മൂന്നരലക്ഷത്തിന്റെ വൈറൽവീട് 400 Sqft | low budget viral home | padinjatini home

  Рет қаралды 402,497

PADINJATTINI

PADINJATTINI

11 ай бұрын

#padinjattiniyoutube
#lowbudgethom
i_ns_p_i_r_e?ig...
Tile sitout, bathroom, kitchen granite 10000 (including labour )
പെയിന്റിംഗ് 15000 ലേബർ ഉൾപ്പടെ
ഓട് പെയിന്റിംഗ് ഉൾപ്പെടെ 13210
V board 33000
Ceiling 13000
Weliding Pipes 90000
Property 10 cent
Main Worker Vijeesh
Cement Work Babu(Achan)
Painter Sankar thathanattu
Plan not available

Пікірлер: 313
@lekshmigopinath5353
@lekshmigopinath5353 11 ай бұрын
പറയാൻ വാക്കുകൾ ഇല്ല
@bindhuKinan-pn1hh
@bindhuKinan-pn1hh 11 ай бұрын
പറയാൻ വാക്കുകൾ ഇല്ല അത്രയും അതിമനോഹരം ഇതാണ് നമ്മുടെ സ്വപ്നം
@SarathKrishnan-ln6cc
@SarathKrishnan-ln6cc 11 ай бұрын
അലങ്കാരം ഒന്നും ഇല്ലെങ്കിലും ഈ കുഞ്ഞു കൊട്ടാരം അതിന്റെ ഭംഗിയിൽ മുന്നിൽ തന്നെ....❤
@kkkabcd4808
@kkkabcd4808 11 ай бұрын
kzbin.info/www/bejne/iaCvi2CImKatY9U
@vijeshvijayan4170
@vijeshvijayan4170 11 ай бұрын
എന്നെപോലെ ചെറിയ ചിലവിൽ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെയുള്ള കാഴ്ചകൾ നല്ല പ്രോത്സാഹനമാണ് 🥰
@kkkabcd4808
@kkkabcd4808 11 ай бұрын
kzbin.info/www/bejne/iaCvi2CImKatY9U
@athiramilneshathiramilnesh7216
@athiramilneshathiramilnesh7216 10 ай бұрын
ഈ വീട് കണ്ടതിൽ സന്തോഷം .5 സെന്റ് സ്ഥലം വാങ്ങി ഞാനും എന്റെ ഭർത്താവും 530സ്ക്ഫ്റ്റ് ഇതുപോലെ ഒരു ചെറിയ വീട് വെച്ച് കടമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു.
@padinjattini7508
@padinjattini7508 10 ай бұрын
Good
@sivadasican
@sivadasican 11 ай бұрын
ഗൃഹനാഥന് എന്റെ big സല്യൂട് ❤
@jineshpdrjinesh7052
@jineshpdrjinesh7052 11 ай бұрын
മനസമാധാനം ആയി ഉറങ്ങാം കടം ഇല്ലാതെ 🥰❤
@user-hx8lq5di4d
@user-hx8lq5di4d 11 ай бұрын
ഞാൻ സ്വപ്നം കണ്ട ലൈഫ് മറ്റൊരാൾ ജീവിക്കുന്നെ കാണുമ്പോൾ സന്തോഷം. All the best ബ്രദർ ❤
@JisuN-rc3ik
@JisuN-rc3ik 10 ай бұрын
Same too u najnum orupad kalamayi egeneyoru veetil NjnuM nte husum nte makkalum othulla jeevidham but anik veedilla 😢
@ManojManoj-zu7mh
@ManojManoj-zu7mh 11 ай бұрын
വീട് വെക്കാൻ ലോൺ എടുത്ത് കടം കേറി നശിക്കുന്നവർക്ക് ഒരു മാതൃക
@sridevi7948
@sridevi7948 11 ай бұрын
💯💯
@amarroshan8389
@amarroshan8389 11 ай бұрын
Yaap
@kmsaliem5585
@kmsaliem5585 10 ай бұрын
À
@walkwithsebin5142
@walkwithsebin5142 10 ай бұрын
പക്ഷേ. വീട് ഇല്ലരവരും പണിയുന്നത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാ.. നമുക്ക് ആവശ്യം ഉള്ളത് paninjal പോരെ
