മീനിൽ ഇനി വെറും വെള്ളം ഒഴിച്ച് ഏത് മീനും വറുത്തു എടുക്കാം WATER CRISPY FRIED FISH

  Рет қаралды 315,207

Mia kitchen

Mia kitchen

Күн бұрын

മീൻ വറുക്കാനായി NO OIL..CRISPY FISH FRY

Пікірлер: 244
@davidabraham6335
@davidabraham6335 2 жыл бұрын
എന്റെ പൊന്നു ചേച്ചി ... ചേച്ചീടെ പാചകം കാണാൻ കൊള്ളം പക്ഷേ വായില് വച്ച് കഴിക്കാൻ കൊള്ളില്ല ! ദയവായി പരിക്ഷിച്ച് നല്ലതാണെങ്കിൽ മാത്രം വീഡിയോ ഇടു! പറയുന്ന കൊണ്ട് ഒന്നും തോന്നരുത് ചേച്ചി ദുരന്ത പാചകമാണ് !
@babudivakaranex.municipelc8055
@babudivakaranex.municipelc8055 2 жыл бұрын
ഇതിന് മുളകിട്ടത് എന്ന് പറയും, എണ്ണയിൽ വറുത്ത രുചി കിട്ടാൻ വഴിയില്ല
@wilsyjose3743
@wilsyjose3743 2 жыл бұрын
പഴയ കാലത്ത് മത്തി നെയ്യ് കപ്പയും കൂടി കഴിക്കുമായിരുന്ന്. അടിപൊളി 🌷
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
ഈ കാലത്തും അതു കഴിക്കാം.
@umadevi-fj2zc
@umadevi-fj2zc 2 жыл бұрын
Super👌 ഇതാണ് ശരിക്കും healthy fish.😍😍
@shebaabraham4900
@shebaabraham4900 Жыл бұрын
ശരിക്കും നല്ല idea ആയിരുന്നു. വളരെ പ്രയോജനപ്പെട്ടു. Thank you very much.
@jaithasunilkumar375
@jaithasunilkumar375 2 жыл бұрын
റെസിപ്പി നന്നായിട്ടുണ്ട് 👍
@bijigeorge9962
@bijigeorge9962 2 жыл бұрын
നെയ്യ് ഉള്ള mathikku ഓയിൽ വേറെ വേണ്ടാ നല്ല ടേസ്റ്റ് ആണ് ചൂട് ടോടെ കഴിക്കണം 👏
@shiljovarghese6700
@shiljovarghese6700 2 жыл бұрын
ഇപ്പോൾ രുചി ഉള്ള ടൈം ആണ് l
@ambilijyothy7283
@ambilijyothy7283 2 жыл бұрын
കപ്പയും നെയ്യ് മത്തിയും നല്ല ടേസ്റ്റാണ്
@shiljovarghese6700
@shiljovarghese6700 2 жыл бұрын
@@ambilijyothy7283 അതെയോ
@mohammadkunhi5864
@mohammadkunhi5864 2 жыл бұрын
@@shiljovarghese6700 ഓന് പിരാന്താണ് തുബിരാന്ത്
@mohammadkunhi5864
@mohammadkunhi5864 2 жыл бұрын
മത്തി അര km നാറും ഇതു പൊലെ ചെയ്താൽ നാറില്ല
@sreejaprakash9143
@sreejaprakash9143 2 жыл бұрын
ഇതിനെ മീൻ വറുക്കുന്നു എന്നല്ല മീൻ കറി വക്കുന്നു എന്നാ പറയേണ്ടത് 🤣🤣🤣 ഓയിൽ ഉണ്ടെങ്കിലേ വറുക്കാൻ പറ്റു വെള്ളമാണെങ്കിൽ വെന്തു kittum
@soniavarghese1515
@soniavarghese1515 59 минут бұрын
Athu mathi.. eating healthy food is important bro😂
@binduajay7045
@binduajay7045 2 жыл бұрын
ഇന്നത്തെ വിഡിയോ ഇഷ്ടപ്പെട്ടു. skip ചെയ്യാതെ കണ്ടു കേട്ടോ.. ഒത്തിരി വലിച്ചു നീട്ടി ബോർ ആക്കിയില്ല. താങ്ക്സ് മിയ....നാളെ മീൻ വാങ്ങിയിട്ട് ഇങ്ങനെ ചെയ്തു നോക്കും.
@naadan751
@naadan751 2 жыл бұрын
Frying panil vazhyila vachittu masala purattia Ella meenum varuthedukkam,enna Venda,colestoline pedikkukayum venda.
@SreeeAbhi
@SreeeAbhi 2 жыл бұрын
Meeninte thala kalayandano chechi varakkunne
@miniskumar6799
@miniskumar6799 2 жыл бұрын
ഇതുപോലെ വാഴയിലയിൽ ഒട്ടും എണ്ണയും വെള്ളവും ഒന്നും ഒഴിക്കാതെ low flame ഇൽ ചെയ്തെടുക്കാം, time എടുക്കും 👍
@shijipunnokkil628
@shijipunnokkil628 2 жыл бұрын
Clear aayi paranjuthrumo...vazhayilayil cheyyunnadh
@littletalks123
@littletalks123 2 жыл бұрын
ഞാൻ അങ്ങനെയാ ചെയ്യാറ് എണ്ണ ഒഴിവാക്കാം രുചിയും കൂടും👍
@sreelathaj1692
@sreelathaj1692 2 жыл бұрын
Njaan angane cheyyaarundu.vaazhayilayil
@cicilydavis2388
@cicilydavis2388 2 жыл бұрын
@@shijipunnokkil628 000
@sreeyaanksh
@sreeyaanksh 2 жыл бұрын
@@shijipunnokkil628 onnum illa mern masala ellam puratti vekkanam. Enit meen vaazha ilayil nirathanam. Enit ila ulpade eduth oru pan ilo dosa kallilo vechit cheriya theeyil vevikanam. Appo meenil ninn vellam irengum. Oru side nannayit vekumbo oru thaalam kond vaazhaila ulpade eduth vere oru vaazhailayilek marich idam. Enit ath pan ilek itt matte side um vevikam. Appole meen venth masala okke fry aaya pole kityum. Enit venamenki pan il valare kyrach oil onn thadaviyit ee meen oronum eduth thiruch marich it varuthedutha sooper taste aa
@ashokanbavode1314
@ashokanbavode1314 2 жыл бұрын
വെള്ളമോ ഓയിലോ ആവശ്യമില്ല വാഴ ഇലചട്ടിയിൽ വെച്ച് അതിനു മുകളിൽ വച്ച് വറുത്ത് നോക്ക്!
@mumthazmc
@mumthazmc Жыл бұрын
Can you explain more , please
@gopalakrishnanbabu1610
@gopalakrishnanbabu1610 2 жыл бұрын
എണ്ണയില്ലാതേ മീൻ ഫ്രൈ ആക്കുന്നത് എന്റെ അമ്മയാണ് കണ്ടു പിടിച്ചത്. അമ്മ പണ്ടേ ഇങ്ങനെ ചെയ്യാറുണ്ട്. അമ്മ എണ്ണ ഉപയോഗിക്കാറില്ല. കാരണം അച്ഛന് എണ്ണയിൽ വറുത്തത് കഴിക്കാൻ പാടില്ല.
@abdulmajeedkp6883
@abdulmajeedkp6883 2 жыл бұрын
നെയ്യുള്ള മത്തി മാത്രമേ ഇങ്ങനെ മുരിയിക്കാൻ സാധിക്കൂ പോളി ടേഷ്ടാണ്ട്ട്ടോ 👍
@zereenamanaf9539
@zereenamanaf9539 2 жыл бұрын
നല്ല നെയ് ചാള ഒക്കെ പറ്റും... അല്ലാത്തത് പറ്റുമെന്നു തോന്നുന്നില്ല....
@lylacherian2046
@lylacherian2046 2 жыл бұрын
എങ്ങിനെയാണ് മത്തി ഇത്ര വൃത്തിയായി clean ചെയ്യുന്നതത്??
@devananadadileep1363
@devananadadileep1363 2 жыл бұрын
ഇതു പോലെ ചെയ്തു നോക്കാട്ടോ 💜👌💜
@anuvarun2567
@anuvarun2567 2 жыл бұрын
Oil കമ്പനി ക്കാര് case കൊടുക്കും കേട്ടോ chechi 🤪🤪🤪
@jayarajso9407
@jayarajso9407 2 жыл бұрын
നോൺസ്റ്റിക്ക് അല്ലാത്ത ചട്ടിയിൽ ഇത് പോലെ ചെയ്യാൻ പറ്റുമോ? 🤔 🤔
@Miakitchen
@Miakitchen 2 жыл бұрын
YES
@anjuyohannan6943
@anjuyohannan6943 2 жыл бұрын
Hi mia super oil illathe fish fry
@mathaichacko5864
@mathaichacko5864 Жыл бұрын
ഒന്നു ട്രൈ ചെയ്യണം. ഇവിടെയൊക്ക തല മുറിച്ചു കളയും. തല നല്ലതാണ്, കാൽസ്യം
@shailajanarayan886
@shailajanarayan886 2 жыл бұрын
ഒരു 10വർഷം ആയിട്ട് ഞാൻ ഇങ്ങനെ തന്നെ ചെയ്യാറ്. ഹസ്ബൻഡ്ന് കൊളെസ്ട്രോൾ ഹൈ ആയപ്പോ ഓയിൽ പാടില്ല എന്ന് ഡോക്ടർ പറഞ്ഞിരുന്നു. അതിൽ പിന്നെ ഞാൻ ഇങ്ങനെ ചെയ്യും. ഇപ്പോ നാട്ടിൽ വന്നേ പിന്നെ (ഞങ്ങൾ ഗൾഫിൽ ആയിരുന്നു) വാഴയിലയിൽ ഇങ്ങനെ ചെയ്യും വെള്ളം ഇലയുടെ അടിയിലും കുറച്ച് ഒഴിക്കും.
@jacobphilip4364
@jacobphilip4364 2 жыл бұрын
🙏 healthy & tasty, will try.
@KAFAEDITION
@KAFAEDITION 4 ай бұрын
മികച്ച വീഡിയോ, മികച്ചതും അതിശയകരവും ആരോഗ്യകരവുമായ പാചകം, സ്ലൊവേനിയയിൽ നിന്നുള്ള നിങ്ങളുടെ അദ്ഭുതകരമായ പാചകരീതികൾ ഞങ്ങളുമായി പങ്കിട്ടതിന് നന്ദി.😍😍😋❤❤
@dr.akhilathomas3896
@dr.akhilathomas3896 2 жыл бұрын
Good recipe..will try 👍
@vivid38
@vivid38 2 жыл бұрын
മത്തി ചുട്ടു തിന്നുന്ന പോലിരിക്കും
@anilar7849
@anilar7849 2 жыл бұрын
Oil free🤔🐋🐟/vella kadla 👌easy way curry tried, tq, 🥰(in 1 whistle
@rosammasambrukutty8189
@rosammasambrukutty8189 Жыл бұрын
Super
@divyasworld2260
@divyasworld2260 2 жыл бұрын
ഇത് മത്തിയിൽ മാത്രമല്ലെ പറ്റു, കാരണം നെയ്യുള്ള മീൻ മാത്രമേ ഇങ്ങിനെ ഫ്രൈ ചെയ്യാൻ പറ്റു
@Miakitchen
@Miakitchen 2 жыл бұрын
NO..ELLAM SKIN ULLA MEENUM PATTUM...LASY NEY ILLATHA MEEN AANAKIL KURACHU VELICHENNA OZHICHA MATHI
@divyasworld2260
@divyasworld2260 2 жыл бұрын
@@Miakitchen ok😍
@sidhiquea.sidhique6081
@sidhiquea.sidhique6081 2 жыл бұрын
എനിക്ക് വറുത്തപോലെ കഴിക്കണം, കഴിക്കാൻ വേറെ ആരും ഇല്ലെ???ഏതായാലും നല്ലത് ആകുമെന്ന് വിചാരിക്കാം...
@sanhafathima7639
@sanhafathima7639 2 жыл бұрын
ഹായ് മിയ ചേച്ചി 😍😍😍അടിപൊളി റെസിപ്പി.... പുറത്തെ കാഴ്ചകൾ കൂടുതൽ കാണിക്കു ചേച്ചി.. വീടും പരിസരവും.. കോഴികൾ താറാവുകൾ..... അത് കാണാൻ ആണ് കൂടുതൽ ഇഷ്ട്ടം 😍😍😍
@Miakitchen
@Miakitchen 2 жыл бұрын
kanikkam
@nichuniya4724
@nichuniya4724 2 жыл бұрын
Miyachechy adypolyato try cheyyam love u dr 😘😘😘💕😘
@vpp602
@vpp602 2 жыл бұрын
ഹെൽത്തി.. എന്റെ വീട്ടിൽ എല്ലാരും രോഗികളാ.. അപ്പൊ എണ്ണ use ചെയ്യാതെ try ചെയ്യാം
@vijaypaul7881
@vijaypaul7881 2 жыл бұрын
Today only, I see sardine in shoprite. I am going to buy n try. Thank you.
@thomastothachil9670
@thomastothachil9670 2 жыл бұрын
ആദ്യ കാലത്തു മത്തി ഓയില് ഒഴിച്ചു ആരും ഫ്രൈ ചെയ്യാറില്ല മത്തിയിൽ തന്നെ ഓയിലുണ്ടല്ലോ ഒട്ടും വെള്ളം ഒഴിക്കാറില്ല
@rameshgopi7453
@rameshgopi7453 2 жыл бұрын
പൊളിച്ചു മിയാ. ഉണ്ടാക്കി. നോക്കണം 😘😘😘. കപ്പയും. മീനും. ഞാൻ ഒരു മീൻ കൊതിച്ചി 😂😂😂
@ato2947
@ato2947 2 жыл бұрын
Fresh mathi Hmart il kittum Mia.
@SureshKumar-rb6xm
@SureshKumar-rb6xm 2 жыл бұрын
ഈ രീതിയിൽ ചെയ്താൽ ഗുണ൦ നമ്മൾ ചേ൪ക്കുന്ന മസാലയുടെ ടേസ്റ്റ് പൂ൪ണ്ണ മായു൦ കിട്ടു൦.
@VishnU-bj3gv
@VishnU-bj3gv 2 жыл бұрын
എന്താ പറയുക. ഇത് നോൺസ്റ്റിക് പാൻ അല്ലെ ഓയിൽ വേണ്ടി വരില്ല
@edwinsimon3255
@edwinsimon3255 2 жыл бұрын
അടിപൊളി recipes no compromise
@Miakitchen
@Miakitchen 2 жыл бұрын
thank you
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Kurache olivoilum lemonum Koodi cherthal supera❤👍
@mallusinger3318
@mallusinger3318 2 жыл бұрын
അടിപൊളി 🌹
@jijisabu320
@jijisabu320 2 жыл бұрын
കൊള്ളാം,നാളെ ഉണ്ടാക്കി നോക്കാം
@bajishabaji6564
@bajishabaji6564 2 жыл бұрын
Super enthayalum try cheyyum
@martinfrancis7900
@martinfrancis7900 2 жыл бұрын
Mouth watering
@anniemathew8808
@anniemathew8808 2 жыл бұрын
Are you using nonstick pan ?
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
വെള്ളത്തിൽ വറക്കുകയോ?
@shajijames6523
@shajijames6523 Жыл бұрын
ഈ ചേരുവകൾ ചേർത്ത് (തക്കാളി ഉൾപ്പെടെ) മൺചട്ടിയിൽ കറിപ്പരുവത്തിലാക്കി വേവിച്ച് മുഴുവൻ വെള്ളവും വറ്റിച്ചെടുത്താൽ നല്ല രുചി ആയിരിക്കും. തക്കാളിക്ക് പകരം കുടമ്പുളിയും ചെറിയ കഷണങ്ങളാക്കി ഉപയോഗിക്കാം.
@mohdshereef6483
@mohdshereef6483 2 жыл бұрын
മിയ,, സുന്ദരി ആണല്ലോ 👌👌👌🌹🌹🌹
@sarammaphilip1675
@sarammaphilip1675 2 жыл бұрын
Kandittu nannayirikkunnu 👍
@antonyml6364
@antonyml6364 2 жыл бұрын
Supper
@beenajustin4350
@beenajustin4350 Жыл бұрын
Healthy and tasty. Well done Mia.
