എന്റെ വീടിനടുത്തുള്ള gov. ഹോസ്പിറ്റലിൽ വർക്ക് ചെയ്തിരുന്ന ഹസീന ഡോക്ടറിന്റെ മകളാണ്. ഡോക്ടരും ഒരു അഹങ്കാരം ഇല്ലാത്ത സൗമ്യ സ്വഭാവം ഉള്ള ഒരാളാണ്. Congrats.
@Sharon-ls9zp2 жыл бұрын
Contact cheyyn engne anennu ariyo
@abdulsalamibnmohammed95662 жыл бұрын
ആ കുട്ടിയുടെ ബാപ്പാന്റെ ഫോൺ നമ്പർ ഒന്ന് തരുമോ?
@shiyaz38862 жыл бұрын
Congrats ❤️ ലോകമറിയുന്ന ഒരു economist ആയി മാറാൻ കഴിയട്ടെ
@jishaelizabeth2 жыл бұрын
ആ മാതാപിതാക്കളുടെ മുഖത്തെ അഭിമാനം കണ്ടോ!! സന്തോഷം നിറഞ്ഞ വാർത്ത!
@Jafcofurniture2 жыл бұрын
Congratulations. മറ്റുള്ളവരെ സഹായിക്കുവാനുള്ള പദ്ധതികൾ തുടരണം
@pookarankochumon1202 жыл бұрын
ബോധം ഉള്ള രക്ഷിതാക്കൾ.... അവർക്കൊത്ത മകൾ.... Really അ mentor. All wishes.... Let god grace you
@homosapien4002 жыл бұрын
വിജയത്തിന്റെ പർവതങ്ങൾ സഹോദരി കീഴടക്കട്ട... അഭിനന്ദനങ്ങൾ.
@1maduhurasools892 жыл бұрын
ബൗതീകമായ അറിവിൻ്റെ കൂടെ ആത്മീയമായ അറിവും നാഥൻ നൽകി അനുഗ്രഹിക്കട്ടെ
@shanibamannilthodika72162 жыл бұрын
Aameen ya rabbal aalameen
@Globalfusionfood2 жыл бұрын
امين
@neog34612 жыл бұрын
എന്തിന്? ഇതു പോലെ സന്ദർഭത്തിന് യോജിക്കാത്ത കമെൻ്റ് ഇടനോ??
@ponnu592 жыл бұрын
Naadhane haraamaya kaariyathilaane e sahodharike vijayam saadhim aayadhe sahodharike abinandhanam
@sahirabanumk1062 жыл бұрын
കറക്റ്റ്
@saidalavimp89272 жыл бұрын
പഠിക്കാനും ലക്ഷ്യം നേടാനും ആഗ്രഹിക്കുന്ന കുട്ടികൾ ഇവളെ കണ്ടു പഠിക്കട്ടെ 😊 ജാസ്മിൻ നൗറിനു കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 😊
@balqueesva18122 жыл бұрын
മിടുക്കി! ഒന്നും പറയാനില്ല!🥰👍💐💐💐🤝
@AbdulRasheed-pc3mt2 жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹
@jubiteacher22592 жыл бұрын
സ്വന്തം ഇഷ്ടപ്രകാരം പഠിക്കാൻ മോൾ മറ്റു കുട്ടികൾക്ക് ഒരു മാതൃകയാവട്ടെ🙂 നന്നായി വരട്ടെ
@ansarihameed17892 жыл бұрын
ലോകം അറിയപ്പെടുന്ന ഒരു economist ആയി മാറട്ടെ.
@beeyamkunhabdulla7152 жыл бұрын
മാഷാ അല്ലാഹ നാഥൻറ അനുഗ്രഹമുണ്ടാവട്ടെ
@ebrahimkuttychakkarakattu28182 жыл бұрын
മിടുക്കി കുട്ടിക്ക് അഭിനന്ദനങ്ങൾ. ആശംസകൾ.
@mymoonp10162 жыл бұрын
മിടുക്കി 👏🏻👏🏻👏🏻.ഒരുപാട് ഇഷ്ടം തോന്നുന്ന സംസാര രീതി.
