അഭിമാന താരകളായ പ്രിയ അനിയത്തിമാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🥰🥰🥰🥰🥰 ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌
@santhoshsanthu16122 жыл бұрын
Adipoliyayi moonnuperum adipoliyayipadi
@Archanamanoj932 жыл бұрын
ആഹാ മൂന്നുപേരും പൊളിച്ചല്ലോ സൂപ്പർ ❤️❤️❤️
@___-em6py2 жыл бұрын
സൂപ്പർ....👏🥰❤️...പാട്ട് പഠിച്ചവർ പോലും പാടാൻ പ്രയാസപ്പെടുന്ന പാട്ടുകൾ വളരെ നന്നായി പാടി....🥰
@somanedappalsomanedappal20722 жыл бұрын
എല്ലാവരും നന്നായി പാടീട്ടോ....
@ajitharaveendran24052 жыл бұрын
👌👌👌നന്നായി പാടി..👍👍 ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ....🙏🥰🥰
@beenavs76192 жыл бұрын
ഉഗ്രനായി സഹോദരികളെ
@ramachandrankozhukully42742 жыл бұрын
ചന്ദ്ര പ്രഭ സുരേഷ്.. പ്രജിത'മുരളി. പ്രബിതാ ''പ്രകാശ്'''.... അനിയത്തിമാർ തകർത്തു.'സൂപ്പർ അഭിനന്ദനങ്ങൾ
@nandutech80542 жыл бұрын
സൂപ്പർ സോങ്ങ്💕💕💕💕👍👍👍👍👍👍🙏🙏🙏🙏
@krishnapriya47332 жыл бұрын
കിടിലം 🔥❤️❤️❤️❤️
@rocks10692 жыл бұрын
പ്രിയ കൂട്ടുകാരി ഒരുപാട് സന്തോഷം തോന്നി അത്പോലെ ഒരുപാട് അഭിമാനം തൊന്നുന്നു❤️❤️❤️ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു മൂന്നു പേരും നന്നായി പാടി 💕❣️❣️❣️
@sandhyaprasad24612 жыл бұрын
സൂപ്പർ നന്നായി പാടി 👌👌👌🥰🥰🥰🌹🌹🌹💕💕💕
@valsalakollarickal74212 жыл бұрын
മൂന്ന് പേരും നന്നായി പാടി. കൂടുതൽ വേദികൾ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏സൂപ്പർ
@akhilprakash78762 жыл бұрын
പോളി 👏👏👏
@sreenathsri76472 жыл бұрын
അടിപൊളി
@sreerajanivijayan19252 жыл бұрын
മൂന്നുപേരും അടിപൊളി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തുമാറാകട്ടെ 🙏🙏🙏🙏🙏
@prajithaprajitha88022 жыл бұрын
Thankyou🙏🙏🙏
@remyaappu39412 жыл бұрын
മൂന്നാളുടെയും പേരിൽ തന്നെ പ്രേ ഉണ്ടല്ലോ....anyway സുപ്പർ ആയിട്ടുണ്ട്ട്ടോ... 👍🏻
@Lathaia2 жыл бұрын
തകർത്തു ട്ടോ മൂന്നുപേരും .... അഭിനന്ദനങ്ങൾ.... ഓരോരുത്തരുടേയും .... സിങ്കിൾ ആയി എടുക്കാമായിരുന്നു ..... സ്നേഹം
@sumakumari.a96582 жыл бұрын
Super....
@suneeshbabu54202 жыл бұрын
സൂപ്പറായിട്ടുണ്ട് 👏👏👏👏👍
@krishnanammayath29492 жыл бұрын
നാട്ടിലെ താരങ്ങളിൽ എന്റെ സഹോദരിമാരെ കണ്ടപ്പോൾ അവരുടെ പാട്ടുകൾ കേട്ടപ്പോൾ ഒരു പാട് സന്തോഷം പ്രിയ സോദരിമാർക്ക് എല്ലാ ഭാവുകങ്ങൾ അഭിനന്ദനങ്ങൾ
@gireeshmani88002 жыл бұрын
സൂപ്പർ മൂന്നു പേരും നന്നായി പാടി ഒരു പാട് ഉയരങ്ങളിലേക്കെത്താൻ സർവ്വേശ്വൻ അനുഗ്രഹിക്കട്ടെ
@sujamohanan93992 жыл бұрын
ഒത്തിരി നന്നായി പാടുന്നല്ലോ കൂട്ടുകാരെ. ആശംസകൾ
@preethachypreethachy54772 жыл бұрын
സൂപ്പർ. പ്രീത രതീഷ് തളി
@grandsteelmart5902 жыл бұрын
God bless you.
@abdulnazar54472 жыл бұрын
സൂപ്പർ
@DineshDinesh-mb6sh2 жыл бұрын
Sooper
@greenkeralam1222 жыл бұрын
❤️❤️❤️super 😍😍😍😍😍
@vineethakalarikkal76802 жыл бұрын
Priya kootukarikalkku full support
@sudharsankv19212 жыл бұрын
പൊളി പൊളി ..👏👏👏👏👏❤️🤝
@sreekalak.s94702 жыл бұрын
👍👍👍👍👍😍😍😍😍😍
@user-sc6qh1gb9i2 жыл бұрын
Superu👍👍👍
@mollythankachan36222 жыл бұрын
Sahothari mare super
@vinodiniammal1252 жыл бұрын
Super 👍👍👍👍👍🌹
@kumara48982 жыл бұрын
Super. Congratulations.
@sheebachembikkal54322 жыл бұрын
Supar.....,🤗😘😘✨️❤️❤️❤️
@haseenajaleelhaseenajaleel99202 жыл бұрын
👍👍👍
@subrahmanianmvsubrahmaninm92272 жыл бұрын
നന്നായി പാടി മൂന്നുപേരും.... അഭിനന്ദനങ്ങൾ...
@radhasunilkumarradhasunilk54682 жыл бұрын
നന്നായി പാടി സൂപ്പറായിട്ടുണ്ട്
@pradeepkumar-sh3ij2 жыл бұрын
പ്രഭ...അടിപൊളി...
@pramodedappal89642 жыл бұрын
ഗംഭീരം
@omanaravi48012 жыл бұрын
എല്ലാവരും ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ
@rishababu22632 жыл бұрын
SuprChehii
@madhunandhanam4712 жыл бұрын
Super....all the best...
@indirasunil37242 жыл бұрын
Congratulations dears💕💕💕
@abdulhadi.k67872 жыл бұрын
Excellent performance and songs
@ambikasiby28692 жыл бұрын
Spr❤❤❤🙏🙏🙏
@DivakaranccDiva2 жыл бұрын
Super....👏👏👏👍
@prajuz13242 жыл бұрын
Aiwa Chechi ❣️
@sunithapambalath5562 жыл бұрын
Super ❤❤❤🙏🙏🙏
@manichathappan35172 жыл бұрын
👌👌🌷🌷🌷🌷🌷supper. Adipoli👌👌👌🌷🌷🌷🌷
@susheelakp.suseela.potteka89312 жыл бұрын
Super 😍🙏
@ASHIQAIMST2 жыл бұрын
This is inborn talent
@dancewithmesruthimolgs12542 жыл бұрын
❤️❤️❤️
@ranjinisujith27192 жыл бұрын
മൂന്ന് പേരും സൂപ്പര്
@savithrikottol91522 жыл бұрын
Supperrrr
@remyapr83472 жыл бұрын
Wow super sound
@noahvlogs232 жыл бұрын
😍😍😍💞💞
@vimeeshk19952 жыл бұрын
Supper
@friendscommunications48792 жыл бұрын
നിറഞ്ഞ സന്തോഷം ..പ്രിയ കൂട്ടുകാരികളേ,ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ....
@abdulhadi.k67872 жыл бұрын
Sappar
@radhasunilkumarradhasunilk54682 жыл бұрын
സൂപ്പറായി പാടി
@aswinrajraj45802 жыл бұрын
✨️♥️♥️♥️✨️
@thennalamedicalcenter36482 жыл бұрын
മൂന്ന് കലാകാരികളും തകർത്തുപാടി പറയാൻ വാക്കുകളില്ല, എന്നാൽ ജന മധ്യത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ഹാങ്കർ ആരെന്നറിയില്ല. അവനോടു ഒരു റിക്വസ്റ്റ് കഴിവുള്ളവരെ കണ്ടെത്തുന്നതിൽ സന്ദോഷം എന്നാൽ അവരോട് സംബോധന ചെയ്ത് സംസാരിക്കുമ്പോൾ അവള്, ഇവള് ഇങ്ങനെയുള്ള വെർഡ്സ് ഒഴിവാക്കാൻ ശ്രമിക്കുക ബോറാക്കുന്നു സംസാരിക്കുമ്പോൾ
@natiletharangal2 жыл бұрын
അങ്ങിനെ ഉള്ള തെറ്റുകൾ ആവർത്തികരിക്കാൻ ഉറപ്പായും ശ്രമിക്കും വളരെ സന്തോഷം 🌹🌹🌹