Police Patrol | Mannar Murder Case | Kottayam Pastor Case | Kochi Cyber Crime | Spider Satish

  Рет қаралды 80,226

News18 Kerala

News18 Kerala

Күн бұрын

Police Patrol : Watch Police Patrol, crime show, discussing the real-life incidents happened in around our neighborhoods | ക്രൈം വാർത്തകൾ കേട്ട് പേടിക്കരുത്. ജാ​ഗരൂകരായി ഞങ്ങളുണ്ട്, കുറ്റകൃത്യങ്ങളുടെ ലോകത്തെ എല്ലാ വാർത്തകളും പുറംലോകത്ത് എത്തിക്കാൻ, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പ് വരുത്താൻ, പൊലീസിം​ഗ് സംവിധാനത്തിലെ പിഴവുകൾ ചൂണ്ടികാണിക്കാൻ. കാണുക പൊലീസ് പട്രോൾ. #policepatrolsimulator #crimenews #crimeshow #primetimeshow #news18keralalive #malayalamnewslive #keralanewslive #newsinmalayalam #todaynews #latestnewstoday This video is meant for news & informational purpose only, and is not intended to advise, diagnose, treat, prevent, or cure any condition or disease. If you or someone you know is in immediate danger, please call 112 (India national emergency helpline) If you or someone you know are having thoughts of suicide or self-harm or are experiencing a mental health crisis, please call the Indian government's suicide hotline KIRAN on 1800-599-0019.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 51
@Ithalentertainment
@Ithalentertainment 3 ай бұрын
ദൃശ്യത്തിലെത് പോലെ ബോഡി അവിടുന്ന് മാറ്റിയിരുന്നു
@salimalavikuttyedapplly7137
@salimalavikuttyedapplly7137 3 ай бұрын
ഇനിയും ഇതുപോലെ പല കേസുകളും പുറത്തുവരാൻ കിടക്കുന്നതേയുള്ളൂ എന്നായാലും സത്യങ്ങൾ പുറത്തുവരും നമ്മുടെ കേരള പോലീസ് അതിനു മുൻകൈയെടുത്ത് പ്രവർത്തിക്കുന്നുമുണ്ട് നമ്മുടെ കേരള പോലീസിന് ബിഗ് സല്യൂട്ട്
@p.c.thankappan6973
@p.c.thankappan6973 3 ай бұрын
ഏതൊരു രഹസ്യവും ഒരു ദിവസം പരസ്യമാകും
@MtxJack-gm2mz
@MtxJack-gm2mz 3 ай бұрын
Correct..kalla vedivappu...vaniyil varum
@JaleelmilMil-mn9ny
@JaleelmilMil-mn9ny 3 ай бұрын
ഇതിന്റെ പ്രചോദനം ഉൾക്കൊണ്ടായിരിക്കും ദൃശ്യം ഇറങ്ങിയത്😅
@veenaashokan6458
@veenaashokan6458 3 ай бұрын
ദൈവത്തിന്റെ ഇടപെടൽ 🙏🏼
@bibinraj5305
@bibinraj5305 3 ай бұрын
പല സെപ്റ്റിക് ടാങ്കിലും കാട്ടിലും.. മണ്ണിടാടിയിലും ഒക്കെ ഇതുപോലെ പലരെയും ചെയ്തു ഇട്ടിട്ടുണ്ടാകും.. ഒക്കെ തെളിയും .. തെളിയണം
@arunbabu05
@arunbabu05 3 ай бұрын
Why pastor name is not disclosed?
@abbas9809
@abbas9809 3 ай бұрын
ദൃശ്യം ഒരു പാട് കൊലയാളികൾക്ക് ഗുണം ലഭിച്ച സിനിമ .....
@VibeOnly997
@VibeOnly997 3 ай бұрын
Nthuvaade ith 15 year aayille 🙂 drishym irangiyitt 11 year alle aayittolloo?
@0517mahesh
@0517mahesh 3 ай бұрын
ജീതു ജോസഫ് നെ പൊക്കെടെ....
@omanakutty2549
@omanakutty2549 3 ай бұрын
Big saute to our police ❤❤❤❤
@Bringoski95
@Bringoski95 3 ай бұрын
എന്തിനാണ് ബിഗ് സല്യൂട്ട് ഊമ കത്ത് വന്നത് കൊണ്ട് മാത്രം ഈ കേസ് എത്ര വർഷം ആയി തെളിയാതെ കിടക്കുന്നു
@sb-md8sc
@sb-md8sc 3 ай бұрын
ഒരു സംശയം 15 വർഷം ആയിട്ടും ഒരിക്കൽ പോലും കക്കൂസ് ടാങ്ക് നിറഞ്ഞു കോരിയിട്ടില്ല... ഒരു സംശയം. ആണ്... ട്ടോ.... 🤔
@thewings9485
@thewings9485 3 ай бұрын
Avar aa septic tank matiyila athin pakaram puthiya 2 septic tank vachu . pazha bathroom nt septic tank aane ath. Bathroom um polichila septic tank um polichila aarankilum chodichal ath vashthu oka nokeytb aane ath kond ath avda thanna vachkunth
@ariesworld7
@ariesworld7 3 ай бұрын
Clean cheythirunnel anne pokkillarunno🤔
@Olatthum
@Olatthum 3 ай бұрын
ഇല്ല എന്റെ വീട്ടിൽ ഒന്നും ഇത് വരെ ചെയ്തിട്ടില്ല 2002 ഇൽ വെച്ചതാണ്
@punchaami6248
@punchaami6248 3 ай бұрын
എൻ്റെ വീട്ടിലെ 2001 ലെ ടാങ്ക് .... ഇന്നും use ചെയ്യുന്നു. തുറക്കേണ്ടി വന്നിട്ടില്ല🙏🏽🙏🏽
@thomasmathew3025
@thomasmathew3025 3 ай бұрын
വിധുരയിൽ ഒരു ഉസ്താത് 15 വയസുള്ള ഒരു പെൺകുട്ടിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം എന്തായി?. തൊഴിൽ ഉറപ്പു പെണ്ണുങ്ങൾ പിടിച്ച കേസ്
@shafio7149
@shafio7149 3 ай бұрын
Plaster പീഡിപ്പിച്ചത് ന് മുസ്ലിം ങൾ എന്ത് പിഴച്ചു. തെറ്റ് ചെയ്താല്‍ ശിക്ഷ അനുഭവിക്കണം. അത് ആരായാലും.
@13heisenberg13
@13heisenberg13 3 ай бұрын
@@shafio7149മുസ്ലിങ്ങൾ എന്ന് പറഞ്ഞോ കോയ ഉസ്താദ് എന്നല്ലേ പറഞ്ഞത് അയാളുടെ കേസ് എന്തായി
@kunchappanbudhiman9412
@kunchappanbudhiman9412 3 ай бұрын
ഉസ്താദ് പീഢിപ്പിച്ചാൽ അത് വിശുദ്ധ പീഡനം. ആർക്കും പരാതിയില്ല. ഉസ്താദൻമാരെ അറസ്റ്റ് ചെയ്യാനോ കേസെടുക്കാനോ പിണംനാറി പോലീസിന് നട്ടെല്ലുണ്ടോ ??? ഇതുപോലെ ഒരു മേത്തൻറെ കക്കൂസിൻറെ പിറകിൽ ഒരു മൃതദേഹം കുഴിച്ചിട്ടിട്ടുണ്ട് എന്ന് ഊമക്കത്തു കിട്ടിയാൽ കക്കൂസ് പൊളിക്കാൻ പോലീസ് ഇറങ്ങി പുറപ്പെടുമോ ??? ഒരിക്കലും ഇല്ല.
@AlmassLatif
@AlmassLatif 3 ай бұрын
തോമസിന്റെ അപ്പനായാലും തെറ്റ് ചെയ്താൽ ശിക്ഷിക്കണം ​@@shafio7149
@abbas9809
@abbas9809 3 ай бұрын
പീഡനത്താവളങ്ങൾ മാത്രം നടത്തുന്നവർ ഇത് പറയുന്നത് ഉചിതമല്ലാ.... കോഴിഫാമ പോലെയാണ് പീഡനകേന്ദ്രങ്ങൾ അവിടെ പീഡനം അനുവതിനീയമാണല്ലോ?
@shameerasukumaran3634
@shameerasukumaran3634 2 ай бұрын
ഇതുപോല പലരേയു൦ കൊനു കനഴിചുമൂടിയട൦ ഒണ്ടു ചിലറോഡു പൊളിക്കണ൦
@JA-xw9uf
@JA-xw9uf 2 ай бұрын
Enthayalum ikkaryathil- oru ooma kathinte peril- ingine oru anweshabam nadathan thayyar aaya police nu big salute.
@jintumjoy7194
@jintumjoy7194 3 ай бұрын
ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പി ഉണ്ടെങ്കിൽ അത്‌ ചെയ്യുക. നല്ല effective ആണ് നല്ല പെരുമാറ്റവും
@sherif.T
@sherif.T 3 ай бұрын
ആലപ്പുഴ ജില്ല കൊടും ക്രിമിനൽ കുട്ടങ്ങളുടെ താവളം ആയി മാറി
@bineeshbalakrishnanappus
@bineeshbalakrishnanappus 3 ай бұрын
😆😆
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 3 ай бұрын
ഉസ്താദ് മാത്രമല്ല അതുപോലെ എത്രയോ മാസ്യന്മാർ മത പുരോഹിതന്മാർ
@kripacalicut8535
@kripacalicut8535 3 ай бұрын
പാസ്റ്റർ സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ നിയമ നടപടി ഒന്നുമില്ലേ? സഭയാണോ അന്വേഷിക്കേണ്ടത് ???
@SunithaGopal-r9d
@SunithaGopal-r9d 2 ай бұрын
Sathyangal purthu vannukondu errikknnnea pastor kuttakkarran allea enn anu puthiya arriyuva clear case of blackmail
@ranz1513
@ranz1513 3 ай бұрын
അനുഭവം ഗുരു , പോയ പുല്ല് പോട്ടെ എന്നു വിചാരിച്ചു. തിരിച്ചു വിളിക്കാൻ പോയില്ല. 57 ദിവസത്തെ ദാമ്പ്യാത്തി ക ജീവിതം - എന്നിട്ടോ 13.5 ലക്ഷം രൂപയുടെ കടക്കാരനായ തത് മിച്ചം. (സ്ത്രീയാണ് ധനം ) എന്റെ വലത്തേ കണ്ണ്എന്നു മാത്രം വിചാരിച്ചവനാണ് ഞാൻ:------- ചെയ്തത് ഈ . വാർത്ത കണ്ട പോആണ് Septict tank നെ കുറിച്ച് ഓർമ്മ വന്നത്, ഞാൻ നരഗത്തിലും - അവൾ മുംബയിലും എപ്പടി😂എങ്ങനിരിക്കുന്നു മ-ച്ച-😅
@MtxJack-gm2mz
@MtxJack-gm2mz 3 ай бұрын
Ellam poorimakkalley arrest chey...
@jareeshjareesh576
@jareeshjareesh576 3 ай бұрын
എന്നാൽ ജിത്തു ജോസഫ്‌ നെ അറസ്റ്റ് ചെയ്യണം
@suryasurya.1515
@suryasurya.1515 3 ай бұрын
വഞ്ചനാകുറ്റം കേരളത്തിൽ ഉണ്ടല്ലേ അങ്ങനെയാണെങ്കിൽ ഇവിടെ വഞ്ചനാകുറ്റത്തിന് ആദ്യം കേസെടുക്കേണത് കേരള സർക്കാരിനെതിരെ അല്ലെ കേരള ലോട്ടറിയുടെ പേരിൽ ദിനംപ്രതി ലക്ഷകണക്കിന്ജെനങ്ങളെയല്ലെ സർക്കാര് വഞ്ചിക്കുന്നത് കേരള സർക്കാരിൻ്റെ ലോട്ടറിയിൽ അച്ചടിച്ച് വെച്ചിരിക്കുന്ന തുകകൾ 75 ലക്ഷം 80 ലക്ഷo 1 കോഡി 25 കോഡി ഇങ്ങയല്ലെ എന്നിട്ട് ലോട്ടറി അടിച്ചവർക്ക് സർക്കാര് കൊടുക്കുന്നതോ പകുതിപണം അത് വഞ്ചനാകുറ്റമല്ലെ കേരളലോട്ടറിയിൽ വെണ്ടക്കാ അക്ഷരത്തിൽ പ്രയിസുകൾ എഴുതിവെച്ചിട്ടുള്ള സർക്കാർ എന്ത് കൊണ്ട് അതിൽ അടിക്കുന്നപ്രയിസിലെ ടാക്സ്സ് കഴിച്ച് ജെനങ്ങൾക്ക് കിട്ടുന്നതുക എഴുതുന്നില്ല അങ്ങനെ എഴുതാത്തത് വഞ്ചനാകുറ്റമല്ലെ. ഇതൊന്നും ലോട്ടറി നറുക്കെടുക്കുന്ന ഇടത്ത് നടത്തുന്ന തട്ടിപ്പ് എന്തേ നിങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ മറ്റുള്ളവരുടെ ന്യൂസുകൾറിപ്പോർട്ട് ചെയ്യാൻ കാണിക്കുന്ന ഈ ആവേശം സർക്കാരു ചെയ്യുന്ന ലോട്ടറി വഞ്ചനാകുറ്റത്തിലും കാണിക്ക് നിങ്ങൾ ഞാൻ പറഞ്ഞിട്ടുള്ള ഈ കാര്യങ്ങൾ ന്യൂസാക്കില്ല ഇത് ന്യൂസാക്കാൻ നിങ്ങളുടെ മുട്ടു കാല്കൾ വിറക്കും നിങ്ങൾ അപ്പി ഇടും ഇത്തിരിയെങ്കിലും ദൈര്യം നിങ്ങളുടെ ചാനലിനുണ്ടെങ്കിൽ ഞാനീ പറഞ്ഞ കാര്യം നിങ്ങൾ ന്യൂസാക്കി ഇട് കാണട്ടെ നാട്ടുകാരെന്തെങ്കിലും ചെയിതിട്ടുണ്ടെങ്കിൽ ക്യാമറും തൂക്കി അവരുടെ വീഡിയോ പിടിച്ച് ന്യൂസാക്കുന്ന നാണം കെട്ട ചാനലുകാരകേരളസർക്കാരിൻ്റെ ലോട്ടറിവഞ്ചനയും തട്ടിപ്പും കൂടി ന്യൂസാക്കടോ ദൈര്യവും ചങ്കൂറ്റവനും അന്തസ്സും അഭിമാനവും ഒക്കെ നിങ്ങളുടെ ചാനലിനുണ്ടെങ്കിൽ ഇത് കൂടി ന്യൂസാക്കി ഇട് അതിന് പറ്റില്ലെങ്കിൽ നിർത്തി പോടാ ഈ കോപ്പ് ചാനൽ😅😅😢😅😮😅😮 അടിച്ചവർക്ക്
@vishnubs6072
@vishnubs6072 3 ай бұрын
Nerate thallibpolikkayrunnu
@joshipn1307
@joshipn1307 3 ай бұрын
കലക്ക് പാലക്കാട് ഒരു കാമുകൻ ഉണ്ടായിരുന്നോ?. കല അയാളോപ്പം തമിസിച്ചിട്ടുണ്ടോ?. കലയുടെ സഹോദരന്റെ ഭാര്യ കലയെ വിളിച്ചതായി പറയുന്നുണ്ട്.
@sandhyaeappen5362
@sandhyaeappen5362 3 ай бұрын
അതൊക്കെ അവരെ കൊന്ന ശേക്ഷം അവൻ സ്വരം മാറ്റി വിളിച്ചത് ആയിരിക്കും. അവള് മറിച്ചൂന്ന് ആർക്കും തോന്നാതിരിക്കാൻ.
@nishantsk5589
@nishantsk5589 3 ай бұрын
സത്യം ഒരിക്കലും പുറത്ത് വരില്ല
@balachandrannairs7964
@balachandrannairs7964 3 ай бұрын
25 കൊല്ല൦ മുൻപ് നടന്ന കൊലപാതക൦ തെളിഞ്ഞ ചരിത്രവു൦ ഉണ്ട്
@beenasaraabraham5563
@beenasaraabraham5563 3 ай бұрын
വരുണിന്റെ കേസിനും ഇത് തന്നെ അവസ്ഥ
@jacksonj8990
@jacksonj8990 2 ай бұрын
പാസ്റ്റർ സൂപ്പർ paster
@lathikak3109
@lathikak3109 3 ай бұрын
Ithu seriyano entho.
@vsjiji9502
@vsjiji9502 3 ай бұрын
നീതിയിൽ കൂറ് കയറിയാൽ പ്രശ്നമാണ്
@samharasamhara3223
@samharasamhara3223 2 ай бұрын
നീർ നല്ലതുപോലെ കടിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН