വിലക്കുറവിനെക്കാൾ ശുദ്ധമായ, മായം ചേർക്കാത്ത മത്സ്യം വിൽക്കുന്നത് തന്നെ വലിയൊരു പുണ്യമാണ്.ഷംസുക്കയുടെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിച്ചു , മകൾ ഡോക്ടർ ആയി ഇതിലും മെച്ചപ്പെട്ട രീതിയിൽ പൊതുസമൂഹത്തിനെ സേവിക്കാൻ അവസരം കൊടുത്തു. അൽഹംദുലില്ല.
@Aaliasvlog3 жыл бұрын
ഷംസുക്കായെ യും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@fousiyafousi70352 жыл бұрын
Aameen
@haneefaa4426 Жыл бұрын
@adhikareakm6325 Жыл бұрын
@@fousiyafousi7035àa😅 @@❤❤ 😅 I'😅
@kadeejakadeeja8841 Жыл бұрын
അൽഹംദുലില്ലാ മീൻകറി ന് ഹയറും ബർക്കത്തും
@radhamonyamma5400 Жыл бұрын
@PonnusePlanet3 жыл бұрын
നല്ല മനസ്സിന് ഉടമ. ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏
@Riyas7113 жыл бұрын
പച്ചമീൻ പോലെ ഒരു പച്ച മനുഷ്യൻ 🙏😎
@manafmk3194 Жыл бұрын
നിങ്ങൾ ചെയ്യുന്ന നന്മയാണ് അള്ളാഹു നിങ്ങൾക് തിരിച്ചു നൽകുന്നത്, ചിലപ്പോ മക്കൾ വഴിയായിരിക്കും
@rafeeqpulikkodan2556 Жыл бұрын
മനസ്സിൻറെ നന്മ, അല്ലാഹു ബർക്കത്ത് നൽകട്ടെ....ameen
@ahan0073 жыл бұрын
ഇങ്ങള് കണ്ടിലേ ഓര് വെയിലത്ത് നിക്കണ്❤️❤️ അത് കണ്ടാല് പറ്റിക്കാൻ തോന്നേ😭❤️❤️🙏🙏🙏
@sunithanizar6129 Жыл бұрын
Pattikan oru madiyumillatha alkarimund ikka
@ShamsuddinK-tm1je2 ай бұрын
K. C
@ShamsuddinK-tm1je2 ай бұрын
Kc ❤
@sajiummachen43903 жыл бұрын
എത്ര നന്മ ഉള്ള മനുഷ്യൻ... ദൈവം അനുഗ്രഹിക്കട്ടെ ❤❤
@vijayannambiar34953 жыл бұрын
എണ്ണത്തിൽ കുറവാണെങ്കിലും , ഇത്തരം ആളുകൾ ഉള്ളത് കൊണ്ടാണ് ഈ ലോകം ഇവിടെ നീലനിൽക്കുന്നത്.ആ നല്ല മനസ്സിനെ നമിക്കുന്നു.
@basheerem83353 жыл бұрын
👍👍👍👍👍
@balachandrank8553 жыл бұрын
ഇതുപോലെ മറ്റൊരു മീൻ വില്പനക്കാരൻ കൂടി കോഴിക്കോട് ഭട്ട് റോഡിൽ റെയിൽവേ ഗേറ്റിന്റെയും ആയുർവേദ ആശുപത്രിക്കും ഇടയ്ക്ക് പൂഴിയിൽ ജങ്ക്ഷനിലുണ്ട്. പേര് ഷാജി. ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് അവിടെ വില്പന. വളരെ വളരെ വില കുറവാണ്.
@vijayanev-sn7rv Жыл бұрын
യഥാർത്ഥത്തിൽ മിനിൻ്റേ വില ശംസ്സുക്ക. മനസ്സിലാക്കി തന്നു🧡🧡🧡🧡🧡
@ganesankandangoor3586 Жыл бұрын
വളരെ നിഷ്കളങ്കനായ ഒരു പച്ച മനുഷ്യൻ❤
@jacobmani7853 жыл бұрын
എത്ര വലിയ മനുഷ്യ സ്‌നേഹി, ഇവർക്കൊക്കെ അല്ലെ അവാർഡ് കൊടുക്കേണ്ടത് അല്ലാതെ കോടികൾ പ്രതിഫലം വാങ്ങുന്ന മമ്മൂട്ടി, മോഹൻലാൽ, ദിലീപ് ഇവർക്ക് ഒക്കെ ആണോ? സിനിമ ഫാൻസ് ഒക്കെ ആലോചിക്കേണ്ടതാണ്
@sameerap6649 Жыл бұрын
ഇതുപോലെ ഇനിയും ഷംസുക്കമാർ ഉണ്ടാകട്ടെ. നല്ലമനസ്സിനുടമ 👍😍
@anjanapv32863 жыл бұрын
എന്തൊരു മനുഷ്യനാണ് 😍😭
@sruthycr80113 жыл бұрын
കഴിഞ്ഞ ആഴ്ച ബസിൽ പോകുമ്പോൾ തിരക്ക് കണ്ട് നോക്കിയതാ.നട്ടുച്ചക്ക് മീൻ വിൽക്കുന്ന സ്ഥലമോ എന്ന് ചിന്തിച്ചു പോയി അന്നേരം. (നാട്ടിൽ രാവിലെയും വൈകീട്ടുമാണ് മീൻ കച്ചവടം)
@SajilKumar-y6i Жыл бұрын
എല്ലാ. മത ത്തി ലും. നല്ല. മനുഷ്യ. സ്‌നേഹികൾ ഉണ്ട്. അവരാണ് നമ്മുടെ. നാടിന്റെ. വിജയം 6:01
@basilalias27123 жыл бұрын
ഇക്കയുടെ ചിരി ഹോ.... എല്ലാ ടെൻഷൻനും മാറും 🥰🥰🥰🥰🥰
@Straightpath5009 Жыл бұрын
നിങ്ങൾ ഒരു നല്ല മനസുള്ള ആൾ ആയതിനാൽ അല്ലാഹു കച്ചവടത്തിൽ ബറകത് നൽകി,,, അൽഹംദുലില്ലാഹ്,,,,❤❤❤
@sumithsps0073 жыл бұрын
കിടിലൻ വ്യക്തിത്വം ഉള്ള ഒരു നന്മ മരം 🙏🙏
@jpajpa5041 Жыл бұрын
എന്തൊരു മനുഷ്യൻ...ദൈവം അനുഗ്രഹിക്കട്ടെ
@appuappos1433 жыл бұрын
സംസു ഇക്കാനെ പോലെ ചിന്തിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ അക്ഷരാർത്ഥത്തിൽ കേരളം ദൈവത്തിൻറെ സ്വന്തം നാട് ആയി മാറിയേനെ🙃
@hamsahk45763 жыл бұрын
100% കറക്റ്റ് 👍👍👍പക്ഷെ നമ്മൾ ആഗ്രഹിക്കാൻമാത്രം വിധിക്കപ്പെട്ടവരാണ്
@ammuthrikkakara28243 жыл бұрын
വളരെ ശരിയാണ്
@soopymambra2417 Жыл бұрын
പാവപ്പെട്ടവന്റെ അത്താണി സംസ്കാർക്ക് എല്ലാവിധ ആശംസകളും നേരുന്നു
@bijupa8035 Жыл бұрын
ഞങ്ങടെ നാട്ടിൽ ഇങ്ങനെ ഒരു ഇക്ക ഉണ്ടായിരുന്നെങ്കിൽ. ഞങ്ങൾ മീൻ വാങ്ങുന്നടം കറക്റ്റ് തുക്കം കഴിഞ്ഞ് ഒന്നുകൂടിയാൽ അത് തിരികെ എടുക്കും fresh മീൻ കിട്ടൂല്ലാ വൃത്തിയാക്കുന്നനേരത്ത് മീൻ ഉടഞ്ഞു പോകും. എന്നിട്ടും demand ആണ്. വേണങ്കിൽ വാങ്ങിയാമതി എന്നുള്ള ചിന്താഗതിയാണ് മീൻകാരന്. ഇതൊന്നും പ്രതികരിക്കാൻ ആളില്ലാ. നമ്മളൊന്ന് മിണ്ടിയാൽ തനിച്ചാകും. ചിലപ്പോൾ വിചാരിക്കും ഒരു "അനൃനായി "മാറിയാലോന്ന് .ഈ video കണ്ടപ്പോൾ കൗതകം തോന്നി അതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അല്ലാഹ് അനുഗ്രഹിക്കട്ടെ. ആമീൻ
@josephko39573 жыл бұрын
സ്വർഗ്ഗത്തിൽനിന്ന് ജനിച്ച മനുഷ്യരുടെ ലക്ഷണങ്ങൾ അവരുടെ പ്രവർത്തിയിലൂടെ മറ്റുള്ളവർക്ക് ഇങ്ങനെ മനസ്സിലാക്കാം . 😊💞🪔💐
@JollyJohn-gl4my Жыл бұрын
🙏
@azeezmanningal9201 Жыл бұрын
അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ 🤲
@vinodkumarcv6693 жыл бұрын
നല്ല മനുഷ്യ സ്നേഹി
@shehilsherief1866 Жыл бұрын
ഇങ്ങയുള്ള മനുഷ്യൻ മാർ ഉണ്ടെങ്കിൽ ലോകം നന്നയനെ
@kggn16133 жыл бұрын
പടച്ചവൻ ഈ കച്ചടത്തിൽ ബറക്കത്ത് നൽകട്ടെ' ആമീൻ
@nissamh49243 жыл бұрын
ഇദ്ദേഹത്തെ പോലെ ചിന്തിപ്പിക്കാൻ നമ്മളെ പോലുള്ള വര്‍ക്കും കഴിയട്ടെ,
@somankb71963 жыл бұрын
King maker ആണ് നമ്മുടെ ഷംസു ഇക്ക ♥️♥️♥️♥️♥️♥️👍
@MuhammedmvMry-or8je Жыл бұрын
അദ്ദേഹം ഒരു മനസാക്ഷിയുള്ള ആളാണ്. വഞ്ചനയില്ല. അത് കൊണ്ട് തന്നെ അള്ളാഹുവിന്റെ അനുഗ്രഹമുണ്ട്.
@PushpaJayanandan27 күн бұрын
Njan meen vangarund.. Vila kuravum aanu.. ❤❤❤
@bismiyoosuf9193 жыл бұрын
Aa പൊരി വെയിലത്ത് നിങ്ങളെ കാത്ത് നിൽക്കുന്നവരുടെ മനസറിഞ്ഞ് കൂടുതൽ മീൻ നൽകുന്ന നിങ്ങളുടെ ആഗ്രഹം ദൈവം നടത്തി തരും....
@samedsaed87023 жыл бұрын
പടച്ചവൻ കാക്കട്ടെ റബെ
@sureshck8324 Жыл бұрын
നല്ലത് വരുത്തട്ടെ.... പടച്ചോൻ. ഇതുകണ്ട് മറ്റുള്ളവർ മാത്രികയാവട്ടെ... 🙏
@vimalvijay56063 жыл бұрын
നല്ല മനുഷ്യൻ. 🙏
@RajendranVayala-ig9se Жыл бұрын
വ്യതിരിക്തനായ നൻമയുള്ള മീൻകാരൻ , നൻമ
@sakkeerhussain9707 Жыл бұрын
മനുഷ്യസ്നേഹിയായ വ്യാപാരി. ❤
@aismail38083 жыл бұрын
ആർത്തി ഇല്ലത്ത മീൻ വിൽപനക്കാരനും എല്ലാവർക്കും മീൻ കിട്ടുമെന്നുള്ള വിശ്വാസത്തിൽ ക്ഷമയോടെ കാത്തിരിക്കുന്ന ആവശ്യക്കാരും
@വീഡിയോനോക്ക3 жыл бұрын
🌺 നല്ല മനുഷ്യൻ 🌺
@mentoracadamy3 жыл бұрын
Shamsukka😍
@artoneness Жыл бұрын
എത്ര നല്ല മനുഷ്യൻ ❤️
@rasheedop59093 жыл бұрын
നന്മയ്ക്കു അള്ളാഹു നന്മ തരും.പ്രതിഫലം ❤❤❤❤❤
@sanjumannadisala80873 жыл бұрын
ദൈവം ഇദ്ദേഹത്തെ ധാരാളമായി അനു ഗ്രിക്കട്ടെ
@rajipalakkad2226 Жыл бұрын
Uppaaaaaa god bless you ❤️💫🎉🎊💫🎉✨
@abdulrazak1028 Жыл бұрын
പാവങ്ങളുടെ സഹായി ഇങ്ങനെയാവണം മീൻ കച്ചവടം
@sudheeshtk1219 Жыл бұрын
ഷംസുക്കയെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@rajeevak11213 жыл бұрын
ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ
@shibushibu9932 Жыл бұрын
നിങ്ങൾ. മുത്താണ്. ഇക്ക 👍👍👍
@abdulsalam-ew6dc Жыл бұрын
എന്തൊരു നല്ല മനുഷ്യൻ ❤
@georgemathew5313 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@FRQ.lovebeal Жыл бұрын
*പച്ചമീൻ മേടിക്കുമ്പോ എന്താ ആവോ ഒരു സന്തോഷം ആണ് 😌😌കഴിക്കുമ്പോൾ എങ്ങനെ ആയാലും മേടിക്കുമ്പോ നല്ല ഹാപ്പി ya 😌*
@abdulazeezabdulazeez50793 жыл бұрын
ശംസുക്കക്ക് നന്മകൾ നേരുന്നു, Doolnews നും
@mohanterur53032 жыл бұрын
God bless you and your family👪 🙏💐
@arshadalik89343 жыл бұрын
നന്മയുള്ള വാർത്ത.
@sajinbadarudeen35113 жыл бұрын
ആരെങ്കിലും ശംസുക്കയെ കടയെടുക്കാൻ സഹായിച്ചിരുന്നെങ്കിൽ. ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കുക. ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും.(നബി വചനം )
@Sarath.RSarath.R-xc1sf Жыл бұрын
❤ ആ ഇക്കാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muhammedrafi3823 Жыл бұрын
Superanu shamsukka
@बोब्स3 жыл бұрын
ബിവറേജസിൽ എത്ര വെയിലത്ത് നിന്നാലും പത്ത് രൂപ പോലും കുറച്ചു തരാത്ത സർക്കാർ ഈ ചേട്ടനെ കണ്ട് പഠിക്കണം 🤭
@abdulgafoorn86013 жыл бұрын
ഇത് കലക്കി പക്ഷെ അതിനും കുറച്ചാൽ കുടിയന്മാർ കൂടുമല്ലോ സുഹൃത്തെ