മാന്നാറിൽ നടന്നതെന്ത്? നിർണായകമായത് ഊമക്കത്ത്, കൊലപാതകം തന്നെയെന്ന് ആലപ്പുഴ എസ്.പി

  Рет қаралды 50,209

Mathrubhumi News

Mathrubhumi News

4 күн бұрын

മാന്നാറിൽ നടന്നതെന്ത് ? നിർണായകമായത് ഊമക്കത്ത്, കൊലപാതകം തന്നെയെന്ന് ആലപ്പുഴ എസ്.പി
#mannarcase #murdercase #keralapolice
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 30
@shantyjohn2727
@shantyjohn2727 2 күн бұрын
കാലമെത്ര കഴിഞ്ഞാലും സത്യം വായ തുറക്കുക തന്നെ ചെയ്യും അല്ലെ
@rajannair1969
@rajannair1969 Күн бұрын
കേരളാപോലീസ് മോശമെന്ന് ആരും പറയില്ല. നിർഭാഗ്യവശാൽ രാഷ്ട്രീയപാർട്ടികൾ അവരുടെ കണ്ണും കൈയും ബന്ധിച്ചിരിക്കുകയാണ്. ഈ കേസ് എത്രയും വേഗം തെളിയട്ടെ.. പോലീസിന് എല്ലാ ഭാവുകങ്ങളും നേരുന്നു❤
@ManojThankappan-eq6pl
@ManojThankappan-eq6pl Күн бұрын
ഇ ഊമ കത്ത് കിട്ടിയില്ലായിരുന്നെങ്കിൽ കല കാമുകന്റെ കൂടെ സുഖമായ് ജീവിക്കുന്നു എന്ന് നാട്ടുകാരുൾപ്പെടെ എല്ലാരും വിചാരിക്കുമായിരുന്നു. ആ ഊമ കത്ത് എഴുതിയ ആൾആണ് ശരിക്കും പോലിസുകാരെ സഹായിച്ചത്. അല്ലെങ്കിൽ ഇപ്പോഴും ആരും അറിയില്ലാരുന്നു കൊല ചെയ്തിട്ട് അനിൽ ഗൾഫിൽ സുഖമായിട്ട് ഇരുന്നെനെ. ഇതിൽ കലയുടെ വീട്ടുകാർക്ക് കൊടുക്കണം ആദ്യത്തെ അടി കാരണം ആ കൊച്ചനെ കാണാതെ ആയിട്ട് ഒരു പരാതി പോലും കൊടുത്തില്ല അത് കൊണ്ട് അനിൽ മാന്യനായി 15 വർഷം നടന്നു. പരാതി കൊടുത്തിരുന്നെങ്കിൽ ഇത് നേരത്തെ തെളിഞ്ഞെനെ. സമ്മതിക്കണം കലയുടെ വീട്ടുകാരെ
@jijomathews3415
@jijomathews3415 Күн бұрын
ചേകന്നൂർ മൗലവിയെ കാണാതാവുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പോലെയാണ് ഇത്
@inas__
@inas__ 2 күн бұрын
നിർണായക വിവരം പോലീസിന് പറഞ്ഞു കൊടുത്തിരുന്നിലകിൽ ഈ കൊലപാതക കണ്ടതുമോ...
@user-th5vu4ih9y
@user-th5vu4ih9y Күн бұрын
കേരള പോലീസ് ബിഗ് സല്യൂട്ട
@aminaashraf7772
@aminaashraf7772 2 күн бұрын
ഒരുതെറ്റ് ചെയാതത് കൊടാന് ഇപ്പോൾ പുറത്തു വരാൻ കാരണം
@aminaashraf7772
@aminaashraf7772 2 күн бұрын
പടച്ചോൻ സത്യംപുറത്തു കൊണ്ട് വരും എത്ര കാലം കടന്നാലും
@user-et9yg5sk2d
@user-et9yg5sk2d 2 күн бұрын
ദൃശ്യം 🫣
@memories6485
@memories6485 2 күн бұрын
ജസ്നയെയും ഇതുപോലെ ഏതെങ്കിലും സെമിത്തേരിയിൽ കുഴിച്ചിട്ടുണ്ടായിരിക്കും😢
@aparnakv2823
@aparnakv2823 2 күн бұрын
Yes 90 percentage she might hv dead
@user-sb2gs8qw1o
@user-sb2gs8qw1o Күн бұрын
ഇനി അതും ഉമ കത്ത് കിട്ടണം തെളിയണ്ണം എങ്കിൽ... സിബിഐ കേസ് അവസാനിപ്പിച്ചു ഇനി ആരു അന്വേഷണം നടത്താൻ...
@sujalapk3682
@sujalapk3682 Күн бұрын
ഇതുപോലെ കാണാതെ പോയ പലരെയും ഇതുപോലെ ഒതുക്കിയതാവും.
@rajkunjumon3517
@rajkunjumon3517 2 күн бұрын
Pls educate yourself before becoming a reporter It’s septic tank not safety tank
@shihabmuhammed6711
@shihabmuhammed6711 2 күн бұрын
Kolappeduthan venti untakiya kadhayayirikum athu
@user-ug6ck8mo5z
@user-ug6ck8mo5z Күн бұрын
Epo pidiyil aya 5 peril arudeyo wife ayirikum police il complaint koduthath,ambalapuzhe ulla aro ayirikum ,veetu vazhaku oke ayirikum ethoke purath varan karanam
@midhunVij
@midhunVij Күн бұрын
Ellavarkum vadhashiksha venam
@shihabmuhammed6711
@shihabmuhammed6711 2 күн бұрын
Israyelil ulla viruthane venta reethiyil question cheythal ellam purathuvarum
@jose-qb6zm
@jose-qb6zm Күн бұрын
Oru penninte Charithryathinu vila kodukkendi varum.
@psjayaraj8378
@psjayaraj8378 Күн бұрын
Latest George kutty
@jayakrishna1038
@jayakrishna1038 2 күн бұрын
Onnum nadakkan pokunnilla e sarkkar e case mukkum
@LijoGeorge-hk3co
@LijoGeorge-hk3co 2 күн бұрын
Ningal onnu poku ithrayum flashaaya case ividuthe sarkaar alla case nadathunnathu
@ArunDas-py7pg
@ArunDas-py7pg 2 күн бұрын
Sangi teetam
@jobyaibel4400
@jobyaibel4400 2 күн бұрын
😂
@ShahulHameed-my5my
@ShahulHameed-my5my Күн бұрын
വഞ്ചനാ
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 479 М.
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 479 М.