ഹൃദയം നിറഞ്ഞ സ്നേഹം . ഓർമ്മയിൽ നൊമ്പരമെങ്കിലും ഇത്രയേറെ മനോഹരമായി പാടുവാൻ ഈ ഗന്ധർവ്വ സുന്ദര നാദത്തിനു മാത്രമേ കഴിയൂ . ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം .
@JobyJacob12343 жыл бұрын
ഓർമ്മയിലെന്താ നൊമ്പരം..?😟
@moralworld42613 жыл бұрын
ഏതൊരു ലജന്റും വലിയ വേഷമോ കാട്ടിക്കൂട്ടലോ മോഡിപിടിപ്പിക്കലൊ ഇല്ലാതെ സാധാരണക്കാരനായി ഇറങ്ങി വന്നാലും ജനം അവരെ അംഗീകരിക്കുന്നു .
@stanlysneha90203 жыл бұрын
അടിപൊളി
@priyeshpriyesh33342 жыл бұрын
മാഷിനെ മാഷിന്റെ ശബ്താതെ തിരിച്ചറിയുവാൻ കഴിവില്ലാത്ത മൂണ്ണ ഗൾക്കും പലചെറ്റകൾക്കും ഈ ഒറിജിനൽ കേട്ടു ആരും പടിയിതാണ് ഭാഗ്നി kj യേശുദാസ് ഗായകൻ തന്നെ ബട്ട് അതിനേക്കാൾ നന്നായി പാടുന്ന ഗായകരും. ഉണ്ട് കേരളത്തിൽ തന്തക്ക് പിക്കുപിരാന സഗീത സംവിധായകർ ജാതി മത വ്യത്തയാസം കാണിക്കാത്തവർ ഒരുഅവസരം കൊടുക്ക് എന്നിട്ട് മാഷിനെ പ്രതിക്കരിക്കു moonnakale L
@ghgryg52972 жыл бұрын
U Uu
@gopakumarc.v.65764 ай бұрын
പാട്ടിന് താങ്കൾ കൊടുക്കുന്ന സവിശേഷമായ നിറഭേദം അനുപമമാണ്.... 👌🏻❤
@mahoormashoor15732 жыл бұрын
എൻ്റെ നാടായ പെരുവണ്ണാമൂഴി ഡാം പരിസരത്ത് വച്ചാണ് ഇ സിനിമ ഷൂട്ട് ചെയ്തത്,, ജയയാം ശോഭന പ്രേ നസീർ സാർ,, എന്നിവരെ നേരിട്ട് അവിടെ കണ്ടിരുന്നു,, കാലം ആരെയും കാത്ത് നിൽക്കാതെ മുന്നോട്ട് കുതിച്ചു പായുന്നു,, നല്ല ഗാനം അഭിനന്ദനങ്ങൾ
ദൈവം തന്ന ശബ്ദം നന്നായിരിക്കുന്നു നമ്മുടെ മറ്റു ഗയഗരേ പോലെ അഹങ്കാരം താങ്കളിൽ ഉണ്ടവതിരിക്കാട്ടെ
@Syamala_Nair Жыл бұрын
ആ സിനിമ ധ്വനികണ്ടതു പോലെ ഒരു feeling. താങ്കൾക്ക് ജനങ്ങളുടെ അവാർഡ് എന്നും ഉണ്ട് Voiceപറയാൻ വാക്കുകളില്ല എന്തു ഭംഗിയായിട്ടാണ് പാടുന്നത് love you and your family ❤❤❤❤❤❤❤❤
@VinodKumar-dr7lo5 ай бұрын
സൂപ്പർ ആയി പാടി... പഴയകാലത്തേക്ക് കൊണ്ടുപോയി... God bless you chetta
@lethaekn25222 жыл бұрын
ഈ ഗാനഗന്ധർവനു ഒരായിരം അഭിനന്ദനങ്ങൾ
@suryakkannan44747 ай бұрын
അനുഗ്രഹീത കലാകാരൻ എല്ലാം ഭാവുകങളും നേരുന്നു സൂപ്പറായിട്ട് പാടി
@harirnair3462 жыл бұрын
സൂപ്പർ 👌 ശ്രുതിലയം അതിന്റെ ഔന്യത്യങ്ങളിൽ 👏👏👏
@sujadhvarghese10623 жыл бұрын
മനോഹരമായ ശബ്‌ദം ...ഹൃദ്യമായ ആലാപനം
@vikramancv83722 жыл бұрын
സൂപ്പർ സജീഷിനെ ഭയങ്കര ഇഷ്ടമാണ് പാട്ടുകൾ സൂപ്പർ
@najashareef40793 жыл бұрын
ആലാപനംഅതിമനോഹരം 🌹🌹🌹......
@subairmk122310 ай бұрын
മനോഹരമായി പാടുന്നു താങ്കൾക്ക് അഭിനന്ദനങ്ങൾ
@moralworld42613 жыл бұрын
Sajesh sir .your voice has a special beauty ..keep it up
@maheshtharol31703 жыл бұрын
Sir great
@moosavalappil59573 жыл бұрын
പൊളിച്ചു.. ഈ പാട്ട് ഞാൻ ഒന്ന് പാടാൻ ശരമിക്കാൻ പോവുകയാണ്
Sir kazhiyumenkil malayalathile ellaganangalum sir padanàm.athine bhagavan anugrahikkate thank you.
@jarishnirappel92233 жыл бұрын
ധ്വനി ഗംഭീരം ആശംസകൾ 🍇❤️❤️❤️❤️❤️❤️ GOD BLESS YOU'
@raphaelsebastian396 Жыл бұрын
Oh! Sajesh, what a rendition of മനസാ നിലയിൽ.You took me to an unblemished heavenly abode with your divine voice and it touched the core of my heart with varied cadence of emotions. You took me in an voyage in the ocean of sweet impeccable melody. You possess an amazingly sweet voice. Keep up. Best Wishes
@highnessp.v78902 жыл бұрын
മനോഹരമായ ആലാപനം
@najashareef40793 жыл бұрын
എന്നും മനസ്സിൽതങ്ങിനിൽക്കുന്നഗാനം ആലാപനംഅതിമനോഹരം 🌹...
@priyeshpriyesh33342 жыл бұрын
മാഷേ... ഒരു ആഗ്രഹം പറയെട്ടെ തെറ്റാണെകിൽ ക്ഷെമിക്കണം. ക്ഷേമികിലെ... കുറിവരച്ചാലും കുരുശുവരച്ചാലും കുമ്പിട്ടൂനിസ്കരിച്ചാലും.... ഈ ഗാനം. മാഷിന്റെ ആലബാനസൈലിയിൽ കേൾക്കാൻ ഒരു വലിയ ആഗ്രഹം
@nigilk7425 Жыл бұрын
ഗംഭീരം ❤പറയാതെ വയ്യ 👌🏼
@moralworld42613 жыл бұрын
ഏതൊരു ലജന്റും വലിയ വേഷമോ കാട്ടിക്കൂട്ടലോ മോഡിപിടിപ്പിക്കലൊ ഇല്ലാതെ സാധാരണക്കാരനായി ഇറങ്ങി വന്നാലും ജനം അവരെ അംഗീകരിക്കുന്നു .
@AswathiS-c1w Жыл бұрын
സൂപ്പർ 👌കൊള്ളാം
@ushadevi78763 жыл бұрын
Excellent singing.
@dineshnair2885 Жыл бұрын
Etra kettalum madiyavilla 👍sajeshinde swaramaduryam ellavarkum ishtamanu mone Amma 👍
@harikrishnan22632 жыл бұрын
നല്ല തുറന്ന ശബ്ദം, നല്ല ഭാവം, പിന്നെ ദാസേട്ടന്റെ ആരാധകനാണെന്നു൦ മനസ്സിൽ ആയി, ദാസേട്ടന്റെ ശബ്ദവുമായി സാമ്യവു൦ എനിക്കു തോന്നി, പക്ഷേ ചേട്ടൻ പാടുമ്പോൾ ദാസേട്ടനെ കൂടുതൽ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടോ എന്നു൦ എനിക്കു തോനുന്നു ചേട്ടന്റെ പാട്ടു കേട്ടപ്പോൾ മൂക്കൊക്കെ അടച്ചു പിടിച്ചു പാടുന്ന പോലെ ദാസേട്ടന്റെ ശബ്ദം കൂടുതൽ പെർഫെക്റ്റ് ആകാൻ വേണ്ടി എന്തോ എനിക്കു അങ്ങനെ തോന്നി, ചേടന് നല്ലൊരു ശബ്ദം ഉണ്ട൭, ആ ശബ്ദത്തിൽ എവിടെയെക്കയോ ഒരു ദാസേട്ടൻ ടച്ചുണ്ട്, പക്ഷേ ചേട൮ പാടുമ്പോൾ കൂടുതൽ ദാസേട്ടൻ ശബ്ദ സാമ്യ൦ തോന്നാൻ വേണ്ടി മൂക്കൊക്കെ അടച്ചു പിടിച്ചു, ചേട്ടൻ തുറന്ന് അങട് പാടൂന്നേ അനുകരിക്കാതെ ❤❤❤❤❤❤❤
@narayanank2026 Жыл бұрын
വളരെ മനോഹരം 👏👏👏
@deepababu36863 жыл бұрын
മനോഹരം 🙏🙏
@AjiAji-e8g4 ай бұрын
❤❤❤❤❤❤❤🎉❤❤❤❤❤❤❤
@AswathiS-c1w Жыл бұрын
എന്റെ ചേട്ടായി സൂപ്പർ 👌👌👌👌🥰🥰🥰🥰🥰
@AjiAji-e8g4 ай бұрын
Supper. Soñg. ❤. Supper. Alapanam❤🎉❤
@ajaytkochu85932 жыл бұрын
പൊളി വോയിസ് 😘❤️👍love it😘
@valsanp.a31542 жыл бұрын
Awesome.God bless you abundantly.
@sunilmc33313 жыл бұрын
അടിപൊളി യായി പാടുന്നു വളരെ സന്തോഷം
@aravindps93993 жыл бұрын
Orupad ishtamayi ellla paatukalum, Sir paadiya ee ella paatukaludeyum MP3 file kittumo avidunnekilum. Caril play cheyyan aairunu.