@ashwanaa3946
@ashwanaa3946 11 ай бұрын
ആളുകൾ മണിമാളികകൾക്ക് പകരം ഇങ്ങനെ ഉള്ള വീടുകൾ വച്ചു തുടങ്ങി.. ലോൺ എടുത്തും വല്യ വീട് വയ്ക്കണം എന്നാ ട്രെൻഡ് തന്നെ മാറി..വീട് മനോഹരം
@gafoor9855
@gafoor9855 11 ай бұрын
വാടകക്ക് ഇരുന്ന് കൊണ്ട് ഇതൊക്ക കാണുന്ന ഞാൻ,,, 😇👍
@zaihamehrish8728
@zaihamehrish8728 10 ай бұрын
Same😊
@prafulkumar5583
@prafulkumar5583 6 ай бұрын
ഞാനും
@sanuworks140
@sanuworks140 6 ай бұрын
Start sip after buying house
@krishnananda4696
@krishnananda4696 4 ай бұрын
Same
@murugeshm6124
@murugeshm6124 3 ай бұрын
നാനും
@RJMALLUVLOGS
@RJMALLUVLOGS 11 ай бұрын
മച്ചാനെ കിടിലൻ വീട്.. ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം... കാരണം 6year ആയി വാടകക്ക് കഴിയുന്ന നമുക്ക് ഇതൊക്കെ സ്വർഗം ആണ് ❤❤
@padinjattini7508
@padinjattini7508 11 ай бұрын
Ellam sett avum macha
@josmygeorge
@josmygeorge 11 ай бұрын
Contact number please
@soorajs5179
@soorajs5179 10 ай бұрын
@jinu420 bro ith pole housing loan eduth cheriya വീട് vekk
@soorajs5179
@soorajs5179 10 ай бұрын
@jinu420 ano athentha? 🙂
@appup1949
@appup1949 11 ай бұрын
നാട്ടിൻ പുറത്തെ യുവാക്കൾ ആ വാക്ക് മുതൽ താങ്കൾ പറഞ്ഞ കുറച്ചു വാക്കുകൾ എല്ലാവർക്കും ഒരു പ്രചോദനമാവും തീർച്ച
@aneeshp2765
@aneeshp2765 11 ай бұрын
വളരെ മനോഹരമായിട്ടുണ്ട്... 😍
@poulosepappu5746
@poulosepappu5746 11 ай бұрын
Priyapettavarey Really proud of you snehavum santhosham ulla satisfied family God bless you priyapettavarey
@divyasivadev1845
@divyasivadev1845 11 ай бұрын
നമ്മുടെ അരുൺ സാറിന്റെ വീട്.... Super👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰
@ghi1090
@ghi1090 11 ай бұрын
Arun nte number onn tharuo
@akhilv3226
@akhilv3226 11 ай бұрын
വീട് സൂപ്പർ പറയാതെ വയ്യ നല്ല മാധുര്യവും ഭവ്യതയും ഉള്ള ശബ്ദം ❤
@padinjattini7508
@padinjattini7508 11 ай бұрын
Thanks bro
@nikhilsadanandan393
@nikhilsadanandan393 11 ай бұрын
വീടിനകത്ത് സിലിംഗിൽ അടിച്ചിട്ടുള്ള ഷീറ്റ് കുറച്ച് danger ആണ്... പൂച്ച ശല്യം ഉണ്ടേൽ എപ്പോഴും ഷീറ്റിലോട്ടു ചാടും... ഷീറ്റ് തകർന്ന് താഴോട്ട് പൂച്ച വീഴും... എന്റെ പഴയ വീട്ടിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്.. തകരാത്ത ഷീറ്റ് ആണേൽ കുഴപ്പം ഇല്ല..
@blackmamba3427
@blackmamba3427 11 ай бұрын
Simple. Elegant. Spacious. Beautiful ❤️
@kujanair3122
@kujanair3122 11 ай бұрын
I am from mumbai but from kottayam Stay in in concrete bunglow since 43 years. Like to stay in ur such house in native.
@renilroy5718
@renilroy5718 11 ай бұрын
ഇതാണ് സ്വർഗ്ഗം❤
@saranyas6280
@saranyas6280 11 ай бұрын
Nalla adukala...adipoli house..ithu poole oru house undakiyaa..the master brain...ho..kidu thanne... Vadaka cash labham.. And ella sawkaryangalum ulla veedu
@mukeshanandan5440
@mukeshanandan5440 11 ай бұрын
വീട് സൂപ്പർ ആണ്..❤❤❤
@Kerala_Express
@Kerala_Express 11 ай бұрын
സുന്ദരം .. സുന്ദരം... സുന്ദരം..❤❤
@life_is_beautiful6546
@life_is_beautiful6546 11 ай бұрын
Super.... Nammude nattil okke 4 thoonu mathram ulla bus stop ithinte randu moonnu iratti chilavil aanu paniyunnath.... Athrayum cash athil enthinanu use cheythath ennu ithu vare manassilayittilla. Ithu kaanumbol oru santhosham....❤😊
@veena6779
@veena6779 11 ай бұрын
Adipoly veedu Our dream come true Njngaljum orupadu kalam ayulla dream poovanjinju veedu pani thudangi ippo varppoke kazhinju paaranjariyikkan pattatha happiness anu Veedillatha ellarkum vegam thanne aa dream nadakkatte
@mohammedkoyam6820
@mohammedkoyam6820 11 ай бұрын
തമ്മിൽ തല്ലാതെ ഉള്ളത് കൊണ്ട് തൃപ്തി പെട്ട് ജീവിച്ചാൽ ഇത് തന്നെ ഭൂമിയിലെ സ്വർഗം നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nishadnmk8496
@nishadnmk8496 11 ай бұрын
മറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ
@resmiyayahiyafouza6062
@resmiyayahiyafouza6062 10 ай бұрын
sir..great..... congrats..for your big dreams ... very beautiful house .🎉
@-._._._.-
@-._._._.- 11 ай бұрын
മനോഹരം 👌👍
@honeymanuprasad8312
@honeymanuprasad8312 11 ай бұрын
Aa pacha net mathram vendayirunnu veedu poli❤
@Manojdreamvlogsvlogs-km5dc
@Manojdreamvlogsvlogs-km5dc 4 ай бұрын
സാധ ഓടായതുകൊണ്ട് സീലിംഗ് ഓട് ഇല്ലാത്തതിനാൽ മഴക്കാലത്തു ചോർച്ച ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ്.
@kalladasvinod3621
@kalladasvinod3621 2 ай бұрын
Manoj, jnanum oadu veetilanu thamasam..thin tin sheet vangichu oadunde lengthil cut chaithu ,randu oaadinu idayil thirigi kooduthal chorcha undavilla..theercha
@ganapathysundharam9900
@ganapathysundharam9900 11 ай бұрын
Wow... Very very to much Excellent veedu Congratulations
@shajahan8581
@shajahan8581 11 ай бұрын
അടിപൊളി വീട് 🥰
@appup1949
@appup1949 11 ай бұрын
നല്ല വീടും വീട്ടുകാരും
@AmmusreeAmmusree-oi7nw
@AmmusreeAmmusree-oi7nw 11 ай бұрын
Beautiful
@adhikanav-family
@adhikanav-family 11 ай бұрын
Beautiful house 🤝🥰
@shaijukk4461
@shaijukk4461 11 ай бұрын
സൂപ്പർ വീട് ❤
@fahadcraftart2431
@fahadcraftart2431 11 ай бұрын
വീടും നിങ്ങളുടെ അവതരണവും വേറെ ലെവൽ ❤️👍🏻
@padinjattini7508
@padinjattini7508 11 ай бұрын
Thanks bro
@kkkabcd4808
@kkkabcd4808 11 ай бұрын
kzbin.info/www/bejne/iaCvi2CImKatY9U
@shareefshari3796
@shareefshari3796 10 ай бұрын
അടിപൊളി ഒന്നും പറയാനില്ല
@lawrencebernnas3823
@lawrencebernnas3823 11 ай бұрын
Super adipoly veed ❤
@vijayankallil3993
@vijayankallil3993 11 ай бұрын
ഫാമിലിക്ക് big ❤❤❤❤❤❤❤❤
@joshyvn4105
@joshyvn4105 11 ай бұрын
സ്വപ്ന ഭവനം 👍👍
@jayaprakashkl4021
@jayaprakashkl4021 11 ай бұрын
നല്ലൊരു വീട് 🙏🙏🙏 കൂട്ടകുടുംബം എന്ന സ്വപ്നത്തിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള വഴി. ഇത് നമ്മുടെ ജന പ്രതിനിധികൾ കാണുന്നത് നല്ലതാണ്. ബസ് സ്റ്റോപ്പുകളിൽ 15ലക്ഷത്തിന്റ വെയ്റ്റിംഗ് ഷെൽട്ടർ ഈ രീതിയിൽ നിർമിച്ചു കൊള്ളും 😄😄😄
@padinjattini7508
@padinjattini7508 10 ай бұрын
❤️
@ellanjanjayikum9025
@ellanjanjayikum9025 11 ай бұрын
Manoharamaya veedu 💪
@vaisakhvava7633
@vaisakhvava7633 11 ай бұрын
V bord vechulla veed anu eth kollam
@VishnuVichu-mu1kt
@VishnuVichu-mu1kt 11 ай бұрын
Super home❤️🥰
@greenleaves5114
@greenleaves5114 11 ай бұрын
Endhoru bhagiya❤
@joicejohn8502
@joicejohn8502 11 ай бұрын
Ithpoloru veed oru dream aanu.. super ❤
@routinedesignerfree3301
@routinedesignerfree3301 10 ай бұрын
Beautiful family
@vinilkumar8088
@vinilkumar8088 11 ай бұрын
Proud of you Arun. B
@swapnakrishnavs4120
@swapnakrishnavs4120 11 ай бұрын
അടിപൊളി ആയിട്ടുണ്ട് ❤❤❤
@aryakuttyvlogs3948
@aryakuttyvlogs3948 11 ай бұрын
Adipoli veedu
@govindankuttypti.7470
@govindankuttypti.7470 11 ай бұрын
സൂപ്പർ 👌
@user-em7ll9kb3b
@user-em7ll9kb3b 9 ай бұрын
ലളിത മായി ജീവിതം 🙏
@venuks685
@venuks685 11 ай бұрын
Nallaveedu.athinekkal.nallathanu Thaangalude.samfashanam.thika chum.hrudhyam.koodate.nalla.. Upadeesavum.orupadu.nandhi.
@y.santhosha.p3004
@y.santhosha.p3004 11 ай бұрын
Congratulations
@archanaachu6250
@archanaachu6250 11 ай бұрын
Niz home ❤
@anandhuashok6103
@anandhuashok6103 11 ай бұрын
Uff ente ayalvasi😘😘
@marakkartppattambi8025
@marakkartppattambi8025 11 ай бұрын
സംഗതിയൊക്കെ വളരെ വളരെ നന്നായിട്ടുണ്ട് ന്നാലും മ്മക്ക്‌ വേണ്ട
@vivianroche1222
@vivianroche1222 11 ай бұрын
Good vedio good presentation good message
@jijomathew539
@jijomathew539 11 ай бұрын
Super
@balasubramanianiyer1312
@balasubramanianiyer1312 9 ай бұрын
Good home. Happy home.
@PonnuSdeva
@PonnuSdeva 11 ай бұрын
Nice❤️
@shanimon6342
@shanimon6342 11 ай бұрын
Very nice ❤❤❤
@mylifedreams2164
@mylifedreams2164 11 ай бұрын
Super❤❤
@saranyasaranya-pu5hi
@saranyasaranya-pu5hi 11 ай бұрын
Igne oru veed nte dream anu.🥰🥰
@simplelife5767
@simplelife5767 11 ай бұрын
Nannnayirikkatee
@Shijaskhan99
@Shijaskhan99 11 ай бұрын
Beautiful house pakshe oru nalla kattum mazhayum vannal shogam akum
@kkkabcd4808
@kkkabcd4808 11 ай бұрын
kzbin.info/www/bejne/iaCvi2CImKatY9U
@lijokj6754
@lijokj6754 11 ай бұрын
വെട്ടുക്കല്ലിൻ്റെ ചുമരാണെങ്കിൽ ഇതുപോലൊരു വീടിന് കൂടിയാൽ 5 ലക്ഷം രൂപ വരുമായിരിക്കും. ഇതു മതിയാവും എനിക്ക് തല്ക്കാലം താമസിക്കാൻ
@user-xs6pe1sf9f
@user-xs6pe1sf9f 11 ай бұрын
Nalla veedu
@neethur5156
@neethur5156 11 ай бұрын
Super👌
@IND.5074
@IND.5074 11 ай бұрын
ലോൺ എടുത്തു വീട് വെക്കുന്നവർക്ക് ഒരു മാതൃക
@vishnucs998
@vishnucs998 11 ай бұрын
Chunk nte veeduuu❤❤❤❤
@sunithasajimon8456
@sunithasajimon8456 11 ай бұрын
സൂപ്പർ ❤❤
@georgejoseph66
@georgejoseph66 4 ай бұрын
It's really wonderful ! We have to learn from Arun. How simple is his perception about life. Keralites are mad after making big homes just to show their inflated ego. The Anchor deserves hats off for sending across a big message.
@padinjattini7508
@padinjattini7508 4 ай бұрын
❤️❤️
@user-dn4lo7uf4w
@user-dn4lo7uf4w 4 ай бұрын
Enikum venam guruvayoor veed
@kulsubeevi-nw3de
@kulsubeevi-nw3de 11 ай бұрын
എനിക്ക് ഇത് പേലെഒരുവിട്മതി😅😅😅🤲🤲🤲
@pushpkaran771
@pushpkaran771 11 ай бұрын
Superb
@lalmohan2311
@lalmohan2311 11 ай бұрын
👍👏👏
@praveenneerajpraveen1447
@praveenneerajpraveen1447 11 ай бұрын
Suuuuper
@ismailvettichira8597
@ismailvettichira8597 9 ай бұрын
Yellavarudeyum agrahamad swondamaya veed
@suresh2020sks
@suresh2020sks 11 ай бұрын
Cute house
@saalirashisvlog410
@saalirashisvlog410 11 ай бұрын
Nice home❤️
@faisalka8048
@faisalka8048 11 ай бұрын
👍🏻butyfull house
@sajithat8907
@sajithat8907 9 ай бұрын
പ്ലീസ് ഈ വീടിന്റെ പ്ലാൻ ഒന്ന് കിട്ടി യാൽ നന്നായി രുന്നു. ഈ വീടിന്റെ കോണ്ടാക്ട് ഏറ്റെടുത്തു നടത്തിയ വരുടെ നമ്പർ എന്നിവ വേണം എന്നുണ്ടായിരുന്നു
@renentertainments6967
@renentertainments6967 11 ай бұрын
Super Home
@mayakhoshmaya1460
@mayakhoshmaya1460 11 ай бұрын
Super❤
@user-wy7mh3no8x
@user-wy7mh3no8x 9 ай бұрын
difficult to maintain because the products used to build the home quality is very poor (except the water tank stand) maximum 2-3 years only durability will get after that due to rain heat and dust the products are depreciate extra money will put to maintain the house......but any way iys looking good live a happy life
@ismailvettichira8597
@ismailvettichira8597 9 ай бұрын
Super veed
@DESIBYZ
@DESIBYZ 6 ай бұрын
Super എനിക്ക് ഒരുപാട് ഇഷ്ടം ആയി
@padinjattini7508
@padinjattini7508 6 ай бұрын
❤️
@NajuShanu-xy2js
@NajuShanu-xy2js 11 ай бұрын
Ente വീട്ടിലുള്ള അത്പോലെത്തെ ബെഡ്ഷീറ്റ്
@reshmas6852
@reshmas6852 11 ай бұрын
Enikkum ee rate il oru veedu vachutharamo..arookutty vaduthalayilanu sthalam...how to connect padinjattini.
@anurajr8355
@anurajr8355 11 ай бұрын
GOOD......
@YaraMobiles07
@YaraMobiles07 11 ай бұрын
Super bro ❤❤❤
@bavinlalp-of1rn
@bavinlalp-of1rn 11 ай бұрын
Great 👍
@sujasanthosh2412
@sujasanthosh2412 11 ай бұрын
കടങ്ങളില്ലാത്ത സ്വർഗ്ഗ० 🙏🙏
@manojneramannil6642
@manojneramannil6642 11 ай бұрын
Good house
@jyothikj8703
@jyothikj8703 11 ай бұрын
Spr 🙏🙏🙏
@simysimy3101
@simysimy3101 9 ай бұрын
Super 👍👌
@lekhavijayan749
@lekhavijayan749 11 ай бұрын
🙏🙏🙏🙏🙏
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 62 М.
Super Star's At Amma General body Meeting 2024 |   Celebraties Car Entry
22:04
Movie Man Broadcasting
Рет қаралды 105 М.