kzbin.info/www/bejne/ooK2XoiFjMR8g9E നാടൻ ഞണ്ട് പിടുത്തം
@skechersv.25734 жыл бұрын
ഹരികുട്ടനെ കൂടെ കൂട്ടി അവനെക്കൊണ്ട് ഒരു മീനിനെ പിടിപ്പിക്കാമായിരുന്നു. ഭാവി മുക്കുവൻ ആയാലോ
@fishingfreaks4 жыл бұрын
Nabeel Bilu ബ്രോ വളരെ നല്ല കാര്യം ആണ് പക്ഷെ ലൂർ കാസ്റ്റിംഗ് പോകുമ്പോ കുട്ടികളെ കൊണ്ട് പോകുന്നത് സേഫ് അല്ല.. ഒത്തിരി danger ആണ് :)
@farookvlogs88624 жыл бұрын
But pidichu kodunitte fry akkitte kazyikukbol avane vilikkane because avante expression kanan Nalla resam undavum
@skechersv.25734 жыл бұрын
ഒന്ന് കാണാൻ എങ്കിലും കൊണ്ട് പൊയ്ക്കൂടേ
@jjfu1004 жыл бұрын
എനിക്ക് ഇഷ്ടമാ അവനെ
@Manadiyar8 ай бұрын
@@fishingfreaks2❤❤
@artist60494 жыл бұрын
മച്ചാനേ.... പൊളിഐറ്റമാണല്ലോ... 4:45 വെള്ളത്തിൽ തൊട്ടവഴി മീനടിച്ചല്ലേ super♡
@fishingfreaks4 жыл бұрын
shahul hameed result poli anu bro 😍kidu action allelum Lure factory product alle kidu arikum
@renjithraj71654 жыл бұрын
കുറച്ചുനാളായിട്ടു നോക്കിയിരിക്കുവാരുന്നു.നല്ല കൊതിപ്പിക്കുന്ന ഒരു വീഡിയോ👌👌👌
@ziluzilzila28064 жыл бұрын
*ഫിഷിങ് സിംഹമേ പൊളിച്ചു ✌️👍*
@jktheboss4444 жыл бұрын
ഇജ്ജ് എല്ലടതും ഉണ്ടല്ലോ
@പറവl-l6f4 жыл бұрын
@@jktheboss444 ado
@fishingfreaks4 жыл бұрын
Machane😍😍😍
@shijithkk75694 жыл бұрын
Kannurkk delivery undo
@mrwizz18562 жыл бұрын
സെബി ചേട്ടാ ഞങ്ങൾ ഈ പഴയ മീൻ പിടുത്തം ഇപ്പൊ miss cheyyunnu
@boss-vv6lr4 жыл бұрын
സായാഹ്‌നം വല്ലാത്തൊരു ഫീൽ 😍..., കിടു 👌👌👌👌
@vineethmv62204 жыл бұрын
Notification vannappozha enn Friday anenn manasilayath😂😂
@sangeethsuresh274 жыл бұрын
Harikuttan fans like adi❤️💥
@jojijose55044 жыл бұрын
ചെറിയ വാരലിനെ വിട്ട് കാണിച്ചത് വളരെ നന്നായിട്ടുണ്ട്, എല്ലാവർക്കും നല്ല മെസ്സേജ് കൊടുക്കുന്നുണ്ട്. മുൻപ് കണ്ടിട്ടുള്ള വീഡിയോകളിൽ പ്ലാസ്റ്റിക് വേസ്റ്റ് പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്. എന്നുള്ള കാര്യം ഇതിലും കൊടുക്കുന്നുണ്ട് വളരെ നല്ല കാര്യം ബ്രോ
@kssarun15184 жыл бұрын
തംബ്നെയിൽ ഇൽ ആ പൊരിച്ച മീനിന്റെ പിക് കൂടെ ഇടാരുന്നു 👌😋
@fishingfreaks4 жыл бұрын
KS Sarun bro nalla ഐഡിയ anu next time add ചെയാം :) how are you buddy
@shinuthomasmohan38644 жыл бұрын
പൊളിച്ചു മച്ചാനെ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋
@fazalamazer4 жыл бұрын
💪💪💪💪monjan sebichetan back to fishing❤️❤️🤩 Poli....😍
@hdpesgamer80374 жыл бұрын
ചേട്ടന്റെ ഫിഷിങ്ങും മമ്മിയുടെ cookingum അടിപൊളി
@Dharshandharshan-xi2so4 жыл бұрын
Chta aligator gar patti video chayaavo???
@arunrulezmerc11024 жыл бұрын
Nee muthaadaa... Catching, cutting, cooking... marvelous.... Love u Amma.
@fishingfreaks4 жыл бұрын
Broooooo😘😘😘😘😘😘😘😘😘😘
@jj-xt6bk4 жыл бұрын
നല്ല റിയാലാറ്റി ഉള്ള ഫ്രോഗ്!!🖐👍
@sas143sudheer4 жыл бұрын
*ഫിഷിങ് ഒരു കല തന്നെയാണ് ആ സാഗരത്തിൽ നീന്തി തുടിക്കുന്ന മച്ചാന് ഒരു ബിഗ് സല്യൂട്ട്*
സെബിൻ ചേട്ടാ വീഡിയോ കൊള്ളം..... കുറെ നാളായി മീൻ പിടിച്ചു കണ്ടിട്ട് തവള കൊള്ളം....
@mohammedsuhail3274 жыл бұрын
❤️Machane poli❤️ Quarantine okke enghane ponu bro
@Sparkvinod4 жыл бұрын
Camera mattiyo machane???? പൊളി സംഭവം
@fishingfreaks4 жыл бұрын
Bro GoPro hero 8 anu
@maxxrixony204 жыл бұрын
സെബിച്ചൻ fanz 😍❤️😘
@santogeorge79334 жыл бұрын
ഡാ മോനെ ഇങ്ങ് പോരെ അതു ലോക്ക 😆😆😆👌👌👌പൊളി സെബിൻ chettoi
@detnymarq82754 жыл бұрын
എന്തായാലും അടുത്ത വീഡിയോ brode സ്റ്റിക്ക് ബ്രോ ഉബയോഗിക്കുന്ന എല്ലാ സഥാനത്തിന്റെയോ ക്യാഷ് അതിന്റെ ക്യുവാലിറ്റി ഇതിനെ കുറിച്ച് വീഡിയോ ചെയ്യോ പ്ലീസ്സ്സ് ചെയ്യണം
@longster87004 жыл бұрын
ചേട്ടനും ചേട്ടന്റെ കടുംബതിന്നും എന്റെ ബിഗ് സെലുട്ട്
@sreejithms31634 жыл бұрын
ഹരികുട്ടനെകൊണ്ട് ഒരു മീൻ പിടിപ്പിക്കാൻ നോക്കണേ.😅😅
@tridentsgptc2134 жыл бұрын
മമ്മി ഉണ്ടാക്കിയതല്ലേ സൂപ്പർ ആയിരിക്കൊള്ളു 💓💓🥰🥰🥰💓💓jobin ചേട്ടനോടും അന്വേഷണം അറിയിക്കുന്നു..... 💓💓💓ഹരികുട്ടനെ മിസ്സ് ചെയ്തു ഈ വീഡിയോയിൽ 💓💓💓🥰🥰
@മ്യായാവിമെഹ്ദി2.04 жыл бұрын
450 മത്തെ ലൈക്ക് ഞാൻ അടിച്ചു 💪💪💪💪
@gayathriharidas3694 жыл бұрын
Njan 38 aamathe aanennu thonnunu😂😂😂😂
@shadowelite-sec4 жыл бұрын
Congratulations
@MrAbrahamvs4 жыл бұрын
*ആദ്യത്തെ 25 sec കിടിലം quality bro* backgroundm super 👌
@akhilabraham1874 жыл бұрын
We are harikuttan fans 💖😊
@pranavmohan16494 жыл бұрын
Poli intro camera vere level sony aano.... froginte closs look okke polichu
@rambo35274 жыл бұрын
*ഹരികുട്ടൻ എവിടെ 😟*
@arathi.l12694 жыл бұрын
Chetana Kaanaan poliii
@manujoy66944 жыл бұрын
ഹരിക്കുട്ടൻനെ മീൻ വറുത്തത് തിന്നാൻ നേരത്ത്, വിളിക്കാത്തത് എന്താണ്😡# miss you ഹരി കുട്ടാ
@fishingfreaks4 жыл бұрын
Manu Joy bro rathri 10 mani ayarunnu :) plus Avan 2 il alle first priority studies anu.. so full time Avane vilichal definitely he is going to deviate from studies.
@midhunt.p35754 жыл бұрын
മച്ചാൻ പൊളിയാണ്
@manujoy66944 жыл бұрын
ഹരിക്കുട്ടൻ കുറിച്ച് പറയാമായിരുന്നു, ആ മീൻ തിന്നുന്ന സമയമായപ്പോൾ
Mummy de cooking adipoli... ithanu njagal ipol hostel il fish fry chaiyumbol follow chaiyunnath... thank you mummy and sebinzzz..
@rahulramachandran96574 жыл бұрын
ഇടിയൻ കല്ല് എവിടുന്നു വന്നു ആരോ കൊണ്ടുപോയതല്ലേ
@Akshay-ln8lr4 жыл бұрын
കറിവേപ്പില കൂട്ടി try ചെയ്തു സംഭവം കൊള്ളാം, adipwoli 😋
@renji25544 жыл бұрын
Nala njanum vedikkum rod, poonthura ulla bency store il ninnu😁
@akshaykumar68644 жыл бұрын
കിടുക്കൻ വാരൽ പിടുത്തം ബ്രോ ഇവിടെ നാടൻ വാരൽ മാത്രമേ ഉള്ളൂ എത്ര എറിഞ്ഞാലും കണ്ട ഭാവം കാണിക്കില്ല Waiting for next videos 🤞
@harikrishnabiju73844 жыл бұрын
ചേട്ടാ fishing rod use cheyunna oru video idavo for beginners
@BLACK_N_BLUE_BLOOD4 жыл бұрын
2:32 മോനെ ഇങ്ങു പോര് അത് ലോക്ക 😄
@fishingfreaks4 жыл бұрын
Shammy fans 🤣
@BLACK_N_BLUE_BLOOD4 жыл бұрын
Fishing Freaks shammy hero 😆
@kannanAadhi82824 жыл бұрын
സെബിൻ ബ്രൊ. ഒന്നും പറയാനില്ല പൊളി വീഡിയോ.. superb ✌✌🥰👏👏👏
@uniquevlogger72234 жыл бұрын
സൂപ്പർ ആണ് ചേട്ടോ 👌👌👌 ചേട്ടൻ എന്താണ് കഴിഞ്ഞ വീഡിയോക്ക് ഞാൻ replay തരുമോ എന്ന് ചോദിച്ചിട്ടു തരാതെ ഇരുന്നത് ആ വിഡീയോ ക്ക് replay തരാമോ
@surajsugathan49604 жыл бұрын
Nice
@sooraj46074 жыл бұрын
angane orupadu dhivasangalkku sesham veendu snake head vetta..... adipoli... ☺️☺️☺️😍😍😍
@sudheerm.s67924 жыл бұрын
3:01 you should make a video about safety tip and gears. You mentioned here, appreciation 🤗
@fishingfreaks4 жыл бұрын
That’s a really good opinion brother I will definitely
@suneeerkottukkal87974 жыл бұрын
Bro സൂപ്പർ ആണ് ഇഷ്ടം ഉള്ള ജോലി തന്നെ ലൈഫിൽ ചെയ്യാൻ ഒരു ഭാഗ്യം തന്നെ വേണം എല്ലാം വീഡിയോസും ഞാൻ കാണാറുണ്ട് ഒരിക്കലും ഇത് അവസാനിപ്പിക്കരുത് ഇതിലൂടെ bro സമൂഹത്തിന് ഒരുപാട് നല്ല മെസ്സേജ് കൊടുക്കുന്നുണ്ട് #കട്ട സപ്പോർട്ട് ആയി ഒരു ഫാമിലി# അടുത്ത വീഡിയോ കട്ട വെയ്റ്റിംഗ്... ❤️❤️❤️
Sebin bro... Nomb und... Kodipikalle... Endayalum adipoli aayitund.... Waiting for next videos😍😍
@aidedlpsmeenachil4984 жыл бұрын
first comment plzz oru reoly tharamo plzz
@niranjan_kichu024 жыл бұрын
I think watching this video PUBG Mobile I'd what
@flemingfrancis41914 жыл бұрын
Machane... refreshing video...... pwoli...... your starting itself was awesome....
@fishingfreaks4 жыл бұрын
Love you buddy :)
@ahammedthameem25124 жыл бұрын
മിനീനെ വീട്ടുകളയണഠ
@shibinbabu86504 жыл бұрын
Chetay adipoli videos anu.natural samsaram adipoli.. natilechetnmarodu smsarikunnpokeund.. No jada
@kadeejakodakkattil25424 жыл бұрын
👵MAMY FISH CUT CHAYDAL ADIPOLIALLA♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌
@vivekraj45454 жыл бұрын
Meeen choondayil kothunna oru video edukan patoo chetta 😍
@detnymarq82754 жыл бұрын
പ്ലീസ് ലൈക് നിങ്ങക്ക് അറിയാനെങ്ങി ബ്രോ എന്തായാലും ചെയ്യും വീഡിയോ
@perfectok25244 жыл бұрын
കുറെ നാളുകൾക്കു ശേഷം ഒരു ഫിഷിംഗ് വീഡിയോ 😍💓
@focusvlog69284 жыл бұрын
😍😍😍😋😋😋...veetil ninnu പുറത്തേക്ക് ഇറങ്ങാത്തതോണ്ട് ഒന്നൂടെ വെളുത്തോ നീ....😁😁
@fishingfreaks4 жыл бұрын
Hahaha 😂 ichiri
@ranjithsundaran58134 жыл бұрын
Meen cutting and cleaning super..... preparation pakka.. polichu..
@charlesbabbage33854 жыл бұрын
എന്ത് Pwoli ആണ് bro video ..... കിടു Family........
@thanseervlogs29804 жыл бұрын
4 ദിവസം മുൻപ് ആണ് ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നത് 60 മുകളിൽ വീഡിയോസ് കണ്ടു ബാക്കി കണ്ടുകൊണ്ടിരിക്കുന്നു ഒരുപാട് ഇഷ്ടമായി എല്ലാ വീഡിയോസും "tanks bro കാണുമ്പോൾ നല്ല സന്തോഷം 😍"
@fishingfreaks4 жыл бұрын
Bro othiri nanni und ketto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vivekvijayan10224 жыл бұрын
Chettan vere level
@sarathbabu95594 жыл бұрын
Bhai... starters nu pattiya fishing set aatha... I am confused... please advise...
@Alok_sk4 жыл бұрын
Bro which is your cameras
@unnikrishnanbelatedbirthda42304 жыл бұрын
Machaneee come to ambalapuzha namukku polikkam leave theernu pokan pokunna oru pattalakarante rodhanam anu
@junaidpk28414 жыл бұрын
മമ്മിയുടെ കുക്കിംഗ് അസ്സലായിരിക്കുന്നു 👏😍
@kingsman0454 жыл бұрын
2020 യിൽ വൺ മില്ല്യൺ അടിക്കട്ടെ... എന്നെങ്കിലും ഒന്ന് കാണാൻ പറ്റുമായിരിക്കും... ബിഗ് ഫാൻ ബ്രോ❤️❤️❤️
cabral outdoors karnataka uduppi alle annu itta video kandirunnu air gun medicho avide spear fishing gun kittumo enthu price aakum
@deepanpd4 жыл бұрын
Bro, e frog cast cheyumbol tip il action kodukano ?
@mpjalal36724 жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ വേറേ ലെവലാ
@jefinjefinchacko37684 жыл бұрын
ഹരിക്കുട്ടനും വേണ്ടായിരുന്നു അവനെക്കൊണ്ട് ഒരു മീന പിടിക്കണം വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@jeromvarghese65894 жыл бұрын
Ithano flip frog aano nadan varal pidikan better?
@aneeshpa79884 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ചാനെൽ ഫ്രീക്കന്റെ ചാനലാണ്. അത് പോലെ ഫ്രീക്കന്റെ snake head ഫിഷിംഗും. പിന്നെ ഫ്രീക്കന് എല്ലാം കൊണ്ടും സപ്പോർട് ഉള്ള ഫാമിലിയും. ഫ്രീക്കൻ പൊളി യാണ് ♥️😍😘
@fishingfreaks4 жыл бұрын
Aneesh chetta :) with lots of love from kottayam
@arunford6314 жыл бұрын
Oohhhh ee frog adipoliii sadanamm....supper
@yesudasgeorge84484 жыл бұрын
Hai chetayi meen pidikunnath supper ആയിട്ടുണ്ട് Tto പിന്നെ ഇത് എവിടെയാ ഒന്ന് പറഞ്ഞു തരുമോ
@sharonsharon6304 жыл бұрын
Polichu bro harikuttan evide
@muhammedfazil52543 жыл бұрын
Sebi chettaa use aakunna rod reel onn parijaya peduthumo?
@RONALDO-ml8ib4 жыл бұрын
River monster is back on track 😎😎😎😎😎🔥🔥🔥💥❤️❤️❤️
@praseedalijo28414 жыл бұрын
Thadi evide Sevin chetta
@ratheeshkumar86244 жыл бұрын
ഇങ്ങേര് കൊതിപ്പിച്ചു കൊല്ലും ...... ശരിക്കും നാട് മിസ് ചെയ്യുന്നു