@pauljoseph2811
@pauljoseph2811 2 жыл бұрын
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്.
@kunjuruchikkoottu6251
@kunjuruchikkoottu6251 2 жыл бұрын
എന്റെ ചേച്ചി...... 😟ചോദിക്കണേ കൊണ്ട് ഒന്നും തോന്നല്ലേ... 🤪.... മീൻ.... തീർന്ന 🤭
@treesachacko2189
@treesachacko2189 2 жыл бұрын
Very slow in talking some times irritating
@Annz-g2f
@Annz-g2f 2 жыл бұрын
Will surely try this method good for health thank you for your valuable idea
@saliniajith9065
@saliniajith9065 2 жыл бұрын
ഇനി ഇങ്ങനെ വറക്കും സൂപ്പർ ചേച്ചി 👍
@babygirijasajeevan9104
@babygirijasajeevan9104 2 жыл бұрын
super
@augustinabiju5906
@augustinabiju5906 2 жыл бұрын
Ithu meen vevicheduthu ithu enganaya meen varutham ennu parayunna???
@user-ui4dw8tm2d
@user-ui4dw8tm2d 2 жыл бұрын
Ath fry akum njan cheythittullatha
@jumailajumi8014
@jumailajumi8014 Жыл бұрын
എനിക്ക് താങ്കളുടെ അവതരണം ആണ് ഇഷ്ടമായത്
@deenawilliam1608
@deenawilliam1608 2 жыл бұрын
നന്നായിട്ടുണ്ട്. Pan ഏത് brandanu
@dhanyard
@dhanyard 2 жыл бұрын
Mathi from which store?
@SimiPinnanath
@SimiPinnanath 2 жыл бұрын
So nice. Will try
@nishajayachandran5657
@nishajayachandran5657 2 жыл бұрын
മിയ കുട്ടി 💝💝 ഇതൊരു വെറൈറ്റി സംഭവം ആണല്ലോ . മറ്റുള്ള മീനിനെക്കാൾ നെയ്യുള്ള മത്തി ആയതുകൊണ്ട് കൂടുതൽ taste ഉണ്ടാകും. 👍👍 വെള്ളത്തിലെ മീൻ വറുപ്പ് ഞാനും ട്രൈ ചെയ്യാം.. 😄😄
@Miakitchen
@Miakitchen 2 жыл бұрын
😁thank you
@hussaink4127
@hussaink4127 2 жыл бұрын
ഉപ്പ് വേണ്ടയോ ചേച്ചി 😊
@shamsudheenvv937
@shamsudheenvv937 2 жыл бұрын
Very nice🙋‍♂️🙏👌
@treesachacko2189
@treesachacko2189 2 жыл бұрын
This method is not advisable
@SS-lc6oy
@SS-lc6oy 2 жыл бұрын
ഇത് നല്ല idea യാണല്ലോ. സൂപ്പർ
@ebrahimkudilil6197
@ebrahimkudilil6197 2 жыл бұрын
ചേച്ചിയുടെ വീട് എവിടാ? പറയാമോ?
@ajayanpk6800
@ajayanpk6800 2 жыл бұрын
ഇതിന്റെ തലകളഞ്ഞില്ല . ഇതു പോലെ ചിക്കൻ ഫൈ ചെയ്യുന്നത് കണ്ടിട്ടുണ്ട് സുപ്പറാണ്
@MayaMaya-ry8sc
@MayaMaya-ry8sc 2 жыл бұрын
ഹായ് മിയ എന്റെ husbant ന് അലർജി ഉള്ളത് കൊണ്ട് മീൻ ഞാൻ എണ്ണ ചേർക്കാതെ വാഴയിലയിൽ വച്ചു വറുക്കും. ഇതു കൊള്ളാം ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 👍♥♥♥♥👌👌👌👌ആയിട്ടുണ്ട്
@tjrajamma5881
@tjrajamma5881 2 жыл бұрын
Neyyulla meenum nonstic panum venam
@shafnasramzi6299
@shafnasramzi6299 2 жыл бұрын
Non stick pan aano adukkendath
@jegalramjegalram9726
@jegalramjegalram9726 2 жыл бұрын
Super
@jetheeshjackson
@jetheeshjackson 2 жыл бұрын
Wow 👌 🥰😋😋😋😋😋😋
@prajishaanoop8906
@prajishaanoop8906 2 жыл бұрын
മിയ ചേച്ചി വെരി നൈസ് 💞💞💞
@surendrannair1129
@surendrannair1129 2 жыл бұрын
I will try tomorrow.. Thanks a lot
@sreekumarrsreekumarr4307
@sreekumarrsreekumarr4307 2 жыл бұрын
ഇത് അയിലയാണ് കൊച്ചേ
@sreelethakrishnankutty9693
@sreelethakrishnankutty9693 2 жыл бұрын
🌹😄🌹🌹
@balan1952
@balan1952 2 жыл бұрын
Good method 👍💐
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
വെള്ളത്തിൽ വറക്കുന്നത് ആദ്യം കാണുവാ 👍👍
@ammuscookingyoutubechannel8924
@ammuscookingyoutubechannel8924 2 жыл бұрын
Super nice mam
@sukumarankk6770
@sukumarankk6770 2 жыл бұрын
വീട്ടിലെ പട്ടി പോലും തിന്നില്ല മീനിന് സ്വാദ് ഉണ്ടാവണമെങ്കിൽ ഓയിലിൽ തന്നെ വറക്കണം ഇവളുമാർക്ക് ഒന്നും വേറെ പണി ഇല്ലേ
@anujerry5354
@anujerry5354 2 жыл бұрын
Tried and came out well.
@mohammadkunhi5864
@mohammadkunhi5864 2 жыл бұрын
ഇനെ കാസ്റോട്ട് ബയററുക ന് പറയും
@alexandervd8739
@alexandervd8739 2 жыл бұрын
Healthy way of frying 🐠🐋🐟
@zaithoon_
@zaithoon_ 2 жыл бұрын
പുഴുങ്ങിയത്
@minisundaran1740
@minisundaran1740 2 жыл бұрын
മിയ മസാള അല്ല മസാല എന്ന് പറയു
@ajithas9119
@ajithas9119 2 жыл бұрын
Nice cooking☺️👌👌👌👍💕💕💕💕❣️❣️❣️
@leenaprakash5648
@leenaprakash5648 2 жыл бұрын
Super ❤️
@prakasanc9061
@prakasanc9061 2 жыл бұрын
മീൻ ആവി കയറ്റി എടുക്കാം നന്നായി കിട്ടും.
@bindusunil9075
@bindusunil9075 2 жыл бұрын
Adipoli Mia.... 👌👌👌👌
@musthfamusthafa9730
@musthfamusthafa9730 2 жыл бұрын
Super 👍👍👍👍👍🙏🙏🙏🙏
@sheejaradhakrishnan4105
@sheejaradhakrishnan4105 2 жыл бұрын
പൂച്ചക്കുട്ടി മിയ എന്ന് കരയുന്നുണ്ടല്ലോ മോളെ
@reenaalphons4124
@reenaalphons4124 2 жыл бұрын
Hi chechi....... 💜
@treesachacko2189
@treesachacko2189 2 жыл бұрын
Banana leaves il slow fire il cheyam.
@dollyjose5610
@dollyjose5610 2 жыл бұрын
Please add ingredients
@blndhukuttan6104
@blndhukuttan6104 2 жыл бұрын
undakki nokam...
@tijoaj6212
@tijoaj6212 2 жыл бұрын
ചേച്ചിയുടെ സംസാരം അടിപൊളി അങ്ങോട്ട് 100% ലവ് യു അല്ലെങ്കിലും സൂപ്പറാ. ഒരുപാട് ഇഷ്ടം തിരിച്ചൊരു ഹായ് പ്ലീസ്
@binumathew1315
@binumathew1315 Жыл бұрын
ഹായ്
@axbileor7892
@axbileor7892 2 жыл бұрын
Grill cheytha mathileee😂
@sallyjose4890
@sallyjose4890 2 жыл бұрын
Look like delicious, thanks for sharing
@ummammaschannel
@ummammaschannel 2 жыл бұрын
super.
@treesachacko2189
@treesachacko2189 2 жыл бұрын
Your this way fry is useless
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 33 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН