കോഴിക്കോട് നഗര തിരക്കിന് ഇടയിലും ഒരിക്കൽപോലും പുതുക്കി പണിയാത്ത, പൊളിഞ്ഞു വീഴാറായ തൻ്റെ ഈ കട കൊണ്ടാണ് കോയസ്സൻ കോയ എട്ട് മക്കളെയും വളർത്തി വലുതാക്കിയത്. സാധാരണക്കാരിൽ നിന്നും വ്യത്യസ്തനായ ഈ മനുഷ്യനെ പരിചയപ്പെടാം.
Пікірлер: 360
@user-td8je6wp4r3 жыл бұрын
വളരേ വളരേ വ്യത്യസ്തനായ ഒരു മനുഷ്യൻ. ഒരു പാട് സമ്പാദ്യം ഉണ്ടാക്കാൻ ഒരു പക്ഷെ കഴിഞ്ഞെന്ന് വരില്ല.പക്ഷെ അദ്ദേഹം അദ്ദേഹത്തിൻ്റെ ജോലിയിൽ സന്തോഷവാനാണ്. സമ്പാദ്യത്തേക്കാൾ സന്തോഷമല്ലെ വലുത്.♥️
@majeedkm13563 жыл бұрын
Seen
@yoonusansari Жыл бұрын
Phone no
@sajaskannur Жыл бұрын
Phone No….?
@mohammadkuttynharambithodi16753 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ.. ❤️❤️❤️❤️🙏
@starboydgs28823 жыл бұрын
തമിഴ് ആണല്ലോ മലയാളത്തിന്റെ ഉമ്മാ... 💥💥💥 ഈ ഒറ്റ വാക്ക് മതി ആ മനസ്സിന്റെ സൗന്ദര്യവും നന്മയും അറിയാൻ...
@raiza76073 жыл бұрын
❤️❤️
@Faazthetruthseeker3 жыл бұрын
മനസ്സിൽ നന്മയും സ്നേഹവും മാത്രമുള്ള കോയസ്സൻ ക്കയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ അനസ്സിന് ഒരു വലിയ സലൂട്ട്👍..Lovely episode ❤️
@mrworldnoob50473 жыл бұрын
കേട്ടപ്പോൾ കാണാൻ ഒരുപാട് ആഗ്രഹം' ഉണ്ട് .അള്ള ബർക്കത്ത് നൽകട്ടെ
@araviaravindakshan23473 жыл бұрын
ഉപ്പാപ്പക്ക് ദിർഗായുസ്സ് കൊടുക്കട്ടെ പാവം മനുഷ്യൻ 🙏🙏🙏🙏
@shabanafazil49333 жыл бұрын
Ameen
@aslahvk16213 жыл бұрын
Aameen
@jaseelk37353 жыл бұрын
ആമീൻ
@yoonuscm48093 жыл бұрын
Aameen
@shafeekm29483 жыл бұрын
ആമീൻ
@shabeebkt69613 жыл бұрын
പണം കൊണ്ട് സമ്പന്നനല്ലെങ്കിലുംമനസ്സ് കൊണ്ട് സമ്പന്നനായ ഒരു പച്ച മനുഷ്യൻ😍🥰❤️❤️ഇത്തരക്കാരെയല്ലേ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്
@donylalitha13 жыл бұрын
കുഞ്ഞു കുട്ടികളെപ്പോലെ നിഷ്കളങ്കമായ ചിരിയും മനസ്സുമുള്ള വലിയ മനുഷ്യൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@AbdulHameed-dk5gn3 жыл бұрын
കോഴിക്കോട് നഗരഹൃദയത്തിലെ തെക്കെപുറത്ത്കാരുടെ സ്വന്തം കോയസ്സൻക്കയുടെ ഏറെ പ്രശസ്തമായ ഈ *സൂപ്പർ മാർക്കറ്റ്* ഏറെ പ്രശസ്തമാണ് വളരെ സന്തോഷം !!
@kuttychaathan3358 Жыл бұрын
Ea kada Kozhikode evdeyanu bro
@purushothamanpakkat87153 жыл бұрын
എട്ടു മക്കൾ എന്നിട്ടും പണത്തിനു ഒരു ആർത്തിയുമില്ലാത്ത നല്ലൊരു മനുഷ്യസ്‌നേഹി 🙏🙏🙏
@IbrahimTKR3 жыл бұрын
പച്ചയായ മനുഷ്യൻ♥️♥️♥️💪💪🧡🧡
@shibukockukuttan98323 жыл бұрын
ശരിക്കും പരിചയപ്പെടേണ്ട ആൾ തന്നെ ഉറപ്പ് ♥️♥️♥️♥️ നിങ്ങൾ പരിചയപ്പെടുത്തിയതിൽ ഏറ്റവും സന്തോഷം തോന്നിയ വീഡിയോ
@TripCompany3 жыл бұрын
🥰🥰
@muhammadhmusthafa6 ай бұрын
അസ്സലാമു അലൈക്കും ഉപ്പാക്ക് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ
@muhammadkaralakkandi40652 жыл бұрын
ഞാൻ പോയി കണ്ടു. ആ ഉപ്പാപ്പയുടെ സ്നേഹം 🥰🥰🥰
@udaybhanu21583 жыл бұрын
ഒരുപാട് അപൂർവതകളുള്ള ഒരു കുട്ടിയെ പോലെ ചിരിച്ച് സംസാരിക്കുന്ന, സന്തോഷം മറ്റുള്ളവരിലേക്ക് അറിയാതെതന്നെ.പകരുന്ന, ഇക്കയ്ക്ക് പ്രണാമം
@lotuscookingplaza79173 жыл бұрын
അപൂർവ്വ ങ്ങളിൽ അപൂർവ്വ മായ ഒരു മനുഷ്യൻ👨 നല്ല മനസ്സുളള മനുഷ്യൻ ദീർഘകാലം ആയുരാരോഗൃ ൦കൊടുക്കേണമേ.🙏🙏🙏
@AbdulMajeed-sr9lc3 жыл бұрын
Aameen
@madeenaco7913 жыл бұрын
ആമീൻ
@shoukathali77853 жыл бұрын
ഈ ഒരു വീഡിയോ മണികൂറോളം ഷൂട്ട് ചെയ്താലും തീരില്ല ഈ കൊച്ചു Hi per മാർക്കറ്റിലെ വിശേഷങ്ങൾ ഈ പച്ചയായ മനുഷ്യന്റെ പച്ചയായ ജീവിതം ബോറടിയില്ലാത്ത രീതിയിൽ പ്രേക്ഷകർക്കു കാണാൻ അവസരം തന്ന യുട്യൂബർക്ക് ഒരു പാട് നന്ദി കോയസങ്കാകക്ക് ആയുരാരോഗ്യ സൗഖ്യാത്തിനായി എന്നും പ്രാർത്ഥനയോടെ........ Ali mangat.....
@nabeelp62822 жыл бұрын
വല്ലിപ്പാക്ക് ആയുസും ആരോഗ്യവും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻
@rajeshmekkilerimekkileri49313 жыл бұрын
ചിരിക്കുന്ന നല്ല മനുഷ്യൻ 💕
@thufailthufail19623 жыл бұрын
Super super 👍
@bijukkperinganam74403 жыл бұрын
ഇക്കാ ❤️❤️❤️❤️❤️ഒരുപാട് സ്നേഹം ❤️❤️😘😘
@muhabbath1003 жыл бұрын
അയ്യോ ഞാൻ നോക്കി നടന്ന സോപ്പിൻ പെട്ടി. Thanks machaane next Calicut കോയക്കൻ്റെ കടയിലേക്ക്
@muhabbath1003 жыл бұрын
ഇന്ന് അവിടെ പോയി അദ്ദേഹത്തെ കണ്ട് കുറച്ച് സദനങ്ങൾ വഞ്ചിച്ചു
@ramEez.c2 жыл бұрын
@@muhabbath100 വഞ്ചിച്ചോ 😁
@muhabbath1002 жыл бұрын
@@ramEez.c അച്ചര പിശാജ് പഹയാ
@ramEez.c2 жыл бұрын
@@muhabbath100 😂
@SuhailaRafeekNilambur3 жыл бұрын
അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@anvarshasidhik77683 жыл бұрын
കോയസ്സൻ കാക്കന്റെ ലുലു മാൾ 🥰
@bgmiholic29713 жыл бұрын
Yaah :-))
@prajitha31193 жыл бұрын
നിഷ്കളങ്കനായ പാവം മനുഷ്യൻ😍😍
@lightfamilyvlog73303 жыл бұрын
നല്ല മനസുള്ള ഒരു ഉപ്പ 👍❤❤
@muhammedmidlajkp62353 жыл бұрын
നല്ല സ്നേഹമുള്ള ഉപ്പ.ദീർഘായുസ്സ് നൽകണേ അല്ലാഹ്
@afnu67903 жыл бұрын
𝓐𝓶𝓮𝓮𝓷🤲
@thasleematthaslu1796 Жыл бұрын
❤❤❤❤❤
@kadeejakadeeja8841 Жыл бұрын
മാഷാ അള്ളാ ഒറ്റത്തറമലപ്പുറംഒറ്റത്തറ എന്ന് പറയുന്ന സ്ഥലത്ത് ഒരു ഊത്തു വളർത്തുന്ന ഒരാളുണ്ട്വലിയ വലിയ ഒരു മരമുണ്ട് ഞാൻ കണ്ടിട്ടുണ്ട്അത് അന്വേഷിച്ചാൽ ഊത് മരം ഇവിടുന്ന് കിട്ടും കുന്തിരിക്കം ഉണ്ടാകുന്ന മരംമുൻ തർക്കം
@satharsathar7472 Жыл бұрын
@noushadkalody3 жыл бұрын
അല്ലാഹു ബർകത്തു ചെയ്യട്ടെ..... 🤲
@hayafathoomkidzhayakidz2613 жыл бұрын
Ameen
@afsalbabu50603 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@WatchMakerIrshadSulaiman203 жыл бұрын
മനസ്സിൻ്റെ സമ്പന്നത.അത് മതി ഇക്കാ 🫂😍👍
@bismii46753 жыл бұрын
ഉപ്പാക്ക് ദീര്ഗായുസും ബർകതും നൽകട്ടെ
@truepages34913 жыл бұрын
Salute to koya sir.
@-----39863 жыл бұрын
Uppakk ദീർഗായുസ്സും അഫിയ്യതും പടച്ചോൻ നൽകട്ടെ 🤲🤲🤲
@tomzac70806 ай бұрын
ഒരു ദിവസം കോയസ്സാൻ കോയക്കയെ പോയി കാണണം എന്നൊരു ആഗ്രഹമുണ്ട് . ഈ പ്രായത്തിലും അദ്ദേഹം കട തുറന്നു വെച്ചു അനേകറക്ക് പ്രയോജനപ്പെടുന്നുണ്ടല്ലോ . ദൈവം ദീർഘായുസ് നൽകട്ടെ .
@akhils52693 жыл бұрын
ഒരു ഫീൽ ഗുഡ് വീഡിയോ 🥰🥰🥰
@geethas79443 жыл бұрын
Pavam kakka God bless you 🙏🙏🙏🙏🙏❤❤❤
@mfzmfz9172 Жыл бұрын
കോയക്കാന്റെ പീടികയിൽ നല്ല സൗദി കാരക്ക ഉണ്ട് ഞാൻ വാങ്ങിയിട്ടുണ്ട് മിതമായ വിലക്ക്❤🥰
@cheriyammedmt21024 ай бұрын
എത്ര ആണ്
@amennazeeramen76523 жыл бұрын
പാവം നിഷ് കളങ്കമായ മനസ്സ് ദീര്ഗായുസ്സ് കൊടുക്കട്ടെ 🤲🤲🤲🤲🤲
@mymoonagafoor43293 жыл бұрын
ഉപ്പാക് അല്ലഹു ആരോഗ്യം ആയുസ് കൊടുക്കട്യ 🤲🤲🤲
@haneefsa39803 жыл бұрын
Aameen
@madeenaco7913 жыл бұрын
Ameen
@RAVANS-MIX3 жыл бұрын
നല്ലൊരു വീഡിയോ bro ❤️❤️
@salimnaser4857 Жыл бұрын
കച്ചവടം ബറകാതുണ്ടാകകണമെങ്കിൽ സത്യസന്ധത ഉണ്ടായിരിക്കണം ഉപാന്റെ സത്യാവസ്ഥ കൊണ്ടാണ് കച്ചവടം ഇത്ര ബറക്കത്തോടെ നിലനിന്നത് മാഷാഅല്ലാഹ് അല്ലാഹ് ഖൈർ പ്രധാനം ചെയ്യട്ടെ