ഈ മീൻ കണ്ടിട്ടുണ്ടോ പിടിച്ചിട്ടുണ്ടോ കഴിച്ചിട്ടുണ്ടോ ഇല്ലങ്കിൽ കണ്ടോ എൻ്റെ സാറെ...!!! OMKV FISHING

  Рет қаралды 194,121

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

ഈ മീനിനെ കുമ്പളങ്ങിയിൽ പൂളാൻ എന്നു പറയും വറുത്താലും കറിവെച്ചാലും കിടുവാണ് പൂളാനും കൂരിയും പിടിച്ച് വറുത്ത് ഓംലെറ്റ് കൂട്ടി കഴിച്ച വീഡിയോ....
Buy Sara's products online
kitexlifestyle....
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
Telegram link
t.me/joinchat/...
Instagram
www.instagram....
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
My Popular Video's
• Popular Videos
My Cooking Video's
• Cooking Video's
My Fishing and Cooking Video's
• Fishing And Cooking Vi...
My Fishing Trip Video's
• Fishing Trip Video's
My Marriage Cooking Video's
www.youtube.co...
#Omkv_Fishing
#Catch_And_Cook

Пікірлер: 1 300
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
ഈ മീൻ കണ്ടിട്ടുണ്ട് പിടിച്ചിട്ടുണ്ട് കഴിച്ചിട്ടുണ്ട് അങ്ങനെയുള്ളവർ ലൈക്കടി... എല്ലാവരുടെയും സ്നേഹത്തിനും സപ്പോർട്ടിനും ഒരു പാട് നന്ദി😍😍😍😍
@krishnakumarlaw
@krishnakumarlaw 5 жыл бұрын
Njangade naattil nilam pathungi....poonthi ennokke parayana meenaa ithu
@ajaiajai1173
@ajaiajai1173 5 жыл бұрын
Pinne കയ്യ് കുത്തി പൊളിച്ചിട്ടുണ്ട്
@travelvloger4719
@travelvloger4719 5 жыл бұрын
kzbin.info/www/bejne/j5yYp3mMfL-YbsU
@vinilalkannan4323
@vinilalkannan4323 5 жыл бұрын
Njn pidichitundu kazhichittum und poli test ane.. Kazhi kondu pothiyanu pidikunnathu... Meenum muttayum adipoli compensation ane unnibro
@akhilvs5731
@akhilvs5731 5 жыл бұрын
ഒഴുക്കിൽ ഇടുന്നത് കൊണ്ട് പൂളാൻ പിടിച്ചാൽ അറിയില്ല ചുണ്ട എടുക്കുന്ന ടൈമിൽ അതിൽ ഉണ്ടാകും... വറത്തു കഴിക്കാൻ അടിപൊളി തന്നെയാ പൂളാൻ.. പിന്നെ കൂട്ടത്തിൽ നമ്മുടെ വയമ്പും
@Bluewhale.19-93
@Bluewhale.19-93 5 жыл бұрын
ഈ മീനിനെ ഒക്കെ ആദ്യമായി കാണുന്നവർ ഉണ്ടോ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
ഉണ്ട് ഉണ്ടാവുമല്ലോ
@Bluewhale.19-93
@Bluewhale.19-93 5 жыл бұрын
@@OMKVFishingCooking ബ്രോ എന്താണ് വിശേഷം.. next എന്താ പരുപാടി എന്തെങ്കിലും വെറൈറ്റി പോരട്ടെ 😍👍👍♥
@Bluewhale.19-93
@Bluewhale.19-93 5 жыл бұрын
@@OMKVFishingCooking മദാമ്മ മട്ടൺ കുഴിച്ചിട്ടത് പൊളിച്
@githeshk9930
@githeshk9930 5 жыл бұрын
കേരളത്തിൽ അല്ലെ ജീവിക്കുന്നത്
@abyprince9278
@abyprince9278 5 жыл бұрын
Njn und
@ashikkareem7491
@ashikkareem7491 5 жыл бұрын
ചേട്ടന് മീനൊന്നും കിടീലേലും ഇത്തിരി ചമ്മന്തി ഇണ്ടാക്കി വീഡിയോ ഇട്ടാലും ഞാൻ സപ്പോർട്ടും ചെയ്യും ലൈകും തരും അല്ല പിന്നെ....... 😍 ഇജ്ജ് പൊളിക്ക് മുത്തേ..... 😍🤩😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
❤️😍
@sadiqkms1227
@sadiqkms1227 5 жыл бұрын
Vedio വലിയ long വേണം എന്നില്ല ഉണ്ണി ചേട്ടാ നിങ്ങളെ സംസാരം വെറുതെ കേള്‍ക്കാന്‍ വേണ്ടിയാ സംഭവം കിടു......... 👍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@petsandpetsonly978
@petsandpetsonly978 5 жыл бұрын
പൊന്നും വില ഉള്ള ചെമ്മീൻ വെച്ച് ഈ തൊട്ട് മീൻ പിടിച്ച ഉണ്ണിച്ചേട്ടൻ മാസ്സ്അല്ല മരണ മസാണ്‌. വീഡിയോക്കു ആവശ്യത്തിന് ഗും ഒക്കെ ഉണ്ട്.
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Ha haà sathayam😍
@vivekgopi6739
@vivekgopi6739 5 жыл бұрын
ഏതു സാഹചര്യം ആണെങ്കിലും നുമ്മ ഉണ്ട് കൂടെ ഉണ്ണി ചേട്ടൻ മരണ മാസ്സ് അല്ലേ 😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@vivekgopi6739
@vivekgopi6739 5 жыл бұрын
OMKV Fishing & Cooking 😍
@senario__7768
@senario__7768 5 жыл бұрын
നിങ്ങളെ ഓംപ്ലേറ്റ് തിരിച്ചിട്ട അപ്പോഴുള്ള ഉള്ള ആ മുഖത്തെ സന്തോഷം വർഷം വേറെ ലെവലാണ്
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
പിന്ന ആദ്യമായിട്ടാണ് ചെയ്യുംന്നത് അതാ
@akshaynandu4077
@akshaynandu4077 5 жыл бұрын
ഇങ്ങള് ഒരു ഓംലെറ് അടിച്ചാലും വെറൈറ്റി ആണ് ബ്രോ(^o^)
@transporter2684
@transporter2684 5 жыл бұрын
Allapinne
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much😍😍😍
@shobithkm6951
@shobithkm6951 5 жыл бұрын
ഉണ്ണിച്ചേട്ടാ... ഞാൻ ഒരു സത്യം പറഞ്ഞാ ഒന്നും തോന്നരുത്...😐 നിങ്ങള് ഭയങ്കര ഗുമ്മാണ് കേട്ടാ.. 😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
നി അതിലും വലിയ ഗും അല്ലെ
@nikhilnair3549
@nikhilnair3549 5 жыл бұрын
ഉണ്ണിബ്രോ... പലപ്പഴും ജീവിതത്തിൽ വിഷമഘട്ടങ്ങൾ വരുമ്പോൾ നിങ്ങളെ കുറിച്ച് ഒന്ന് ഓർത്താൽ മതി.. അപ്പൊ കിട്ടും എല്ലാം അതിജീവിച്ചു മുന്നേറാനുള്ള ഒരു എനർജി... നിങ്ങൾ ഇനിയും ഒരുപാടു ജയിച്ചു മുന്നേറും എനിക്കുറപ്പാ... എല്ലാ പ്രാർഥനകളും എന്നും ഉണ്ടാകും...
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Unni eatta.... വീഡിയോ പൊളിച്ചു മീൻ പിടുത്തം തകർത്തു ❤😍❤🎣🎣
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😃😍
@18sujithpsa
@18sujithpsa 5 жыл бұрын
നിങ്ങള് പൊളി ആണ് മച്ചാനെ..80'സ് കിഡ് ആയ നമുക്കൊക്കെ അന്ന് സ്കൂളിൽ പഠിക്കുമ്പോൾ ഈ ഓംലെറ്റു ഒക്കെ ബിരിയാണിക്കു തുല്യമായിരുന്നു..ഇതൊക്കെ ധാരാളം..നിങ്ങളുടെ presentation ന് ആണ് ഞങ്ങടെ 👍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Sathayam bro
@mubarakm-design4277
@mubarakm-design4277 5 жыл бұрын
ഈ മീൻ പിടിച്ചിട്ടില്ല കണ്ടിട്ടില്ല കഴിച്ചിട്ടില്ല 😊😊
@bibinsabu9200
@bibinsabu9200 5 жыл бұрын
Kappayil thengayittu olathiyathum. Chaala curyum varthathum undakkanee. 😇😍😘😘 kottayam style adar item annu...😘😍😍
@gravitytown
@gravitytown 5 жыл бұрын
മുട്ടയും മീനും ഒരുമിച്ചു കഴിക്കുന്നത് നല്ലതല്ല. Else അടിപൊളി ✌
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 жыл бұрын
എന്റെ ഉണ്ണി ചേട്ടോയ്... ഫിഷ് ഫ്രൈ യും ഓംലെറ്റും എന്റെ പൊന്നോ .നിങ്ങടെ ഒരു കാര്യം.. super.😍😍😍😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
ബ്രോയ് ഇത് വന്ത് കുമ്പളങ്ങി Style😃
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 жыл бұрын
@@OMKVFishingCooking poli style
@statuspunk2262
@statuspunk2262 5 жыл бұрын
സെലിബ്രിറ്റിയും ഷവായിയും ഒന്നും ഇല്ലെങ്കിലും ഇത് പോലെ സിംപിള്‍ ആയ വിഡിയോ ഒക്കെ മതി like അടിക്കാന്‍.
@mevitechs3412
@mevitechs3412 5 жыл бұрын
Poli
@mevitechs3412
@mevitechs3412 5 жыл бұрын
Plz subscribe my chanel plz mevi techs
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@bibilnv
@bibilnv 5 жыл бұрын
Unni chettan kidu.......Ellarum like adikkum.....Life story kettappol kooduthal ishtam thonni...... Sentiments aim cheyyathe pattunna karyam athmarthamayi cheythathine.......Vayyatha chila alukal lottery vilkkunna time parayunna kettittundu free ayi cash medikkathe pattunna job cheythe jeevikkunnu enna story.....Serikkum feel thonnitto unni chetto......
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much😍😍😍
@bikeonfishon6529
@bikeonfishon6529 5 жыл бұрын
ഉണ്ണി ബ്രോക്ക് ലൈക്ക് അടിക്കാതിരിക്കാൻ പറ്റ്വോ .... ഇല്ല....... പിന്നെ ഇരിക്കട്ടെ ഒരു ലൈക്ക് ഒരു കമന്റ്😊
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Patto patto
@dineshd7448
@dineshd7448 5 жыл бұрын
ഈ മീൻ കണ്ടിട്ടുണ്ട് കഴിച്ചിട്ടുണ്ട് , അടിപൊളി ടേസ്റ്റ് ആണ് bai
@shajithomas8830
@shajithomas8830 5 жыл бұрын
വളരെ നല്ല videos. UK യിൽ നിന്നും ആശംസകൾ.God bless you .
@animathew4774
@animathew4774 5 жыл бұрын
ഒരു വ്യത്യസ്‌ത വീഡിയോ ആരുന്നു ✌✌ ഇ മീൻ ആദ്യായിട്ടാണ് കാണുന്നത് 🙄എന്തയാലും എന്റെ സാറേ... പൌളി ആയിരുന്നു 😍😍
@vinayan9366
@vinayan9366 5 жыл бұрын
അടുക്കളയിൽ അമ്മ ഓംലൈറ് ഉണ്ടാക്കിയ അതെ time ചേട്ടൻ ഓംലൈറ് ഉണ്ടാക്കി, കറക്റ്റ് സമയത്ത് സ്മെൽ കിട്ടി.. 10:48 😃❤️
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍 Broiiiiii ammyodu anvyeshanam parayanam
@vinayan9366
@vinayan9366 5 жыл бұрын
@@OMKVFishingCooking തീർച്ചയായും ബ്രോ...😍😍😍
@mammenkadavil4722
@mammenkadavil4722 5 жыл бұрын
സത്യത്തിൽ പൂളാൻ ആദ്യമായി കാണുവാ.. കൊള്ളാം പുതിയ ഒരു മീനിനെ പരിജയപെട്ടു thanks ഭായ്
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@kannettanrocks1465
@kannettanrocks1465 5 жыл бұрын
ഉണ്ണി ചേട്ടാ ഓരോ മീനിനു ഇടേണ്ട തീറ്റയെയും അതുണ്ടാക്കുന്ന വിദവും ഒരു വീഡിയോ ആയി ചെയ്യാമോ ..........
@tomjose9003
@tomjose9003 5 жыл бұрын
ശരിയാണ് അങ്ങിനെ ഒരു വീഡിയോ ചെയ്യണം.കാരണം,ഞങ്ങൾക്ക് താങ്കളെ വിശ്വാസമാണ്.
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
തീർച്ചയായും ചെയ്യാം ബ്രോ
@marsookmachu3945
@marsookmachu3945 4 жыл бұрын
നമ്മളെ നാട്ടിൽ "പയറ്റി " ❤ "From കണ്ണൂർ "💪
@adithyanbabuc6332
@adithyanbabuc6332 2 жыл бұрын
❤️❤️❤️athe
@sainudeen3181
@sainudeen3181 5 жыл бұрын
പാചക ലോകത്തേക്ക് പുതിയ സംഭാവന... മീൻ ഓംലറ്റ്
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Tuesday official Video undavum
@binoypappachan6173
@binoypappachan6173 5 жыл бұрын
Down to earth.....super presentation....adipoli bro....
@princefrancis3273
@princefrancis3273 5 жыл бұрын
ഉണ്ണി ചേട്ടാ ഞങ്ങളുടെ നാട്ടിൽ ഇതിനെ ഒറത്ത എന്ന് പറയും. (കൊല്ലം) വീഡിയോ കലക്കി 😍😘
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@vinuv4937
@vinuv4937 4 жыл бұрын
Bro ഞാനും കൊല്ലം കാരനാ എന്റെ ഇവിടെ ഒക്കെ ഇതിനെ ചക്കപൊന്തൻ എന്നാ പറയുന്നേ
@anishmay
@anishmay 5 жыл бұрын
Unni bro ee Poolan fish okk adyamayi kelkkuvanu..adipoli
@JJV..
@JJV.. 5 жыл бұрын
വ്യത്യസ്തങ്ങളായ റോഡുകളും റീലുകളും പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ചെയ്യൂ...ബ്രോ ......
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Chaiyam bro
@nibinbiju4868
@nibinbiju4868 4 жыл бұрын
ഓരോ ലൊക്കേഷൻ സ്ഥലവും അടിപൊളിയാ 👌 ❤❤
@RJS-m4v
@RJS-m4v 5 жыл бұрын
ഉണ്ണിച്ചേട്ടാ നിങ്ങളെയൊക്കെ ഒരു ഭാഗ്യം,,, nice place...
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@akhilvr6180
@akhilvr6180 5 жыл бұрын
ചെറുതായാലെന്താ അതും കാണാനൊരു രസം തന്നെയാ ഉണ്ണിച്ചേട്ട......
@AKHIL-rr1ug
@AKHIL-rr1ug 5 жыл бұрын
ഉണ്ണി ചേട്ടാ വീഡിയോ പൊളിച്ചു,😍😍😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@muhammedfadilkp6170
@muhammedfadilkp6170 4 жыл бұрын
നിങ്ങളെ നാട്ടിൽ poolaan ഞങ്ങളെ നാട്ടിൽ ഇതിനെ പൂയാൻ എന്ന് പറയും എന്റെ പൊന്നു ടെസ്റ്റ് അടിപൊളി യാ വേറെ ലെവൽ
@dhaneshdasan9869
@dhaneshdasan9869 5 жыл бұрын
ഓംലെറ്റിന്റെ മണവും കിട്ടി. വീട്ടുകാരോട് ഒന്ന് ഉണ്ടാക്കി തരാനും പറഞ്ഞു 😄അതാണ് OMKV
@shinosify
@shinosify 5 жыл бұрын
Cheriya video aanelum...chettante presentation kanan nalla rasaaa...😋😋😋
@nidhinantony-peppe-1929
@nidhinantony-peppe-1929 5 жыл бұрын
ഇതിന ഞങ്ങട ഇവടാ പഴുത്തീന്ന് പറയും. ചെറുപ്പത്തിൻ പിടിച്ച് കൊറേ വറത്തടിച്ചിട്ടിണ്ട്😋😋😋😋
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@_sam333
@_sam333 5 жыл бұрын
Unnichettta ningal pakka genuin aanu etra cheriya video aayalum kandirikkqn nalla rasama
@soniyajohn7477
@soniyajohn7477 5 жыл бұрын
ഉണ്ണിച്ചേട്ടാ വീഡിയോസ് എല്ലാം സൂപ്പർ👍😄മോൾ മിടുക്കി🥰
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much😍
@user-mt6fs6jp9g
@user-mt6fs6jp9g 4 жыл бұрын
Ee meenine njaghalude nattil poosan ennanu parayunnath
@ajesh.5078
@ajesh.5078 5 жыл бұрын
വീഡിയോ കാണും മുൻപേ ലൈക്‌..
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@akhila9604
@akhila9604 5 жыл бұрын
Njn pidichu kaichittund spr tast ann porichu kaikkanam e fish kozhikkode njngalude nattil vazhappothan ennanu parayunnath😋😋😋
@rendeepradhakrishnan6506
@rendeepradhakrishnan6506 5 жыл бұрын
Aliyaa എനിക്ക് പേടി ആയിരുന്നു മരത്തിമ്മേ വച്ച മീൻ താഴെപ്പോവോ എന്ന് 😬😬
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
ഇല്ല ബ്രോ പോയില്ല
@anujomonvk60
@anujomonvk60 5 жыл бұрын
ഉണ്ണിച്ചേട്ട ഈ മീൻ ഞങ്ങടെ ആറ്റിൽ കിട്ടും ഞങ്ങൾ പിടിക്കയറുണ്ട്... ഇത് നല്ല വേറിയറ്റി ayitund... supr....
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@gouthamkv1
@gouthamkv1 5 жыл бұрын
Ngamle naatil POTTAN ennu parayum (vadakara)
@masboobajifri6112
@masboobajifri6112 5 жыл бұрын
Vaderakkaran
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@shafeeksha442
@shafeeksha442 5 жыл бұрын
Unni chetta video cheruthayalum valuthaayalum njangalk ath prathaaana pettathaaan ! Love you unni chetta 😍😍😍😍😍😍😍😘😘😘😘😘
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@UNKNOWN-kl8pq
@UNKNOWN-kl8pq 5 жыл бұрын
Nammalonnum choondayittal onnum kittunnilla.. Adhinokke kurach experience venam.. Like unni chettan
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Broiiiiii
@ArunArun-hi4cg
@ArunArun-hi4cg 5 жыл бұрын
ഉള്ളത് കൊണ്ട് ഓണം പോലെ. സൂപ്പർ ചേട്ടാ
@rijojoseph1996
@rijojoseph1996 5 жыл бұрын
ഏത് സീനും നമുക്ക് ഒക്കെയാണ് ഉണ്ണി ചേട്ടാ.........😍😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍😍😍
@surakath.mkshifu4817
@surakath.mkshifu4817 5 жыл бұрын
അടിപൊളി ഒന്നും... പറയാനില്ല.. ജിയോ ചേട്ടന്റെ സംസാരം തന്നെ..
@rajeeshp7333
@rajeeshp7333 5 жыл бұрын
ഉണ്ണിചേട്ടാ മലപ്പുറം ഭാഗത്ത് ഇതിന് പൂയാൻ എന്നാ പറയാ മുടിഞ്ഞ test ആണ്
@muchoos1
@muchoos1 5 жыл бұрын
S.. Correct mmade pooyaan😂 puzhayude vellam kuranja manal ulla kara bhagathoode Konnayude 2 vadi tholi kalanj 2 kayyil pidich e sadanathe just onn valanjal moopar manalil poonthum apo kai kond pidikkaam orupad pidichitund cherupathil.. Vecation kazhiyumpozek veyil kond karimadikkutyan avum annokke😂
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Kidu meen aanu adipoil teast aanu
@muchoos1
@muchoos1 5 жыл бұрын
@@OMKVFishingCooking porichal nalla taste anu podikkattiyulla irachiyanu.. Pinne puliyitt tenga arach vachalum odukathe taste anu😋 Ipo valaree kurava puzayil
@abypaulose727
@abypaulose727 4 жыл бұрын
Kollam. Ullathukondu Onam pole aghoshichu kazhichu. Good cameraman in his capturing skills
@boygym1118
@boygym1118 5 жыл бұрын
ഞങ്ങടെ നാട്ടിൽ വായംപൊത്തി എന്ന് പറയും നല്ല soft ആയിട്ടുള്ള മീനാ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Kidu aanu
@KumarKumar-pw7fn
@KumarKumar-pw7fn 5 жыл бұрын
നീ മലപ്പുറം താനൂർ ഭാഗത്ത് ആണോ ?
@boygym1118
@boygym1118 5 жыл бұрын
@@KumarKumar-pw7fn Njaഞാൻ മലപ്പുറം തിരൂർ ഭാഗത്ത്‌
@patriclewis2004
@patriclewis2004 5 жыл бұрын
Varapuzha chettibhagam marketil kilo 300 roopakku kittum. Ugran tastaa
@manojkm1713
@manojkm1713 5 жыл бұрын
ഉണ്ണിച്ചേട്ടാ, ടൈറ്റിൽ കൊടുക്കുമ്പോൾ ഇംഗ്ലീഷിൽ കൂടി കൊടുക്ക്‌. യൂട്യൂബിൽ നിന്നും കുറച്ചുകൂടി വരുമാനം കിട്ടും.
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@manukannur5712
@manukannur5712 5 жыл бұрын
ഇത് പയത്തി എന്ന് കണ്ണൂരിൽ പറയും....ഇഷ്ടം പോലെ...ഈ മീൻ ഞങ്ങളുടെ നാട്ടിൽ ഉണ്ട്
@aminaami1362
@aminaami1362 5 жыл бұрын
Saras currypowderukalude oru side parasyam koodi undu vediosil alle Unniye...
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Yes Amina geevikkande
@aminaami1362
@aminaami1362 5 жыл бұрын
@@OMKVFishingCooking nallathanu enthayalum nattil varumbol njanum Sarapowder vangikkum tto
@fazilnaju
@fazilnaju 5 жыл бұрын
njan saras aakitto becouse of you
@krishnakumarlaw
@krishnakumarlaw 5 жыл бұрын
Chettoo athu adyame Unni paranjathallee....ninga Ella vodeoyum muzhuvan kanaarilla alley.....😀
@fazilnaju
@fazilnaju 5 жыл бұрын
@krishnakumar und chetta kandappo thottu use cheythu thudangi😀😀 ippo paranjunne ollu bro😍😍
@sreekanthhse8428
@sreekanthhse8428 5 жыл бұрын
Minakkedinu oru kayyady...👍
@abin3694
@abin3694 5 жыл бұрын
ലോകത്ത് ഏറ്റവും വിവരം ഇല്ലാത്ത്ത മീൻ ഇതിനെ പിടിക്കുന്നവർക് മനസിലാവും 😂😂
@Rk-lenseye
@Rk-lenseye 5 жыл бұрын
poolan meene njan ratri torch adichu pothi pidikkum e meen agane kidakkum egaum pokilla supr tast aanu kidilam fish
@jithincmt
@jithincmt 5 жыл бұрын
എന്റെ നാട്ടിൽ ഈ മീനിന് കുരുഡൻ എന്ന് പറയും.😀
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Ummmmm kidu
@cookingtraveller5528
@cookingtraveller5528 5 жыл бұрын
Omlet karakkiyathu arkkokke eshttappettu
@jobyraj9591
@jobyraj9591 5 жыл бұрын
ഈ മീൻ ഞാൻ ആദ്യമായിട്ട് കാണുവാ .....ഞാൻ അയച്ച റെസിപി എന്നാ ചെയുന്നത് ...
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
ചെയ്യാം ബ്രോ
@aka367
@aka367 5 жыл бұрын
Omlett marichidan ulla sramam thanae pwolli
@jj-qc1iw
@jj-qc1iw 5 жыл бұрын
Ningaday place kanan enthoru bhangiya...avidayoke jeevikan kothiyakunnu..🙁...
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Adipoliya pinnella
@jiyajohn7416
@jiyajohn7416 5 жыл бұрын
Hi
@anishspta999
@anishspta999 5 жыл бұрын
ഉമ്മ്മ്മ്മ്മ്മ.... ഉമ്മ്മ്മ്മ്മ്മ എന്റെ സാറെ പൊളിച്ചു....
@vineeshrv8427
@vineeshrv8427 5 жыл бұрын
ചേട്ടാ നമ്മുടെ നാട്ടിൽ ഇതിന്റെ പേര് പുന്തി
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Enthokke Peru aanalle
@praveenraveendran2794
@praveenraveendran2794 5 жыл бұрын
bro ningalde presentation kidu aanu...
@mohammedshajimohammedshaji6200
@mohammedshajimohammedshaji6200 5 жыл бұрын
Poozhan ന്നു പറയും ഞങ്ങടെ നാട്ടിൽ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@visakhvijayan4725
@visakhvijayan4725 5 жыл бұрын
എന്റെ ചേട്ടായി ഇങ്ങനെ കൊതിപ്പിക്കരുത് 😊😊
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Bro
@amaldev8411
@amaldev8411 5 жыл бұрын
bro number tharo oru fishing spot parayana
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Bro number on the discreption
@ASURAN7752
@ASURAN7752 5 жыл бұрын
സ്റ്റാലിൻ ബ്രോ നിങ്ങളാണെന്റെ ചങ്ക്.കൂട്ടുകാരന് വേണ്ടി ചങ്ക് പറിക്കുന്ന ചങ്കാണ് നിങ്ങളെന്നറിയാൻ നേരിൽ കാണേണ്ട കാര്യം പോലുമില്ല.ലവ് യു മച്ചാനെ.താനാണെടൊ ശരിയ്ക്കും സുഹൃത്ത് എന്ന് പറയാവുന്നവൻ.തനിയ്ക്കതിന്റെ നന്മ ജീവിതത്തിലുടനീളം ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കും.
@anvaranvartrl4468
@anvaranvartrl4468 5 жыл бұрын
നിങ്ങളെ സംസാരം മാത്രം മതി ബ്രൊ മീന്റെ വലിപ്പമോ എണ്ണമോ നോ പ്രോബ്ലം
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@sreelekhabhaskaran4156
@sreelekhabhaskaran4156 4 жыл бұрын
Athe athe☺️
@chesstechrenjithsongs407
@chesstechrenjithsongs407 5 жыл бұрын
പൊന്നു മച്ചാനെ നിങ്ങൾ നിങ്ങൾ ഒരു രക്ഷയും ഇല്ല അവസാനനിമിഷത്തിൽ പറയുന്ന ഇതൊക്കെ കണ്ടിട്ടും നിങ്ങള് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ അത് ഉണ്ടല്ലോ പൊളിയാണ് തീർച്ചയായും ഉണ്ണി ചേട്ടാ നിങ്ങളെ കൊലമാസ് ആണ് ഒന്നു കാണണമെന്നുണ്ട് നേരിട്ട് അടുത്ത മാസം ഞാൻ നാട്ടിൽ വരും നമ്പർ ഒന്ന് അയച്ചു തരണേ എന്റെ സ്ഥലത്ത് വരണം കരുനാഗപ്പള്ളി ധാരാളം മീൻ പിടിക്കാനുള്ള സ്ഥലമുണ്ട് ഞാനുണ്ട് പോരെ
@abhinandc9888
@abhinandc9888 5 жыл бұрын
ചേട്ടാ എന്റെ അവിടേക്കു വരും നല്ല കണ്ണൻ മീൻ ണ്ട് നമ്മുക്ക് ചൂണ്ട ഇട്ടു പിടിക്കാ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Adipoli sthalam nalla ambiance....😍puzha meen ellam variety aanallo kazhichitila..omeletteum meenu combination kollalo👌👌
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you bro Vlog okke eegane ponu
@muhammedrafi6006
@muhammedrafi6006 5 жыл бұрын
ഉണ്ണി ചേട്ടാ,,,,ഇത് നമ്മുടെ നാട്ടിൽ കുരുടൻ മീൻ എന്നാ പറയൽ,,, എന്തായാലും മീൻ ഓംലെറ്റ്‌ ഉസാർ 😄😄😄
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@ashwinkrishna5587
@ashwinkrishna5587 5 жыл бұрын
Kurachu maathram ee undengikum sangathi kiduaanu
@tulceyjayjo8251
@tulceyjayjo8251 5 жыл бұрын
ആദ്യമായിട്ടാണ് ഈ മീന് കാണുന്നത്, എന്തായാലും വീഡിയോ സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ,
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@ashiqpottadiabdulla6542
@ashiqpottadiabdulla6542 5 жыл бұрын
Nalle compinationaa pwolich ✌️😋😋😋
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@bibinmathew8360
@bibinmathew8360 5 жыл бұрын
veendum polichu echiri enikkum vayil vechu taruvooo unnichettaa😍😍😍😍😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Egottu va bro
@bibinmathew8360
@bibinmathew8360 5 жыл бұрын
OMKV Fishing & Cooking 😂😂da etti
@skmusiccreations7929
@skmusiccreations7929 5 жыл бұрын
Ningal choonda ittu pidichu karivekunna videos anuu enikishtam athu cheriya video ayalum valiya video ayalum kananan othiri ishtam 🌷🌷🌷suprrbb
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@vishnuayyappan8270
@vishnuayyappan8270 5 жыл бұрын
Omlet marrichittathu pwolichu... 😘😎
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@sumeshparakkal7356
@sumeshparakkal7356 5 жыл бұрын
Njangade nattil idhine kalukond pidikkum oru prathyegha reedhiyil kalukond Manalil thappiyanu idhine pidikkarulladh...pwli test aanu idhine.puzhan ennanu njangal e meenine parayaaaa....mada puzhan ennoru perum idhinund adh korach valudhanu. Adhine kittan paadane pakshe njn pidichttund😎.....
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍😍😍
@gamergirl10325
@gamergirl10325 5 жыл бұрын
Adipoli.Pinne saras curry powder othiri nallathanu
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much bro
@jamsheerjamshee1969
@jamsheerjamshee1969 5 жыл бұрын
Namma choondalin korthidunnadhaane machaa idh chembally catching
@arjunr2978
@arjunr2978 5 жыл бұрын
Geevithali motta prichathinodu ithrem kothithoniyath ith first time anu Love u bro 👍🏻😎📿
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@sabisfoodworld93
@sabisfoodworld93 5 жыл бұрын
adyayittanu omalttum menvarathum kootti kazhikkunnathu kanunnathu. enthayalum policu, fish fry kidilan ...keep doing waiting for the next video
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@Vishnu--priya-vishnu
@Vishnu--priya-vishnu 5 жыл бұрын
Unni chettaa..vedio super
@ArunKumar-jf3zo
@ArunKumar-jf3zo 5 жыл бұрын
Poolon ara kilo vare ullathu kittitundu.nala testanu
@chinnurose2141
@chinnurose2141 5 жыл бұрын
Iganea kothipikallea unnicheatta ... Supperb
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@manoharanmstarchanal1824
@manoharanmstarchanal1824 5 жыл бұрын
ഞാൻ ചെറുപ്പത്തിൽ ചൂണ്ടയിൽ പിടിച്ച മീൻ പൂളാൻ . ചില്ല ൻ കൂരി സൂപ്പറാ .
@Anazi111
@Anazi111 5 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ,പിടിച്ചിട്ടുണ്ട് ,കഴിച്ചിട്ടുമുണ്ട് ..😍
@jyothilakshmi5533
@jyothilakshmi5533 5 жыл бұрын
ചെറിയ വീഡിയോ ആണെങ്കിലും കാണും... 😍😍😍😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
എനിക്കറിയാം ജ്യോതി കാണുമെന്ന്✌️😍
@jyothilakshmi5533
@jyothilakshmi5533 5 жыл бұрын
@@OMKVFishingCooking 😎😎😎😎
@travelforhappiness1846
@travelforhappiness1846 5 жыл бұрын
Omlet oru vikaram anu👌🏻👌🏻👌🏻👌🏻
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@beenacolumbus7416
@beenacolumbus7416 5 жыл бұрын
Excellent unni 👍👏🏻👏🏻👏🏻😊😊
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@ramshadramshad2423
@ramshadramshad2423 5 жыл бұрын
Njangade nattil ithin payathi ennanu parayunnath super taste aane
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@RajuDas-qt5pk
@RajuDas-qt5pk 5 жыл бұрын
ente unni chettaa ningalekkondu oru rekshyumillaa kothippichu kollumm nigal supperr unnichettaa
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
SIMPLE tech. Battery draws on metal
9:15
Kirill Runz
Рет қаралды 17 МЛН
Rolling A Robusto
12:27
Bliss Cigar Co.
Рет қаралды 1,4 МЛН
Устранение течи бензобака мылом...
0:40
АВТОРЕМОНТ. "у САШИ"
Рет қаралды 150 М.
Ремонт BMW 535i GT молотком и зубилом!
52:57
ИЛЬДАР АВТО-ПОДБОР
Рет қаралды 2,5 МЛН
Стильный ЖУК своими руками за 2 дня!
31:23
Девчонки Синдиката
Рет қаралды 1,1 МЛН
КамАЗ VS SCANIA.
1:01
ToG#DriveR
Рет қаралды 724 М.
Заправились на 8.300р. Реакция жены. Инста: miha.marchenko
1:00
МАРЧЕНКО КРИСТИНА И ЖЕНЯ
Рет қаралды 4,8 МЛН