@aboobackertharayil90322 жыл бұрын
പെങ്ങൾക്ക് അഭിനന്ദനങ്ങൾ
@fahmidhaminnu91612 жыл бұрын
മാ ഷാ അല്ലാഹ്... 👍സർവ്വ കലാവല്ലഭി.... 🥳👍
@mshamilna2 жыл бұрын
മീഡിയ വൺ അതിൻ്റെ processukal കൂടി വ്യക്തമാക്കിയിരുന്നെങ്കിൽ ആർക്കെങ്കിലും ഒക്കെ ഗുണം ലഭിക്കുമായിരുന്നു..
@lavithav93002 жыл бұрын
Correct
@mohamedsaqeef3442 жыл бұрын
Media one il ഇത്തരം കാര്യങ്ങളിൽ deal ചെയ്യുന്ന 5 ഓളം playlist ഉണ്ട്.. Edu next (abroad study) , U -turn ( Central universities) , etc...
Aww kudos to you sissyy... 💓 I'm just finished 10th and i got full A+ I pick humanties for +1 I want to become a teacher 😍🥰that's my ambition I'm so proud of that i pick humanities Because every course has its own value Just choose what u want to study❤️
@rahul_rah122 жыл бұрын
congrats and all the best for your future 💞
@fasilaahh_2 жыл бұрын
Congrats dea.. All the best
@nazarvilangapurath81772 жыл бұрын
Yeah.. I had 9 A+ in 10th.then I choose humanities .somany people ask me why you choose humanities, science is better to you .And I got 5A+ in plus two .Now i applayed ttc ...
@user-it9fy8sw5s2 жыл бұрын
ഹ്യൂമാനിറ്റിസ്💪👌♥️
@extremeexplorer31572 жыл бұрын
Super...👏👏 Congratulations...🥳
@123_abct2 жыл бұрын
❤️ brilliant all the best👍 Parents support🔥
@krishnapriyaa.992 жыл бұрын
Kudos to her, and big applause to her parents too💚💚
@aparnathulaseedharan2582 жыл бұрын
Congratulations dear👏👏👏👏👍
@muhammednaufels85232 жыл бұрын
പണ്ടത്തെ കാഴ്ചപ്പാട് ഒക്കെ മാറി ഇപ്പോൾ കുട്ടികൾക്കു സയൻസ് നിർബന്ധം ഇല്ല അവർക്ക് ഇഷ്ടപെട്ട മേഖലയിൽ നോക്കുന്നു ഹ്യുമാനിറ്റീസ് കോമേഴ്‌സ് ആർട്സ്. ഏതിലും അവരുടെ അഭിരുചി താല്പര്യം ഇപ്പോൾ കുട്ടികൾ നോക്കുന്നു അല്ലെങ്കിൽ മുരടിച്ചു പോവുമെന്ന് 2000-2012 കാലഘട്ടം കണ്ടിട്ട് പുതിയ തലമുറ മനസിലാക്കുന്നു
@hashirredzofficial2 жыл бұрын
Ug pg oke kazhinj veetil irikam (Science aanel nthelum oru hope ndavum )
@muhammednaufels85232 жыл бұрын
@@hashirredzofficial സഹോ... ഈ കാഴ്ചപ്പാട് മാറിയെന്നാണ് പറഞ്ഞത് PG പോവണം ഒരു നിര്ബന്ധവും ഇല്ല. താല്പര്യം അഭിരുചി അനുസരിച് ഹ്യുമാനിറ്റീസ് കോമേഴ്‌സ് പഠിക്കുന്ന കാര്യമാണ് സൂചിപ്പിച്ചത് അല്ലാതെ ഒരു ഇഷ്ടവും ഇല്ലാതെ സയൻസ് ഇന്റെ പുറകിൽ കേട്ടുമറിഞ്ഞു കിടന്നിട്ട് നാട്ടുകാരെ ബോധ്യപ്പെടുത്താൻ തട്ടുകൂട്ടു ജോലിക് മനഃസംതൃപ്തി ഇല്ലാതെ പോവുന്ന കാര്യമല്ല പറഞ്ഞത്
@hashilpm71342 жыл бұрын
civil service nu better aanu humanities
@nafeezashafin50702 жыл бұрын
Our dear and dearest Hazeena mam such a good pediatrician and neonatologist I have ever seen
@earlragner97482 жыл бұрын
Lokam ariyapedunna Economist aayi maarate...All the best🤩🤩
@rijasyp41312 жыл бұрын
aaj jaane ki zidna karo.....favourite song.. Best of Luck sis..
