ചിന്നക്കനാലിലെ ജനങ്ങൾക്ക് എന്ന് സമാധാനമായി ഉറങ്ങാനാവും ? | Arikomban

  Рет қаралды 44,735

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 202
@richardprrichard1933
@richardprrichard1933 Жыл бұрын
കാട് നാട് ആക്കിയ ജനം സമാധാനം പറയട്ടെ മൃഗങ്ങൾക് രാഷ്ട്രീയം ഇല്ല എന്നു മറക്കരുത്
@mayapillai5276
@mayapillai5276 Жыл бұрын
അവിടെ ആണ് പ്രശ്നം മൃഗങ്ങൾക്ക് രാഷ്ട്രീയവും വോട്ടും ഉണ്ടായിരുന്നെങ്കിൽ ആകെ കൺഫ്യൂഷൻ ആയേനെ.. ഇപ്പോൾ ധൈര്യമായി ഏകപക്ഷീയ നിലപാടെടുക്കാം
@SangGeeth
@SangGeeth Жыл бұрын
ആനത്താര വിട്ടു പുതിയ സ്ഥലത്ത് മാറി താമസിക്കുമ്പോ ശെരിക് ഉറങ്ങാൻ പറ്റും !!!!!
@sulfikarsulfi815
@sulfikarsulfi815 Жыл бұрын
ഒരുത്തനും ഉറങ്ങരുത് ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഓരോ ആനക്കും ഒരായിരം നന്ദി
@sundark9974
@sundark9974 Жыл бұрын
😂😂❤🙌🏻
@shajuramachandran7108
@shajuramachandran7108 Жыл бұрын
great
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
അതെ bro....
@ashalatha6912
@ashalatha6912 Жыл бұрын
നിങ്ങളുടെ അരികൊമ്പന്‍ അരികില്‍ എത്തും വരെ നിങ്ങളുടെ പ്രതിക്ഷേധം ആണോ ഇത്. മനുഷൃമൃഗങ്ങള്‍ തിരിച്ചറിയോ ? അവന് ഒന്നുംസംഭവിക്കരുതേ...
@varghesechamakkala123
@varghesechamakkala123 Жыл бұрын
ഒരു കുഴപ്പവുമില്ല... സന്തോഷം മാത്രമേയുള്ളൂ... അരികൊമ്പനെകാൾ ഉപദ്രവകാരി ചക്കകൊമ്പൻ ആയിരുന്നു... കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണം നോക്കിയാൽ അത് മനസ്സിലാകും.. ചക്ക കൊമ്പൻ 20 പേരെ ഇതുവരെ കൊന്നിട്ടുണ്ട്. ഇത് വരെ ചക്കകൊമ്പൻ തൻ്റെ വിശ്വരൂപം കാണിക്കാതെ ഇരുന്നത് അരികൊമ്പനെ പേടിച്ചിട്ടാണ്.... അരികൊമ്പൻ ഇല്ലാത്ത സ്ഥിതിക്ക് ഇനി ചക്കകൊമ്പൻ കാണിക്കാൻ പോകുന്ന പരാക്രമങ്ങൾ ചിന്നക്കനാൽ കാണാൻ പോകുന്നെയുള്ളു..പിന്നാലെ ഇതുവരെ അരികൊമ്പനെ പേടിച്ച് മാറി നിന്ന പടയപ്പ, മൊട്ട വാലൻ, മുറിവാലൻ, ഹോസ് കൊമ്പൻ, 4g കൊമ്പൻ, ഒന്നര കൊമ്പൻ, ചില്ലികോമ്പൻ 2nd (ഇവൻ ആള് പുലി ആണ്.... 4 വയസ്സ് മാത്രം ഇതുവരെ 6 പേരെ കൊന്നു) എല്ലാവരും ഇറങ്ങാൻ തുടങ്ങും . ബോധം ഇല്ലാതെ പ്രവർത്തിച്ച എല്ലാ വിവരം കെട്ട ഉദ്യോഗസ്ഥർക്കും സലാം...😜😜😜😂😂🤭🤭
@lifewithrudra1096
@lifewithrudra1096 Жыл бұрын
athe.. ippo nadakunthum nakan povunnathum chinakanalukarude sanidhasha.......nigal kalichathu pattiyodo poochayodo aala.. anakalodanu.... laksha kanakinu aalukalude nanassurukiya prarthanakalanu arikombanoppam... mission ini aanu thudagunnathu ..... appo sheri naale adutha veedu arikomban family polikumvare ellarkum sulan... 😂😂 innu enne othiri santhoshipicha vartha...... channakanal lil komban aakramanam....❤❤❤❤❤ innale minijannu kannirode aanu choru thinnanu.... uragan pattila..... inu naan aagoshichu arikombane upadravichathinde vedana manassil athupole undegilum.... veedu polichathi santhoshichu
@honeydropsfood.travelling1228
@honeydropsfood.travelling1228 Жыл бұрын
ചില്ലി കൊമ്പ് നല്ല ജെസിബി കൊണ്ട്തലക്കടിച്ചു ആനയെ കൊന്നത് പണ്ട്
@sweetyjacob7882
@sweetyjacob7882 Жыл бұрын
പിന്നെ എല്ലാം കണ്ടു vingi pottiya അവന്റെ makande nombaram.. manasakshi ഉള്ള ഓരോ manushyandeyum saapavum.. cheythavanum cheyichavanum arikombande balam കാണാന്‍ pokkunne ullu
@varghesechamakkala123
@varghesechamakkala123 Жыл бұрын
@@honeydropsfood.travelling1228 അത് ചില്ലികൊമ്പൻ 1... ഇത് ചില്ലി കൊമ്പൻ 2...
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
Super....
@jyothi9397
@jyothi9397 Жыл бұрын
അരികൊമ്പനെ വേദനിപ്പിച്ചവർ സുഗമായി ഉറങ്ങാം എന്ന് വിചാരിക്കണ്ട 😏🙂
@santhoshdmk2423
@santhoshdmk2423 Жыл бұрын
Onnineyum veruthe vidaruthu bank statement chek chyanam account.... Yella Sire mareyum onnineyum vidaruthu...ethil chathiyundeghil.. Ana yevide pidichapole poyitt avante vedio purath Ed...
