മൂന്ന് ലോകകപ്പിലും ഓസിസിന്റെ രക്ഷകനായ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യത്തെ ഫിനിഷർ ! Michael Bevan !!

  Рет қаралды 23,263

More Sports - Mobile Reporting

More Sports - Mobile Reporting

Күн бұрын

#moresports #SportsMalayalam
സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
Subscribe Now : / @moresports
Follow us in Insta : / moresportsonline
Follow us inTelegram : t.me/moresports
Follow us in Facebook : / moresportsonline
More Sports , More Sports Online ,
More Cricket , More Football ,
More Sports Analysis,

Пікірлер: 287
@shameers8535
@shameers8535 4 жыл бұрын
ആപത്ത് ഘട്ടങ്ങളിൽ ഉദിച്ചുയരുന്ന യഥാർത്ഥ ഹീറോ ആയിരുന്നു ബെവൻ....
@moresports
@moresports 4 жыл бұрын
❤️
@bevanchriz9767
@bevanchriz9767 2 жыл бұрын
എൻ്റെ അപ്പന്റെ ഇഷ്ടപെട്ട കളിക്കാരൻ ആയിരുന്നു ബെവൻ ..അങ്ങനെ എനിക്ക് ആ പേര് ഇട്ടു 😀
@vishnuchandramohananajitha7684
@vishnuchandramohananajitha7684 2 жыл бұрын
😂👍. My favourite player after Ricky pointing
@PradeepKumar-yp6ku
@PradeepKumar-yp6ku Жыл бұрын
തകർന്നു വീണ ടീമിനെ വാലാട്റ്റ ത്തെയും പിടിച്ചു bevan പതുക്കെ വിജയത്തിലേക്കു മുന്നേറുന്ന കാഴ്ചയാണ് ക്രിക്കറ്റിൽ ഞാൻ കണ്ട മനോഹര കാഴ്ച
@shamsudeenmp5910
@shamsudeenmp5910 4 ай бұрын
Sherikkum name angane anooo❤❤❤❤
@shamsudeenmp5910
@shamsudeenmp5910 4 ай бұрын
​@@vishnuchandramohananajitha7684athoru morhalan......❤❤❤
@amalkrajan1251
@amalkrajan1251 4 жыл бұрын
നിങ്ങളുടെ വീഡിയോസും അവതരണശൈലി അടിപൊളിയാണ് കേട്ടിരിക്കുമ്പോൾ രോമാഞ്ചം ആണ് 💖💝
@moresports
@moresports 4 жыл бұрын
Thanks bro ❤️
@adeladi4277
@adeladi4277 4 жыл бұрын
Bevan ishtam ❤️ 90's kids orikalum marakatha player 😍
@moresports
@moresports 4 жыл бұрын
❤️❤️
@journeyoflondon5494
@journeyoflondon5494 2 жыл бұрын
Yeah
@anwarbinmuhammed9847
@anwarbinmuhammed9847 Жыл бұрын
Best finisher in all tym beven 💎
@shefiyali162
@shefiyali162 4 жыл бұрын
Michael Bevan Amazing Finisher 👍👍🙏🏼🙏🏼
@moresports
@moresports 4 жыл бұрын
❤️
@JoyJoy-qm9oi
@JoyJoy-qm9oi 4 жыл бұрын
മികച്ച ഫിനിഷർ ആരെന്ന് ചോദിച്ചാൽ ഉത്തരം ബെവൻ" "
@moresports
@moresports 4 жыл бұрын
❤️
@Historyfouryou
@Historyfouryou 3 жыл бұрын
ധോണി തന്നെ
@tkj2192
@tkj2192 3 жыл бұрын
@@Historyfouryou Dhoni bevante munpil onnumilla, bevan was more technical perfect then dhoni.
@Historyfouryou
@Historyfouryou 3 жыл бұрын
@@tkj2192 ഒരിക്കലുമല്ല.....അദ്ദേഹത്തിൻ്റെ ഫിനിഷിങ് വേറെ ലെവൽ.......🔥
@akshay2672
@akshay2672 3 жыл бұрын
@@tkj2192 Micheal Bevan 16 in his career MSD 204
@77amjith
@77amjith 4 жыл бұрын
വിഗ്രഹം ആകാതെ പോയ ലെജൻഡ് സിംഗിളും ഡബിളും എടുത്തു കളി ജയിപ്പിക്കുന്ന താരം, നിശബ്ദനായ നിഷ്കളങ്കനായ കൊലയാളിയെ അവൻ ഒരറ്റത്ത് ഉണ്ടാകും, മൈക്കിൾ ബെവൻ
@moresports
@moresports 4 жыл бұрын
❤️
@gopikrishnansb838
@gopikrishnansb838 4 жыл бұрын
മൈക്കിൽ ബെവൻ ഒരാൾ കാരണം ഓസ്സിസിനെ സ്നേഹിച്ച ഒരു ക്രിക്കറ്റ്‌ പ്രേമി ആണ് ഞാൻ... കൊച്ചിയിൽ സച്ചിൻ 5 വിക്കറ്റ് എടുത്ത് ഇന്ത്യയെ ജയിപ്പിച്ച കളി കാണാൻ ഞാനും ഉണ്ടായിരുന്നു... ലോങ്ങ്‌ ഓഫിൽ ഫീൽഡ് ചെയ്യാൻ നിന്ന ബെവനെ ദൂരെ നിന്ന് ബെവൻ അണ്ണാ എന്ന് വിളിച്ചപ്പോ അച്ഛനും അമ്മയും ചേട്ടനും കളിയാക്കി ചിരിച്ചു... 2007-il പെട്ടെന്നൊരു ദിവസം ബെവൻ ഓസ്ട്രേലിയൻ ടീമിന്റെ സ്‌ക്വാഡിൽ ഇല്ലാതെ ആവുന്നു... പിന്നെ കുറെ കാലം ക്രിക്കറ്റ്‌ കളി കണ്ടില്ല... ഈ മാസം ധോണി റിട്ടയർ ആയപ്പോൾ ഞാൻ ആദ്യം ഓർത്തതും ബെവനെ തന്നെ ആയിരുന്നു... എന്തിരുന്നാലും എന്റെ favourite of all times ബെവൻ തന്നെ ആണ്... ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കി ഇടാൻ തോന്നിയ ആളോട് ഒരായിരം നന്ദി...
@jishnudath4754
@jishnudath4754 2 жыл бұрын
ബേവനുമായി ഒരിക്കലും ധോണിയെ തരധമ്യം ചെയ്യരുത്🙏.
@shamsudeenmp5910
@shamsudeenmp5910 4 ай бұрын
@AnulalAnulal-u6s
@AnulalAnulal-u6s 4 ай бұрын
Sss
@anishkumar-cg3uj
@anishkumar-cg3uj 4 жыл бұрын
Best finisher of one day cricket!!!! No doubt 4 that!!! With singles he won matches.I have watched lot of matches.if he is not out!!! Match won.!!!such a wonderful player he was!!!
@moresports
@moresports 4 жыл бұрын
😍
@vimalv3220
@vimalv3220 3 жыл бұрын
വളരെ നന്നായിട്ടുണ്ട്.... Asia xi vs Rest of xi മത്സരത്തിലെ ആ 185* കൂടി ചേർക്കാമായിരുന്നു.... അവസാന ബോളിൽ ജയിക്കാൻ പറ്റിയില്ലെങ്കിലും, അതുവരെ ആ മൽസരത്തെ പിടിച്ചിരുത്തിയതും, അതും സച്ചിനും, ഗാംഗുലിയും, ജയസൂര്യയും, ഡി സിൽവായും ഉള്ള ഒരു മത്സരത്തിൽ.... അക്രം, റസാഖ്, വാസ്, മുരളീധരൻ, കുമ്പളേ എന്നി ബോളർമ്മാർക്കെതിരെ അങ്ങനൊരു ഇന്നിങ്സ്..... 😍
@രാജുകോടിയത്ത്
@രാജുകോടിയത്ത് 4 жыл бұрын
Super Duper ..... മഹാനായ താരം ♥♥♥
@moresports
@moresports 4 жыл бұрын
❤️
@vvk3451
@vvk3451 4 жыл бұрын
ധോണിയെക്കാൾ മികച്ച Finisher Bevan ആണ്. കാരണം Bevan nerittath പണ്ടത്തെ Bowlersine ആണ്. ധോണി nerrittath. ഇന്നത്തെ Bowlersine ആണ്. (Based on Sachin Fans theory)
@moresports
@moresports 4 жыл бұрын
But Sathyam athalle bro .. Bevan ottayk orupad malsarangal jaippichittund.. dhoniyekaal enthukondum oralpam munnil nikkum bevan
@vvk3451
@vvk3451 4 жыл бұрын
@@sunwitness7270 Not Out വിളിച്ചാലും അങ്ങനെതന്നെ അല്ലേ? ഫീൽഡിങ് ടീമിനും റിവ്യൂ ഇല്ലല്ലോ.
@vvk3451
@vvk3451 4 жыл бұрын
@@moresports അതെ
@vvk3451
@vvk3451 4 жыл бұрын
@@sunwitness7270 നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് പണ്ടത്തെ ബൗളേഴ്‌സിനെ കരുത്തർ എന്ന് പറയുന്നത്? അവർ വിരമിക്കുമ്പോൾ ഒരു പിടി റെക്കോർഡുകളും മികച്ച പ്രകടനങ്ങളും ഉണ്ടായിരുന്നതുകൊണ്ടല്ലേ... കരിയറിന്റെ തുടക്കത്തിൽ ആരെങ്കിലും അവരെ ലെജന്ഡ്സ് എന്ന് വിളിച്ചിരുന്നോ? അതുപോലെ വിരമിക്കൽ എത്തുമ്പോളേക്കും ലെജന്ഡ്സ് ആയി വിലയിരുത്തപ്പെടാവുന്ന ബൗളേഴ്‌സ് ഇന്നും ഉണ്ട്.
@antonyanoop7438
@antonyanoop7438 3 жыл бұрын
@@vvk3451 😂😂😂😂 annathe matches kandat aanu parayanath....allathe avar viramichapol ulla kanakkukal nokki alla...
@stevesaneesh
@stevesaneesh 4 жыл бұрын
Beven is a great finisher . Nice bating style. Still loves him. 😍🤩🤩🤩😍😍😍
@moresports
@moresports 4 жыл бұрын
❤️
@mahadevprml5
@mahadevprml5 4 жыл бұрын
ഇതൊക്കെ ആണ് ഫിനിഷേർ ഇവിടെയും ഉണ്ട് ഒരെണ്ണം 10 കളി തുഴഞ്ഞു തോല്പിച്ചിട്ട് 11 നാമത്തെ കളിയിൽ 30 ബോളിൽ 3 റൺസ് വേണ്ടപ്പോ സിക്സ് അടിച്ചു ഫിനിഷ് ചെയ്യും.....എന്നിട്ട് ലോക പിനിഷേർ ആയി
@moresports
@moresports 4 жыл бұрын
Dhoni has finished lot of matches for india
@mahadevprml5
@mahadevprml5 4 жыл бұрын
@@moresports ath pole thotta kalikalum und..bevan nte account lu angane illa
@moresports
@moresports 4 жыл бұрын
@@mahadevprml5 Tholviyum jayavum okke kaliyude bhagamalle.. but yeah.. Bevan mostly jaippichittund.. athum ottayk.. He was class apart
@mahadevprml5
@mahadevprml5 4 жыл бұрын
@@sunwitness7270 ധോണിയുടെ കാര്യത്തിൽ അങ്ങനെ അല്ല...അത് ഒരു ധോണി ഫാൻസ് ഉം അംഗീകരിക്കുകയും ചെയ്യില്ല അതാണ്..
@arunm7221
@arunm7221 4 жыл бұрын
We had a prayer at that time to win 1.India bat first 2.Sachin should get 100 and important... 3.Bevan should not come early or must dismiss at the earliest otherwise...
@jishnus1548
@jishnus1548 3 жыл бұрын
"ബേവെൻ താങ്കൾക്ക്‌ മുൻപിൽ ഞങ്ങൾ തല കുനിച്ച് വണങ്ങുന്നു.♥️♥️♥️♥️♥️
@sreerajs9395
@sreerajs9395 4 жыл бұрын
ഒരുകാലത്തു ഇന്ത്യക്ക് ആവശ്യം ഉണ്ടായിരുന്നത് പോണ്ടിങ് നെ പോലെ ഒരു captain ഉം bevan നെ പോലെ ഒരു finisher ഉം gilly യെ പോലെ ഒരു wkt keeper യേയും ആയിരുന്നു അതിനെല്ലാമായി ഇന്ത്യക്ക് ഒരാളെ കിട്ടി ഈ 3 സ്ഥാനവും ഒറ്റക്ക് ചുമലിലേറ്റാൻ കഴിവുള്ളവൻ സാക്ഷാൽ MS Dhoni 💪💪💪
@moresports
@moresports 4 жыл бұрын
❤️❤️
@venugopalgnanthancode41
@venugopalgnanthancode41 2 жыл бұрын
Best finisher ever Micheal beven
@shafeelkp
@shafeelkp 4 жыл бұрын
അവതരണം പൊളി ഒരു രക്ഷയുമില്ല 💯💯💯💯
@moresports
@moresports 4 жыл бұрын
Thanks bro ❤️
@RojithKv-c2h
@RojithKv-c2h Ай бұрын
Yess ,, amazing finisher best in the world 🌍 Bevan ,,,,,❤
@melbinmichael4546
@melbinmichael4546 4 жыл бұрын
Beven.. 😍❤️👌
@moresports
@moresports 4 жыл бұрын
❤️
@sarathchandrancheruvathur7295
@sarathchandrancheruvathur7295 4 жыл бұрын
സൗത്ത് ആഫ്രിക്കൻ 438 റൺ ചെയിസിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ..
@moresports
@moresports 4 жыл бұрын
👍
@akhycarlito5150
@akhycarlito5150 4 жыл бұрын
Msd aanu best finisher enn parayunnavar bevan viramicha sesham cricket kand thudangiyar aavum
@moresports
@moresports 4 жыл бұрын
Yes ..may be
@rahoofkavarodi358
@rahoofkavarodi358 4 жыл бұрын
എസ്
@muhammadhusain5259
@muhammadhusain5259 4 жыл бұрын
Bevan odi yile mikacha finisher aayirikkum. Ennal overall Dhoni thannayanu ettavum mikacha finisher
@antonyanoop7438
@antonyanoop7438 3 жыл бұрын
@@muhammadhusain5259 😂😂😂
@deepakthomas8793
@deepakthomas8793 2 жыл бұрын
@@muhammadhusain5259 ബ്രദർ 250 റൺസ് ഏകദിന മത്സരം ജയിക്കാൻ പര്യാപ്തം ആയിരുന്ന കാലത്ത് അഞ്ചു ആറു വിക്കറ്റുകൾ 60 70 റൺസ് എത്തുമ്പോൾ നഷ്ടപ്പെടുന്ന സമയത്ത് നേരെചൊവ്വെ ബാറ്റ് പിടിക്കാൻ പോലും അറിയാത്ത വാലറ്റക്കാരായ ഒരു സൈഡിൽ നിർത്തി മത്സരം ഫിനിഷ് ചെയ്തിട്ട് ആളായിരുന്നു ബെവാൻ. അല്ലാതെ മുൻപേ വന്നവർ ആവശ്യത്തിൽ റണ്ണടിച്ചു കൂട്ടി അവസാനം 10 പന്തിൽ 12 റൺസ് എന്ന നിലയ്ക്ക് എത്തുമ്പോൾ ക്രീസിലെത്തി സിക്സ് അടിച്ചു ജയിപ്പിച്ച ഫിനിഷ് ചെയ്ത ആളല്ല അയാൾ.
@SonuShajan
@SonuShajan 4 жыл бұрын
കളിച്ച കളിയിൽ മിക്കതിലും not out ആയതുകൊണ്ടാണ് അദ്ദേശത്തിന്റെ ആവറേജ് 50നു മുകളിൽ ആയത്... Batting average calculate ചെയ്യുമ്പോൾ not out ആയ ഇന്നിംഗ്സുകൾ count ചെയ്യില്ല.... എന്നിരുന്നാലും ലോകത്തിലെ ഏറ്റവും മികച്ച ഫിനീഷർമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻപന്തിയിൽ ആരിക്കും ബെവന്റെ സ്ഥാനം... True Legend♥️♥️
@moresports
@moresports 4 жыл бұрын
Batting Average koottumbol notouts nokkarilla..
@SonuShajan
@SonuShajan 4 жыл бұрын
ഞാനും അത് തന്നെയാ പറഞ്ഞത്
@shansenani
@shansenani Ай бұрын
​@@SonuShajannot out edukkathathu batsman aa innings il batting continue cheyyan chance undarunne koodutal runs edukkan sadikkumarunnu.. Beven um other 1995 to 2010 players difference beven calculated aaye risk shot kalikkullarunnu
@SaimaluSachukurup
@SaimaluSachukurup 2 ай бұрын
ധോണിയേകൾ kazhivulla കളിക്കാരൻ ❤❤❤❤
@faisalmuthireth
@faisalmuthireth 3 ай бұрын
Bevan! what a great player. Players might got out one by one but this man will never got out. Once he gets the Rhythm he will become monster
@aromalkannan6234
@aromalkannan6234 4 жыл бұрын
Michaeal Beavan 😍😍😍😍
@moresports
@moresports 4 жыл бұрын
❤️
@harikrishnan6057
@harikrishnan6057 4 жыл бұрын
Bevan aanu super. Dhoni kure matches last vare thuzhanj tholpichitund
@moresports
@moresports 4 жыл бұрын
❤️
@akhilc007
@akhilc007 4 жыл бұрын
മൈക്കൽ ബെവൻ...❤️
@moresports
@moresports 4 жыл бұрын
❤️
@kunjuttyparavakkkal943
@kunjuttyparavakkkal943 4 жыл бұрын
റിക്കി പോണ്ടിങ്ങിനെ കുറിച്ചും ഗില്ലിയെ കുറിച്ചും ക്ലാർക്കിനെ കുറിച്ചും സ്മിത്തിനെ കുറിച്ചും വര്ണറെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ? പിന്നെ ഓസ്ട്രേലിയ ക്രിക്കറ്റ് ടീമിനെ കുറിച്ചും. My ഫേവറിറ്റ് ടീം ഓസ്ട്രേലിയ
@moresports
@moresports 4 жыл бұрын
Sure
@shabeerali15
@shabeerali15 4 жыл бұрын
Excellent avadharam...perfect.. Australia ishta team...ponting ishta tharam then beven..after whatson
@moresports
@moresports 4 жыл бұрын
😍
@pradeepleo2983
@pradeepleo2983 3 жыл бұрын
ഔസീസ് ഫാൻ..gilly ഇഷ്ട താരം
@rojithkv8407
@rojithkv8407 4 ай бұрын
Bevan ,,,,my favorite finishing ,heroo❤
@yousufyaz5170
@yousufyaz5170 Жыл бұрын
Best finisher Michael Beven
@subeeshmathath7352
@subeeshmathath7352 4 жыл бұрын
ധോണി ആവറേജ് ബൗളേഴ്‌സിനെ നേരിട്ട് ഫിനിഷർ ആയതാണ് ..പക്ഷെ ബെവൻ ഫിനിഷർ പട്ടം നേടിയത് ബൗളിംഗ് പ്രതിഭകളും ലെജിൻഡ്‌സും അരങ്ങു വാഴും കാലത്താണ്
@anulal3077
@anulal3077 4 жыл бұрын
Athe
@moresports
@moresports 4 жыл бұрын
👍
@shinasshinas3922
@shinasshinas3922 4 жыл бұрын
Athu currect
@abhijithcomrade8407
@abhijithcomrade8407 4 жыл бұрын
👎👎👎👎
@whitewolf12632
@whitewolf12632 4 жыл бұрын
സച്ചിൻ ഫാൻസ്‌ തിയറി
@deepakthomas8793
@deepakthomas8793 4 ай бұрын
ഇവിടെ ധോണിയുടെ കളി കണ്ടിട്ടുള്ള ആളുകൾ വിചാരിക്കുന്നത് 12 പന്തിൽ 25 അല്ലെങ്കിൽ ആറ് പന്തിൽ 25 വേണ്ടപ്പോൾ ക്രീസിൽ എത്തി രണ്ടുമൂന്നു സിക്സ് അടിച്ചു കളി ജയിപ്പിക്കുന്നതാണ് ഫിനിഷിംഗ് എന്നാണ്. എന്നാൽ ബെവന്റെ ഫിനിഷിംഗ് അതല്ല. 240 ഉം 250 ഒക്കെ പിന്തുടരുമ്പോൾ 120 അല്ലെങ്കിൽ 130 റൺസ് ഒക്കെ ആകുമ്പോൾ ഏഴോ എട്ടോ വിക്കറ്റുകൾ നഷ്ടമാകുന്ന സാഹചര്യത്തിൽ ആ വാലക്കാരെ കൂട്ടുപിടിച്ച് നൂറിലേറെ റൺസിന്റെ പാർട്ണർഷിപ്പ് ഉണ്ടാക്കി ഒരു വിക്കറ്റിനും രണ്ട് വിക്കറ്റിനും ആ കളി ഫിനിഷ് ചെയ്താണ് ബേവൻ മികച്ച ഫിനിഷർ ആയത്. ആ നിലയ്ക്ക് എടുത്തുപറയത്തക്ക ഒരിനിംഗ്സും ധോണി കളിച്ചിട്ടില്ല.😢
@JobyGeorge-rg2fu
@JobyGeorge-rg2fu 9 ай бұрын
ഓസ്ട്രേലിയയുടെ വൻമതിൽ👌❤️❤️ മൈക്കിൾ ബെവൻ
@ruok5404
@ruok5404 4 жыл бұрын
ഇയാളെ ഔട്ട്‌ ആകാൻ ഒടുക്കത്തെ പാട് ആണ്, മറ്റേ അറ്റത് ആരായാലും മതി കളി ജയ് പിക്കും
@moresports
@moresports 4 жыл бұрын
Yes.. Anyaya batsman
@vishnuprasad5093
@vishnuprasad5093 3 ай бұрын
Beven i❤❤❤❤
@jijomongeorge7
@jijomongeorge7 4 жыл бұрын
അന്ന് ലോകത്ത് ഏറ്റവും മികച്ച batting average അദ്ദേഹത്തിനായിരുന്നു. വര്ഷങ്ങളോളം.. മിക്ക കളികളിലും not out
@moresports
@moresports 4 жыл бұрын
Yes .. was a genius
@criccastle142
@criccastle142 4 жыл бұрын
പണ്ട് ഈ മൊതലിന്റെ ബിഗ് ഫൺ കാർഡ് കിട്ടാൻ വേണ്ടി കുറെ കള്ളകളി കളിച്ചിട്ടുണ്ട്. 😂
@moresports
@moresports 4 жыл бұрын
😂
@baijunellikunnupanayoor7935
@baijunellikunnupanayoor7935 4 жыл бұрын
അപ്പൊ താങ്കൾക്കു ഒരു 33 വയസിനുമേൽ പ്രായം ഉണ്ടാവണം
@9048901214
@9048901214 4 жыл бұрын
Avg
@haneefahamdhan2425
@haneefahamdhan2425 4 жыл бұрын
Yes njanum
@mahindransukumaran8353
@mahindransukumaran8353 3 жыл бұрын
Yes
@mangalasseri_neelakandan_1999
@mangalasseri_neelakandan_1999 4 жыл бұрын
സത്യത്തിൽ ധോണിയേക്കാൾ മികച്ച ഫിനിഷർ യുവി അല്ലെ പഴയ കളികൾ നോക്കിയാൽ അറിയാം വാലറ്റത്തെ കൂട്ടുപിടിച്ചു ഒരുപാട് കളികൾ യുവി ജയിപ്പിച്ചിട്ടുണ്ട് ഏറ്റവും വലിയ എക്സാമ്പിൾ 2011 വേൾഡ് കപ്പിലെ സെമി ഫൈനൽ ഓസീസിന് വര്ഷങ്ങള്ക്കു ശേഷം ഫൈനൽ കാണാതെ പുറത്താക്കാൻ യുവി വഹിച്ച പങ്ക് ചെറുതല്ല ഇങ്ങനെ ഒരുപാട് മത്സരങ്ങൾ യുവിക്കുണ്ട് ബെവെന്റെ കൂടെ കട്ടക്ക് നിക്കുന്ന ഫിനിഷർ ഒരു പക്ഷെ ഇന്ത്യയിൽ നിന്ന് യുവി ആയിരിക്കും
@moresports
@moresports 4 жыл бұрын
👍
@UmeshKumar-og7ed
@UmeshKumar-og7ed 4 жыл бұрын
Nammudae yuvarajo?🤣🤣🤣
@lalusukumaran2272
@lalusukumaran2272 Жыл бұрын
​@@UmeshKumar-og7ed എന്താ യുവിയുടെ കളി കണ്ടിട്ടില്ലെ
@josephmathai1229
@josephmathai1229 4 жыл бұрын
മൈക്കിൾ ബെവൻ ബെസ്റ്റ് സൈലന്റ് കില്ലർ എവർ ഇൻ 1990സ്
@moresports
@moresports 4 жыл бұрын
❤️
@arunm7221
@arunm7221 4 жыл бұрын
I think the only player who had 50 plus batting average at that time.great player...
@moresports
@moresports 4 жыл бұрын
Yes.. mattullavark 40-45 okke aayirunnu
@jithinsinghsingh1595
@jithinsinghsingh1595 3 ай бұрын
ധോണി നമ്മുടെ ആൾ ഒക്കെ ആണ്.. But സത്യം ബെവന്റെ ലെവൽ അത് പറയാൻ പറ്റില്ല വേറൊരു ലെവൽ ആണ്.. കാരണം പക്കാ സ്ഥിരതയോടെ ഉള്ള ഫിനിഷർ ആണ്..
@amalkrajan1251
@amalkrajan1251 4 жыл бұрын
Beven 💖🔥
@moresports
@moresports 4 жыл бұрын
❤️
@vijeeshkumarc3332
@vijeeshkumarc3332 4 жыл бұрын
Nice, please do a video about Adam Gilchrist
@moresports
@moresports 4 жыл бұрын
👍
@SarathKumar-hr2qz
@SarathKumar-hr2qz 4 жыл бұрын
😍Ithu,, pole,, sports,, news,, vayikkunna,,mattoru,, chanal,, illa,❤️,, you,, mor,, sports,, 👍👍
@moresports
@moresports 4 жыл бұрын
Thanks bro ❤️
@spssam6887
@spssam6887 4 жыл бұрын
It's really wonderful but in my favourite GAME FINISHER IS MY LOVEABLE MSD....
@moresports
@moresports 4 жыл бұрын
👍
@sahrasmedia7093
@sahrasmedia7093 4 жыл бұрын
അവതരണം പിന്നെ വോയിസ്‌ അവസാനം വരെ കണ്ടിരിക്കാൻ തോന്നും
@moresports
@moresports 4 жыл бұрын
Thanks bro ❤️
@aswin3878
@aswin3878 4 жыл бұрын
Bevan 😘
@moresports
@moresports 4 жыл бұрын
❤️
@jaseermk2844
@jaseermk2844 4 жыл бұрын
Ms 👍❣️
@jaseermk2844
@jaseermk2844 4 жыл бұрын
Ad ve story pis
@moresports
@moresports 4 жыл бұрын
👍
@pradeepleo2983
@pradeepleo2983 3 жыл бұрын
Beven♥️.
@simonbaruva3031
@simonbaruva3031 4 жыл бұрын
173 runs scored world eleven
@moresports
@moresports 4 жыл бұрын
👍
@renjithrenju6954
@renjithrenju6954 4 жыл бұрын
185റൺസ് നോട്ട് ഔട്ട് 👌ഔട്‍സ്റ്റാന്ഡിങ് ഇന്നിങ്‌സ്
@satheeshbabur7189
@satheeshbabur7189 4 жыл бұрын
നല്ലൊരു ഫീൽഡറും
@moresports
@moresports 4 жыл бұрын
❤️
@venugopalgnanthancode41
@venugopalgnanthancode41 2 жыл бұрын
Legend of finishing
@sabinkb1512
@sabinkb1512 4 жыл бұрын
Great . Bating avg
@moresports
@moresports 4 жыл бұрын
❤️
@kuttimon1769
@kuttimon1769 4 жыл бұрын
Devilliers nte life story ithupole cheyyumo
@moresports
@moresports 4 жыл бұрын
👍
@ayyappanachari5792
@ayyappanachari5792 4 жыл бұрын
Pls tell about Lance klusner story
@moresports
@moresports 4 жыл бұрын
👍
@muralinair6995
@muralinair6995 4 жыл бұрын
അറിയാം 100റൺസ് അടിച്ചാൽ 2 4 ബൗണ്ടറി മാത്രമേ കാണു സിംഗിൾ double ആണ് പുള്ളിക്കിഷ്ടം സൂപ്പർ പ്ലയെർ ആണ് കൊച്ചിയിൽ വന്നിട്ട് സച്ചിൻ വിക്കെറ്റ് എടുത്തില്ലായിരുനെങ്കിൽ ഓസ്ട്രേലിയ ജയിച്ചേനെ
@moresports
@moresports 4 жыл бұрын
Yes...
@muralinair6995
@muralinair6995 4 жыл бұрын
@@moresports ഇന്നത്തെ കുട്ടികൾ പറയും ധോണിയാണ് ഫിനിഷർ എന്ന് അല്ല ബെവൻ തന്നെയാണ് ഫിനിഷർ പല പ്രാവശ്യം വലിയ ഇന്നിങ്‌സുകൾ കളിച് ജയിപ്പിച്ചിട്ടുണ്ട് ഫോമായാൽ പിന്നെ വിക്കെറ്റ് കിട്ടില്ല അത് ഉറപ്പ് ഞാൻ കട്ട ഫാനാ
@anoopm.r9264
@anoopm.r9264 Жыл бұрын
Ith pole ayirunnu Indian teamil robin singh . Finisher. Allrounder ellam ayirunnu
@marcomattorazi1430
@marcomattorazi1430 4 жыл бұрын
പാൽ കുപ്പികളോട്. തോണി മികച്ച ഫിനിഷർ തന്നെ ആണ്. അല്ല എന്ന് പറയുന്നില്ല
@moresports
@moresports 4 жыл бұрын
Yes.. He's
@ejasharis5041
@ejasharis5041 4 жыл бұрын
Thank you more sports...
@moresports
@moresports 4 жыл бұрын
❤️
@kunjuttyparavakkkal943
@kunjuttyparavakkkal943 4 жыл бұрын
ബെവൻ ഗ്രേറ്റ് ഫിനിഷർ
@moresports
@moresports 4 жыл бұрын
❤️
@muhammedshafi5839
@muhammedshafi5839 2 жыл бұрын
Legend
@joker2.069
@joker2.069 4 жыл бұрын
Bevan uyir 😘😘😘
@moresports
@moresports 4 жыл бұрын
❤️
@gokulkottathala9086
@gokulkottathala9086 4 жыл бұрын
Dhoni💕💕
@moresports
@moresports 4 жыл бұрын
❤️
@rahoofkavarodi358
@rahoofkavarodi358 4 жыл бұрын
Alla bro ningal bevante kali kandit illa
@9605403678
@9605403678 4 жыл бұрын
Ab ടിവിലേഴ്‌സ് video chyo
@moresports
@moresports 4 жыл бұрын
👍
@venugopalgnanthancode41
@venugopalgnanthancode41 Жыл бұрын
One day master
@sreeanjaneyavideos3642
@sreeanjaneyavideos3642 11 ай бұрын
❤❤❤❤❤
@mercatoreduhub5183
@mercatoreduhub5183 4 жыл бұрын
Plz do a video on mendis
@moresports
@moresports 4 жыл бұрын
👍
@BollywoodPink
@BollywoodPink 4 жыл бұрын
Wow
@moresports
@moresports 4 жыл бұрын
❤️
@bevenantonyk2949
@bevenantonyk2949 3 жыл бұрын
My name is also beven
@syamprakash3986
@syamprakash3986 4 ай бұрын
ഇതൊന്നും ഇപ്പോഴത്തെ പാൽ കുപ്പികൾക്കൊന്നും അറിയില്ല
@aneeshabraham9524
@aneeshabraham9524 3 жыл бұрын
Trump card kalikkumbol batting average vilichal beven top 55above
@Lathu49
@Lathu49 Жыл бұрын
and Syed Anwer 194
@shabeerap263
@shabeerap263 4 жыл бұрын
സൂപ്പര്‍
@moresports
@moresports 4 жыл бұрын
❤️
@adarshvr4912
@adarshvr4912 4 жыл бұрын
Bevane kurich ariyanamennu agrahamundayirunnu ningalude e vyathyasta reethiyillulla vivaranamannu enne oru Malayalam sports channel subscribe cheyyan prepichath thudarnnum ithe pole videos pratheekshikunnu
@moresports
@moresports 4 жыл бұрын
Thanks bro ❤️
@muhammedsuhailak5101
@muhammedsuhailak5101 4 жыл бұрын
Rand perum onninonn mikachathaan, Randum Rand yugathillaan. Oru batsnante ella weaknessum ariyaaan kazhiyunna kalathaaan dhoni kalikkunnath...
@moresports
@moresports 4 жыл бұрын
👍
@bijugopi9579
@bijugopi9579 4 жыл бұрын
Chris Gayle nte video cheyyo
@moresports
@moresports 4 жыл бұрын
👍
@muhammedharis3705
@muhammedharis3705 Жыл бұрын
Indiakkurobinsinghpole
@ourgreenstory8696
@ourgreenstory8696 4 жыл бұрын
Hashim amlayude life story onn parayamo
@moresports
@moresports 4 жыл бұрын
👍
@mj-bt2wh
@mj-bt2wh 4 жыл бұрын
രണ്ടു പേരും ഒന്നിന് ഒന്ന് മെച്ചം MSD
@moresports
@moresports 4 жыл бұрын
Two of the best in the business
@Lonewolf-rj2hn
@Lonewolf-rj2hn 4 жыл бұрын
Michael Beven is far better than M S Dhoni
@ananthup4512
@ananthup4512 4 жыл бұрын
@@Lonewolf-rj2hn stats nokkiya mathi appo manasilavum ara better ennu
@salmansalu1189
@salmansalu1189 4 жыл бұрын
MS Dhoni
@moresports
@moresports 4 жыл бұрын
👍
@mrraneeskunjchu5653
@mrraneeskunjchu5653 4 жыл бұрын
Sharing this link to All Aussies whtapp gp...💕💕💕
@moresports
@moresports 4 жыл бұрын
❤️❤️
@shareefbandasale5120
@shareefbandasale5120 4 жыл бұрын
Yess
@moresports
@moresports 4 жыл бұрын
❤️
@abhijithag3396
@abhijithag3396 4 жыл бұрын
Bevan enthayallum Indiyude Dhonii vere level aannnn
@moresports
@moresports 4 жыл бұрын
😊👍
@abhijithcomrade8407
@abhijithcomrade8407 4 жыл бұрын
Ningalude mikka vdosilm dhoniye patti paranj kazhiyumbol dhoni onnumalla enn thonnunnath poleyanu 😑, aarayum kurach kaananda, nammal inganayokke parayunnundelum MS ne pole ulla aalukal aa posissisanil ethiyath valare kazhiv ullath kondum mattumanu, mikacha prakatanam kazhch vekkunnath kondanu ithrem support ullath, ms dhoni oru legendory player anu
@moresports
@moresports 4 жыл бұрын
What ? No way bro.. Ithil dhoniye thazthi onnum paranjittilla.. Dhoni is a legend we all know that.. ororuthark oro special skill undaville.. athre ullu
@visakhvijayan9757
@visakhvijayan9757 4 ай бұрын
അപ്പോൾ ധോണി
@muhammedjaseer2109
@muhammedjaseer2109 4 жыл бұрын
Damian martin life story cheyyumoo
@moresports
@moresports 4 жыл бұрын
Sure 👍
@muhammedjaseer2109
@muhammedjaseer2109 4 жыл бұрын
@@moresports thanks
@rachelvarughese1551
@rachelvarughese1551 4 жыл бұрын
Who is Damian Martin?
@arunrajpadappakara
@arunrajpadappakara 4 жыл бұрын
@@rachelvarughese1551 2003 worldcup final kandu nokku
@ManojKumar-es2rg
@ManojKumar-es2rg 4 жыл бұрын
Hi
@moresports
@moresports 4 жыл бұрын
Hi
@sandeepthettamala3357
@sandeepthettamala3357 3 жыл бұрын
Ms D 🔥🔥❤️❤️
@PoojaFrancis
@PoojaFrancis 4 жыл бұрын
Please give me cricket bat
@PoojaFrancis
@PoojaFrancis 4 жыл бұрын
English willow size 5
@PoojaFrancis
@PoojaFrancis 4 жыл бұрын
Please reply
@moresports
@moresports 4 жыл бұрын
What
@vvk3451
@vvk3451 4 жыл бұрын
@@PoojaFrancis എന്താ പുകച്ചത്? 🙄🍁🍂
@Prashob2198
@Prashob2198 4 жыл бұрын
❤️
@moresports
@moresports 4 жыл бұрын
❤️
@christyjose7328
@christyjose7328 4 жыл бұрын
Viv Richard nalloru finisherayirunnu
@moresports
@moresports 4 жыл бұрын
👍
@justinjose1614
@justinjose1614 4 жыл бұрын
Bevan
@moresports
@moresports 4 жыл бұрын
❤️
@thusharpoovathur2166
@thusharpoovathur2166 4 жыл бұрын
Bevan & MS Dhoni at the same classs
@moresports
@moresports 4 жыл бұрын
❤️👍
@renjithrenju6954
@renjithrenju6954 4 жыл бұрын
ക്രിക്കറ്റ്‌ ലോകം ആദ്യം കണ്ട മികച്ച ഫിനിഷർ മൈക്കിൾ ബെവനാണ് പക്ഷെ ധോണിയേക്കാൾ കേമനാണെന്നു പറയാൻ പറ്റില്ല ധോണിയെക്കാൾ മോശമെന്നും പറയാൻ കഴിയില്ല... 😍😍ധോണി😘😘😘
@moresports
@moresports 4 жыл бұрын
👍
@mahadevprml5
@mahadevprml5 4 жыл бұрын
അയ്യോ നീ പറയണ്ട വിവരം ഉള്ളവർ പറഞ്ഞോളും...
@ananthup4512
@ananthup4512 4 жыл бұрын
@@mahadevprml5 ata paranjath
@jeffzzjohn9638
@jeffzzjohn9638 4 жыл бұрын
Note this point👇 Mr. Cricket എന്ന് വിളിക്കുന്ന സാക്ഷാൽ Mike Hussy പോലും ധോണിയാണ് ലോകത്തിലെ ഏറ്റവും മികച്ച finisher എന്ന് പറഞ്ഞത്☺☺
@moresports
@moresports 4 жыл бұрын
Let it be bro.. Palarkkum pala opinion Alle.. Finisher ennoru name knd vannath thanne Bevan aanu.. With all due respect to MSD, I would rate Bevan a step above MS as finisher.. purely personal opinion
@pranavsanthosh7372
@pranavsanthosh7372 4 жыл бұрын
Best finishers in odi cricket history 1. Michael Bevan 2. MS Dhoni 3. AB Divilliers
@moresports
@moresports 4 жыл бұрын
This list is perfect
@gokulkottathala9086
@gokulkottathala9086 4 жыл бұрын
MsD💕
@vivekkuroolian9070
@vivekkuroolian9070 4 жыл бұрын
@pranav lance klusner also
@FCITY939
@FCITY939 3 ай бұрын
Lady ano
@cjajith9852
@cjajith9852 4 жыл бұрын
Dinesh Mongia Life story ...Plzzzz
@moresports
@moresports 4 жыл бұрын
👍
@ejasharis5041
@ejasharis5041 4 жыл бұрын
Eh??? ormipikkalle mone...plz
@user-pwolimalayali
@user-pwolimalayali Ай бұрын
ഈ dhobi dhobi എന്ന് വിളിക്കുന്നവന്മാർ ഇങ്ങേരെ കളി കണ്ട് കാണത്തില്ല..
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 37 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 2,3 МЛН
Michael Bevan does it again
8:42
Azkatro
Рет қаралды 444 М.
AUSTRALIA vs  WORLD XI 2005   2nd ODI FULL HIGHLIGHTS   YouTube
31:06
inam ullah Taraki
Рет қаралды 2,4 МЛН
100% Crazy Pitch Invaders🤯🔥
0:29
Best Football Shorts
Рет қаралды 32 МЛН
Cold Duo Celebration’s in Football 🥶
0:26
Xendio
Рет қаралды 4,3 МЛН