ഒരു കുഞ്ഞുനു വേണ്ടി എത്ര വർഷം ആയി ആവുന്നില്ല ഞാൻ പ്രാർത്ഥിക്കുന്നു 😔 ഇതൊക്കെ കാണുബോൾ സഹിക്കാൻ ആവുന്നില്ല
@rafeekerala439712 сағат бұрын
അവിഹിതം കള്ള് കഞ്ചാവ് സംശയരോഗം ഇതൊക്കെ കാരണം പാവം കുട്ടി അതിനു ബലിയാഡായി 😢😢😢😢
@kukku141512 сағат бұрын
കുട്ടി വെളുപ്പിനെ കരഞ്ഞു അപ്പോൾ കുട്ടിയെ അടിച്ചു കാണും അപ്പോൾ അബദ്ധ വാശാൽ കുട്ടി മരിച്ചു അപ്പോൾ എടുത്തു കിണറ്റിൽ ഇട്ടു ശേഷം അവർ തീ വെച്ച് ആത്മഹത്യക്ക് ശ്രെമിച്ചു ഇതാരിക്കും കാരണം