@santhoshdmk2423
@santhoshdmk2423 Жыл бұрын
E kaliyil chathiyundeghil onnineyum veruthe vidilla... Eni nad kattumudikunathum Kad katt mudichathum ethode nirthi kollanam
@travelingtrace
@travelingtrace Жыл бұрын
അവരുടെ നാശം തുടങ്ങി, അനുഭവിക്കുക ഒന്നും ചെയ്യണ്ട👍🏻👍🏻
@hindibuji8239
@hindibuji8239 Жыл бұрын
ചിന്നക്കനാലുകാർ ഉറങ്ങരുത്... അരിയെ നാടുകടത്തിയതിന് അവർ അനുഭവിക്കണം..❤ സമാധാനം ആയി 😊
@shafeek9759
@shafeek9759 Жыл бұрын
🌍☄️🪓🐘🐘🦣8 അല്ല 80 പേരെ കൊന്നാലും എത്ര വീട് നശിപ്പിച്ചാലും അരി കൊമ്പനെ ഇവിടെ തന്നെ നിർത്തണം എന്നാണ് മ്യാരക പരിസ്ഥിതി മൃഗ സ്നേഹിയായ എൻറെ അഭിപ്രായം, അരി കൊമ്പനെയല്ല മാറ്റേണ്ടത്, അവിടുത്തെ ജനങ്ങളെ യാണ് , മൃഗങ്ങളാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ, ആദ്യം മൃഗം പിന്നെ മതി മനുഷ്യൻ , മൃഗങ്ങളുടെ ശല്യമുള്ളവർ ജനവാസം ഇല്ലാത്ത ദ്വീപുകളിലേക്ക് നാടു കടത്തണം,,, 🌎🌍
@mayapillai5276
@mayapillai5276 Жыл бұрын
@@shafeek9759 അരികൊമ്പൻ നാട്ടിൽ ഇറങ്ങി ആധാർ കാർഡും വെച്ചു ആളെ കണ്ടു പിടിച്ചു വന്നു കൊന്നതല്ല അവന്റെ വീട്ടിൽ അതിക്രമിച്ചു കയറിയപ്പോൾ... കാൽകീഴിൽ വന്നത് ചവിട്ടിയും തള്ളിയും മാറ്റി... തെറ്റ് ചെയ്തത് ചിന്നക്കനാലിലെ പാവം ജനമോ അരികൊമ്പ നോ അല്ല.. ആ നിഷ്കളങ്ക രായ മനുഷ്യരെ അവിടെ കൊണ്ടു പാർപ്പിച്ചവരും ഇന്നും അവരെ പറഞ്ഞു പറ്റിക്കുന്ന വരും ആണ്
@mallutech9672
@mallutech9672 Жыл бұрын
​@@shafeek9759 bufferzone il ninnane konykanath ath anathara ane mr
@munawar0184
@munawar0184 Жыл бұрын
​@@mallutech9672 👌💯👏
@anshadns2003
@anshadns2003 Жыл бұрын
100%
@jithinrajck5887
@jithinrajck5887 Жыл бұрын
ഒരാളെ പിടിച്ചാൽ 12ആൾ വരും.. കാട് കൈ ഏറിയാൽ നാടും കൈ ഏറും 🤩
@thalappokkamchannel4388
@thalappokkamchannel4388 Жыл бұрын
ഇന്നത്തെ കാലത്ത് മൃഗങ്ങളെക്കാൾ പേടിക്കേണ്ട ഒരേയൊരു ജീവിയെ ലോകത്തുള്ളു ( മനുഷ്യൻ )
@Mujeeb.313
@Mujeeb.313 Жыл бұрын
കൂട്ടത്തിലൊരുത്തനെ കഴുവേറ്റിയാൽ ബാക്കിയുള്ളവർ അടങ്ങിയിരിക്കുമെന്നാണോ സാറൻമാർ വിചാരിച്ചത്..ചക്കക്കൊമ്പനും പിള്ളേരും പണി തുടങ്ങി മക്കളേ😂😂😂 ഇനിയാണ് കളി..ഒടുക്കത്തെ കളി.😂😂😂
@santhoshdmk2423
@santhoshdmk2423 Жыл бұрын
Thudaghanam 🔥🔥🔥
@hindibuji8239
@hindibuji8239 Жыл бұрын
അനുഭവിക്കട്ടെ 🙌🙌🙌
@aleenajoshy9650
@aleenajoshy9650 Жыл бұрын
@@santhoshdmk2423 തുടങ്ങി കഴിഞ്ഞു അരികൊമ്പന്റെ പട
@santhoshdmk2423
@santhoshdmk2423 Жыл бұрын
E kaliyil sirmare etra paisa vagi Yellathineyum bank statements account chek chyppikkanam... Chathiyundeghil onnineyum veruthe vidaruthu 🔥🔥🔥🔥💪💪💪💪
@faisalabdulsalam1098
@faisalabdulsalam1098 Жыл бұрын
അരികൊമ്പൻ അവരുടെ രാജാവ് ആണ് 🔥🔥🔥
@അഭി-ന5ണ
@അഭി-ന5ണ Жыл бұрын
മാതുവും മാതൃഭൂമിയും ഭൂ - റിസേർട്ട് -കഞ്ചാവ് മാഫിയക്കും ബിനാമികൾക്കും വേണ്ടി നന്നായി അദ്വാനിക്കുന്നുണ്ട് 😛😄
@im_toxic
@im_toxic Жыл бұрын
ചിന്ന കനലുകാർ ഉറങ്ങരുത് ....ജീവിത കാലം മുഴുവനും ഇങ്ങനെ അനുഭവിക്കണം .....അരി കൊമ്പന്റെയും ആ കാടിന്റെയും പ്രകൃതിയുടെയും ശാപം എന്നും അവിടുത്തെ മനുഷ്യരുടെ മേൽ ഉണ്ടാവും ...അവരുടെ തലമുറകൾക്കും ഉറക്കമില്ലാത്ത രാത്രികൾ മാത്രമാവും ...പരിഹാരമെന്തെന്നാൽ അവിടത്തുകാർ മനുഷ്യർ ജീവിക്കുന്ന സ്ഥലത്തു വന്നു ജീവിക്ക് ....അല്ലാതെ വന്യ ജീവികളുടെ ആവാസ വ്യവസ്ഥയിൽ അല്ല ... നിങ്ങൾ അവിടെ ജീവിച്ചു ആ കാട്ടിലെ പഴങ്ങളും കായ്കളും ജീവികളെയും പിടിച്ചു ആഹാരമാക്കുമ്പോൾ ഇവരൊക്കെ എങ്ങനെ ജീവിക്കും ...ഒരു ദിവസം 200kg ഭക്ഷണം ഒരാനയ്ക്ക് വേണം ....ഇത് കിട്ടിയില്ലേൽ കിട്ടുന്നത് വരെ അത് അന്വേഷിക്കും ...അത് കൊണ്ട് തന്നെയാണ് റേഷൻ കടകളും വീട്ടിലെ അടുക്കളയിൽ വരെ അവൻ എത്തിയത് ....അതിൽ ഒരു തെറ്റും ഇല്ല ചട്ടം പഠിപ്പിച്ചെടുത്ത കുങ്കികളെയും എന്റെ. അരികൊമ്പനെയും ചക്ക കൊമ്പനെയും താരതമ്യം ചെയ്ത് നോക്ക് ...അവർ അവരുടെ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്നതിന്റെ എല്ലാ മാറ്റങ്ങളും കാണാം ...വലിപ്പത്തിലും ആരോഗ്യത്തിലും ചങ്കൂറ്റത്തിലും ..... അരി കൊമ്പൻ പോയതിന്റെ പിറ്റേ ദിവസം മുതൽ ഒന്നല്ല അഞ്ചല്ല പന്ത്രണ്ട് ആനകൾ ആണ് അവനെ തേടി ഇറങ്ങിയത് ..ഇന്ന് ഒരു വീടും തകർത്തു ..അരി കൊമ്പനെ മാറ്റിയിട്ട് നിങ്ങൾക്ക് ഇപ്പൊ സുഖം കിട്ടുന്നുണ്ടോ .....പിന്നെ അരികൊമ്പനെ മാറ്റാൻ വേണ്ടി സർക്കാരിന് മൊത്തം ചെലവ് 80ലക്ഷം രൂപ .....ഈ പൈസ കൊണ്ട് അവിടത്തു കാരെ മാറ്റി പാർപ്പിച്ചുകൂടെ ...എല്ലാവിധത്തിലും ജനങ്ങളെ പറ്റിക്കുന്നുണ്ട് ...എന്നാലും വേണ്ടില്ല കുറച്ചു അധികം ഊറ്റിയിട്ടാണേലും ആ 80ന്റെ കൂടെ കുറച്ചു കൂടി കൂട്ടിയിട്ട് അവിടത്തെ ജനങ്ങളെ മാറ്റി ജനവാസ മേഖലയിൽ പാർപ്പിച്ചൂടെ തീരദേശത്തെവിടെയെങ്കിലും ... അരികൊമ്പൻ തിരിച്ചു വരണം..എല്ലാ വർഷവും നവംബർ മാസത്തിൽ അവന്റെ 'അമ്മ വീണ ആ സ്ഥലത്തു കാടിറങ്ങി അവൻ എത്തുന്നുണ്ടെങ്കിൽ അവനു അവന്റെ ജന്മദേശം അത്രമേൽ മനസ്സിൽ പതിഞ്ഞതായിരിക്കണം ....അതുകൊണ്ട് അവൻ തിരിച്ചു വരണം 😢...... പന്നി പടക്കം പൈനാപ്പിളിൽ വച്ച് അമ്മയായ വയറ്റിൽ കുഞ്ഞുണ്ടായിരുന്ന അമ്മയാനയുടെ വായ തകർത്ത മലയാളികളുടെ നാടാണ് 😣 ഇതിനൊന്നും അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്ന് ആരും പോകാം എന്ന് വിചാരിക്കണ്ട ...... നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നെങ്കിൽ പ്രകൃതിയിലും വിശ്വസിക്കണം ...അതിനും എല്ലാം ഉണ്ടാക്കാനും ഒരു നിമിഷം കൊണ്ട് അതെല്ലാം ഇല്ലാതാക്കാനുമുള്ള കഴിവുണ്ട് .....ആ പ്രകൃതിക്കു ഇന്നലെ വേദനിച്ചു ......ഇല്ലെങ്കിൽ അവന്റെ കാലിടറിയ സമയത് പ്രക്ര്യതി കരയില്ലായിരുന്നു 🌧️ ഒത്തിരി വിഷമത്തിൽ കണ്ണ് നിറഞ്ഞു എഴുതിയത് 🥺 അരികൊമ്പൻ ❤
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
എന്റെ കരച്ചിൽ മാറുന്നില്ല... ആ കുഞ്ഞ് തിരികെ വന്നെങ്കിൽ ദൈവമേ...
@cvrajeswari7817
@cvrajeswari7817 Жыл бұрын
Perfectly said.
@kuttappyajay9105
@kuttappyajay9105 Жыл бұрын
സമാധാനം ആയിട്ട് ഉറങ്ങാൻ വേണ്ടി അല്ലേ "ആ പാവത്തിനെ നാട് കടത്തിയത്.. എന്നിട്ട് ഇപ്പോൾ എന്തായി.."അവൻ ഒരു കാവലായി ഉണ്ടായിരുന്നപ്പോൾ ആയിരുന്നു സമാധാനം കിട്ടിയിരുന്നത് എന്ന് " ഇവർ അറിയാൻ പോകുന്നെ ഉള്ളൂ.. ❤️🐘❤️
@sujaeg9994
@sujaeg9994 Жыл бұрын
അവൻ നാടിന്റെ ഐശ്വര്യം ആയിരുന്നു, 👑
@SK-dj7vw
@SK-dj7vw Жыл бұрын
മുത്തേ....😢
@jayaprakashkunhimon2378
@jayaprakashkunhimon2378 Жыл бұрын
അരിക്കൊമ്പനെ മറയാക്കി മറ്റു ആനകൾ ആണ് ഇതൊക്കെ ചെയ്തതെന്ന് ഉറപ്പായും സ്ഥിതിക്ക്‌ അവനെ ഒരു 6ഡോസ് മയക്കുവെടി നൽകി തിരിച്ചു കൊണ്ടു വരൂ... ആ പാവത്തിനെ ഇത്രയും ദ്രോഹിക്കണമായിരുന്നോ😢 😢😢😢
@sreekumarikiran7647
@sreekumarikiran7647 Жыл бұрын
സമാധാനമായി അവർക്ക് ഉറങ്ങാൻ പറ്റരുത്. ആനകളുടെ ചവിട്ടും കുത്തുമേറ്റ് അവിടുത്തെ ജനങ്ങൾ മുഴുവൻ ചത്തൊടുങ്ങണം. എന്റെ പ്രാർഥന അതാണ്. അത്രയും കൊടും ക്രൂരത യാണ്‌ ആ മിണ്ടാപ്രാണിയോട് ചെയ്തു കൂട്ടിയത്.
@cristeena6173
@cristeena6173 Жыл бұрын
Eda avde ullavar ellavarum avanu ethir allalloooo😢😢😢
@SreeyouTube378
@SreeyouTube378 Жыл бұрын
കാട്ടിൽ ജീവിച്ചു കൊണ്ടിരിക്കുമ്പോൾ മധുവിന് ഒരു പ്രശ്നം ഉണ്ടായിരുന്നില്ല അയാൾ നാട്ടിൽ വന്നിട്ട് കുറച്ചു അരിഎടുത്തു എന്ന പേരിൽ കൊന്നുകളഞ്ഞു അതേപോലെ അരി കൊമ്പൻ നാട്ടിലിറങ്ങി അരി മോഷ്ടിച്ചു എന്ന് പറഞ്ഞു അവനെയും ജനങ്ങൾ ജീവിക്കാൻ അനുവദിക്കുന്നില്ല എപ്പോഴാണ് ഈ ജനങ്ങൾ മാറുക കാട്ടിൽ മനുഷ്യൻ കയറിച്ചെന്ന് മൃഗങ്ങളുടെ ആവാസ വ്യവസ്ഥ ഇല്ലാതാക്കുന്നു😢
@luttappigamingop
@luttappigamingop Жыл бұрын
അവനെ തിരിച്ചു കൊണ്ട് വരണം 📌📌📌
@thesupreme3185
@thesupreme3185 Жыл бұрын
അരികൊമ്പൻ സുഖമായി ജീവിക്കട്ടെ ♥️
@uppummulakumfamily4691
@uppummulakumfamily4691 Жыл бұрын
സമദാനായി കിടക്കണമെങ്കിൽ.. അവരുടെ കാട് അവർക്ക് തന്നെ നൽകി.. കാടിന്റെ പടിയിറങ്ങുക
@SK-dj7vw
@SK-dj7vw Жыл бұрын
അത്ര തന്നെ ...👍
@kuttappyajay9105
@kuttappyajay9105 Жыл бұрын
ജീവിതത്തിൽ സമാധാനം എന്താണെന്ന് ഇവർ അറിയരുത്..ഇതിലും വലുത് വരാനിരിക്കുന്നേ ഉള്ളൂ...
@honeydropsfood.travelling1228
@honeydropsfood.travelling1228 Жыл бұрын
തൽക്കാലം ഉറങ്ങേണ്ടഇത് അവരുടെ നാടാണ് അവരുടെ ജന്മസ്ഥലം
@sudhisudhi9148
@sudhisudhi9148 Жыл бұрын
പക അത് വീട്ടാനുള്ളതാണ്... അവരുടെ കാട് കയ്യേറി... മനുഷ്യ നീ അതിരുകടക്കുന്നു നീ കാട് കേറുമ്പോൾ.. ഞങ്ങൾ നാടിറങ്ങും നീ മരം വെട്ടുമ്പോൾ ഞങ്ങൾ കുടിൽ തകർക്കും... നാം രണ്ടും ഒരമ്മയുടെ മക്കൾ... മനുഷ്യാ നീ അതു മറന്നു
@riderrider2064
@riderrider2064 Жыл бұрын
പക അതുവീട്ടാനുള്ളതാണ് 🔥🔥🔥
@indhupn377
@indhupn377 Жыл бұрын
അവർക്ക് ഒരിക്കലും സമാധാനം കിട്ടില്ല
@hindibuji8239
@hindibuji8239 Жыл бұрын
കിട്ടരുത് 🤭🤭🙌
@amalasokan153
@amalasokan153 Жыл бұрын
ഇവമ്മാര് ഓക്കേ അവിടെ പോയി താമസിച്ചപ്പോഴ് അനക്കൂട്ടം പറഞ്ഞോ ഇവന്മാരുടേയ് ശലം സഹിക്കാൻ പറ്റുന്നില്ല എന്ന് 😏😏😏
@frends7442
@frends7442 Жыл бұрын
നാട് കടത്തിയ വരും കടത്തിച്ചവരും അനുഭവിക്കണം പെറ്റു വളർന്ന മണ്ണിൽ നിന്നാണ് ആ അരിയെ നാടുകടത്തിച്ചത് നിങ്ങൾ അനുഭവിക്കണം നിങ്ങൾ മാത്രം ചക്കക്കൊമ്പന്റെ ഏറ്റവും അടുത്ത ഫ്രണ്ടാണ് അരി കൊമ്പൻ ആ അരിക്കുമ്പനെയാണ് നാടുകടത്തിയത് നാടുകടത്തിച്ചവരെയും കടത്തിയവരെയും നീ മുതൽ ഉറക്കം കെടുത്തും ചക്കക്കൊമ്പനും കൂട്ടുകാരും ആണ് നീ മുതൽ അവിടെ ഭരിക്കാൻ പോകുന്നത് നീ അവർ തീരുമാനിക്കും എന്തു ചെയ്യണം എന്ന്
@koshyvaidyantk2333
@koshyvaidyantk2333 Жыл бұрын
ഇനി മനുഷ്യർക്ക്‌ പ്രതികരിച്ചു നിൽക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ 🐘🐘🐘
@shajuramachandran7108
@shajuramachandran7108 Жыл бұрын
ഒറ്റ വഴിയേയുള്ളു ചിന്ന കനലുകാർക്ക് പെരിയാർ ടൈഗർ ഫോറെസ്റ്റിന്റെ അകത്തു കയറി താമസിക്കുക ... പിന്നെയെല്ലാം പെട്ടെന്നാകും .... ഇല്ലെങ്കിൽ പെരുമഴയാണ് നിങ്ങളെ കാത്തിരിക്കുന്നത് അതിന്റെ സൂചനയാണ് അവനെ പിടിച്ചപ്പോൾ പെയ്ത മഴ .... കിട്ടും അല്ലാതെവിടെ പോകാൻ ....
@sivapriya1210
@sivapriya1210 Жыл бұрын
ഉറങ്ങണ്ട, അനുഭവിക്കും അരികൊമ്പന്റെ ശാപം അവന്റെ കുട്ടികളുടെ ശാപം
@suhailmhd678
@suhailmhd678 Жыл бұрын
യഥാർഥത്തിൽ അവിടെയുള്ള താമസക്കാരെ അല്ലേ നാട്ടിലേക്ക് ഇറക്കേണ്ടത്.... അല്ലാതെ കാട്ടിൽ ജീവിക്കേണ്ട ജീവികളെ...ഇങ്ങനെ കാടു കടത്താൻ
@Wonderlust26-u7i
@Wonderlust26-u7i Жыл бұрын
ന്താന്ന് അറിയില്ല ഇപ്പോ ഇവരോട് യാതൊരു സഹതാപവും തോന്നുന്നില്ല 😏
@rifanm1803
@rifanm1803 Жыл бұрын
80 lack for arikomban mission wow great
@ThanuzWorld-hu3mn
@ThanuzWorld-hu3mn Жыл бұрын
Arikombhante നാട് വിട്ട് poyaal urangam. പാവം aricombhan avan വരും ❤
@gopakumarbk418
@gopakumarbk418 Жыл бұрын
ജനവാസ കേന്ദ്രം കോളനികളും ഒഴിവാക്കുക
@sreekumarikiran7647
@sreekumarikiran7647 Жыл бұрын
അവരുടെയൊക്കെ സന്തതി പരമ്പരകൾ വരെ ഈ ശാപത്തിന്റെ ഫലം അനുഭവിക്കും.
@anshadns2003
@anshadns2003 Жыл бұрын
Arikomban❤
@fasimampadvlogs9847
@fasimampadvlogs9847 Жыл бұрын
ആരുപറഞ്ഞു പൊരുത്തപ്പെട്ട് കഴിട്ടുന്നുന്ന് നിങ്ങൾ കണ്ടോ....കണ്ടപോലെ ഉണ്ടല്ലോ. വാർത്ത... അതോ. അരി കൊമ്പൻ മെസ്സേജ് വിട്ടോ. ഞാനിവിടെ സുഗായിരിക്കുന്നുന്ന് പറയുന്നത് കേട്ടാൽ വിചാരിക്കും അരി കൊമ്പനെ മേകുന്നത് ഇവരാണ്ന്ന്
@vishnumah1729
@vishnumah1729 Жыл бұрын
ഭാവിയിൽ അരിക്കൊമ്പൻ ചരിത്രത്തിലേറും 🥰
@sulfikarsulfi815
@sulfikarsulfi815 Жыл бұрын
ഉറങ്ങരുത് ഒരുത്തനും ആന koottahinu
@amalanandamal5016
@amalanandamal5016 Жыл бұрын
ജനം എന്ന് കാട്ടിൽ നിന്ന് ഇറങ്ങുന്നു അന്ന് സമാധാനത്തോടെ ഉറങ്ങാം
@praveenkumars8205
@praveenkumars8205 Жыл бұрын
ഇനിയെങ്കിലും അതിന് വിടെടാ സമാധാനമായി ജീവിക്കട്ടെ
@sasthaweddingcompany
@sasthaweddingcompany Жыл бұрын
ഒന്ന് രണ്ട് പേരെ സുഖിപ്പിക്കാൻ ചെയ്തത് അല്ലെ, ഇതിന്റെ പിന്നിൽ ഉള്ള എല്ലാവർക്കും സമാധാനം കിട്ടാതെ പോകട്ടെ
@lifewithrudra1096
@lifewithrudra1096 Жыл бұрын
athe.. ippo nadakunthum nakan povunnathum chinakanalukarude sanidhasha.......nigal kalichathu pattiyodo poochayodo aala.. anakalodanu.... laksha kanakinu aalukalude nanassurukiya prarthanakalanu arikombanoppam... mission ini aanu thudagunnathu ..... appo sheri naale adutha veedu arikomban family polikumvare ellarkum sulan... 😂😂 innu enne othiri santhoshipicha vartha...... channakanal lil komban aakramanam....❤❤❤❤❤ innale minijannu kannirode aanu choru thinnanu.... uragan pattila..... inu naan aagoshichu arikombane upadravichathinde vedana manassil athupole undegilum.... veedu polichathi santhoshichu
@namonews7069
@namonews7069 Жыл бұрын
അറീകൊമ്പൻ അവിടെ ഉണ്ടെന്ന വിശ്വാസം കൊണ്ട്, മംഗളാദേവിയെ കാണാൻ വരും അടുത്തമാസം. അതിനുമുൻപ് മംഗളാദേവി അരീ കൊമ്പനെ വഴി തെളിച്ചുകൊടുത്തു ചിന്നക്കനാലിൽ അവൻ ജനിച്ചിടത്ത് എത്തിക്കണം. അരീ കൊമ്പൻ ഉപദ്രേവകാരി അല്ല.
@sreekumarikiran7647
@sreekumarikiran7647 Жыл бұрын
മനുഷ്യരാണ് ഉപദ്രവകാരികൾ. ദുഷ്ട ജീവികൾ
@rijilodamvalappil6045
@rijilodamvalappil6045 Жыл бұрын
കാടിനു തീയിട്ട് എല്ലാ ജീവികളെയും കൊന്നു കാടു കയ്യെറിയ മനുഷ്യൻ എന്ന പ്രാകൃത ജീവികൾക്ക് ജീവിക്കാൻ ഉള്ള സൗകര്യം സർക്കാർ ഉണ്ടാക്കി കൊടുക്കണം
@RockysWorld197
@RockysWorld197 Жыл бұрын
ഇവരെ ആണ് കാട്ടിൽ നിന്ന് ഇറക്കി വിടേണ്ടത് മൃഗങ്ങളെ അല്ലെ ഇനിയും കിട്ടും അത്ര സങ്കടം ഉണ്ട് അവനെ കൊല്ലാകൊല ചെയ്തു പാതി ജീവൻ ആക്കി വിട്ടതിനു അവന്റെ കുടുംബം ത്തിൽ നിന്ന് നാട് കടത്തി പാവം കിട്ടും
@premjithcr3123
@premjithcr3123 Жыл бұрын
ഒക്കെ പൊളിക്കണം റിസോട്ടോ വീടോ എല്ലാം. കാടുകയറിയവരെ കാടിറക്കണം.അവിടെ മറ്റു മൃഗങ്ങൾക്കും ജീവിക്കണം. അവരുടെ വഴിയും പുൽമേടും ഇല്ലാതാക്കി.
@shafeek9759
@shafeek9759 Жыл бұрын
🌍☄️🪓🐘🐘🦣8 അല്ല 80 പേരെ കൊന്നാലും എത്ര വീട് നശിപ്പിച്ചാലും അരി കൊമ്പനെ ഇവിടെ തന്നെ നിർത്തണം എന്നാണ് മ്യാരക പരിസ്ഥിതി മൃഗ സ്നേഹിയായ എൻറെ അഭിപ്രായം, അരി കൊമ്പനെയല്ല മാറ്റേണ്ടത്, അവിടുത്തെ ജനങ്ങളെ യാണ് , മൃഗങ്ങളാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ, ആദ്യം മൃഗം പിന്നെ മതി മനുഷ്യൻ , മൃഗങ്ങളുടെ ശല്യമുള്ളവർ ജനവാസം ഇല്ലാത്ത ദ്വീപുകളിലേക്ക് നാടു കടത്തണം,,, 🌎🌍
@deepaknair7907
@deepaknair7907 Жыл бұрын
Manushanu mathram jeevikanullathalla e bhoomi ath adyam manasilak
@aneeshamuhammed6326
@aneeshamuhammed6326 Жыл бұрын
അനുഭവിക്കട്ടെ
@jinuknr999
@jinuknr999 Жыл бұрын
ചിന്നക്കനാലിലെ ജനങ്ങളെ പാക്ക് അപ് ചെയ്യൂ, ആനത്താരയിൽ വീട് വെച്ചുകൊടുത്തിട്ട് ആനയോട് പോവാൻ പറയുന്ന ഗജ ഫ്രോഡ് മനുഷ്യർ,
@darkweb7148
@darkweb7148 Жыл бұрын
ഇത്രയും ദിവസത്തെ എന്റെ സങ്കടത്തിന് വിരാമം ആയി.സന്തോഷം ആയി ഗോപിയേട്ടാ
@ANUGRAH601
@ANUGRAH601 Жыл бұрын
കണക്കായി പോയി.. കാട്ടു മൃഗങ്ങളുടെ സ്ഥലം വിട്ട്. വേറെ എങ്ങോട്ടെങ്കിലും മാറ്റി താമസിപ്പിക്കാൻ അധികാരികളോട് സമരം ചെയ്യൂ.
@shira5683
@shira5683 Жыл бұрын
ആനത്താര ആനകൾക്ക് തിരിച്ചു കൊടുക്കുക. വനം കയ്യേറ്റ ഭൂമാഫിയക്കാരുടെ കാലു നക്കൽ രാഷ്ട്രീയക്കാർ അവസാനിപ്പിക്കണം
@Lachu-q2x
@Lachu-q2x Жыл бұрын
ഉറങ്ങണ്ട,,,, ആ പാവത്തിനെ നാട് കടത്തിയിലെ, ഇനി ഉറങ്ങ്,, അവന്റെ കണ്ണീരിന് അനുഭവിക്കും,,, deivathinte കണ്ണ് pothan കഴിയില്ല,, ഓർത്തോ
@DeepaDeepa-uh9ok
@DeepaDeepa-uh9ok Жыл бұрын
Bariyaum..2.makalume..avanundu..avere..kanathe..avan..vishamikunudavume..athupole..thane..kujugalume...bariyeume..kudee.ollavarume..avane..kanathe..vishamikundakum..oru.kudubam..2..akiyavaree..veruthe..vidaruthu....chaka.koba...ene.agottu..arume.uragaruthu..allatheneume..odiku..
@ebinjohn_containers
@ebinjohn_containers Жыл бұрын
ആനത്താര മാറ്റി വേരെ സ്ഥലത്ത് വീട് പണിതു കൊടുക്കണം. ഈ രാഷ്ട്രീയം പറയുന്ന ഒരാളും അവിടെ താമസം ഇല്ലാ. പാവങ്ങളുടെ ജീവൻ പണയം വെച്ച് ആണ് ഇവരുടെ കളി. പ്രഗൃദ്ധി സൗന്ദര്യം ഒക്കെ ഈ വന്യ ജീവികൾ അവിടെ ഉള്ളിടത്തോളം മാത്രമേ കാണുള്ളു. എല്ലാം കൂടി നശിപ്പിക്കരുത്!
@akkumt
@akkumt Жыл бұрын
നിങ്ങൾ അരിക്കൊമ്പനെ തിരിച്ചു കൊണ്ടു വരണം please
@shijum9195
@shijum9195 Жыл бұрын
അവർ ഉറങ്ങരുത്. ഇനിയും ചവിട്ടിപൊളിക്കണം ചുളുവിൽ ആദിവാസി കളെ പറ്റിച്ചു കയറികൂടിയതാണ്. ഇനി വീട്‌ മൊത്തം പൊളിക്കണം
@Ajay-my4yz
@Ajay-my4yz Жыл бұрын
Polichu aduknm..
@SPG-123
@SPG-123 Жыл бұрын
ഏതെങ്കിലും ഡോക്ടറെ കണ്ട് ഉറങ്ങാനുള്ള മരുന്ന് മേടിക്ക്
@shelvijobinvarghese2292
@shelvijobinvarghese2292 Жыл бұрын
കുറെ കൂടെ കാട്ടിലോട് കേറീതാമസിക്കട്ടെ 😡
@ARIKKOMBAN...
@ARIKKOMBAN... Жыл бұрын
HEY CHINNAKKANAL .....DID YOU..MISSING..ME ...IAM COMING ...DONT WORRY IAM ON THE WAY...💥💥💥💥💥💥💥💥💥💥
@mohammedshafiev2284
@mohammedshafiev2284 Жыл бұрын
Chinnakanalil real estate mafia. Para pottikunnu. This is the real fact. Angry of the Elephants. But no media can’t report this
@santhithomas4623
@santhithomas4623 Жыл бұрын
Congrats to Mathrubhumi Channel - which constantly works for the Land Grabbing Resort Media. Keep up the good Job 🤣😂🤣
@voicerahana3905
@voicerahana3905 Жыл бұрын
അരികൊമ്പനെ നാട് നടത്തിയപോ സമാധാനായി വിചാരിച്ചു പക്ഷെ
@SK-dj7vw
@SK-dj7vw Жыл бұрын
I am coming ......🐘
@vaheedhamuhammed1362
@vaheedhamuhammed1362 Жыл бұрын
Nannayi anubhavikkatte
@luttappigamingop
@luttappigamingop Жыл бұрын
അവർക്കു അങ്ങന തന്നെ വരണം
@ashrafabdulrahman04
@ashrafabdulrahman04 Жыл бұрын
കേരളത്തിലല്ലാതെ വേറെ എങ്ങും കാണില്ല ഇതുപോലെത്തെ ന്യൂസ് എഡിറ്റർക്ക് and റിപ്പോർട്ടർ മാർ ( ചേന എന്ന് പറയുമ്പോൾ ചേന കഷ്ടം എന്നു പറയും.... ) നിങ്ങൾ കാരണമാണ് അരി കൊമ്പനെ അവൻറെ നാട്ടിൽ നിന്നും അവനെ കൊണ്ടുപോയത് ... അവൻ തിരിച്ചു വരുക തന്നെ ചെയ്യും
@chitrabalan6000
@chitrabalan6000 Жыл бұрын
ജീവിച്ചു ഇരിക്കന്നുണ്ടെങ്കിൽ visuals വിടണം. വിശ്വസിക്കാൻ നല്ല പ്രയാസം
@ashrafabdulrahman04
@ashrafabdulrahman04 Жыл бұрын
@@chitrabalan6000 yes bro
@siyaishaksiyaishak4191
@siyaishaksiyaishak4191 Жыл бұрын
Avattakalku thinnan ulla items kodukk
@santhoshekm6442
@santhoshekm6442 Жыл бұрын
ആദ്യം അവിടെത്തെ ആളുകളെ നല്ല അടി കൊടുത്ത് പറഞ്ഞു വിടണം.... ആന വസിക്കുന്നിടത് ഇവര് താമസിച്ചത് ഇവരുടെ തെറ്റ്? സർക്കാർ ഇവര്ക് സുരക്ഷിതമായ ഒരിടം കണ്ടെത്തി കൊടുക്കാത്തത് രണ്ടാമത്തെ തെറ്റ്? അരികൊമ്പൻ പോയാൽ വേറെ ഒരു ആന അപ്പോ അത് മനസിലാക്കി ജനങ്ങൾ മാറിയാൽ അവര് സന്തോഷത്തോടെ ജീവിക്കും ഇവര് സന്തോഷത്തോടെ ജീവിക്കും പറഞ്ഞിട്ട് എന്ത് കാര്യം പന്ന പൂ മന്ത്രി ആയത് കൊണ്ട് എല്ലാം സഹിക്കുക വേറെ വഴി ഇല്ല ജനങ്ങൾ എല്ലാരും ഉറക്കത്തിൽ ആണ് പ്രതികരിക്കുന്നില്ല 😒
@sreenivasanpn5728
@sreenivasanpn5728 Жыл бұрын
അവർക്ക് തിരുവനന്തപുരം മൃഗശാല പതിച്ചു കൊടുക്കുക.
@santhoshekm6442
@santhoshekm6442 Жыл бұрын
@@sreenivasanpn5728 സർക്കാർ ഭൂമി ഒരുപാട് ഉണ്ടല്ലോ അത് കൊടുക്കണം
@Rani-ph1iv
@Rani-ph1iv Жыл бұрын
Daivathinda kaliyane pavam arimone nadukadathiyatjalla save arikomban ❤❤❤❤❤❤❤❤❤❤❤
@bijianil3441
@bijianil3441 Жыл бұрын
Anubhavikkum ningalellam.pavam anayude shapam ningalkkennum undakum
@lalparakkat619
@lalparakkat619 Жыл бұрын
സത്യത്തിൽ അരികൊമ്പനെന്ന മിണ്ടാപ്രാണി ജീവിച്ചിരിപ്പുണ്ടോ ??? കാരണം കേരളത്തിലെ മാപ്രകൾ അമിതമായി ഒരു വാർത്തക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ സംഭവിച്ചത് നേരെ മറിച്ചായിരിക്കും ...(റിസ്സോർട്ട് മാഫിയകളുടെ ശല്ല്യം ആണല്ലോ അരികൊമ്പൻ )
@bikemuthappan
@bikemuthappan Жыл бұрын
അരിക്കൊമ്പൻ 🥹🥹🥹🥹🔥🔥🔥🔥🔥🔥
@viveksurendran8725
@viveksurendran8725 Жыл бұрын
Ellam polich mattade athungal onninem bakki vakkila
@Manun39
@Manun39 Жыл бұрын
Ithu kandappo lalettante naran cinema anu ormmavannath velayudhan ullappolum illathapolum Ulla mullankollide avastha perfectly match 😊😊😊
@kishorkumar731
@kishorkumar731 Жыл бұрын
എവിടെ എത്ര നല്ല ഭക്ഷണം കിട്ടുന്ന സ്ഥലത്തുകൊണ്ടുവിട്ടാലും മനുഷ്യൻ ഉള്ളിടത്തേക്കു തിരഞ്ഞുപിടിച്ചു അത് വന്നു ഉപദ്രവം ചെയ്യും...അതാണതിന്റെ സഹജ വാസന...അവസാനം ഉപദ്രവകാരിയായ ആ മൃഗം അതിനു അർഹിക്കുന്ന ഇടത്തേക്ക് പോവുകയോ യാത്രയാവുകയോ ആരെങ്കിലും എന്നേക്കുമായി യാത്രയാക്കുകയോ ചെയ്യും...കാത്തിരുന്നു കാണുക...
@sureshkumark2672
@sureshkumark2672 Жыл бұрын
അപ്പോൾ ഇതിനെയൊക്കെ പിടിച്ച് തമിഴ്നാട്ടിലോട്ട് അയക്കാനുള്ള പരിപാടിയാണ് അല്ലേ
@lenjumathew9255
@lenjumathew9255 Жыл бұрын
Arikombane thririchu konduvarika Sarkar neethi palikkuka
@sarathps4858
@sarathps4858 Жыл бұрын
എങ്കിൽ പിന്നെ അവനെ തിരിച്ചു കൊണ്ടുവന്നൂടെ. അവനു അവന്റെ അമ്മ ഉറങ്ങുന്ന സ്ഥലത്തോടുള്ള ബന്ധത്തിന് ഏത് കാട് പകരം കൊടുക്കാൻ പറ്റും നമുക്ക്. എല്ലാ ആനകളെയും മാറ്റൽ possible അല്ലെങ്കിൽ അവനെ മാത്രം മാറ്റി നിർത്താതെ തിരിച്ചു കൊണ്ടുവന്നൂടെ?
@panchamijohn2148
@panchamijohn2148 Жыл бұрын
രണ്ടു കാലിലാണ് ചക്ക കൊമ്പനും കൂട്ടരും വന്ന് ആൾ താമസം ഇല്ലാത്ത ഷെഡ് തകർത്തത് ഈ പണിക്ക് എത്ര രൂപ കിട്ടി മോനെ
@ananthuv.s
@ananthuv.s Жыл бұрын
കൊമ്പൻ മാർ കാടിറിങ്ങുന്നേ എന്ത് കൊണ്ടെന്നു എല്ലാവർക്കും അറിയാം.. ഭക്ഷണം തേടി.. അതിനു അവരെ എത്ര നാൾ ആരെയൊക്കെ എവടെ യൊക്കെ നാട് നടത്തും.. ഇതിനു ചിലവാക്കുന്നെന്റ പകുതി മതി അവർക്ക് ഫുഡ്‌ കൊടുക്കാൻ
@salimnm5661
@salimnm5661 Жыл бұрын
Ath Ningalang theerumanicha mathiyo arikomban avide poruthapettu enn
@_BRAVO_FF
@_BRAVO_FF Жыл бұрын
അത് ആനകളുടെ ഇടം ആണ് അവിടെ മനുഷ്യൻ താമസിച്ചത് ഇപ്പോൾ പാവം മിണ്ടാ പ്രാണികളെ തുരത്താൻ നോക്കുന്നോ
@ashrafabdulrahman04
@ashrafabdulrahman04 Жыл бұрын
ആനത്താര എന്നു പറഞ്ഞു എന്തിനാണ് സർക്കാർ അവിടെ കൊണ്ടുപോയി ജനങ്ങളെ താമസിപ്പിച്ചത്? ( ഇതാകുമ്പോൾ കയ്യിട്ടുവാരാൻ എളുപ്പം ആയതുകൊണ്ടോ ?) അവരുടെ സ്ഥലം അവർക്കുതന്നെ വിട്ടുകൊടുക്കുക ജനങ്ങളെ വേറെ സ്ഥലം കൊടുത്ത അവരെ പാർപ്പിക്കുക ) 301 കോളനിക്കാർ അവർക്ക് വേറെ സ്ഥലം വീട് വെച്ച് കൊടുത്താൽ അവർ മാറി താമസിക്കാം എന്നു പറഞ്ഞു പക്ഷേ എന്നിട്ടും അതിനൊരു ഉത്തരവും കൊടുത്തില്ല.?
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
എ കെ ആന്റണി തന്ത ചെയ്തു വച്ച പണിയാ... പിണു പൂർത്തിയാക്കി..
@praveenkumars8205
@praveenkumars8205 Жыл бұрын
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@Vimal-jg9nw
@Vimal-jg9nw Жыл бұрын
Politicians is the problems 🤌🏻
@vaish583
@vaish583 Жыл бұрын
അരിക്കൊമ്പൻ പെരിയാറിൽ പൊരുത്തപ്പെട്ടു തുടങ്ങി എന്ന് നിങ്ങളുടെ ഓഫീസിൽ വിളിച്ചു പറഞ്ഞോ?? ചുമ്മാ വിവരക്കേട് വിളിച്ചു പറയാതെ.. 😡😡 ആ മിണ്ടാപ്രാണിയെ അവിടെ കൊണ്ടു വിട്ട് ഒരു വീഡിയോ പോലും ഇതുവരെ പുറത്തു വിട്ടിട്ടില്ല..
@sindhipradeepsindhipradeep8023
@sindhipradeepsindhipradeep8023 Жыл бұрын
Paavam Arikkomban
@prajithmonp6989
@prajithmonp6989 Жыл бұрын
Aah janamgale avudunnu maattuka allathe mattu oru vazhiyum ithinu illa💯
@somalallal7054
@somalallal7054 Жыл бұрын
അവരെ മാറ്റി താമസിപ്പിക്ക് സമാധാനമായി ഉറങ്ങാൻ അവർക്കു പറ്റും. കാട് ആനകളുടേതാണ് അത് അവർക്കു വിട്ടുകൊടുക്ക്.
@amalsatheesh4814
@amalsatheesh4814 Жыл бұрын
Chinnakanalile ku nnukalodu kattil kidann oonjaladathe nattinpurath poy thamasikkan para, vere sthalam onnum illanjittallallo vanyamrigangal undenn arinjond chenn keriye alle
@Jn-rk1gh
@Jn-rk1gh Жыл бұрын
Vanam vanny mrugangalku ullathu athu avrku vittu kodukku. Manushyan athum vetti pidikkan pokathe 😊
@bonyantony6236
@bonyantony6236 Жыл бұрын
Sorry
@rohithvr4684
@rohithvr4684 Жыл бұрын
Kannullapol kanninte vila ariyilla aarum...ini angot andhan aayi jeevikkam...
@Aieden1490
@Aieden1490 Жыл бұрын
Arikomban urapayum thirich chinnakanal ethum
@simig1546
@simig1546 Жыл бұрын
പുരോഗമനം തന്നെയാണ് കാട്ടില്‍ ഉള്ള ജീവികള്‍ക്ക് വാഹന ഗതാഗതം ഒരുക്കുന്നത്! ലോകത്തെ എവിടെ എങ്കിലും ഒരു കൂട്ടത്തില്‍ പെട്ട ആനയെ ഒറ്റപ്പെടുത്തിയ നടപടി ഉണ്ടായതായി കേട്ടിട്ടില്ല!!
@samkwt7388
@samkwt7388 Жыл бұрын
അറി ഇല്ലേൽ എന്താ ചക്ക ഉണ്ടല്ലോ കോളനി ക്കാർക്ക് ഇനിയും 😂😂😂
@unclebook24X7
@unclebook24X7 Жыл бұрын
ഇത് ആന തന്നെ ചെയ്തതാണോ എന്നൊരു സംശയം....
@annetannet1220
@annetannet1220 Жыл бұрын
Ini avar uranganda pavam a mindaprani urangikanilla
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН