5:06 😂 ഇച്ചിരി കൈ നനഞ്ഞു 😄 അത് ഒരു ഗ്ലൗസിട്ടാൽ ശരിയാവും 🤣🤣🤣
@awaiter12903 жыл бұрын
മനോഹരമായ സ്ഥലം❤️👌...വെറൈറ്റി മീൻ പിടിത്തം...അടിപൊളി സംസാരം...മൊത്തത്തിൽ അങ്ങ് ഇഷ്ടപ്പെട്ടു❤️❤️
@bikeonfishon65294 жыл бұрын
ചെമ്മീൻ കെട്ടുള്ള മച്ചാൻ്റെ കോരുവല കണ്ട് ചിരിച്ച് മരിച്ച്.... പൊളി മച്ചാനേ😊❤️👍👌🤗😍
@joncykoshy8364 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂
@KKTechs4 жыл бұрын
😁😁ചെമ്മീൻ കെട്ട് ഇപ്പോൾ വെറുതെ കിടക്കുവാ... നെറ്റ് എലി വന്നു കടിച്ചു കീറിയതാ...
@jobymon43564 жыл бұрын
😂😂😂😂
@josephvj714 жыл бұрын
Athe.vellm.anoo.kare.oiel.ano.bro
@lallunx17254 жыл бұрын
4.2kg
@NandanamCreation4 жыл бұрын
കേരളത്തിലെ സാധാരണക്കാരന്റെ വളരെ നല്ല ചാനലുകളിൽ ഒന്ന് നമ്മുടെ മച്ചന്റെ ആണ് എന്ന് ഉറപ്പിച്ച് പറയാം. വീഡിയോ vallapolum ഒള്ളു എങ്കിലും ഉള്ളത് പുതുമായുള്ളതും തനി നാടൻ അവതരണവും ആണ്. ചില youtubers ദിവസവും ഒരു വീഡിയോ പോസ്റ്റ് ചെയ്യുവാൻ വേണ്ടി കാട്ടി കൂടുന്ന കോപ്രായങ്ങൾ കാണുമ്പോൾ സഹതാപം തോന്നും. അതിൽ നിന്നും എല്ലാം വ്യത്യസ്തനാണ് നമ്മുടെ മച്ചാൻ. All the best
@KKTechs4 жыл бұрын
താങ്ക്സ് മച്ചാനെ.... ❤️❤️❤️❤️❤️🤗🤗🤗🤗🤗
@ashsalam81834 жыл бұрын
Ook
@safarchung48184 жыл бұрын
വല കീറി
@ushavarghese91204 жыл бұрын
@@safarchung4818 ..
@sreekanthsree11544 жыл бұрын
ദിവസവും oru video വച്ചു upload ചെയ്യാൻ സാധിക്കില്ല.
@faizanfaizanfaizan27693 жыл бұрын
Polii😂😂 kay nanayathe parnapo ethra prethishichila
@bsnr65814 жыл бұрын
ഭാഗ്യവാൻ... വീടിന്റെ ഏഴയലത്തു പുഴയോ ആറോ ഒരു തോട് പോലും ഇല്ലാത്ത ഞാൻ...
@AnnuZainuZaibu34 жыл бұрын
😅😅😅😅🤩🤩🤩
@safiyahashim7834 жыл бұрын
Adhendha karutha chali vallam
@blueskymedia90464 жыл бұрын
വെള്ളപ്പൊക്കം വരുമ്പോൾ അറിയാം സീൻ 🙃🤕
@amalnavomirythm79623 жыл бұрын
പ്രളയമെടുത്തവൻ wants to know your location🤣🤣
@reshmajijendran68583 жыл бұрын
@@safiyahashim783 the dorsal the happy g
@varshajishnu48954 жыл бұрын
അണ്ണന്‍റെ സംസാരം കേള്‍ക്കാന്‍ തന്നെ നല്ല രസമാണ് ♥ K&K ഉയിര്‍
@KKTechs4 жыл бұрын
❤️❤️❤️❤️❤️🤗🤗🤗🤗🤗
@nambiarrajgopal83653 жыл бұрын
K and k tech full form
@sunojsj4513 жыл бұрын
ഇവിടെയും ചുറ്റും പടമാണ് ഒരു മഴപെയ്താൽ ഇതേ പോലെ psycho കൂരികൾ കൂട്ടത്തോടെ കയറിവരുന്നത് കാണാം. Superb K&k poli....👌
Wow rain vanthu water neriya irrukku.pakkavay romba azhlaga irrukku.natural place.entha mathri water bibe la house la set panni fish pidikkaratha yeppa than pakiran.super.rain rain rain rain wow.kallam kapadam yellatha onga speech than yannakku romba pudikkum nanba.yellam super all the best 💖💟💖💞💟💖💞💟💖💟💞💖
@lf_shine_ettan4 жыл бұрын
ഇങ്ങടെ ആ വല കാണുമ്പോൾ, എന്റെ അനുജന്റെ പഴയ ജെട്ടി ഓർമ വരുന്നു... 🤣🤣🤣😂
@subistyle4u4 жыл бұрын
കൈ നനഞ്ഞേ പറ്റൂ മച്ചാനേ.... പൊളി സാനം ....🤘😍🤘😍🤘😍
@KKTechs4 жыл бұрын
😃❤️❤️❤️❤️
@aiswaryaaishu51563 жыл бұрын
ഇത് കണ്ടപ്പോ 😂ഫിറോസ് ഇക്ക ഓർമ വന്നു 😘
@kukku_a103 жыл бұрын
മീനെ ഇട്ടട്ടു തിരിച്ചു പിടിച്ചു content create ചെയ്തയാണ് എന്ന് പറയാത്തെ ഇല്ല 😂😂
@trickyangler38233 жыл бұрын
പറ്റുമെങ്കില്‍ എന്റെ address മീനിന്ന് കൊടുത്താൽ നന്നായിരുന്നു 😜
@sunilmv4310 Жыл бұрын
😂😂😂😂😂😂
@akhilkshaji40364 жыл бұрын
കൈ നനയാണ്ട് മീൻ പിടിക്കാൻ പറ്റില്ല...അതാണ് അതിന്റെ കണ്ടിഷൻ😂😂
@rithasahammed15844 жыл бұрын
ചൂണ്ട ഇട്ടാൽ മതി. 😜😜
@sammathew29164 жыл бұрын
Kayil glouse ittal mathy
@rafeekkuttymon56974 жыл бұрын
ഇത്രയധികം കൂരിയെ പിടിച്ചിട്ടും കൈ മുറിയാത്ത ഭാഗ്യവാൻ 🤓😂😂😂😂 മച്ചാനെ നിങ്ങ പൊളിയാണു😙😙
@KKTechs4 жыл бұрын
❤️❤️❤️❤️🤗🤗🤗🤗
@jo-re3uw3 жыл бұрын
കൂരിയെ പിടിച്ചാൽ കുത്തില്ല ബ്രൊ, കാരി ആണ് മുള്ളുള്ളത് 👍👍
@mvsworld..56644 жыл бұрын
Presentation valare natural aanu..oru jaadayumillathe Chetta. Super
@Linsonmathews4 жыл бұрын
അത് പൊളി, ചട്ടിയിലെ മസാലയിൽ കുളിപ്പിച്ച് നമ്മൾക്ക് പൊരിക്കാം 😋👍
@KKTechs4 жыл бұрын
ഇച്ചായോ.. ചെറിയ കൂരിയായിരുന്നു... ❤️❤️❤️❤️
@Linsonmathews4 жыл бұрын
@@KKTechs അയ്യോ പാവം, എന്നാൽ വിട്ടേക്കാം ഇപ്പൊ, വലുതാകുമ്പോൾ പൊക്കാം അവനെ 😁🤗
@LEOREVTHY4 жыл бұрын
Ee chettane mikavarum comment boxl kanarundu🙂🙂 tym kituvanel nte ee channel onnu nokanettaaa...entertainment oriented aanu🙂
കൊറോണയും ഇപ്പോൾ ഞാൻ താമസിക്കുന്ന ബാംഗളൂരിൽ ഉള്ള സ്ഥലത്തു ഒന്നും കിട്ടാതെ ഇരിക്കുമ്പോൾ ഞാൻ എങ്ങനെ ലൈക്ക് ചെയ്യും ബ്രോ. എന്നാലും സൂപ്പർ ആണ് കേട്ടോ
@commontidra49884 жыл бұрын
Blr evide
@ArunOravandan4 жыл бұрын
ഇങ്ങള് ബേജാർ ആകേണ്ട.. ബെലന്തൂർ ലേകിൽ പോയി ഒന്ന് ചുണ്ട ഇട്ടാൽ മതി 🤗
@ranjithc40894 жыл бұрын
@@ArunOravandan അത് കൊള്ളാം നല്ലൊരു പരുപാടി ആണ്
@Simbily4 жыл бұрын
New friend aanuto.. thumbnail kandapo vanathaa... husbandinte veetiloke pand eth pole karoop meen kayari varum en parayumbo kanan orupad excitement aarnu.. engane kanan pati🙏🙏🙏🤩🤩
@abhijitha63243 жыл бұрын
സൂപ്പർ ചേട്ടാ സൂപ്പർ പവർ ലൈക് അടി മക്കളെ
@rajnrnair4 жыл бұрын
മച്ചാനെ .... സൈക്കോ മീൻ അത് കൊള്ളാം... 😂😂
@lightoflifebydarshan16994 жыл бұрын
*ഇതാണല്ലേ കൈ നനയാതെ ഉള്ള മീമീ പിടുത്തം😆*
@JijusKitchen4 жыл бұрын
നാട്ടിൽ വരുമ്പോൾ നിങ്ങളെ ഒന്ന് കാണണം,,,,,,കണ്ടിരിക്കും,,,,, കൊറോണ എങ്ങനെയുണ്ട്???? വീഡിയോകൾ രസകരമാണ് 🌹🌹🌹🌹🌹 നമ്മളെയും ഒന്ന് സഹായിക്കണോ
@explorer98384 жыл бұрын
✨💋ആദ്യത്തെ വീഡിയോ കണ്ടപ്പോ തന്നെ ചേട്ടന്റെ കട്ട ഫാൻ ആയി ❤️✨
@Meadows254 жыл бұрын
Kai nananju kulamayenkilum meen kittiyello...entha aa tank itra kalangi cheli aayi kidakkunne? Idhilum enthu easy aa vellathil irangi chettan mungi meen pidikyunne.
@raisaraisa92733 жыл бұрын
ഈ വീഡിയോ ഒക്കെ unlike ചെയ്തവരെയൊക്കെ സമ്മതിക്കണം 🙏
@abhilashdevaraj2414 жыл бұрын
Machane oru pattala karananu... nxt levil tante koode onnu koodan pattuo? Jst for taste ur live fish fry.. pattuo ok anel jst para... nattyl vannittu 8 masamai... machante pgm othyri ishtama... taniku ok anel further details onnu megil parayane..
@shameermrt4334 жыл бұрын
ഇല്ല സുഹൃത്തുക്കളേ കൈ നനഞ്ഞിട്ടില്ല.. കൈ മാത്രം നനഞ്ഞിട്ടില്ല😀😀
@suminair47514 жыл бұрын
Yey epposha ee channel kanunne really awesome......
@Rajeshkumar-kq5sh4 жыл бұрын
കൈ നനയാതെ മീൻ പിടിക്കാം എന്ന് പറഞ്ഞിട്ട് ഇപ്പോൾ മുങ്ങിപ്പിടിച്ചു.. എന്ന് പറയാം 😍😍😍
@KKTechs4 жыл бұрын
😁😁😁😁
@BSAYEDALIs3 жыл бұрын
Snek
@BSAYEDALIs3 жыл бұрын
Senek
@rishvinreji57054 жыл бұрын
ഇതിപ്പോ കൈ നനയാതെ എന്ന് പറഞ്ഞിട്ട് ഇങ്ങള് ഫുള്ള് നനഞ്ഞല്ലോ സഹോ 😜😜😜😜😜
@libinsebastian89294 жыл бұрын
കുരി എന്ന് paranjapo മനസിലായില്ല കണ്ടപ്പോ manasilai ഞങ്ങളുടെ അവിടെ ഇതിനെ ചീക് എന്ന് parayum
@treasaskitchen79584 жыл бұрын
ഇഷ്ട്ടം ആണ് ഈ വീഡിയോ കണ്ടിരിക്കാൻ 😊😊ഇയാളുടെ (പേര് എന്താ )സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് വളരെ simple..... Keep it up bro👍👍മീൻ വളരെ ചെറുതായി പോയി
@maa___than63683 жыл бұрын
മച്ചാനെ....❤😍😍❤
@paaa72434 жыл бұрын
Vrithiketta vellam...valla sukkedum varum
@sibymadhavan43784 жыл бұрын
ഇതിൽ കൈ നനയാതെ മീൻ പിടിച്ചത് സെബി മച്ചാൻ ആണ് കാരണം ആ ഓവ് ടാങ്ക് ഒന്ന് ക്ലീൻ ചയ്തു കിട്ടി ഈ വീഡിയോ കാരണം 😂😂😂😂
@abellamaque77464 жыл бұрын
😂😂😂😂👍
@KKTechs4 жыл бұрын
😃😃😃
@rishvinreji57054 жыл бұрын
😜😜😜😜
@ashrafndm4 жыл бұрын
കൈ നനയാണ്ട് മീൻ പിടിക്കാൻ നന്നായി അദ്വാനിച്ചു ലേ
@jijisabu55134 жыл бұрын
Ebz gkgk 🤩
@യുട്യൂബ്പ്രാന്തൻ-ഹ2ഖ4 жыл бұрын
കൈ നനഞ്ഞേ ഇല്ല മച്ചു😄😄😄 പൊടി മീൻ ആണല്ലോ
@petsandpetsonly9784 жыл бұрын
*മുട്ട ഇടാൻ കേറുന്നത് ആകും ഇപ്പൊ പിടിക്കുന്ന മീനുകളുടെ വയറിൽ ഒരുപാട് മുട്ട ഉണ്ട്*
@KKTechs4 жыл бұрын
അതേ... ❤️❤️❤️❤️❤️❤️❤️
@sheebavarughese68284 жыл бұрын
You are right
@minitubemedia94944 жыл бұрын
ഇത് കേസ് ആണ്, ചെയ്യാൻ പാടില്ല
@rahulg73364 жыл бұрын
Koori mutta idunnathu thula mazhakku aanennu thonnunnu bro. Meenukalk 2 ootha time und
@deepuu89044 жыл бұрын
Chuura il ano mutta kandath
@ashlinphilip25514 жыл бұрын
Ni poliyaanu dudee kalakki marichhh
@gaminghub94414 жыл бұрын
കൈ നനയാതെ എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല
ഇങ്ങനെ മീൻ പിടിക്കാമോ... തൊടുപുഴ കാർക് ഇത് കാണാൻ ഇഷ്ടമാണ്
@suhrabanabdhul63184 жыл бұрын
മഴവെള്ളം പുതു വെള്ളം... മുട്ടയിടാൻ ആണ് മീനുകൾ വരുന്നത് അല്ലാതെ സൈക്കോ ആയിട്ട് ഒന്നുമല്ല
@anudas.s35214 жыл бұрын
Entha chetta karutha vellam???
@shiju12884 жыл бұрын
Septic tank കുഴി പോലുണ്ട് 😂😂😂😂
@parvathyl12374 жыл бұрын
😂😂🤣🤣🤣
@archana41943 жыл бұрын
Sathyam
@shainka4 жыл бұрын
Chettante samsaram poli
@royalstage334 жыл бұрын
*ഗ്ലൗസ് ഇട്ടിരുന്നെങ്കിൽ കൈ നനയില്ലയിരുന്നു..!!* 🤣
@royalstage334 жыл бұрын
കുറച്ചു കൂട്ടുകാർ എന്റെ ചാനലിൽ ഒന്ന് ജോയിൻ ചെയ്യാമോ... സബ് കുറവാണ് 😊
@hibhaa3964 жыл бұрын
@@royalstage33 ee dialogue onnu mattipidichoode 😝
@royalstage334 жыл бұрын
@@hibhaa396 ഇടക്ക് വന്നു ഒരു കമന്റ് ലൈക് തന്നൂടെ 🙄
@hibhaa3964 жыл бұрын
@@royalstage33 tharallo
@royalstage334 жыл бұрын
@@hibhaa396 എവിടെ കണ്ടില്ല ല്ലോ.. 🙄എന്റെ കമ്മ്യൂണിറ്റി പോസ്റ്റ് വന്നു ഒരു ലൈക് ഒക്കെ താ.. അല്ലാതെ പിന്നെ എങ്ങനെ ആണ്.. ചാനൽ റീച് ആവുക 😑😁
@roythomas19134 жыл бұрын
മച്ചാനെ കൂരിയുട മുള്ള കയ്യിൽ കൊള്ളാതിരുന്നത് ഭാഗ്യം. അടിപൊളി.
@rineeshappu7334 жыл бұрын
മലപ്പുറത്തും ee മീനിനെ കോട്ടി എന്നാണ് പറയാറ്...
@mtzny92424 жыл бұрын
അതാണോ ഇത്
@rifusworld49914 жыл бұрын
Njamma malapuram daaa
@dr_chromental_50044 жыл бұрын
@@mtzny9242 mm
@jithujith9014 жыл бұрын
കോഴിക്കോട് കോട്ടി ചുള്ളി ഡാ
@mubuz4 жыл бұрын
കൊട്ടിചിക്ക്
@siyad72144 жыл бұрын
പൊത്തവലയും കൊണ്ടിറങ്ങിയിട്ട് ഒരുരക്ഷയുമില്ല എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ചേട്ടാ 😀😀😀😀😀😀😀😀😀😀😀
@pap77844 жыл бұрын
ഇതിപ്പോ ആരാ സൈക്കോ? കൂരിയോ മച്ചാനോ? 😃
@sumasuma69424 жыл бұрын
Videos kanan kurach late ayipoyi machans kidu ayittund...psycho koori.........😝😝🤣😆
@muhammedafzal99904 жыл бұрын
പാടത്തു നിന്ന് മീൻ പിടിക്കുന്ന വീഡിയോ എടാവോ ചേട്ടാ 🤩👍🥰😁
@Praveenaveena983 жыл бұрын
Samsaram othiri ishtapettu 🥰🥰🥰
@glitterkt32754 жыл бұрын
കൈനനയാതെ മീൻ പിടിക്കാൻ കാശുകൊടുത്തു കടയിൽനിന്ന് വാങ്ങണം. മീൻ പിടുത്തം എപ്പോഴും കൈ നനഞുള്ള പരുപാടിആണ് ചേട്ടോയ്
@hashimmt8384 жыл бұрын
😂
@vinodviswanathan26304 жыл бұрын
,, 🤪🤪🤪🤪🤪🤪🤪
@studentofthegr8art4 жыл бұрын
വലിയ ജലാശയങ്ങളിൽ നിന്ന് മഴക്കാലം ആകുമ്പോൾ ചെറിയ തൊടുകളിലൂടൊക്കെ മീൻ കൂട്ടത്തോടെ കയറി വരാറുണ്ട്. മഴ പെയ്തു കുളങ്ങളും തോടുകളും ഒക്കെ നിറയുമ്പോൾ പുതുവെള്ളത്തിൽ പോയി മുട്ടകളിടാൻ കയറുന്നതാണ്. ഊത്തൽ, ഊത്തകയറ്റം എന്നൊക്കെ ആണ് ഈ സഞ്ചാരത്തിന് പറയുന്നത്. ഇങ്ങനെ കൂട്ടത്തോടെ കയറുന്ന മീനുകളെ കുത്തുവലയും , ഉടക്ക് വലയും , ഒറ്റാലും ഒക്കെവച്ച് പല വിധേന പിടിക്കുന്നതിനെ ആണ് ഊത്തപിടുത്തം എന്ന് നാട്ടിന്പുറത്തൊക്കെ പറയുന്നത്.
@munchred4 жыл бұрын
1 M.... Was waiting for this.... U derserves it
@rajeevanps8534 жыл бұрын
നേരം വെളുത്തതല്ല ഞാൻ വെളുപ്പിച്ചെടുത്തതാണ് -കൊള്ളാം നല്ല വാക്കുകൾ.