@Fathimath_Wafa2 жыл бұрын
Salute....
@shaliraju44052 жыл бұрын
IMF , WORLD BANK , RBI നല്ല അസ്സൽ ടോപ് പോസ്റ്റ് ജോബ് തന്നെ ലഭിക്കട്ടെ ALL THE BEST
@Roshtheannah2 жыл бұрын
Beautiful singing ❤️ such a blessed person ✨
@asharafpp63072 жыл бұрын
hai മോളു അഭിനന്ദനങ്ങൾ..
@shabinatm53342 жыл бұрын
മിടുമിടുക്കി 💖
@abdusaleem72982 жыл бұрын
Masha allah
@superzuni43492 жыл бұрын
Proud of u Jasmine,God bless u....
@asthafpatla2 жыл бұрын
multitalented 🔥🔥
@sheeba28492 жыл бұрын
Proud tobe a woman,👍👍👍👍👍
@Adharva-jb5op2 жыл бұрын
❤️
@emerald.m10612 жыл бұрын
All rounder!!! Excellent 👌🏼 👌🏼 👌🏼. SAT 1( score 1400 & above) & EILTS 11th or 12th Gr ൽ Pass ആയാൽ free ആയി US ൽ Engineering പഠിക്കാം.
@mohammadbabumohammadbabu26802 жыл бұрын
All the best Jasmin 😍😍😍
@mansoormattil12642 жыл бұрын
All the best 👍👍👍
@krishnaprasadr95792 жыл бұрын
Congratulations 🎊 👏
@Ninniii452 жыл бұрын
I studied with her in St Thomas tvm so proud 👏
@fathimabathooltp54112 жыл бұрын
Congrats dear🔥♥️
@deepakd64512 жыл бұрын
When parents are Rich, their kids don't have to worry, they can be anything they want
@Hiba-gd8rz2 жыл бұрын
True but if kids are determined,brave and hardworking they can be anything they want
God bless you dear, I love your singing especially 🥰👍🏻
@chmarsook9912 жыл бұрын
Congratulations
@sibin143Rytbe2 жыл бұрын
Multi talented 👏👏👏👏😍😍👍
@Asnaaneesh.2 жыл бұрын
നല്ല സൗണ്ട്
@harveyspector53592 жыл бұрын
A small suggestion, If you're into higher studies in Econ, choose a more mathy course in your undergrad . American schools in general have the best Econ programs, so Yale would be a better choice. LSE also has a good Econ program but Oxford PPE is not that great, so choose wisely. All the best dear.
@series68662 жыл бұрын
Sir, kerala University ടെ കീഴിലാണ് B.A economics പഠിക്കുന്നത്. Maths complimentary subject അല്ല. ഇനി ഇക്കണോമിക്സ് തന്നെ, ഇതുപോലത്തെ വലിയ University ഇൽ പഠിക്കാൻ എന്താ ചെയ്യേണ്ടത്? സ്കോളർഷിപ്പിൻ്റെ കാര്യം കൂടി പറയാമോ.?
@kitetipssixth42472 жыл бұрын
Is oxford a good choice for psychology
@chinmaypala53312 жыл бұрын
Agree with this, I guess she chose to do Bachelors + Masters Combined program at Oxford (correct me If I'm wrong) which usually takes only 4 years (5 If she is opting to take some courses abroad) compared to maybe 6 years in the US. Cause Yale's eco program takes 4 years to complete.
@harveyspector53592 жыл бұрын
@@series6866 നിങ്ങൾ ആദ്യം ഒരു നല്ല ഇന്ത്യൻ യൂണിവേഴ്സിറ്റി യിൽ നിന്ന് പോസ്റ്റ് graduation ചെയ്യുക. കോഴ്സ് നല്ല mathematical ആയിരിക്കണം. Indian statistical Institute, Delhi school of Economics,IIT Delhi തുടങ്ങിയവ ഏഷ്യയിലെ തന്നെ നല്ല economics പ്രോഗ്രാംസ് ആണ്. So നിങ്ങൾക് Foreign PHDs ഒക്കെ easy ആയി അഡ്മിഷൻ കിട്ടും. Phd USA പോലുള്ള രാജ്യങ്ങളിൽ stipend എല്ലാ യൂണിവേഴ്സിറ്റി കളും നൽകാറുണ്ട്.