ഈമാൻ നഷ്ടപ്പെടാതിരിക്കാൻ ഒറ്റമൂലി | Haris bin Saleem | LIYAKKATHALI CM

  Рет қаралды 30,157

Liyakkathali CM

Liyakkathali CM

Күн бұрын

Thank you for your Continued Support:
-------------------------
PLEASE SUPPORT OUR ACTIVITIES:
BY JOIN CHANNEL MEMBERSHIPS & DONATIONS
-------------------------
DONATE via GPAY /UPI : 6282933384 liyakkathalicm@okaxis
-------------------------
DONATE via PAYPAL: paypal.me/liya...
-------------------------
BDONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
JOIN THIS CHANNEL: / @liyakkathalicm
-------------------------
CONTACT/FOLLOW : bio.link/liyak...
-------------------------
WEBSITE
www.mulhid.org
www.exmuslimsofkerala.org

Пікірлер: 366
@LiyakkathaliCM
@LiyakkathaliCM 2 жыл бұрын
Liyakkathali C M @ മണ്ണാർക്കാട് | ഇസ്ലാമും മാനവികതയും kzbin.info/www/bejne/nqfboJaJdrt1hJY
@kunjumpm1950
@kunjumpm1950 2 жыл бұрын
കണ്ടിരുന്നു 👌super presentation💝
@TheSayKular
@TheSayKular 2 жыл бұрын
Difficult to watch, will try later... 🛑🛑🛑🛑🛑
@reheena9186
@reheena9186 2 жыл бұрын
💟മുഹമ്മദ് നബിയുടെ സമ്പൂർണ ജീവചരിത്രം ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടത്👇 kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@sivadasvp1743
@sivadasvp1743 2 жыл бұрын
As Hitler once said in his time that majority are idiots. This 21st century too it is repeating.
@cpsaleemyt
@cpsaleemyt 2 жыл бұрын
" യുക്തിയെ പറ്റി ഒരക്ഷരം മിണ്ടുകിയില്ല, അതിനെ കുറിച്ചു ആലോചിക്കുകയും പോലും ചെയ്യില്ല എന്ന് ഉറപ്പു തന്നാൽ ആർക്കും മനസ്സിലാവാത്ത (എന്നാൽ എനിക്ക് മനസ്സിലാവുന്ന ) ഇസ്ലാമിലെ കാര്യങ്ങൾ നിങ്ങള്ക്ക് ഞാൻ മനസ്സിലാക്കി തരാം" ഇദ്ദേഹം മാത്രമെല്ല, എല്ലാ ഉസ്താദുമാരും വിശ്ശ്വസികളോട് ഇത് തന്നെയാണ് . ആവശ്യപ്പെടുന്നത് 😆
@radhakrishnant7626
@radhakrishnant7626 2 жыл бұрын
🙏😀👍
@michuzvlog48
@michuzvlog48 2 жыл бұрын
ഭയം (മരണം ) പേടിച്ചു കൂടെ നിർത്തുന്ന മതം
@radhakrishnant7626
@radhakrishnant7626 2 жыл бұрын
Mohana vagdhanam aaya swargam kude undu.kollayadikumbol kollappedan bhayam undavathirikan.... 😀
@safnasappooz4893
@safnasappooz4893 2 жыл бұрын
സ്വർഗത്തെ മോഹിച്ചിട്ടല്ല നരകത്തെ പേടിച്ചാണ് ഓരോ മുസ്ലിമും ജീവിക്കുന്നത്... മദ്രസയിൽ പഠിക്കുമ്പോൾ ഉറക്കം വരാത്ത രാത്രികൾ ഉണ്ടായിട്ടുണ്ട്.. ഒരു ചെറിയ തെറ്റ് ചെയ്യുമ്പോൾ പോലും നരകം കിട്ടും എന്ന് പറഞ്ഞു പേടിപ്പിച്ചു, സിറാത്ത് പാലത്തിലൂടെ പോവുമ്പോ നരകത്തീയിലേക്ക് വീണു പോവുന്നത് സ്വപ്നം കണ്ടിട്ടുണ്ട്.. ഇപ്പൊ നല്ല ഭേദം ഉണ്ട്.. പണ്ട് കേൾക്കുമ്പോ പേടി തോന്നിയിരുന്ന മൊയ്‌ല്യാന്മാരുടെ വാക്കുകൾ ഇപ്പൊ കേട്ടാൽ ചിരി വരും. ഞാൻ ഒരു ദിവസം എന്റെ ഉമ്മയോട് ചോദിച്ചു.. അല്ലാഹുവിനോട് സ്നേഹമാണോ അതോ അള്ളാഹുവിനെ പേടിയാണോ എന്ന്?? പേടിയാണെന്നുള്ള ഞാൻ പ്രതീക്ഷിച്ച അതേ മറുപടി. മുനാഫിക്കിൽ നിന്നും മുർത്തദ്ധിലേക്കുള്ള ദൂരം ആണ് ഇനി ബാക്കി
@abdurahman2793
@abdurahman2793 Жыл бұрын
വളരെ ശരി യാണ്
@sudheertn22
@sudheertn22 2 жыл бұрын
താങ്കൾ തുടരൂ ലിയാക്കത്.... പലതുള്ളി പേര് വെള്ളം ആല്ലേ. എല്ലാ തലച്ചോരിന്റെയും മുക്കിലും മൂലയിലും എത്തണം... മനുഷ്യർ പലരും യാന്ത്രികമായി വിശ്വാസിക്കുന്നവർ ആണ്..അവരെ ചിന്തിപ്പിക്കാനും യുക്തി പ്രവർത്തിപ്പിക്കാനും പറഞ്ഞു കൊണ്ടേ ഇരിക്കണം....
@Toms.George
@Toms.George 2 жыл бұрын
👍👍👍
@reyrey5633
@reyrey5633 Жыл бұрын
Musliyakanmar....Paisa ...undakkunnu ...liyakathe ...neeyum ..vallathum...
@reyrey5633
@reyrey5633 Жыл бұрын
Iyal .innele ..swargathil...ninn...vannathaaaaaan...
@jacobpailodjacobpailod458
@jacobpailodjacobpailod458 2 жыл бұрын
Liyaqhath you are a scientific tempered person ♥️♥️♥️🙏😍👍🤗
@radhakrishnant7626
@radhakrishnant7626 2 жыл бұрын
👍
@mohdibrahim5570
@mohdibrahim5570 2 жыл бұрын
ബ്ലോഗറെ മൂന്ന് ദിവസം കഴിഞു പോസ്റ്റ്മോർട്ടം ചെയാൻ എടുത്തപ്പോൾ ഒരു ഉറുമ്പുപോലും ഖബറിൽ വന്നതായി കണ്ടില്ല ഏന്നാൽ ഈ കിതാബിൽ പഠിച്ചതോ മറമാടി എട്ട് അടി മാറിയാൽ മലായികത്തിന്റെ ചോദ്യകഥയും ശിക്ഷയും ഇതൊന്നും ഈ കുട്ടിയുടെ ബോഡിയിൽ കണ്ടില്ല എന്നാലും ഖബറിലെ ശിക്ഷയെ ഓർത്തു സങ്കടപെട്ട് മനമുരുകി കരഞ്ഞു കാലം കഴിക്കാൻ കൗമിന്റെ ജീവിതം പിന്നെയും ബാക്കി . ഖബറിലെ ശിക്ഷയെ കുറിച്ച് തള്ളിമറിക്കാനും മൂക്കുചിറ്റാനും പൊട്ടിക്കരയാനും ഒരു കുറവും ഇല്ല വല്ലാത്തൊരു ബിസ്മയം തന്നെ നമ്മുടെ മതം
@mr.m.m7817
@mr.m.m7817 2 жыл бұрын
നിന്റെ മുമ്പിൽ കാണുന്ന ജീവി യാണ് വാവല് അത് പറന്നു പോകുമ്പോൾ നമ്മുടെ കാതിന് കേൾക്കാൻ പറ്റുന്ന തിന്നു അപ്പുറം ആണ് അതിന്റെ ശബ്ദം! ഇത് പോലും കേൾക്കാൻ പറ്റാത്ത നീ ഖബറിൽ കിടക്കുന്ന ആളുടെ അവസ്ഥ നിനക്ക് അറിയാൻ പറ്റുമോ? ബുദ്ധി ഉണ്ടായാൽ മാത്രം പോരാ അത് ഉപയോഗിക്കണം!. എല്ലാറ്റിനും ഒരു പരുതി ഉണ്ട്.(പിന്നെ നിന്റെ കാഴ്ച പാടിൽ എന്തു വേണം എങ്കിലും പറയാം.. ലിയലത് പറയുന്നത് പോലെ )
@mohdibrahim5570
@mohdibrahim5570 2 жыл бұрын
@@mr.m.m7817 ലക്കും ദീനുക്കും വലിയ ദീൻ
@mr.m.m7817
@mr.m.m7817 2 жыл бұрын
@@mohdibrahim5570 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിച്ചിട്ട് കാര്യം ഇല്ല.. ഗൗരവം ഉള്ള വിഷയം ആണ് പഠിക്കാൻ ശ്രമിക്കുക 👍🏻
@mohdibrahim5570
@mohdibrahim5570 2 жыл бұрын
@@mr.m.m7817 കാണാൻ പറ്റാത്ത ഒരു പാട് ജീവികൾ നമുക്കുചുറ്റും ഉണ്ട് അതൊന്നും ഈ പറഞ്ഞതിന് മറുപടി ആവുന്നില്ല എനിക്കും നിങ്ങളോടു പറയാൻ ഉള്ളത് പഠിക്കാൻ തന്നെയാണ്.പിന്നെ ഇവിടെ ആർക്കാണ് ഉത്തരം മുട്ടിയത് എന്ന് ഇത് വായിക്കുന്നവർ വിലയിരുത്തട്ടെ അതല്ലേ അതിന്റെ ശെരി
@mr.m.m7817
@mr.m.m7817 2 жыл бұрын
@@mohdibrahim5570 നീ ഫസ്റ്റ് ഇട്ട കമെന്റ് ഒന്നും കൂടി വായിച്ചു അതിനു ശേഷം ഞാൻ ഇട്ട കമെന്റ് ഉം വായിക്കുക.. അതിൽ നിനക്ക് എന്താ മനസിലായത് അത് എന്നോട് പറ. M
@കോയ-ഖ6സ
@കോയ-ഖ6സ 2 жыл бұрын
മരണത്തിന്റെ അതി ഭീകരമായ പരസ്യം ചെയ്ത് കിത്താബിറക്കി പേടിപ്പിച്ച് മതം വളർത്തിയ മുഹമ്മദും കൊള്ളക്കാരും എത്ര നിന്ദ്യരാണ് അയ്യേ അയ്യയ്യേ
@musthafapt5786
@musthafapt5786 2 жыл бұрын
നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു ഒരു സുഹൃത്ത് അയാൾ കള്ള വെടിക്ക് പോയിട്ട് ആളു മറയില്ലാത്ത കിണറ്റിൽ വീണു നാട്ടുകാർ ചുറ്റും കൂടി ഹംസാക്ക എങ്ങനെയാണ് നിങ്ങൾ ഇവിടെ വന്നു വീണത് എത്ര ചോദിച്ചാലും അയാൾ പറയും അല്ല അത് നിങ്ങൾ പറയൂ അല്ല അത് നിങ്ങൾ പറയൂ അതാണ് വിശ്വാസികളോട് എന്ത് ചോദിച്ചാലും ഉള്ള മറുപടി
@rajeshthomas3339
@rajeshthomas3339 2 жыл бұрын
😂😂
@muhuammad53ayesha6-sahihbu7
@muhuammad53ayesha6-sahihbu7 2 жыл бұрын
Inshallah, True muzalman, almost as same as kuth muhammad pedofile
@georgekuttykochumman4498
@georgekuttykochumman4498 2 жыл бұрын
Congratulations to Shri Liaqat Ali, You did a marvelous task of exposing the religious myths and their deplorable lies narrated to hook the simple honest but fearful men by the then crook tribal leaders. Poor fellows even in this age do not know that God is a big lie created by crooks and myths are nothing but false stories came out from the imaginations of tribal men who were afraid of every thing they saw and experienced on earth and the sky. This noble work of demolition of myths by you is for all religion eating people of every mythical religion, not only for the Islamic fanatics . A big salute to you !
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
എനിയ്ക്കിത്തിരി ഈമാൻ തരണേ ഗുരുവായൂരപ്പാ
@mansoork4817
@mansoork4817 2 жыл бұрын
Hulk pore
@prakashkanjiram8622
@prakashkanjiram8622 Жыл бұрын
ലിയാലിയെ പോലെ മനുഷ്യ ആയിരക്കണക്കിന് മനുഷ്യരെ വേണം നമുക്ക് ഈ മതാന്തതയിൽ പെട്ടു കിടക്കുന്ന ഈ ഒരു മതവല്ലോ ഉദ്ദേശിച്ചത് എല്ലാ മതങ്ങളുടെയും അന്ധതയിൽ പെട്ടു കിടക്കുന്ന മനുഷ്യവർഗ്ഗത്തെ മനുഷ്യനായി തിരിച്ചുകൊണ്ടുവരുന്നതിന് ഇത്തരം പരിശ്രമങ്ങൾ ഏർപ്പെട്ടിരിക്കുന്ന മഹത് വ്യക്തികളെ എല്ലാ സ്നേഹത്തോടുകൂടി നന്ദിയോട് കൂടി ഞാൻ ഓർക്കുന്നു അഭിനന്ദനങ്ങൾ
@chekmate397
@chekmate397 2 жыл бұрын
4മാസം വരെ ഗർഭശയത്തിൽ ജീവനില്ലാതെ കിടക്കുകയോ. 😨ബീജംത്തിനിന്ന് തന്നെ ജീവനുള്ളതല്ലേ?
@venuvenu9967
@venuvenu9967 2 жыл бұрын
🤣🤣🤣🤣🤣
@jihte1835
@jihte1835 2 жыл бұрын
ഈ അടുത്ത സമയത്ത് ഒരു ബന്ധുവിന്റെ മയ്യത്ത് വീട്ടിൽ നിന്നും എടുക്കുന്നതിന് മുമ്പ് ഒരു മുസ്ലിയാർ ദുആ ചെയ്തതാണ്, റബ്ബേ ഇദ്ദേഹത്തിൻറെ കബർ നീ മണിയറ ആക്കി കൊടുക്കണേ തമ്പുരാനെ എന്ന്. പാവം അദ്ദേഹത്തിൻറെ ഭാര്യ ഇതൊന്നും കേൾക്കുന്ന അവസ്ഥയിൽ പോലും ആയിരുന്നില്ല.
@shershamohammed2483
@shershamohammed2483 2 жыл бұрын
ഞങ്ങടെ ഉസ്താദ് കാശ് കൊടുക്കുന്നതനുസരിച്ചേ മരണപ്പെട്ട ആളിന് സ്വർഗത്തിൽ കൊടുക്കേണ്ട,സുഖസൗകര്യങ്ങൾ a/c റൂം ഉൾപ്പെടെ, വിളിച്ചുപറയും.
@sslover9465
@sslover9465 2 жыл бұрын
😆😆😆
@AbdulRasheed-lv3lz
@AbdulRasheed-lv3lz 2 жыл бұрын
ഏതു മത പണ്ഡിതൻ ആണ് അധ്വാനിച്ചു ജീവിക്കുന്നത്?
@venuvenu9967
@venuvenu9967 2 жыл бұрын
😅😅😅😅
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 2 жыл бұрын
മതം പഠിപ്പിക്കുന്നവർ വിയർപ്പിനെ വെറുക്കുന്നു. മത്തായി ഒലിവു മല
@vijayann1273
@vijayann1273 2 жыл бұрын
ലോകം മുഴുവനും ഉണ്ടാക്കിയ ദൈവത്തിന് പിന്നെ മനുഷ്യർക്ക് വേണ്ടി എന്തിനാ ഒരു മതം ഉണ്ടാക്കുന്നത് മൃഗങ്ങൾക്കും പക്ഷികൾക്കും മതം ഇല്ലാതെ ഇരിക്കുമ്പോൾ മനുഷ്യന് മാത്രം എന്തിന് ദൈവം ഒരു മതത്തിനും ചേർത്തു കൊടുക്കുന്നത് പ്രപഞ്ചം മുഴുക്കെ ദൈവത്തിൻറെ എന്ന് വിശ്വസിച്ചാൽ നമുക്ക് പിന്നെ നമുക്ക് എന്തിന് മതം വേണ്ടത് പ്ലീസ് എക്സ്പ്ലൈൻ
@mjvarghes
@mjvarghes 2 жыл бұрын
ഈമാൻ വല്ലാതെ കൂടുമ്പോൾ ഓർക്കുക 1.സൈനബിനെ പ്രാപിക്കാൻ മഹോന്നതൻ വെമ്പി നിൽകുമ്പോൾ സഹബികളോട് സ്റ്റാൻഡ് വിട്ടു പോകാൻ പറയുന്ന പടച്ചോൻ എന്ത് കൊണ്ടാണ് യഹൂദ വനിത മാഹോന്നതനു ആട്ടിറച്ചിയിൽ വിഷം കൊടുത്തപ്പോൾ ദിവ്യ സന്ദേശം കൊടുത്തില്ല 2. ദീനിന് വേണ്ടി പടകളത്തിൽ ധീര ഷഹീദ് ആയി മാതൃക ആകാതെ ഒരു കുഫിർ യഹൂദ പെണ്ണിന്റെ കൈ കൊണ്ടു നാണം കെട്ട മരണം ആണോ തന്റെ ഹബീബിയ്ക്കു പടച്ചോൻ കരുതി വച്ചത് 3. വിഷ ബാധയിൽ ജീവ നാടി മുറിയുന്നേ എന്ന് വിലപിച്ചു 3 വർഷത്തോളം വലഞ്ഞു കരഞ്ഞു പുളഞ്ഞു പുകഞ്ഞു തുലഞ്ഞ മഹോന്നതനെ രക്ഷിക്കാൻ മരുന്ന് പടച്ചോൻ കൊടുക്കാതിരുന്നത് എന്ത് കൊണ്ട്. ലൈംഗിക ശേഷിയ്ക്കു ഷീസ് കബാബ് കൊടുത്ത പടച്ചോൻ വേദന കുറയ്ക്കാൻ ക്രോസിൻ ഗുളിക പോലും കൊടുത്തു വിട്ടില്ല 4. വിഷ ബാധ ഏറ്റു മഹോന്നതന്റെ തൊണ്ട കുഴിയിൽ മരണം എത്തുമ്പോൾ പോലും കിതാബ് എഴുതി വയ്ക്കാൻ, അടുത്ത ഖലീഫയെ തിരഞ്ഞെടുക്കാൻ ദിവ്യ സന്ദേശം വരാതിരുന്നത് എന്ത് കൊണ്ട്? 5. മേല്പറഞ്ഞ പ്രധാന കാര്യങ്ങളിൽ ഇടപെടാതെ മഹോന്നാഥന്റെ യൗവന യുക്തരായ 11 ഭാര്യമാരുടെ പുനർവിവാഹം മുടക്കി പടച്ചോൻ ആയത്തു ഇറക്കിയതിന്റെ അത്യാവശ്യം എന്തായിരുന്നു. നാട്ടിലുള്ള പെണ്ണുങ്ങളെ മഹോന്നതാണ് കെട്ടാം പക്ഷെ മൂപ്പരുടെ വിധവകളെ ആരും കല്യാണം ചെയ്യരുത് എന്ന് പറയുന്നത് മരിക്കാൻ കിടക്കുന്നയാളിന്റെ സ്വാർത്ഥത അല്ലാതെ എന്ത് 6. മഹോന്നതൻ മരിച്ച ശേഷം ശവം ചീഞ്ഞു, കുഴിച്ചിടേണ്ടി വന്നു. തന്റെ ശരീരം ചീയില്ല എന്ന പ്രവചനം അവിടെ പൊളിഞ്ഞു. 7. അബു സുഹിയാൻ എന്ന പടച്ചോന്റെ കൊടിയ ശത്രു വംശം അറ്റു പോകുമെന്ന് പടച്ചോൻ ആയതിരക്കുന്നു. ഉസ്മാൻ, മുഅവിയ, മുഅവിയ യുടെ മക്കളിലൂടെ ഇസ്ലാമിക സാമ്രാജ്യം കൈപിടിയിൽ ഒതുക്കുന്നു അവരുടെ പിന്തലമുറ പ്രാബലം. 8. മഹോന്നാഥന്റെ ദുരന്ത മരണത്തിനു ശേഷം മകൾ ഫാത്തിമയെ ഖലീഫ ഉമേറിന്റെ ഗുണ്ടകൾ കൊന്നു. മരുമകൻ അലിയെയും വിശ്വാസികൾ കൊന്നു.അവരുടെ മക്കളെ മുഅവിയ കൊന്നു. മറ്റൊരുമകൻ ഇബ്രാഹിം ദാരുണമായി മരിച്ചു. അഥവാ മഹോന്നതൻ കുറ്റിയട്ടു. 9. സംരക്ഷിത കിതാബിലെ വ്യഭിചാര ശിക്ഷ ആയത്തുകൾ, മുലകുടി ബന്ധം ആയത്തുകൾ ആട് തിന്നു പോയി ഇന്നത്തെ കിതാബിൽ ഇവ ഇല്ല. 10ഇന്ന് പടച്ചോന്റെ ദീൻ നൂറു കഷണങ്ങളായി തമ്മിൽ കൊല്ലുന്നു 11. സ്വന്തം പ്രവാചകനെ രക്ഷിക്കാത്ത, കിതാബ് സംരക്ഷിക്കാത്ത, ദീൻ സംരക്ഷിക്കാത്ത, പ്രവാചകന്റെ ശരീരം സംരക്ഷിക്കാത്ത,തന്റെ പ്രവാചകന്റെ പിന്തലമുറയെ സംരക്ഷിക്കാത്ത പടച്ചോനെ ഇനിയും നമ്പണോ? പെണ്ണ് പിടിക്കാനും കൊള്ളയടിക്കാനും അധികാരം നുകരാനും പ്രവാചക വേഷം കേട്ടുന്നവരുടെ വാക് കേട്ടു ജീവിതം തുലയ്ക്കണോ
@samhameed2921
@samhameed2921 Жыл бұрын
ആർക്കും മനസ്സിലാകാത്ത ഒരു കാര്യം ഇവർക്കെങ്ങനെ മനസ്സിലായെന്ന് മനസ്സിലാകുന്നില്ല... 🤔മ്മളൊന്നും ചോയ്ക്കുന്നില്ലേ... എല്ലാം ഓരെ ഇഷ്ടം പോലെ നടക്കട്ടെ... തവക്കൽത്തു അലള്ളാഹ് ❤️‍🔥
@AbdulRasheed-lv3lz
@AbdulRasheed-lv3lz 2 жыл бұрын
മനുഷ്യന്റെ ബീജം തന്നെ ജീവനുള്ളതാണ്.
@sudarsananms9876
@sudarsananms9876 2 жыл бұрын
Blunder പോലും ഈണത്തിലേ പറയൂ, പക്ഷേ സംഗീതം ഹറാമാണ്.
@josecv7403
@josecv7403 2 жыл бұрын
Thank you,Liyakathali 🙏
@UnitedKayamkulam
@UnitedKayamkulam 2 жыл бұрын
All the best brother, go ahead, god bless you 👍
@muhammadasif-ld3wy
@muhammadasif-ld3wy 2 жыл бұрын
അത് ഏത് dog ആണ് bless ചെയ്യുന്നത് 🤔 അവരെല്ലാം ഇപ്പോള് വഴിയാത്രക്കാരെ കടിക്കുന്ന തിരക്കിലാണ് സഹോ
@vijayann1273
@vijayann1273 2 жыл бұрын
🔥 ജീവനില്ലാത്ത കുഞ്ഞ് കിടന്നത് മുസ്ലിം മാതാവിൻറെ വയറ്റിൽ മാത്രമോ അല്ല അല്ല അല്ല ഹിന്ദുവിന്റെയും ക്രിസ്ത്യാനി മാതാവിൻറെയും വൈറ്റിലും അങ്ങനെ തന്നെയാണോ അല്ലാഹു എല്ലാ മതക്കാരെയും കൊല്ലാൻ പറയുന്ന അല്ലാഹു എങ്ങിനെ മറ്റ് അമ്മമാരുടെ വൈറ്റിൽ മലക്കിനെ ആഴ്ച ജീവൻ കൊടുക്കുന്നു! എന്ത് ധൈര്യത്തിലാണ് ഇങ്ങനെയൊക്കെ ഒരാൾ വന്ന് പ്രസംഗിക്കുന്നത്. Pl improve your knowledge on science and technology. Ee outdated വിഷയങ്ങളിൽ നിന്ന് പുറത്തുവരിക!
@muhammadasif-ld3wy
@muhammadasif-ld3wy 2 жыл бұрын
നമുക്ക് മനസ്സിലായേ..... മനസ്സിൽ ആയി 😂😂😂 ഇതിൽ മനസ്സിൽ ആക്കാൻ ഒരു ചുണ്ണാമ്പും ഇല്ല എന്ന് മനസ്സിലായി 😂😂😂😂 എനിക്ക് ഏതായാലും അവിടെ ചെല്ലുമ്പോൾ കരഞ്ഞാൽ മതിയേ...... കാരണം ഇവിടെ ഉസ്താദ് മാരുടേയും ഇസ്‌ലാമിസ്റ്റുകളുടേയും കോമഡി കേട്ട് ചിരിച്ചു മതിയായേ.......ഖബർ പരമാവധി ചുരുക്കിതരണേ..... പടച്ചോനേ.........😭😭😭😭
@sathianmbalan987
@sathianmbalan987 2 жыл бұрын
Hi Liaqat Ali it’s very simple explanation,I’m following you
@trumpet8302
@trumpet8302 2 жыл бұрын
Spam എന്ന് പറഞ്ഞാൽ മനസ്സിലാക്കാനുള്ള വിവരം ഇവന്മാർക്ക് ഉണ്ടായിരുന്നെങ്കിൽ, ആ 6ആം നൂറ്റാണ്ടിലേയ്ക്ക് തിരികെ പോകാൻ ഇത്ര വെമ്പുമായിരുന്നോ 😜
@ravik.k.2577
@ravik.k.2577 2 жыл бұрын
സാബശിവന്റെ കഥാപ്രസംഗം പോലെയുള്ള ഈ മരണസമയ വിവരണം വിശ്വാസിയെ സംബന്ധിച്ച് ഒരു ഷോക്ക് ട്രീറ്റ്മെന്റ് തന്നെയാണ്.അവൻ ഒരു ഹൊറർ ഫിലിം കണ്ടിട്ട് രാത്രി ഒറ്റക്ക് പോയാലത്തെ അവസ്ഥയിൽ എത്തി ചേർന്നിരിക്കും, ഇങ്ങനെയുള്ള അവസ്ഥ അവനെ ഒരു ഉറച്ച വിശ്വാസി തന്നെയാക്കും. 😂
@vijishk262
@vijishk262 2 жыл бұрын
അമീറുദ്ദീൻ്റെ പ്രധാന ജോലി മല ദ്വാർ ഗോൾഡ് ഇറക്കുമതിക്കാരനാണെന്ന് തോന്നുന്നു ഈമാൻ കൂടിപ്പോയാൽ കുയപ്പമാകുമോ
@varghesemaliakal1288
@varghesemaliakal1288 2 жыл бұрын
Great job 👍👍👍
@sunnyjacob6500
@sunnyjacob6500 4 ай бұрын
കരച്ചിലിൽ സുന്ദര രാഗം എന്നതിനെ ഉസ്താത് മാർ പരീക്ഷണ നിരീക്ഷങ്ങളുടെ അവസാനത്തിൽ കണ്ട് പിടിച്ചതാണ്. ഇവിടെ കരച്ചിൽ രാഗവും സ്വർഗ്ഗത്തിൽ സുന്ദര ചിരി രാഗവും. ഈമാൻ സംരക്ഷിക്കണേ. കരച്ചിലിൽ രാഗത്തിൻ്റെ സുഖ കുറവ് അനുഭവിച്ചാലും
@MOHAMEDFAISALFaisal-o6b
@MOHAMEDFAISALFaisal-o6b 6 күн бұрын
ഇല്ലാത്ത സ്വർഗ്ഗത്തിനു വേണ്ടി ഭൂമിയെ നരകമാക്കുന്നവരാണ് പണ്ഡിതന്മാർ.. പുതിയ വിഷയങ്ങളുമായി ലിയാ കത്ത് വീണ്ടും വരിക👍
@al_hidaya1699
@al_hidaya1699 Жыл бұрын
നിൻറെ കൂടെ നരകത്തിൽ പോകാൻ ഞങ്ങൾ ഇല്ല അദ്ദേഹത്തെക്കൊണ്ട് അങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്നുണ്ടല്ലോ നിന്നെക്കൊണ്ട് എന്ത് ഉപകാരമാണ് ഉപകാര
@firozkp5638
@firozkp5638 2 жыл бұрын
ഞാൻ ചിരിച്ചു ചിരിച്ചു മരിക്കും 🤣😂😄😂
@KrishnaKumar-vz5nr
@KrishnaKumar-vz5nr Жыл бұрын
ആത്മീയത ഒരിക്കലും പറയുന്നില്ല, ശാന്തമായ സ്വച്ചമായ, ഒന്നിലും ഇളകാത്ത മനസ്സിന്റെ ആനന്ദമായ അവസ്ഥയാണ് ആത്മീയത...... അത് ഇവർക്ക് ഒരിക്കലും ലഭിക്കില്ല, കർമ്മമാണ് സ്വർഗ്ഗവും, നരകവും തീർക്കുന്നത്... ഈ ലോകം ഭൗതികതയാണ്, ഒരിക്കലും മനസ്സമാധാനം കിട്ടില്ല, ഇവിടുന്ന് പോയാലും അതുതന്നെ എന്ന്‌ പറയുന്നു....ഇവർ ഈ ലൗകിക സുഖങ്ങൾ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്... മനസ്സിന്റെ പൂർണ്ണതയല്ല.... സ്വന്തം ആത്മാവിനെ കണ്ടെത്തലല്ല, പ്രലോഭിപ്പിച്ചും, മേന്മ പറഞ്ഞും എത്രനാൾ......
@noushadhadi1126
@noushadhadi1126 2 жыл бұрын
Full support 😍
@p.cthomas3457
@p.cthomas3457 2 жыл бұрын
ഇനി ഉള്ള കാലത്തു "Normal Education" കിട്ടി കഴിഞ്ഞേ " മത പഠനം" തുടങ്ങാവു. ശാസ്ത്രപ്രകാരം മരണ ശേഷം എന്തു ? വിശ്വാസത്തിൽ കൂടി മാത്രമേ മനുഷ്യരെ ഇങ്ങനെ പേടിപ്പിക്കാൻ പറ്റു.
@shajipp5450
@shajipp5450 2 жыл бұрын
പറയുന്നത് വിഡ്ഢിത്തം ആണെങ്കിലും ഈണത്തിൽ കേൾക്കാൻ ഒരു സുഖം
@suninfidel2765
@suninfidel2765 2 жыл бұрын
Feel sorry for the christians and hindus who come to this channel for validation of their equally illogical religious beliefs. Liyakkath is not just criticising his previous religion, he is also showing you a method which could be used to dissect your own religion. If you use his method on your religion, you will come out of your religions too
@blackwarrior8885
@blackwarrior8885 2 жыл бұрын
അതാണ് നമ്മൾ സ്വപ്നം കാണുന്ന കീനാശ്ശേരി....
@freencoolife8772
@freencoolife8772 Жыл бұрын
Correct, nice comment.👍
@khalidrahiman
@khalidrahiman 2 жыл бұрын
ഇപ്പോൾ നല്ല മാറ്റമുണ്ട്🤣🤣
@rasheedchekanur8713
@rasheedchekanur8713 2 жыл бұрын
എന്റെ ഈമാൻ നഷ്ട്പ്പെട്ടസ്ഥിതി ആയിരുന്നു എന്റെ സുഹൃത്ത്‌ ലി യാകതലി ആണ് എന്നൊട് നേർവ്ഴിയെപ്പറ്റി പറഞ്ഞത്. താങ്ക് യു ളിയാക.താലി
@AdhriAjit
@AdhriAjit 2 жыл бұрын
സ്വർഗ്ഗത്തിലോ നരകത്തിലോ പോയിട്ട് തിരിച്ചു വന്ന ആരെങ്കിലും ഉണ്ടോ അനുഭവം വിവരിക്കാൻ ? ആകെ ഉള്ളത് ബുറാക്കിന്റെ മേലെ കേറി സ്വർഗ്ഗത്തിൽ പോയ മുഹമ്മദ് ആണ്. അയാൾ വിവരിച്ച സ്വർഗ്ഗത്തേക്കാൾ സൗകര്യം ഉള്ള സ്റ്റാർ ഹോട്ടൽ ഭൂമിയിൽ ഉണ്ട് എന്നിരിക്കെ സ്വർഗ്ഗത്തിൽ ഒരു കട്ടിൽ കിട്ടാൻ അയല്പക്കത്ത് താമസിക്കുന്ന കാഫിറിനെ വെറുക്കാൻ തക്ക ബുദ്ധിശൂന്യർ ആണോ എല്ലാ മുസ്ലീങ്ങളും ???
@akbaraliorengal
@akbaraliorengal Жыл бұрын
you are doing good job, very informative....keep going
@ASHRAFTPASHRAFTP-zs8cl
@ASHRAFTPASHRAFTP-zs8cl 2 жыл бұрын
ഇതെന്താ ലിയാക്കത് ഭായ് ഇജാതി ഉസ്താതിന്റെ പ്രസംഗം കേൾപ്പിച്ചപ്പോൾ കഷ്ടപ്പെട്ട് തലച്ചോറ് കൊണ്ട് ചിന്തിച്ചുണ്ടാക്കിയതൊക്കെ പോയി ഈ മാൻ കടന്നു കൂടുമോ എന്ന് പേടിച്ചുപോയി ഒന്നും സംഭവിച്ചില്ല രക്ഷപെട്ടു അൽ ഹംദു ഡിങ്ക
@sahal47s69
@sahal47s69 Жыл бұрын
☝🏻
@chandrikachandrann
@chandrikachandrann 2 жыл бұрын
ആഹാ ലിയ ബ്രോ വന്നു!!1👍👍👍
@JWAL-jwal
@JWAL-jwal 2 жыл бұрын
*ഒരു മിനിറ്റും 12 സെക്കന്റും വേണ്ടി വന്നു തുടങ്ങാൻ* 🙄
@rhomen
@rhomen 2 жыл бұрын
Haris പൊളി കവിയാണല്ലോ 🤣🤣
@sreejithp972
@sreejithp972 2 жыл бұрын
Super brother.... ഒന്ന് speed ആക്കിയാൽ നന്നായിരുന്നു
@infotainment976
@infotainment976 2 жыл бұрын
2x speed ittal correct aann
@msali6214
@msali6214 Жыл бұрын
Mr liyaqath, you go ahead. Don’t worry. We are with you. Who is sending ugly comments you don’t care it. And throw it rubish basket
@SanthoshKumar-ih1zt
@SanthoshKumar-ih1zt 2 жыл бұрын
Hi Liyakkath ❤️
@JWAL-jwal
@JWAL-jwal 2 жыл бұрын
*മനസിലായി മനസിലായി സജ്ജസ്റ്റ് ചെയ്ത അക്ബർ എന്ന് പറഞ്ഞതിലൂടെ ആരെയാ ഉദ്ദേശിച്ചത് എന്ന്* 😄😄😄
@radhakrishnant7626
@radhakrishnant7626 2 жыл бұрын
👍😀
@jagadeesh1842
@jagadeesh1842 2 жыл бұрын
Death will ends.cyborg era is coming soon.മരണമില്ലാത്ത കാലം cyborg കളുടെ കാലം വരും പിന്നെ സ്വർഗ്ഗത്തിലും നരഗത്തിലും ആളുകൾ ഉണ്ടാവില്ല .അല്ലാഹു എങ്ങോട്ട് പോകും ? വേറെ വല്ല ഗ്രഹത്തിൽ പോയി കഷ്ടപ്പെടും പാവം
@mahaneeshforyou2090
@mahaneeshforyou2090 2 жыл бұрын
19:00 ഒരു കാര്യം സത്യം.നല്ല ഈണം.ഇഷ്ടായി
@sivadasvp1743
@sivadasvp1743 2 жыл бұрын
Lakhs of musaliars are living by describing and analyzing the holy book.
@jayanas9909
@jayanas9909 2 жыл бұрын
Hi. Liyakathali
@noormohammed4075
@noormohammed4075 2 жыл бұрын
അള്ളാഹു എന്തെ നബിക്ക് കുറച്ചു കൂടി സമയം കൊടുത്തില്ല. വെറും 63 വർഷം മാത്രം, അവസാനപ്രവാചകൻ ആയിട്ട്കൂടി...
@rhomen
@rhomen 2 жыл бұрын
Skip 1:28
@ayshakckalppollichalil7952
@ayshakckalppollichalil7952 2 жыл бұрын
👍
@tomykabraham1007
@tomykabraham1007 Жыл бұрын
ഉമ്മെറാ ഭാഗ്യവാന്ബലല്സഘം ചെയ്തു കൊതി തീരും
@al_hidaya1699
@al_hidaya1699 Жыл бұрын
നിൻറെ ക്ലാസ് കേട്ടാൽ ഈമാൻ കുറയും അന്നേരം തീർച്ചയായും ഇത് പൊലേയുളള സൻമാർഗികളായ
@lamivaxel377
@lamivaxel377 2 жыл бұрын
ഇക്കാ.... അഭിവാദ്യങ്ങൾ
@muthpious7981
@muthpious7981 2 жыл бұрын
ക്രിസ്ത്യാനികളുടെ മരണപ്പാട്ട് ഇയാളാണോ ട്യൂൺ കൊടുത്തത് 🧐🧐
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL 2 жыл бұрын
ജീവൻ നിലനിർത്താൻ അന്നവും വെള്ളവും വായുവും തരുന്ന ഈ പ്രപഞ്ചത്തിൽ വിശ്വസിക്ക് . നേരിട്ടി തൊക്കെ നൽകുന്ന പ്രപഞ്ചത്തെ മറന്ന് ഒരിക്കലും കാണാത്ത ദൈവത്തിനു പിറകെ പോകുന്ന ആളുകൾക്ക് നാശം. പ്രകൃതിയെ ദ്രോഹിക്കുന്നവരാണ് നശിക്കുക.
@AliakkuAkku
@AliakkuAkku 3 ай бұрын
Quran ❤️
@tomykabraham1007
@tomykabraham1007 Жыл бұрын
😀😀😀ചിരി നിറ്താന് പറ്റടില്ല വെട്ടിരുമ്പ് കിട്ടും 😂😂😂
@sinilkumman561
@sinilkumman561 Жыл бұрын
ലക്കും ലഗാനും ഇലാത്ത വലിയദീൻ
@Commentoli-Manushyan
@Commentoli-Manushyan 2 жыл бұрын
നബി ആണ് അല്ലാഹുവിന്റെ പ്രവാചകൻ എന്നു മനസ്സിലാക്കാൻ എന്ത് തെളിവ് എന്നു ചോദിക്കുമ്പോൾ നമ്മൾ നമ്മുടെ വാപ്പയെ വിശ്വസിക്കുന്നില്ല വാപ്പ ആണ് വാപ്പ എന്നു വിശ്വാസം ഇല്ലേ എന്നാണ്.. ആയിന് വാപ്പ ആരു 1400 വർഷങ്ങൾക്കു മുൻപ് ജീവിച്ച മ്ലേച്ഛൻ മമ്മദ് ആര് എന്ന് ചോദിച്ചാൽ പിന്നെ 😐😐
@kunjumpm1950
@kunjumpm1950 2 жыл бұрын
@kappil911
@kappil911 2 жыл бұрын
Please don't insult my local moulavi man 😀
@ഒരുമനുഷ്യൻ-പ7ത
@ഒരുമനുഷ്യൻ-പ7ത Жыл бұрын
👍👍👍
@tomykabraham1007
@tomykabraham1007 Жыл бұрын
ചിരിക്കല്ലെ ചിരിചാല് ചിരി നിറ്താന് പറ്റി ല്ല 😂😂😂😂
@Coveritupnow
@Coveritupnow 2 жыл бұрын
E man ennal entha?
@kpkunhikannan7366
@kpkunhikannan7366 2 жыл бұрын
എല്ലാവരോട്ടുമായിപറയുന്നു അല്ലാഹുവും മലക്കുകളും ഇന്ത്യയിൽ വരി ല്ല, വന്നാൽ നേരെ ചൊവ്വേ മേക്കയിലേക്ക് തിരിച്ചു പോകില്ല
@jayanv4908
@jayanv4908 2 жыл бұрын
അതേ..
@abdulrahmanap1873
@abdulrahmanap1873 2 жыл бұрын
മനസ്സിലാവത്തത് മനസ്സിലായി എന്നുവച്ചാൽ മനസ്സിലായത മനസ്സിലാവില്ല. എന്ന കാര്യം മനസ്സിലാക്കുക ഇപ്പ മനസ്സിലായോ
@jihte1835
@jihte1835 2 жыл бұрын
Liyaqat will you please make a presentation about what is death in the view of Islam?
@tomykabraham1007
@tomykabraham1007 Жыл бұрын
588 model burak കാണാന് പറ്റടുമൊ അവിടെ 😂😂😂
@tomykabraham1007
@tomykabraham1007 Жыл бұрын
അതാണു കാരിയം peroxide
@tomykabraham1007
@tomykabraham1007 Жыл бұрын
ബുധിമാനെ ഗൊചു ഗല്ല ഹൂറിയാണു മനസ്സില് 😂😂
@tomykabraham1007
@tomykabraham1007 Жыл бұрын
അപ്പൊള്‍ സംസയം ചൊദികെണ്ടെ വെദക്കാരൊടു ഇതുവെച അവരിട്ടു അലക്കണെ അല്ലക്കു പടിയ അമളിയ അതു 😂😂😂
@tomykabraham1007
@tomykabraham1007 Жыл бұрын
ഇമാന് പൊയാല് ആ maanu എന്ന 😂😂😂
@habeebrahman3899
@habeebrahman3899 2 жыл бұрын
I Have HOPE "IMAN NOT LOSS Or LESS , INCREASE DIGREES NOT EFFECTIVE FOR IMAN ONLY "IMAN MINGLE With HAYATHULE ONLY ONE SUBJECT "IMAN"
@tomykabraham1007
@tomykabraham1007 Жыл бұрын
മ്മുനഫികുകലെ മുന വെചു സംസാരിക്കല്ലെ ബ്രൊ
@valiyad1
@valiyad1 Жыл бұрын
അലിഫ് ലാം മീം അർത്ഥം എന്താ . ഒന്ന് വിശദീകരിക്കാമോ
@Psc.with.rankholder
@Psc.with.rankholder Жыл бұрын
Usthad maaru aalakaare veezhthunnathu vikaarametunna nalla eenathilulla prabhashamamgaliloodeyaanu...athil layichu pokunna nammal yukthi marannu pokunnu...athaanivarude main adavu
@sihajudheen9461
@sihajudheen9461 2 жыл бұрын
ഉസ്താദ് ലിയാഖത്തലിയുടെ വീഡിയോ കണ്ടേപ്പാൾ ഈമാൻ വർദ്ധിക്കാൻ കാരണമായി *പരലോകം സൃഷ്ട്ടിച്ച അല്ലാഹു വിന് സർവ്വസ്തുതിയും അൽഹംദുലില്ലാഹ്
@humanistindian5136
@humanistindian5136 2 жыл бұрын
പരലോകം നോക്കി ഇരിക്കൂ കോയ.. ഞങ്ങൾ ഈ ലോകത്ത് സന്തോഷം നിറക്കാൻ ശ്രമിക്കട്ടെ
@vinbingbang5291
@vinbingbang5291 2 жыл бұрын
72 ഹൂറിമാരെയും നല്ല കുണ്ടന്മാരെയും, വയറ് നിറച്ച് കള്ളും സ്വപ്നം കാണുന്ന കോയ
@sabusabu4909
@sabusabu4909 Жыл бұрын
എത്രയും പെട്ടെന്ന് പരലോകത്ത് എത്തി ഹൂറിമാരുടെ കൂടെ നീന്തി തുടിക്കാനുള്ള അമിമോഹം കാരണം, ഇരുമ്പിന്റെ ജട്ടിയിട്ട് പൊട്ടിതെറിക്കുന്ന ജിഹാദികളെ കൊണ്ട് ഇഹലോകത്തെ ബാക്കി മനുഷ്യരുടെ ജീവിതം നരക തുല്യമാക്കുന്ന ഒരു പ്രത്യേയശാസ്ത്രം . അതാണ് ഇസ്ലാം.
@jagadeesh1842
@jagadeesh1842 2 жыл бұрын
ആദ്യം കാക്കേനോട് " ഉസ്ക്കൂളിൽ" പോയി നാലക്ഷരം പഠിക്കാൻ പറ . Machine learning, Artificial Intelligence Neuralink ,so many Discovery and Innovation generation is here.He don't know what was going on , speaking about after death facilities. Very bad
@msali6214
@msali6214 2 жыл бұрын
Actually I don’t know what is correct and what is not correct. But I knew now one thing that this Musliyar is a number one SINGER . Later he will become the substitute of yesudas! So don’t spoil your voice. Means don’t drink cold water. All ways cover your neck with a piece of towel.don’t eat non veg. Musliyar you are a genius more than GALILIYO .
@freemanfree7523
@freemanfree7523 2 жыл бұрын
മനുഷ്യ ജീവിതം ആയിട്ട് ഇതിനു യാതൊരു ബന്ധവും ഇല്ല
@rathnakarankp2724
@rathnakarankp2724 2 жыл бұрын
Fullsapot sapot
@peaceofmindrelaxation7959
@peaceofmindrelaxation7959 2 жыл бұрын
ഫിനോയിൽ രമേശൻ കുറുക്കനാണ് ഇസ്‌ലാം വളരെ വലിയ ഒരു വെല്ലുവിളി നേരിടുന്ന ഈ വേളയിൽ അവസരം നോക്കി പണമുണ്ടാക്കുന്ന അട്ടയാണ് അയ്യാൾ. ഒരേസമയം ഹിന്ദുവിനെയും അപമാനിക്കുന്നു അയ്യാൾ സാമിയല്ല ചിതാനന്തപുരിയുടെ നിഴൽ കണ്ടാൽ ഇയാളുടെ മൂത്രം താനേപോകും
@maheshtg2863
@maheshtg2863 2 жыл бұрын
Ende doubt maari....soorthukkale
@adarshchandran2594
@adarshchandran2594 2 жыл бұрын
Vivaramketta usthukkalude vivarakkedu kettu maduthu
@abdurahman5987
@abdurahman5987 2 жыл бұрын
ഹഹഹാ സഹോദര അയാൾ മുസ്ലിങ്ങളോട് പറയുകയാണ്
@iloveAllah-pk8iz
@iloveAllah-pk8iz 2 жыл бұрын
☀മുഹമ്മദ് നബിയുടെ സമ്പൂർണ ജീവചരിത്രം ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടത്👇kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@herosufiyan739
@herosufiyan739 2 жыл бұрын
Sheikhuna brahmananda HUDHAVI👳👺🎅
@tomykabraham1007
@tomykabraham1007 Жыл бұрын
അല്ഗുലതു me
@haneefhaneef5992
@haneefhaneef5992 Жыл бұрын
താങ്കളുമായി സംസാരിക്കാൻ താൽപ്പര്യപെടുന്നു ..
@romeojuliet2807
@romeojuliet2807 2 жыл бұрын
He man നഷ്ടപ്പെടുന്നു
@padiyaraa
@padiyaraa 2 жыл бұрын
No sound Ok now
@tomykabraham1007
@tomykabraham1007 Жыл бұрын
steenivaasate കുട നന്നാകാനുണ്ടൊ scene copy
@baburaj3985
@baburaj3985 2 жыл бұрын
🙏ദൃശ്യംലഭിക്കുന്നില്ല,,,, ഓഡിയോകിട്ടുന്നുണ്ട്
islam & Humanity | Liyakkathali CM
52:36
Liyakkathali CM
Рет қаралды 8 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 97 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН