മൂന്നാറില്‍ ആനയെ പട്ടിണിക്കിട്ട് മര്‍ദ്ദിച്ചതായി മൃഗസ്‌നേഹികളുടെ പരാതി |Munnar | Elephant

  Рет қаралды 21,794

asianetnews

asianetnews

Күн бұрын

Пікірлер: 70
@51envi38
@51envi38 Жыл бұрын
ഇങ്ങനെയുള്ള വിനോദ പരിപാടികൾ ഒഴിവാക്കി മൃഗങ്ങളെ സംരക്ഷിക്കുന്നതാണ് നല്ലത്.. ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണം
@bincymathew-v1s
@bincymathew-v1s Жыл бұрын
എത്രയും പെട്ടന്ന് ഇതിന് ഒരു നിയമ നടപടി ഉണ്ടാവണം, മിണ്ടപ്രാണികളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടരുത്
@SeenaFrederick
@SeenaFrederick Жыл бұрын
ആനസവാരി ബഹു:കോടതി നിർത്തലാക്കണം
@saimonjoseph-i2q
@saimonjoseph-i2q Жыл бұрын
ആനയെ അകാരണമായി തല്ലിയ പാപ്പാന്മാർക്കെതിരെ കോടതി എത്രയും നടപടി എടുക്കണം . ഈ പാപ്പാന്മാരെ wild Life Act പ്രകാരമുള്ള പരമാവധി ശിക്ഷ കോടതി വിധിക്കണം
@usercj15
@usercj15 Жыл бұрын
Absolutely !
@mariyampp9098
@mariyampp9098 Жыл бұрын
മിണ്ടാ പ്രാണികളെ അടിച്ചു പിടിപ്പിക്കുന്നത് വളരെ വേദനകരമാണ് നിയമം പ്രകാരരം പ്രതികളെ പിഴ അടക്കം ക്രൂരമായി ശിക്ഷിക്കണം,, ഇത് ലോകത്തിൽ എവിടെയും ഉള്ള്കൊള്ളുന്ന കാര്യമല്ല,,, മിണ്ടാ പ്രാണികളെ വെച്ച് പൈസ വുണ്ടാക്കി അവരെ അടിച്ചു പിടിപ്പിക്കുന്നത് തെറ്റാണ്,,, (മിണ്ടാ പ്രാണികളെ കാറ്റിൽ സ്വാതന്ത്രനാക്കുക, ഇതിലാണ് നീധി, ന്യായം, ഉള്ളത്,, സർക്കാർ ഈ കാര്യത്തിൽ നല്ല തിരുമാനം എടുക്കണം,, മനുഷ്യൻ ആണ് തെറ്റുകൾ ച്വയ്യുന്നത്,, അരികൊമ്പനെ തിരിച്ചു ചിനകനാലിൽ എത്തിക്കുക തന്നെ വേണം,, മനുഷ്യൻ മിണ്ടാ പ്രാണികളെ വെച്ച് ആരും കച്ചവടം ചെയ്യരുത്,,നിയമം ഉണ്ടാകണം,,സർക്കാർ കണ്ണ് തുറക്കണം 🙏🙏🙏🙏🙏
@51envi38
@51envi38 Жыл бұрын
മിണ്ടാപ്രാണികളോട് ഉള്ള ക്രൂരത അവസാനിപ്പിക്കണം..
@lubiyajyothiraj2422
@lubiyajyothiraj2422 Жыл бұрын
കോടതി ഇതിനെതിരെ നടപടി സ്വീകരിക്കണം.
@beenarose7731
@beenarose7731 Жыл бұрын
ആനകളെ അടിച്ചു പേടിപ്പിച്ചു merukkaney പറ്റുകയുള്ളു ഒരിക്കൽ മനുഷ്യന്റെയ് കയ്യിൽ പെട്ടാൽ ജീവിതാവസാനം വരെ ഇതു thanney അവസ്ഥ 😔😭
@UshaUsha-wb4sx
@UshaUsha-wb4sx Жыл бұрын
എന്റെ ദൈവമെ മിണ്ടാപ്രാണികളാടുള്ള ക്രൂരത. ദൈവമെ ഭരണകൂടം കണ്ണു തുറക്കാതെ ഇരിക്കുന്നത് കണ്ടില്ലേ
@homeyoutube544
@homeyoutube544 Жыл бұрын
എല്ലപേരും ഇങ്ങനെയേ കമന്റിൽ കുടി പറയാതെ എല്ലാപേരും ഒത്തു ഛർന്നു നേരിട്ട് കോടതിയിൽ പോയി സമരം ചെയുക അരികൊമ്പന്റെ കരിയം പോലെ ആകും
@s_rose70
@s_rose70 Жыл бұрын
പാവം ആനകളെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കണം. അനകളുടെ ഇ അവസ്ഥകകു പുതിയ നിയമം ഉണ്ടാകണം.
