറ്ററിട്ട് ഓടിയാൽ വണ്ടി സൈഡാക്കി മീറ്ററില്ലാത്ത ജോലിക്ക് പോകേണ്ടിവരും...... എന്റെ നാട്ടിൽ ഒരു കുപ്പി തൈലവും വാങ്ങി ഓട്ടോയിൽ കേറേണ്ട അവസ്ഥയാണ്....വണ്ടിയുടെ മീറ്ററിൽ ഒരു km ഓടിയാൽ ഇലക്ട്രിക് മീറ്ററിൽ ഒരു km ന് 100 മീറ്റർ കുറവാണ്.... എല്ലാ മീറ്ററിലും ഈ വ്യത്യാസം ഉണ്ടോ....
@rejipallickakudiyil82685 сағат бұрын
കറക്റ്റ്
@almahaful3 сағат бұрын
ഇത് മുതലാവാത്ത ഓട്ടോക്കാർ ഈ പണി നിറുത്തി ബംഗാളികളുടെ കൂടെ പണിക്ക് പോവുക
@Piousfernandaz4 сағат бұрын
ഒരു കിലോമീറ്റർ ഓടിയിട്ട് 30 രൂപ വാങ്ങി എട്ടു മണിക്കൂർ വെയിറ്റ് ചെയ്തു 250 വെയ്റ്റിംഗ് ചാർജ് ടോട്ടൽ 280 ഇതുകൊണ്ട് ഒരു കുടുംബം കഴിയാൻ പറ്റുമോ ബുദ്ധിയില്ലേ നിങ്ങൾക്ക് പറയാൻ
@rahulr30034 сағат бұрын
10 വർഷം ഇന്ത്യൻ പിണങ്ങാറായി ഒറങ്ങുവാരുന്നോ ഇപ്പോ അടവുമായി എറങ്ങി ഇനിപ്പോ ഒരു ഓപ്പറേഷൻ ആയി എറങ്ങും ഓപ്പറേഷൻ ഓഫ് ആട്ടോ കൊള്ള ബജനാവ് നിറക്കണ്ടേ
@manojmanoj-jz6tl4 сағат бұрын
Auto yil nirakku pradarsippikkan vakuppu thyyarano sir kure paavangalkku sahaayakamaakum avar kooduthal prrum 30roopa kilomeetarinu vaanghunnu
@sureshg11309 сағат бұрын
What about other places which do not come under corporation like municipalities,. Thank you❤
@Sreeramansreeraman4418 сағат бұрын
ഞങ്ങളുടെ നാട്ടിൽ മീറ്ററിൽ ഓടിയാൽ പിന്നെ ആരും ഓട്ടം വിളിക്കില്ല അതിനെന്തു ചെയ്യും
@hamzaba70007 сағат бұрын
ഓട്ടോക്കാരൻ കൂട്ടി വാങ്ങിയാൽ വലിയൊരു കോലാഹലങ്ങളാണ് പക്ഷേ നിങ്ങളുടെ തൊട്ടടുത്ത കടയിൽ സ്ഥാനത്തിന് വില അന്വേഷിക്കുക എത്രയാണ് വില ഞങ്ങളുടെ വണ്ടിയുടെ സ്പെയർപാർട്സ് വിലയും അന്വേഷിക്കുക അതുപോലെ ഡീസലിന് വിലയും അനീഷ് കുമാർ നിത്യോപക സാധനം വാങ്ങാൻ പറ്റാതെ എങ്ങനെയാണ് ജീവിക്കേണ്ടത് അതും കൂടി പറഞ്ഞു തരുക എല്ലാ കമ്പനിക്കും കൂട്ടാനുള്ള അധികാരം കൊടുത്തിരിക്കുന്നു ഓട്ടോറിക്ഷ പെട്രോൾ അടിച്ചു സ്വന്തം വരുമാനം കണ്ടെത്താൻ ഞങ്ങൾ എന്തു ചെയ്യണം