Hi sir i am suffering from this, how can i deal with this😢
@Walkplanner Жыл бұрын
സർ എനിക്ക് എവിടെ പോയാലും ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നു.. ആരെങ്കിലും ആദ്യം സൗഹൃദത്തിൽ ആണെങ്കിലും അവർ തന്നെ പിന്നീട് എന്നെ അവഗണിക്കും.. അത് ഭയങ്കര വെഷമം ആണ്.. ഞൻ ആണേൽ അവരോട് എന്നോട് എന്തേലും പ്രശ്നമുണ്ടോ എന്ന് ചോദിക്കാറുമില്ല.. മടിച്ചിട്ട്.. ഇപ്പൊ പൂർണമായും ഒറ്റപ്പെടലിൽ ആണ് ആരോടും കൂട്ടുകൂടാൻ പോവാറില്ല.. വീണ്ടും അവഗണന താങ്ങാൻ വയ്യ വെഷമം ഉണ്ട് എന്നിരുന്നാലും.. ഇതിന് പരിഹാരം ഉണ്ടോ?
@PsychologistAnand Жыл бұрын
പരിഹാരമുണ്ട്. പക്ഷെ സമയമെടുക്കും. ക്ഷമയോടെ എന്റെ കൂടെ നിന്നാൽ മാറും.
@Walkplanner Жыл бұрын
@@PsychologistAnand തീർച്ചയായും.. ഈ അവസ്ഥ എന്താണ് സർ.. രോഗമാണോ
@jenniferannjames Жыл бұрын
Same
@dreamandmakeit622111 ай бұрын
Akhil enikum ithe avastha anu, eniku iyalod parayan ullath, adyam syayam snehikan kooduthal time kandetha, nammalde personality type enthanu, namude ishtangal, anishtangal , ishtamulla hobby angine oke. Apol orupad time nammal nammude koode akum. So independent akumbho pinne aru avaganichalum onum thonilla.
@noufal67269 ай бұрын
Go and visit a psychiatrist 👩⚕️
@arjunc4401 Жыл бұрын
Sir real event ocd ye kurich oru video cheyyamo 🙏
@PsychologistAnand Жыл бұрын
Yes
@panjitha6783 Жыл бұрын
Njn 5 year aayi depression treatmentl aan ipol psycho therapy start cheythu, ennal valare cheruppathil thane enil low mood , irritation, social withdrawl, low self esteem, njn ugly aanenna thonnalumund. Doctor paranju ath dysthmia aanenn. Ini njn treatment eduthit valla karyavumundo?. Ingnoke cheruppathile undakan karanam enthayirikum sir. Ente jeevitha avasanam vare njn ith anubhavikkendathayi varumo
@PsychologistAnand Жыл бұрын
ചികിത്സ എടുക്കുന്നുണ്ടെങ്കിൽ മാറും എന്ന് വിശ്വസിക്കണം.
@panjitha6783 Жыл бұрын
@@PsychologistAnand enikk ippol 24 vayasayi sir cheruppam muthal ulla prasnangal ini engne mattan sadikum. Ente marriagum theerumanichittund. Njn marriage vendenn vicharichathan ee prasnangal kondoke, athin ithonnum arkkum manasilavilla
@PsychologistAnand Жыл бұрын
@@panjitha6783 ചികിത്സ തുടരേണ്ടത് താങ്കളുടെ താൽപര്യമാണ്. വിശ്വാസം വേണം. പിന്നെ ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും improvement ഉണ്ടാവുന്നതും നല്ലതല്ലേ ? മരുന്ന് കഴിച്ചു കൊണ്ടിരുന്നാലും തെറാപ്പി ചെയ്തു കൊണ്ടിരുന്നാലും വലിയ പ്രശ്നങ്ങൾ ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കണമെങ്കിൽ ചികിത്സ വേണ്ടേ ? ആലോചിച്ച് ഡോക്ടറോട് സംസാരിച്ച് വേണ്ടത് ചെയ്യു .... 🙏
@panjitha6783 Жыл бұрын
@@PsychologistAnand lifel valiya problems, lossess undakumbol it he avastha mattethenkilum manasika prasnangal undakkumo
@PsychologistAnand Жыл бұрын
@@panjitha6783 ക്ഷമിക്കണം. നിങ്ങൾക്ക് എന്താണ് യഥാർത്ഥ പ്രശ്നം എന്ന് എനിക്കറിയില്ല. എന്നാലും ചികിത്സിക്കുന്നത് improvement ഉണ്ടാകാനേ സഹായിക്കൂ. മറ്റ് പ്രശ്നങ്ങൾക്ക് ഇടയാക്കില്ല.
@nabeelhussain751 Жыл бұрын
Sir ningalku mail ayachal athu pokunnilla
@Shadowshadows322 Жыл бұрын
Sir depression and strees povanni enthekkilum vazhi undo Plz reply 🙏🙏🙏🙏
@PsychologistAnand Жыл бұрын
Take an online consultation. Email - psychologyforall@rediffmail.com .
@SangeethRajagopal Жыл бұрын
Does trauma effects height
@entertainmentonly26597 ай бұрын
?
@azizksrgd Жыл бұрын
Anxity Fear ഉണ്ട് ഇപ്പോൾ ചെറുപ്പത്തിൽ ഒരു ജീപ്പ് അപകടം ഉണ്ടായിരുന്നു ജീപ്പ് 5 റൗണ്ട് മറിഞ്ഞു. ആ സമയത്തു വാഹനത്തിൽ കയറാൻ ഭയം ആയിരുന്നു .മറിയുമോ ആക്സിഡന്റ് ആവുമോ എന്ന ചിന്ത ഉണ്ടായിരുന്നു
@PsychologistAnand Жыл бұрын
സാരമില്ല. മാറും
@azizksrgd Жыл бұрын
@@PsychologistAnand ഒരു പേടി ഉണ്ട് ഇപ്പോൾ
@hertravelstories Жыл бұрын
@@PsychologistAnand സാരമുണ്ട്. തെറാപ്പി എടുക്കുക എന്ന് പറയൂ. This is also neglect. You should not say such words to a traumatized person.
@hertravelstories Жыл бұрын
@@azizksrgd എത്രയും പെട്ടന്ന് ഒരു നല്ല clinical സൈക്കോളജിസ്റ്റിനെയും സൈക്കയർട്രിസ്റ്റിനെയും ന്യൂറോ specialist നെയും കാണുക.
@PsychologistAnand Жыл бұрын
@@hertravelstories ഞാൻ ആരോട് എന്ത് എങ്ങനെ പറയണം എന്ന് നിങ്ങൾ തീരുമാനിക്കാൻ തുടങ്ങിയല്ലോ? സന്തോഷം . താങ്കളെപ്പോലെയുള്ള പ്രതിഭാശാലികൾ എന്റെ വീഡിയോയിൽ കമന്റിടുന്നത് തന്നെ ഭാഗ്യം 💜