@EliaUD-gs9oy
@EliaUD-gs9oy Жыл бұрын
ആ തോട്ടി വാങ്ങി അവരെയും പ്രഹരിക്കു. അതിന് ശേഷം നിയമം നോക്കിയാൽ മതി
@NavyanavyaNavyavarghese
@NavyanavyaNavyavarghese Жыл бұрын
ദുഷ്ട മനുഷ്യൻ 😡
@meghaponni354
@meghaponni354 Жыл бұрын
വേഗം നമ്മുടെ അരി കുട്ടനെയും രക്ഷിക്കുക. അവനെ ചിന്ന കനാലിൽ കൊണ്ടുവിട്ടു സ്വാതന്ത്രണക്കുക 🙏🏿
@roymercy64
@roymercy64 Жыл бұрын
This is sad 😢
@dhanya2583
@dhanya2583 Жыл бұрын
Save him,അവര്‍ക്ക്‌ എതിരെ nadapadi എടുക്കണം pls stop cruelty towards animals 🙏
@mohammedthaha5050
@mohammedthaha5050 Жыл бұрын
Take action against him.... cruelty.
@lathababu1621
@lathababu1621 Жыл бұрын
വനവകുപ്പ് എന്തിനാണ് ഇതുപോലെയുള്ള ജോലിക്കാരെ വെക്കുന്നത്?
@bindumolantony8230
@bindumolantony8230 Жыл бұрын
Ee jathi jeevanakarku kodukkunna salary and allowance undenkil jeevikalkavashyamaya bhakshanam kattil undaliyedukam.
@nandakumar1405
@nandakumar1405 Жыл бұрын
Case edukkanam
@usercj15
@usercj15 Жыл бұрын
Heart breaks !! Pavam . Elephant parks alla ithu torture parks anu anakalku. Anakale rakshichu sanctuary kalilekku viduka. Manushyante vinodathinu vendi narakikkan ullathu alla Anayude jeevitham. Courts kindly don't go blind eye to this cruelty. Pappan ennu vilikkunna a aalkku nalla siksha thanne kodukkanam. Haripad Appu enna anaye adichu odikkunna video viral ayittu oru action um undayilla. Mindapranikalodu cheyunna droham courts idapettu dayavayi avasanipikkuka..
@kannanrs1326
@kannanrs1326 Жыл бұрын
k model ❤❤
@Dhanalekshmy-n8p
@Dhanalekshmy-n8p Жыл бұрын
Supreme court Arikombante harji yil edutha ottum daya illatha nilapaadu ithu polulla cruelty koodunnathinu karanamakunnu.Ini evideyaanu helpless animals inu abhayam?Media should take up such issues very seriously to prevent such torture in captivity.
@anjalysebastian1646
@anjalysebastian1646 Жыл бұрын
ന്യൂസ്‌ ചാനലുകാർ : ഞങ്ങൾക് താല്പര്യം ഉള്ളവരെ എന്തെങ്കിലും മോശം പറഞ്ഞാൽ ഞങ്ങൾ അത് വലിയ ചർച്ചയാകും, പക്ഷേ ഞങ്ങൾക് താല്പര്യം ഇല്ലാത്തവരെ ആര് എന്ത് മോശം പറഞ്ഞാലും ഞങ്ങൾ പ്രതികരിക്കുയും ഇല്ല, ചർച്ച യും ചെയ്യില്ല അതാണ് ഞങ്ങളുടെ നയം . ജനങ്ങൾ ഞങ്ങൾ പറയുന്ന എന്ത് കഥയും വിശ്വസിക്കും..
@bimalmuraleedharan2688
@bimalmuraleedharan2688 Жыл бұрын
Very cruel
@williamn9852
@williamn9852 Жыл бұрын
Why you're not talk about Arikkomban
@Aaron99949
@Aaron99949 Жыл бұрын
👍👍
@gayathrydas2529
@gayathrydas2529 Жыл бұрын
Pavam Aana aa thumbikai kond avane onnu kodukendiyirunnu.Bahumanapetta kodathi Aana Savari nirthikanam .mindapranikale upadravikunnavark thakka shiksha kodukanam pls 🙏🙏🙏🙏
@KrishnaPriya-kl4bu
@KrishnaPriya-kl4bu Жыл бұрын
Pavam😢😢😢😢😢
@kaleadoscope
@kaleadoscope Жыл бұрын
Aanakkaanede valippom ariyathatu aa thalliyavanteyum kudumbathintem Bagyam 🙂
@shajahanputhiyaveettil9582
@shajahanputhiyaveettil9582 2 ай бұрын
ഒന്നുകിൽ ആനയെ വളർത്തുന്നതും അതിനെ പ്രദർശിപ്പിക്കുന്നതും നിരോധിക്കുക... അതിനെ മെരുക്കുന്നതിന് ചിലപ്പോൾ അടിക്കേണ്ടി വന്നേക്കാം... ഒരു പാപ്പാന്റെ ജീവിതം അതിനെ മെരുക്കി നിറുത്തുന്നതിനെ അനുസരിച്ചാണ്....
@cmnman
@cmnman Жыл бұрын
Arikomban fans evide ...
@Sinjunixon
@Sinjunixon 2 ай бұрын
ആനകളെ തൊട്ടാൽ വിവരം അറിയും . മൃഗങ്ങളെ സംരക്ഷിക്കപെടണം
@geethakumari771
@geethakumari771 Жыл бұрын
Lokathil ethra cruratha anubavikkunna pavam aanakal. E paripadi nirthanda samayam kazhinju. Aana savari.
@abijith_tk6665
@abijith_tk6665 2 ай бұрын
Pavam
@shantyaneeshshanty165
@shantyaneeshshanty165 Ай бұрын
കാണാൻ വയ്യ ദയനീയം അതിനെ രക്ഷിക്കൂ
@joandni561
@joandni561 3 ай бұрын
ഷിമ്മിലിൻെറ കാവേരി ആണ് ഇത് അവിടെ അടിയും തൊഴിയും ആയിരുന്നു
@geethakumari771
@geethakumari771 Жыл бұрын
Aanaye upadravichittum pavangal mindathe ninnu sahikunnu. Oru sound polum kelpichilla. Thiriche oru chavittu kodukkan athine ariyille. Pavam etra innocent. Bakshanam Kodukathe adichu chathakunnu. Daivame ethonnum kanunnille
@beenarani7330
@beenarani7330 Жыл бұрын
True, wish that elephant had stamped that rogue. Poor elephant was standing quietly and taking his hitting
@abhiabhilu9931
@abhiabhilu9931 Жыл бұрын
Avidey njanum kandittunde vellam adiche Kure gundagel vai thuranal kelkan arakuna vakkum
@beenarani7330
@beenarani7330 Жыл бұрын
Look at that rogue how he is beating that poor animal. Dushtan. Wat a hell baapan is he?? Is he a mental patient. Arrest him and take action against that rogue as soon as possible. He is not fit for this job. The videos shows the proof and wat are they trying to convince people that nothing has happened. That baapan devil who hit that mon should be bedridden.
@sreekalakala4881
@sreekalakala4881 Жыл бұрын
വനം വകുപ്പ് എന്ന വകുപ്പ് ഇനി വേണ്ട.മൃഗങ്ങളെ ഉപദ്രവിച്ചു പണം. തിന്നാനിരിക്കുന്ന വകുപ്പ്. അതു കാരണം കേരളം നശിച്ചു, മനസാക്ഷി ഇല്ലാത്ത വകുപ്പ്
@bindhushaji3092
@bindhushaji3092 Жыл бұрын
edhnedhirekesedukkanam
@AshuR-me8ie
@AshuR-me8ie Жыл бұрын
Aanagale....marthicha....pappanmarude.....kayyu....thalli odichu....road il...picha...edukkan...iruthanam .ivaneyell...veruthe..vidaruthu. Aanagal othiri...kashtappedunnu .
@beenarani7330
@beenarani7330 Жыл бұрын
Just because he has a stick in his hand does he think he has to show his strength by hitting that poor animal. If that elephant makes up his mind he can stamp him and then everything of him will end. But poor elephant is quiet. This is the reason why some humans get killed by elephants.
@AshuR-me8ie
@AshuR-me8ie Жыл бұрын
Janangal...ethra...abeshichittum..enthukondu...faranakoodam...anangunnilla .appol janangal nerittu..irangiyal athy..thettu ennu...enthinu ningal parayunnu .
@vishnummohan344
@vishnummohan344 Жыл бұрын
Ividuthe bharanakartakkale paranja mathiyallo.. Aanapurath savaari.. Naayinte makkalude krooratha.. Ulsavavum venda.. Ezhunnallipum venda.. Athingale verthe vidu.. 🙏🏻🙏🏻🙏🏻 krooratha aan ningal cheyunnath.. Aana aayi janich poyi manushyante kaiyil akapett poyi enn karuam kond oru vibhagam aanakal anubhavikunna krooratha... Kand nilkan aavunnilla🙏🏻🙏🏻🙏🏻🙄
@PraveenKumar-rd3gr
@PraveenKumar-rd3gr Жыл бұрын
ഒരു നേരത്തെ ഭക്ഷണം മൃഗ സ്നേഹികൾ കൊടുക്കട്ടെ എന്നിട്ട് പറ
@gayathrydas2529
@gayathrydas2529 Жыл бұрын
Vivaramilathavan mindapranikale upadravikunnavanu thakka shiksha kodukanam
@Dhanalekshmy-n8p
@Dhanalekshmy-n8p Жыл бұрын
Mrugasneham alla.oru jeeviye pachakku thallunnathu kanumbol ulla vedana.Selfish aayi swantham karyam mathram nokki ithu polulla vinodangalkku pokunnavarkku athu manassilavilla.
@usercj15
@usercj15 Жыл бұрын
Anaye veruthe drohikkunna pappane joliyil ninnu pirichu viduka . Etra upadravam athu sahichittundakum . Tourists nilkkumpol polum athine upadravikkumenkil , ayal etra drohichittundakum aa pavam anaýe. Iyaleyum ithu pole kure adi koduthittu vidanam. He is a Monster. Anakal safe allatha Elephant park shut down cheyyenda time kazhinju ! Cancel the Licence
@beenarani7330
@beenarani7330 Жыл бұрын
Wat bapaan is he to torture that poor elephant, stop your nonsense of torturing elephants. Just because you r his baapan do you think you can do anything to that poor speechless animal..... if they hv not given him food all those cruels will die of hunger, that's the punishment god will give them. It's becoming too much of these cruelty to speechless animals by wild merciless heartless cruel carnivores humans. Take action against him.
@sandhiavasudevan4434
@sandhiavasudevan4434 Жыл бұрын
Mnushayarepattini idunnu...😂relatives cruelty😂 Reason divorce chaithu....jolie nishedhikkuka....fundamental right nishedhikkuka...freedom nishedhikkuka.......financially illathe aaakkuka😂😂
@saimonjoseph-i2q
@saimonjoseph-i2q Жыл бұрын
ആനയെ അകാരണമായി തല്ലിയ പാപ്പാന്മാർക്കെതിരെ കോടതി എത്രയും നടപടി എടുക്കണം . ഈ പാപ്പാന്മാരെ wild Life Act പ്രകാരമുള്ള പരമാവധി ശിക്ഷ കോടതി വിധിക്കണം
@saimonjoseph-i2q
@saimonjoseph-i2q Жыл бұрын
ആനയെ അകാരണമായി തല്ലിയ പാപ്പാന്മാർക്കെതിരെ കോടതി എത്രയും നടപടി എടുക്കണം . ഈ പാപ്പാന്മാരെ wild Life Act പ്രകാരമുള്ള പരമാവധി ശിക്ഷ കോടതി വിധിക്കണം
@saimonjoseph-i2q
@saimonjoseph-i2q Жыл бұрын
ആനയെ അകാരണമായി തല്ലിയ പാപ്പാന്മാർക്കെതിരെ കോടതി എത്രയും നടപടി എടുക്കണം . ഈ പാപ്പാന്മാരെ wild Life Act പ്രകാരമുള്ള പരമാവധി ശിക്ഷ കോടതി വിധിക്കണം
@saimonjoseph-i2q
@saimonjoseph-i2q Жыл бұрын
ആനയെ അകാരണമായി തല്ലിയ പാപ്പാന്മാർക്കെതിരെ കോടതി എത്രയും നടപടി എടുക്കണം . ഈ പാപ്പാന്മാരെ wild Life Act പ്രകാരമുള്ള പരമാവധി ശിക്ഷ കോടതി വിധിക്കണം
@saimonjoseph-i2q
@saimonjoseph-i2q Жыл бұрын
ആനയെ അകാരണമായി തല്ലിയ പാപ്പാന്മാർക്കെതിരെ കോടതി എത്രയും നടപടി എടുക്കണം . ഈ പാപ്പാന്മാരെ wild Life Act പ്രകാരമുള്ള പരമാവധി ശിക്ഷ കോടതി വിധിക്കണം
@saimonjoseph-i2q
@saimonjoseph-i2q Жыл бұрын
ആനയെ അകാരണമായി തല്ലിയ പാപ്പാന്മാർക്കെതിരെ കോടതി എത്രയും നടപടി എടുക്കണം . ഈ പാപ്പാന്മാരെ wild Life Act പ്രകാരമുള്ള പരമാവധി ശിക്ഷ കോടതി വിധിക്കണം
@saimonjoseph-i2q
@saimonjoseph-i2q Жыл бұрын
ആനയെ അകാരണമായി തല്ലിയ പാപ്പാന്മാർക്കെതിരെ കോടതി എത്രയും നടപടി എടുക്കണം . ഈ പാപ്പാന്മാരെ wild Life Act പ്രകാരമുള്ള പരമാവധി ശിക്ഷ കോടതി വിധിക്കണം
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН